ഖ​ത്ത​റി​ല്‍ ഇ​നി നാ​ലു ടീ​മു​ക​ള്‍; വ​മ്പെ​ടു​ക്കു​ന്ന കൊ​മ്പ​നാ​ര് ?

ദോ​ഹ: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രു​ടെ ടീ​മു​ക​ളി​ല്‍ ഒ​ന്നാ​യ അ​ര്‍​ജ​ന്‍റീ​ന, വ​മ്പ​ന്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ക​ര​ക്കാ​രി​ല്ലാ​ത്ത ഫ്രാ​ന്‍​സ്, ബ്ര​സീ​ലി​നെ ക​ര​യി​പ്പി​ച്ച നി​ല​വി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ക്രൊ​യേ​ഷ്യ, കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യി ഖ​ത്ത​റി​ലേ​ക്ക് വ​ണ്ടി​ക​യ​റി​യ ടീ​മു​ക​ളെ ച​വി​ട്ടി പു​റ​ത്താ​ക്കി​യ ക​റു​ത്ത​കു​തി​ര​ക​ളാ​യ മൊ​റാ​ക്കോ.​ നാ​ലി​ലാ​ര്… ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത സെ​മി​ഫൈ​ന​ല്‍ ലൈ​ന​പ്പ്. ഇ​തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യും ഫ്രാ​ന്‍​സും സെ​മി​യി​ല്‍ എ​ത്തി​യ​തി​ല്‍ അ​ദ്ഭുത​പ്പെ​ടാ​നി​ല്ല. പ​ഴ​യ ക​രു​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും മ​നോ​ധൈ​ര്യ​വും പ്ര​തി​രോ​ധ നി​ര​യു​ടെ​ മി​ക​വും കൊ​ണ്ട് ജ​യി​ച്ചു​ക​യ​റി​യ ക്രൊ​യേ​ഷ്യ​യും മൊ​റോ​ക്കോ​യു​മാ​ണ് ഈ ​ലോ​ക​ക​പ്പി​നെ ശ​രി​ക്കും ലോ​കോ​ത്ത​ര​മാ​ക്കി​യ​ത്. മൊ​റോ​ക്കോ വ​മ്പ് തു​ട​ര്‍​ന്നാ​ല്‍ 72 വ​ര്‍​ഷ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി യൂ​റോ​പ്പി​ല്‍ നി​ന്നൊ​രു ടീം ​ഇ​ല്ലാ​ത്ത ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ന​ട​ക്കും. അ​ത് ച​രി​ത്ര​താ​ളു​ക​ളി​ല്‍ ഇ​ടം തേ​ടു​ക​യും ചെ​യ്യും. 1950-ലാ​ണ് അ​ങ്ങ​നൊ​രു ഫൈ​ന​ല്‍ അ​ര​ങ്ങേ​റി​യ​ത്. അ​ന്ന് ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ ടീ​മു​ക​ളാ​യ യു​റു​ഗ്വേ​യും ബ്ര​സീ​ലും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ജ​യം യു​റു​ഗ്വേ​യ്ക്കാ​പ്പം​നി​ന്നു. ലാ​റ്റി​ന്‍ അ​മേ​രി​ക്ക​യു​ടെ പ്ര​തി​നി​ധി​യാ​യി അ​ര്‍​ജ​ന്‍റീ​ന മാ​ത്ര​മാ​ണു​ള്ള​ത്.…

Read More

പുതുരക്തം ഓടിയിട്ടും സാന്‍റോസിന്‍റെ ഹൃദയം നിലച്ചു

ദോ​ഹ: ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യെ പി​ടി​ക്കാ​ൻ പോ​ർ​ച്ചു​ഗ​ൽ കോ​ച്ച് ഫെ​ർ​ണാ​ണ്ടോ സാ​ന്‍റോ​സ് ഇ​റ​ക്കി​യ​ത് പു​തു​ര​ക്ത​ത്തെ. ഇ​തി​ലൂ​ടെ പോ​ർ​ച്ചു​ഗ​ൽ പു​തു റി​ക്കാ​ർ​ഡും കു​റി​ച്ചു. ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​ൻ എ​ന്ന റി​ക്കാ​ർ​ഡാ​ണ് സാ​ന്‍റോ​സ് സൃഷ്ടിച്ചത്. മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടുത്താതെയായിരുന്നു സാന്‍റോസ് പുതുരക്തത്തെ പരീക്ഷിച്ചത്. പോ​ർ​ച്ചു​ഗ​ൽ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​ന്‍റെ ശ​രാ​ശ​രി പ്രാ​യം 26 വ​യ​സും 332 ദി​ന​വു​മാ​യി​രു​ന്നു.

