രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: അടുത്ത രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ) പ്രഖ്യാപിച്ചു. ഇടംകൈയൻ ബാറ്റ്സ്മാൻ സച്ചിൻ ബേബി ക്യാപ്റ്റനായി 16 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു സാംസണും ടീമിലിടം പിടിച്ചു. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് മുഖ്യപരിശീലകൻ. ശ്രീലങ്കയെ ലോക ചാന്പ്യൻമാരാക്കിയ പരിശീലകൻ ഡേവ് വാട്മോറിനെ കേരള ടീമിന്‍റെ ഉപദേശകനായി കെസിഎ നേരത്തെ നിയമിച്ചിരുന്നു. ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), സഞ്ജു സാംസണ്‍, രോഹൻ പ്രേം, അരുണ്‍ കാർത്തിക്, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, സന്ദീപ് വാര്യർ, ബേസിൽ തന്പി, കെ.മോനിഷ്, എം.ഡി.നിധീഷ്, പി.രാഹുൽ, വിഷ്ണു വിനോദ്, മുഹമ്മദ് ആസിഫ്.ട

Read More

മെസിയുടെ മികവിൽ ബാഴ്സയ്ക്ക് മിന്നും ജയം

നൗകാന്പ്: സ്പാനീഷ് ലീഗിൽ ലയണൽ മെസിയുടെ മികവിൽ ബാഴ്സയ്ക്ക് തകർപ്പൻ ജയം. ഐബറിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ബാഴ്സയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ നാലു ഗോളുകളാണ് മെസിയുടെ ബൂട്ടിൽനിന്നു പിറന്നത്. ഇതോടെ പോയിന്‍റ് പട്ടികയിൽ ബാഴ്സ വ്യക്തമായ ലീഡ് നേടി. രണ്ടാം സ്ഥാനത്തുള്ള സെവിയേക്കാൾ അഞ്ച് പോയിന്‍റിന്‍റെ ലീഡാണ് ബാഴ്സയ്ക്കുള്ളത്. മെസിയെ കൂടാതെ ഡേവിഡ് സുവാരസും പൗലിന്യോയും ബാഴ്സയ്ക്കുവേണ്ടി ഒരോ ഗോളുകൾ വീതം നേടി. ഐബറിയുടെ ആശ്വാസഗോൾ എന്‍റിച്ചിന്‍റെ വകയായിരുന്നു.  

Read More

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്: നീനയ്ക്കു വെങ്കലം

കോ​ട്ട​യം: തു​ര്‍ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ ​ബാദില്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന​ങ്ങ​ള്‍ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​നം ഇ​ന്ത്യ​ക്കു ഒരു സ്വര്‌ണമുൾപ്പെടെ നാലു മെ​ഡ​ലു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ അ​തി​ലൊ​ന്ന് മ​ല​യാ​ളി താ​ര​ത്തി​നാ​ണ്. വ​നി​ത​ക​ളു​ടെ ലോം​ഗ് ജം​പി​ല്‍ വി.​നീ​ന വെ​ങ്ക​ലം നേ​ടി. 6.04 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യാ​ണ് നീ​ന വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. ഈ​യി​ന​ത്തി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍റെ ഓ​ള്‍ഗ റി​പ്പ​ക്കോ​വ (6.43) സ്വ​ര്‍ണ​വും വി​യ​റ്റ്‌​നാ​മി​ന്‍റെ ബു​യി തി ​തു​താ​വോ​ (6.36) വെ​ള്ളിയും നേടി. 25 ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ​മെ​ഡ​ല്‍ തെ​ജീ​ന്ദ​ര്‍പാ​ല്‍ സിം​ഗി​ലൂ​ടെ ല​ഭി​ച്ചു. പു​രു​ഷ​ന്മാ​രു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ 19.26 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യ ത​ജീ​ന്ദ​ര്‍ വെ​ള്ളി നേ​ടി. ഈ​യി​ന​ത്തി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍റെ ഐ​വാ​ന്‍ ഇ​വാ​നോ​വി​നാ​ണ് (19.60) സ്വ​ര്‍ണം. അ​തേ​സ​മ​യം, ഈ​യി​ന​ത്തി​ല്‍ മ​ത്സ​രി​ച്ച ഓം​പ്ര​കാ​ശ് ക​ര്‍ഹാ​ന​യ്ക്ക് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്താ​നെ ക​ഴി​ഞ്ഞു​ള്ളൂ. വ​നി​ത​ക​ളു​ടെ പെ​ന്‍റാ​ത്ത​ല​ണി​ല്‍ പൂ​ര്‍ണി​മ ഹേം​ബ്ര​മാ​ണ് ഇ​ന്ത്യ​ക്കു വേ​ണ്ടി സ്വ​ര്‍ണം നേ​ടി​യ​ത്. 4062 പോ​യി​ന്‍റാ​ണ് പൂ​ര്‍ണി​മ…

