ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ഗം​ഭീ​ര ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഹാ​മി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഹ്യൂ​ഗോ എ​ക്കി​ടി​ക്കെ, വി​ർ​ജി​ൽ വാ​ൻ ഡൈ​ക്ക്, അ​ല​ക്സി​സ് മ​ക് അ​ലി​സ്റ്റ​ർ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. വെ​സ്റ്റ് ഹാം ​താ​രം അ​ക്സ​ൽ ഡി​സാ​സി​യു​ടെ ഓ​ൺ ഗോ​ളും ലി​വ​ർ​പൂ​ളി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്. ടോ​മ​സ് സൗ​സെ​ക്കും വ​ലൈ​ന്‍റ​ൻ കാ​സ്റ്റെ​ലാ​നോ​സു​മാ​ണ് വെ​സ്റ്റ് ഹാ​മി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 48 പോ​യി​ന്‍റോ​യി. ഇ​തോ​ടെ ലി​വ​ർ​പൂ​ൾ പോ​യി​ന്‍റ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.

Read More

67 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ് വി​രാ​മം; ര​ഞ്ജി ട്രോ​ഫി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ജ​മ്മു കാ​ഷ്മീ​ർ

ഹൂ​ബ്ലി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ജ​മ്മു കാ​ഷ്മീ​രി​ന് കി​രീ​ടം. ഹു​ബ​ള്ളി​യി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യെ സ​മ​നി​ല​യി​ൽ ത​ള​ച്ചാ​ണ് ജ​മ്മു കി​രീ​ടം നേ​ടി​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ലെ നി​ർ​ണാ​യ​ക ലീ​ഡാ​ണ് ജ​മ്മു കാ​ഷ്മീ​രി​നെ ചാ​മ്പ്യ​ൻ​മാ​രാ​ക്കി​യ​ത്. 67 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ഈ ​നേ​ട്ടം. സ്‌​കോ​ർ: ജ​മ്മു കാ​ഷ്മീ​ർ: 584, 342/4 ക​ർ​ണാ​ട​ക: 293. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ജ​മ്മു ഉ​യ​ർ​ത്തി​യ 584 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ ക​ർ​ണാ​ട 293 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു. ഇ​തോ​ടെ 291 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് ജ​മ്മു ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ക​ർ​ണാ​ട​ക​യെ ഫോ​ളോ ഓ​ൺ ചെ​യ്യി​ക്കാ​തെ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ജ​മ്മു നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 342 റ​ൺ​സെ​ടു​ത്ത് നി​ൽ​ക്കെ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചാം ദി​നം കാ​ഷ്മീ​രി​നാ​യി ഖ​മ്രാ​ൻ ഇ​ക്ബാ​ലും (160) സാ​ഹി​ൽ ലോ​ത്ര​യും (101) സെ​ഞ്ചു​റി നേ​ടി. മും​ബൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ് തു​ട​ങ്ങി ക​രു​ത്ത​രാ​യ ടീ​മു​ക​ൾ​ക്കൊ​പ്പം…

Read More

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ക​രു​ത്ത​ർ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും 

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്ന് ക​രു​ത്ത​ർ ക​ള​ത്തി​ലി​റ​ങ്ങും. മാ​ഞ്ച​സ്റ്റ​ർ സി​റ്റി, ലി​വ​ർ​പൂ​ൾ എ​ഫ്സി, ബേ​ൺ​മൗ​ത്ത്, ബ്രെ​ന്‍റി​ഫോ​ഡ് എ​ന്നീ ടീ​മു​ക​ളെ​ല്ലാം ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബേ​ൺ​മൗ​ത്ത് സ​ണ്ട​ർ​ല​ൻ​ഡി​നെ നേ​രി​ടും. ബേ​ൺ​മൗ​ത്തി​ലെ വി​റ്റാ​ലി​റ്റി സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. ലി​വ​ർ​പൂ​ൾ ഇ​ന്ന് വെ​സ്റ്റ് ഹാ​മി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30 ന് ​ലി​വ​ർ‌​പൂ​ളി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ആ​ൻ​ഫീ​ൽ​ഡി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. എ​വ​ർ​ട്ട​ൺ രാ​ത്രി 8.30 ന് ​ന്യൂ​കാ​സു​മാ​യി ഏ​റ്റു​മു​ട്ടും. ബേ​ൺ​ലി​യാ​ണ് ബ്രെ​ന്‍റ്ഫോ​ഡി​ന്‍റെ എ​തി​രാ​ളി​ക​ൾ. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30 നാ​ണ് പോ​രാ​ട്ടം. രാ​ത്രി 11ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ നേ​രി​ടും. ലീ​ഡ്സി​ലെ എ​ല്ലാ​ൻ​ഡ് റോ​ഡ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. നി​ല​വി​ൽ ആ​ഴ്സ​ണ​ൽ ആ​ണ് ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​തു​ള്ള​ത്. 61 പോ​യി​ന്‍റാ​ണ് ആ​ഴ്സ​ണ​ലി​നു​ള്ള​ത്. 56 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി ര​ണ്ടാം…

