മ​യാ​മി ഓ​പ്പ​ൺ: ഫെ​ഡ​റ​ർ ഫൈ​ന​ലി​ൽ

മ​യാ​മി: റോ​ജ​ർ ഫെ​ഡ​റ​ർ മ​യാ​മി ഓ​പ്പ​ൺ ഫൈ​ന​ലി​ൽ ക​ട​ന്നു. ക​നേ​ഡി​യ​ൻ കൗ​മാ​ര താ​രം ഡെ​നി​സ് ഷ​പ​വാ​ലോ​വി​നെ സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ർ ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​നാ​യ​ത്. മു​ത്തി​യേ​ഴു​കാ​ര​നാ​യ സ്വി​സ് വെ​റ്റ​റ​ൻ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് ജ​യി​ച്ച​ത്. സ്കോ​ർ: 6-2, 6-4. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ ജോ​ൺ ഇ​ൻ​സ​റെ ഫെ​ഡ​റ​ർ നേ​രി​ടും. മ​റ്റൊ​ര ക​നേ​ഡി​യ​ൻ കൗ​മാ​ര​ക്കാ​ര​ൻ ഫെ​ലി​ക്സ് ആ​ഗ​ർ അ​ലി​യ​സി​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​സ​ർ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ത​ന്‍റെ ആ​ദ്യ മാ​സ്റ്റേ​ഴ്സ് സെ​മി ഫൈ​ന​ൽ ക​ളി​ച്ച പ​തി​നെ​ട്ടു​കാ​ര​ൻ ക​നേ​ഡി​യ​ൻ പ​യ്യ​ൻ ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തി​യാ​ണ് വീ​ണ​ത്. സ്കോ​ർ: 7-6 (7-3), 7-6 (7-4).

Read More

സ​ഞ്ജു​വി​നെ ലോ​ക​ക​പ്പ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗം​ഭീ​ർ

ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദ് സ​ൺ​റൈ​സേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​നെ അ​ഭി​ന​ന്ദി​ച്ച് മു​ൻ ഇ​ന്ത്യ​ൻ താ​രം ഗൗ​തം ഗം​ഭീ​ർ. ക്രി​ക്ക​റ്റി​ൽ വ്യ​ക്തി​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ത​നി​ക്ക് വ​ലി​യ താ​ത്പ​ര്യ​മി​ല്ല, എന്നാൽ സ​ഞ്ജു​വി​ന്‍റെ പ്ര​ക​ട​നം കാ​ണു​ന്പോ​ൾ നി​ല​വി​ലെ ഇ​ന്ത്യ​ൻ ടീ​മി​ലെ മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ അ​വ​ൻ ത​ന്നെ​യാ​ണ്. ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ൽ സ​ഞ്ജു​വി​ന് നാ​ലാം സ്ഥാ​നം വേ​ണ​മെ​ന്നും ഗം​ഭീ​ർ ട്വീ​റ്റ് ചെ​യ്തു. I normally don’t like to talk about individuals in cricket. But seeing his skills I am glad to note that Sanju Samson is currently the best Wicketkeeper batsman in India. For me he should be batting number 4 in the World Cup…

Read More

 അവധിക്കാലം; കുട്ടികൾക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​വു​മാ​യി ലാ​ലി​ഗ​യും ബ്ലാ​സ്റ്റേ​ഴ്സും

തൃ​ശൂ​ർ: അ​വ​ധി​ക്കാ​ല​ത്തു കേ​ര​ള​ത്തി​ലെ ചു​ണ​ക്കു​ട്ടി​ക​ൾ​ക്കു ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കാ​ൻ സ്പെ​യി​നി​ലെ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ലീ​ഗ് ക്ല​ബ് ലാ​ലി​ഗ രം​ഗ​ത്ത്. ര​ജി​സ്ട്രേ​ഷ​ൻ അ​ടു​ത്തദി​വ​സം ആ​രം​ഭി​ക്കും. ബ്ലാ​സ്റ്റേ​ഴ്സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യും സ്കോ​ർ​ലൈ​ൻ സ്പോ​ർ​ട്സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഫു​ട്ബോ​ൾ സ​മ്മ​ർ​കോ​ച്ചിം​ഗ് ക്യാ​ന്പ് ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ര​ണ്ടു​മാ​സം നീ​ണ്ടുനി​ല്ക്കു​ന്ന ക്യാ​ന്പ് മേ​യ് 31 നു ​സ​മാ​പി​ക്കും. തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​റി​നും 16 നും ​മ​ധ്യേ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​ന്പി​ൽ പ്ര​വേ​ശ​നം. ര​ജി​സ്ട്രേ​ഷ​നു 9747973166 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. കേ​ര​ള​വ​ർ​മ കോ​ള​ജ്, കൊ​ടു​ങ്ങ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ്, പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ, ചാ​ല​ക്കു​ടി കാ​ർ​മ​ൽ സ്കൂ​ൾ, പു​റ്റേ​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്നി​വ​ട​ങ്ങ​ളാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ. സെ​ന്‍റ് തോ​മ​സ് കോ​ള​ജ്തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട്ടുമു​ത​ൽ 16 വ​രെ വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും…

