അലബാമ ഫു​​​​ട്‌​​​​ബോ​​​​ളി​​​​ല്‍ മ​​​​ല​​​​യാ​​​​ളി

കോ​​​​ട്ട​​​​യം: മേ​​​​വെ​​​​ള്ളൂ​​​​ര്‍ വ​​​​നി​​​​താ സ്‌​​​​പോ​​​​ര്‍ട്‌​​​​സ് അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ മ​​​​ല​​​​യാ​​​​ളി ബാ​​​​ല​​​​താ​​​​രം അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ സ​​​​ബ് ജൂ​​​​ണി​​​​യ​​​​ര്‍ ഫു​​​​ട്‌​​​​ബോ​​​​ളി​​​​ല്‍ പ്ര​​​​തി​​​​ഭ തെ​​​​ളി​​​​യി​​​​ച്ചു. ഏ​​​​ബി​​​​ള്‍ ജോ​​​​ണ്‍ ചെ​​​​റി​​​​യാ​​​​ൻ എ​​​​ന്ന ബാ​​​​ല​​​​താ​​​​ര​​​​ത്തി​​​​ന്‍റെ മി​​​​ക​​​​വി​​​​ല്‍ അ​​​​ലബാ​​​​മ എ​​​ഫ്സി മോ​​​ണ്ട്ഗോ​​മ​​​റി, സോ​​​​ക്ക​​​​ര്‍ സ്‌​​​​നാ​​​​പ് ചാ​​​​മ്പ്യ​​​​ന്‍ഷി​​​​പ്പ് ഉ​​​​യ​​​​ര്‍ത്തി. എ​​​ഫ്സി മോ​​​ണ്ട്ഗോ​​മ​​​റി അണ്ടർ 12 താരമാണ് ഏബിൾ. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​ക വ​​​​നി​​​​താ ഫു​​​​ട്‌​​​​ബോ​​​​ള്‍ കോ​​​​ച്ച് ആ​​യ ജോ​​​​മോ​​​​ന്‍ ജേ​​​​ക്ക​​​​ബ് നാ​​​​മ​​​​ക്കു​​​​ഴി​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍ ര​​​​ണ്ടു വ​​​​ര്‍ഷം ഏ​​​​ബി​​​​ള്‍ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​ധി​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് ഏ​​​​ബി​​​​ള്‍ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി നാ​​​​മ​​​​ക്കു​​​​ഴി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഈ ​​​​ബാ​​​​ല​​​​താ​​​​ര​​​​ത്തി​​​​ന്‍റെ മി​​​​ക​​​​വ് ക​​​​ണ്ടാ​​​​ണ് ജോ​​​​മോ​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​വി​​​​ധ ക്ല​​​​ബ്ബു​​​​ക​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ച​​​​ത്. ജോ​​​​മോ​​​​ന്‍റെ​​ത​​​​ന്നെ ശി​​​​ഷ്യ​​​​രാ​​​​യ അ​​​​ക്ഷ​​​​ര, ശ്രീ​​​​ദേ​​​​വി, ശ്രീ​​​​വി​​​​ദ്യ, ദേ​​​​ശീ​​​​യ​​​​താ​​​​രം കാ​​​​വ്യ എ​​​​ന്നി​​​​വ​​​​ര്‍ക്കൊ​​​​പ്പ​​​​മാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ബാ​​​​ല​​​​താ​​​​ര​​​​വും പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​വ​​​​രും സം​​​​സ്ഥാ​​​​ന, ദേ​​​​ശീ​​​​യ ഫു​​​​ട്‌​​​​ബോ​​​​ള്‍ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച​​​​വ​​​​രാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫു​​​​ട്‌​​​​ബോ​​​​ള്‍ ക്ല​​​​ബ്ബാ​​​​യ റൗ​​​​ഡീ​​​​സ് സോ​​​​ക്ക​​​​ര്‍…