Read More

സ്പോ​ൺ​സ​ർ​ഷി​പ്പ് തേ​ടി കോ​ട്ട​യം ജി​ല്ലാ ഹോ​ക്കി ടീം

വൈ​ക്കം: കേ​ര​ള സ്റ്റേ​റ്റ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കോ​ട്ട​യം ജി​ല്ലാ ഹോ​ക്കി ടീം ​ഇ​ന്ന് ക​ണ്ണൂ​ർ ഡോ​ൺ ബോ​സ്കോ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ടീ​മു​മാ​യി മാ​റ്റു​ര​യ്ക്കും. ക​ളി​മി​ടു​ക്കി​ൽ ഏ​റെ മു​ന്നി​ലാ​യ കോ​ട്ട​യം ടീം ​അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ ക​ഠി​ന​മാ​യി പൊ​രു​തി​യാ​ണ് നേ​ട്ടം കൊ​യ്യു​ന്ന​ത്. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ധ​ന​സ​ഹാ​യം കി​ട്ടു​ന്ന തി​രു​വ​ന​ന്ത​പു​രം ടീം 45,000 ​രൂ​പ​യു​ടെ സ്റ്റി​ക്കു​മാ​യി ക​ളി​ക്ക​ള​ത്തി​ൽ നി​റ​യു​മ്പോ​ൾ കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ള്ളൂ​ർ ഇ​റു​മ്പ​യം, ച​ന്ദ്ര​മ​ല, മ​ട​ത്തേ​ടം തു​ട​ങ്ങി​യ ന​ഗ​റു​ക​ളി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ 600 മു​ത​ൽ 1500 രൂ​പ​വ​രെ വി​ല​വ​രു​ന്ന സ്റ്റി​ക്കു​ക​ളു​മാ​യാ​ണ് ക​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്. നി​ര​വ​ധി ദേ​ശീ​യ താ​ര​ങ്ങ​ളെ ഹോ​ക്കി​യി​ലും ഫു​ട്ബോ​ളി​ലും കേ​ര​ള​ത്തി​ന് സം​ഭാ​വ​ന ചെ​യ്ത വൈ​ക്കം വ​നി​താ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ങ്കി​ലും ക​ളി​ക്കാ​ൻ പോ​കു​മ്പോ​ൾ ഗു​ണ​മേ​ന്മ​യേ​റി​യ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ സ്പോ​ൺ​സ​ർ​ഷി​പ്പ് കി​ട്ടു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.

