ബാ​ഴ്‌​സ ഞെ​ട്ടി! കോ​പ്പ ഡെ​ല്‍ റേ ​ആ​ദ്യ​പാ​ദ സെ​മി​യി​ല്‍ അ​ത്‌​ല​റ്റി മാ​ഡ്രി​ഡ് 4-0ന് ​ബാ​ഴ്‌​സ​യെ വീ​ഴ്ത്തി

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് കോ​പ്പ ഡെ​ല്‍ റേ ​ഫു​ട്‌​ബോ​ളി​ന്‍റെ ആ​ദ്യ​പാ​ദ സെ​മി​യി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യെ ഞെ​ട്ടി​ച്ച് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് ബാ​ഴ്‌​സ​ലോ​ണ​യെ ഞെ​ട്ടി​ച്ചു. മെ​ട്രൊ​പൊ​ലി​റ്റാ​നൊ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​റാം മി​നി​റ്റി​ല്‍ എ​റി​ക് ഗാ​ര്‍​സ്യ​യു​ടെ സെ​ല്‍​ഫ് ഗോ​ളി​ല്‍ അ​ത്‌​ല​റ്റി​ക്കോ മു​ന്നി​ലെ​ത്തി. 14-ാം മി​നി​റ്റി​ല്‍ ആ​ന്ത്വാ​ന്‍ ഗ്രീ​സ്മാ​ന്‍ ലീ​ഡ് ഉ​യ​ര്‍​ത്തി. അ​ഡെ​മോ​ല ലു​ക്ക്മാ​ന്‍റെ (33) വ​ക​യാ​യി​രു​ന്നു മൂ​ന്നാം ഗോ​ള്‍. ആ​ദ്യ​പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ ജൂ​ലി​യ​ന്‍ ആ​ല്‍​വ​രെ​സ് (45+2) ബാ​ഴ്‌​സ​ലോ​ണ​യു​ടെ വ​ല നാ​ലാം ത​വ​ണ​യും കു​ലു​ക്കി. അ​തോ​ടെ ആ​ദ്യ പ​കു​തി​യി​ല്‍​ത്ത​ന്നെ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് 4-0ന്‍റെ ലീ​ഡ്. 85-ാം മി​നി​റ്റി​ല്‍ ക​ടു​ത്ത ഫൗ​ള്‍ ചെ​യ്ത​തി​നു എ​റി​ക് ഗാ​ര്‍​സ്യ ചു​വു​പ്പു കാ​ര്‍​ഡ് ക​ണ്ട​തോ​ടെ ബാ​ഴ്‌​സ​യു​ടെ പ​ത​നം പൂ​ര്‍​ണം. തു​ട​ര്‍​ന്നു​ള്ള മി​നി​റ്റു​ക​ളി​ല്‍ 10 പേ​രു​മാ​യാ​ണ് ബാ​ഴ്സ മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. മ​റ്റൊ​രു ആ​ദ്യ​പാ​ദ സെ​മി​യി​ല്‍ റ​യ​ല്‍ സോ​സി​ഡാ​ഡ് 1-0ന് ​അ​ത്‌​ല​റ്റി​ക്…

Read More

‘ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന​ത് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡും ക​ളി​ക്കാ​രു​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്, ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ അ​ല്ല’: ആ​സി​ഫ് ന​സ്‌​റു​ള്‍

