വ​ൻ​ജ​യ​വു​മാ​യി റ​യ​ൽ മാ​ഡ്രി​ഡ് അ​വ​സാ​ന പ​തി​നാ​റി​ൽ

മാ​ഡ്രി​ഡ്: കോ​പ്പ ഡെ​ൽ റെ ​ഫു​ട്ബോ​ളി​ൽ വ​ൻ​ജ​യ​വു​മാ​യി റ​യ​ൽ മാ​ഡ്രി​ഡ് അ​വ​സാ​ന പ​തി​നാ​റി​ൽ ക​ട​ന്നു. സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ മെ​ലി​ല്ല​യെ 1-6നു ​ത​ക​ർ​ത്താ​ണ് റ​യ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 10-1നാ​യി​രു​ന്നു റ​യ​ലി​ന്‍റെ ജ​യം. റ​യ​ലി​നാ​യി അ​സെ​ൻ​സി​യോ(33,35 മി​നി​റ്റു​ക​ൾ), ഇ​സ്കോ(47, 83 മി​നി​റ്റു​ക​ൾ) എ​ന്നി​വ​ർ ഇ​ര​ട്ട ഗോ​ൾ നേ​ടി. സാ​ഞ്ച​സ് ഡെ ​ഫി​ലി​പ്പി(39-ാം മി​നി​റ്റ്), , ഒ​ലി​വീ​ര ജൂ​ണി​യ​ർ‌ (75-ാം മി​നി​റ്റ്) എ​ന്നി​വ​ർ ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ക്വാ​സ്മി(81-ാം മി​നി​റ്റ്) പെ​നാ​ൽ​റ്റി​യി​ലൂ​ടെ മെ​ലി​ല്ല​യ്ക്കാ​യി ഗോ​ൾ മ​ട​ക്കി. ഒ​ക്ടോ​ബ​ർ അ​വ​സാ​നം അ​ൽ​വാ​ര​സ് ക്ലാ​രോ​യി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ൽ മെ​ലി​ല്ല​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ തോ​ൽ​പ്പി​ച്ചി​രു​ന്നു.

Read More

സ്പൈ​ഡ​ർ​മാ​ർ, സൂ​പ്പ​ർ​മാ​ൻ, ഹ​നു​മാ​ന്‍, ഉ​സ്മാ​ൻ… ക​ണ്ണു​ത​ള്ളി കോ​ഹ്ലി

അ​ഡ്ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​ക്ക് നി​രാ​ശ​പ്പെ​ടു​ത്തു​ന്ന തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഓ​സീ​സ് താ​രം ഉ​സ്മാ​ൻ ഖ​വാ​ജ​യാ​ണ് കോ​ഹ്ലി​യു​ടെ നി​രാ​ശ​യ്ക്കു കാ​ര​ണം. കാ​ര​ണം ഖ​വാ​ജ​യു​ടെ സൂ​പ്പ​ർ​മാ​ൻ ക്യാ​ച്ചാ​ണ് കോ​ഹ്ലി​യെ മ​ട​ക്കി​യ​ത്. പാ​റ്റ് കമ്മി​ൻ​സി​ന്‍റെ പ​ന്ത് ഡ്രൈ​വ് ചെ​യ്യാ​നാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ ശ്ര​മം. എ​ന്നാ​ൽ ഓ​ഫ് സ്റ്റം​പി​നു പു​റ​ത്തു​പോ​യ ഫു​ൾ ലെം​ഗ്ത് പ​ന്തി​ൽ ബാ​റ്റു​വ​ച്ച കോ​ഹ്ലി​ക്കു പി​ഴ​ച്ചു. ഗ​ള്ളി​യി​ലേ​ക്കു പോ​യ പ​ന്ത് ഖ​വാ​ജ​യു​ടെ ഇ​ട​ത് വ​ശ​ത്താ​ണ് എ​ത്തി​യ​ത്. മി​ന്ന​ൽ​വേ​ഗ​ത്തി​ൽ ഒ​രു മു​ഴു​നീ​ള ഡൈ​വി​ലൂ​ടെ ഇ​ടം​കൈ​യി​ൽ ഖ​വാ​ജ പ​ന്ത് കൈ​യി​ലാ​ക്കി. നാ​ലു പ​ന്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കോ​ഹ്ലി ക​മ്മി​ൻ​സി​ന് ഇ​ര​യാ​കു​ന്ന​ത്. അ​ഡ്ലെ​യ്ഡി​ൽ പു​റ​ത്താ​കു​ന്പോ​ൾ 16 പ​ന്തി​ൽ മൂ​ന്നു റ​ണ്‍​സാ​യി​രു​ന്നു ഏ​റെ പ്ര​തീ​ക്ഷ​ക​ളു​മാ​യി തു​ട​ങ്ങി​യ നാ​യ​ക​ന്‍റെ സ​ന്പാ​ദ്യം.