Read More

ഒ​ന്നാ​മ​നും ര​ണ്ടാ​മ​നും മൂ​ന്നാ​മ​നും നീ​യേ..! മെ​സി​യോ​ട് മ​ത്സ​രി​ക്കാ​ൻ മെ​സി മാ​ത്രം

ബാ​ഴ്സ​ലോ​ണ: ബാ​ഴ്സ​ലോ​ണ​യി​ൽ മെ​സി​യോ​ട് മ​ത്സ​രി​ക്കാ​ൻ മെ​സി മാ​ത്രം. ബാ​ഴ്സ​യു​ടെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഗോ​ൾ ക​ണ്ടെ​ത്താ​നു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ഒ​ന്നി​ലും ര​ണ്ടി​ലും മൂ​ന്നി​ലും മെ​സി​യു​ടെ ഗോ​ൾ. അ​തേ, ഈ ​കു​റി​യ​മ​നു​ഷ്യ​ൻ ത​ന്നെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ളെ​റെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി ലോ​കം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ക്ല​ബ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ ക​ണ്ടെ​ത്താ​നു​ള്ള ആ​രാ​ധ​ക​രു​ടെ വോ​ട്ടെ​ടു​പ്പി​ലാ​ണ് മെ​സി ന​ക്ഷ​ത്ര​ദൂ​രം മു​ന്നി​ലെ​ത്തി വീ​ണ്ടും വി​സ്മ​യി​പ്പി​ച്ച​ത്. 2006-07 കോ​പ്പ ഡെ​ൽ റെ ​സെ​മി​യി​ൽ മെ​സി ഗെ​റ്റാ​ഫെ​യ്ക്കെ​തി​രെ നേ​ടി​യ ഗോ​ളാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ബാ​ഴ്സ​യു​ടെ പ​കു​തി​യി​ൽ​നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച് നാ​ല് പ്ര​തി​രോ​ധ നി​ര​ക്കാ​രെ മൈ​താ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു​നി​ന്നാ​യി വെ​ട്ടി​യൊ​ഴി​ഞ്ഞ് ഗോ​ൾ കീ​പ്പ​റെ​യും മ​റി​ക​ട​ന്ന് പ​ന്ത് വ​ലയി​ലേ​ക്ക്. സ്റ്റേ​ഡി​യം ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റു​നി​ന്ന് ന​മി​ച്ചു​പോ​യൊ​രു ഗോ​ൾ. സാ​ക്ഷാ​ൽ ഡി​യാ​ഗോ മ​റ​ഡോ​ണ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന (അ​തോ വി​സ്മ​യി​പ്പി​ക്കു​ന്ന​തോ) ഗോ​ൾ. 1986 ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ മ​റ​ഡോ​ണ നേ​ടി​യ ഗോ​ളി​ന്‍റെ കാ​ർ​ബ​ൺ കോ​പ്പി​യെ​ന്നു വി​ശേ​ഷിപ്പി​ക്കാ​വു​ന്ന…

Read More

കോ​ഹ്‌​ലി​യു​ടെ ഹെ​ൽ​മ​റ്റി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി; ഐ​പി​എ​ല്ലി​ൽ 5000 റ​ൺ​സ്

