സ്കോ​​​​​ട്ട്‌​​​​ല​​​​​ൻ​​​​​ഡ് ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ന്‍റെ ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ജ​​​​​ഴ്സി​​​​​ക്ക് പറയാനൊരു കഥയുണ്ട്..!

  സ്കോ​​​​​ട്ട്‌​​​​ല​​​​​ൻ​​​​​ഡ് ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ന്‍റെ ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ജ​​​​​ഴ്സി​​​​​ക്ക് ഒരു ക​​​​​ഥ​​​​​യു​​​​​ണ്ട്. സ്കോ​​​​​ട്ട്‌​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ലോ​​​​​ക​​​​​ക​​​​​പ്പ് ജ​​​​​ഴ്സി ഡി​​​​​സൈ​​​​​ൻ ചെ​​​​​യ്ത​​​​​ത് വെ​​​​​റും 12 വ​​​​​യ​​​​​സ് മാ​​​​​ത്ര​​​​​മു​​​​​ള്ള റ​​​​​ബേ​​​​​ക്ക ഡൗ​​​​​ണി. കൂ​​​​​ട്ടു​​​​​കാ​​​​​ർ​​​​​ക്കൊ​​​​​പ്പം ക​​​​​ളി​​​​​ചി​​​​​രി​​​​​യു​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന ഈ ​​​​​ചെ​​​​​റു പ്രാ​​​​​യ​​​​​ത്തി​​​​​ലാ​​ണു റ​​​​​ബേ​​​​​ക്ക ഇ​​​​​ത്ര​​​​​യും വ​​​​​ലി​​​​​യൊ​​​​​രു കാ​​​​​ര്യം ചെ​​​​​യ്ത​​​​​തെ​​​​​ന്ന​​​​​താ​​​​​ണു ശ്ര​​​​​ദ്ധേ​​​​​യം. ത​​​​​ങ്ങ​​​​​ളു​​​​​ടെ ജ​​​​​ഴ്സി ഡി​​​​​സൈ​​​​​ൻ ചെ​​​​​യ്ത​​​​​ത് റ​​​​​ബേ​​​​​ക്ക ഡൗ​​​​​ണി​​​​​യാ​​​​​ണെ​​​​​ന്ന​​തു ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്തെ അ​​​​​റി​​​​​യി​​​​​ച്ച​​​​​തു സ്കോ​​​​​ട്ട്‌ല​​​​​ൻ​​​​​ഡാ​​​​​ണ്. സ്കോ​​​​​ട്ട്‌​​​​ല​​​​​ൻ​​​​​ഡ് ജ​​​​​ഴ്സി ധ​​​​​രി​​​​​ച്ച് ചി​​​​​രി​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന റ​​​​​ബേ​​​​​ക്ക​​​​​യു​​​​​ടെ ചി​​​​​ത്രം ട്വീ​​​​​റ്റ് ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടാണ് ക്രി​​​​​ക്ക​​​​​റ്റ് സ്കോ​​​​​ട്ട്‌​​​​ല​​​​​ൻ​​​​​ഡ് ഇക്കാര്യം ട്വി​​​​​റ്റ​​​​​റിലൂടെ അറിയിച്ചത്. സ്കൂ​​​​​ൾ​​​​​ കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ജ​​​​​ഴ്സി ഡി​​​​​സൈ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് സ്കോ​​​​​ട്ട്‌​​​​ല​​​​​ൻ​​​​​ഡ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. 200 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ അ​​​​​യ​​​​​ച്ച ജ​​​​​ഴ്സി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക്രി​​​​​ക്ക​​​​​റ്റ് സ്കോ​​​​​ട്ട്‌​​​​ല​​​​​ൻ​​​​​ഡ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത് റ​​​​​ബേ​​​​​ക്ക​​​​​യു​​​​​ടെ ഡി​​​​​സൈ​​​​​ൻ. ദേ​​​​​ശീ​​​​​യ ചി​​​​​ഹ്‌​​​​ന​​​​​മാ​​​​​യ ക​​​​​ള്ളി​​​​​മു​​​​​ൾ​​​​​ച്ചെ​​​​​ടി​​​​​യി​​​​​ൽ​​നി​​​​​ന്നാ​​​​​ണ് ജ​​​​​ഴ്സി​​​​​യി​​​​​ലെ നി​​​​​റ​​​​​മാ​​​​​യ പ​​​​​ർ​​​​​പ്പി​​​​​ൾ റ​​​​​ബേ​​​​​ക്ക തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്.

