രാ​​ഹു​​ൽ ‘കാ​​ണാ​​ത്ത’ ബോ​​ൾ​​ട്ട് പ​​ന്തി​​ന്‍റെ ക്രെ​​ഡി​​റ്റ് നീ​​ഷ​​മി​​ന്

  മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും ല​​ക്നോ സൂ​​പ്പ​​ർ ജ​​യ്ന്‍റ്സും ത​​മ്മി​​ലു​​ള്ള ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ൽ ക​​ളി ഗ​​തി നി​​ർ​​ണ​​യി​​ച്ച​​ത് ന്യൂ​​സി​​ല​​ൻ​​ഡ് പേ​​സ​​ർ ട്രെ​​ന്‍റ് ബോ​​ൾ​​ട്ട്. 166 റ​​ണ്‍​സ് പി​​ന്തു​​ട​​രാ​​ൻ ക്രീ​​സി​​ലെ​​ത്തി​​യ ല​​ക്നോ​​യു​​ടെ ആ​​ദ്യ ര​​ണ്ട് വി​​ക്ക​​റ്റ് ഇ​​ന്നിം​​ഗ്സി​​ലെ ആ​​ദ്യ ര​​ണ്ട് പ​​ന്തി​​ൽ​​ത​​ന്നെ പി​​ഴു​​ത​​ത് ബോ​​ൾ​​ട്ട് ആ​​യി​​രു​​ന്നു. അ​​തി​​ൽ ആ​​ദ്യ വി​​ക്ക​​റ്റ് ല​​ക്നോ ക്യാ​​പ്റ്റ​​ൻ കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ ബൗ​​ൾ​​ഡ്. ബോ​​ൾ​​ട്ട് എ​​റി​​ഞ്ഞ ആ ​​പ​​ന്ത് താ​​ൻ ക​​ണ്ടി​​ല്ലാ​​യി​​രു​​ന്നു എ​​ന്നും ക​​ണ്ടി​​രു​​ന്നെ​​ങ്കി​​ൽ എ​​ന്തെ​​ങ്കി​​ലും ചെ​​യ്യു​​മാ​​യി​​രു​​ന്നു എ​​ന്നാണ് മ​​ത്സ​​ര​​ശേ​​ഷം കെ.​​എ​​ൽ. രാ​​ഹു​​ൽ പ​​റ​​ഞ്ഞ​​ത്. ഇ​​ടം​​കൈ പേ​​സ​​റാ​​യ ബോ​​ൾ​​ട്ട് റൗ​​ണ്ട് ദ ​​വി​​ക്ക​​റ്റ് ആ​​യാ​​ണ് രാ​​ഹു​​ലി​​നെ​​തി​​രെ പ​​ന്ത് എ​​റി​​ഞ്ഞ​​ത്. രാ​​ഹു​​ലി​​ന്‍റെ കു​​റ്റി ഇ​​ള​​ക്കി​​യ ആ ​​റൗ​​ണ്ട് ദ ​​വി​​ക്ക​​റ്റ് ത​​ന്ത്രം സ​​ഹ​​താ​​രം ജി​​മ്മി നീ​​ഷ​​മി​​ന്‍റെ ആ​​ശ​​യ​​മാ​​യി​​രു​​ന്നു എ​​ന്ന് പി​​ന്നീ​​ട് ബോ​​ൾ​​ട്ട് വെ​​ളി​​പ്പെ​​ടു​​ത്തി. രാ​​ഹു​​ലി​​നെ​​തി​​രേ റൗ​​ണ്ട് ദ ​​വി​​ക്ക​​റ്റി​​ലൂ​​ടെ ബൗ​​ൾ ചെ​​യ്യാ​​നു​​ള്ള…