ധാ​​ക്ക: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഇ​​ന്ത്യ​​ന്‍ മ​​ണ്ണി​​ല്‍ ക​​ളി​​ക്കി​​ല്ലെ​​ന്ന​​ത് ബം​​ഗ്ലാ​​ദേ​​ശ് സ​​ര്‍​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം അ​​ല്ലാ​​യി​​രു​​ന്നു എ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി സ്‌​​പോ​​ര്‍​ട്‌​​സ് ഉ​​പ​​ദേ​​ശ​​ക​​ന്‍ ആ​​സി​​ഫ് ന​​സ്‌​​റു​​ള്‍. ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡും (ബി​​സി​​ബി) ക​​ളി​​ക്കാ​​രു​​മാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ ക​​ളി​​ക്കി​​ല്ലെ​​ന്ന തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെന്ന് ആ​​സി​​ഫ് ന​​സ്‌​​റു​​ള്‍ വെ​​ളി​​പ്പെ​​ടു​​ത്തി. “പ​​ശ്ചാ​​ത്താപ​​ത്തി​​ന്‍റെ കാ​​ര്യ​​മി​​ല്ല. ബി​​സി​​ബി​​യും ക​​ളി​​ക്കാ​​രും ഒ​​ന്നി​​ച്ചെ​​ടു​​ത്ത തീ​​രു​​മാ​​ന​​മാ​​ണ്. രാ​​ജ്യ​​ത്തി​​ന്‍റെ ക്രി​​ക്ക​​റ്റി​​നും ജ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്കും ദേ​​ശീ​​യ​​ത​​യ്ക്കും വേ​​ണ്ടി​​യെ​​ടു​​ത്ത തീ​​രു​​മാ​​ന​​മാ​​ണ​​ത്’’ – ആ​​സി​​ഫ് ന​​സ്‌​​റു​​ള്‍ പ​​റ​​ഞ്ഞു

Read More

മെ​സി​ക്കും മ​ക്ക​ള്‍​ക്കും നെ​യ്മ​ർ ജ​ഴ്‌​സി

ബ്ര​സീ​ലി​യ: ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള​ര്‍ നെ​യ്മ​ര്‍, ത​ന്‍റെ ക്ല​ബ്ബാ​യ സാ​ന്‍റോ​സി​ലെ ജ​ഴ്‌​സി അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്കും മ​ക്ക​ള്‍​ക്കും സ​മ്മാ​നി​ച്ചു. സാ​ന്‍റോ​സ് ക്ല​ബ്ബി​ലെ ത​ന്‍റെ 10-ാം ന​മ്പ​ര്‍ ജ​ഴ്‌​സി​യാ​ണ് മെ​സി​ക്കും മ​ക്ക​ള്‍​ക്കും നെ​യ്മ​ര്‍ സ​മ്മാ​നി​ച്ച​ത്. ബ്ര​സീ​ല്‍ ഇ​തി​ഹാ​സം പെ​ലെ സാ​ന്‍റോ​സ് എ​ഫ്‌​സി​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​ണി​ഞ്ഞ​തും 10-ാം ന​മ്പ​ര്‍ ജ​ഴ്‌​സി​യാ​യി​രു​ന്നു. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ മെ​സി​യും നെ​യ്മ​റും സ്പാ​നി​ഷ് ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ, ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു.

Read More

ബാ​സ്ക​റ്റ് ലീ​ഗ് കേ​ര​ള: ടീ​മു​ക​ളാ​യി: ടൂ​ർ​ണ​മെ​ന്‍റ് മെ​യ് 27 മു​ത​ൽ ജൂ​ൺ 6 വ​രെ

തി​രു​വ​ന​ന്ത​പു​രം: പ്ര​ഥ​മ ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് കേ​ര​ള (ബി​എ​ൽ​കെ) ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് മേ​യ് 27 മു​ത​ൽ ജൂ​ണ്‍ ആ​റു​വ​രെ കൊ​ച്ചി റീ​ജ​ണ​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റും. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക്യാ​പി​റ്റ​ൽ​സ്, കോ​ട്ട​യം ബൈ​സ​ണ്‍​സ്, ആ​ല​പ്പു​ഴ ഡോ​ൾ​ഫി​ൻ​സ്, കൊ​ച്ചി സ്റ്റാ​ലി​യ​ൻ​സ്, തൃ​ശൂ​ർ ട​സ്ക്കേ​ഴ്സ്, കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്സ് എ​ന്നി​ങ്ങ​നെ ആ​റ് ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് ലീ​ഗി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക. ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും കാ​യി​ക മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​വും, ‘ഡ​ങ്ക​ൻ’ എ​ന്ന ഭാ​ഗ്യ​ചി​ഹ്ന​വും ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി.