Read More

ജാ​​​​​തീ​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം; യു​​​​​വ​​​​​രാ​​​​​ജി​​​​​നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത് വി​​​​​ട്ട​​​​​യ​​​​​ച്ചു

  ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജാ​​​​​തീ​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം യു​​​​​വ​​​​​രാ​​​​​ജ് സിം​​​​​ഗി​​​​​നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത് വി​​​​​ട്ട​​​​​യ​​​​​ച്ചു. ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം യു​​​​​സ്‌​​​​വേ​​​​​ന്ദ്ര ചാ​​​​​ഹ​​​​​ലി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ത്തി​​​​​യ ജാ​​​​​തീ​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​റ​​​​​സ്റ്റ്. മൂ​​​​​ന്നു​​​​​മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം നീ​​​​​ണ്ട ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ താ​​​​​ര​​​​​ത്തെ ജാ​​​​​മ്യ​​​​​ത്തി​​​​​ൽ വി​​​​​ട്ടു. 2020 ഏ​​​​​പ്രി​​​​​ലി​​​​​ൽ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം ലൈ​​​​​വി​​​​​നി​​​​​ടെ​​​​​യാ​​​​​ണു യു​​​​​വ​​​​​രാ​​​​​ജ് വി​​​​​വാ​​​​​ദ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തോ​​​​​ടെ യു​​​​​വ​​​​​രാ​​​​​ജ് മാ​​​​​പ്പു​​​​​പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു.

Read More

സ​ന്തോ​ഷ് ട്രോ​ഫി; 35 അംഗ ടീം

കൊ​​​ച്ചി: സ​​​ന്തോ​​​ഷ് ട്രോ​​​ഫി ദേ​​​ശീ​​​യ ഫു​​​ട്‌​​​ബോ​​​ള്‍ ചാന്പ്യ​​​ന്‍​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള സീ​​​നി​​​യ​​​ര്‍ ടീ​​​മി​​​ന്‍റെ കോ​​​ച്ചിം​​​ഗ് ക്യാ​​​മ്പി​​​ലേ​​​ക്ക് 35 പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പി. ​​മു​​​ഹ​​​മ്മ​​​ദ് ഫ​​​യി​​​സ് (​കോ​​​ഴി​​​ക്കോ​​​ട്), സി. ​​മു​​​ഹ​​​മ്മ​​​ദ് ഇ​​​ക്ബാ​​​ല്‍ (​ക​​​ണ്ണൂ​​​ര്‍), കെ. ​​മു​​​ഹ​​​മ്മ​​​ദ് അ​​​ഷ​​​ര്‍ (​മ​​​ല​​​പ്പു​​​റം), കെ.​​​ജെ. ശ​​​ബ​​​രീ​​ദാ​​​സ് (ഇ​​​ടു​​​ക്കി) എ​​​ന്നി​​​വ​​​രാ​​​ണു ഗോ​​​ള്‍ കീ​​​പ്പ​​​ര്‍​മാ​​​ര്‍. പ്ര​​​തി​​​രോ​​​ധ നി​​​ര​: അ​​​ഖി​​​ല്‍ ജെ. ​​​ച​​​ന്ദ്ര​​​ന്‍, എം.​​​ഡി. ഡി​​​ബി​​​ന്‍ (കോ​​​ട്ട​​​യം), ജി​​​നേ​​​ഷ് ഡൊ​​​മി​​​നി​​​ക് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), അ​​​മ​​​ല്‍ ജേ​​​ക്ക​​​ബ്, കെ.​​​ആ​​​ര്‍. മ​​​ഹു​​​മ്മ​​​ദ് ഷ​​​ബി​​​ന്‍, കെ.​​​എ. റ​​​നൂ​​​ഫ് (തൃ​​​ശൂ​​​ര്‍), എം. ​​ഷി​​​ബി​​​ന്‍ സാ​​​ദ്, ​ടി.​​​പി. ജീ​​​വ​​​ന്‍ (ക​​​ണ്ണൂ​​​ര്‍), അ​​​ജ​​​യ് അ​​​ല​​​ക്‌​​​സ് (ഇ​​​ടു​​​ക്കി), അ​​​ഹ​​​മ്മ​​​ദ് സ്വാ​​​ബി​​​ഹ് (കാ​​​സ​​​ര്‍​ഗോ​​​ഡ്), കെ.​​​ഒ. ജി​​​യാ​​​ദ് ഹ​​​സ​​​ന്‍ (കോ​​​ഴി​​​ക്കോ​​​ട്). മ​​​ധ്യ​​​നി​​​ര​​​ക്കാ​​​ര്‍: ജെ. ​​ജി​​​ന്‍റെ ജോ​​​ണ്‍, ​എ. ​​അ​​​സ്‌ലം (​കൊ​​​ല്ലം), പി.​​​എ​​​ന്‍. നൗ​​​ഫ​​​ല്‍ (കോ​​​ഴി​​​ക്കോ​​​ട്), സ​​​ലാ​​​ഹു​​​ദീ​​​ന്‍ അ​​​ഡ്‌​​​നാ​​​ന്‍ (എ​​​റ​​​ണാ​​​കു​​​ളം), സെ​​​യ് വി​​​ന്‍ എ​​​റി​​​ക്‌​​​സ​​​ണ്‍ , നി​​​ജോ ഗി​​​ല്‍​ബ​​​ര്‍​ട്ട് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ആ​​​കാ​​​ഷ് ര​​​വി, കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദ്…

