ഫ്ര​ഞ്ച് ഓ​പ്പ​ൺ: ജൊ​ഹാ​ന കോ​ണ്ട പ്രീ ​ക്വാ​ർ​ട്ട​റി​ൽ

പാ​രീ​സ്: ജൊ​ഹാ​ന കോ​ണ്ട ഫ്ര​ഞ്ച് ഓ​പ്പ​ൺ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. സ്ലോ​വാ​ക്യ​യു​ടെ വി​ക്ടോ​റി​യ കു​സ്മോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​വ​സാ​ന പ​തി​നാ​റി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു ജ​യം. സ്കോ​ർ: 6-2, 6-1. ജ​യ​ത്തോ​ടെ 1983 ന് ​ശേ​ഷം ഫ്ര​ഞ്ച് ഓ​പ്പ​ൺ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കു​ന്ന ആ​ദ്യ വ​നി​താ താ​ര​മാ​യി കോ​ണ്ട. ഞാ​യ​റാ​ഴ്ച ക്രൊ​യേ​ഷ്യ​യു​ടെ ഡോ​ണ്ണ വെ​കി​കാ​ണ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ കോ​ണ്ട​യു​ടെ എ​തി​രാ​ളി.

Read More

സാ​റി ചെ​ൽ​സി വി​ടു​ന്നു; യു​വ​ന്‍റ​സി​ലേ​ക്കെ​ന്ന് സൂ​ച​ന

ല​ണ്ട​ൻ: ചെ​ൽ​സി പ​രി​ശീ​ല​ക​ൻ മൗ​റീ​സി​യോ സാ​റി ക്ല​ബ് വി​ടാ​ൻ ഒ​രു​ങ്ങു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യി ക്ല​ബ് വി​ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സാ​റി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. യൂ​റോ​പ്പ ലീ​ഗ് കി​രീ​ടം ഉ​യ​ർ​ത്തി ര​ണ്ട് പി​ന്നി​ടു​മ്പോ​ഴാ​ണ് ഇ​റ്റാ​ലി​യ​ൻ പ​രി​ശീ​ല​ക​നാ​യ സാ​റി​യു​ടെ തീ​രു​മാ​നം. ഇ​റ്റാ​ലി​യ​ൻ ക്ല​ബ് യു​വ​ന്‍റ​സി​ലേ​ക്ക് പോ​കാ​നാ​ണ് സാ​റി ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് അ​ഭ്യൂ​ഹം. മാ​സി​മി​ല്ലാ​നോ അ​ല്ലെ​ഗ്രി​യു​ടെ ഒ​ഴി​വി​ലേ​ക്ക് സാ​റി​യെ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് യു​വ​ന്‍റ​സ്. സാ​റിയു​മാ​യി യു​വ​ന്‍റ​സ് ക്ല​ബ് അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് സാ​റി ചെ​ൽ​സി​യു​ടെ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ചെ​ൽ​സി ക്ല​ബി​ൽ സാ​റി തൃ​പ്ത​ന​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