Read More

നെ​യ്മ​ർ ഇ​തി​ഹാ​സ​തു​ല്യ​ൻ; ഗോ​ൾ​നേ​ട്ട​ത്തി​ൽ നെ​യ്മ​ർ ബ്ര​സീ​ൽ ഇ​തി​ഹാ​സ​താ​രം പെ​ലെ​യ്ക്കൊ​പ്പം.

ദോഹ: ഗോ​ൾ​നേ​ട്ട​ത്തി​ൽ നെ​യ്മ​ർ ബ്ര​സീ​ൽ ഇ​തി​ഹാ​സ​താ​രം പെ​ലെ​യ്ക്കൊ​പ്പം. ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നാ​യി ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണു നെ​യ്മ​ർ ഫി​ഫ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്. 77 ഗോ​ളാ​ണ് ഇ​രു​വ​രു​ടെ​യും പേ​രി​ൽ. 92 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണു പെ​ലെ ഇ​ത്ര​യും ഗോ​ൾ നേ​ടി​യ​തെ​ങ്കി​ൽ നെ​യ്മ​ർ​ക്ക് 124 മ​ത്സ​ര​ങ്ങ​ൾ വേ​ണ്ടി​വ​ന്നു നേ​ട്ട​ത്തി​ലെ​ത്താ​ൻ. 62 ഗോ​ൾ നേ​ടി​യ റൊ​ണാ​ൾ​ഡോ​യാ​ണു ബ്ര​സീ​ലി​ന്‍റെ ഗോ​ൾ സ്കോ​റ​ർ​മാ​രി​ൽ മൂ​ന്നാ​മ​ൻ. അ​തേ​സ​മ​യം, ബ്ര​സീ​ൽ ഫു​ട്ബോ​ൾ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം പെ​ലെ 95 രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ നെ​യ്മ​റു​ടെ റി​ക്കാ​ർ​ഡ് അം​ഗീ​ക​രി​ക്കു​ന്നി​ല്ല. പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യി​ട്ടു​ള്ള​ത്.

Read More

സാംബാ സാംബാ ഒ “​സാംബാ സാ​ലീ…” സ്കൂ​ട്ട​റി​ൽ ബ്ര​സീ​ലി​യ​ൻ ഫ്രീ​കി​ക്ക്

ടി.​എ. കൃ​ഷ്ണ​പ്ര​സാ​ദ് തൃ​ശൂ​ർ: സാംബാ സാംബാ ഒ ​ലാംബാഡാ റേ… ​തൃ​ശൂ​ർ ക​ണ്ട ഏ​റ്റ​വും വ​ലി​യ ബ്ര​സീ​ൽ ആ​രാ​ധ​ക​ന്‍റെ ലോ​ക​ക​പ്പ് ആ​വേ​ശം വാ​നോ​ളം. സി​ര​യി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ല​ഹ​രി​യും ഞ​ര​ന്പു​ക​ളി​ൽ ബ്ര​സീ​ലി​യ​ൻ ചോ​ര​ത്തി​ള​പ്പു​മാ​യി സാംബാ സാ​ലി തൃ​ശൂ​രി​ൽ തി​മ​ർ​ക്കു​ക​യാ​ണ്. ജ​ഴ്സി​യ​ണി​ഞ്ഞ് ബ്ര​സീ​ലി​യ​ൻ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ച സ്കൂ​ട്ട​റി​ൽ നെ​യ്മ​റി​ന്‍റെ പ്ര​തി​മ​യും തോ​ര​ണ​ങ്ങ​ളു​മാ​യി ജി​ല്ല മു​ഴു​വ​ൻ ക​റ​ങ്ങി​യാ​ണ് സാംബാ സാ​ലി ആ​വേ​ശം വി​ത​റു​ന്ന​ത്. പോ​കു​ന്ന വ​ഴി​ക​ളി​ൽ ഹോ​ണ​ടി​ച്ചു ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യാ​ണ് ജൈ​ത്ര​യാ​ത്ര. തി​ര​ക്കേ​റി​യ ക​വ​ല​ക​ളി​ൽ നി​ർ​ത്തി ബ്ര​സീ​ലി​യ​ൻ വി​സി​ൽ മു​ഴ​ക്കും. കു​ട്ടി​ക​ൾ​ക്കും ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കും മ​ഞ്ഞ​യും പ​ച്ച​യും നി​റ​ത്തി​ലു​ള്ള ബ​ലൂ​ണു​ക​ളും ന​ല്കും. ബ്ര​സീ​ലി​ന്‍റെ ക​ളി​യു​ടെ ദി​വ​സ​വും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡും പ്ര​തി​മ​യ്ക്കൊ​പ്പം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കാ​ണു​ന്ന​വ​രോ​ടെ​ല്ലാം പ​റ​യാ​നു​ള്ള​ത് ഫു​ട്ബോ​ൾ വി​ശേ​ഷ​ങ്ങ​ളും ബ്ര​സീ​ൽ ആ​രാ​ധ​ന​യും മാ​ത്രം. ചെ​ല്ലു​ന്നി​ട​ത്തെ​ല്ലാം വ​ൻ സ്വീ​ക​ര​ണ​മാ​ണ് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ന​ല്കു​ന്ന​ത്. ഒ​രു സെ​ൽ​ഫി​യും മ​സ്റ്റാ​ണ്. കി​ണ​ർ ജോ​ലി​ചെ​യ്തു…

