ജയത്തോടെ ഹീലി മടങ്ങി

പെ​ര്‍​ത്ത്: ഓ​സ്‌​ട്രേ​ലി​യ​ന്‍ വ​നി​ത​ക​ള്‍​ക്ക് എ​തി​രാ​യ ഏ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്കു തോ​ല്‍​വി. 10 വി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യ​മാ​ണ് ഓ​സീ​സ് വ​നി​ത​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. സ്‌​കോ​ര്‍: ഇ​ന്ത്യ 198, 149. ഓ​സ്‌​ട്രേ​ലി​യ 323, 28/0. ഓ​സീ​സ് ഇ​തി​ഹാ​സ​മാ​യ അ​ലീ​സ ഹീ​ലി​യു​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്നു​ള്ള വി​ട​വാ​ങ്ങ​ല്‍ മ​ത്സ​ര​മാ​യി​രു​ന്നു. മി​ന്നും ജ​യ​ത്തോ​ടെ വി​ട​പ​റ​യാ​ന്‍ ഹീ​ലി​ക്കു സാ​ധി​ച്ചു. സെ​ഞ്ചു​റി​യും (129) ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലു​മാ​യി ആ​റ് വി​ക്ക​റ്റും നേ​ടി​യ അ​ന്ന​ബെ​ല്‍ സ​ത​ര്‍​ല​ന്‍​ഡാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ വ​നി​താ താ​രം എ​ന്ന നേ​ട്ട​വും ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ സ​ത​ര്‍​ല​ന്‍​ഡ് സ്വ​ന്ത​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക (210), ഇം​ഗ്ല​ണ്ട് (163) ടീ​മു​ക​ള്‍​ക്ക് എ​തി​രേ​യാ​യി​രു​ന്നു സ​ത​ര്‍​ല​ന്‍​ഡി​ന്‍റെ മ​റ്റ് സെ​ഞ്ചു​റി​ക​ൾ. പ്ര​തി​ക റാ​വ​ലി​ന്‍റെ (63) അ​ര്‍​ധ​സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ക്കു ര​ണ്ടാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 25 റ​ണ്‍​സി​ന്‍റെ ല​ക്ഷ്യം മാ​ത്ര​മാ​ണ് ഇ​ന്ത്യ ആ​തി​ഥേ​യ​ര്‍​ക്കു മു​ന്നി​ല്‍​വ​ച്ച​ത്.

Read More

5 പ​ന്ത് വി​ക്ക​റ്റ്: ച​രി​ത്രം കു​റി​ച്ച് ബ്രെ​റ്റ് റാ​ന്‍​ഡ​ല്‍

നേ​പ്പി​യ​ര്‍: ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ന്‍റെ 254 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യി ഒ​രു താ​രം തു​ട​ര്‍​ച്ച​യാ​യ അ​ഞ്ച് പ​ന്തി​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി. ന്യൂ​സി​ല​ന്‍​ഡ് ആ​ഭ്യ​ന്ത​ര ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റാ​യ പ്ല​ങ്ക​റ്റ് ഷീ​ല്‍​ഡി​ല്‍ സെ​ന്‍​ട്ര​ല്‍ ഡി​സ്ട്രി​ക്റ്റി​ന്‍റെ ബ്രെ​റ്റ് റാ​ന്‍​ഡ​ലാ​ണ് അ​ത്യ​പൂ​ര്‍​വ ച​രി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. നോ​ര്‍​ത്തേ​ണ്‍ ഡി​സ്ട്രി​ക്റ്റി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഫാ​സ്റ്റ് ബൗ​ള​റാ​യ ബ്രെ​റ്റ് റാ​ന്‍​ഡ​ല്‍ 11 ഓ​വ​റി​ല്‍ 25 റ​ണ്‍​സ് വ​ഴ​ങ്ങി ഏ​ഴ് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. സെ​ന്‍​ട്ര​ല്‍ ഡി​സ്ട്രി​ക്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 373ന് ​എ​തി​രേ, ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു നോ​ര്‍​ത്തേ​ണ്‍ ഡി​സ്ട്രി​ക്റ്റി​നെ റാ​ന്‍​ഡ​ല്‍ എ​റി​ഞ്ഞി​ട്ട​ത്. 82 റ​ണ്‍​സി​ല്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ പു​റ​ത്താ​യ നോ​ര്‍​ത്തേ​ണ്‍ ഡി​സ്ട്രി​ക്റ്റ് ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി. ര​ണ്ടാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 162 റ​ണ്‍​സ് നോ​ര്‍​ത്തേ​ണ്‍ ഡി​സ്ട്രി​ക്റ്റ് നേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ റാ​ന്‍​ഡ​ലി​ന് വി​ക്ക​റ്റ് വീ​ഴ്ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

