ല​ളി​തം, സു​ന്ദ​രം..! ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു

ല​ണ്ട​ൻ: ലോ​കം ഇ​നി ക്രി​ക്ക​റ്റി​ന്‍റെ ആ​വേ​ശ​പ്പൂ​ര​ത്തി​ലേ​ക്ക്. 12-ാം ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് ല​ണ്ട​നി​ൽ തി​ര​ശീ​ല ഉ​യ​ർ​ന്നു. ബെ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​ത്തെ ദി ​മാ​ള്‍ റോ​ഡി​ൽ ല​ളി​ത​വും ആ​ക​ർ​ഷ​ണീ​യ​വു​മാ​യ രീ​തി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ഓ​രോ ടീ​മി​ന്‍റേ​യും ക്യാ​പ്റ്റ​ന്‍​മാ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യ സ്റ്റാ​ൻ​ഡ് ബൈ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 4000 പേ​ര്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് മു​ന്‍​പ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​മാ​യി ടീം ​നാ​യ​ക​ന്‍​മാ​ര്‍ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി.

Read More

കേ​​ദാ​​ർ വെ​​ള്ളി​​ത്തി​​ര​​യി​​ലേ​​ക്ക്

ല​​ണ്ട​​ൻ: ഇ​​ന്ത്യ​​യു​​ടെ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​മാ​​യ കേ​​ദാ​​ർ ജാ​​ദ​​വ് വെ​​ള്ളി​​ത്തി​​ര​​യി​​ലേ​​ക്കെ​​ന്ന് സൂ​​ച​​ന. ടീ​​മി​​ന്‍റെ ഉ​​പ നാ​​യ​​ക​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ച​​ത്. ബോ​​ളി​​വു​​ഡ് ചി​​ത്ര​​മാ​​യ റേ​​സ് 4 ൽ ​​കേ​​ദാ​​റി​​നെ വൈ​​കാ​​തെ കാ​​ണാ​​മെ​​ന്നാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. ബം​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​നാ​​യി കാ​​ർ​​ഡി​​ഫി​​ലേ​​ക്ക് ടീം ​​ബ​​സി​​ൽ യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​നി​​ടെ രോ​​ഹി​​ത് എ​​ടു​​ത്ത ഒ​​രു വീ​​ഡി​​യോ​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. റേ​​സ് 4 ൽ ​​അ​​ഭി​​ന​​യി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ച്ച​​താ​​യി കേ​​ൾ​​ക്കു​​ന്നു​​ണ്ട​​ല്ലോ എ​​ന്നാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ ചോ​​ദ്യം. അ​​തെ, അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല. ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു- ഇ​​താ​​യി​​രു​​ന്നു കേ​​ദാ​​റി​​ന്‍റെ മ​​റു​​പ​​ടി.

Read More

ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: സ്വ​​രേ​​വ്, ഒ​​സാ​​ക്ക മു​​ന്നോ​​ട്ട്

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വും അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഹ്വാ​​ൻ മാ​​ർ​​ട്ടി​​ൻ ഡെ​​ൽ​​പെ​​ട്രോ​​യും ഇ​​ടം പി​​ടി​​ച്ചു. എ​​ട്ടാം സീ​​ഡാ​​യ ഡെ​​ൽ​​പെ​​ട്രോ ചി​​ലി​​യു​​ടെ നി​​ക്കോ​​ളാ​​സ് ജാ​​റെ​​യെ 3-6, 6-2, 6-1, 6-4നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്ന​​ത്. അ​​ഞ്ചാം സീ​​ഡാ​​യ സ്വ​​രേ​​വ് അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​നൊ​​ടു​​വി​​ൽ ജ​​യം ക​​ണ്ടെ​​ത്തി. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ജോ​​ണ്‍ മി​​ൽ​​മാ​​നാ​​യി​​രു​​ന്നു ജ​​ർ​​മ​​ൻ താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. സ്കോ​​ർ: 7-6(7-4), 6-3, 2-6, 6-7(5-7), 6-3. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. സ്ലോ​​വാ​​ക്യ​​യു​​ടെ അ​​ന്ന ക​​രോ​​ളി​​ന ഷ്മി​​ഡ്‌​ലോ​​വ​​യെ 0-6, 7-6(7-4), 6-1നാ​​ണ് ഒ​​സാ​​ക്ക ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​റി​​ക​​ട​​ന്ന​​ത്. അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സും ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. റ​​ഷ്യ​​യു​​ടെ വി​​റ്റാ​​ലി​​യ ഡി​​യാ​​ചെ​​ങ്കോ​​യെ 2-6, 6-1, 6-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​റീ​​ന ര​​ണ്ടാം റൗ​​ണ്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്.…