Read More

നി​​യ​​മ പു​​സ്ത​​ക​​ത്തി​​ലെ റി​​ട്ട​​യേ​​ർ​​ഡ് ഔട്ട്…

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും ല​​ക്നോ സൂ​​പ്പ​​ർ ജ​​യ്ന്‍റ്സും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ശ്ര​​ദ്ധ ആ​​ക​​ർ​​ഷി​​ച്ച സം​​ഭ​​വ​​മാ​​യി​​രു​​ന്നു ആ​​ർ. അ​​ശ്വി​​ന്‍റെ റി​​ട്ട​​യേ​​ർ​​ഡ് ഔ​​ട്ട്. മ​​ങ്കാ​​ദിം​​ഗി​​ലൂ​​ടെ ഒ​​രി​​ക്ക​​ൽ വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞ അ​​ശ്വി​​ൻ റി​​ട്ട​​യേ​​ർ​​ഡ് ഔ​​ട്ടി​​ലൂ​​ടെ ഇ​​പ്പോ​​ൾ ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യി. ക്രി​​ക്ക​​റ്റ് നി​​യ​​മ പു​​സ്ത​​ക​​മാ​​യ എം​​സി​​സി (മാ​​ർ​​ലി​​ബോ​​ണ്‍ ക്രി​​ക്ക​​റ്റ് ക്ല​​ബ്) ബാ​​റ്റ​​ർ റി​​ട്ട​​യേ​​ർ​​ഡ് ചെ​​യ്യു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കൃ​​ത്യ​​മാ​​യ നി​​ർ​​വ​​ച​​ന​​ങ്ങ​​ൾ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. അ​​ത് ഇ​​ങ്ങ​​നെ,25.4.1 നി​​യ​​മം: ഒ​​രു ബാ​​റ്റ​​ർ​​ക്ക് ഇ​​ന്നിം​​ഗ്സി​​നി​​ടെ പ​​ന്ത് ഡെ​​ഡ് ആ​​കു​​ന്ന ഏ​​ത് നി​​മി​​ഷ​​ത്തി​​ലും റി​​ട്ട​​യേ​​ർ​​ഡ് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. എ​​ന്തു കാ​​ര​​ണ​​ത്താ​​ലാ​​ണെ​​ന്ന് അ​​ന്പ​​യ​​റെ ധ​​രി​​പ്പി​​ക്ക​​ണം എ​​ന്നു മാ​​ത്രം. 25.4.2 നി​​യ​​മം: ബാ​​റ്റിം​​ഗി​​നി​​ടെ പ​​രി​​ക്ക്, രോ​​ഗം തു​​ട​​ങ്ങി​​യ എ​​ന്തെ​​ങ്കി​​ലും സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് റി​​ട്ട​​യേ​​ർ​​ഡ് ആ​​കു​​ന്ന​​തെ​​ങ്കി​​ൽ ആ ​​ബാ​​റ്റ​​ർ​​ക്ക് തി​​രി​​ച്ച് ക്രീ​​സി​​ൽ എ​​ത്താ​​നു​​ള്ള അ​​വ​​കാ​​ശ​​മു​​ണ്ട്. അ​​ങ്ങ​​നെ തി​​രി​​ച്ച് ക്രീ​​സി​​ൽ എ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ ആ ​​ബാ​​റ്റ​​ർ റി​​ട്ട​​യേ​​ർ​​ഡ് നോ​​ട്ടൗ​​ട്ട് എ​​ന്ന് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടും. 25.4.3 നി​​യ​​മം: ബാ​​റ്റ​​ർ 25.4.2 സാ​​ഹ​​ച​​ര്യ​​ത്തി​​ൽ…

Read More

മു​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം അ​ബ്നീ​ത് ഭാ​ര​തി കി​ർ​ഗി​സ്ഥാ​ൻ ക്ല​ബി​ൽ