Read More

യ​​മാ​​ല്‍ ഗോ​​ളി​​ല്‍ബാ​​ഴ്‌​​സലോണ

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ലാ​മി​ന്‍ യ​മാ​ലി​ന്‍റെ മി​ന്നും ഗോ​ളി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ല്‍ യ​മാ​ല്‍ 68-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഉ​ജ്വ​ല ഗോ​ളി​ല്‍ ബാ​ഴ്‌​സ​ലോ​ണ 1-0ന് ​അ​ത്‌​ല​റ്റി​ക് ബി​ല്‍​ബാ​വൊ​യെ തോ​ല്‍​പ്പി​ച്ചു. ജ​യ​ത്തോ​ടെ ലീ​ഗ് ടേ​ബി​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ബാ​ഴ്‌​സ​ലോ​ണ നാ​ലാ​ക്കി. 27 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ബാ​ഴ്‌​സ​യ്ക്ക് 67ഉം ​റ​യ​ല്‍ മാ​ഡ്രി​ഡി​ന് 63ഉം ​പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്.

Read More

ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ൽ; ഇ​ന്ത്യ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ മാ​റ്റം ​വ​രു​ത്ത​രു​തെ​ന്ന് ആ​കാ​ശ് ചോ​പ്ര

അ​ഹ​മ്മ​ദാ​ബാ​ദ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ മാ​റ്റം വ​രു​ത്ത​രു​തെ​ന്ന നി​ല​പാ​ടി​ൽ മു​ൻ ഇ​ന്ത്യ​ൻ താ​രം ആ​കാ​ശ് ചോ​പ്ര. ഫൈ​ന​ൽ പോ​ലൊ​രു വ​ലി​യ വേ​ദി​യി​ൽ ഇ​തു​വ​രെ ക​ളി​ച്ച ടീ​മി​നെ​ത്ത​ന്നെ വി​ശ്വ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും ചോ​പ്ര പ​റ​ഞ്ഞു. ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ് ഇ​ന്നിം​ഗ്‌​സു​ക​ളി​ൽ നി​ന്ന് വെ​റും 12.71 ശ​രാ​ശ​രി​യി​ല്‍ 89 റ​ണ്‍​സ് മാ​ത്ര​മെ നേ​ടി​യി​ട്ടൂ​ള്ളൂ​വെ​ങ്കി​ലും അ​ഭി​ഷേ​ക് ശ​ർ​മ്മ​യെ മാ​റ്റ​രു​തെ​ന്നാ​ണ് ആ​കാ​ശ് ചോ​പ്ര​യു​ടെ നി​ല​പാ​ട്. അ​ഭി​ഷേ​ക് ഇ​പ്പോ​ഴും ലോ​ക​ത്തെ ഒ​ന്നാം ന​മ്പ​ർ ടി20 ​ബാ​റ്റ​റാ​ണെ​ന്ന് ചോ​പ്ര പ​റ​ഞ്ഞു. എ​ട്ട് ബാ​റ്റ​ർ​മാ​രു​ള്ള നി​ര​യി​ൽ എ​ല്ലാ​വ​രും ഒ​രേ​പോ​ലെ തി​ള​ങ്ങ​ണ​മെ​ന്നി​ല്ലെ​ന്നും ചോ​പ്ര ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ല്‍ വ്യ​ക്ത​മാ​ക്കി. വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്ക് പ​ക​രം കു​ൽ​ദീ​പ് യാ​ദ​വി​നെ ക​ളി​പ്പി​ക്ക​ണ​മെ​ന്ന വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​ണെ​ങ്കി​ലും വ​രു​ണി​ൽ ത​ന്നെ വി​ശ്വ​സി​ക്കാ​നാ​ണ് ചോ​പ്ര​യു​ടെ ഉ​പ​ദേ​ശം. വ​രു​ൺ ത​ന്‍റെ പ​ഴ​യ ഫോ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തും. ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ…

Read More

മെ​​സി​​യു​​ടെ മ​​യാ​​മി

ന്യൂ​​യോ​​ര്‍​ക്ക്: മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി 4-2ന് ​​ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി. 24 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി 2-0ന്‍റെ ​​ലീ​​ഡ് നേ​​ടി. 57, 90 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ള്‍. മെ​​സി @ 898ക​​രി​​യ​​റി​​ല്‍ മെ​​സി​​യു​​ടെ ഗോ​​ള്‍ സ​​മ്പാ​​ദ്യം ഇ​​തോ​​ടെ 898ല്‍ ​​എ​​ത്തി. ര​​ണ്ട് ഗോ​​ള്‍​കൂ​​ടി നേ​​ടി​​യാ​​ല്‍ അ​​തി​​വേ​​ഗ​​ത്തി​​ല്‍ 900 ഗോ​​ള്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് മെ​​സി​​ക്കു സ്വ​​ന്ത​​മാ​​ക്കാം.