Read More

ര​ഞ്ജി ട്രോ​ഫി: കേരളത്തെ സ​ഞ്ജു നയിക്കും

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ഞ്ജു സാം​സ​ൺ ആണ് ക്യാപ്റ്റൻ. സി​ജോ​മോ​ൻ ജോ​സ​ഫാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. ആ​ദ്യ​ത്തെ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.​ ഡി​സം​ബ​ർ 13ന് ​ഝാ​ർ​ഖ​ണ്ഡി​ന് എ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം. 20 ന് ​രാ​ജ​സ്ഥാ​നാ​ണ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​ക​ള്‍. ​കേ​ര​ള ടീം– ​സ​ഞ്ജു സാം​സ​ൺ, സി​ജോ​മോ​ൻ ജോ​സ​ഫ്, രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, കൃ​ഷ്ണ​പ്ര​സാ​ദ്, വ​ത്സ​ൽ ഗോ​വി​ന്ദ് ശ​ർ​മ, രോ​ഹ​ൻ പ്രേം, ​സ​ച്ചി​ൻ ബേ​ബി, ഷോ​ൺ റോ​ജ​ർ, അ​ക്ഷ​യ് ച​ന്ദ്ര​ൻ, ജ​ല​ജ് സ​ക്സേ​ന, ബേ​സി​ൽ ത​മ്പി, എം.​ഡി. നി​ധീ​ഷ്, എ​ഫ്. ഫ​നൂ​സ്, എ​ൻ.​പി. ബേ​സി​ൽ, വൈ​ശാ​ഖ് ച​ന്ദ്ര​ന്‍, എ​സ്. സ​ച്ചി​ൻ, പി. ​രാ​ഹു​ൽ.

Read More

ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ? വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ർ​ച്ചു​ഗ​ൽ

ദോ​ഹ: സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് പോ​ർ​ച്ചു​ഗ​ൽ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഫ്പി​എ​ഫ്). സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് ലോ​ക​ക​പ്പ് ഉ​പേ​ക്ഷി​ക്കു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. പ​രി​ശീ​ല​ക​ൻ ഫെ​ർ​ണാ​ണ്ടോ സാ​ന്‍റോ​സു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ലോ​ക​ക​പ്പ് ഉ​പേ​ക്ഷി​ക്കു​മെ​ന്ന് താ​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ർ​ച്ചു​ഗ​ലി​ൽ​നി​ന്നു​ള്ള സ്പോ​ർ​ട്സ് പ​ത്ര​മാ​യ റി​ക്കോ​ർ​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ എ​ഫ്പി​എ​ഫ് ഇ​ത് നി​ഷേ​ധി​ച്ചു. ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​ഫ്പി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നെ​തി​രെ റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​ക​ട​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​ക​ട​ന​മാ​ണെ​ന്ന് എ​ഫ്‌​പി​എ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് മ​ത്സ​ര​ത്തി​നു ശേ​ഷം സ​ബ്സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ല്‍ റൊ​ണാ​ള്‍​ഡോ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ക​ളി​ച്ച താ​ര​ങ്ങ​ള്‍ ജിം ​സെ​ഷ​നി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക്രി​സ്റ്റ്യാ​നോ സ​ബ്സ്റ്റി​റ്റ്യൂ​ട്ടു​ക​ളാ​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങാ​ത ജി​മ്മി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ഡെ​യ്‌​ലി മെ​യി​ൽ…

