കാ​ര്യ​വ​ട്ടം ഏ​ക​ദി​നം; ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം

തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം. വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 105 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ മ​റി​ക​ട​ന്നു. മി​ന്നും ഫോം ​തു​ട​രു​ന്ന വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും (63*) ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​ണ് (33*) ഇ​ന്ത്യയെ അ​നാ​യാ​സം വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ (6) മാ​ത്ര​മാ​ണ് പു​റ​ത്താ​യ​ത്. രോ​ഹി​തും കോ​ഹ്‌​ലി​യും പു​റ​ത്താ​കാ​തെ നി​ന്നു. സ്കോർ: വെസ്റ്റ് ഇൻഡീസ്-104(31.5 /50 ov), ഇന്ത്യ-105/1 (14.5/50 ov). നേ​ര​ത്തെ ടോ​സ് ല​ഭി​ച്ച് ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 31.5 ഓ​വ​റി​ൽ 104 റ​ണ്‍​സ് മാ​ത്രം നേ​ടി കൂ​ടാ​രം ക​യ​റി. ഓ​വ​ർ മു​ത​ൽ ക​ണ്ട​ത്. ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ ആ​ദ്യ ഓ​വ​റി​ലെ നാ​ലാം പ​ന്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ കി​രോ​ണ്‍ പ​വ​ൽ വീ​ണു. ര​ണ്ടാം ഓ​വ​റി​ൽ വി​ൻ​ഡീ​സി​ന്‍റെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ഷാ​യി ഹോ​പ്പും…

Read More

കാര്യവട്ടത്ത് വിൻഡീസിന് ബാറ്റിംഗ്

തിരുവനന്തപുരം: ഏകദിന പരന്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മഴ മാറിനിൽക്കുന്നതിനാൽ മത്സരം പൂർണമായും നടക്കുമെന്നാണ് കരുതപ്പെടുന്നത്. രാവിലെ 10 മുതൽ കളിയാസ്വാദകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചു തുടങ്ങി. രണ്ടു മാറ്റങ്ങളുമായാണ് വിൻഡീസ് വിജയം അനിവാര്യമായ മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ഓൾറൗണ്ടർ ആഷ്ലി നഴ്സ്, ഓപ്പണർ ചന്ദർപോൾ ഹേംരാജ് എന്നിവരെ സന്ദർശകർ ഒഴിവാക്കി. സ്പിന്നർ ദേവേന്ദ്ര ബിഷുവും ഷെയ്ൻ തോമസും അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു. അതേസമയം നാലാം മത്സരത്തിലെ വിജയ ടീമിൽ മാറ്റം വരുത്താതെയാണ് ടീം ഇന്ത്യ ഗ്രീൻഫീൽഡിലെ പോരാട്ടത്തിനിറങ്ങുന്നത്. ഏകദിന പരന്പരയിലെ ആദ്യ നാല് മത്സരങ്ങളിലും ടോസ് ലഭിച്ച ഇന്ത്യൻ നായകന് പക്ഷേ, അനന്തപുരിയിൽ ആ ഭാഗ്യം ഒപ്പം നിന്നില്ല. ടോസ് ലഭിച്ചിരുന്നുവെങ്കിൽ ബൗളിംഗായിരുന്നു തെരഞ്ഞെടുക്കുക എന്നും രണ്ടാമത് ബൗൾ ചെയ്താൽ മഞ്ഞുവീഴ്ച പ്രശ്നമാകുമെന്നും കോഹ്‌ലി വിലയിരുത്തി. രണ്ടാം ബാറ്റിംഗിൽ…