Read More

കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ന് എ​ട്ടി​ന് കി​ക്കോ​ഫ്

കൊ​​​ച്ചി: കേ​​​ര​​​ള ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​ഫ്എ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ന്‍റെ (കെ​​​പി​​​എ​​​ല്‍) പ​​തി​​മൂ​​ന്നാം പ​​​തി​​​പ്പ് എ​​​ട്ടി​​​ന് കോ​​​ഴി​​​ക്കോ​​​ട്ടു തു​​​ട​​​ങ്ങും. ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്‌​​​സി കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്‌​​​സി​​​യെ നേ​​​രി​​​ടും. വൈ​​​കി​​​ട്ട് ഏ​​​ഴി​​​നാ​​​ണ് കി​​​ക്കോ​​​ഫ്. സൂ​​​പ്പ​​​ര്‍​ ലീ​​​ഗ് ടീ​​​മാ​​​യ കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്‌​​​സി കോ​​​ര്‍​പ​​​റേ​​​റ്റ് എ​​​ന്‍​ട്രി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കെ​​​പി​​​എ​​​ലി​​​ല്‍ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ക്കു​​​ന്ന​​​ത്. കാ​​​ലി​​​ക്ക​​ട്ടി​​​നു പു​​​റ​​​മേ കെ​​​പി​​​എ​​​ല്‍ ര​​​ണ്ടാം ഡി​​​വി​​​ഷ​​​നി​​​ല്‍നി​​​ന്ന് സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ച്ച ഇ​​​എം​​​ഇ​​​എ കോ​​​ള​​​ജ്, സാ​​​യ് കൊ​​​ല്ലം എ​​​ന്നീ പു​​​തു​​​മു​​​ഖ ടീ​​​മു​​​ക​​​ളും ഇ​​​ക്കു​​​റി അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ക്കും. 14 ക്ല​​​ബ്ബു​​​ക​​​ളാ​​​ണ് ഈ ​​​സീ​​​സ​​​ണി​​​ല്‍ കി​​​രീ​​​ട​​പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന​​​ത്. കോ​​​ഴി​​​ക്കോ​​​ടി​​​നു പു​​​റ​​​മെ തൃ​​​ശൂ​​​ര്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​വും കെ​​​പി​​​എ​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്കു വേ​​​ദി​​​യാ​​​കും. കെ​​​പി​​​എ​​​ല്‍ ജേ​​​താ​​​ക്ക​​​ളാ​​​കു​​​ന്ന ടീ​​​മി​​​നെ ഇ​​​ന്ത്യ​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ ലീ​​​ഗ് മൂ​​​ന്നി​​​ലേ​​​ക്ക് നോ​​​മി​​​നേ​​​റ്റ് ചെ​​​യ്യു​​​മെ​​​ന്ന് കെ​​​എ​​​ഫ്എ പ്ര​​​സി​​​ഡ​​​ന്‍റ് ന​​​വാ​​​സ് മീ​​​രാ​​​ന്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി സി. ​​​കു​​​ര്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി, ഗോ​​​ള്‍​ഡ​​​ന്‍…

Read More

സെ​മി ഫൈ​റ്റ്: നാ​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക Vs ന്യൂ​സി​ല​ൻ​ഡ്; അ​ഞ്ചാം തീ​യ​തി ഇ​ന്ത്യ Vs ഇം​ഗ്ല​ണ്ട്