Read More

നെ​ത​ര്‍ല​ന്‍ഡ്‌​സ് സെ​മി​യി​ല്‍

ബ​​​​ര്‍ലി​​​​ന്‍: അ​​​​വ​​​​സാ​​​​ന അ​​​​ഞ്ചു മി​​​​നി​​​​റ്റി​​​​ല്‍ ര​​​​ണ്ടു ഗോ​​​​ള​​​​ടി​​​​ച്ച് നെ​​​​ത​​​​ര്‍ല​​​​ന്‍ഡ്‌​​​​സ് യു​​​​വേ​​​​ഫ നേ​​​​ഷ​​​​ന്‍സ് ലീ​​​​ഗ് സെ​​​​മി ഫൈ​​​​ന​​​​ലി​​​​ല്‍. മ​​​​ത്സ​​​​ര​​​​ത്തി​​​ന്‍റെ ആ​​​​ദ്യ 20 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ല്‍ ര​​​​ണ്ടു ഗോ​​​​ള​​​​ടി​​​​ച്ച് മു​​​​ന്‍ ലോ​​​​ക ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യ ജ​​​​ര്‍മ​​​​നി ജ​​​​യ​​​​ത്തി​​​​ലേ​​​​ക്കെ​​​​ന്നു തോ​​​​ന്നി​​​​ച്ചി​​​​ട​​​​ത്താ​​​​ണ് തി​​​​രി​​​​ച്ച​​​​ടി​​​​ച്ച് സ​​​​മ​​​​നി​​​​ല​ പി​​​ടി​​​ച്ച് ഓ​​​​റ​​​​ഞ്ചു​​​​പ​​​​ട കു​​​​തി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ ലീ​​​​ഗ് എ​​​​യി​​​​ലെ ഗ്രൂ​​​​പ്പ് ഒ​​​​ന്നി​​​​ല്‍നി​​​​ന്ന് ഒ​​​​രു ജ​​​​യം പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത ജ​​​​ര്‍മ​​​​നി ലീ​​​​ഗ് ബി​​​​യി​​​​ലേ​​​​ക്കു ത​​​​രം​​​​താ​​​​ഴ്ത്ത​​​​പ്പെ​​​​ട്ടു. ലോ​​​​ക ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യ ഫ്രാ​​​​ന്‍സ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വു​​​​മാ​​​​യി ലീ​​​​ഗ് എ​​​​യി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു. നെ​​​​ത​​​​ര്‍ല​​​​ന്‍ഡ്‌​​​​സി​​​​നും ഫ്രാ​​​​ന്‍സി​​​​നും ഏ​​​​ഴു പോ​​​​യി​​​​ന്‍റ് വീ​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ഇ​​​​രു​​​​ടീ​​​​മും ത​​​​മ്മി​​​​ലു​​​​ള്ള മ​​​​ത്സ​​​​ര​​​ഫ​​​​ല​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​യി​​​രു​​​ന്നു നെ​​​​ത​​​​ര്‍ല​​​​ന്‍ഡ്‌​​​​സ് സെ​​​​മി​​​​യി​​​​ല്‍ ക​​​​ട​​​​ന്ന​​​​ത്. നെതർലൻഡ്സിനെ കൂടാതെ ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് ടീമുകൾ സെമിയിലെത്തി. 90-ാം മി​​​​നി​​​​റ്റി​​​​ല്‍ വി​​​​ര്‍ജി​​​​ല്‍ വാ​​​​ന്‍ ഡി​​​​കി​​​​ന്‍റെ ത​​​​ക​​​​ര്‍പ്പ​​​​ന്‍ ക്ലോ​​​​സ് റേ​​​​ഞ്ച​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണു സ​​​​ന്ദ​​​​ര്‍ശ​​​​ക​​​​ര്‍ സ​​​​മ​​​​നി​​​​ല പി​​​​ടി​​​​ച്ച​​​​ത്. ഇ​​​​തി​​​​നു മു​​​​മ്പ് ക്വി​​​​ന്‍സി പ്രോ​​​​മെ​​​​സ് 85-ാം മി​​​​നി​​​​റ്റി​​​​ല്‍ ഒ​​​​രു ഗോ​​​​ള്‍ മ​​​​ട​​​​ക്കി​​​​യി​​​​രു​​​​ന്നു.…