Read More

റ​യ​ലി​ൽ സൊ​ളാ​രി​ക്കു വി​ജ​യ​ത്തു​ട​ക്കം; കോ​പ്പ ഡെ​ൽ​റേ​യി​ൽ ഉ​ജ്ജ്വ​ല​ജ​യം

മാ​ഡ്രി​ഡ്: ലോ​പെ​റ്റ​ഗു​യി​ക്കു പ​ക​ര​ക്കാ​ര​നാ​യി റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ത്ത സാ​ന്‍റി​യാ​ഗോ സൊ​ളാ​രി​ക്കു വി​ജ​യ​ത്തു​ട​ക്കം. കോ​പ്പ ഡെ​ൽ​റേ മ​ത്സ​ര​ത്തി​ൽ മെ​ലി​ല്ല​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ ത​ക​ർ​ത്തു. ക​രിം ബെ​ൻ​സേ​മ, മാ​ർ​കോ അ​സ​ൻ​സി​യോ, അ​ൽ​വാ​രോ ഒ​ഡ്രി​യോ​സോ​ള, ക്രി​സ്റ്റോ ഗൊ​ണ്‍​സാ​ലെ​സ് എ​ന്നി​വ​രാ​ണ് റ​യ​ലി​ന്‍റെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഇ​തോ​ടെ കോ​പ്പ ഡെ​ൽ​റേ അ​വ​സാ​ന പ​തി​നാ​റി​ൽ റ​യ​ൽ ഇ​ടം ഉ​റ​പ്പി​ച്ചു. എ​ൽ​ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ൽ ബ​ദ്ധ​വൈ​രി​ക​ളാ​യ ബാ​ഴ്സ​ലോ​ണ​യോ​ടു വ​ൻ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ​യാ​ണ് റ​യ​ൽ ലോ​പെ​റ്റ​ഗു​യി​യെ പു​റ​ത്താ​ക്കി​യ​ത്. സൊ​ളാ​രി​ക്കു പ​ക​രം ചു​മ​ത​ല ന​ൽ​കി​യെ​ങ്കി​ലും ക്ല​ബ്ബ് സ്ഥി​രം പ​രി​ശീ​ല​ക​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ്.

Read More

10000 റ​ണ്‍​സ് നേ​ട്ട​ത്തി​ന് ഒ​രു റ​ണ്ണ​രി​കെ ധോ​ണി; ക​ണ്ണു​ന​ട്ട് കാ​ര്യ​വ​ട്ടം

ന്യൂ​ഡ​ൽ​ഹി: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി 10000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ന​രി​കെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ കാ​ര്യ​വ​ട്ടം ഏ​ക​ദി​ന​ത്തി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന ധോ​ണി​ക്ക് ഒ​രു റ​ണ്‍ കൂ​ടി മാ​ത്ര​മാ​ണ് 10000 റ​ണ്‍​സ് പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ട​ത്. വ്യാ​ഴാ​ഴ്ച ഒ​രു റ​ണ്‍ നേ​ടാ​നാ​യാ​ൽ 10000 റ​ണ്‍​സ് നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന അ​ഞ്ചാ​മ​ത് ഇ​ന്ത്യ​ൻ ക​ളി​ക്കാ​ര​നും 13-മ​ത് ലോ​ക​താ​ര​വു​മാ​കും മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ ധോ​ണി. 50 ഓ​വ​ർ ഫോ​ർ​മാ​റ്റി​ൽ ധോ​ണി ഇ​തേ​വ​രെ 10173 റ​ണ്‍​സ് അ​ടി​ച്ചൂ​കൂ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ൽ 174 റ​ണ്‍​സ് ഏ​ഷ്യ​ൻ ഇ​ല​വ​നു​വേ​ണ്ടി​യാ​ണു നേ​ടി​യ​ത്. ഒ​രു റ​ണ്‍ നേ​ടാ​നാ​യാ​ൽ 10000 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ലോ​വ​ർ മി​ഡി​ൽ ഓ​ർ​ഡ​ർ ബാ​റ്റ്സ്മാ​ൻ എ​ന്ന നേ​ട്ടം ധോ​ണി​യു​ടെ പേ​രി​ലാ​കും. 10000 ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള പാ​ക്കി​സ്ഥാ​ൻ താ​രം ഇ​ൻ​സ​മാം ഉ​ൾ ഹ​ഖും ലോ​വ​ർ മി​ഡി​ൽ ഓ​ർ​ഡ​റി​ൽ ക​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഏ​ക​ദി​ന ക​രി​യ​റി​ലെ 62 ത​ശ​ത​മാ​നം റ​ണ്‍​സും…

