പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ ശിപാർശ

ന്യൂഡൽഹി: ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നൽകാൻ കേന്ദ്ര കായികമന്ത്രാലയ ത്തിന്‍റെ ശിപാർശ. ഇന്ത്യൻ ബാഡ്മിന്‍റണിന് നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് സിന്ധുവിന് പുരസ്കാരം നൽകണമെന്നാണ് കായികമന്ത്രാലയം ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയ സിന്ധു കൊറിയൻ ഓപ്പണ്‍ സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. നേരത്തേ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ പുരസ്കാരത്തിന് ബിസിസിഐ ശിപാർശ ചെയ്തിരുന്നു.

Read More

അ​ക്സ​ർ തി​രി​ച്ചെ​ത്തി; ജ​ഡേ​ജ പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​വ​സാ​ന ര​ണ്ടു ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​ടം​ക​യ്യ​ൻ സ്പി​ന്ന​ർ അ​ക്സ​ർ പ​ട്ടേ​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​യി. പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ​തോ​ടെ ആ​ദ്യ മൂ​ന്നു മ​ൽ​സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ അ​ക്സറിന് ഇടംപിടിക്കാനായിരുന്നില്ല. അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 3-0ന് ​മു​ന്നി​ലാ​ണ്. വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു​വി​ലാ​ണ് നാ​ലാം ഏ​ക​ദി​നം ന​ട​ക്കു​ക. അ​വ​സാ​ന ഏ​ക​ദി​നം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് നാ​ഗ​പ്പൂ​രി​ൽ ന​ട​ക്കും. ടീം: ​വി​രാ​ട് കോ​ഹ്‌​ലി(​ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ര്‍​മ്മ, മ​നീ​ഷ് പാ​ണ്ഡെ, കേ​ദ​ര്‍ ജാ​ദ​വ്, എം.​എ​സ് ധോ​ണി, കെ.​എ​ൽ. രാ​ഹു​ൽ, അ​ജി​ങ്ക്യ ര​ഹാ​നെ,അ​ക്‌​സ​ര്‍ പ​ട്ടേ​ൽ, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യെ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ഉ​മേ​ഷ് യാ​ദ​വ്, ഭൂ​വ​നേ​ശ്വ​ർ കു​മാ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ.  

Read More

വോ​ൺ വീ​ണ്ടും “പോ​ൺ’ വി​വാ​ദ​ത്തി​ൽ

ല​ണ്ട​ൻ: ഓ​സ്ട്രേ​ലി​യ​ൻ സ്പി​ൻ ഇ​തി​ഹാ​സം ഷെ​യി​ൻ​വോ​ൺ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. വോ​ൺ ത​ന്നെ ആ​ക്ര​മി​ച്ച​താ​യി ആ​രോ​പി​ച്ച് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന ന​ടി രം​ഗ​ത്ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ല​ണ്ട​നി​ലെ നി​ശാ​ക്ല​ബി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​മു​ഖ മോ​ഡ​ലും ന​ടി​യു​മാ​യ വ​ലേ​രി ഫോ​ക്സാ​ണ് വോ​ണി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വ​ലേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക‍​യും ത​ന്‍റെ മു​ഖ​ത്തേ​റ്റ പ​രി​ക്കി​ന്‍റെ ചി​ത്രം സ​ഹി​തം ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും വോ​ൺ വ​ലേ​രി​യെ മ​ർ​ദി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. അ​ടി​യേ​റ്റ ന​ടി മു​ഖ​മി​ടി​ച്ചു താ​ഴെ വീ​ണ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് നി​ശാ​ക്ല​ബ്ബി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ക​രി​യ​റി​ൽ 1000 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ള്ള വോ​ൺ ബ്രി​ട്ടീ​ഷു​കാ​രി​യാ​യ ന​ഴ്‌​സി​ന് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെ​ന്ന പ​രാ​തി​യി​ൽ 2000ൽ ​ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്‌​ട​ൻ സ്ഥാ​നം ന​ഷ്ട​മാ​യി​രു​ന്നു.  

Read More

ഡ​ബി​ൾ​സ് ജോ​ഡി​യാ​യി ന​ദാ​ലും ഫെ​ഡ​റ​റും

പ്രാ​ഗ്: ഇ​തി​ഹാ​സ​ങ്ങ​ൾ ക​ള​ത്തി​ലൊ​ന്നി​ച്ച​പ്പോ​ൾ വി​ജ​യ​ത്തി​നും ക​ളം​മാ​റ്റി​ച്ച​വു​ട്ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ടെ​ന്നീ​സ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ റോ​ജ​ർ ഫെ​ഡ​റ​റും റേ​ഫേ​ൽ ന​ദാ​ലും ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഒ​ന്നി​ച്ച​പ്പോ​ൾ ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത​ന്നെ വി​ജ​യം സ്വ​ന്ത​മാ​ക്കി. പ്രാ​ഗി​ലെ ലാ​വ​ർ ക​പ്പി​ലാ​ണ് ഇ​തി​ഹാ​സ​ങ്ങ​ൾ ഒ​ന്നി​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ യൂ​റോ​പ്പി​നു വേ​ണ്ടി​യാ​ണ് സ്വി​സ്-​സ്പാ​നി​ഷ് ജോ​ഡി റാ​ക്ക​റ്റേ​ന്തി​യ​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​ൻ ജോ​ഡി​യാ​യ സാം ​ക്വെ​റി- ജാ​ക്ക് സോ​ക്ക് സ​ഖ്യ​ത്തെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ൽ-​ഫെ​ഡ​റ​ർ വി​ജ​യം. സ്കോ​ർ: 6-4, 1-6, 10-5. ജ​യ​ത്തോ​ടെ ടീം ​യൂ​റോ​പ്പി​ന് 9-3 ന്‍റെ ലീ​ഡാ​യി.