Read More

വി​​​​ജ​​​​യ​​​​ത്തു​​​​ട​​​​ക്ക​​​​ത്തി​​​​ന് ഇ​​​​ന്ത്യ

ബ്രി​​​​സ്‌​​​​ബെ​​​​യ്ന്‍: ഇ​​​​ന്ത്യ​​​​ൻ ക്രിക്കറ്റ് ടീമിന്‍റെ ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ന്‍ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. ട്വ​​​​ന്‍റി 20​​​​ യോ​​​​ടെ​​​​യാ​​​​ണു പ​​​​ര്യ​​​​ട​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. മൂ​​​​ന്നു ട്വ​​​​ന്‍റി 20​യാ​​​​ണു പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ലു​​​​ള്ള​​​​ത്. നി​​​​ല​​​​വി​​​​ല്‍ ഇ​​​​ന്ത്യ​​​​യാ​​​​ണ് ക​​​​രു​​​​ത്ത​​​​ര്‍. ക​​​​ള​​​​ത്തി​​​​ന് അ​​​​ക​​​​ത്തും പു​​​​റ​​​​ത്തും ത​​​​ക​​​​ര്‍ച്ച​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ സ്വ​​​​ന്തം നാ​​​​ട്ടി​​​​ല്‍ ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. ഡി​​​​സം​​​​ബ​​​​ര്‍ ആ​​​​റി​​​​ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ടെ​​​​സ്റ്റ് പ​​​​ര​​​​മ്പ​​​​ര​​​​യ്ക്കു ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ ഇ​​​​റ​​​​ങ്ങാ​​​​നാ​​​​യ ട്വ​​​​ന്‍റി20 പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ല്‍ വി​​​​ജ​​​​യ​​​​മാ​​​​ണ് ഇ​​​​ന്ത്യ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ ട്വ​​​​ന്‍റി20യിൽ മി​​​​ക​​​​ച്ച ഫോ​​​​മി​​​​ലാ​​​​ണ്. 2017 ന​​​​വം​​​​ബ​​​​ര്‍ മു​​​​ത​​​​ലു​​​​ള്ള എ​​​​ല്ലാം പ​​​​ര​​​​മ്പ​​​​ര​​​​യും നേ​​​​ടാ​​​​ന്‍ ഇ​​​​ന്ത്യ​​​​ക്കാ​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ന്‍ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ലെ ട്വ​​​​ന്‍റി20 പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ല്‍ 3-0നാ​​​ണ് ഇ​​​​ന്ത്യ ജ​​​​യി​​​​ച്ച​​​​ത്. ട്വ​​​​ന്‍റി20 ക്രി​​​​ക്ക​​​​റ്റി​​​​ല്‍ ഇ​​​​ന്ത്യ​​​​ക്ക് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യ്ക്കു മേ​​​​ല്‍ മി​​​​ക​​​​ച്ച റി​​​​ക്കാ​​​​ര്‍ഡാ​​​​ണു​​​​ള്ള​​​​ത്. ​ഇ​​​​രു​​​​ടീ​​​​മും ഈ ​​​​ഫോ​​​​ര്‍മാ​​​​റ്റി​​​​ല്‍ 15 ത​​​​വ​​​​ണ ഏ​​​​റ്റു​​​​മു​​​​ട്ടി​​​യ​​​പ്പോ​​​ൾ പ​​​​ത്തെ​​​​ണ്ണ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ ജ​​​​യി​​​​ച്ചു. അ​​​​ഞ്ചെ​​​​ണ്ണം ഓ​​​​സീ​​​​സും ജ​​​​യി​​​​ച്ചു. പ​​​​ന്തു​​​ചു​​​​രു​​​​ണ്ട​​​​ല്‍ വി​​​​വാ​​​​ദ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ന്‍ ടീ​​​​മി​​​​നു ഫോ​​​​മി​​​​ലെ​​​​ത്താ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. ടീ​​​​മി​​​​ലെ പ്ര​​​ധാ​​​നി​​​ക​​​ളാ​​​യി​​​​രു​​​​ന്ന സ്റ്റീ​​​​വ​​​​ന്‍ സ്മി​​​​ത്ത്, ഡേ​​​​വി​​​​ഡ്…