Read More

ശ്രീ​​ശാ​​ന്തി​​ന്‍റെ വി​​ല​​ക്ക് റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​തി​രേ ബി​​സി​​സി​​ഐ അ​പ്പീ​ൽ ന​ൽ​കി

കൊ​​ച്ചി: ക്രി​​ക്ക​​റ്റ് താ​​രം ശ്രീ​​ശാ​​ന്തി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ആ​​ജീ​​വ​​നാ​​ന്ത വി​​ല​​ക്ക് റ​​ദ്ദാ​​ക്കി​​യ സിം​​ഗി​​ൾ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​നെ​​തി​​രേ ബോ​​ർ​​ഡ് ഓ​​ഫ് ക​​ണ്‍​ട്രോ​​ൾ ഫോ​​ർ ക്രി​​ക്ക​​റ്റ് ഇ​​ൻ ഇ​​ന്ത്യ (​ബി​​സി​​സി​​ഐ) ഹൈ​​ക്കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ സ​​മ​​ർ​​പ്പി​​ച്ചു. സ്വാ​​ഭാ​​വി​​ക നീ​​തി ഉ​​റ​​പ്പാ​​ക്കി​​യും തെ​​ളി​​വു​​ക​​ൾ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​മാ​​ണു വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നും ഇ​​തു റ​​ദ്ദാ​​ക്കി​​യ തീ​​രു​​മാ​​നം നി​​യ​​മ​​പ​​ര​​മ​​ല്ലെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ലാ​​ണ് അ​​പ്പീ​​ൽ സ​​മ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഐ​​പി​​എ​​ൽ ആ​​റാം സീ​​സ​​ണി​​ലെ ഒ​​ത്തു​​ക​​ളി വി​​വാ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്നു 2013 ഒ​​ക്ടോ​​ബ​​ർ പ​​ത്തി​​നാ​​ണു ശ്രീ​​ശാ​​ന്ത് കു​​റ്റ​​ക്കാ​​ര​​നെ​​ന്നു ക​​ണ്ടെ​​ത്തി വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നെ​​തി​​രേ​​യു​​ള്ള അ​​പ്പീ​​ൽ ഹൈ​​ക്കോ​​ട​​തി​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​നാ​​വി​​ല്ലെ​​ന്നു സി​​ഇ​​ഒ രാ​​ഹു​​ൽ ജോ​​ഹ്റി ന​​ൽ​​കി​​യ അ​​പ്പീ​​ലി​​ൽ പ​​റ​​യു​​ന്നു. അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​യെ​​ടു​​ക്കും മു​​ൻ​പു ശ്രീ​​ശാ​​ന്തി​​നു പ​​റ​​യാ​​നു​​ള്ള​​ത് സ​​മി​​തി കേ​​ട്ടി​​രു​​ന്നു. ശ്രീ​​ശാ​​ന്തി​​നെ​​തി​​രേ ഈ ​​സം​​ഭ​​വ​​ത്തി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സ് കോ​​ട​​തി റ​​ദ്ദാ​​ക്കി​​യെ​​ന്ന കാ​​ര​​ണ​​ത്താ​​ൽ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി റ​​ദ്ദാ​​ക്കാ​​നാ​​വി​​ല്ല.  

