മാ​ര്‍​ച്ചി​ലും മെ​സി കേ​ര​ള​ത്തി​ലേ​ക്കി​ല്ല; അ​ർ​ജ​ന്‍റീ​ന​ൻ ടീം ​ഖ​ത്ത​റി​ലേ​ക്ക്

ദോ​ഹ: അ​ർ​ജ​ന്‍റീ​ന​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തി​ല്‍ വീ​ണ്ടും അ​നി​ശ്ചി​ത​ത്വം. മാ​ര്‍​ച്ച് വി​ന്‍​ഡോ​യി​ല്‍ ഖ​ത്ത​റി​ലാ​കും അ​ര്‍​ജ​ന്‍റീ​ന​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നാ​ണ് വി​വ​രം. മാ​ര്‍​ച്ചി​ല്‍ ഉ​റ​പ്പാ​യും കേ​ര​ള​ത്തി​ല്‍ എ​ത്തു​മെ​ന്ന് അ​ര്‍​ജ​ന്‍റീ​ന പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചെ​ന്നാ​ണ് നേ​ര​ത്തെ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ പ​റ​ഞ്ഞ​ത്. ദോ​ഹ വേ​ദി​യാ​യ ഖ​ത്ത​ര്‍ ഫു​ട്‌​ബോ​ള്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ മ​ത്സ​ര​ങ്ങ​ള്‍. മാ​ര്‍​ച്ച് 26നും 31​നും ഇ​ട​യി​ലാ​ണ് അ​ർ​ജ​ന്‍റീ​ന ടീ​മി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ. 2022ല്‍ ​അ​ര്‍​ജ​ന്‍റീ​ന ലോ​ക​കി​രീ​ടം ഉ​യ​ര്‍​ത്തി​യ ലു​സൈ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ത​ന്നെ​യാ​കും മ​ത്സ​ര​ങ്ങ​ള്‍. മാ​ര്‍​ച്ച് 27ന് ​ന​ട​ക്കു​ന്ന ആ​ദ്യ​പോ​രാ​ട്ട​ത്തി​ൽ സ്‌​പെ​യി​ൻ ആ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ൾ. 31ന് ​ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നെ നേ​രി​ടും. ലോ​ക​ക​പ്പ് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത് ടീ​മു​ക​ള്‍​ക്കൊ​പ്പം സെ​ര്‍​ബി​യ​യും ഖ​ത്ത​ര്‍ ഫു​ട്‌​ബോ​ള്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​കും.

Read More

മൈക്കിൾ ബ്രേസ്‌​വെ​ല്ലി​ന് പ​രി​ക്ക്; കി​വീ​സി​ന് തി​രി​ച്ച​ടി

നാ​ഗ്പു​ർ: ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കി​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് ടീ​മി​ന് തി​രി​ച്ച​ടി. ഓ​ൾ​റൗ​ണ്ട​ർ മൈ​ക്കി​ൾ ബ്രേ​സ്‌​വെ​ൽ പ​രി​ക്ക് മൂ​ലം പ​ര​മ്പ​ര​യി​ൽ ക​ളി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് ന്യൂ​സി​ല​ൻ​ഡ് ടീം ​മാ​നേ​ജ്മെ​ന്‍റ് ന​ൽ​കു​ന്ന സൂ​ച​ന. ബു​ധ​നാ​ഴ്ച​യാ​ണ് അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം നാ​ഗ്പു​രി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് ബ്രേ​സ്വെ​ല്ലി​ന് ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. താ​ര​ത്തി​ന്‍റെ പ​രി​ക്കി​നെ തു​ട​ർ​ന്ന് ഓ​ൾ​റൗ​ണ്ട​ർ ക്രി​സ്റ്റ​ൻ ക്ലാ​ർ​ക്കി​നെ ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ കി​വീ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് ക്ലാ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​രം ഏ​ഴ് വി​ക്ക​റ്റു​ക​ളും നേ​ടി​യി​രു​ന്നു.