Read More

മെഡലുറപ്പിച്ച് വനിതകള്‍

ന്യൂ​​​​ഡ​​​​ല്‍ഹി: വ​​​​നി​​​​ത ലോ​​​​ക ബോ​​​​ക്‌​​​​സിം​​​​ഗ് ചാ​​​​മ്പ്യ​​​​ന്‍ഷി​​​​പ്പി​​​​ൽ ഇന്ത്യ നാലു മെഡൽ ഉറപ്പിച്ചു. മാ​​​​ഗ്നി​​​​ഫി​​​​സ​​​​ന്‍റ് മേ​​​​രിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മേരി കോമിലൂടെയാണ് ഇന്ത്യ ഇന്നലെ സെമി ഫൈനൽ പ്രവേശനത്തിനു തുടക്കമിട്ടത്. സെമി ഫൈനലിലെത്തിയതോടെ മേ​​​​രി കോം തന്‍റെ ‍ഏ​​​​ഴാം ലോക ചാന്പ്യ ൻഷിപ്പ് മെ​​​​ഡ​​​​ല്‍ ഉ​​​​റ​​​​പ്പി​​​​ച്ചു. മു​​​പ്പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​രി​​​യും മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​മ്മ​​​​യു​​​മാ​​​യ മേ​​​​രി കോം ​​​​ലൈ​​​​റ്റ് ഫ്‌​​​​ളൈ​​​​വെ​​​​യ്റ്റ് (48 കി​​​​ലോ​​​​ഗ്രാം) വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ചൈ​​​​ന​​​​യു​​​​ടെ വു ​​​​യു​​​​വി​​​​നെ 5-0ന് ​​​​ത​​​​ക​​​​ര്‍ത്താ​​​​ണു സെ​​​​മി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ബോ​​​​ക്‌​​​​സിം​​​​ഗ് വ​​​​നി​​​​ത ലോ​​​​ക ചാ​​​​മ്പ്യ​​​​ന്‍ഷി​​​​പ്പി​​​​ല്‍ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച താ​​​​ര​​​​മാ​​​​ണു മേ​​​​രി കോം. ​​​​ലോ​​​​ക ചാ​​​​മ്പ്യ​​​​ന്‍ഷി​​​​പ്പി​​​​ല്‍ അ​​​​ഞ്ച് സ്വ​​​​ര്‍ണ​​​​വും ഒ​​​​രു വെ​​​​ള്ളി​​​​യും ഇ​​​​ന്ത്യ​​​ൻ താ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ക്കൗ​​​​ണ്ടി​​​​ലു​​​​ണ്ട്. 2010 ലോ​​​​ക ചാ​​​​മ്പ്യ​​​​ന്‍ഷി​​​​പ്പി​​​​ലാ​​​​ണ് മേ​​​​രി കോം ​​​​അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി സ്വ​​​​ര്‍ണം നേ​​​​ടി​​​​യ​​​​ത്. അ​​​​ത് 48 കി​​​​ലോ​​​​ഗ്രാം ഇ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. മേ​രി കോ​മി​നു പി​ന്നാ​ലെ ലൗ​ലി​ന ബോ​ര്‍ഗോ​ഹി​ന്‍, സി​മ്രാ​ന്‍ജി​ത് കൗ​ര്‍, സോ​ണി​യ ച​ഹാ​ല്‍ എ​ന്നി​വ​രും സെ​മി​യി​ലെ​ത്തി​.…