Read More

ക​ട​യു​ട​മ​ക​ളു​ടെ ഹ​​ർ​​ജി വി​​ധി പ​​റ​​യാ​​നാ​​യി മാ​​റ്റി

കൊ​​ച്ചി: ഫി​​ഫ അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പ് ഫു​​ട്ബാ​​ൾ മ​​ത്സ​​ര​​ത്തി​​നു വേ​​ണ്ടി ക​​ലൂ​​ർ രാ​​ജ്യാ​​ന്ത​​ര സ്റ്റേ​​ഡി​​യ​​ത്തി​​ലെ ക​​ട​​മു​​റി​​ക​​ൾ ഒ​​രു മാ​​സം അ​​ട​​ച്ചി​​ട​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​ത്തി​​നെ​​തി​​രേ ക​​ട​​യു​​ട​​മ​​ക​​ൾ ന​​ൽ​​കി​​യ ഹ​​ർ​​ജി ഹൈ​​ക്കോ​​ട​​തി വി​​ധി പ​​റ​​യാ​​നാ​​യി മാ​​റ്റി. എ​​റ​​ണാ​​കു​​ളം ച​​ങ്ങ​​ന്പു​​ഴ​ന​​ഗ​​ർ സ്വ​​ദേ​​ശി വി. ​​രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ ഉ​​ൾ​​പ്പെ​​ടെ 45 വ്യാ​​പാ​​രി​​ക​​ൾ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യാ​​ണു സിം​​ഗി​​ൾ ബെ​​ഞ്ച് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ക​​ട​​ക​​ൾ ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്ന ഫി​​ഫ​​യു​​ടെ നി​​ർ​​ദേ​​ശ​​മ​​നു​​സ​​രി​​ച്ചു ലോ​​ക​​ക​​പ്പി​​നു വേ​​ണ്ടി ഒ​​ക്ടോ​​ബ​​ർ 25വ​​രെ ക​​ട​​മു​​റി​​ക​​ൾ അ​​ട​​ച്ചി​​ടാ​​നാ​​ണു ജി​​സി​​ഡി​​എ (വി​​ശാ​​ല​കൊ​​ച്ചി വി​​ക​​സ​​ന അ​​ഥോ​​റി​​റ്റി) ക​ട​യു​ട​മ​ക​ൾ​ക്കു നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​ത്. ഇ​തു ചോ​​ദ്യം​ചെ​​യ്താ​​ണു ഹ​​ർ​​ജി. സു​​ര​​ക്ഷ​​യു​​ടെ പേ​​രി​​ൽ ഒ​​രു മാ​​സ​​ത്തേ​​ക്ക് ക​​ട​​ക​​ൾ അ​​ട​​ച്ചി​​ടേ​​ണ്ടി വ​​രു​​ന്പോ​​ൾ ഇ​​തി​​നു​​ള്ള ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി നി​​ശ്ചി​​ത​തു​​ക വ്യാ​​പാ​​രി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നു സിം​​ഗി​​ൾ​​ബെ​​ഞ്ച് വാ​​ക്കാ​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​റ​​ഞ്ഞി​​രു​​ന്നു.

Read More

ധോണിക്ക് അർധ സെഞ്ചുറിയിൽ സെഞ്ചുറി

ചെ​ന്നൈ: ക​രി​യ​റി​ല്‍ മ​റ്റൊ​രു അ​പൂ​ര്‍വ​നേ​ട്ടം കൂ​ടി സ്വ​ന്തം പേ​രി​ലെ​ഴു​തി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ നാ​യ​ക​ന്‍ എം.​എ​സ്.​ധോ​ണി. അ​ര്‍ധ​ശ​ത​ക​ങ്ങ​ളി​ലെ സെ​ഞ്ചു​റി​യാ​ണ് ഇ​ക്കു​റി ധോ​ണി​യു​ടെ നേ​ട്ടം. ഞാ​യ​റാ​ഴ്ച ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ന​ട​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​ലാ​ണ് ധോ​ണി നാ​ഴി​ക​ക്ക​ല്ലു പി​ന്നി​ട്ട​ത്. മ​ത്സ​ര​ത്തി​ല്‍ 79 റ​ണ്‍സ് നേ​ടി ധോ​ണി പു​റ​ത്താ​യി. ടെ​സ്റ്റ്, ഏ​ക​ദി​നം, ട്വ​ന്‍റി 20 ഫോ​ര്‍മാ​റ്റു​ക​ളി​ലാ​യി 100 അ​ര്‍ധ ശ​ത​കം തി​ക​യ്ക്കു​ന്ന 14-ാമ​ത് ക​ളി​ക്കാ​ര​നും നാ​ലാ​മ​ത് ഇ​ന്ത്യ​ക്കാ​ര​നു​മാ​ണു ധോ​ണി. ഏ​ക​ദി​ന​ത്തി​ല്‍ 66, ടെ​സ്റ്റി​ല്‍ 33, ട്വ​ന്‍റി 20യി​ല്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ധോ​ണി​യു​ടെ അ​ര്‍ധ​ശ​ത​ക നേ​ട്ടം. രാ​ജ്യ​ാന്ത​ര ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ര്‍ധ ശ​ത​ക​ങ്ങ​ളു​ള്ള​ത് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍റെ പേ​രി​ലാ​ണ്. 164 അ​ര്‍ധശ​ത​ക​ങ്ങ​ളാ​ണ് സ​ച്ചി​ന്‍ അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ള്ള​ത്. ദ്രാ​വി​ഡ്(146), ഗാംഗു​ലി(107) എ​ന്നി​വ​രാ​ണ് അ​ര്‍ധ​ശ​ത​ക​ത്തി​ല്‍ ശ​ത​കം തി​ക​ച്ച മ​റ്റ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍.

