സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു; നി​​ജോ ക്യാ​​പ്റ്റ​​ൻ

കോ​​ട്ട​​യം: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ളി​​നു​​ള്ള 22 അം​​ഗ കേ​​ര​​ള ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. നി​​ജോ ഗി​​ൽ​​ബെ​ർ​​ട്ട് ക്യാ​​പ്റ്റ​​നും ഡി​​ഫ​​ൻ​​ഡ​​ർ ജി. ​​സ​​ഞ്ജു വൈ​​സ് ക്യാ​​പ്റ്റ​​നു​​മാ​​യു​​ള്ള ടീ​​മി​​നെ​​യാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഈ ​​മാ​​സം ഒ​​ന്പ​​തു മു​​ത​​ൽ ഗോ​​വ​​യി​​ലാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ്. 11ന് ​​ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം ഗു​​ജ​​റാ​​ത്തി​​നെ നേ​​രി​​ടും. ജ​​മ്മു-ക​​ഷ്മീർ, ഛത്തീ​​സ്ഗ​​ഡ്, ഗോ​​വ എ​​ന്നീ ടീ​​മു​​ക​​ളാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ഗ്രൂ​​പ്പി​​ൽ. 2018ൽ ​​കേ​​ര​​ള​​ത്തെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച സ​​തീ​​വ​​ൻ ബാ​​ല​​നാ​​ണ് ഇ​​ത്ത​​വ​​ണ​​യും ടീ​​മി​​നെ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന​​ത്.കേ​​ര​​ള ടീം: ​​ഗോ​​ൾ​​കീ​​പ്പ​​ർ​​- മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​ർ, സി​​ദ്ധാ​​ർ​​ഥ്, രാ​​ജീ​​വ​​ൻ, നി​​ഷാ​​ദ്. ഡി​​ഫെൻസ്- ബെ​​ൽ​​ജി​​ൻ ബോ​​ൽ​​സ്റ്റ​​ർ, ജി. ​​സ​​ഞ്ജു, ആ​​ർ. ഷി​​നു, മു​​ഹ​​മ്മ​​ദ് സ​​ലീം, നി​​തി​​ൻ മ​​ധു, ആ​​ർ. സു​​ജി​​ത്, കെ.​​പി. ശ​​ര​​ത്. മി​​ഡ്ഫീ​​ൽ​​ഡ​​്​​- നി​​ജോ ഗി​​ൽ​​ബെ​​ർ​​ട്ട്, വി. ​​അ​​ർ​​ജു​​ൻ, ജി. ​​ജി​​തി​​ൻ, അ​​ക്ബ​​ർ സി​​ദ്ദീ​​ഖ്, എം. ​​റാ​​ഷി​​ദ്, റി​​സു​​വാ​​ൻ അ​​ലി, ബി​​ജേ​​ഷ് ബാ​​ല​​ൻ, അ​​ബ്ദു റ​​ഹീം​​സ്. ഫോർവേഡ്- ജു​​നൈ​​ൻ, ഇ. ​​സ​​ജീ​​ഷ്, മു​​ഹ​​മ്മ​​ദ്…

Read More

ഇ​​ടി​​വെ​​ട്ട് ഇ​​ന്ത്യ ;ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മെ​​ഡ​​ൽ വേ​​ട്ട; നീ​​ര​​ജ് ചോ​​പ്ര​​യ്ക്ക് സ്വ​​ർ​​ണം