Read More

വു​മ​ൺ ഐപിഎ​ൽ മ​ത്സ​ര​ത്തി​ന് കേരളത്തിലും വേദി; ഡൊ​മ​സ്റ്റി​ക് സ്റ്റേ​ഡി​യ​ങ്ങ​ൾ ഓ​രോ ജി​ല്ല​യി​ലും വേ​ണമെന്ന് ബി​നീ​ഷ് കോ​ടി​യേ​രി

ത​ല​ശേ​രി: ക്രി​ക്ക​റ്റ് ക​ളി​യി​ൽ ഉ​യ​ർ​ന്നുവ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏർപ്പെടുത്തുമെ​ന്നും വു​മ​ൺ ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ന് കേ​ര​ള​ത്തി​ലും വേ​ദി ഒ​രു​ക്കുമെന്നും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് കോ​ടി​യേ​രി. ത​ല​ശേ​രി പ്ര​സ് ഫോ​റ​വും ഇ.​കെ.​ നാ​യ​നാ​ർ സ്മാ​ര​ക ലൈ​ബ്ര​റി​യും ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ബിനീഷ്. മി​ക്ക ജി​ല്ല​ക​ളി​ലും സ്റ്റേ​ഡി​യ​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ത്ര​യും ക​ളി​സ്ഥ​ല​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വാ​ൻ കാ​ര​ണം ഇ.​പി.​ ജ​യ​രാ​ജ​ൻ എ​ന്ന കാ​യി​ക​മ​ന്ത്രി​യാ​ണ്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് സ്വ​ന്ത​മാ​യി ഡൊ​മ​സ്റ്റി​ക് സ്റ്റേ​ഡി​യ​ങ്ങ​ൾ ഓ​രോ ജി​ല്ല​യി​ലും വേ​ണം. കെ​സി​എ​യു​ടെ ഒ​രു ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ഈ ​ഭ​ര​ണ സ​മി​തി​യു​ടെ നാ​ളു​ക​ളി​ൽത​ന്നെ ഉ​ണ്ടാ​വും. മി​ക്ക​വാ​റും അ​ത് കൊ​ച്ചി​യി​ൽ ത​ന്നെ​യാ​വും അ​ത് സ്ഥാ​പി​ക്കു​ക.​ ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വ​രാ​ൻ മ​ടി​ക്കു​ന്ന​ത് ഫൈ​വ് സ്റ്റാ​ർ ഫെ​സി​ലി​റ്റി​യു​ള്ള താ​മ​സ സ്ഥ​ല​ങ്ങ​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞു.

Read More

ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി ക​നി​ത്ക​ര്‍ എ​ത്തു​ന്നു

മും​ബൈ: ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി മു​ന്‍ താരം ഋ​ഷി​കേ​ഷ് ക​നി​ത്ക​റെ നി​യ​മി​ച്ചു. ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യ്ക്ക് മു​മ്പ് ക​നി​ത്ക​ര്‍ സ്ഥാ​ന​മേ​ല്‍​ക്കും. ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 10,000ല്‍ ​അ​ധി​കം റ​ണ്‍​സ് നേ​ടി​യ താ​രം നേ​ര​ത്തെ​യും പ​രി​ശീ​ല​ക​ റോളിൽ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്ക് വേ​ണ്ടി ര​ണ്ട് ടെ​സ്റ്റും 34 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ച താ​ര​ത്തി​ന്‍റെ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍​സ് ക​പ്പ് ഫൈ​ന​ലി​ലെ പ്ര​ക​ട​നം ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ല്‍ ജ്വ​ലി​ച്ചു നി​ല്‍​ക്കു​ന്ന ഓ​ര്‍​മ​ക​ളി​ലൊ​ന്നാ​ണ്. അ​വ​സാ​ന ര​ണ്ട് പ​ന്തു​ക​ളി​ല്‍ മൂ​ന്ന് റ​ണ്‍​സ് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രി​ക്കെ അ​ഞ്ചാം പ​ന്ത് ഫോ​റി​ന് പ​റ​ത്തി ഇ​ന്ത്യ​ക്ക് താരം സ്വ​പ്ന​ജ​യം സ​മ്മാ​നി​ച്ചി​രു​ന്നു. ക​നി​ത്ക​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​തോ​ടെ ടീ​മി​ന്‍റെ മു​ഖ്യപ​രി​ശീ​ല​ക​നാ​യ ര​മേ​ഷ് പ​വാ​ർ സ്ഥാ​ന​മൊ​ഴി​യും.