Read More

ലോ​​ക​​ക​​പ്പ്: സാ​​ന്പ​​ത്തി​​ക നേ​​ട്ട​​ത്തി​​ൽ മാഞ്ചസ്റ്റർ സി​​റ്റി

ല​​ണ്ട​​ൻ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ താ​​ര​​ങ്ങ​​ളെ വി​​ട്ടു​​ന​​ല്കി​​യ​​തു​​വ​​ഴി ഏ​​റ്റ​​വും അ​​ധി​​കം സാ​​ന്പ​​ത്തി​​ക നേ​​ട്ടം ല​​ഭി​​ച്ച ക്ല​​ബ്ബു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഒ​​ന്നാ​​മ​​ത്. 35.27 കോ​​ടി രൂ​​പ​​യാ​​ണ് സി​​റ്റി​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്കാ​​യി ക​​ളി​​ച്ച താ​​ര​​ങ്ങ​​ൾ മു​​ഖാ​​ന്ത​​രം ക്ല​​ബ്ബി​​നു ല​​ഭി​​ച്ച​​ത്. ഫി​​ഫ​​യാ​​ണ് വി​​വി​​ധ ക്ല​​ബ്ബു​​ക​​ൾ​​ക്കു ന​​ല്കി​​യ തു​​ക വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. 1475 കോ​​ടി രൂ​​പ​​യാ​​ണ് വി​​വി​​ധ ക്ല​​ബ്ബു​​ക​​ൾ​​ക്കാ​​യി ഫി​​ഫ ന​​ല്കു​​ക. ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് സ്പാ​​നി​​ഷ് വ​​ന്പ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് (33.93 കോ​​ടി രൂ​​പ) ആ​​ണ്. ഇം​​ഗ്ലീ​ഷ് താ​​ര​​ങ്ങ​​ളാ​​ൽ സ​​ന്പ​​ന്ന​​മാ​​യ ടോ​​ട്ട​​നം​​ഹോ​​ട്സ്പ​​റി​​ന് 30.90 കോ​​ടി രൂ​​പ ല​​ഭി​​ച്ചു. ഹാ​​രി കെ​​യ്ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലി​​റ​​ങ്ങി​​യ ഇം​​ഗ്ല​ണ്ട് ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ എ​​ത്തി​​യി​​രു​​ന്നു. ബാ​​ഴ്സ​​ലോ​​ണ (29.20 കോ​​ടി രൂ​​പ), പി​​എ​​സ്ജി (27.43 കോ​​ടി രൂ​​പ) എ​​ന്നി​​വ​​യാ​​ണ് ഇ​​വ​​യ്ക്കു പി​​ന്നി​​ൽ. ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ഓ​​രോ താ​​ര​​ത്തി​​നും ഓ​​രോ ദി​​വ​​സ​​വും 6.01 ല​​ക്ഷം രൂ​​പ വീ​​തം…