Read More

കുട്ടിക്കളിയിൽ പിഴയ്ക്കാത്ത തുടക്കവുമായി  ഇന്ത്യൻ ടീം…

  ദു​ബാ​യ്: ഐസിസി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം. സ്കോ​ർ: ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ 188/5. ഇ​ന്ത്യ 19 ഓ​വ​റി​ൽ 192/3. ഇം​ഗ്ല​ണ്ടി​നാ​യി മൊ​യീ​ൻ അ​ലി (20 പ​ന്തി​ൽ 43 നോ​ട്ടൗ​ട്ട്), ലി​യാം ലി​വിം​ഗ്സ്റ്റ​ണ്‍ (20 പ​ന്തി​ൽ 30), ജോ​ണി ബെ​യ​ർ​സ്റ്റൊ (36 പ​ന്തി​ൽ 49) എ​ന്നി​വ​രാ​ണ് ത​ക​ർ​ത്ത​ടി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ​ത് കെ.​എ​ൽ. രാ​ഹു​ലും ഇ​ഷാ​ൻ കി​ഷ​നും. രാ​ഹു​ൽ 24 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 51 റ​ണ്‍​സ് അ​ടി​ച്ച​ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. നേ​രി​ട്ട 36-ാം പ​ന്തി​ൽ ഇ​ഷാ​ൻ കി​ഷ​നും അ​ർ​ധ​സെ​ഞ്ചു​റി​യി​ലെ​ത്തി. 46 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം 70 റ​ൺ​സ് അ​ടി​ച്ച ഇ​ഷാ​ൻ കി​ഷ​ൻ റി​ട്ട​യേ​ർ​ഡ് ഹ​ർ​ട്ട് ആ​യി. മൂ​ന്നാം ന​ന്പ​റാ​യെ​ത്തി​യ വി​രാ​ട് കോ​ഹ്‌​ലി (12 പ​ന്തി​ൽ 11) നി​രാ​ശ​പ്പെ​ടു​ത്തി. ഋ​ഷ​ഭ്…

Read More

സാഫ് കപ്പ് കിരീടം എട്ടാം തവണയും ഇന്ത്യക്ക്

മാ​ലി: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ഗോ​ൾ വേ​ട്ട​യി​ൽ ഇ​ന്ത്യ​യു​ടെ സു​നി​ൽ ഛേത്രി ​അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് (80 ഗോൾ) ഒ​പ്പം. ഇ​ന്ത്യ സാ​ഫ് ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ​തി​രേ 49-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ് ഛേത്രി​യു​ടെ ഗോ​ൾ സ​ന്പാ​ദ്യം 80 ആ​യ​ത്. സാ​ഫ് ക​പ്പ് ലീ​ഗ് റൗ​ണ്ടി​ൽ മാ​ല​ദ്വീ​പി​നെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഇ​തി​ഹാ​സ താ​രം പെ​ലെ​യെ (77 ഗോ​ൾ) ഛേത്രി ​മ​റി​ക​ട​ന്നി​രു​ന്നു. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷ​മാ​ണ് ഛേത്രി​യു​ടെ ഗോ​ളി​ലൂ​ടെ ഇ​ന്ത്യ നേ​പ്പാ​ളി​നെ​തി​രേ ലീ​ഡ് നേ​ടി​യ​ത്. സു​രേ​ഷ് സിം​ഗ് വ​ൻ​ജാമും (50’) മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദും (90+1′) ല​ക്ഷ്യം ക​ണ്ട​തോ​ടെ ഇ​ന്ത്യ​യു​ടെ ജ​യം 3-0ന് ​ആ​യി. സാ​ഫ് ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ എ​ട്ടാം കി​രീ​ട​മാ​ണ്, 2015നു​ശേ​ഷം ആ​ദ്യ​ത്തേ​തും. 2018ൽ ​ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Read More