Read More

കാ​ത്തി​രി​പ്പു​ക​ള്‍​ക്ക് വിരാമം: കൊ​ച്ചി, ബ്ലാ​സ്റ്റേ​ഴ്‌​സ്; ഓ​ണ്‍

കോ​ൽ​ക്ക​ത്ത: കാ​ത്തി​രി​പ്പു​ക​ള്‍​ക്ക് അ​വ​സാ​നം, ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) ക്യാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​നു പ്ര​ണ​യ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 14നു ​പ​ന്ത് ഉ​രു​ളും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കൊ​ച്ചി​യു​ടെ സ്വ​ന്തം ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഐ​എ​സ്എ​ല്‍ വ​മ്പ​ന്മാ​രാ​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ എ​സ്ജി​യു​മാ​യി ഏ​റ്റു​മു​ട്ടും. 14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് കേ​ര​ളം ബ്ലാ​സ്റ്റേ​ഴ്‌​സ് x മോ​ഹ​ന്‍ ബ​ഗാ​ന്‍ സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന പോ​രാ​ട്ടം. തു​ട​ര്‍​ന്ന് രാ​ത്രി 7.30ന് ​എ​ഫ്‌​സി ഗോ​വ​യും ഇ​ന്‍റ​ര്‍ കാ​ശി​യും ഏ​റ്റു​മു​ട്ടും. ഗോ​വ​യി​ലെ ഫ​ത്തോ​ര്‍​ഡ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഈ ​മ​ത്സ​രം. 2025-26 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ഷെ​ഡ്യൂ​ള്‍ ഇ​ന്ന​ലെ ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി​യി​ല്‍ 22ന് ​കി​ക്കോ​ഫ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യം​ത​ന്നെ ത​ങ്ങ​ളു​ടെ ഹോം ​ഗ്രൗ​ണ്ടാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൊ​ച്ചി​യി​ല്‍…

Read More

കൊ​ടു​ങ്കാ​റ്റാ​യി വൈ​ഭ​വ്, അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ആ​യു​ഷ്; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 411 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും ഗം​ഭീ​ര ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 175 റ​ൺ​സാ​ണ് വൈ​ഭ​വ് അ​ടി​ച്ചെ​ടു​ത്ത​ത്. 80 പ​ന്തി​ൽ 15 ബൗ​ണ്ട​റി​യും 15 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​യു​ഷ് മാ​ത്രെ 53 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും ആ​യു​ഷ് അ​ടി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ അ​ഭി​ഗ്യാ​ൻ കു​ണ്ഡു 40 റ​ൺ​സും കനിഷ്‌ക് ചൗഹാൻ 37 റൺസും വേ​ദാ​ന്ത് ത്രി​വേ​ദി 32 റ​ൺ​സു​മെ​ടു​ത്തു. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജെ​യിം​സ് മി​ന്‍റൊ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സെ​ബാ​സ്റ്റ്യ​ൻ മോ​ഗ​ർ​ഗ​നും അ​ല​ക്സ് ഗ്രീ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മാ​ന്നി ലം​സ്ഡെ​ൻ…

Read More

സ്മൃ​തി x ജെ​മീ​മ: ആ​ത്മ​മി​ത്ര​ങ്ങ​ൾ നേ​ർ​ക്ക് നേ​ർ

ആ​ത്മ​മി​ത്ര​ങ്ങ​ൾ ഫൈ​ന​ലി​ൽ കൊ​ന്പു​കോ​ർ​ക്കു​ന്പോ​ൾ ജ​യം ആ​ർ​ക്കെ​ന്ന​റി​യാ​ൻ ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. സ്റ്റാ​ർ ബാ​റ്റ​റും ദേ​ശീ​യ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നു​മാ​യ സ്മൃ​തി മ​ന്ദാ​ന​യ്ക്ക് വ​ലി​യ ആ​രാ​ധ​ക ശൃം​ഖ​ല​യു​ണ്ട്. അ​തേ​സ​മ​യം വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മി​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ അ​വി​ശ്വ​സ​നീ​യ ഇ​ന്നിം​ഗ്സ് കാ​ഴ്ച​വ​ച്ച് ഇ​ന്ത്യ​ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​തോ​ടെ ജെ​മീ​മ​യു​ടെ താ​ര​ത്തി​ള​ക്കം കൂ​ടി. ടൂ​ർ​ണ​മെ​ന്‍റി​ൽ ഫോ​മി​ല്ലാ​യ്മ അ​ല​ട്ടി​യ​പ്പോ​ൾ ജെ​മീ​മ​യ്ക്ക് ക​രു​ത്ത് പ​ക​ർ​ന്ന​ത് സ്മൃ​തി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യ സ്മൃ​തി​യു​ടെ വി​വാ​ഹം മു​ട​ങ്ങി​യ​പ്പോ​ൾ താ​ര​ത്തി​ന് മ​ന​ക്ക​രു​ത്ത് ന​ൽ​കി കൂ​ടെ നി​ന്ന് ജെ​മീ​മ ആ​ത്മ മി​ത്ര​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു…