Read More

രഞ്ജി: ബംഗാളിനെ എറിഞ്ഞിട്ട് കേരളം

കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ പശ്ചിമ ബംഗാളിന് മേൽ കേരളത്തിന് മേൽകൈ. ആദ്യം ബാറ്റ് ചെയ്ത ബംഗാളിനെ കേരളം ഒന്നാം ഇന്നിംഗ്സിൽ 147 റണ്‍സിന് പുറത്താക്കി. ഒന്നാം ദിനം കളിനിർത്തുന്പോൾ മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം 35/1 എന്ന ഭേദപ്പെട്ട നിലയിലാണ്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരളത്തിന്‍റെ പേസ് ബൗളർമാർ മിന്നുന്ന ഫോമിലായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തന്പിയും രണ്ടു വിക്കറ്റുമായി സന്ദീപ് വാര്യരും മുന്നിൽ നിന്നും ബൗളിംഗ് പടയെ നയിച്ചു. നിധീഷ് എം.ഡിക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. ജലജ് സക്സേന ഒരു വിക്കറ്റ് നേടി. 53 റണ്‍സ് നേടിയ അനുസ്തൂപ് മജുംദാർ ആണ് ബംഗാളിന്‍റെ ടോപ്പ് സ്കോറർ. അഭിഷേക് കുമാർ രാമൻ 40 റണ്‍സ് നേടി. ബംഗാൾ നിരയിൽ നാല് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത്.

Read More

കോ​​ഹ്‌​ലി ​എ​​ന്ന ക്യാ​​പ്റ്റ​​ൻ

വി​​രാ​​ട് കോ​​ഹ്‌​ലി ​ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ അ​​മ​​ര​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​ത് 2014-15ലെ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര​​ന്പ​​ര​​യി​​ലാ​​യി​​രു​​ന്നു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് എം.​​എ​​സ്. ധോ​​ണി അ​​ഡ്‌​ലെ‌‌​​യ്ഡി​​ൽ​​ന​​ട​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പ​​മി​​ല്ലാ​​യി​​രു​​ന്നു. കോ​​ഹ്‌​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ത്യ ആ​​ദ്യ ടെ​​സ്റ്റി​​നി​​റ​​ങ്ങി. 184 പ​​ന്തി​​ൽ​​നി​​ന്ന് കോ​​ഹ്‌​ലി 115 ​റ​​ണ്‍​സ് എ​​ടു​​ത്തു. ക്യാ​​പ്റ്റ​​നാ​​യി ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന നാ​​ലാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് അ​​ന്ന് കോ​​ഹ്‌​ലി ​സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടും മൂ​​ന്നും ടെ​​സ്റ്റു​​ക​​ളി​​ൽ ധോ​​ണി തി​​രി​​ച്ചെ​​ത്തി. മെ​​ൽ​​ബ​​ണി​​ൽ​​ന​​ട​​ന്ന മൂ​​ന്നാം ടെ​​സ്റ്റ് സ​​മ​​നി​​ല​​യാ​​യ​​തി​​നു​​പി​​ന്നാ​​ലെ ധോ​​ണി വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. അ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ ക്യാ​​പ്റ്റ​​നാ​​യി കോ​​ഹ്‌​ലി ​അ​​വ​​രോ​​ധി​​ക്ക​​പ്പെ​​ട്ടു. കോ​​ഹ്‌​ലി​​യു​​ടെ കീ​​ഴി​​ൽ ഇ​​ന്ത്യ സി​​ഡ്നി​​യി​​ൽ ക​​ളി​​ച്ച മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. ക്യാ​​പ്റ്റ​​നാ​​ക്ക​​പ്പെ​​ട്ട മ​​ണ്ണി​​ലേ​​ക്ക് പ​​ട​​പ്പു​​റ​​പ്പാ​​ടു​​മാ​​യി കോ​​ഹ്‌​ലി ​വീ​​ണ്ടും എ​​ത്തു​​ന്ന​​താ​​ണ് ഇ​ത്ത​വ​ണ​ത്തെ ​ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​മെ​​ന്ന​​തും പ്ര​​ത്യേ​​ക​​ത​​യാ​​ണ്. കോ​​ഹ്‌​ലി​​ക്കും ധോ​​ണി​​ക്കും സ​​മാ​​ന​​മാ​​യ ഒ​​രു പ​​രി​​വ​​ർ​​ത്ത​​നം ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ലും ഉ​​ണ്ടാ​​യി. പ​​രി​​ക്കേ​​റ്റ ഓ​​സ്ട്രേ​​ലി​​യ​​ൻ ക്യാ​​പ്റ്റ​​ൻ മൈ​​ക്കി​​ൾ ക്ലാ​​ർ​​ക്കി​​നു പ​​ക​​ര​​ക്കാ​​ര​​നാ​​യി സ്റ്റീ​​വ്…