Read More

‘ഇനി കളിക്കാൻ കഴിയില്ല’: വിരമിക്കൽ പ്രഖ്യാപിച്ച് സൈന നെഹ്‍വാൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ വ​നി​താ ബാ​ഡ്മി​ന്‍റ​ണി​നു പു​തി​യ മാ​ന​ങ്ങ​ളും ഉ​ണ​ര്‍​വും ന​ല്‍​കി​യ സൈ​ന നേ​ഹ്‌​വാ​ള്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. മു​പ്പ​ത്തി​യ​ഞ്ചാം വ​യ​സി​ലാ​ണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം. ക​ടു​ത്ത മു​ട്ടു​വേ​ദ​ന​യും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും കാ​ര​ണ​മാ​ണ് ക​ളം വി​ടു​ന്ന​തെ​ന്ന് താ​രം. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ക​ടു​ത്ത മു​ട്ടു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു സൈ​ന. ക​ഠി​ന​മാ​യ ശാ​രീ​രി​ക പ​രി​ശീ​ല​ന​ങ്ങ​ൾ താ​ങ്ങാ​ൻ ത​ന്‍റെ ശ​രീ​ര​ത്തി​ന് ഇ​നി ക​ഴി​യി​ല്ലെ​ന്ന് താ​രം ഒ​രു പോ​ഡ്‌​കാ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. 2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ സൈ​ന, ബാ​ഡ്മി​ന്‍റ​ണി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​രം കൂ​ടി​യാ​ണ്. 2023 ല്‍ ​സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണി​ലാ​ണ് സൈ​ന അ​വ​സാ​ന​മാ​യി മ​ല്‍​സ​രി​ക്കാ​നി​റ​ങ്ങി​യ​ത്. 2016-ലെ ​റി​യോ ഒ​ളി​മ്പി​ക്സി​നി​ടെ ഉ​ണ്ടാ​യ പ​രി​ക്കാ​ണ് സൈ​ന​യു​ടെ ക​രി​യ​റി​ൽ വ​ലി​യ ആ​ഘാ​ത​മാ​യ​ത്. അ​തി​നു​ശേ​ഷം 2017-ൽ ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല​വും 2018-ൽ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ സ്വ​ർ​ണ​വും നേ​ടി ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്…

Read More

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്ക് തകർപ്പൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്ക് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രെ​ന്‍റ്ഫോ​ർ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി തോ​ൽ​പ്പി​ച്ച​ത്. ജാ​വോ പെ​ഡ്രോ​യും കോ​ൾ പാ​മ​റും ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പെ​ഡ്രോ 26-ാം മി​നി​റ്റി​ലും പാ​മ​ർ 76-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് 34 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് ചെ​ൽ​സി.

Read More

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കു ജ​യ​ത്തു​ട​ക്കം

ബു​ല​വാ​യൊ: ഐ​സി​സി അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ ഇ​ന്ത്യ​ക്കു ജ​യം. മ​ഴ​യും ഇ​ടി​മി​ന്ന​ലും മൂ​ലം ത​ട​സ​പ്പെ​ട്ട മ​ത്സ​ര​ത്തി​ല്‍, ഡെ​ക്‌​വ​ര്‍​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ആ​റ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ അ​ണ്ട​ര്‍ 19 ടീ​മി​ന്‍റെ ജ​യം. സ്‌​കോ​ര്‍: അ​മേ​രി​ക്ക 35.2 ഓ​വ​റി​ല്‍ 107. ഇ​ന്ത്യ 17.2 ഓ​വ​റി​ല്‍ 99/4. ഹെ​നി​ല്‍ ആ​ക്ര​മ​ണം ടോ​സ് നേ​ടി​യ ഇ​ന്ത്യ അ​ണ്ട​ര്‍ 19 ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നിം​ഗ്‌​സി​ലെ ര​ണ്ടാം ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ ഹെ​നി​ല്‍ പ​ട്ടേ​ല്‍ റ​ണ്‍ വ​ഴ​ങ്ങാ​തെ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​ല്‍ തി​ങ്ങി​നി​റ​ഞ്ഞ അ​മേ​രി​ക്ക​ന്‍ ടീ​മി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍ നി​തീ​ഷ് സു​ധി​നി​യാ​യി​രു​ന്നു, 52 പ​ന്തി​ല്‍ 36 റ​ണ്‍​സ്. ഏ​ഴാം ന​മ്പ​റാ​യാ​ണ് നി​തീ​ഷ് ക്രീ​സി​ല്‍ എ​ത്തി​യ​ത്. ഏ​ഴ് ഓ​വ​റി​ല്‍ 16 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഹെ​നി​ല്‍ പ​ട്ടേ​ലാ​ണ് അ​മേ​രി​ക്ക​യെ ത​ക​ര്‍​ത്ത​ത്. പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ചും…

Read More

സ​ന്തോ​ഷ ടീം… ​സ​ന്തോ​ഷ് ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മാ​യി; ജി. ​സ​ഞ്ജു ക്യാ​പ്റ്റ​ൻ 4ടീം 19​നു പു​റ​പ്പെ​ടും