Read More

സ്പാ​​നി​​ഷ് ക്ല​​ബ് സ്വന്തമാക്കി സിആർ7

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ര​ണ്ടാം ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​യ അ​ല്‍​മേ​രി​യ​യെ സ്വ​ന്ത​മാ​ക്കി പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. അ​ല്‍​മെ​രി​യ​യു​ടെ 25 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് റൊ​ണാ​ള്‍​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ആ​ർ‍7 സ്‌​പോ​ര്‍​ട്‌​സ് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്. എ​ത്ര തു​ക​യാ​ണ് ഇ​തി​നാ​യി മു​ട​ക്കി​യ​തെ​ന്നു പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 2025 മേ​യ് മു​ത​ല്‍ അ​ല്‍​മേ​രി​യ​യെ സൗ​ദി ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഈ ​മാ​സം അ​ഞ്ചി​ന് 41 വ​യ​സ് പൂ​ര്‍​ത്തി​യാ​യ റൊ​ണാ​ള്‍​ഡോ, ഒ​രു ഫു​ട്‌​ബോ​ള്‍ ക്ല​ബ് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നേ​ര​ത്തേ പ​ങ്കു​വ​ച്ചി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. നി​ല​വി​ല്‍ സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു വേ​ണ്ടി​യാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ക​ളി​ക്കു​ന്ന​ത്. 2027 ജൂ​ണ്‍ വ​രെ റൊ​ണാ​ള്‍​ഡോ​യ്ക്ക് അ​ല്‍ ന​സ​റു​മാ​യി ക​രാ​ര്‍ ഉ​ണ്ട്. റൊ​ണാ​ള്‍​ഡോ റി​ക്കാ​ര്‍​ഡ്റി​യാ​ദ്: സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യു​ടെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം…

Read More

മാ​​യ​​ങ്കി​​നു സെ​​ഞ്ചു​​റി

ഹൂ​ബ്ലി: ജ​മ്മു-​കാ​ഷ്മീ​രി​ന് എ​തി​രാ​യ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ ക​ര്‍​ണാ​ട​ക​യു​ടെ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​ന് സെ​ഞ്ചു​റി. 207 പ​ന്തി​ല്‍ 130 റ​ണ്‍​സു​മാ​യി ക്രീ​സി​ല്‍ തു​ട​രു​ന്ന മാ​യ​ങ്കി​ന്‍റെ ബ​ല​ത്തി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 220 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ ക​ര്‍​ണാ​ട​ക മൂ​ന്നാം​ദി​നം ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് അ​വ​സാ​നി​പ്പി​ച്ചു. അ​ഞ്ച് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 364 റ​ണ്‍​സ് പി​ന്നി​ലാ​ണ് ക​ര്‍​ണാ​ട​ക. ജ​മ്മു-​കാ​ഷ്മീ​ര്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 584 റ​ണ്‍​സ് എ​ടു​ത്ത​ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് നേ​ടി​യാ​ല്‍ ജ​മ്മു-​കാ​ഷ്മീ​രി​ന് ക​ന്നി ര​ഞ്ജി ട്രോ​ഫി കി​രീ​ടം എ​ന്ന ച​രി​ത്ര​നി​മി​ഷം സ്വ​ന്ത​മാ​ക്കാം. അ​തേ​സ​മ​യം, ലീ​ഡ് വ​ഴ​ങ്ങാ​തി​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ക​ര്‍​ണാ​ട​ക. ക്രു​തി​ക് കൃ​ഷ്ണ​യാ​ണ് (27 നോ​ട്ടൗ​ട്ട്) മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​നൊ​പ്പം ക്രീ​സി​ല്‍. ജ​മ്മു-​കാ​ഷ്മീ​രി​ന്‍റെ അ​ഖ്വി​ബ് ന​ബി മൂ​ന്നു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 57 എ​ന്ന നി​ല​യി​ല്‍​നി​ന്നാ​ണ് ക​ര്‍​ണാ​ട​ക ക​ര​ക​യ​റി​യ​ത്. ക​ര്‍​ണാ​ട​ക​യു​ടെ കെ.​എ​ല്‍. രാ​ഹു​ല്‍ (13), ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ (11),…