മുംബൈ: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഹെ​ൽ​മ​റ്റി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് നാ​യ​ക​നാ​യ വി​രാ​ട് കോ​ഹ‍്‍​ലി ഐ​പി​എ​ല്ലി​ൽ 5,000 റ​ൺ​സ് തി​ക​ച്ചു. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 46 റൺസ് നേ​ടി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം 5,000 ക്ല​ബി​ൽ അം​ഗ​മാ​യ​ത്. സു​രേ​ഷ് റെ​യ്ന​യ്ക്കു​ശേ​ഷം 5,000 റ​ൺ​സ് തി​ക​യ്ക്കു​ന്ന താ​ര​മാ​ണ് കോ​ഹ്‌​ലി. ചെ​ന്നൈ സൂ​പ്പ‍‍​ർ കിംഗ്സ് താ​ര​മാ​യ റെ​യ്ന ഈ ​സീ​സ​ണി​ലാ​ണ് നേട്ടം കൈവരിച്ചത്. 177 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി​രു​ന്നു റെ​യ്ന​യു​ടെ നേ​ട്ടം. 165 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് കോ​ഹ്‌​ലി 5,000 ക്ല​ബി​ൽ പേ​ര് എ​ഴു​തി​ച്ചേ​ർ​ത്ത​ത്. നാ​ല് സെ​ഞ്ചൂ​റി​യും 34 അ‍​ർ​ധ​സെ​ഞ്ചൂ​റി​യും ഐ​പി​എ​ല്ലി​ൽ കോ​ഹ്‌​ലി നേ​ടി​യി​ട്ടു​ണ്ട്.

Read More

ഹാ​ല​പ്പ് ഒ​ന്നാം റാ​ങ്കി​ലേ​ക്ക്; മ​യാ​മി​യി​ൽ ക്വി​റ്റോ​വ ക്വി​റ്റ്

മ​യാ​മി: റൊ​മാ​നി​യ​ൻ സൂ​പ്പ​ർ താ​രം സി​മോ​ണ ഹാ​ല​പ്പ് ലോ​ക വ​നി​താ സിം​ഗി​ൾ​സ് ഒ​ന്നാം റാ​ങ്കി​ലേ​ക്ക്. മ​യാ​മി ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ചൈ​ന​യു​ടെ വാം​ഗ് ക്വി​യാം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ൽ ക​ട​ന്ന​തോ​ടെ സി​മോ​ണ ഒ​ന്നാം റാ​ങ്കി​നു തൊ​ട്ട​ടു​ത്തെ​ത്തി. സെ​മി​യി​ൽ വി​ജ​യി​ച്ചാ​ൽ ജ​പ്പാ​ന്‍റെ ന​വോ​മി ഒ​സാ​ക്ക​യെ മ​റി​ക​ട​ന്ന് ഒ​ന്നാം റാ​ങ്ക് സ്വ​ന്ത​മാ​ക്കാം. ക്വാ​ർ​ട്ട​റി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സി​മോ​ണ ചൈ​നീ​സ് താ​ര​ത്തെ മ​റി​ക​ട​ന്ന​ത്. സ്കോ​ർ: 6-4, 7-5. ആ​ദ്യ സെ​റ്റ് അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യ റൊ​മാ​നി​യ​ൻ താ​ര​ത്തി​ന് ര​ണ്ടാം സെ​റ്റി​ൽ വാം​ഗ് ക്വി​യാം​ഗി​ൽ​നി​ന്ന് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ട്ട​ത്. 5-1 ന് ​പി​ന്നി​ട്ടു​നി​ന്ന ശേ​ഷ​മാ​ണ് ഹാ​ല​പ്പ് അ​സാ​ധ്യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഹാ​ല​പ്പി​നൊ​പ്പം ഒ​ന്നാം റാ​ങ്ക് മ​ത്സ​ര​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ട്ര ക്വി​റ്റോ​വ മ​യാ​മി ഓ​പ്പ​ണി​ൽ​നി​ന്ന് പു​റ​ത്താ​യി. ക്വാ​ർ​ട്ട​റി​ൽ ആ​ഷ്‌​ലി ബാ​ർ​ട്ടി​യാ​ണ് ക്വി​റ്റോ​വ​യെ പു​റ​ത്താ​ക്കി​യ​ത്. ത​ന്നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച അ​ക്ര​മി​യെ കോ​ട​തി എ​ട്ട് വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ച വാ​ർ​ത്ത വ​ന്നു…