Read More

ഒ​​രേ​​യൊ​​രു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക

ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് വേ​​ദി​​യി​​ൽ 1992ൽ ​​അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​തു മു​​ത​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ന്നും ആ​​രാ​​ധ​​ക​​രു​​ടെ ഇ​​ഷ്ട ടീ​​മാ​​ണ്. ഓ​​രോ ത​​വ​​ണ​​യും ശ​​ക്ത​​മാ​​യ ടീ​​മു​​മാ​​യി എ​​ത്താ​​റു​​ണ്ടെ​​ങ്കി​​ലും കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ടാ​​ൻ അ​​വ​​ർ​​ക്ക് ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഇ​​ത്ത​​വ​​ണ ഒ​​രു പ​​റ്റം പു​​തു​​മു​​ഖ​​ങ്ങ​​ളെ മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ത്തു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഫേ​​വ​​റി​​റ്റു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ അ​​വ​​ർ ഇ​​ല്ല. ഫേ​​വ​​റി​​റ്റു​​ക​​ള​​ല്ലാ​​തെ​​യെ​​ത്തി ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ക എ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ ഫാ​​ഫ് ഡു​​പ്ല​​സി​​യും സം​​ഘ​​വും ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. വെ​​ടി​​ക്കെ​​ട്ടുകാ​​ര​​നെ​​ന്ന പേ​​രു​​ള്ള എ​​ബി ഡി​​വി​​ല്യേ​​ഴ്സും പേ​​സ​​ർ മോ​​ണ്‍ മോ​​ർ​​ക്ക​​ലും ഒ​​ന്നു​​മി​​ല്ലാ​​തെ​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ത്തു​​ന്ന​​ത്. അ​​വ​​ർ​​ക്കി​​ത്ത​​വ​​ണ​​യു​​ള്ള​​ത് ഹ​​ഷിം അം​​ല​​യു​​ടെ പ​​രി​​ച​​യ സ​​ന്പ​​ത്തും പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ലു​​ള്ള പേ​​സ് നി​​ര​​യും വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്കു​​മെ​​ല്ലാമാ​​ണ്. സ്റ്റെ​​യി​​ൻ ആ​​ദ്യ മ​​ത്സ​​ര​​ങ്ങ​​ളി​​ലി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യി. ക​​ഗി​​സൊ റ​​ബാ​​ദ​​യു​​ടെ പ​​രി​​ക്ക് ഗൗ​​ര​​വ​​മു​​ള്ള​​ത​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. ഓ​​രോ നാ​​ലു വ​​ർ​​ഷം കൂ​​ടു​​ന്പോ​​ഴും പ്ര​​തീ​​ക്ഷ​​ക​​ൾ ഏ​​റെ ന​​ല്കി ക​​ട​​ന്നു പോ​​കാ​​റു​​ള്ള ടീ​​മാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​ങ്കി​​ലും ഇ​​ത്ത​​വ​​ണ നേ​​ർ​​വി​​പ​​രീ​​ത​​മാ​​ണ്. 2015ൽ…