ഇന്നലെ മൂ​​ന്നു സ്വ​​ർ​​ണമടക്കം 12 മെഡൽ ഹാ​​ങ്ഝൗ: ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മെ​​ഡ​​ൽ വേ​​ട്ട​​യു​​മാ​​യി ഇ​​ന്ത്യ. 2018ൽ ​​ജ​​ക്കാ​​ർ​​ത്ത​​യി​​ൽ കു​​റി​​ച്ച 70 മെ​​ഡ​​ൽ എ​​ന്ന റി​​ക്കാ​​ർ​​ഡ് പി​​ന്നി​​ട്ട ഇ​​ന്ത്യ ഇ​​ന്ന​​ലെ ക​​ളം​​വി​​ട്ട​​ത് 81 മെ​​ഡ​​ൽ നേ​​ട്ട​​വു​​മാ​​യി. മൂ​​ന്നു സ്വ​​ർ​​ണം, അ​​ഞ്ച് വെ​​ള്ളി, നാ​​ലു വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 12 മെ​​ഡ​​ലാ​​ണ് ഇ​​ന്ന​​ലെ ഇ​​ന്ത്യ ഹാ​​ങ്ഝൗ​​വി​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​ന്പെ​​യ്ത്ത് മി​​ക്സ​​ഡ് ടീം ​​കോ​​ന്പൗ​​ണ്ടി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ ആ​​ദ്യ സ്വ​​ർ​​ണം. ജ്യോ​​തി സു​​രേ​​ഖ വെ​​ന്നം, ഓ​​ജ​​സ് പ്ര​​വീ​​ണ്‍ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം എ​​യ്തു നേ​​ടി​​യ​​ത്. നീ​​രാ​​ജ്യം പു​​രു​​ഷ ജാ​​വ​​ലി​​ൻ​​ ത്രോ​​യി​​ൽ ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സം നീ​​ര​​ജ് ചോ​​പ്ര സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. 2018 ജ​​ക്കാ​​ർ​​ത്ത​​യി​​ലും സ്വ​​ർ​​ണം നേ​​ടി​​യ നീ​​ര​​ജി​​ലൂ​​ടെ ഇ​​ന്ത്യ പ്ര​​തീ​​ക്ഷി​​ച്ച ത​​ങ്ക​​മെ​​ഡ​​ലി​​നു മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല. 82.38 മീറ്റർ എ​​റി​​ഞ്ഞു തു​​ട​​ങ്ങി​​യ നീ​​ര​​ജ്, നാ​​ലാം ശ്ര​​മ​​ത്തി​​ൽ 88.88 മീ​​റ്റ​​ർ ദൂ​​രേക്ക് ജാ​​വ​​ലി​​ൻ ​​പാ​​യി​​ച്ചാ​​ണ് സ്വ​​ർ​​ണ​​ത്തി​​ൽ…

Read More

ഇനി ആവേശത്തിന്‍റെ നാളുകൾ; ലോകകപ്പിന് ഇന്ന് തുടക്കം

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് തി​രി​തെ​ളി​യും. ക​ലാ​ശ​കൊ​ട്ടും ഇ​വി​ടെ​ത​ന്നെ.  ന​വം​ബ​ര്‍ 15ന് ​മും​ബൈ​യി​ലും 16ന് ​കൊ​ല്‍​ക്ക​ത്ത​യി​ലു​മാ​ണ് സെ​മി ഫൈ​ന​ല്‍.​ആ​കെ 48 മ​ത്സ​ര​ങ്ങ​ൾ മൊ​ത്തം പ​ത്ത് ടീ​മു​ക​ൾ.​ഇ​നി ആ​വേ​ശ​ത്തി​ന്‍റെ നാ​ളു​ക​ൾ. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മ​ണി​യ്ക്ക് മ​ത്സ​രം ആ​രം​ഭി​ക്കും.  ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടി​യ ഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ന്‍റും ത​മ്മി​ൽ കൊ​മ്പ് കോ​ർ​ക്കും.  ഞാ​യ​റാ​ഴ്ച ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇ​ന്ത്യ​യു​ടെ ആ​ദ്യ​മ​ത്സ​രം.  ഇ​ന്ത്യ പൂ​ര്‍​ണ​മാ​യും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ആ​ദ്യ​ത്തെ ലോ​ക​ക​പ്പാ​ണ് ഇ​ത്.  ലോ​ക​ക​പ്പി​ലെ ടീ​മു​ക​ളും റാ​ങ്കിം​ഗും.ഇ​ന്ത്യപാ​കി​സ്ഥാ​ൻഓ​സ്ട്രേ​ലി​യദ​ക്ഷി​ണാ​ഫ്രി​ക്കഇം​ഗ്ല​ണ്ട്ന്യൂ​സി​ല​ന്‍റ്ശ്രീ​ല​ങ്കബം​ഗ്ലാ​ദേ​ശ്അ​ഫ്ഗാ​നി​സ്ഥാ​ൻനെ​ത​ർ​ല​ന്‍റ്സ്