കൊ​ളം​ബോ: ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്കു നാ​ളെ തു​ട​ക്കം. അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ന്യൂ​സി​ല​ൻ​ഡി​നെ ആ​ദ്യ സെ​മി​യി​ൽ നേ​രി​ടും. അ​ഞ്ചി​ന് ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. ജ​യി​ക്കു​ന്ന ടീ​മു​ക​ൾ എ​ട്ടി​ന് ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഏ​റ്റു​മു​ട്ടും. സെ​മി ഫൈ​ന​ലി​നും ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നും ഐ​സി​സി റി​സ​ർ​വ് ദി​നം ക​രു​തി​യി​ട്ടു​ണ്ട്. സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ഒ​ന്നി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​ശ​ങ്ക​ക​ൾ​ക്കും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് സ​ഞ്ജു സാം​സ​ണി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ വീ​ഴ്ത്തി ഇ​ന്ത്യ ര​ണ്ടാം സ്ഥാ​നം പി​ടി​ച്ചു. ഇ​ന്ത്യ സൂ​പ്പ​ർ എ​ട്ടി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ക​ട്ടേ പ്രാ​ഥ​മി​ക ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നോ​ട് ര​ണ്ട് സൂ​പ്പ​ർ ഓ​വ​ർ വേ​ണ്ടി​വ​ന്ന മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് വെ​ല്ലു​വി​ളി നേ​രി​ട്ട​ത്. ഗ്രൂ​പ്പ് ര​ണ്ടി​ൽ ചാ​ന്പ്യ​ന്മാ​രാ​യാ​ണ് ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ ഇ​ന്ത്യ​യെ നേ​രി​ടാ​ൻ എ​ത്തു​ന്ന​ത്. ര​ണ്ടാം…

Read More

ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ൽ നി​ന്ന് ഇ​റാ​ൻ പി​ൻ​മാ​റി​യേ​ക്കും

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യി​ലും മെ​ക്‌​സി​ക്കോ​യി​ലും കാ​ന​ഡ​യി​ലു​മാ​യി ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ൽ നി​ന്ന് ഇ​റാ​ൻ പി​ൻ​മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക ന‌​ട​ത്തു​ന്ന സൈ​നി​ക നീ​ക്ക‌​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഇ​റാ​നി​ല്‍ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര ഫു​ട്ബോ​ൾ ലീ​ഗു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഗ്രൂ​പ്പ് ജി​യി​ൽ ന്യൂ​സി​ല​ൻ​ഡ്, ബെ​ൽ​ജി​യം, ഈ​ജി​പ്ത് എ​ന്നി​വ​ർ​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ലെ ലോ​സ് ഏ​ഞ്ച​ൽ​സി​ലും സി​യാ​റ്റി​ലി​ലു​മാ​യി​രു​ന്നു ഇ​റാ​ന്‍റെ മ​ത്സ​ര​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ജൂ​ൺ 15ന് ​ലോ​സ് ഏ​ഞ്ച​ൽ​സി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യും 21ന് ​ബെ​ൽ​ജി​യ​ത്തി​നെ​തി​രെ​യും 26ന് ​സി​യാ​റ്റി​ലി​ൽ ഈ​ജി​പ്തി​നെ​തി​രെ​യു​മാ​ണ് ഇ​റാ​ന്‍റെ മ​ത്സ​ര​ങ്ങ​ൾ.

Read More

ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​നം; ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഹൊ​ബാ​ർ​ട്ട്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 409 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ അ​ലീ​സാ ഹീ​ലി​യു​ടെ​യും വി​ക്ക​റ്റ് കീ​പ്പ​ർ ബേ​ത് മൂ​ണി​യു​ടെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും ജോ​ർ​ജി​യ വോ​ളി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 158 റ​ൺ​സെ​ടു​ത്ത ഹീ​ലി​യാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ്സ്കോ​റ​ർ. 98 പ​ന്തി​ൽ 27 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹീ​ലി​യു​ടെ ഇ​ന്നിം​ഗ്സ്. മൂ​ണി 106 റ​ൺ​സാ​ണെ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. ജോ​ർ​ജി​യ വോ​ൾ 62 റ​ൺ​സും നി​ക്കോ​ള ക്യാ​രി 34 റ​ൺ​സും എ​ടു​ത്തു. ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ശ്രീ​ച​ര​ണി​യും സ്നേ​ഹ് റാ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. രേ​ണു​ക സിം​ഗ് ഠാ​ക്കൂ​റും കാ​ഷ്‌​വീ ഗൗ​ത​മും ദീ​പ്തി ശ​ർ​മ​യും ഓ​രോ…

Read More

ഹാ​ട്രി​ക്കു​മാ​യി യ​മാ​ൽ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ​യി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​യാ​റ​യ​ലി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ല​മൈ​ൻ യ​മാ​ൽ ഹാ​ട്രി​ക്കും സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്ക്കി ഒ​രു ഗോ​ളും നേ​ടി. വി​യാ​റ​യ​ലി​നാ​യി പാ​പെ ഗു​യെ​യെ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് 64 പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 51 പോ​യി​ന്‍റു​ള്ള വി​യാ​റ​യ​ൽ നാ​ലാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Read More