Read More

നി​​റ​​ങ്ങ​​ളി​​ൽ നീ​​രാ​​ടി…

ഇ​​ത്ത​​വ​​ണ​​ത്തെ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് നി​​റ​​ങ്ങ​​ളു​​ടെ ഉ​​ത്സ​​വം കൂ​​ടി​​യാ​​ണ്. ഇ​​തു​​വ​​രെ ലോ​​ക​​ക​​പ്പ് വേ​​ദി​​ക​​ളി​​ൽ ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത എ​​വേ ജ​​ഴ്സി സംന്പ്രദാ​​യം ഇ​​ത്ത​​വ​​ണ ലോ​​ക​​ക​​പ്പി​​ൽ ഉ​​ണ്ടാ​​കും. ഫു​​ട്ബോ​​ളി​​നു സ​​മാ​​ന​​മാ​​യി എ​​വേ ജ​​ഴ്സി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ആ​​ദ്യ ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പാ​​ണി​​ത്. ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഒ​​രേ നി​​റ​​ത്തി​​ലു​​ള്ള ജ​​ഴ്സി​​യ​​ണി​​ഞ്ഞ് ക​​ളി​​ക്കു​​ന്ന ടീ​​മു​​ക​​ൾ​​ക്കെ​​ല്ലാം എ​​വേ ജ​ഴ്സി നി​​ർ​​ബ​​ന്ധ​​മാ​​ണ്. ലോ​​ക​​ക​​പ്പ് ആ​​രം​​ഭി​​ക്കാ​​ൻ മൂ​​ന്ന് ദി​​വ​​സം മാ​​ത്രം ബാ​​ക്കി നി​​ൽ​​ക്കേ നാ​​ല് ടീ​​മു​​ക​​ൾ ത​​ങ്ങ​​ളു​​ടെ പു​​ത്ത​​ൻ എ​​വേ ജേ​​ഴ്സി കി​​റ്റു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി. ബം​​ഗ്ലാ​ദേ​​ശ്, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ, ശ്രീ​​ല​​ങ്ക, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ളാ​​ണ് ഇ​​തി​​ന​​കം ത​​ങ്ങ​​ളു​​ടെ എ​​വേ ജ​​ഴ്സി പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. ടീം ​​ഇ​​ന്ത്യ​​യു​​ടെ എ​​വേ ജ​​ഴ്സി​​ക്കാ​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. ഓ​​റ​​ഞ്ച് നി​​റ​​ത്തി​​നു മു​​ൻതൂ​​ക്കം വ​​രു​​ന്ന രീ​​തി​​യി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​വേ ജ​​ഴ്സി എ​​ന്ന് അ​​ഭ്യൂ​​ഹ​​ങ്ങ​​ളു​​ണ്ട്. ഇ​​ന്ത്യ, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​ണ്ട്, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ൾ നീ​​ല ജ​​ഴ്സി​​യ​​ണി​​ഞ്ഞാ​​ണ് ലോ​​ക​​ക​​പ്പി​​ൽ ക​​ളി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ ഇം​​ഗ്ല​ണ്ട് ആ​​തി​​ഥേ​​യ​​രാ​​യ​​തി​​നാ​​ൽ അ​​വ​​ർ​​ക്ക് ഇ​​ത്ത​​വ​​ണ…