ബി​ഷ്കെ​ക്: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മു​ൻ താ​രം അ​ബ്നീ​ത് ഭാ​ര​തി ഇ​നി കി​ർ​ഗി​സ്ഥാ​ൻ ക്ല​ബി​ൽ. 24കാ​ര നാ​യ താ​ര​വു​മാ​യി കി​ർ​ഗി​സ്ഥാ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഒ​ന്നാം ഡി​വി​ഷ​ൻ) ക്ല​ബാ​യ ടാ​ല​ന്‍റ് എ​ഫ്സി ക​രാ​ർ ഒ​പ്പി​ട്ടു. ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി ട്രാ​ൻ​സ്ഫ​ർ പ്ര​ഖ്യാ​പി​ച്ചു. അ​ബ്നീ​ത് ഭാ​ര​തി മു​മ്പ് ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ എ​ഫ്കെ വാ​ർ​ൻ​സ്ദോ​ഫി​ലും ക​ളി​ച്ചി​രു​ന്നു. നേ​ര​ത്തെ സ്പെ​യി​നി​ൽ റ​യ​ൽ വ​ല്ല​ഡോ​യി​ഡി​നാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് അ​ബ്നീ​ത്. വ​ല്ല​ഡോ​യി​ഡി​ൽ അ​വ​രു​ടെ അ​ണ്ട​ർ 19 ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു താ​രം.

Read More

ഇ​​​​​വാ​​​​​ൻ 2025വരെ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ൽ തു​​​​​ട​​​​​രും;  ​​​​​സ്വ​​​​​പ്ന​​​​​ങ്ങ​​​​​ൾ സ​​​​​ഫ​​​​​ല​​​​​മാ​​​​​കുമെന്ന വി​​​​​ശ്വാ​​​​​സ​​​​​ത്തിൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ

  നീ​​​​​ണ്ട നാ​​​​​ല് സീ​​​​​സ​​​​​ണി​​​​​ന്‍റെ കാ​​​​​ത്തി​​​​​രി​​​​​പ്പി​​​​​നു​​​​​ശേ​​​​​ഷം കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​നെ ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ൾ ഫൈ​​​​​ന​​​​​ലി​​​​​ൽ എ​​​​​ത്തി​​​​​ച്ച സെ​​​​​ർ​​​​​ബി​​​​​യ​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ഇ​​​​​വാ​​​​​ൻ വു​​​​​കോ​​​​​മ​​​​​നോ​​​​​വി​​​​​ച്ചു​​​​​മാ​​​​​യു​​​​​ള്ള ക​​​​​രാ​​​​​ർ ക്ല​​​​​ബ് പു​​​​​തു​​​​​ക്കി. പു​​​​​തി​​​​​യ ക​​​​​രാ​​​​​ർ പ്ര​​​​​കാ​​​​​രം 2025വ​​​​​രെ ഇ​​​​​വാ​​​​​ൻ വു​​​​​കോ​​​​​മ​​​​​നോ​​​​​വി​​​​​ച്ച് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി​​​​​യി​​​​​ൽ തു​​​​​ട​​​​​രും. ഇ​​​​​വാ​​​​​ൻ അ​​​​​ടു​​​​​ത്ത സീ​​​​​സ​​​​​ണി​​​​​ലും ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും 2025വ​​​​​രെ ക​​​​​രാ​​​​​ർ നീ​​​​​ട്ടു​​​​​മെ​​​​​ന്ന് ക​​​​​ടു​​​​​ത്ത ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​പോ​​​​​ലും വി​​​​​ചാ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല എ​​​​​ന്ന​​​​​താ​​​​​ണ് വാ​​​​​സ്ത​​​​​വം. 2014, 2016 സീ​​​​​സ​​​​​ണു​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യി 2021-22 സീ​​​​​സ​​​​​ണി​​​​​ലാ​​​​​ണ് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് പ്ലേ ​​​​​ഓ​​​​​ഫ് സെ​​​​​മി ജ​​​​​യി​​​​​ച്ച് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. ഫൈ​​​​​ന​​​​​ലി​​​​​ൽ പെ​​​​​ന​​​​​ൽ​​​​​റ്റി ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ലൂ​​​​​ടെ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് എ​​​​​ഫ്സി​​​​​ക്ക് മു​​​​​ന്നി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ങ്ങി. കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ കാ​​​​​ത്തി​​​​​രു​​​​​ന്ന വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​വാ​​​​​ൻ വു​​​​​കോ​​​​​മ​​​​​നോ​​​​​വി​​​​​ച്ചി​​​​​ന്‍റെ ക​​​​​രാ​​​​​ർ പു​​​​​തു​​​​​ക്ക​​​​​ൽ. വു​​​​​കോ​​​​​മ​​​​​നോ​​​​​വി​​​​​ച്ചി​​​​​ന്‍റെ ക​​​​​രാ​​​​​ർ പു​​​​​തു​​​​​ക്കു​​​​​മെ​​​​​ന്ന് ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ക​​​​​രോ​​​​​ളി​​​​​സ് സ്കി​​​​​ൻ​​​​​കി​​​​​സ് നേ​​​​​ര​​​​​ത്തേ സൂ​​​​​ചി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു.…