Read More

ക്ലോ​​പ്പി​​ന് 7.21 ലക്ഷം രൂപ പി​​ഴ ശിക്ഷ

ലി​​വ​​ർ​​പൂ​​ൾ എ​​ഫ്സി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യ ജ​​ർ​​ഗ​​ൻ ക്ലോ​​പി​​നു പി​​ഴ​​ശി​​ക്ഷ. ലി​​വ​​ർ​​പൂ​​ൾ ഡെ​​ർ​​ബി​​യി​​ൽ എ​​വ​​ർ​​ട്ട​​ണെ​​തി​​രേ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷം ക്ലോ​​പ് ന​​ട​​ത്തി​​യ ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​മാ​​ണ് ശി​​ക്ഷ​​യ്ക്കു കാ​​ര​​ണം. സ്റ്റോ​​പേ​​ജ് ടൈ​​മി​​ൽ ഡി​​വോ​​ക് ഒ​​റി​​ഗി നേ​​ടി​​യ ഗോ​​ളി​​ൽ ലി​​വ​​ർ​​പൂ​​ൾ 1-0നു ​​ജ​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​റി​​ഗി​​യു​​ടെ ഗോ​​ൾ പി​​റ​​ന്ന​​പ്പോ​​ൾ മൈ​​താ​​ന​​ത്തേ​​ക്ക് ഓ​​ടി​​ക്ക​​യ​​റി​​യ ക്ലോ​​പ് സെ​​ന്‍റ​​ർ സ​​ർ​​ക്കി​​ളി​​ന​​ടു​​ത്തെ​​ത്തി ഗോ​​ൾ കീ​​പ്പ​​ർ ആ​​ലി​​സ​​ണി​​നൊ​​പ്പം ആ​​ഹ്ലാ​​ദം പ​​ങ്കി​​ട്ടി​​രു​​ന്നു. എ​​ഫ്എ (ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ) ആ​​ണ് ക്ലോ​​പ്പി​​നു ശി​​ക്ഷ വി​​ധി​​ച്ച​​ത്. 7.21 ല​​ക്ഷം രൂ​​പ​​യാ​​ണ് (8,000 പൗ​​ണ്ട്) പി​​ഴ​​യൊ​​ടു​​ക്കേ​​ണ്ട​​ത്. അ​​ങ്ങ​​നെ​​യൊ​​രു പ്ര​​വൃ​​ത്തി ചെ​​യ്യാ​​ൻ ഉ​​ദ്ദേ​​ശി​​ച്ചി​​രു​​ന്നി​​ല്ല. സ​​മാ​​ന​​മാ​​യ സം​​ഭ​​വം ആ​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്ന് ഉ​​റ​​പ്പു ന​​ല്കു​​ന്നു. തെ​​റ്റു​​ക​​ൾ പ​​റ്റു​​ക സ്വാ​​ഭാ​​വി​​ക​​മാ​​ണ്. അ​​തി​​ൽ​​നി​​ന്ന് പാ​​ഠ​​മു​​ൾ​​കൊ​​ള്ളു​​ക​​യാ​​ണ് എ​​ന്‍റെ പ​​തി​​വ് – ക്ലോ​​പ് പ​​റ​​ഞ്ഞു.