Read More

ടോപ്പിൽ 107 അത്‌ലറ്റുകൾ കൂടി

ന്യൂ​ഡ​ല്‍ഹി: കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ടാ​ര്‍ജ​റ്റ് ഒ​ളി​മ്പി​ക് പോ​ഡി​യം (ടോ​പ്) സ്‌​കീ​മി​ല്‍ 107 അ​ത്‌​ല​റ്റു​ക​ള്‍ക്കു കൂ​ടി പ്ര​വേ​ശ​നം ല​ഭി​ച്ചു. അ​ടു​ത്ത വ​ര്‍ഷ​ത്തെ കോ​മ​ണ്‍വെ​ല്‍ത്ത്, ഏ​ഷ്യ​ന്‍ ഗെ​യിം​സു​ക​ള്‍ ല​ക്ഷ്യ​മാ​ക്കി​യാ​ണ് പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 107ല്‍ ​നാ​ലു താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് 2020 ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ആ​കെ 152 താ​ര​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇവർക്ക് പ​രി​ശീ​ല​നാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി പ്ര​തി​മാ​സം അ​ന്‍പ​തി​നാ​യി​രം രൂ​പ സ്റ്റൈ​പ്പെ​ന്‍ഡാ​യി ന​ല്‍കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി രാ​ജ്യ​വ​ര്‍ധ​ന്‍ സിം​ഗ് രാ​ത്തോ​ഡ് അ​റി​യി​ച്ചു. സാ​നി​യ മി​ര്‍സ, ബൊ​പ്പ​ണ്ണ എ​ന്നി​വ​ര​ട​ക്കം ഏ​ഴു ടെ​ന്നീസ് താ​ര​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​ത്. ലി​യാ​ന്‍ഡ​ര്‍ പെയ്​സി​നെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 107 താ​ര​ങ്ങ​ളി​ല്‍ 19 പേ​ര്‍ പാ​രാ അ​ത്‌​ല​റ്റു​ക​ളാ​ണ്. ഖേ​ല്‍ര​ത്‌​ന അ​വാ​ര്‍ഡ് ജേ​താ​വ് ദേ​വേ​ന്ദ്ര ജജാ​രി​യ​യും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. ദീ​പ മാ​ലി​ക്, മാ​രി​യ​പ്പ​ന്‍ ത​ങ്ക​വേ​ലു, വ​രു​ണ്‍ സിം​ഗ് ഭാ​ട്ടി എ​ന്നി​വ​ര്‍ ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സി​നാ​യി പ​രി​ശീ​ല​നം നേ​ടും. അ​ഭി​ന​വ് ബി​ന്ദ്ര നേ​തൃ​ത്വം ന​ല്‍കു​ന്ന…

Read More

സിയൂളിൽ സി​ന്ധൂ​ര​ക്കു​റി

സിയൂളിൽ സി​ന്ധൂ​ര​ക്കു​റി സി​യൂ​ള്‍: ഇ​ന്ത്യ​ക്കു സി​ന്ധൂ​ര​ക്കു​റി​തൊ​ട്ട് പി.​വി. സി​ന്ധു. ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ താ​ര​ത്തോ​ടു മ​ധു​ര​പ്ര​തി​കാ​രം ചെ​യ്ത പി.​വി. സി​ന്ധു​വി​ന് കൊ​റി​യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ്. ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യത് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗെ​യി​മു​ക​ള്‍ക്ക്. ഒ​രു മ​ണി​ക്കൂ​ര്‍ 24 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ സി​ന്ധു​വി​ന്‍റെ വി​ജ​യം 22-20, 11-21, 21-18 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു. സി​ന്ധു​വി​ന് ഇ​തു മൂ​ന്നാം സൂ​പ്പ​ര്‍ സീ​രീ​സ് കി​രീ​ട​മാ​ണ്. നേ​ര​ത്തെ, ഈ ​വ​ര്‍ഷം ത​ന്നെ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സും സി​ന്ധു സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള നേ​ര്‍ക്കു​നേ​ര്‍ പോ​രാ​ട്ടം 4-4 സ​മ​നി​ല​യി​ലാ​യി. ഒ​കു​ഹാ​ര​യു​ടെ 14 തു​ട​ര്‍വി​ജ​യ​ങ്ങ​ള്‍ക്ക് ത​ട​യി​ടാ​നും ഈ ​മ​ത്സ​ര​ത്തോ​ടെ സി​ന്ധു​വി​നാ​യി. കൊ​റി​യ ഓ​പ്പ​ണ്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​രം കൂ​ടി​യാ​ണ് സി​ന്ധു. 2015ല്‍ ​അ​ജ​യ് ജ​യ​റാം ഫൈ​ന​ലി​ലെ​ത്തി​യ​താ​ണ് ഇ​തി​നു​മു​മ്പു​ള്ള ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം. ഗ്ലാ​സ്ഗോ​വി​ല്‍ വ​ച്ചു ന​ട​ന്ന ലോ​ക…