Read More

ബം​​​​ഗ​​​​ളൂ​​​​രു x ഡ​​​​ൽ​​​​ഹി വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫൈ​​​​ന​​​​ൽ രാ​​​​ത്രി 7.30ന്

വ​​​​ഡോ​​​​ദ​​​​ര: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ന്നി ക​​​​പ്പു​​​​യ​​​​ർ​​​​ത്താ​​​​ൻ ജെ​​​​മീ​​​​മ റോ​​​​ഡ്രി​​​​ഗ​​​​സി​​​​ന്‍റെ ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സും ര​​ണ്ടാം ക​​പ്പു​​യ​​ർ​​ത്താ​​ൻ സ്മൃ​​​​തി മ​​​​ന്ദാ​​​​ന ന​​​​യി​​​​ക്കു​​​​ന്ന റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വും ഇ​​​​ന്നു ക​​​​ലാ​​​​ശ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​റ​​​​ങ്ങും. വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ) ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​രം രാ​​​​ത്രി 7.30ന് ​​​​വ​​​​ഡോ​​​​ദ​​​​ര​​​​യി​​​​ൽ ന​​​​ട​​​​ക്കും. പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ടോ​​​​പ്പ​​​​റാ​​​​യി ബം​​​​ഗ​​​​ളൂ​​​​രു ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ പ്ലേ ​​​​ഓ​​​​ഫ് എ​​​​ലി​​​​മി​​​​നേ​​​​റ്റ​​​​റി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യ​​​​ന്‍റ്സി​​​​നെ ഏ​​​​ഴ് വി​​​​ക്ക​​​​റ്റി​​​​ന് ത​​​​ക​​​​ർ​​​​ത്ത് ഡ​​​​ൽ​​​​ഹി​​​​യും ക​​​​ലാ​​​​ശ​​​​പ്പോ​​​​രി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടി. ക​​​​രു​​​​ത്തു​​​​റ്റ ടീം ​​​​സ്മൃ​​​​തി മ​​​​ന്ദാ​​​​ന​​​​യു​​​​ടെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ ഫോ​​​​മി​​​​ലാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ. സീ​​​​സ​​​​ണി​​​​ൽ 48.33 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 290 റ​​​​ണ്‍​സ് താ​​​​രം നേ​​​​ടി. ന​​​​ദി​​​​നെ ഡി ​​​​ക്ല​​​​ർ​​​​ക്ക് 7.25 ഇ​​ക്കോ​​ണ​​മി​​​​യി​​​​ൽ 15 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി ബൗ​​​​ളിം​​​​ഗി​​​​ൽ പ്ര​​​​തീ​​​​ക്ഷ പ​​​​ക​​​​രു​​​​ന്നു. ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​റാ​​​​യ ന​​​​ദി​​​​നെ​​​​യു​​​​ടെ മി​​​​ക​​​​ച്ച സീ​​​​സ​​​​ണാ​​​​ണി​​​​ത്. മ​​​​ന്ദാ​​​​ന​​​​യ്ക്ക് പി​​​​ന്നി​​​​ൽ 42.00 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ ബാ​​​​റ്റിം​​​​ഗി​​​​ലും തി​​​​ള​​​​ക്ക​​​​മു​​​​ള്ള പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് താ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ലി​​​​സ​​​​ല്ലെ…