Read More

ഫ്ര​ഞ്ച് ഓ​പ്പ​ൺ: ഫെ​ഡ​റ​റും ന​ദാ​ലും ഫ്ര​ഞ്ച് ഓ​പ്പ​ൺ നാ​ലാം റൗ​ണ്ടി​ൽ

പാ​രീ​സ്: റോ​ജ​ർ ഫെ​ഡ​റ​റും റ​ഫേ​ൽ ന​ദാ​ലും ഫ്ര​ഞ്ച് ഓ​പ്പ​ൺ നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്നു. ഇ​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ പ്രീ ​ക്വാ​ർ​ട്ട​റി​ൽ എ​ത്തു​ന്ന താ​ര​ങ്ങ​ളെ​ന്ന റി​ക്കാ​ർ​ഡ് ഇ​രു​വ​രും സ്വ​ന്ത​മാ​ക്കി. പാ​രീ​സി​ൽ 14 ത​വ​ണ​യാ​ണ് ഇ​വ​ർ അ​വ​സാ​ന 16 ൽ ​ക​ട​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ ബ​ഡ്ജ് പാ​റ്റി​യെ​യാ​ണ് ഇ​രു​വ​രും മ​റി​ക​ട​ന്ന​ത്. ഫെ​ഡ​റ​ർ നോ​ർ​വെ​യു​ടെ കാ​സ്പ​ർ റൂ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നാ​ലാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 6-1, 7-6 (10-8). നാ​ലാം റൗ​ണ്ടി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ലി​യോ​നാ​ർ​ഡോ മേ​യ​ർ ആ​ണ് നാ​ലാം റൗ​ണ്ടി​ൽ ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി. ബെ​ൽ​ജി​യ​ത്തി​ന്‍റെ ഡേ​വി​ഡ് ഗോ​ഫി​നെ മ​റി​ക​ട​ന്നാ​ണ് ന​ദാ​ൽ നാ​ലാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് ന​ദാ​ലി​ന്‍റെ ജ​യം. സ്കോ​ർ: 6-1, 6-3, 4-6, 6-3. അ​ർ​ജ​ന്‍റീ​ന​യു​ടെ യു​വാ​ൻ ഇ​ഗ്നാ​സി​യോ ലോ​ൺ​ഡെ​റോ ആ​ണ് അ​ടു​ത്ത റൗ​ണ്ടി​ൽ ന​ദാ​ലി​ന്‍റെ…

Read More

ടേ​ബി​ൾ ടെ​ന്നീസ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ണ്‍​ലൈ​നി​ൽ

കൊ​​​ച്ചി: അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള എ​​​ൻ​​​ട്രി ഫോം ​​​സ​​​മ​​​ർ​​​പ്പ​​​ണം ഓ​​​ണ്‍​ലൈ​​​നി​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ടേ​​​ബി​​​ൾ ടെ​​​ന്നി​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള (ടി​​​ടി​​​എ​​​കെ) ഹോ​​​ണ​​​റ​​​റി സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്കി​​​ൾ മ​​​ത്താ​​​യി അ​​​റി​​​യി​​​ച്ചു. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ ജൂ​​​ണ്‍ അ​​​ഞ്ചി​​​നു മു​​​ൻ​​​പു പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.

Read More

ജോ​​ക്കോ​​വി​​ച്ച് മു​​ന്നോ​​ട്ട്

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സെ​​ർ​​ബി​​യ​​യു​​ടെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് മൂ​​ന്നാം റൗ​​ണ്ടി​​ൽ. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ്, ഓ​​സ്ട്രി​​യ​​യു​​ടെ ഡൊ​​മി​​നി​​ക് തീം, ​​ജ​​പ്പാ​​ന്‍റെ കെ​​യ് നി​​ഷി​​കോ​​രി തു​​ട​​ങ്ങി​​യ​​വ​​രും മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. വ​​നി​​താ സിം​​ഗി​​ൽ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ജാ​​പ്പ​​നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക, അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സ് തു​​ട​​ങ്ങി​​യ​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. വി​​ക്ടോ​​റി​​യ അ​​സ​​രെ​​ങ്ക​​യെ​​യാ​​ണ് ഒ​​സാ​​ക്ക കീ​​ഴ​​ട​​ക്കി​​യ​​ത്. സാ​​മ​​ന്ത സ്റ്റോ​​സ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

Read More

ലോ​ക​ക​പ്പി​ലെ ആ​ദ്യ ഓ​വ​ർ എ​റി​യു​ന്ന ആ​ദ്യ സ്പി​ന്ന​ർ; താ​ഹീ​റി​ന്‍റെ ഗൂ​ഗ്ലി​യി​ൽ ത​രി​ച്ച് ലോ​കം

