ഐ​സി​സി റാ​ങ്കിം​ഗ്: സൂ​ര്യ​ക്കു മു​ന്നേ​റ്റം

ദു​ബാ​യി: ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ബാ​റ്റ​ർ​മാ​രു​ടെ ലോ​ക റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​നു​ള്ളി​ൽ ഇ​ടം​പി​ടി​ച്ചു. മു​ൻ ഒ​ന്നാം ന​ന്പ​റാ​യി​രു​ന്ന സൂ​ര്യ​കു​മാ​ർ അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ മു​ന്നേ​റി പു​തി​യ പ​ട്ടി​ക പ്ര​കാ​രം ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ന​ട​ക്കു​ന്ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ത്തി​ലെ മി​ന്നും ഫോ​മാ​ണ് താ​ര​ത്തി​ന് പ​ട്ടി​ക​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​ത്. ഫോ​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങ​വേ​യാ​ണ് സൂ​ര്യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 2026 ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് ഒ​ന്പ​ത് ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ അ​ഭി​ഷേ​ക് ശ​ർ​മ ഒ​ന്നാം സ്ഥാ​ന​ത്തും തി​ല​ക് വ​ർ​മ മൂ​ന്നാം സ്ഥാ​ന​ത്തും തു​ട​രു​ന്ന​ത് ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. റാ​യ്പു​രി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 32 പ​ന്തി​ൽ നി​ന്ന് 76 റ​ണ്‍​സ് നേ​ടി​യ ഇ​ഷാ​ൻ കി​ഷ​ൻ 64-ാം സ്ഥാ​ന​ത്തും ശി​വം ദു​ബെ ഒ​ന്പ​ത് സ്ഥാ​ന​ങ്ങ​ൾ മു​ന്നേ​റി 58-ാം സ്ഥാ​ന​ത്തും…

Read More

വ​​രു​​ന്നു, കേ​​ര​​ള ബാ​​സ്‌​​ക​​റ്റ് ലീ​​ഗ്

ഫു​ട്‌​ബോ​ളി​നും (സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള) ക്രി​ക്ക​റ്റി​നും (കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ്) പി​ന്നാ​ലെ കേ​ര​ള​ത്തി​നു സ്വ​ന്ത​മാ​യി ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് എ​ത്തു​ന്നു. ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് കേ​ര​ള (ബി​എ​ല്‍​കെ) എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ടം മേ​യ് അ​വ​സാ​നം ആ​രം​ഭി​ക്കും. അ​ണ്ട​ര്‍ 14, 19 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ലീ​ഗി​നാ​ണ് ആ​ദ്യം തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റി​നും ഫു​ട്‌​ബോ​ളി​നും പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ ബാ​സ്‌​ക​റ്റ്‌​ബോ​ളി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും ബി​എ​ല്‍​കെ. സം​സ്ഥാ​ന, സ്‌​കൂ​ള്‍​ത​ല​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ല്‍ ഇ​തി​നോ​ട​കം ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ശ​ക്തി​പ്രാ​പി​ച്ചു​ക​ഴി​ഞ്ഞു. അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ള​ര്‍​ച്ച​യാ​ണ് ബി​എ​ല്‍​കെ​യി​ലൂ​ടെ കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ആ​ദ്യം ഡെ​വ​ല​പ്‌​മെ​ന്‍റ് ലീ​ഗ്സീ​നി​യ​ര്‍ ത​ല​ത്തി​ലേ​ക്ക് ഒ​റ്റ​യ​ടി​ക്കു മാ​റാ​തെ, ഡെ​വ​ല​പ്‌​മെ​ന്‍റ് ലീ​ഗ് സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ആ​ദ്യ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ണ്ട​ര്‍ 14, 19 അ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​യി മേ​യി​ല്‍ ആ​ദ്യ​ഘ​ട്ട ലീ​ഗ് എ​റ​ണാ​കു​ള​ത്തു സം​ഘ​ടി​പ്പി​ക്കും. തു​ട​ര്‍​ന്ന് ര​ണ്ട്-​മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ സീ​നി​യ​ര്‍ ലീ​ഗി​ന്‍റെ ആ​ദ്യ സീ​സ​ണ്‍ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്റ്റാ​ര്‍​ട്ടിം​ഗ് ഫൈ​വ് സ്‌​പോ​ര്‍​ട്‌​സ്…