Read More

വ​​രു​​മാ​​ന​​ത്തി​​ൽ കോ​​ഹ്‌​ലി ​ഒ​​ന്നാ​​മ​​ൻ

മും​​ബൈ: ഇ​​ന്ത്യ​​ൻ കാ​​യി​​ക താ​​ര​​ങ്ങ​​ളി​​ൽ വ​​രു​​മാ​​ന​​ത്തി​​ൽ മു​​ന്പ​​ൻ ക്രി​​ക്ക​​റ്റ് നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​ഫോ​​ബ്സ് പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യ പ​​ട്ടി​​​​ക​​യി​​ലാ​​ണ് കോ​​ഹ്‌​ലി ​ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. അ​​തേ​​സ​​മ​​യം, ഏ​​റ്റ​​വും അ​​ധി​​കം വ​​രു​​മാ​​നം നേ​​ടു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​യി​​ൽ ബോ​​ളി​​വു​​ഡ് താ​​രം സ​​ൽ​​മാ​​ൻ ഖാ​​നു പി​​ന്നി​​ൽ ര​​ണ്ടാ​​മ​​താ​​ണ് കോ​​ഹ്‌​ലി. 228.09 ​കോ​​ടി രൂ​​പ​​യാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം. 101.77 കോ​​ടി വ​​രു​​മാ​​ന​​മു​​ള്ള എം.​​എ​​സ്. ധോ​​ണി​​യാ​​ണ് കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാ​​മ​​ത്. ഇ​​ന്ത്യ​​യി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ധോ​​ണി. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ൽ (80 കോ​​ടി), പി.​​വി. സി​​ന്ധു (36.5 കോ​​ടി), രോ​​ഹി​​ത് ശ​​ർ​​മ (31.49 കോ​​ടി), ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ (28.46 കോ​​ടി), ആ​​ർ. അ​​ശ്വി​​ൻ (18.9 കോ​​ടി), ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ (17.26 കോ​​ടി), സു​​രേ​​ഷ് റെ​​യ്ന (16.96 കോ​​ടി), സൈ​​ന നെ​​ഹ്‌വാ​​ൾ (16.54 കോ​​ടി) എ​​ന്നി​​വ​​രാ​​ണ് കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ വ​​രു​​മാ​​ന​​ത്തി​​ൽ തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

Read More

ഇ​ന്ത്യ @ അ​ഡ്‌ലെ​യ്ഡ്

വി​​​ജ​​​യ​​​ത്തേ​​​ക്കാ​​​ളു​​​പ​​​രി ഇ​​​ന്ത്യ​​​ൻ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ വ്യ​​​ക്തി​​​ഗ​​​ത നേ​​​ട്ട​​​ങ്ങ​​​ളാ​​​ണ് അ​​​ഡ്‌ലെ​​​യ്ഡി​​​നെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത്.ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും പ​​ഴ​​ക്ക​​മു​​ള്ള മൈ​​താ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യ അ​​ഡ്‌ലെ​​​യ്ഡ് ഓ​​വ​​ലി​ൽ 11 ടെ​​സ്റ്റു​​ക​ളാ​ണ് ഇ​ന്ത്യ ക​ളി​ച്ച​ത്. ഒ​​രേ​​യൊ​​രു വി​​ജ​​യം മാ​​ത്ര​​മാണ് ഇ​ന്ത്യ​യു​ടെ പേ​രി​ലു​ള്ള​ത്. ഓ​​സീ​​സ് ഏ​​ഴു ടെ​​സ്റ്റു​​ക​​ൾ വി​​ജ​​യി​​ച്ച​​പ്പോ​​ൾ മൂ​​ന്നെ​​ണ്ണം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. ഈ ​മൈ​താ​ന​ത്ത് ഇ​​ന്ത്യ മൂ​​ന്നു ത​​വ​​ണ തോ​​റ്റ​​ത് അ​​ന്പ​​തി​​ൽ താ​​ഴെ റ​​ണ്‍​സി​​നാ​​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 1948ലാ​​ണ് ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി ഇ​വി​ടെ ക​​ളി​​ക്കു​​ന്ന​​ത്. ആ ​​ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ ഇ​​ന്നിം​​ഗ്സി​​നും 16 റ​​ണ്‍​സി​​നും തോ​​റ്റു. പി​​ന്നീ​​ട് 1967, 1978, 1981, 1985, 1992, 1999, 2003, 2008, 2012, 2014 വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ അ​​ഡ്‌ലെ​​​​​യ്ഡി​​ൽ ടെ​​സ്റ്റ് ക​​ളി​​ച്ച​​ത്. വി​​ജ​​യ് ഹ​​സാ​​രെ 116, 145 1948ൽ ​അ​​ഡ്‌ലെ​​​യ്ഡി​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ടെ​​സ്റ്റി​​ൽ ഇ​​ന്നിം​​ഗ്സ് പ​​രാ​​ജ​​യം നേ​​രി​​ട്ടെ​​ങ്കി​​ലും ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി​​യു​​മാ​​യി വി​​ജ​​യ് സാ​മു​വ​ൽ ഹ​​സാ​​രെ ത​​ല​​യു​​യ​​ർ​​ത്തി നി​​ന്നു. ഇ​​തി​​ഹാ​​സ താ​​രം ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ന്‍റേ​​ത​​ട​​ക്കം…