ഓ​വ​ല്‍: ഇം​ഗ്ല​ണ്ടി​ലെ ലോ​ക​ക​പ്പ് മൈ​താ​ന​ത്ത് ച​രി​ത്ര​ത്തി​ലേ​ക്ക് പ​ന്തെ​റി​ഞ്ഞ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വെ​റ്റ​റ​ൻ ഇ​മ്രാ​ൻ താ​ഹി​ർ. ലോ​ക​പ്പി​ൽ ആ​ദ്യ ഓ​വ​ർ എ​റി​യു​ന്ന ആ​ദ്യ സ്പി​ൻ ബൗ​ള​ർ എ​ന്ന ച​രി​ത്ര​മാ​ണ് താ​ഹി​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ​യാ​ണ് താ​ഹി​ർ ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ ഹാ​ഫ് ഡു ​പ്ല​സീ​സ് ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ ഓ​വ​ർ എ​റി​യാ​ൻ താ​ഹി​റി​നെ ക്ഷ​ണി​ക്കു​മ്പോ​ൾ ച​രി​ത്ര​ത്തി​ലേ​ക്ക് പ​ന്തെ​റി​യാ​ൻ കൂ​ടി​യു​ള്ള നി​യോ​ഗ​മാ​യി​യ​ത്. ത​ന്‍റെ ച​രി​ത്ര നി​യോ​ഗം വി​ക്ക​റ്റ് പി​ഴു​ത് താ​ഹി​ർ ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്തു. ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ ത​ന്നെ താ​ഹി​ർ വി​ക്ക​റ്റ് പി​ഴു​തു. ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ​ർ ജോ​ണി ബെ​യ​ര്‍​സ്‌​റ്റോ​വി​നെ​യാ​ണ് താ​ഹി​ർ മ​ട​ക്കി​യ​ത്. ബെ​യ​ര്‍​സ്‌​റ്റോ​വി​നെ ക്വി​ന്‍റ​ൺ ഡി ​കോ​ക്കി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. താ​ഹി​റി​ന്‍റെ ഗൂ​ഗ്ലി മ​ന​സി​ലാ​ക്കാ​നാ​വാ​തെ മു​ന്നോ​ട്ടാ​ഞ്ഞ് പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച ബെ​യ​ര്‍​സ്‌​റ്റോ​യു​ടെ ബാ​റ്റി​ൽ ത​ട്ടി​യ പ​ന്ത് ഡി ​കോ​ക്കി​ന്‍റെ കൈ​ക​ളി​ൽ വി​ശ്ര​മി​ച്ചു. സം​പൂ​ജ്യ​നാ​യി ബെ​യ​ര്‍​സ്‌​റ്റോ മ​ട​ങ്ങി. ഇ​തോ​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ…

Read More

ആ​രാ​ധ​ക​ർ​ക്ക് ബി​ഗ് സ​ർ​പ്രൈ​സ്; ക​മ​ന്‍റേ​റ്റ​റാ​യി സ​ച്ചി​ൻ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു

ല​ണ്ട​ൻ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെൻണ്ടു​ൽ​ക്ക​ർ വീ​ണ്ടും അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. കേ​ട്ടി​ട്ട് അ​ദ്ഭു​ത​പ്പെ​ട്ടോ? എ​ന്നാ​ൽ അ​റി​ഞ്ഞോ​ളൂ, ക​മ​ന്‍റേ​റ്റ​റു​ടെ റോ​ളി​ലാ​ണ് ഇ​തി​ഹാ​സ താ​രം അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പോ​കു​ന്ന​ത്. ഓ​വ​ലി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടു​മ്പോ​ൾ ക​മ​ന്‍റ​റി ബോ​ക്സി​ൽ സ​ച്ചി​നു​മു​ണ്ടാ​കും. സ്റ്റാ​ർ സ്പോ​ർ​ട്സി​ൽ ഉ​ച്ച​യ്ക്ക് 1.30 മു​ത​ലു​ള്ള പ്രീ​ഷോ​യി​ലാ​ണ് ക​ളി വി​ല​യി​രു​ത്താ​ൻ ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​നാ​യി സ​ച്ചി​നെ​ത്തു​ക. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ “സ​ച്ചി​ന്‍ ഓ​പ്പ​ണ്‍​സ് എ​ഗെ​യി​ന്‍’ എ​ന്നാ​ണ് സ​ച്ചി​ന്‍റെ സെ​ഷ​ന്‍റെ പേ​ര്. മ​റ്റു മു​ൻ താ​ര​ങ്ങ​ളും സ​ച്ചി​നൊ​പ്പം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ക്ക് വേ​ണ്ടി ആ​റു ലോ​ക​ക​പ്പു​ക​ൾ ക​ളി​ച്ച താ​രം 2,278 റ​ൺ​സ് വാ​രി​ക്കൂ​ട്ടി. 2003ല്‍ 11 ​ഇ​ന്നിംഗ്സി​ല്‍ നി​ന്നും 673 റ​ണ്‍​സാ​ണ് സ​ച്ചി​ന്‍ വാ​രി​ക്കൂ​ട്ടി​യ​ത്. 24 വ​ർ​ഷ​ത്തെ ക്രി​ക്ക​റ്റ് ക​രി​യ​റി​ൽ 34,357 റ​ൺ​സാ​ണ് ഇ​തി​ഹാ​സ താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം.