Read More

ആ​​ന്ധ്ര ക​​ട​​ന്ന് കേ​​ര​​ളം

തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ര​​ണ്ടാം ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം ആ​​ന്ധ്ര​​യെ ഒ​​ന്പ​​തു വി​​ക്ക​​റ്റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജ്-​​കെ​​സി​​എ ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ലെ നാ​​ലാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ രാ​​വി​​ലെ​​ത​​ന്നെ കേ​​ര​​ളം ജ​​യം ക​​ണ്ടെ​​ത്തി. 43 റ​​ണ്‍​സ് ല​​ക്ഷ്യ​​വു​​മാ​​യി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ കേ​​ര​​ളം 13 ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ജ​​യം ക​​ണ്ടെ​​ത്തി. ജ​​ല​​ജ് സ​​ക്സേ​​ന​​യു​​ടെ ഓ​​ൾ​​റൗ​​ണ്ട് മി​​ക​​വാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ വി​​ജ​​യം അ​​നാ​​യാ​​സ​​മാ​​ക്കി​​യ​​ത്. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ സെ​​ഞ്ചു​​റി​​യും ര​​ണ്ട് ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്നാ​​യി ഒ​​ന്പ​​ത് വി​​ക്ക​​റ്റും വീ​​ഴ്ത്തി​​യ സ​​ക്സേ​​ന​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. സ്കോ​​ർ: ആ​​ന്ധ്ര 254, 115. കേ​​ര​​ളം 328, ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 43. ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ ആ​​ന്ധ്ര​​ക്കെ​​തി​​രേ കേ​​ര​​ള​​ത്തി​​ന്‍റെ 14-ാമ​​ത്തെ വി​​ജ​​യ​​മാ​​ണ്. 2011-12 സീ​​സ​​ണി​​ലാ​​ണ് കേ​​ര​​ളം ആ​​ന്ധ്ര​​യെ അ​​വ​​സാ​​നം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഈ ​​വി​​ജ​​യ​​ത്തോ​​ടെ ല​​ഭി​​ച്ച ആ​​റ് പോ​​യി​​ന്‍റു​​ൾ​​പ്പെ​​ടെ കേ​​ര​​ള​​ത്തി​​ന് എ​​ലൈ​​റ്റ് എ​​യി​​ലെ ബി…