Read More

വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് : ഓ​​​​​സ്ട്രേ​​​​​ലി​​​​​യയും ഇം​​​​​ഗ്ല​​​​​ണ്ടും നേർക്കുനേർ

  ക്രൈ​​​​​സ്റ്റ്ച​​​​​ർ​​​​​ച്ച്: 2022 വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഇം​​​​​ഗ്ല​​​​​ണ്ട് ഫൈ​​​​​ന​​​​​ലി​​​​​ൽ. സെ​​​​​മി​​​​​യി​​​​​ൽ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ 137 റ​​​​​ണ്‍​സി​​​​​ന് ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണ് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഫൈ​​​​​ന​​​​​ൽ പ്ര​​​​​വേ​​​​​ശം. സ്കോ​​​​​ർ: ഇം​​​​​ഗ്ല​​​​​ണ്ട് 50 ഓ​​​​​വ​​​​​റി​​​​​ൽ എ​​​​​ട്ട് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 293. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക 38 ഓ​​​​​വ​​​​​റി​​​​​ൽ 156നു ​​​​​പു​​​​​റ​​​​​ത്ത്. എ​​​​​ട്ട് ഓ​​​​​വ​​​​​റി​​​​​ൽ 36 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ സോ​​​​​ഫീ എ​​​​​ക്ലെ​​​​​സ്റ്റ​​​​​ണ്‍ ആ​​​​​ണ് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്. ടോ​​​​​സ് നേ​​​​​ടി​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക ബൗ​​​​​ളിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 77 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ ഡാ​​​​​നി വ്യാ​​​​​ട്ട് സെ​​​​​ഞ്ചു​​​​​റി​​​​​യി​​​​​ലൂ​​​​​ടെ ക​​​​​ര​​​​​ക​​​​​യ​​​​​റ്റി. 125 പ​​​​​ന്തി​​​​​ൽ 12 ഫോ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ 129 റ​​​​​ണ്‍​സ് വ്യാ​​​​​ട്ട് നേ​​​​​ടി. സോ​​​​​ഫി​​​​​യ ഡ​​​​​ങ്ക്ലി 72 പ​​​​​ന്തി​​​​​ൽ 60 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്ത് വ്യാ​​​​​ട്ടി​​​​​ന് മി​​​​​ക​​​​​ച്ച പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കി. 30 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ മി​​​​​ഗ്നൂ​​​​​ൻ ഡു ​​​​​പ്രീ​​​​​സ് ആ​​​​​ണ് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ…

Read More

‘കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പി​​​​​​ള്ളേ​​​​​​ർ ആ​​​​​​റാ​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ് ’