Read More

വീട്ടിലിരുന്ന് കളി കാണൂ…ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​നു​ള്ള ടി​ക്ക​റ്റ് ചോ​ദി​ച്ച് എ​ന്‍റ​യ​ടു​ത്ത് വരണ്ട; വിരാട് കോലി

ഒ​ക്ടോ​ബ​ര്‍ 14ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​കി​സ്ഥാ​ന്‍ പോ​രാ​ട്ട​ത്തി​ന്‍റെ ടി​ക്ക​റ്റി​നു വേ​ണ്ടി ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ തി​ര​ക്കാ​ണ്. നേ​ര​ത്തെ ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങി​യ​വ​ർ മ​റി​ച്ചു​വി​ൽ​പ​ന ന​ട​ത്തു​ന്നു​മു​ണ്ട്.  ഇ​തി​നി​ട​യി​ൽ ഇ​ന്ത്യ​ന്‍ താ​രം വി​രാ​ട് കോ​ലി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത സ്റ്റോ​റി​യാ​ണ് ഏ​റെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റി​നു വേ​ണ്ടി സു​ഹൃ​ത്തു​ക്ക​ളാ​രും ത​ന്നെ സ​മീ​പി​ക്കേ​ണ്ടെ​ന്ന എ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​രി​യി​രി​ക്കു​ക​യാ​ണ് കോ​ലി.  ടൂ​ര്‍​ണ​മെ​ന്‍റ് ക​ഴി​യു​ന്ന​തു​വ​രെ ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​നു​ള്ള ടി​ക്ക​റ്റ് ചോ​ദി​ച്ച് ദ​യ​വു ചെ​യ്ത് എ​ന്‍റ​യ​ടു​ത്ത് സു​ഹൃ​ത്തു​ക്ക​ളാ​രും വ​രേ​ണ്ട നി​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്ന് ക​ളി ആ​സ്വ​ദി​ക്കൂ​വെ​ന്നു എ​ന്നാ​ണ് കോ​ലി കു​റി​ച്ചത്.  

Read More

ഏ​ഷ്യ​ൻ ഗെ​യിം​സിൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മെ​ഡ​ൽ നേ​ട്ട​വുമായി ഇ​ന്ത്യ

ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും പൊ​ൻ​തി​ള​ക്കം. അ​മ്പെ​യ്ത്ത് മി​ക്സ​ഡ് കോ​മ്പൗ​ണ്ട് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ജ്യോ​തി സു​രേ​ഖ വെ​ണ്ണം- ഓ​ജ​സ് പ്ര​വീ​ൺ‌ സ​ഖ്യം സ്വ​ർ​ണം നേ​ടി.  ഇ​തോ​ടെ,  ഏ​ഷ്യ​ൻ ഗെ​യിം​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മെ​ഡ​ൽ നേ​ട്ട​മെ​ന്ന ച​രി​ത്ര​ത്തി​ലേ​ക്ക് ഇ​ന്ത്യ ന​ട​ന്നു​ക​യ​റി. കൊ​റി​യ​യു​ടെ സോ ​ചാ​വോ​ൺ- ജൂ ​ജാ​ഹൂ​ൺ സ​ഖ്യ​ത്തെ​യാ​ണ് 159-158 എ​ന്ന സ്കോ​റി​ന് ഇ​ന്ത്യ​ൻ സ​ഖ്യം ത​റ​പ​റ്റി​ച്ച​ത്. ഇ​തു​വ​രെ 71 മെ​ഡ​ലു​ക​ളാ​ണ് ഹാം​ഗ്ഝൗ​വി​ൽ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. 16 സ്വ​ർ​ണം, 26 വെ​ള്ളി, 29 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം. നേ​ര​ത്തെ, അ​മ്പെ​യ്ത്തി​ൽ പു​രു​ഷ​ന്മാ​രു​ടെ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഓ​ജ​സ് പ്ര​വീ​ൺ മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു. ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ അ​ഭി​ഷേ​ക് വ​ർ​മ​യെ​യാ​ണ് ഓ​ജ​സ് നേ​രി​ടേ​ണ്ട​ത്. വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജ്യോ​തി സു​രേ​ഖ​യും ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്.    