Read More

ആം​പ്യൂ​ട്ടി ക​പ്പ് ഫു​ട്ബോൾ: ഇ​ന്ത്യ റണ്ണേഴ്സ് അപ്പ്

തൃ​​​​ശൂ​​​​ർ: ആം​​​​പ്യൂ​​​​ട്ടി ഫു​​​​ട്ബോ​​​​ൾ ആ​​​​ഫ്രി​​​​ക്ക ക​​​​പ്പ് ഓ​​​​ഫ് നേ​​​​ഷ​​​​ൻ​​​​സ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ടീം ​​​​റ​​​​ണ്ണേ​​​​ഴ്സ് അ​​​​പ്പാ​​​​യി. ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ആം​​​​പ്യൂ​​​​ട്ടി ഫു​​​​ട്ബോ​​​​ൾ ടീം ​​​​അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ന്ത്യ കെ​​​​നി​​​​യ​​​​യോ​​​​ട് എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ര​​​​ണ്ടു​​​​ഗോ​​​​ളി​​​​നു തോ​​​​റ്റു. കെ​​​​നി​​​​യ ആം​​​​പ്യൂ​​​​ട്ടി ഫു​​​​ട്ബോ​​​​ൾ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഘാ​​​​ന, സോ​​​​മാ​​​​ലി​​​​യ, കെ​​​​നി​​​​യ, പാ​​​​ട്‌​​​​ലാ​​​​ൻ​​​​ഡ് സ്പോ​​​​ർ​​​​ട്സ് ക്ല​​​​ബ് എ​​​​ന്നീ ടീ​​​​മു​​​​ക​​​​ളാ​​​​ണ് പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ആ​​​​ദ്യ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പാ​​​​ട്‌​​​​ലാ​​​​ൻ​​​​ഡ് സ്പോ​​​​ർ​​​​ട്സ് ക്ല​​​​ബ്ബി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​, സോ​​​​മാ​​​​ലി​​​​യ​​​​യോ​​​​ടും കെ​​​​നി​​​​യ​​​​യോ​​​​ടും സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങേ​​​​ണ്ടി​​​​വ​​​​ന്നെ​​​​ങ്കി​​​​ലും പോ​​​​യി​​​​ന്‍റ് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഫൈ​​​​ന​​​​ലി​​​​ലെത്തി. ആ​​​​റു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ അ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ടീം. ​​​​എ​​​​സ്.​​​​ആ​​​​ർ. വൈ​​​​ശാ​​​​ഖ് (കോ​​​​ഴി​​​​ക്കോ​​​​ട്, പേ​​​​രാ​​​​ന്പ്ര), എ.​​​​എ​​​​സ്. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ (തൃ​​​​ശൂ​​​​ർ, മ​​​​തി​​​​ല​​​​കം), ബി.​​​​ബാ​​​​ഷ (ആ​​​​ല​​​​പ്പു​​​​ഴ), സ​​​​ജീ​​​​ഷ് കൃ​​​​ഷ്ണ​​​​ൻ (ക​​​​ണ്ണൂ​​​​ർ, പ​​​​യ്യ​​​​ന്നൂ​​​​ർ), വ​​​​സ​​​​ന്ത​​​​രാ​​​​ജ (ത​​​​മി​​​​ഴ്നാ​​​​ട് ), സ​​​​ബ​​​​ർ​​​​മ​​​​ൽ ബാ​​​​വ​​​​റി​​​​യ (രാ​​​​ജ​​​​സ്ഥാ​​​​ൻ), വി​​​​ജ​​​​യ് ശ​​​​ർ​​​​മ (ഡ​​​​ൽ​​​​ഹി) എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ൾ.

Read More

ലോ​​ക​​ക​​പ്പ് നേ​​ടാ​​ൻ സ​​ർ​​വ​​വും ചെ​​യ്യും: ഗ​​പ്റ്റി​​ൽ

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കാ​​ൻ സ​​ർ​​വ​​വും ചെ​​യ്യു​​മെ​​ന്ന് ന്യൂ​​സി​​ല​​ൻ​​ഡ് താ​​രം മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ൽ. 2015 ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും കി​​രീ​​ടം കൈ​​യെ​​ത്തും ദൂ​​ര​​ത്ത് ന്യൂ​​സി​​ല​​ൻ​​ഡി​​നു ന​​ഷ്ട​​മാ​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ ലോ​​ക​​ക​​പ്പി​​ലെ ഫേ​​വ​​റി​​റ്റു​​ക​​ളി​​ൽ ഒ​​ന്നാ​​ണ് ഞ​​ങ്ങ​​ൾ. മി​​ക​​ച്ച ക​​ളി​​ക്കാ​​രാ​​ണ് ടീ​​മി​​ലു​​ള്ള​​ത്. കി​​രീ​​ട​​ത്തി​​നാ​​യി സ​​ർ​​വ​​വും സ​​മ​​ർ​​പ്പി​​ച്ച് പോ​​രാ​​ടാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ത​​വ​​ണ ന​​ഷ്ട​​പ്പെ​​ട്ട കി​​രീ​​ടം ഇ​​ത്ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കും- ഗ​​പ്റ്റി​​ൽ പ​​റ​​ഞ്ഞു. കി​​വീ​​സ് ക​​ന്നി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ൾ മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ ഗ​​പ്റ്റി​​ലാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ നെ​​ടും​​തൂ​​ണ്‍. 68.37 ശ​​രാ​​ശ​​രി​​യി​​ൽ 547 റ​​ണ്‍​സ് ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ൽ ഗ​​പ്റ്റി​​ൽ നേ​​ടി. ലോ​​ക​​ക​​പ്പി​​ൽ ഒ​​രു താ​​രം നേ​​ടു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റും (237- വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ക്വാ​​ർ​​ട്ട​​റി​​ൽ) കി​​വീ​​സ് ഓ​​പ്പ​​ണ​​ർ 2015ൽ ​​സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Read More