കൊ​ച്ചി: 79-ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ പ്ര​തി​രോ​ധ​താ​രം ജി. ​സ​ഞ്ജു​വാ​ണ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍. സ​ഞ്ജു​വി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം സ​ന്തോ​ഷ് ട്രോ​ഫി​യാ​ണി​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും സ​ഞ്ജു​വാ​യി​രു​ന്നു കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ മ​ല​പ്പു​റം എ​ഫ്‌​സി​യു​ടെ താ​ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഫൈ​ന​ലി​ല്‍ ന​ഷ്ട​പ്പെ​ട്ട ക​പ്പ്, ഇ​ത്ത​വ​ണ സ്വ​ന്ത​മാ​ക്കു​ക​യാ​ണ് കേ​ര​ള ടീ​മി​ന്‍റെ ല​ക്ഷ്യം. ആ​സാ​മി​ല്‍ ഈ ​മാ​സം 21നാ​ണ് സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ കി​ക്കോ​ഫ്. മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ പ​ഞ്ചാ​ബി​ന് എ​തി​രേ 22നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം. സി​ലാ​പ​ത്ത​ര്‍, ധ​കു​ഖാ​ന സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ടീം 19​നു കൊ​ച്ചി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടും. ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ള്‍22 അം​ഗ ടീ​മി​ല്‍ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ളാ​ണ്. ദേ​ശീ​യ ഗെ​യിം​സി​ല്‍ കേ​ര​ള​ത്തി​ന് സ്വ​ര്‍​ണം സ​മ്മാ​നി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി എം. ​ഷ​ഫീ​ഖ് ഹ​സ​നാ​ണ് മു​ഖ്യ പ​രി​ശീ​ല​ക​ന്‍. മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം എ​ബി​ന്‍ റോ​സ് സ​ഹ​പ​രി​ശീ​ല​ക​നാ​യു​ണ്ട്.…

Read More

ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്: ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ സ്വ​ര്‍​ണം നേ​ടി​യ അ​നാ​മി​ക ഇ​നി​ചൈ​ന​യി​ലേ​ക്ക്

മു​ഡ​ബി​ദ്രി: ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ സ്വ​ര്‍​ണം നേ​ടി​യ പാ​ല​ക്കാ​ടു​കാ​രി കെ.​എ. അ​നാ​മി​ക ഇ​നി പ​റ​ക്കു​ക ചൈ​ന​യി​ലേ​ക്ക്. ഹെ​പ്റ്റ​യി​ല്‍ മൂ​ന്നാം​ദി​നം​ത​ന്നെ മു​ന്നി​ലാ​യി​രു​ന്ന അ​നാ​മി​ക, അ​വ​സാ​ന ഇ​ന​മാ​യ 800 മീ​റ്റ​റി​ല്‍ മി​ക​ച്ച വ്യ​ത്യാ​സ​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യാ​യി​രു​ന്നു സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 5158 പോ​യി​ന്റാ​ണ് അ​നാ​മി​ക​യ്ക്കു​ള്ള​ത്. എ​സ്ആ​ര്‍​എം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എം​ബി​എ ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്. പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ട്ടു​കു​റി​ശി കോ​ട്ടാ​യി സ്വ​ദേ​ശി​യാ​ണ് അ​നാ​മി​ക. കൊ​ഴി​ഞ്ഞ​പ​റം അ​നീ​ഷ്-​സു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍. പാ​ല​ക്കാ​ടു​കാ​ര​നും സാ​യി​യി​ലെ മു​ന്‍​കോ​ച്ചു​മാ​യ അ​രു​ണ്‍​ലാ​ലാ​ണ് പ​രി​ശീ​ല​ക​ന്‍. അ​രു​ണ്‍​ലാ​ല്‍ മു​ഖേ​ന​യാ​ണ് പാ​ല​ക്കാ​ട് മേ​ഴ്‌​സി കോ​ള​ജി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​യ അ​നാ​മി​ക എ​സ്ആ​ര്‍​എ​മ്മി​ല്‍ എ​ത്തി​യ​ത്. 12-ാമ​ത് ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പെ​ന്റാ​ത്ത​ല​ണി​ല്‍ മ​ത്സ​രി​ക്കാ​നാ​യി അ​നാ​മി​ക അ​ടു​ത്ത മാ​സം ചൈ​ന​യി​ലേ​ക്കു പ​റ​ക്കും. ഫെ​ബ്രു​വ​രി ആ​റി​ന് ചൈ​ന​യി​ലെ ടി​യാ​ന്‍​ജി​നി​ലാ​ണ് ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്. ഫെ​ബ്രു​വ​രി മൂ​ന്നി​നു യാ​ത്ര​തി​രി​ക്കും. ഹെ​പ്റ്റ​യി​ല്‍ ഇ​ന്ത്യ​യി​ലെ ര​ണ്ടാം റാ​ങ്കു​കാ​രി എ​ന്ന നി​ല​യി​ലാ​ണ് ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​റി​ലേ​ക്കു ക്ഷ​ണ​മെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. ഓ​പ്പ​ണ്‍ അ​ത്…