മും​​​​​​ബൈ: ഐ​​​​​​പി​​​​​​എ​​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് 2022 ​സീ​​​​​​സ​​​​​​ണി​​​​​​ലെ ആ​​​​​​ദ്യ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ കി​​​​​​ടി​​​​​​ല​​​​​​ൻ പ്ര​​​​​​ക​​​​​​ട​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​യ മ​​​​​​ല​​​​​​യാ​​​​​​ളി സൂ​​​​​​പ്പ​​​​​​ർ താ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​യ സ​​​​​​ഞ്ജു സാം​​​​​​സ​​​​​​ണി​​​​​​ന്‍റെ​​​​​യും ബേ​​​​​​സി​​​​​​ൽ ത​​​​​​ന്പി​​​​​​യു​​​​​​ടെ​​​​​​യും ചി​​​​​​ത്രം ട്വീ​​​​​​റ്റ് ചെ​​​​​​യ്ത് മും​​​​​​ബൈ ഇ​​​​​​ന്ത്യ​​​​​​ൻ​​​​​​സ്. നാ​​​​​​ളെ ന​​​​​​ട​​​​​​ക്കു​​​​​​ന്ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ മും​​​​​​ബൈ ഇ​​​​​​ന്ത്യ​​​​​​ൻ​​​​​​സ്, രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ റോ​​​​​​യ​​​​​​ൽ​​​​​​സി​​​​​​നെ നേ​​​​​​രി​​​​​​ടും. ഇ​​​​​​തി​​​​​​ന് മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​യാ​​​​​ണ് രാ​​​​​ജ​​​​​സ്ഥാ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​നാ​​​​​യ സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ​​​​​യും മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​ന്‍റെ പേ​​​​​സ​​​​​റാ​​​​​യ ബേ​​​​​സി​​​​​ൽ ത​​​​​ന്പി​​​​​യു​​​​​ടെ​​​​​യും ഒ​​​​​ന്നി​​​​​ച്ചു​​​​​ള്ള ചി​​​​​​ത്രം ട്വീ​​​​​​റ്റ് ചെ​​​​​​യ്ത​​​​​ത്. ‘കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പി​​​​​​ള്ളേ​​​​​​ർ ആ​​​​​​റാ​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ്’ എ​​​​​​ന്ന കു​​​​​​റി​​​​​​പ്പോ​​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രു​​​​​ടെ​​​​​യും ചി​​​​​ത്രം മും​​​​​​ബൈ ട്വീ​​​​​​റ്റ് ചെ​​​​​​യ്ത​​​​​​ത്. സ​ഞ്ജു​വും ബേ​സി​ലും ആ​​​​​​ദ്യ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ കി​​​​​​ട​​​​​​ല​​​​​​ൻ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​വും പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്തു. രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ റോ​​​​​​യ​​​​​​ൽ​​​​​​സി​​​​​​ന്‍റെ ക്യാ​​​​​​പ്റ്റ​​​​​​നാ​​​​​​യ സ​​​​​​ഞ്ജു സ​​​​​​ണ്‍റൈ​​​​​​സേ​​​​​​ഴ്സ് ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​ർ​​​​​​ധ സെ​​​​​​ഞ്ചു​​​​​​റി നേ​​​​​​ടി ടീ​​​​​​മി​​​​​​നെ വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ന​​​​​​യി​​​​​​ച്ചു. 27 പ​​​​​​ന്തി​​​​​​ൽ 55 റ​​​​​​ണ്‍സ​​​​​​ടി​​​​​​ച്ച താ​​​​​​രം പ്ലെ​​​​​​യ​​​​​​ർ ഓ​​​​​​ഫ് ദ ​​​​​​മാ​​​​​​ച്ചു​​​​​​മാ​​​​​​യി. മും​​​​​​ബൈ ഇ​​​​​​ന്ത്യ​​​​​​ൻ​​​​​​സി​​​​​​ന്‍റെ പേ​​​​​​സ് ബൗ​​​​​​ള​​​​​​റാ​​​​​​യ ബേ​​​​​​സി​​​​​​ൽ ത​​​​​​ന്പി…