പാ​​ക്കി​​സ്ഥാ​​ൻ വെ​​റു​​മൊ​​രു എ​​തി​​രാളി: സ​​ച്ചി​​ൻ

മും​​ബൈ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​നൊ​​രു​​ങ്ങു​​ന്ന ടീം ​​ഇ​​ന്ത്യ​​ക്ക് സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ ഉ​​പ​​ദേ​​ശം. ജൂ​​ണ്‍ 16ന് ​​ന​​ട​​ക്കു​​ന്ന പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ന് അ​​മി​​ത പ്രാ​​ധാ​​ന്യം ന​​ൽ​​കേ​​ണ്ടെ​​ന്നും അ​​വ​​ർ ഈ ​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​റ്റു​​ള്ള ടീ​​മു​​ക​​ളേ​​പ്പോ​​ലെ വെ​​റു​​മൊ​​രു എ​​തി​​രാ​​ളി​​ക​​ൾ മാ​​ത്ര​​മാ​​ണെ​​ന്നും സ​​ച്ചി​​ൻ പ​​റ​​ഞ്ഞു. ലോ​​ക​​ക​​പ്പ് നേ​​ട്ടം ത​​ന്നെ​​യാ​​യി​​രി​​ക്ക​​ണം ടീം ​​ഇ​​ന്ത്യ​​യു​​ടെ പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന. ലോ​​ക​​ക​​പ്പി​​ൽ കി​​രീ​​ടം നേ​​ടാ​​നാ​​ണ് ഇ​​ന്ത്യ പോ​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​രു പ്ര​​ത്യേ​​ക എ​​തി​​രാ​​ളി​​യെ മാ​​ത്രം നേ​​രി​​ടു​​ക​​യ​​ല്ല പ്ര​​ധാ​​ന​​മെ​​ന്നും സ​​ച്ചി​​ൻ പ​​റ​​യു​​ന്നു. ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ ഇ​​തു​​വ​​രെ പാ​​ക്കി​​സ്ഥാ​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. ആ​​റ് ത​​വ​​ണ ഏ​​റ്റുമു​​ട്ടി​​യതി​​ൽ ആ​​റു ജ​​യ​​വും ഇ​​ന്ത്യ നേ​​ടി.

Read More

അവസാന പരീക്ഷ!