Read More

ബ്രൂ​​സ് യാ​​ഡ്‌​ലി അ​​ന്ത​​ര​​ച്ചു

ഓ​​സ്ട്രേ​​ലി​​യ​​ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് താ​​ര​​വും ക​​മ​​ന്‍റേ​റ്റ​​റു​​മാ​​യ ബ്രൂ​​സ് യാ​​ഡ്‌​ലി (71) അ​​ന്ത​​രി​​ച്ചു. അ​​ർ​​ബു​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. മീ​​ഡി​​യം പേ​​സ​​റാ​​യി ക​​ളി തു​​ട​​ങ്ങി ഓ​​ഫ് സ്പി​​ന്ന​​റാ​​യ ക​​ളി​​ക്കാ​​ര​​നാ​​ണ് യാ​​ഡ്‌​ലി. 30-ാം വ​​യ​​സി​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. 33 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 31.63 ശ​​രാ​​ശ​​രി​​യി​​ൽ 126 വി​​ക്ക​​റ്റ് യാ​​ഡ്‌​ലി സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ത്യ​​ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു അ​​ര​​ങ്ങേ​​റ്റം. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ 344 വി​​ക്ക​​റ്റ് ഉ​​ണ്ട്. ഏ​​ക​​ദി​​ന​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഏ​​ഴ് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ടെ​​സ്റ്റി​​ൽ വേ​​ഗ​​ത്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് 38 വ​​ർ​​ഷം യാ​​ഡ്‌​ലി​​യു​​ടെ പേ​​രി​​ലാ​​യി​​രു​​ന്നു. 74 റ​​ണ്‍​സ് ആ​​ണ് ഉ​​യ​​ർ​​ന്ന സ്കോ​​ർ. നാ​​ല് അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യി​​ട്ടു​​ണ്ട്. 1997 ശ്രീ​​ല​​ങ്ക​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി. 2001 ഐ​​സി​​സി ട്രോ​​ഫി​​യി​​ൽ സിം​​ഗ​​പ്പു​​രി​​നെ​​യും പ​​രി​​ശീ​​ലി​​പ്പി​​ച്ചു. 1981-82ൽ ​​ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ​​ർ ഓ​​ഫ് ദ ​​ഇ​​യ​​ർ ആ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Read More

അസൂറി ആറാട്ട്

പാ​ര്‍മ: ഫാ​ബി​യോ ക്വാ​ഗ്ലി​യാ​റെ​ല​യു​ടെ ഇ​ര​ട്ട ഗോ​ളി​ല്‍ യൂ​റോ 2020 ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ഇ​റ്റ​ലി​ക്കു തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യം. ലോ​ക ഫു​ട്‌​ബോ​ളിൽ‍ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ല​ക്ഷ്യ​മി​ടു​ന്ന ഇ​റ്റ​ലി എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളി​ന് ലി​ക്റ്റ​ന്‍സ്‌​റ്റൈ​നെ തോ​ല്‍പ്പി​ച്ചു. 36 വ​യ​സു​ള്ള ക്വാ​ഗ്ലി​യാ​റെ​ല ഇ​റ്റ​ലി​ക്കു​വേ​ണ്ടി ഗോ​ള്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള ക​ളി​ക്കാ​ര​നാ​യി. ആ​ദ്യ പ​കു​തി​യി​ല്‍ താ​രം നേ​ടി​യ ര​ണ്ടു ഗോ​ളും പെ​ന​ല്‍റ്റി​യി​ല്‍ നി​ന്നാ​യി​രു​ന്നു. 19 വ​യ​സു​ള്ള മോ​യി​സ് കീ​ന്‍ ത​ന്‍റെ മൂ​ന്നാം അ​ന്താ​രാ​ഷ് ട്ര ​മ​ത്സ​ര​ത്തി​ലും വ​ല​കു​ലു​ക്കി. സ്റ്റെ​ഫാ​നോ സെ​ന്‍സി, മാ​ര്‍കോ വെ​റാ​ട്ടി, ലി​യ​നാ​ര്‍ഡോ പാ​വൊ​ലെ​ട്ടി എ​ന്നി​വ​രും ല​ക്ഷ്യം ക​ണ്ടു. ആ​ദ്യ പ​കു​തി​യി​ല്‍ത​ന്നെ നാ​ലു ഗോ​ളു​മാ​യി ഇ​റ്റ​ലി മ​ത്സ​രം പി​ടി​ച്ചെ​ടു​ത്തു.ഗ്രൂ​പ്പ് ജെ​യി​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ടു ജ​യ​മു​ള്ള ഇ​റ്റ​ലി ആ​റു പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താണ്. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ല്‍ ലി​ക്റ്റ​ന്‍സ്‌​റ്റൈ​ന്‍റെ ഡാ​നി​യ​ല്‍ കോ​ഫ്മാ​ന്‍ ഗോ​ള്‍ ലൈ​നി​ല്‍ വ​രു​ത്തി​യ ഹാ​ന്‍ഡ് ബോ​ളി​ല്‍ ചു​വ​പ്പ്…

Read More

കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ മെ​സി ക​ളി​ക്കും: പ​രി​ശീ​ല​ക​ന്‍