Read More

ഗൗ​തം ഗം​ഭീ​ർ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ഗൗ​തം ഗം​ഭീ​ർ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ചു. ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഗം​ഭീ​ർ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത ദി​വ​സം ഫി​റോ​സ് ഷാ ​കോ​ട്ല​യി​ൽ ന​ട​ക്കു​ന്ന ആ​ന്ധ്ര​യ്ക്കെ​തി​രാ​യ ര​ഞ്ജി മ​ത്സ​രം ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്ത്യ​ക്കാ​യി 58 ടെ​സ്റ്റു​ക​ളും 147 ഏ​ക​ദി​ന​ങ്ങ​ളും 37 ട്വ​ന്‍റി മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ച താ​ര​മാ​ണ് ഗം​ഭീ​ർ. ര​ണ്ടു ലോ​ക​ക​പ്പു​ക​ൾ നേ​ടി​യ ടീ​മി​ൽ ഗം​ഭീ​ർ അം​ഗ​മാ​യി​രു​ന്നു- 2007-ൽ ​ട്വ​ന്‍റി 20 ലോ​ക​ക​പ്പും 2011-ൽ ​ഏ​ക​ദി​ന ലോ​ക​ക​പ്പും. 154 ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 4217 റ​ണ്‍​സും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​ഡ് ടീ​മി​ൽ​നി​ന്ന് ഗം​ഭീ​റി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഗം​ഭീ​ർ ഇ​ന്ത്യ​ൻ ടീ​മി​നു പു​റ​ത്താ​ണ്. അ​ടു​ത്തി​ടെ ഡ​ൽ​ഹി ര​ഞ്ജി ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​ന​ത്തു​നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​വാ​യി​രു​ന്നു.

Read More

വി​ജ​യ​ദാ​രി​ദ്യ്രം അ​വ​സാ​നി​ക്കാ​തെ ബ്ലാ​സ്റ്റേ​ഴ്സ്; ജം​ഷ​ഡ്പൂ​രി​നോ​ടും സ​മ​നി​ല

കൊ​ച്ചി: ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യ​ദാ​രി​ദ്യ്രം അ​വ​സാ​നി​ക്കു​ന്നി​ല്ല. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ നേ​രി​ട്ട ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു. കാ​ർ​ലോ​സ് കാ​ർ​ലോ​യു​ടെ പെ​ന​ൽ​റ്റി ഗോ​ളി​ൽ 66-ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​യ ജം​ഷ​ഡ്പു​രി​നെ 77-ാം മി​നി​റ്റി​ൽ ലെ​ൻ ദും​ഗ​ലി​ന്‍റെ ഗോ​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഒ​പ്പം പി​ടി​ക്കു​ക​യാ​യി​രു​ന്നു. ബോ​ക്സി​നു മു​ന്നി​ൽ ടിം ​കാ​ഹി​ലി​നെ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി ധീ​ര​ജ് സിം​ഗ് ഫൗ​ൾ ചെ​യ്ത​തി​നാ​ണ് റ​ഫ​റി ജം​ഷ​ഡ്പൂ​രി​ന് അ​ന​കൂ​ല​മാ​യി പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ഫൗ​ളാ​യി​രു​ന്നി​ല്ലെ​ന്ന് റി​പ്ലേ​ക​ളി​ൽ വ്യ​ക്ത​മാ​യി. 11 മി​നി​റ്റി​നു​ശേ​ഷം ടീ​മി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച കോ​ർ​ണ​ർ കി​ക്കി​ൽ ബ്ലാ​സ്റ്റേ​ഴ്സ് തി​രി​ച്ച​ടി​ച്ചു. ജം​ഷ​ഡ്പു​ർ ബോ​ക്സി​ൽ ഉ​ട​ലെ​ടു​ത്ത കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നൊ​ടു​വി​ൽ ദും​ഗ​ൽ ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു. പ​ത്തു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്പ​തു പോ​യി​ന്‍റാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു​ള്ള​ത്. ഏ​ഴാം സ്ഥാ​ന​ത്താ​ണ് ടീം. 11 ​ക​ളി​ക​ളി​ൽ​നി​ന്ന് 16 പോ​യ​ന്‍റു​ള്ള ജം​ഷ​ഡ്പു​ർ ആ​റാം സ്ഥാ​ന​ത്തേ​ക്കു താ​ണു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ​ടി​കെ​യ്ക്കെ​തി​രേ ജ​യി​ച്ച ശേ​ഷം ഒ​രു ക​ളി​പോ​ലും ജ​യി​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി​ട്ടി​ല്ല.