കാ​ര്‍ഡി​ഫ്: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ഇ​നി ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യി​രി​ക്കേ ഇ​ന്ത്യ അ​വ​സാ​ന സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ല്‍ അ​ട്ടി​മ​റി​ക്കാ​ന്‍ കെ​ല്‍പു​ള്ള ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. സ​ന്നാ​ഹ മ​ത്സ​ര​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡി​നോ​ടു സം​ഭ​വി​ച്ച ബാ​റ്റിം​ഗ് പി​ഴ​വു​ക​ള്‍ എ​ല്ലാം തീ​ര്‍ത്ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ള്‍ക്ക് ഒ​രു​ങ്ങു​ക​യാ​ണ് കാ​ര്‍ഡി​ഫി​ലെ സോ​ഫി​യ ഗാ​ര്‍ഡ​ന്‍സി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. വെ​യ്‌ല്‍സി​ല്‍ ഇ​ന്ന് മ​ഴ പെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഏ​ഷ്യ​ക​പ്പ് ഫൈ​ന​ലി​ലെ പോ​രാ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ആ​ദ്യ​മാ​യാ​ണ് നേ​ര്‍ക്കു​നേ​ര്‍ വ​രു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​ദ്യ സ​ന്നാ​ഹ മ​ത്സ​രം മ​ഴ മൂ​ലം ഒ​രു പ​ന്തു​പോ​ലും എ​റി​യാ​തെ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നാ​യി​രു​ന്നു എ​തി​രാ​ളി​ക​ള്‍. എ​ന്നാ​ല്‍ ഇ​തി​നു മു​മ്പ് അ​യ​ര്‍ല​ന്‍ഡി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര ക​ളി​ച്ച ബം​ഗ്ലാ​ദേ​ശ് ഇം​ഗ്ല​ണ്ടി​ലെ സാ​ഹ​ച​ര്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞു. ലോ​ക​ക​പ്പി​നു മു​മ്പ് കൂ​ടു​ത​ല്‍ സ​ജ്ജ​മാ​കാ​നാ​ണ് ബം​ഗ്ലാ​ദേ​ശ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​ണെ​ങ്കി​ല്‍ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ന്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ധാ​രാ​ള​മു​ണ്ട്. ബാ​റ്റിം​ഗി​ലാ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം.…

Read More

ടോപ്പ് ത്രീ….കോ​​ഹ്‌ലി, ​​ബ​​ട്‌​ല​​ർ, വാ​​ർ​​ണ​​ർ

മെ​​ൽ​​ബ​​ണ്‍: ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി ഏ​​ക​​ദി​​ന​​ത്തി​​ലെ ടോ​​പ് ത്രീ ​​ബാ​​റ്റ്സ്മാ​ന്മാ​​രെ ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ താ​​രം മാ​​ർ​​ക്ക് വോ ​​തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി, ​ഇം​​ഗ്ല​ണ്ടി​​ന്‍റെ ജോ​​സ് ബ​​ട്‌​ല​​ർ, ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ എ​​ന്നി​​വ​​രാ​​ണ് ടോ​​പ് ത്രീ ​​ബാ​​റ്റ്സ്മാ​ന്മാ​​രെ​​ന്ന് മാ​​ർ​​ക്ക് വോ ​​പ​​റ​​ഞ്ഞു. ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വെ​​ബ് സൈ​​റ്റി​​നാ​​യി ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ് മാ​​ർ​​ക്ക് വോ ​​ത​​ന്‍റെ അ​​ഭി​​പ്രാ​​യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഐ​​സി​​സി​​യു​​ടെ മൂ​​ന്ന് അ​​വാ​​ർ​​ഡു​​ക​​ൾ കോ​​ഹ്‌​ലി ​നേ​​ടി​​യി​​രു​​ന്നു. ഇ​​ന്ത്യ​​യെ മൂ​​ന്നാ​​മ​​ത് ലോ​​ക​​ക​​പ്പി​​ലേ​​ക്ക് കോ​​ഹ്‌​ലി ​ന​​യി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ൾ. 59.57 ആ​​ണ് കോ​​ഹ്‌​ലി​​യു​​ടെ ഏ​​ക​​ദി​​ന ശ​​രാ​​ശ​​രി. 41 സെ​​ഞ്ചു​​റി​​ക​​ളും ഉ​​ണ്ട്. ജോ​​സ് ബ​​ട്‌​ല​​ർ അ​​സാ​​മാ​​ന്യ ഫോ​​മി​​ലാ​​ണ് സ​​മീ​​പ നാ​​ളി​​ൽ ക​​ളി​​ക്കു​​ന്ന​​ത്. ഈ ​​മാ​​സം പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 50 പ​​ന്തി​​ൽ ബ​​ട്‌​ല​​ർ സെ​​ഞ്ചു​​റി തി​​ക​​ച്ചി​​രു​​ന്നു. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ 77 പ​​ന്തി​​ൽ 150 റ​​ണ്‍​സും നേ​​ടി. ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ പ​​ന്ത് ചു​​ര​​ണ്ട​​ലി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള സ​​സ്പെ​​ൻ​​ഷ​​നു​​ശേ​​ഷ​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ…

Read More