Read More

ലോപെടെഗി പുറത്ത്; സൊളാരി താത്കാലിക പരിശീലകൻ

മാഡ്രിഡ്: എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യോ​ട് 5-1ന്‍റെ ​ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തി​ന്‍റെ പി​ന്നാ​ലെ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ന്‍ ജൂലിയന്‍ ലോ​പെ​ടെ​ഗി​യെ പു​റ​ത്താ​ക്കി. പു​തി​യ സീ​സ​ണി​ല്‍ ടീ​മി​ന്‍റെ ചു​മ​ത​ല​യേ​റ്റ ലോപെടെഗി​ക്ക് റ​യ​ലി​നെ വി​ജ​യ​ങ്ങ​ളിലേ​ക്ക് ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. നാ​ല് ജ​യം, ര​ണ്ട് സ​മ​നി​ല, മൂ​ന്ന് തോ​ല്‍വി. അ​വ​സാ​ന നാ​ല് ക​ളി​യി​ല്‍നി​ന്ന് കി​ട്ടി​യ​താ​ക​ട്ടെ ഒ​രു പോ​യി​ന്‍റും. യൂ​റോ​പ്യ​ന്‍ ത​ട്ട​ക​ത്തി​ലും പ​രു​ങ്ങ​ലി​ലാ​ണ് റ​യ​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ഴ്സ​യോ​ട് ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​ന്ന​ത്. കോ​ച്ചി​നെ പു​റ​ത്താ​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു​വ​ഴി​യും റ​യ​ലി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്നി​ല്ല. സാ​ന്‍റി​യാ​ഗോ സൊ​ളാ​രി താ​ത്കാ​ലി​ക കോ​ച്ച് ലോ​പെ​ടെ​ഗി​ക്കു പ​ക​രം ടീ​മി​ന്‍റെ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി റി​സ​ർ​വ് ടീം ​പ​രി​ശീ​ല​ക​നാ​യ സാ​ന്‍റി​യാ​ഗോ സൊ​ളാ​രി​യെ നി​യ​മി​ച്ചു. മുൻ അർജന്‍റൈൻ താരമായ സൊളാരി റയലിനായി 2000 മുതൽ 2005 വരെ കളിച്ചിരുന്നു. ലോ​പെ​ടെ​ഗി​ക്ക് പ​ക​ര​ക്കാ​ര​നാ​യി ചെ​ല്‍സി മു​ന്‍ പ​രി​ശീ​ല​ക​ന്‍ അ​ന്‍റോ​ണി​യോ കോ​ന്‍റെ​യാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. കോ​ന്‍റെ​യു​ടെ…