Read More

ലോ​ക അ​മ്പെയ്ത്തി​നു മ​ല​യാ​ളി ജ​ഡ്ജ്

തൃ​​​ശൂ​​​ർ: ഈ​​​ മാ​​​സം 19 മു​​​ത​​​ൽ 24 വ​​​രെ ഫ്രാ​​​ൻ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക അ​​​മ്പെ​​​യ്ത്ത് 3 ഡി ​​​ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ന് ജ​​​ഡ്ജാ​​​യി പെ​​​രു​​​മ്പാ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ. ​​​ജോ​​​റി​​​സ് പൗ​​​ലോ​​​സ് ഉ​​​മ്മ​​​ച്ചേ​​​രി​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. ഹോ​​​മി​​​യോ ഡോ​​​ക്ട​​​റാ​​​യ ഇ​​​ദ്ദേ​​​ഹം, കേ​​​ര​​​ള സ്റ്റേ​​​റ്റ് ആ​​​ർ​​​ച്ച​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യും നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​ച്ച​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ്. നേ​​​ര​​​ത്തേ അ​​​മ്പെ​​​യ്ത്തി​​​ൽ സം​​​സ്ഥാ​​​ന ചാ​​​മ്പ്യ​​നാ​​​യി​​​രു​​​ന്നു. 2015ൽ ​​​ചൈ​​​ന​​​യി​​​ലെ ഷാ​​​ങ്ഹാ​​​യി​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ക അ​​​മ്പെ​​​യ്ത്ത് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ലും ഡോ. ​​​ജോ​​​റി​​​സ് ജ​​​ഡ്ജാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ​​അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ആ​​​റ് ജ​​​ഡ്ജു​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഡോ. ​​​ജോ​​​റി​​​സ് പൗ​​​ലോ​​​സാ​​​ണ് ഏ​​​ക മ​​​ല​​​യാ​​​ളി. ഫ്രാ​​​ൻ​​​സി​​​ലെ ലോ​​ക ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ ജ​​​ഡ്ജാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഏ​​​ക ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും ഇ​​​ദ്ദേ​​​ഹ​​​മാ​​​ണ്.

Read More

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ സു​ര​ക്ഷ വി​ല​യി​രു​ത്തി

കൊ​​​ച്ചി: അ​​​ടു​​​ത്ത മാ​​​സം കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫി​​​ഫ അ​​​ണ്ട​​​ർ 17 ലോ​​​ക​​​ക​​​പ്പ് വേ​​​ദി​​​യാ​​​യ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ അ​​​ന്താ​​​രാ​​​ഷ് ട്ര ​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി. ജി​​​ല്ല ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫി​​റു​​​ള്ള​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​ർ​​​ന്ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ ഫി​​​ഫ പ്രാ​​​ദേ​​​ശി​​​ക സം​​​ഘാ​​​ട​​​ക സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​രേ​​​ഖ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കാ​​​ണി​​​ക​​​ൾ​​​ക്കും വി​​​ഐ​​​പി​​​ക​​​ൾ​​​ക്കും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വാ​​​ഹ​​​ന​​പാ​​​ർ​​​ക്കിം​​​ഗും പ്ര​​​വേ​​​ശ​​​ന​​വും സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്. അ​​​ക്ര​​​ഡി​​​റ്റ​​​ഡ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം. മ​​​ത്സ​​​രം കാ​​ണാ​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ആ​​​കെ 27,145 ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തു മു​​​ൻ​​​കൂ​​​റാ​​​യി ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കൂ. സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. ടി​​​ക്ക​​​റ്റു​​​ക​​​ളെ​​​ല്ലാം ഇ​​​പ്പോ​​​ൾ ത​​​ന്നെ വി​​​റ്റു​​​തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണു ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം. ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മു​​​ള്ള​​​വ​​​ർ​​​ക്കും സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​നു ഫി​​​ഫ​​​യു​​​ടെ ഐ​​​ഡി കാ​​​ർ​​​ഡ് ന​​​ൽ​​​കും. ഇ​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ത​​​തു പ്ര​​​വേ​​​ശ​​​ന കൗ​​​ണ്ട​​​റി​​​ലൂ​​​ടെ മാ​​​ത്ര​​​മേ…

Read More