ജൂ​ണി​ല്‍ ബ്ര​സീ​ല്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ല​യ​ണ​ല്‍ മെ​സി അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കൊ​പ്പം ക​ളി​ക്കു​മെ​ന്ന് ടീം ​പ​രിശീല​ക​ന്‍ ല​യ​ണ​ല്‍ സ്‌​ക​ലോ​നി. എ​ന്നാ​ല്‍ ഇ​തേ​ക്കു​റി​ച്ച് മെ​സി​യു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു. മൊ​റോ​ക്കോ​യി​ല്‍വ​ച്ചാ​ണ് അ​ദ്ദേ​ഹ​മി​ക്കാ​ര്യം പ​റ​ഞ്ഞ​ത്. നാ​ഭി​ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​കാ​തി​രി​ക്കാ​ന്‍ മൊ​റോ​ക്കോ​യ്‌​ക്കെ​തി​രേ മെ​സി ക​ളി​ക്കു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച വെ​ന​സ്വേ​ല​യ്‌​ക്കെ​തി​രേ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന 3-1ന്‍റെ ​നാ​ണം​കെ​ട്ട തോ​ല്‍വി​യേ​റ്റു​വാ​ങ്ങി​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ മെ​സി​ക്ക് മി​ക​വ് ക​ണ്ടെ​ത്താ​നാ​യി​ല്ല. വെ​ന​സ്വേ​ല​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നു​ശേ​ഷം ആ ​മ​ത്സ​ര​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ചെ​ങ്കി​ലും ഭാ​വി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ന്നും ത​ങ്ങ​ള്‍ ത​മ്മി​ല്‍ ച​ര്‍ച്ച ചെ​യ്തി​ല്ലെ​ന്നും സ്‌​ക​ലോ​നി പ​റ​ഞ്ഞു. 1993നു​ശേ​ഷം ആ​ദ്യ കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ക​പ്പി​നാ​യി മെ​സി​യെ മാ​ത്രം ആ​ശ്ര​യി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പോ​ര്‍ച്ചു​ഗ​ലി​നു സ​മ​നി​ല കു​രു​ക്ക്; റൊണാൾഡോയ്ക്കു പരിക്ക്

ലി​സ്ബ​ണ്‍: 2020 യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ലി​ന് ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടാ​മ​തും സ​മ​നി​ല. സ്വ​ന്തം ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ല്‍ ക​ളി​ച്ച പോ​ര്‍ച്ചു​ഗ​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​ക്കി​യാ​ണ് സെ​ര്‍ബി​യ​യോ​ട് 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ആ​ദ്യ പ​കു​തി​യി​ല്‍ പോ​ര്‍ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് പ​രി​ക്കേ​റ്റു മ​ട​ങ്ങി. ഹാം​സ്ട്രിം​ഗ് പ​രി​ക്കെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. ഒ​ന്നു ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ക​ള​ത്തി​ല്‍ മ​ട​ങ്ങി​യെ​ത്താ​മെ​ന്ന പ്ര​ത്യാ​ശ താ​രം രേ​ഖ​പ്പെ​ടു​ത്തി. ഏ​ഴാം മി​നി​റ്റി​ല്‍ ഡു​സാ​ന്‍ ടാ​ഡി​ക്കി​ന്‍റെ പെ​ന​ല്‍റ്റി​യി​ല്‍ സെ​ര്‍ബി​യ മു​ന്നി​ലെ​ത്തി. 42-ാം മി​നി​റ്റി​ല്‍ ഡാ​നി​ലോ​യു​ടെ ലോം​ഗ് റേ​ഞ്ച​ര്‍ പോ​ര്‍ച്ചു​ഗ​ലി​ന് സ​മ​നി​ല ന​ല്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പി​ന്നി​ല്‍നി​ന്ന യു​ക്രെ​യ്ന്‍ 2-1ന് ​ല​ക്‌​സം​ബ​ര്‍ഗി​നെ തോ​ല്‍പ്പി​ച്ചു. ഗ്രൂ​പ്പി​ല്‍ പോ​ര്‍ച്ചു​ഗ​ലി​ന്‍റെ ആ​ദ്യ മ​ത്സ​രം യു​ക്രെ​യ്‌​നു​മാ​യി ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​കു​ക​യാ​യി​രു​ന്നു. ഗോ​ള്‍കീ​പ്പ​ര്‍ റൂ​യി പാ​ട്രി​സി​യോ മി​ജാ​റ്റ് ഗാ​സി​നോ​വി​ച്ചി​നെ ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​ന​ല്‍റ്റി. പോ​ര്‍ച്ചു​ഗ​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും സെ​ര്‍ബി​യ​ന്‍ ഗോ​ളി മാ​ര്‍കോ ദി​മി​ത്രോ​വി​ച്ചി​ന്‍റെ…

Read More