Read More

നാ​ലാം സ്ഥാ​നം ഉറപ്പി​ച്ച് അമ്പാടി റാ​യി​ഡു

വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി​യു​മാ​യി അന്പാടി റായുഡു ഇന്ത്യയുടെ നാലാം നന്പർ സ്ഥാനം ഉറപ്പി ച്ചിരിക്കുകയാണ്. ക​ളി​യി​ലെ താ​ര​മാ​യ രോ​ഹി​ത് ശ​ര്‍മ നാ​ലാം ന​മ്പ​റി​ല്‍ ഇ​റ​ങ്ങി​യ റാ​യി​ഡു​വി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ വ​ലി​യ പ്ര​ശം​സ​യാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. നാ​ലാം ഏ​ക​ദി​ന​ത്തിൽ രോ​ഹി​ത്-​റാ​യി​ഡു സ​ഖ്യം 211 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സ്ഥാ​പി​ച്ച​ത്. നാ​ലാം ന​മ്പ​റി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ക്കു​റി​ച്ച് ഇ​പ്പോ​ഴോ ലോ​ക​ക​പ്പ് വ​രെ​യോ ആ​രും അ​ന്വേ​ഷി​ക്കാ​റി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​മ്പാ​ടി നാ​ലാം ന​മ്പ​റി​ലെ ഇ​ന്ത്യ​യു​ടെ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ഇ​ന്ത്യ​ന്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ പ​റ​ഞ്ഞു. രോ​ഹി​തി​നൊ​പ്പം തു​ട​ക്ക​ത്തി​ല്‍ സാ​വ​ധാ​നം ക​ളി​ച്ച റാ​യി​ഡു പി​ന്നീ​ടു വി​ന്‍ഡീ​സ് ബൗ​ള​ര്‍മാ​ര്‍ക്കു മേ​ല്‍ ആ​ധി​പ​ത്യം നേ​ടി അ​നാ​യാ​സം റ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യ താ​രം ഏ​ക​ദി​ന​ത്തി​ലെ മൂ​ന്നാം സെ​ഞ്ചു​റി തി​ക​ച്ചു. 2015 ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ക്കാ​യി ഒ​രു നാ​ലാം ന​മ്പ​ര്‍ താ​രം നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ് റാ​യു​ഡു​വി​ന്‍റേ​ത്. 2016ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ സി​ഡ്‌​നി​യി​ല്‍ മ​നീ​ഷ്…

Read More

രാ​ഹു​ൽ ജോ​ഹ്റി​ക്കെ​തി​രാ​യ മീ ​ടു: ബി​സി​സി​ഐ​ക്കു ഗാം​ഗു​ലി​യു​ടെ ക​ത്ത്

മും​ബൈ: ബി​സി​സി​ഐ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് രാ​ഹു​ൽ ജോ​ഹ്റി​ക്കെ​തി​രാ​യ മീ ​ടു ആ​രോ​പ​ണ​ത്തി​ൽ ബി​സി​സി​ഐ​ക്കു ബം​ഗാ​ൾ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ക​ത്ത്. ജോ​ഹ്റി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യി​ലു​ണ്ടാ​യ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യാ​ണു ബി​സി​സി​ഐ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ.​ഖ​ന്ന, സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി എ​ന്നി​വ​ർ​ക്കു ഗാം​ഗു​ലി ക​ത്തെ​ഴു​തി​യ​ത്. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​നോ​ദ് റാ​യ് ജോ​ഹ്റി​യെ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​ണ​മെ​ന്ന നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ മു​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം ഡ​യാ​ന എ​ഡു​ൾ​ജി ഇ​തി​നു വി​രു​ദ്ധ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ജോ​ഹ്റി​ക്കെ​തി​രാ​യ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി മൂ​ന്നം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ആ​രോ​പ​ണ​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റേ​ഴ്സ് ക​മ്മി​റ്റി ജോ​ഹ്റി​യി​ൽ​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു. പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത സ്ത്രീ​യാ​ണ് ട്വി​റ്റ​റി​ൽ ജോ​ഹ്റി​ക്കെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ബി​സി​സി​ഐ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പ് നി​ഷെ സാ​റ്റ​ലൈ​റ്റ് ചാ​ന​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന…