അ​​​​ല​​​​ക്സ് ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ൽ

കോ​​​​ട്ട​​​​യം: മ​​​​ല​​​​യാ​​​​ളി​​​​താ​​​​രം അ​​​​ല​​​​ക്സ് സ​​​​ജി അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന എ​​​​എ​​​​ഫ്സി അ​​​​ണ്ട​​​​ർ-23 ഏ​​​​ഷ്യ​​​​ൻ​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ യോ​​​​ഗ്യ​​​​താ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ 28 അം​​​​ഗ സാ​​​​ധ്യ​​​​താ ടീ​​​​മി​​​​ൽ. കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് താ​​​​രം കെ.​​​​പി. രാ​​​​ഹു​​​​ലും സാ​​​​ധ്യ​​​​താ ടീ​​​​മി​​​​ലു​​​​ണ്ട്. നി​​​​ല​​​​വി​​​​ൽ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി​​​​യു​​​​ടെ താ​​​​ര​​​​മാ​​​​ണ്. അ​​​​ണ്ട​​​​ർ-23 ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​മു​​​​ള്ള താ​​​​ര​​​​മാ​​​​ണ്. യോ​​​​ഗ്യ​​​​താ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗ്രൂ​​​​പ്പ് ഇ​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ. ഈ ​​​​മാ​​​​സം 25നാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ മ​​​​ത്സ​​​​രം. ഒ​​​​മാ​​​​നാ​​​​ണ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ. യു​​​​എ​​​​ഇ, കി​​​​ർ​​​​ഗി​​​​സ്ഥാ​​​​ൻ എ​​​​ന്നി​​​​വ​​​​യാ​​​​ണു ഗ്രൂ​​​​പ്പി​​​​ലെ മ​​​​റ്റ് ടീ​​​​മു​​​​ക​​​​ൾ.

Read More

ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ചെന്നൈ

ദു​ബാ​യ്: 2012 ഐ​പി​എ​ൽ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​യി കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും 2021ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ പഴയ തോ​ൽ​വി​ക്ക് സി​എ​സ്കെ പ​ക​രം വീ​ട്ടി. 2021 സീ​സ​ൺ ഫൈ​ന​ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 27 റ​ൺ​സി​ന് ത​ക​ർ​ത്ത് സി​എ​സ്കെ​ചാന്പ്യന്മാരായി. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ എം.​എ​സ്. ധോ​ണി​യു​ടെ ചെ​ന്നൈ സം​ഘ​ത്തി​ന്‍റെ നാ​ലാം കി​രീ​ടം. ചെ​ന്നൈ​യു​ടെ ഒ​ന്പ​താം ഫൈ​ന​ലാ​യി​രു​ന്നു, കോ​ൽ​ക്ക​ത്ത​യു​ടെ മൂ​ന്നാ​മ​ത്തെ​യും. സ്കോ​ർ: ചെ​ന്നൈ 20 ഓ​വ​റി​ൽ 192/3. കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ 165/9. ഡു​പ്ലെ​സി​സ് ടോ​സ് നേ​ടി​യ കോ​ൽ​ക്ക​ത്ത ക്യാ​പ്റ്റ​ൻ ഓ​യി​ൻ മോ​ർ​ഗ​ൻ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫോ​മി​ലു​ള്ള ചെ​ന്നൈ ഓ​പ്പ​ണ​ർ​മാ​രാ​യ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദും (27 പ​ന്തി​ൽ ഒ​രു സി​ക്സും മൂ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടെ 32) ഫാ​ഫ് ഡു​പ്ലെ​സി​സും (59 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം 86) ചേ​ർ​ന്ന് എ​ട്ട് ഓ​വ​റി​ൽ 61 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. നേ​രി​ട്ട…