Read More

ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ക്കൊ​​​​ഴു​​​​പ്പി​​​​ല്ല; ഏ​​​ക​​​ദി​​​ന ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ന് നാ​​​​ളെ തു​​​​ട​​​​ക്കം

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഐ​​​​സി​​​​സി ഏ​​​ക​​​ദി​​​ന ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റി​​​​ന്‍റെ 13-ാം എ​​​​ഡി​​​​ഷ​​​​നു നാ​​​​ളെ കൊ​​​​ടി​​​​യേ​​​​റ്റ്. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ മൊ​​​​ട്ടേ​​​​ര​​​​യി​​​​ലു​​​​ള്ള ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ലെ ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ഇം​​​​ഗ്ല​​​​ണ്ട് ഉ​​​ദ്ഘാ​​​ട​​​നമ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡു​​​മാ​​​യി ഏ​​​​റ്റു​​​​മു​​​​ട്ടും. ലോ​​​​ക​​​​ക്രി​​​​ക്ക​​​​റ്റി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നേ​​​​ട്ട​​​​ത്തി​​​​നാ​​​​യി 10 ടീ​​​​മു​​​​ക​​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ 48 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ളി​​​​ക്കും. ന​​​​വം​​​​ബ​​​​ർ 15ന് ​​​​മും​​​​ബൈ വാ​​​​ങ്ക​​​​ഡെ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും 16ന് ​​​​കോ​​​​ൽ​​​​ക്ക​​​​ത്ത ഈ​​​​ഡ​​​​ൻ ഗാ​​​​ർ​​​​ഡ​​​​ൻ​​​​സി​​​​ലു​​​​മാ​​​​ണ് സെ​​​​മിഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ. ന​​​​വം​​​​ബ​​​​ർ 19ന് ​​​​അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ ക​​​​ലാ​​​​ശ​​​​ക്കൊ​​​​ട്ട്. രാ​​​​ജ്യ​​​​മൊ​​​​ട്ടു​​​​ക്ക് വേ​​​​ദി10 ടീ​​​​മു​​​​ക​​​​ളാ​​​​ണ് ലോ​​​​ക​​​​ക​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ലീ​​​​ഗ് ഘ​​​​ട്ട​​​​ത്തി​​​​ൽ എ​​​​ല്ലാ ടീ​​​​മു​​​​ക​​​​ളും മ​​​​റ്റ് ഒ​​​​ന്പ​​​​തു ടീ​​​​മു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ റൗ​​​​ണ്ട് റോ​​​​ബി​​​​ൻ ഫോ​​​​ർ​​​​മാ​​​​റ്റി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ ലോ​​​​ക​​​​ക​​​​പ്പ്. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പോ​​​​യി​​​​ന്‍റ് നേ​​​​ടു​​​​ന്ന ആ​​​​ദ്യ നാ​​​​ല് ടീ​​​​മു​​​​ക​​​​ൾ സെ​​​​മി​​​​യി​​​​ലേ​​​​ക്കു മു​​​​ന്നേ​​​​റും. ഇ​​​ന്ത്യ​​​ക്കു പി​​​ന്നാ​​​ലെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, ബം​​​​ഗ്ലാ​​​​ദേ​​​​ശ്, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ, ശ്രീ​​​​ല​​​​ങ്ക, നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സ്, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഓ​​​സ്ട്രേ​​​ലി​​​യ, ഇം​​​ഗ്ല​​​ണ്ട് എ​​​​ന്നി​​​​വ​​​​യാ​​​​ണു ലോ​​​​ക​​​​ക​​​​പ്പി​​​​ൽ മാ​​​​റ്റു​​​​ര​​​​യ്ക്കു​​​​ന്ന ടീ​​​​മു​​​​ക​​​​ൾ. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്,…