Read More

ക്രി​ക്ക​റ്റ് ആ​ര​വം തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​ക്ക​​റ്റ് ഏ​​​ക​​​ദി​​​ന​ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​ര​​​വം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​യ്ക്ക്. ഇ​​​ന്ത്യ- വെ​​​സ്റ്റ് ഇ​​​ന്‍​ഡീ​​​സ് ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര ആ​​​ര്‍​ക്കെ​​​ന്നു നി​​​ര്‍​ണ​​​യി​​​ക്കു​​​ന്ന അ​​​ഞ്ചാം ഏ​​​ക​​​ദി​​​ന​​​ത്തി​​​നാ​​​യി ഇ​​​രു ടീ​​​മു​​​ക​​​ളും ഇ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും. കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​ത്തി​​​ല്‍ കാ​​​ര്യ​​​വ​​​ട്ടം സ്‌​​​പോ​​​ര്‍​ട്‌​​​സ് ഹ​​​ബ്ബി​​​ല്‍ ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.30 നു​​​ള്ള ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​ല്‍ ടീ​​​മു​​​ക​​​ള്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. തു​​​ട​​​ര്‍​ന്ന് താ​​​മ​​​സ സ്ഥ​​​ല​​​മാ​​​യ കോ​​​വ​​​ളം ലീ​​​ലാ ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് പോ​​​കും. നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്‍​പ​​​തു മു​​​ത​​​ല്‍ 12 വ​​​രെ ടീ​​​മു​​​ക​​​ള്‍ കാ​​​ര്യ​​​വ​​​ട്ട​​​ത്ത് പ്രാ​​​ക്ടീ​​​സ് ന​​​ട​​​ത്തും.​​​ഗ​​​വ​​​ര്‍​ണ​​​ര്‍ പി. ​​​സ​​​ദാ​​​ശി​​​വം, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ മ​​​ത്സ​​​രം കാ​​​ണാ​​​നാ​​​യി എ​​​ത്തും. സൗ​​​ര​​​വ് ഗാം​​​ഗു​​​ലി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള മു​​​ന്‍കാ​​​ല​​​താ​​​ര​​​ങ്ങ​​​ളും കാ​​​ര്യ​​​വ​​​ട്ട​​​ത്ത് മ​​​ത്സ​​​രം കാ​​​ണാ​​​നാ​​​യി എ​​​ത്തു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന ഏ​​​ക​​​ദി​​​ന മ​​​ത്സ​​​രം കാ​​​ണാ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് കു​​​റ​​​ഞ്ഞ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി സീ​​​റ്റു​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ളാ ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു.…

Read More

ബ്ലാസ്റ്റേഴ്സിന് ആവേശ സമനില

ജം​ഷ​ഡ്പു​ര്‍: ര​ണ്ടു ഗോ​ള്‍ പി​ന്നി​ല്‍നി​ല്‍ക്കെ ര​ണ്ടു ഗോ​ള്‍ തി​രി​ച്ച​ടി​ച്ച കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​ക്കെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ല്‍ ഉ​ജ്വ​ല സ​മ​നി​ല സ്വ​ന്ത​മാ​ക്കി. ബ്ലാ​സ്റ്റേ​ഴ്‌​സ് ര​ണ്ടു ഗോ​ളി​നു പി​ന്നി​ല്‍നി​ല്‍ക്കേ സ്ലാ​വി​സ് സ്റ്റോയ​നോ​വി​ച്ച് പെ​ന​ല്‍റ്റി ന​ഷ്ടമാക്കി​യ​തോ​ടെ ഈ ​ദി​വ​സം ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റേ​ത​ല്ലെ​ന്നു തോ​ന്നി. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ശ​ക്ത​മാ​യി പൊ​രു​തി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ര്‍ഹി​ച്ച സ​മ​നി​ല സ്വ​ന്ത​മാ​ക്കി. ആ​ദ്യ​പ​കു​തി​യി​ല്‍ ര​ണ്ടു ഗോ​ളി​നു പി​ന്നി​ലാ​യി​രു​ന്ന ബ്ലാ​സ്റ്റേ​ഴ്‌​സ് ര​ണ്ടാം പ​കു​തി​യി​ല്‍ 15 മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ല്‍ ര​ണ്ടു ഗോ​ള്‍ തി​രി​ച്ച​ടി​ച്ചാ​ണ് സ​മ​നി​ല പി​ടി​ച്ചെ​ടു​ത്ത​ത്. ജം​ഷ​ഡ്പു​രി​നാ​യി ടിം ​കാ​ഹി​ല്‍ (മൂ​ന്ന്), മൈ​ക്കി​ള്‍ സൂ​സൈ​രാ​ജ് (31) എ​ന്നി​വ​ര്‍ ല​ക്ഷ്യം ക​ണ്ടു. സ്ലാ​വി​സ് സ്റ്റോ​യ​നോ​വി​ച്ച് (71), സി.​കെ. വി​നീ​ത് (85) എ​ന്നി​വ​രു​ടെ വ​ക​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഗോ​ളു​ക​ള്‍. 11 ഗോ​ളു​ക​ളു​മാ​യി വി​നീ​ത് ബ്ലാ​സ്റ്റേഴ്‌​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​റാ​യി. ഇ​യാ​ന്‍ ഹ്യൂ​മി​നൊ​പ്പം 10 ഗോ​ളു​മാ​യി പ​ങ്കി​ട്ടി​രു​ന്ന റി​ക്കാ​ര്‍ഡാ​ണ് വി​നീ​ത് സ്വ​ന്ത​മാ​ക്കി​യ​ത്. 69-ാം മി​നി​റ്റി​ല്‍ പ​ക​ര​ക്കാ​ര​നാ​യി…