Read More

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ഒ​ഴി​വാ​ക്കു​ന്നു; ധോ​ണി​ക്കും ധ​വാ​നു​മെ​തി​രേ ഗാ​വ​സ്ക​ർ

മും​ബൈ: എം.​എ​സ്. ധോ​ണി​യും ശി​ഖ​ർ ധ​വാ​നും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ക​ളി​ക്കാ​ത്ത​ത് എ​ന്തെ​ന്ന ചോ​ദ്യ​വു​മാ​യി ഇ​ന്ത്യ​ൻ മു​ൻ താ​രം സു​നി​ൽ ഗാ​വ​സ്ക​ർ. ഇ​വ​രെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന ബി​സി​സി​ഐ​ക്കെ​തി​രേ​യും ഗാ​വ​സ്ക​ർ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ്ര​ക​ട​നം മി​ക​ച്ച​താ​ക​ണ​മെ​ങ്കി​ൽ ക​ളി​ക്കാ​ർ ഫോം ​നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ട്. അ​തി​നാ​യി അ​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങേ​ണ്ട​തു​ണ്ട്. ലോ​ക​ക​പ്പ് ല​ക്ഷ്യം​വ​ച്ച് നീ​ങ്ങേ​ണ്ട സ​മ​യ​മാ​ണി​ത് – ഗാ​വ​സ്ക​ർ പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ധ​വാ​ൻ മെ​ൽ​ബ​ണി​ൽ കു​ടും​ബ​ത്തി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര ന​വം​ബ​ർ ഒ​ന്നി​ന് അ​വ​സാ​നി​ച്ച​ശേ​ഷം ധോ​ണി ഇ​തു​വ​രെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​യി​ട്ടി​ല്ല.

Read More

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് പ​തി​മൂ​ന്നാം ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ന്നു. വി​ക്ക​റേ​ജ് റോ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വാറ്റ്ഫ​ഡി​നെ​തി​രെ 2-1ന് ​സി​റ്റി ജ​യം നേ​ടി. 70 ശ​ത​മാ​നം പ​ന്ത​ട​ക്ക​വു​മാ​യി ക​ളം​നി​റ​ഞ്ഞ സി​റ്റി​ക്കാ​യി ലെ​റോ​യി സ​നെ(40-ാം മി​നി​റ്റ്) ആ​ണ് ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. 51-ാം മി​നി​റ്റി​ൽ റി​യാ​ദ് മ​ഹ്റെ​സ് ലീ​ഡു​യ​ർ​ത്തി. 85-ാം മി​നി​റ്റി​ൽ ഡൗ​കോ​റി​ന്‍റെ വ​ക​യാ​യി​രു​ന്നു വാ​റ്റ്ഫ​ഡി​ന്‍റെ ഏ​ക ഗോ​ൾ. ജ​യ​ത്തോ​ടെ 15 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 41 പോ​യി​ന്‍റു​മാ​യി സി​റ്റി ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത് തു​ട​രു​ന്നു.

Read More