Read More

ആൻസി ഫ്രം ഹാ​​​​​ങ്ഝൗ;ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ലെ വെ​​​ള്ളി​​​ത്തി​​​ള​​​ക്ക​​​ത്തി​ൽ തൃശൂർക്കാരി…

സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ മൂ​​​ന്നാം അ​​​ന്താ​​​രാ​​​ഷ്‌​​ട്ര മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ത്ത​​​ന്നെ ഇ​​​ന്ത്യ​​​ക്കാ​​​യി ലോം​​​ഗ് ജം​​​പി​​​ൽ മെ​​​ഡ​​​ൽ നേ​​​ടാ​​​നാ​​​യ​​​തി​​​ന്‍റെ ത്രി​​​ല്ലി​​​ലാ​​​ണ് ആ​​​ൻ​​​സി സോ​​​ജ​​​നെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ കൊ​​​ച്ചു​​​മി​​​ടു​​​ക്കി. ഒ​​​ളിം​​​പി​​​ക്സ് എ​​​ന്ന ല​​​ക്ഷ്യ​​​വും ഏ​​​ഴു​ മീ​​​റ്റ​​​ർ മ​​​റി​​​ക​​​ട​​​ക്കു​​​ക​​​യെ​​​ന്ന ജീ​​​വി​​​ത​​സ്വ​​​പ്ന​​​വും സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന ഉ​​​റ​​​ച്ച വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ഈ ​​​തൃ​​​ശൂ​​​ർ​​​ക്കാ​​​രി. ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ലെ വെ​​​ള്ളി​​​ത്തി​​​ള​​​ക്ക​​​ത്തി​​​ന്‍റെ അ​​​തു​​​ല്യ നി​​​മി​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഹാ​ങ്ഝൗ​വി​ൽ​നി​ന്ന് ദീ​പി​ക​യ്ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖം… ‘ജീ​​​വി​​​ത​​​ത്തി​​​ലെ അ​​​സു​​​ല​​​ഭ അ​​​നു​​​ഭ​​​വം.. ഏ​​​റെ​​​നാ​​​ളാ​​​യി ഞാ​​​ൻ കാ​​​ത്തി​​​രു​​​ന്ന നി​​​മി​​​ഷം… ഞാ​​​ൻ മൂ​​​ലം ന​​​മ്മു​​​ടെ ദേ​​​ശീ​​​യ​​​ഗാ​​​നം പാ​​​ടി​​​ക്കേ​​​ൾ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ഗ്ര​​​ഹം. പോ​​​ഡി​​​യ​​​ത്തി​​​ൽ നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ചൈ​​​നീ​​​സ് ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​ണ് അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലു​​​യ​​​ർ​​​ന്ന​​​തെ​​​ങ്കി​​​ലും ഞാ​​​ൻ മ​​​ന​​​സി​​​ൽ പാ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​തു ന​​​മ്മു​​​ടെ ജ​​​ന​​​ഗ​​​ണ​​​മ​​​ന​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ൻ പ​​​താ​​​ക ഉ​​​യ​​​രു​​​ന്ന​​​തു ക​​​ണ്ട​​​പ്പോ​​​ൾ വ​​​ല്ലാ​​​ത്ത അ​​​ഭി​​​മാ​​​നം തോ​​​ന്നി. ഏ​​​റെ​​​ നാ​​​ളാ​​​യി ദൗ​​​ർ​​​ഭാ​​​ഗ്യം എ​​​ന്നെ പി​​​ന്തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ലും എ​​​ന്‍റെ ദി​​​വ​​​സം വ​​​രു​​​മെ​​​ന്ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. ഹാ​​​ങ്ഝൗ​​​വി​​​ൽ അ​​​തു സം​​​ഭ​​​വി​​​ച്ചു. ബാ​​​ങ്കോ​​​ക്കി​​​ലെ ഏ​​​ഷ്യ​​​ൻ അ​​​ത്‌​​ല​​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഒ​​​രു സെ​​​ന്‍റീ​​​ മീ​​​റ്റ​​​റി​​​നാ​​​ണു വെ​​​ങ്ക​​​ലം ന​​​ഷ്ട​​​മാ​​​യ​​​ത്. ഇ​​​വി​​​ടെ…