Read More

2027ലെ ​ഏ​ഷ്യ​ൻ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി

ന്യൂ​ഡ​ൽ​ഹി: 2027ലെ ​ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ൾ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ പി​ന്മാ​റി. ഇ​തോ​ടെ ഏ​ഷ്യ​ന്‍ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള ചു​മ​ത​ല സൗ​ദി അ​റേ​ബ്യ​ക്ക് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. മ​റ്റാ​രും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നാ​യി മ​ത്സ​ര രം​ഗ​ത്തി​ല്ല. 2027 ഏ​ഷ്യ​ന്‍ ക​പ്പ് സം​ഘാ​ട​ന ചു​മ​ത​ല നേ​ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ഫ​യ​ലു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഫ​യ​ലു​ക​ള്‍ എഎ​ഫ്സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഒ​ക്‌​ടോ​ബ​റി​ല്‍ ഷോ​ര്‍​ട്ട്‌​ലി​സ്റ്റ് ചെ​യ്തു. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന റീ​ജ്യ​ന​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ എഎ​ഫ്സി അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കേ​ണ്ട​താ​ണ്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ പി​ന്മാ​റ്റം. ‌ ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. പി​ന്‍​വാ​ങ്ങാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

ലോ​ക​ക​പ്പി​ൽ തി​രക്കു​ നി​യ​ന്ത്രി​ക്കു​ന്ന​വ​രി​ൽ മാ​ന്നാ​റു​കാ​ര​നും; വ​ലി​യൊരു ഭാ​ഗ്യ​മാ​ണെന്ന് വി​പി​ൻ

മാ​ന്നാ​ർ: ഫു​ട്‌ബോൾ ലോ​ക​ക​പ്പി​ൽ തി​രി​ക്കു​ നി​യ​ന്ത്രി​ക്കു​ന്ന​വ​രി​ൽ മാ​ന്നാ​റു​കാ​ര​നും. ഫുട്ബോ​ൾ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ന്ന്‌ കേ​ര​ള​ക്ക​ര​യാ​കെ നി​ൽ​ക്കു​മ്പോ​ൾ ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ദോ​ഹ​യി​ൽ വ​ലി​യൊരു സം​ഘം മ​ല​യാ​ളി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന​വ​രി​ൽ അ​റു​പ​തു ശ​ത​മാ​ന​വും സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ മെ​ട്രോ റെ​യി​ലി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ച്ച് മെ​ട്രോ​ക​ളി​ൽ ക​യ​റ്റി​വി​ടു​ന്ന​തി​ന്‍റെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ നാ​സ്അ​ബൗ​ദ് സ്റ്റേ​ഷ​നി​ലെ ക്രൗ​ഡ​ഡ് മാ​നേ​ജ്മെ​ന്‍റ് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രി​ൽ മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ മേ​ൽ​പ്പാ​ടം നാ​ല്പ​ത​ച്ചി​ൽ വി​പി​ൻ മാ​ത്യു​വു​ണ്ട്. ഒ ​രു ടീ​മി​ന്‍റെ ക്യൂ ലീ​ഡ് സൂ​പ്പ​ർ​വൈ​സ​ർകൂ​ടി​യാ​ണ് വി​പി​ൻ. വേ​ൾ​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജോ​ലിചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊരു ഭാ​ഗ്യ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് വി​പി​ൻ പ​റ​ഞ്ഞു.

Read More