Read More

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി: ഇ​ന്ത്യ​യ്ക്കെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് ബാ​റ്റിം​ഗ്

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ അ​ഫ്ഗാ​നി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ൽ​സ​മ​യ​ത്തി​ന​കം ഹ​രാ​രെ സ്പോ​ർ​ട്സ് ക്ല​ബി​ൽ മ​ത്സ​രം ആ​രം​ഭി​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ജ​യ്യ​രാ​യി സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് വ​ലി​യ മേ​ധാ​വി​ത്വ​മു​ണ്ട്. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം (അ​ഞ്ച് ത​വ​ണ) ക​പ്പു​യ​ർ​ത്തി​യ ഇ​ന്ത്യ ഇ​ത്ത​വ​ണ​യും ലോ​ക കി​രീ​ട​ത്തി​ൽ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു. ആ​യു​ഷ് മാ​ത്രെ​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ത്തി​ലും ജ​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ നാ​ലി​ൽ ജ​യം നേ​ടി​യ​പ്പോ​ൾ ശ്രീ​ല​ങ്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ടീം ​ഇ​ന്ത്യ: ആ​രോ​ൺ ജോ​ർ​ജ്, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​ർ.​എ​സ്. അം​ബ്രി​സ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ. ടീം ​അ​ഫ്ഗാ​നി​സ്ഥാ​ൻ: ഓ​സ്മാ​ൻ സാ​ദ​ത്ത്, ഖാ​ലി​ദ് അ​ഹ്‌​മ​ദ്സാ​യ്, ഫൈ​സ​ൽ ഷി​നോ​സാ​ദ, ഉ​സൈ​റു​ള്ള നി​യാ​സാ​യ്, മ​ഹാ​ഭൂ​ഭ്…

Read More

റൊ​ണാ​ള്‍​ഡോ സ​മ​ര​ത്തി​ലെ​ന്ന് സൂ​ച​ന

റി​യാ​ദ്: സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യു​ടെ പോ​ര്‍​ച്ചു​ഗീ​സ് ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലെ​ന്നു സൂ​ച​ന. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ല്‍ അ​ഹ്‌​ലി സൗ​ദി എ​ഫ്‌​സി​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അ​ല്‍ ന​സ​റി​നാ​യി റൊ​ണാ​ള്‍​ഡോ ഇ​റ​ങ്ങാ​തി​രു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. അ​ൽ അ​ഹ്‌‌​ലി​ക്കെ​തി​രേ സാ​ദി​യൊ മാ​നെ​യു​ടെ ഗോ​ളി​ലൂ​ടെ അ​ല്‍ ന​സ​ര്‍ 1-0നു ​ജ​യി​ച്ചു. പി​ഐ​എ​ഫ് (പ​ബ്ലി​ക് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ട് ഓ​ഫ് സൗ​ദി അ​റേ​ബ്യ) ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ക്ഷ​പാ​ത​മു​ണ്ടെ​ന്നാ​ണ് റൊ​ണാ​ള്‍​ഡോ​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കാ​ര​ണം. അ​ല്‍ ന​സ​ര്‍, അ​ല്‍ ഹി​ലാ​ല്‍, അ​ല്‍ എ​ത്തി​ഹാ​ദ് തു​ട​ങ്ങി​യ ടീ​മു​ക​ളി​ലെ​ല്ലാം പി​ഐ​എ​ഫ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി എ​തി​ര്‍ ടീ​മു​ക​ളേ​ക്കാ​ള്‍ കു​റ​വ് പി​ഐ​എ​ഫ് മാ​ത്ര​മേ അ​ല്‍ ന​സ​റി​നു ല​ഭി​ക്കു​ന്നു​ള്ളൂ എ​ന്നാ​ണ് ആ​ക്ഷേ​പം. അ​ല്‍ അ​ഹ്‌​ലി​ക്കെ​തി​രേ റൊ​ണാ​ള്‍​ഡോ പു​റ​ത്തി​രു​ന്ന​തി​നു പി​ന്നാ​ലെ, നി​ല​വി​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​ല്‍ ഹി​ലാ​ല്‍…

Read More