Read More

രാജകീയ വിജയം  കൊയ്ത് രാജസ്ഥൻ; സിക്സറുകളുടെ തോഴനായി സ​​​ഞ്ജു സാം​​​സ​​​ണ്‍

  പൂ​ന: വ​ന്ന​വ​നും പോ​യ​വ​രു​മെ​ല്ലാം റ​ണ്ണ​ടി​ച്ചു കൂ​ട്ടി​യ​പ്പോ​ൾ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഉ​യ​ർ​ത്തി​യ റ​ണ്‍​മ​ല താ​ണ്ടാ​ൻ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നാ​യി​ല്ല. 61 റ​ൺ​സി​ന്‍റെ രാ​ജ​കീ​യ വി​ജ​യമാണ് രാ​ജ​സ്ഥാ​ൻ ആ​ഘോ​ഷി​ച്ചത്. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റിം​ഗി​നിറ​ങ്ങി​യ രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 210 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റേ​ന്തി​യ സ​ണ്‍​റൈ​സേ​ഴ്സി​ന് 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 149 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ളാ​​​യ ക്യാ​​​പ്റ്റ​​​ൻ സ​​​ഞ്ജു സാം​​​സ​​​ണ്‍, ദേ​​​വ്ദ​​​ത്ത് പ​​​ടി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ വെ​​​ടി​​​ക്കെ​​​ട്ട് ഇ​​​ന്നിം​​​ഗ്സു​​​ക​​​ളാ​​​ണ് രാ​​​ജ​​​സ്ഥാ​​​ൻ ഇ​​​ന്നിം​​​ഗ്സി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. സീ​​​സ​​​ണി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ത​​​ന്നെ ത​​​ക​​​ർ​​​പ്പ​​​ൻ പ്ര​​​ക​​​ട​​​നം പു​​​റ​​​ത്തെ​​​ടു​​​ത്ത സ​​​ഞ്ജു 27 പ​​​ന്തി​​​ൽ മൂ​​​ന്നു ബൗ​​​ണ്ട​​​റി​​​യും അ​​​ഞ്ചു കൂ​​​റ്റ​​​ൻ സി​​​ക്സും അ​​​ട​​​ക്കം അ​​​ടി​​​ച്ചു​​​കൂ​​​ട്ടി​​​യ​​​ത് 55 റ​​​ണ്‍സ്. പ​​​ടി​​​ക്ക​​​ൽ 29 പ​​​ന്തി​​​ൽ നാ​​​ലു ഫോ​​​റും ര​​​ണ്ടു സി​​​ക്സും അ​​​ട​​​ക്കം 41 റ​​​ണ്‍സ് നേ​​​ടി. ഓ​​​പ്പ​​​ണ​​​ർ…

Read More

വി​​​ര​​​മി​​​ക്ക​​​ലോ? ഞാ​ന്‍ തീ​രു​മാ​നി​ച്ചോ​ളാം!

  ലി​​​സ്ബ​​​ണ്‍: വി​​​ര​​​മി​​​ക്ക​​​ൽ സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടു രൂ​​​ക്ഷ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച് പോ​​​ർ​​​ച്ചു​​​ഗ​​​ൽ ഫു​​​ട്ബോ​​​ൾ താ​​​രം ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ. ത​​​ന്‍റെ ഭാ​​​വി തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തു താ​​​ൻ ത​​​ന്നെ​​​യാ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. നോ​​​ർ​​​ത്ത് മാ​​​സി​​​ഡോ​​​ണി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ പ്ലേ​​​ഓ​​​ഫ് ഫൈ​​​ന​​​ലി​​​നു മു​​​ന്പാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട​​​പ്പോ​​​ഴാ​​​ണു റൊ​​​ണാ​​​ൾ​​​ഡോ(37) നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. എ​​​ന്നോ​​​ട് കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യി ഈ ​​​ചോ​​​ദ്യം (വി​​​ര​​​മി​​​ക്ക​​​ൽ സം​​​ബ​​​ന്ധി​​​ച്ച്) ചോ​​​ദി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്‍റെ ഭാ​​​വി തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് ഞാ​​​ൻ​​ത​​​ന്നെ​​​യാ​​​ണ്, മ​​​റ്റാ​​​രു​​​മ​​​ല്ല. എ​​​നി​​​ക്കു ക​​​ളി​​​ക്ക​​​ണ​​​മെ​​​ന്നു തോ​​​ന്നി​​​യാ​​​ൽ ഞാ​​​ൻ ക​​​ളി​​​ക്കും. ക​​​ളി​​​ക്കേ​​​ണ്ടെ​​​ന്നു തോ​​​ന്നി​​​യാ​​​ൽ ക​​​ളി​​​ നി​​​ർ​​​ത്തും. കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ല- റൊ​​​ണാ​​​ൾ​​​ഡോ പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തി​​​നും ക്ല​​​ബ്ബി​​​നു​​​മാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഗോ​​​ളു​​​ക​​​ൾ നേ​​​ടു​​​ന്ന താ​​​ര​​​മെ​​​ന്ന നേ​​​ട്ടം അ​​​ടു​​​ത്തി​​​ടെ റൊ​​​ണാ​​​ൾ​​​ഡോ സ്വ​​​ന്തം പേ​​​രി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു.