Read More

ലോ​പെ​ടെ​ഗിയെ പുറത്താക്കും

മാഡ്രിഡ്: ലാ​ലിഗ​യി​ല്‍ നാ​ലാം തോ​ല്‍വി​യും വ​ഴ​ങ്ങി​യ​തോ​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ന്‍ ജൂ​ലി​യ​ന്‍ ലോ​പെ​ടെ​ഗി​യെ പു​റ​ത്താ​ക്കു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ള്‍. എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ ചി​ര​വൈ​രി​ക​ളാ​യ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍നി​ന്നേ​റ്റ 5-1ന്‍റെ ​നാ​ണം​കെ​ട്ട തോ​ല്‍വി​യാ​ണ് ലോ​പെ​ടെ​ഗി​യു​ടെ സ്ഥാ​നം തെ​റി​പ്പി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. പകര മായി അന്‍റോണ‍ിയോ കോന്‍റെയെ എത്തിക്കാനാണ് റയൽ നോ ക്കുന്നത്. യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ വി​ക്ടോ​റി പ്ലാ​സ​നെ തോ​ല്‍പ്പി​ച്ചു​കൊ​ണ്ട് റ​യ​ല്‍ വി​ജ​യ​വ​ഴി​യി​ലെ​ത്തി​യെ​ന്ന് സൂ​ച​ന​ക​ള്‍ ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്‍ക്ലാ​സി​ക്കോ​യി​ലെ തോ​ല്‍വി ലോ​പെ​ടെ​ഗി​യു​ടെ സ്ഥാ​നച​ല​ന​ത്തി​ന് ആ​ക്കം കൂ​ട്ടി. എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ മു​ന്‍ സ്പാ​നി​ഷ് പ​രി​ശീ​ല​ക​ന് താ​ത്കാ​ലി​ക​മാ​യി​ട്ടെ​ങ്കി​ലും സ്ഥാ​നം നി​ല​നി​ര്‍ത്താ​മാ​യി​രു​ന്നു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ഫ്‌​ളോ​റ​ന്‍റീ​നോ പെ​ര​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ര്‍ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. കോ​ന്‍റെ അ​ടു​ത്ത​യാ​ഴ്ച ചു​മ​ത​ല​യേ​ല്‍ക്കു​മെ​ന്നാ​ണ് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. ബ​ദ്ധ​വൈ​രി​ക​ളാ​യ ബാ​ഴ്‌​സ​ലോ​ണ​യോ​ട് സീ​സ​ണി​ലെ ആ​ദ്യ എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ നാ​ണം​കെ​ട്ട തോ​ല്‍വി വ​ഴ​ങ്ങി​യ​താ​ണ് ന​ട​പ​ടി പെ​ട്ടെ​ന്നാ​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സീ​സ​ണി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ക്ല​ബ്ബി​ന് പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ല്‍ നേ​ട്ട​ത്തി​ലെ​ത്താ​ന്‍ സാ​ധി​ക്കാ​ത്തതി​നെ…

Read More