Read More

ജോ​ക്കോ​വി​ച്ചി​നു രണ്ടാം ജ​യം

എ​ടി​പി ഫൈ​ന​ല്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് ജ​യം. ടെ​ന്നീ​സി​ലെ ഭാ​വി​താ​ര​മെ​ന്ന് ക​രു​തു​ന്ന ജ​ര്‍മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് ജോ​ക്കോ​വി​ച്ച് ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 6-4, 6-1നാ​യി​രു​ന്നു ലോ​ക ഒ​ന്നാം ന​മ്പ​റി​ന്‍റെ ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജോ​ക്കോ​വി​ച്ച് ജോ​ണ്‍ ഇ​സ്‌​ന​റെ തോ​ല്‍പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ ജോ​ക്കോ​വി​ച്ച് സെ​മി ഫൈ​ന​ല്‍ ഉ​റ​പ്പാ​ക്കി. മാ​രി​ന്‍ സി​ലി​ച്ചി​നെ​തി​രേ​യാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​രം. ആ​ദ്യ സെ​റ്റി​ല്‍ മാ​ത്ര​മാ​ണ് സ്വ​രേ​വി​ന് അ​ല്പ​മെ​ങ്കി​ലും വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​നാ​യ​ത്. സ്വ​രേ​വി​ന്‍റെ ശ​ക്ത​മാ​യ സെ​ര്‍വു​ക​ള്‍ക്ക് സ്പീ​ഡു​കൊ​ണ്ടും കൃ​ത്യ​മാ​യ ഷോ​ട്ടു​ക​ള്‍ കൊ​ണ്ടു​മാ​ണ് ജോ​ക്കോ​വി​ച്ച് മ​റു​പ​ടി ന​ല്‍കി​യ​ത്.

Read More

ഇ​ന്ത്യ​ സെമിയിൽ

പ്രൊ​​വി​​ഡ​​ൻ​​സ്: ഐ​സി​സി വ​നി​താ ലോ​ക​ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്നു. അ​യ​ർ​ല​ൻ​ഡി​നെ 52 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ നേ​ട്ടം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 146 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന അ​യ​ർ​ല​ൻ​ഡ് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 93 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. ഷി​ല്ലിം​ഗ്ട​ണ്‍(23), ഇ​സ​ബ​ൽ ജോ​യി​സ്(33) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഐ​റി​ഷ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്.ഇ​ന്ത്യ​ക്കാ​യി രാ​ധ യാ​ദ​വ് മൂ​ന്നും ദീ​പ്തി ശ​ർ​മ ര​ണ്ടും വി​ക്ക​റ്റ് നേ​ടി. മൂ​ന്ന് ഐ​റി​ഷ് താ​ര​ങ്ങ​ളെ സ്റ്റ​ന്പ് ചെ​യ്തു പു​റ​ത്താ​ക്കി​യ വി​ക്ക​റ്റ് കീ​പ്പ​ർ ടാ​നി​യ ഭാ​ട്ടി​യ​യു​ടെ പ്ര​ക​ട​നം മി​ക​ച്ചു​നി​ന്നു. ആ​ദ്യം ബാറ്റ് ചെ​യ്ത ഇ​ന്ത്യ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 145 റ​ണ്‍​സ് എ​ടു​ത്തു. 56 പ​ന്തി​ൽ 51 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ർ മി​താ​ലി രാ​ജ് ആ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. നാ​ല് ഫോ​റും ഒ​രു സി​ക്സും മി​താ​ലി…

Read More

ലോകകപ്പ് ട്വന്‍റി-20: സെ​മി​യി​ല്‍ ക​ട​ക്കാ​ന്‍ ഇ​ന്ത്യ

ഗ​യാ​ന: ഐ​സി​സി വ​നി​ത ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ ഇന്ന് അയർലൻഡിനെതിരേ. ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇറങ്ങുന്ന​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ അ​നാ​യാ​സം ജ​യം നേ​ടി​യി​രു​ന്നു. അ​യ​ര്‍ല​ന്‍ഡാ​ണെ​ങ്കി​ല്‍ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും തോ​റ്റു. ഇ​ന്ന് മ​ത്സ​രം ന​ട​ക്കു​ന്ന പ്രൊ​വി​ഡ​ന്‍സി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ നാ​യി​ക ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ സെ​ഞ്ചു​റി​യു​മാ​യി ത​ക​ര്‍ത്തു​കളി​ച്ച​ത്. മി​താ​ലി രാ​ജ്, ഹ​ര്‍മ​ന്‍പ്രീ​ത്, ജെ​മി​മ റോ​ഡ്രി​ഗ​സ് എ​ന്നി​വ​ര്‍ക്കൊ​പ്പം സ്മൃ​തി മ​ന്ദാ​ന, വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി എ​ന്നി​വ​രും ഫോ​മി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Read More