വ​ൻ​ജ​യ​വു​മാ​യി റ​യ​ൽ മാ​ഡ്രി​ഡ് അ​വ​സാ​ന പ​തി​നാ​റി​ൽ

മാ​ഡ്രി​ഡ്: കോ​പ്പ ഡെ​ൽ റെ ​ഫു​ട്ബോ​ളി​ൽ വ​ൻ​ജ​യ​വു​മാ​യി റ​യ​ൽ മാ​ഡ്രി​ഡ് അ​വ​സാ​ന പ​തി​നാ​റി​ൽ ക​ട​ന്നു. സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ മെ​ലി​ല്ല​യെ 1-6നു ​ത​ക​ർ​ത്താ​ണ് റ​യ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 10-1നാ​യി​രു​ന്നു റ​യ​ലി​ന്‍റെ ജ​യം.

റ​യ​ലി​നാ​യി അ​സെ​ൻ​സി​യോ(33,35 മി​നി​റ്റു​ക​ൾ), ഇ​സ്കോ(47, 83 മി​നി​റ്റു​ക​ൾ) എ​ന്നി​വ​ർ ഇ​ര​ട്ട ഗോ​ൾ നേ​ടി. സാ​ഞ്ച​സ് ഡെ ​ഫി​ലി​പ്പി(39-ാം മി​നി​റ്റ്), , ഒ​ലി​വീ​ര ജൂ​ണി​യ​ർ‌ (75-ാം മി​നി​റ്റ്) എ​ന്നി​വ​ർ ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ക്വാ​സ്മി(81-ാം മി​നി​റ്റ്) പെ​നാ​ൽ​റ്റി​യി​ലൂ​ടെ മെ​ലി​ല്ല​യ്ക്കാ​യി ഗോ​ൾ മ​ട​ക്കി.

ഒ​ക്ടോ​ബ​ർ അ​വ​സാ​നം അ​ൽ​വാ​ര​സ് ക്ലാ​രോ​യി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ൽ മെ​ലി​ല്ല​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ തോ​ൽ​പ്പി​ച്ചി​രു​ന്നു.

Related posts