Read More

രാ​ഹു​ല്‍ ദ്രാ​വി​ഡ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​കും

  ന്യൂ​ഡ​ൽ​ഹി: രാ​ഹു​ല്‍ ദ്രാ​വി​ഡ് ഇ​ന്ത്യ​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​കും. പ​രി​ശീ​ല​ക​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ ദ്രാ​വി​ഡ് സ​മ്മ​തം അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. നേ​ര​ത്തെ, പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ബി​സി​സി​ഐ​യു​ടെ ആ​വ​ശ്യം രാ​ഹു​ല്‍ നി​ര​സി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബി​സി​സി ഐ ​പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ, ​ട്ര​ഷ​റ​ര്‍ അ​രു​ണ്‍ ധു​മാ​ല്‍ എ​ന്നി​വ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​ന് രാ​ഹു​ല്‍ വ​ഴ​ങ്ങി​യ​താ​യാ​ണ് സൂ​ച​ന. ട്വന്‍റി20 ലോ​ക​ക്ക​പ്പോ​ടെ ര​വി​ശാ​സ്ത്രി സ്ഥാ​നം ഒ​ഴി​യും. നി​ല​വി​ല്‍ ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യാ​ണ് രാ​ഹു​ല്‍ ദ്രാ​വി​ഡ്.

Read More

ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ്; പുത്തൻ ജഴ്സി അണിഞ്ഞ് ഇന്ത്യ

  മും​​​​​ബൈ: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ന്‍റെ പു​​​​​തി​​​​​യ ജ​​​​​ഴ്സി പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി. ബി​​​​​ല്യ​​​​​ണ്‍ ചി​​​​​യേ​​​​​ഴ്സ് ജ​​​​​ഴ്സി എ​​​​​ന്നാ​​ണു പേ​​​​​ര് ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ക​​​​​ടും​​​​​നീ​​​​​ല നി​​​​​റ​​​​​മാ​​​​​ണു ടീ​​​​​മി​​​​​ന്‍റെ പു​​​​​തി​​​​​യ ജ​​​​​ഴ്സി​​​​​ക്ക്. 18ന് ​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​ക്കു​​​​​ന്ന സ​​​​​ന്നാ​​​​​ഹ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ പു​​​​​തി​​​​​യ ജ​​​​​ഴ്സി​​​​​യി​​​​​ൽ ഇ​​​​​റ​​​​​ങ്ങും. 20ന് ​​​​​ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യും ഇ​​​​​ന്ത്യ​​​​​ക്ക് സ​​​​​ന്നാ​​​​​ഹ മ​​​​​ത്സ​​​​​ര​​​​​മു​​​​​ണ്ട്. 1992ൽ ​​​​​അ​​​​​ണി​​​​​ഞ്ഞ ജ​​​​​ഴ്സി​​​​​യോ​​​​​ട് സാ​​​​​ദൃ​​​​​ശ്യ​​​​​മു​​​​​ള്ള ജ​​​​​ഴ്സി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം ന​​​​​വം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് ഇ​​​​​തു പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ​​​​​ത്.

Read More

പെ​ലെ​യെ ക​ട​ന്ന് ഛേത്രി

  മാ​ലി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി. ​സാ​ഫ് ക​പ്പി​ൽ ഇ​ന്ന​ലെ മാ​ലി​ദ്വീ​പി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​തോ​ടെ​ ഛേത്രി ​രാ​ജ്യാ​ന്ത​ര ഗോ​ൾ വേ​ട്ട​യി​ൽ ബ്ര​സീ​ൽ ഇ​തി​ഹാ​സ​ത്തെ മ​റി​ക​ട​ന്നു. 77 ഗോ​ളു​മാ​യി പെ​ലെ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ഛേത്രി. ഇരട്ട ഗോളോടെ ​ഛേത്രി​യു​ടെ ഗോ​ൾ നേ​ട്ടം 79 ആ​യി. 80 ഗോ​ള​ടി​ച്ച അ​ർ​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ൽ മെ​സി​യാ​ണ് ഛേത്രി​ക്ക് തൊ​ട്ടു മു​ന്നി​ലു​ള്ള​ത്. ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ (115) ത​ല​പ്പ​ത്തു​ള്ള രാ​ജ്യാ​ന്ത​ര ഗോ​ൾ വേ​ട്ട​യി​ൽ ആ​റാം സ്ഥാ​ന​ത്തും ഛേത്രി എത്തി. 124 ​മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഛേത്രി​യു​ടെ 79 ഗോ​ൾ. മാ​ലി​ദ്വീ​പി​നെ 3-1നു ​കീ​ഴ​ട​ക്കി ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി.

Read More