Read More

ക്രി​​ക്ക​​റ്റി​​ന്‍റെ ചാ​​ച്ചാ…

ത​​ല​​മൂ​​ത്ത ആ​​രാ​​ധ​​ക​​ർ പ​​ല​​തു​​ണ്ട്… ആ​​രാ​​ധ​​ന​​യു​​ടെ ഏ​​റ്റ​​ക്കു​​റ​​വ് അ​​നു​​സ​​രി​​ച്ച് ആ​​രാ​​ധ​​ക രാ​​ജാ​​ക്ക​ന്മാ​​രു​​മു​​ണ്ട്… അ​​ത്ത​​രം ആ​​രാ​​ധ​​ക രാ​​ജാ​​ക്ക​ന്മാ​​രാ​​ണ് ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ ആ​​രാ​​ധ​​ക​​നാ​​യി​​രു​​ന്ന അ​​ന്ത​​രി​​ച്ച ക്ലോ​​വി​​സ് അ​​കോ​​സ്റ്റ ഫെ​​ർ​​ണാ​​ണ്ട​​സും സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ ആ​​രാ​​ധ​​ക​​നാ​​യ സു​​ധീ​​ർ കു​​മാ​​ർ ചൗ​​ധ​​രി​​യു​​മെ​​ല്ലാം… പാ​​ക് ക്രി​​ക്ക​​റ്റ് ടീ​​മി​​നും സ​​മാ​​ന​​മാ​​യൊ​​രു ആ​​രാ​​ധ​​ക​​നു​​ണ്ട്. ക്രി​​ക്ക​​റ്റി​​ന്‍റെ ചാ​​ച്ച എ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന ചൗ​​ധ​​രി അ​​ബ്ദു​​ൾ ജ​​ലീ​​ൽ അ​​റു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​ൻ. ക​​ഴി​​ഞ്ഞ 50 വ​​ർ​​ഷ​​മാ​​യി പാ​​ക് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യി ഗാ​​ല​​റി​​യി​​ൽ ചാ​​ച്ച ഉ​​ണ്ടാ​​കാ​​റു​​ണ്ട്. 300 ൽ ​​അ​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ചാ​​ച്ച ഗാ​​ല​​റി​​യി​​ൽ ആ​​വേ​​ശം പ​​ക​​ർ​​ന്നി​​ട്ടു​​ണ്ട്. അ​​തി​​ന്‍റെ അം​​ഗീ​​കാ​​ര​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന് ഇ​​പ്പോ​​ൾ ഗ്ലോബ​​ൽ സ്പോ​​ർ​​ട്സ് ഫാ​​ൻ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്നു. ഇ​​ന്ത്യ​​ക്കെ​​തി​​രേ പാ​​ക്കി​​സ്ഥാ​​ന്‍റെ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു മു​​ന്പ് അ​​വാ​​ർ​​ഡ് അ​​ദ്ദേ​​ഹ​​ത്തി​​നു സ​​മ്മാ​​നി​​ക്കും. ജൂ​​ണ്‍ 14ന് ​​മാ​​ഞ്ച​​സ്റ്റ​​റി​​ലാ​​ണ് അ​​വാ​​ർ​​ഡ് ദാ​​ന ച​​ട​​ങ്ങ്. ജൂ​​ണ്‍ 16ന് ​​മാ​​ഞ്ച​​സ്റ്റ​​റി​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡ് ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്താ​​ണ് ഇ​​ന്ത്യ-​​പാ​​ക് തീ​​പ്പൊ​​രി പോ​​രാ​​ട്ടം.