Read More

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ സ്പാ​നി​ഷ് താ​രം മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​രു വി​ദേ​ശ താ​ര​ത്തെ കൂ​ടി ടീ​മി​ലെ​ത്തി​ച്ചു. സ്പാ​നി​ഷ് താ​രം മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സി​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്. ഗോ​കു​ലം കേ​ര​ള എ​ഫ്സി​യി​ൽ നി​ന്നാ​ണ് ഈ ​മു​പ്പ​തു​കാ​ര​നാ​യ സ്പാ​നി​ഷ് താ​രം വ​രു​ന്ന​ത്. മ​ധ്യ​നി​ര​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​വും ഓ​പ്ഷ​നു​ക​ളും ഉ​റ​പ്പാ​ക്കാ​ൻ ഈ ​സൈ​നിം​ഗ് സ​ഹാ​യി​ക്കും. വ​ലം​കാ​ല​ൻ ഡി​ഫ​ൻ​സീ​വ് മി​ഡ്‌​ഫീ​ൽ​ഡ​റാ​യ ഹെ​ർ​ണാ​ണ്ട​സ്, ക​ളി​യി​ലെ അ​ച്ച​ട​ക്ക​ത്തി​നും പ്ര​തി​രോ​ധ​ത്തി​ലെ സാ​ന്നി​ധ്യ​ത്തി​നും ശ്ര​ദ്ധേ​യ​നാ​ണ്. 1.86 മീ​റ്റ​ർ ഉ​യ​ര​മു​ള്ള താ​രം ഏ​രി​യ​ൽ ഡ്യു​വ​ലു​ക​ളി​ലും ശാ​രീ​രി​ക​ക്ഷ​മ​ത ആ​വ​ശ്യ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ടീ​മി​ന് ഗു​ണ​ക​ര​മാ​കും. സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി ക​ളി​ക്കാ​നു​ള്ള ക​ഴി​വും പ്ര​തി​രോ​ധ നി​ര​യെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലെ മി​ക​വും മ​ത്യാ​സി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. സ്പെ​യി​നി​ലെ സ​ലാ​മാ​ങ്ക​യി​ൽ ജ​നി​ച്ച ഹെ​ർ​ണാ​ണ്ട​സ്, സി​ഡി ല​റെ​ഡോ, സ​ലാ​മാ​ങ്ക സി​എ​ഫ് യു​ഡി​എ​സ്, യു​ഡി ഫോ​ർ​മെ​ന്‍റ തു​ട​ങ്ങി വി​വി​ധ വി​ദേ​ശ ക്ല​ബ്ബു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

ഐഎസ്എല്‍ മത്സരക്രമമായി; ബ്ലാസ്റ്റേഴ്സിന് ഒൻപത് ഹോം മത്സരങ്ങള്‍; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്

കൊ​ച്ചി: ഐ​എ​സ്എ​ല്‍ മ​ത്സ​ര​ക്ര​മ​ത്തി​ൽ ധാ​ര​ണ​യാ​യി. മ​ത്സ​ര​ക്ര​മം അ​നു​സ​രി​ച്ച് ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ല്‍ ഒ​മ്പ​ത് ഹോം ​മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ നേ​രി​ടും. ഫെ​ബ്രു​വ​രി 14-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ൽ​ക്ക​ത്ത​യി​ലാ​ണ് കി​ക്കോ​ഫ്. ഐ​എ​സ്എ​ല്ലി​ലെ മേ​യ് 11 വ​രെ​യു​ള്ള മ​ത്സ​ര​ക്ര​മം ആ​ണ് ഇ​പ്പോ​ള്‍ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ​ര​ക്ര​മം അ​നു​സ​രി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ഹോം ​മ​ത്സ​രം ഫെ​ബ്രു​വ​രി 22ന് ​കോ​ഴി​ക്കോ​ട് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. മും​ബൈ സി​റ്റി എ​ഫ്സി ആ​ണ് എ​തി​രാ​ളി​ക​ൾ. ഫെ​ബ്രു​വ​രി 28, മാ​ർ​ച്ച്‌ 7,21 ,ഏ​പ്രി​ൽ 15,18, 23 ,മേ​യ് 10,17 ദി​വ​സ​ങ്ങ​ളി​ലും കോ​ഴി​ക്കോ​ട്ട് ബ്ലാ​സ്റ്റേ​ഴ്സി​ന് ഹോം ​മ​ത്സ​ര​ങ്ങ​ളു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​ല്ലാ ഹോം ​മ​ത്സ​ര​ങ്ങ​ളും കോ​ഴി​ക്കോ​ട് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ലാ​കും ന​ട​ക്കു​ക.

Read More

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: എ​വ​ർ​ട്ട​ണെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ്ഗ് ​ഫു​ട്ബോ​ളി​ൽ എ​വ​ർ​ട്ട​ണെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി. തി​യേ​ർ​നോ ബാ​രി​യാ​ണ് എ​വ​ർ​ട്ട​ണ് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ജെ​യിം​സ് ജ​സ്റ്റി​ൻ ആ​ണ് ലീ​ഡ്സി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ എ​വ​ർ​ട്ട​ണ് 33 പോ​യി​ന്‍റും ലീ​ഡ്സി​ന് 26 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ എ​വ​ർ​ട​ൺ പ​ത്താം സ്ഥാ​ന​ത്തും ലീ​ഡ്സ് 16-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Read More

എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത്

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഏ​വേ പോ​രാ​ട്ട​ത്തി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കു വി​യ്യാ​റ​യ​ലി​നെ വീ​ഴ്ത്തി റ​യ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ജ​യം നി​ര്‍​ണ​യി​ച്ച​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​ന്‍റെ ക്രോ​സ് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ല​ഭി​ച്ച പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചാ​ണ് എം​ബാ​പ്പെ ഗോ​ൾ വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തോ​ടെ ഈ ​സീ​സ​ണി​ലെ താ​ര​ത്തി​ന്‍റെ ലീ​ഗ് ഗോ​ളു​ക​ളു​ടെ എ​ണ്ണം 20 ആ​യി. മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച താ​രം റ​യ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു. വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല. ജ​യ​ത്തോ​ടെ 21 ക​ളി​യി​ല്‍ നി​ന്ന് 51 പോ​യി​ന്‍റു​മാ​യാ​ണ് റ​യ​ല്‍ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. 20 ക​ളി​യി​ല്‍ 49 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാ​മ​താ​ണ്.