Read More

ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തുടരും

കൊ​ച്ചി: വാ​ട​ക​വ​ര്‍​ധ​ന അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഉ​റ​ച്ചു​നി​ന്ന​തോ​ടെ ക​ലൂ​ര്‍ സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ട​ക​ത്ത​ര്‍​ക്ക​ത്തി​ല്‍ അ​യ​ഞ്ഞ് ജി​സി​ഡി​എ. ഇ​തോ​ടെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു താ​ത്കാ​ലി​ക വി​രാ​മ​മാ​യി. ഓ​രോ മ​ത്സ​ര​ത്തി​നും മൂ​ന്നു ല​ക്ഷം രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്ന ധാ​ര​ണ​യി​ലാ​ണു പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​ന്ന​ത്. ഇ​ത് ബ്ലാ​സ്റ്റേ​ഴ്‌​സും അം​ഗീ​ക​രി​ച്ചു. ബ്ലാ​സ്റ്റേ​ഴ്‌​സ് കെ​ട്ടി​വ​യ്‌​ക്കേ​ണ്ട ഡെ​പ്പോ​സി​റ്റാ​യ ഒ​രു കോ​ടി രൂ​പ​യി​ല്‍ ന​ഷ്‌​ടം ക​ണ​ക്കാ​ക്കി കു​റ​ച്ച 28 ല​ക്ഷം ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ടു​ത്ത​ദി​വ​സം കെ​ട്ടി​വ​യ്ക്കാ​നും ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള​യും ബ്ലാ​സ്റ്റേ​ഴ്‌​സ് സി​ഒ​ഒ തു​ഷ​ന്‍ വ​സി​ഷ്ടും ത​മ്മി​ലു​ള്ള ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി. ഇ​തോ​ടെ കൊ​ച്ചി​യി​ലെ ഇ​നി​യു​ള്ള ഐ​എ​സ്എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സു​ഗ​മ​മാ​യി ന​ട​ക്കും. നേ​ര​ത്തേ പ്ര​തി​ദി​ന വാ​ട​ക 8.4 ല​ക്ഷം രൂ​പ​യി​ല്‍​നി​ന്ന് ര​ണ്ടു ല​ക്ഷ​മാ​ക്കി കു​റ​യ്ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ഹോം ​ഗ്രൗ​ണ്ട് മാ​റ്റം ആ​ലോ​ചി​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സി​നെ കൊ​ച്ചി​യി​ല്‍​ത്ത​ന്നെ തു​ട​രാ​ന്‍ ജി​സി​ഡി​എ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍, ചെ​യ​ര്‍​മാ​ന്‍റെ തീ​രു​മാ​നം ജി​സി​ഡി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ…

Read More

സൂപ്പർ പോരാട്ടത്തിൽ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, വിൻഡീസിന് ബാറ്റിംഗ്

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി20 ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ പ്രോ​ട്ടീ​സ് നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്രം ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, വി​ൻ​ഡീ​സ് നി​ര​യി​ൽ ഒ​രു മാ​റ്റ​മു​ണ്ട്. അ​കീ​ൽ ഹൊ​സൈ​നു പ​ക​രം റോ​സ്റ്റ​ൺ ചേ​സ് അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചു. വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ബ്ര​ണ്ട​ൻ കിം​ഗ്, ഷാ​യ് ഹോ​പ് (ക്യാ​പ്റ്റ​ൻ), ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ, റോ​വ്‌​മാ​ൻ പ​വ​ൽ, ഷെ​ർ​ഫാ​നെ റു​ഥ​ർ​ഫോ​ർ​ഡ്, റോ​സ്റ്റ​ൺ ചേ​സ്, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ജേ​സ​ൺ ഹോ​ൾ​ഡ​ർ, മാ​ത്യു ഫോ​ർ​ഡ്, ഗു​ഡാ​കേ​ഷ് മോ​ട്ടി, ഷ​മാ​ർ ജോ​സ​ഫ്. ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ലേ​യിം​ഗ് ഇ​ല​വ​ൻ: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), ക്വി​ന്‍റ​ൺ ഡി ​കോ​ക്ക്, റ​യാ​ൻ റി​ക്കി​ൾ​ട്ട​ൺ, ഡെ​വാ​ൾ​ഡ് ബ്രെ​വി​സ്, ഡേ​വി​ഡ് മി​ല്ല​ർ, ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, കോ​ർ​ബി​ൻ ബോ​ഷ്, കേ​ശ​വ് മ​ഹാ​രാ​ജ്, ക​ഗീ​സോ റ​ബാ​ഡ,…