Read More

ന​ദാ​ല്‍ മൂ​ന്നാം റൗ​ണ്ടി​ല്‍

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍സി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ റ​ഫേ​ല്‍ ന​ദാ​ല്‍ അ​നാ​യാ​സ ജ​യ​ത്തോ​ടെ മൂ​ന്നാം റൗ​ണ്ടി​ല്‍. റോ​ളം​ഗ് ഗാ​രോ​യി​ല്‍ 12-ാം കി​രീ​ടം തേ​ടി​യി​റ​ങ്ങു​ന്ന ന​ദാ​ല്‍ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചെ​ത്തി​യ ജ​ര്‍മ​നി​യു​ടെ യാ​നി​ക് മാ​ഡെ​നെ 6-1, 6-2, 6-4ന് ​ത​ക​ര്‍ത്താ​ണ് മു​ന്നേ​റി​യ​ത്. ജ​പ്പാ​ന്‍റെ കെ​യ് നി​ഷി​കോ​രി ര​ക്ഷ​പ്പെ​ട്ടു. നാ​ലു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ നി​ഷി​കോ​രി ഫ്രാ​ന്‍സി​ന്‍റെ ജോ ​വി​ല്‍ഫ്ര​ഡ് സോം​ഗ​യെ 4-6, 6-4, 6-4, 6-4ന് ​തോ​ല്‍പ്പി​ച്ചു. ഗ്രീ​സി​ന്‍റെ സ്‌​റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് 4-6, 6-0, 6-3, 7-5ന് ​ഹ്യൂ​ഗോ ഡെ​ലീ​നെ തോ​ല്‍പ്പി​ച്ചു. വ​നി​താ സിം​ഗി​ള്‍സി​ല്‍ ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ 6-2, 6-2ന് ​ക്രി​സ്റ്റീ​ന കു​സോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ന​സ്താ​സി​യ സെ​വ​സ്റ്റോ​വ 6-2, 6-4ന് ​മാ​ന്‍ഡി മി​നേ​ല​യെ​യും കാ​ര്‍ല സു​വാ​ര​സ് ന​വാ​രോ 6-1, 6-7(4-7), 6-3ന് ​ഷെ​ല്‍ബി റോ​ജേ​ഴ്‌​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ ദി​വി​ജ് ശ​ര​ണും ബ്ര​സീ​ലി​ന്‍റെ മാ​ഴ്‌​സ​ലോ…

Read More

കോ​ഹ്‌​ലി​യു​ടെ മെ​ഴു​കു പ്ര​തി​മ ലോ​ർ​ഡ്സി​ന്‍റെ “ക്രീ​സി​ൽ’

ല​ണ്ട​ൻ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ആ​വേ​ശം അ​ല​ത​ല്ലാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മെ​ഴു​കു പ്ര​തി​മ ലോ​ർ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​തി​മ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ‌ പ്ര​തി​മ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കാ​മെ​ന്നും വാ​ക്സ് മ്യൂ​സി​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ജേ​ഴ്സി അ​ണി​യി​ച്ചാ​ണ് കോ​ഹ്‌​ലി പ്ര​തി​മ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​തി​മ​യ്ക്കൊ​പ്പം ചേ​ർ​ക്കാ​നു​ള്ള ബാ​റ്റും ഗ്ലൗ​സും ഹെ​ൽ​മെ​റ്റും എ​ല്ലാം താ​രം ത​ന്നെ​യാ​ണ് ന​ൽ​കി​യ​തെ​ന്നാ​ണ് വി​വ​രം. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ, ഉ​സൈ​ൻ ബോ​ൾ​ട്ട്, മോ ​ഫ​റാ, ക​പി​ൽ​ദേ​വ് തു​ട​ങ്ങി​യ​വ​രു​ടെ പ്ര​തി​മ​ക​ൾ​ക്കൊ​പ്പ​മാ​ണ് കോ​ഹ്‌​ലി​യു​ടെ പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

Read More