Read More

ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗ്; ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി കോ​ഹ്‌​ലി

ദു​ബാ​യി: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഐ​സി​സി ഏ​ക​ദി​ന ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി വി​രാ​ട് കോ​ഹ്‌​ലി. ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന രോ​ഹി​ത് ശ​ര്‍​മ കോ​ഹ്ലി​യു​ടെ വ​ര​വോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് വീ​ണു. 2021 ജൂ​ലൈ​യ്ക്ക് ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് കോ​ഹ്‌​ലി ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ വ​ഡോ​ദ​ര​യി​ല്‍ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ഹ്‌​ലി ഒ​ന്നാ​മ​തെ​ത്തി​യ​ത്. വ​ഡോ​ദ​ര​യി​ൽ 91 പ​ന്തി​ല്‍ നി​ന്ന് 93 റ​ണ്‍​സ് നേ​ടി​യി​രു​ന്നു കോ​ഹ്‌​ലി. ഏ​ക​ദി​ന ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ല്‍ കോ​ലി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രു​ന്ന​ത് 11-ാം ത​വ​ണ​യാ​ണ്. ന​വം​ബ​ര്‍-​ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഹോം ​പ​ര​മ്പ​ര​യി​ല്‍ 135, 102, പു​റ​ത്താ​കാ​തെ 65 എ​ന്നി​ങ്ങ​നെ സ്‌​കോ​റു​ക​ള്‍ നേ​ടാ​ന്‍ കോ​ഹ്‌​ലി​ക്ക് സാ​ധി​ച്ചി​രു​ന്നു.

Read More

കേ​ര​ള ബ്ലാ​സ്റ്റേഴ്‌​സ് ഐ​എ​സ്എ​ല്ലി​ല്‍ ക​ളി​ക്കും

കൊ​ച്ചി: അടുത്ത​മാ​സം ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) പു​തി​യ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്‌​സി പ​ങ്കെ​ടു​ക്കും.ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നു​മാ​യും (എ​ഐ​എ​ഫ്എ​ഫ്) മ​റ്റ് അ​ധി​കൃ​ത​രു​മാ​യും ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ക്ല​ബ്ബ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യ​ത്. ഫെ​ബ്രു​വ​രി​യി​ല്‍ സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നാ​ണ് നി​ല​വി​ല്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ടു​ക​യും ച​ര്‍​ച്ച​ക​ള്‍​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ക​യും ചെ​യ്ത കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് ക്ല​ബ്ബ് ന​ന്ദി അ​റി​യി​ച്ചു.നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​ര്‍​ക്കു​ള്ള ആ​ശ​ങ്ക​ക​ള്‍ ക്ല​ബ്ബ് തി​രി​ച്ച​റി​യു​ന്നു​ണ്ട്. ചി​ല പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കാ​നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ക്ല​ബ്ബ് സ​ജീ​വ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ വ​ലി​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, കാ​യി​ക​രം​ഗ​ത്തി​ന്റെ ഭാ​വി മു​ന്‍​നി​ര്‍​ത്തി എ​ല്ലാ​വ​രു​മാ​യും സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ തീ​രു​മാ​നം.വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍…

Read More

കെ.എൽ രാഹുലിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ: ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം

രാ​ജ്‌​കോ​ട്ട്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​ർ കെ​ട്ടി​പ്പ​ടു​ത്തു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 284 റ​ൺ​സാ​ണ് നേ​ടി​യ​ത്. രോ​ഹി​ത് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​ൻ മ​ധ്യ​നി​ര​യ്ക്ക് ക​ഴി​യാ​തെ പോ​യ​പ്പോ​ൾ, ഒ​ര​റ്റ​ത്ത് വി​ക്ക​റ്റു​ക​ൾ കാ​ത്തു​സൂ​ക്ഷി​ച്ച രാ​ഹു​ലാ​ണ് ടീ​മി​നെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. 92 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 112 റ​ൺ​സ് നേ​ടി​യ രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്‌​സി​ൽ 11 ഫോ​റു​ക​ളും ഒ​രു സി​ക്സ​റും ഉ​ൾ​പ്പെ​ടു​ന്നു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ രോ​ഹി​ത്തും (24) ഗി​ല്ലും (56) ചേ​ർ​ന്ന് 70 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു​വെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി കി​വി ബൗ​ള​ർ​മാ​ർ ഇ​ന്ത്യ​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി. വി​രാ​ട് കോ​ലി​യും ശ്രേ​യ​സ് അ​യ്യ​രും നി​രാ​ശ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ നാ​ലി​ന് 118 എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണു. പി​ന്നീ​ട് ര​വീ​ന്ദ്ര…

Read More