Read More

ഏ​ഷ്യ​ന്‍ ഗെ​യിം​സ് 60 മെ​ഡ​ലു​മാ​യി കു​തി​പ്പ് തു​ട​ർ​ന്ന് ഇ​ന്ത്യ

ഹാ​ങ്ഝൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ൽ 13 സ്വ​ര്‍​ണ​വും 24 വെ​ള്ളി​യും 23 വെ​ങ്ക​ലു​മാ​യി 60 മെ​ഡ​ലു​ക​ളോ​ടെ നാ​ലാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ 10-ാം ദി​ന​മാ​യ ഇ​ന്നു കൂ​ടു​ത​ല്‍ മെ​ഡ​ൽ പ്ര​തീ​ക്ഷ​യി​ൽ. വ​നി​ത​ക​ളു​ടെ അ​മ്പെ​യ്ത്തി​ല്‍ സെ​മി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന ജ്യോ​തി സു​രേ​ഖ വെ​ന്ന​മും അ​തി​ഥി സ്വാ​മി​യും മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചു. പു​രു​ഷ​ന്‍​മാ​രു​ടെ ഡെ​ക്കാ​ല​ണി​ല്‍ തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍ മു​ന്നി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. ഹോ​ക്കി​യി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ 12-0ന് ​ത​ക​ര്‍​ത്ത് ഇ​ന്ത്യ സെ​മി​ഫൈ​ന​ലി​ലെ​ത്തി.

Read More

ഏ​ഷ്യ​ന്‍ ഗെ​യിം​സ്: പി.​വി.​സി​ന്ധു​വും എ​ച്ച്. എ​സ്.​ പ്ര​ണോ​യി​യും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