Read More

അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ടോസ്

ബു​ല​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ന്യ​സി​ല​ൻ​ഡി​നെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നേ​ര​ത്തെ മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു. സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ന്യൂ​സി​ല​ൻ​ഡ് ഇ​റ​ങ്ങു​ന്ന​ത്. ടീം ​ഇ​ന്ത്യ: ആ​യു​ഷ് മാ​ത്രെ (നാ​യ​ക​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ബി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​രോ​ൺ ജോ​ർ​ജ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ആ​ർ. എ​സ്. അം​ബ്രി​ഷ്, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ. ടീം ​ന്യൂ​സി​ല​ൻ​ഡ്: ആ​ര്യ​ൻ മാ​ൻ, ഹ്യൂ​ഗോ ബോ​ഗ്യൂ, ടോം ​ജോ​ൺ​സ് ( ക്യാ​പ്റ്റ​ൻ), സ്നേ​ഹി​ത് റെ​ഡ്ഢി, മാ​ർ​ക്കോ ആ​ൽ​പെ…

Read More

മനൻ വോറയ്ക്കും സെഞ്ചുറി: കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച ലീഡിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ ച​ണ്ഡി​ഗ​ഡ് മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ര​ണ്ടാം​ദി​നം ഒ​ടു​വി​ൽ‌ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 332 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ. 26 റ​ൺ​സു​മാ​യി അ​ർ​ജി​ത് സിം​ഗും 25 റ​ൺ​സു​മാ​യി ത​ര​ൺ​പ്രീ​ത് സിം​ഗു​മാ​ണ് ക്രീ​സി​ൽ. നി​ല​വി​ൽ അ​വ​ർ​ക്ക് 193 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്. സെ​ഞ്ചു​റി നേ​ടി​യ അ​ർ​ജു​ൻ ആ​സാ​ദി​ന്‍റെ​യും നാ​യ​ക​ൻ മ​ന​ൻ വോ​റ​യു​ടെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് ച​ണ്ഡി​ഗ​ഡി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. അ​ർ​ജു​ൻ 123 പ​ന്തി​ൽ 15 ഫോ​റു​ക​ളും ഒ​രു സി​ക്സ​റു​മു​ൾ​പ്പെ​ടെ 102 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ മ​ന​ൻ വോ​റ 206 പ​ന്തി​ൽ 11 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റു​മു​ൾ​പ്പെ​ടെ 113 റ​ൺ​സെ​ടു​ത്തു. കൂ​ടാ​തെ ശി​വം ഭാം​ബ്രി 41 റ​ൺ​സും നി​ഖി​ൽ‌ താ​ക്കൂ​ർ 11 റ​ൺ​സു​മെ​ടു​ത്തു. കേ​ര​ള​ത്തി​നു വേ​ണ്ടി വി​ഷ്ണു വി​നോ​ദ് 26 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​എം.​ഡി. നി​തീ​ഷ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും…

Read More

വൈ​ഷ്ണ​വി ശ​ര്‍​മ മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ല്‍

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ പ​രി​ക്കേ​റ്റ ജി. ​ക​മാ​ലി​നി​ക്കു പ​ക​രം വൈ​ഷ്ണ​വി ശ​ര്‍​മ മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ല്‍. ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് 20കാ​രി​യാ​യ വൈ​ഷ്ണ​വി രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ല​ങ്ക​യ്ക്ക് എ​തി​രേ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് അ​ഞ്ച് വി​ക്ക​റ്റ് ഈ ​ഇ​ടം​കൈ സ്പി​ന്ന​ര്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Read More

അ​മേ​ലി​യ ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ കോ​ച്ച്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​യാ​യി കോ​സ്റ്റാ​റി​ക്ക​ക്കാ​രി​യാ​യ അ​മേ​ലി​യ വാ​ല്‍​വെ​ര്‍​ഡെ നി​യ​മി​ക്ക​പ്പെ​ട്ടു. എ​എ​ഫ്‌​സി വ​നി​താ ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ളി​നാ​യി തു​ര്‍​ക്കി​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം 39കാ​രി​യാ​യ അ​മേ​ലി​യ ചേ​ര്‍​ന്നു. 2011ല്‍ ​കോ​ച്ചിം​ഗ് ക​രി​യ​ര്‍ ആ​രം​ഭി​ച്ച അ​മേ​ലി​യ, കോ​സ്റ്റാ​റി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍​നാ​ള്‍ (2015-2023) പ​രി​ശീ​ല​ക​യാ​യി റി​ക്കാ​ര്‍​ഡ് കു​റി​ച്ചി​രു​ന്നു.  

Read More