Read More

വ​​​​നി​​​​താ ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പ്; ഇ​​​​ന്ത്യയുടെ പുറത്താകലിന് കാരണം ആ പിഴവ്

ക്രൈ​​​​സ്റ്റ് ച​​​​ർ​​​​ച്ച്: വ​​​​നി​​​​താ ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ പു​​​​റ​​​​ത്ത്. സെ​​​​മി​​​​യി​​​​ലെ​​​​ത്താ​​​​ൻ ജ​​​​യം അ​​നി​​വാ​​ര്യ​​മാ​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യെ മൂ​​​​ന്നു വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്ക് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​തോ​​​​ടെ ഏ​​​​ഴു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നു വി​​​​ജ​​​​യം മാ​​​​ത്രം അ​​​​ക്കൗ​​​​ണ്ടി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ക്ക് അ​​​​ഞ്ചാം സ്ഥാ​​​​നം​​​​കൊ​​​​ണ്ടു തൃ​​​​പ്തി​​​​പ്പെ​​​​ടേ​​​​ണ്ടിവ​​​​ന്നു. ലീ​​​​ഗി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യി ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ സെ​​​​മി ഉ​​​​റ​​​​പ്പി​​​​ച്ച​​​​താ​​ണ് സ്കോ​​​​ർ: 50 ഓ​​​​വ​​​​റി​​​​ൽ 274/7. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക 50 ഓ​​​​വ​​​​റി​​​​ൽ 275/7. നിർഭാഗ്യ നോബോൾ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​വ​​​​സാ​​​​നപ​​​​ന്തി​​​​ൽ വ​​​​രെ പൊ​​​​രു​​​​തി​​​​യാ​​​​ണ് ഇ​​​​ന്ത്യ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്. അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കു ജ​​​​യി​​​​ക്കാ​​​​ൻ ഏ​​​​ഴു റ​​​​ണ്‍​സാ​​​​ണു വേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. ദീ​​​​പ്തി ശ​​​​ർ​​​​മ എ​​​​റി​​​​ഞ്ഞ ഓ​​​​വ​​​​റി​​​​ലെ ര​​​​ണ്ടാം പ​​​​ന്തി​​​​ൽ ര​​​​ണ്ടാം റ​​​​ണ്ണി​​​​നു ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ത്രി​​​​ഷ ചെ​​​​ട്ടി റ​​​​ണ്ണൗ​​​​ട്ടാ​​​​യി. മി​​​​ഗ്നോ​​​​ണ്‍ ഡ്യു ​​​​പ്രീ​​​​സി​​​​നെ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി തി​​​​ക​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു. അ​​​​ടു​​​​ത്ത ര​​​​ണ്ടു പ​​​​ന്തു​​​​ക​​​​ളി​​​​ൽ സിം​​​​ഗി​​​​ൾ മാ​​​​ത്ര​​​​മേ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കു നേ​​​​ടാ​​​​നാ​​​​യു​​​​ള്ളൂ. അ​​​​ഞ്ചാം പ​​​​ന്തി​​​​ൽ ദീ​​​​പ്തി ഡ്യു ​​​​പ്രീ​​​​സി​​​​നെ ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത്…

