സാ​റി ചെ​ൽ​സി വി​ടു​ന്നു; യു​വ​ന്‍റ​സി​ലേ​ക്കെ​ന്ന് സൂ​ച​ന

ല​ണ്ട​ൻ: ചെ​ൽ​സി പ​രി​ശീ​ല​ക​ൻ മൗ​റീ​സി​യോ സാ​റി ക്ല​ബ് വി​ടാ​ൻ ഒ​രു​ങ്ങു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യി ക്ല​ബ് വി​ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സാ​റി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. യൂ​റോ​പ്പ ലീ​ഗ് കി​രീ​ടം ഉ​യ​ർ​ത്തി ര​ണ്ട് പി​ന്നി​ടു​മ്പോ​ഴാ​ണ് ഇ​റ്റാ​ലി​യ​ൻ പ​രി​ശീ​ല​ക​നാ​യ സാ​റി​യു​ടെ തീ​രു​മാ​നം.

ഇ​റ്റാ​ലി​യ​ൻ ക്ല​ബ് യു​വ​ന്‍റ​സി​ലേ​ക്ക് പോ​കാ​നാ​ണ് സാ​റി ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് അ​ഭ്യൂ​ഹം. മാ​സി​മി​ല്ലാ​നോ അ​ല്ലെ​ഗ്രി​യു​ടെ ഒ​ഴി​വി​ലേ​ക്ക് സാ​റി​യെ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് യു​വ​ന്‍റ​സ്. സാ​റിയു​മാ​യി യു​വ​ന്‍റ​സ് ക്ല​ബ് അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് സാ​റി ചെ​ൽ​സി​യു​ടെ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ചെ​ൽ​സി ക്ല​ബി​ൽ സാ​റി തൃ​പ്ത​ന​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

Related posts