ഹം​ഗ്ഝൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സ് ബാ​ഡ്മി​ന്‍റണി​ല്‍ ഇ​ന്ത്യ​യു​ടെ എ​ച്ച്. എ​സ്. പ്ര​ണോ​യി​യും പി.​വി.​സി​ന്ധു​വും പു​രു​ഷ, വ​നി​താ സിം​ഗി​ള്‍​സ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് ഇ​രു​വ​രും എ​തി​രാ​ളി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ചൈ​നീ​സ് താ​യ്‌​പേ​യ് താ​രം ഹ്‌​സു വെ​ന്‍ ചി​യെ ആ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍: 21-10, 21-15. ഇ​ന്തോ​നേ​ഷ്യ​യു​ടെ പു​ത്രി കു​സു​മ വ​ര്‍​ദാ​നി​യെ​യോ ഹോ​ങ്കോ​ങ്ങിന്‍റെ ലി​യാം​ഗ് കാ ​വി​ങ്ങി​നെ​യോ ആ​കും അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ സി​ന്ധു നേ​രി​ടു​ക. 2018ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പി.​വി.​സി​ന്ധു​ വെ​ള്ളി നേ​ടി​യി​രു​ന്നു. മം​ഗോ​ളി​യ​യു​ടെ ബാ​റ്റ്ദാ​വ മു​ന്‍​ഖ്ബാ​ത്തി​നെ​യാ​ണ് ലോ​ക ഏ​ഴാം ന​മ്പ​ര്‍ പു​രു​ഷ താ​രം പ്ര​ണോ​യ് മ​റി​ക​ട​ന്ന​ത്. സ്‌​കോ​ര്‍: 21-9, 21-12. പു​റം​വേ​ദ​ന നി​മി​ത്തം ചൈ​ന​യ്ക്കെ​തി​രാ​യ പു​രു​ഷ ടീം ​ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​മാ​യി​രു​ന്നു. ജോ​ര്‍​ദാ​ന്‍റെ ബ​ഹ​ദീ​ന്‍ അ​ഹ​മ്മ​ദ് അ​ല്‍​ഷാ​നി​ക്കി​നെ​യോ ക​സാ​ക്കി​സ്ഥാന്‍റെ ദി​മി​ത്രി പ​നാ​രി​നെ​യോ ആ​കും അ​ടു​ത്ത​താ​യി പ്ര​ണോ​യ് നേ​രി​ടു​ക.

Read More

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കൈപിടിച്ച് കളിക്കളത്തിലേക്ക് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ആ​വേ​ശ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ച് ഗ്രൗ​ണ്ടി​ലേ​ക്ക് മ​ല​മ്പു​ഴ​യി​ൽ നി​ന്നു​ള്ള ചു​ണ​കു​ട്ടി​ക​ൾ. ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ് സി-​ജം​ഷ​ഡ്‌​പൂ​ർ മ​ത്സ​ര​ത്തി​ല്‍ താ​ര​ങ്ങ​ളോ​ടൊ​പ്പം  മ​ല​മ്പു​ഴ ആ​ശ്ര​മം സ്കൂ​ളി​ലെ മി​ടു​ക്ക​ൻ​മാ​ർ കൊ​ച്ചി​യി​ലെ​ത്തി. അ​ട്ട​പ്പാ​ടി പ​റ​മ്പി​ക്കു​ളം, നെ​ന്മാ​റ, ത​ളി​ക​ക്ക​ല്ല്, മ​ണ്ണാ​ർ​ക്കാ​ട്, അ​മ്പ​ല​പ്പാ​റ, കൊ​ല്ലം മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ച് ക​ളി​ക്ക​ള​ത്തി​ലേ​ക്ക്  അ​നു​ഗ​മി​ച്ച​ത്. ആ​റു​വ​യ​സി​നും പ​ന്ത്ര​ണ്ട് വ​യ​സി​നും ഇ​ട​യി​ലു​ള്ള ഇ​രു​പ​ത്തി​ര​ണ്ട് പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ത്ഥി​ക​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ളി​നോ​ടും  അ​ധ്യാ​പ​ക​രോ​ടു​മൊ​പ്പം കൊ​ച്ചി​യി​ലെ​ത്തി​യ​ത്.  “ആ​രാ​ലും ശ്ര​ദ്ധി​ക്ക​പെ​ടാ​ത്ത കേ​ര​ള​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ്. ഏ​ഷ്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് പോ​ലു​ള ക്ല​ബ്ബി​ന്‍റെ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഞ​ങ്ങ​ളു​ടെ കു​ട്ടി​ൾ കൈ​പി​ടി​ച്ച് ന​ട​ന്ന​ത് സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​മാ​ണി​തെ​ന്ന്” പ​ട്ടി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ​യും ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അ​നൂ​പ് ആ​ർ പ​റ​ഞ്ഞു.

Read More