Read More

സ്വി​​​​സ് ഓ​​​​പ്പ​​​​ണ്‍ ബാ​​​​ഡ്മി​​​​ന്‍റ​​​​ൻ കി​​​​രീ​​​​ടം സി​​​​ന്ധു​​​​വി​​​​ന്

ബേ​​​​സി​​​​ൽ: സ്വി​​​​സ് ഓ​​​​പ്പ​​​​ണ്‍ ബാ​​​​ഡ്മി​​​​ന്‍റ​​​​ൻ വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് കി​​​​രീ​​​​ടം പി.​​​​വി. സി​​​​ന്ധു സ്വ​​​​ന്ത​​​​മാ​​​​ക്കി. പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ഫൈ​​​​ന​​​​ലി​​​​ൽ എ​​​​ച്ച്. എ​​​​സ്. പ്ര​​​​ണോ​​​​യി തോ​​​​റ്റു. വ​​​​നി​​​​താ ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​ൻ താ​​​​രം നേ​​​​രി​​​​ട്ടു​​​​ള്ള ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്കു താ​​​​യ‌്‌​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ബു​​​​സാ​​​​ന​​​​ൻ ഒ​​​​ങ്ബാം​​​​റു​​​​ങ്ഫാ​​​​നെ​​​​യാ​​​​ണു സി​​​​ന്ധു തോ​​​​ൽ​​​​പി​​ച്ച​​ത്. സ്കോ​​​​ർ: 21-16, 21-8. ഈ ​​​​സീ​​​​സ​​​​ണി​​​​ലെ സി​​​​ന്ധു​​​​വി​​​​ന്‍റെ ര​​​​ണ്ടാം സിം​​​​ഗി​​​​ൾ​​​​സ് കി​​​​രീ​​​​ട​​​​മാ​​​​ണി​​​​ത്. ബു​​​​സാ​​​​ന​​​​നു​​​​മാ​​​​യി 17 ത​​​​വ​​​​ണ ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​തി​​​​ൽ 16 ത​​​​വ​​​​ണ​​​​യും സി​​​​ന്ധു​​​​വി​​​​നാ​​​​യി​​​​രു​​​​ന്നു വി​​​​ജ​​​​യം. ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ന്ന സ​​​​യ്യി​​​​ദ് മോ​​​​ദി ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ കി​​​​രീ​​​​ട​​​​വും സി​​​​ന്ധു​​​​വി​​​​നാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് സ്വി​​​​സ് ഓ​​​​പ്പ​​​​ണി​​​​ൽ സി​​​​ന്ധു ജേ​​​​താ​​​​വാ​​​​കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​വും സ്വി​​​​സ് ഓ​​​​പ്പ​​​​ണ്‍ ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഒ​​​​ളി​​​​ന്പി​​​​ക് ജേ​​​​താ​​​​വ് ക​​​​രോ​​​​ലി​​​​ന മാ​​​​രി​​​​നോ​​​​ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ നാ​​​​ലാം സീ​​​​ഡാ​​​​യ താ​​യ്‌​​ല​​ൻ​​​​ഡ് താ​​​​ര​​​​ത്തി​​​​ന് ഒ​​​​രു അ​​​​വ​​​​സ​​​​ര​​​​വും ന​​​​ൽ​​​​കാ​​​​തെ​​​​യാ​​​​ണു സി​​​​ന്ധു​​​​വി​​​​ന്‍റെ വി​​​​ജ​​​​യം. മ​​​​ത്സ​​​​രം 49 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ചു. 2019ൽ ​​​​ലോ​​​​ക ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ സി​​​​ന്ധു സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ ക​​​​ഴു​​​​ത്തി​​​​ല​​​​ണി​​​​ഞ്ഞ​​​​തും ഇ​​​​തേ വേ​​​​ദി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.ആ​​​​ക്ര​​​​മ​​​​ണ…

Read More