Read More

ദേവ്‌ദത്തും രാഹുലും വീണു, പ്രതീക്ഷയായി മായങ്ക്; കർണാടകയ്ക്ക് ബാറ്റിംഗ് തകർച്ച

ഹു​ബ്ബ​ള്ളി: ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ൽ ജ​മ്മു കാ​ഷ്മീ​രി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ സ​ന്ദ​ർ​ശ​ക​ർ ഉ​യ​ർ​ത്തി​യ 584 എ​ന്ന കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗ് തു​ട​രു​ന്ന ക​ർ​ണാ​ട​ക ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 144 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. 86 റ​ൺ​സു​മാ​യി മാ​യ​ങ്ക് അ​ഗ​ർ​വാ​ളും 25 റ​ൺ​സു​മാ​യി ശ്രേ​യ​സ് ഗോ​പാ​ലു​മാ​ണ് ക്രീ​സി​ൽ. ക്യാ​പ്‌​റ്റ​ൻ ദേ​വ്‌​ദ​ത്ത്‌ പ​ടി​ക്ക​ൽ (11), കെ.​എ​ൽ. രാ​ഹു​ൽ (13), ആ​ർ. സ​മ്രാ​ൻ (പൂ​ജ്യം), ക​രു​ൺ നാ​യ​ർ (പൂ​ജ്യം) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ടീ​മി​ന് ന​ഷ്ട​മാ​യ​ത്. ജ​മ്മു കാ​ഷ്മീ​രി​നു വേ​ണ്ടി 30 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ർ ആ​ക്വി​ബ് ന​ബി​യാ​ണ് ക​ർ​ണാ​ട​ക മു​ൻ​നി​ര​യെ ത​ക​ർ​ത്ത​ത്. സു​നി​ൽ കു​മാ​ർ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. നേ​ര​ത്തെ, ആ​റ്‌ വി​ക്ക​റ്റ്‌ ന​ഷ്ട​ത്തി​ൽ 527 റ​ണ്ണെ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ജ​മ്മു​വി​ന് 57 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നേ…

Read More

സ​​ഞ്ജു @ ചെ​​ന്നൈ

റി​ങ്കു സിം​ഗ് കു​ടും​ബാ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യ​തും ടോ​പ് ഓ​ര്‍​ഡ​റി​ന്‍റെ മോ​ശം ഫോ​മും മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണി​ന് ഇ​ന്നു പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ സ്ഥാ​നം ല​ഭി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നെ​റ്റ്‌​സ് പ​രി​ശീ​ല​ന​ത്തി​ല്‍ സ​ഞ്ജു ഏ​റെ​നേ​രം ബാ​റ്റും കീ​പ്പും ചെ​യ്തി​രു​ന്നു. അ​ര്‍​ഷ​ദീ​പ് സിം​ഗ്, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം സ​ഞ്ജു​വി​നാ​യി നെ​റ്റ്‌​സി​ല്‍ പ​ന്തെ​റി​ഞ്ഞു. അ​ര്‍​ഷ​ദീ​പി​ന്‍റെ​യും സി​റാ​ജി​ന്‍റെ​യും ഷോ​ര്‍​ട്ട് പ​ന്തു​ക​ളെ നി​ലം​തൊ​ടാ​തെ സ​ഞ്ജു ഗാ​ല​റി​യി​ലേ​ക്കു പ​റ​ത്തി. എ​ന്നാ​ല്‍, അ​ര്‍​ഷ​ദീ​പി​ന്‍റെ ഗു​ഡ് ലെം​ഗ്ത് പ​ന്തി​ല്‍ സ​ഞ്ജു​വി​ന്‍റെ ബാ​ക്ക് ഫു​ട്ട് ഡ്രൈ​വ് ഫ​ലം ക​ണ്ടി​ല്ല, പ​ന്ത് ക​ണ​ക്ട് ചെ​യ്യാ​ന്‍ സ​ഞ്ജു​വി​നു സാ​ധി​ച്ചി​ല്ല. ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ല്‍ ജേ​ക്ക​ബ് ഡ​ഫി​യും മാ​റ്റ് ഹെ​ന്‍‌​റി​യും സ​ഞ്ജു​വി​നെ ഗു​ഡ് ലെം​ഗ്തി​ലൂ​ടെ അ​തി​വേ​ഗ​ത്തി​ല്‍ പു​റ​ത്താ​ക്കി​യി​രു​ന്നു. അ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍​നി​ന്ന് സ​ഞ്ജു തെ​റി​ച്ച​ത്. 2026 ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നാ​യി…

Read More