Read More

പകരം വീട്ടി ഒകുഹാര: ജപ്പാൻ ഓപ്പണ്‍ സീരീസിൽ സിന്ധു പുറത്ത്

ടോക്കിയോ: കൊറിയൻ ഓപ്പണ്‍ ബാഡ്മിന്‍റ്ണ്‍ സൂപ്പർ സീരിസിലെ തോൽവിക്കു സിന്ധുവിനോട് പകരം ചോദിച്ച് ഒകുഹാര. ജപ്പാൻ ഓപ്പണ്‍ സൂപ്പർ സീരീസ് രണ്ടാം റൗണ്ടിലാണ് ഇന്ത്യൻ താരം പി.വി. സിന്ധുവിനെ പോരുതാൻ പോലും അനുവദിക്കാതെ ജപ്പാൻ താരം നൊസോമി ഒകുഹാര കീഴ്പ്പെടുത്തിയത്. 21-18, 21-8 സ്കോറിനാണ് ഒകുഹാരയുടെ വിജയം. ഒൻപത് മത്സരങ്ങളിലാണ് സിന്ധുവും ഒകുഹാരയും നേർക്കുനേർ വന്നത്. ഇതിൽ അഞ്ച് മത്സരങ്ങളിലാണ് ഒകുഹാര സിന്ധുവിനെ പരാജയപ്പെടുത്തിയത്. ക​ഴി​ഞ്ഞ ആ​ഴ്ച സ​മാ​പി​ച്ച കൊ​റി​യ സൂ​പ്പ​ർ സീ​രീ​സി​ൽ ഒ​കു​ഹാ​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നു തൊ​ട്ടു​മു​ന്പ് ന​ട​ന്ന ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ സി​ന്ധു​വി​നെ പി​ന്ത​ള്ളി ഒ​കു​ഹാ​ര ജേ​താ​വാ​യി​രു​ന്നു. ജ​പ്പാ​ന്‍റെ മി​നാ​റ്റ്സു മി​താ​നി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജ​പ്പാ​ൻ സീ​രി​സി​ൽ സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്.

Read More

ബിസിസിഐക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: ബിസിസിഐയ്ക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ലോധാ കമ്മിറ്റി നിർദേശം നടപ്പാക്കത്തതിനെ തുടർന്നാണ് കോടതിയുടെ വിമർശനം. ഉത്തരവിട്ടിട്ടും ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കാൻ കാലാതാമസമുണ്ടാകുന്നു. ഇതിന്‍റെ പരിണതഫലം വലുതായിരിക്കുമെന്നും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.  

Read More

ഏ​ക​ദി​ന റാ​ങ്കിം​ഗ്; ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത്

കോ​ല്‍​ക്ക​ത്ത: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ ടീം ​ഇ​ന്ത്യ ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു പി​ന്നി​ൽ മൂ​ന്നാ​മ​താ​യി​രു​ന്ന ഇ​ന്ത്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യ​ത്. ല​ങ്ക​ൻ പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ ഇ​ന്ത്യ നാ​ട്ടി​ലും വി​ജ​യം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​ത്. ആ​ദ്യ ഏ​ക​ദ​ന​ത്തി​ലും വി​ജ​യി​ച്ച ഇ​ന്ത്യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ 2-0 ന് ​മു​ന്നി​ലാ​ണ്.

Read More

ആ​വേ​ശ​ക്കടലാകാൻ കൊ​ച്ചി; ക​പ്പ് നാ​ളെ എത്തും

കൊ​​​ച്ചി: ആ​​​ശ​​​ങ്ക​​​ക​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും ഒ​​ഴി​​ഞ്ഞ കൊ​​​ച്ചി​​​യി​​​ൽ നാ​​​ളെ മു​​​ത​​​ൽ കാ​​​ൽ​​​പ്പ​​​ന്തു​​​ക​​​ളി​​​യു​​​ടെ ആ​​​വേ​​​ശാ​​​ര​​​വ​​​ങ്ങ​​ളു​​യ​​​രും. ഫി​​​ഫ അ​​​ണ്ട​​​ർ 17 ഫു​​​ട്ബോ​​​ൾ ലോ​​​ക​​​ക​​​പ്പി​​​ൽ കി​​​രീ​​​ട​​​മു​​​യ​​​ർ​​​ത്തു​​​ന്ന യു​​​വ രാ​​​ജാ​​​ക്ക​​ന്മാ​​​ർ​​​ക്കു ന​​​ൽ​​​കാ​​​നു​​​ള്ള ക​​​പ്പ് നാ​​​ളെ ന​​​ഗ​​​ര​​​ത്തി​​​ലെ​​​ത്തും. ത്രി​​​ദി​​​ന പ​​​ര്യ​​​ട​​​ന​​​ത്തി​​​നാ​​​യി കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന ട്രോ​​​ഫി​​​ക്ക് ആ​​​വേ​​​ശ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​ളെ ​രാ​​​വി​​​ലെ 10.45ന് ​​​ലോ​​​ക​​​ക​​​പ്പ് വേ​​​ദി​​​യാ​​​യ ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​താ​​​യ ക​​​ലാ​​രൂ​​​പ​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​ ക​​പ്പി​​നെ വ​​ര​​വേ​​ൽ​​ക്കും. കാ​​​യി​​​ക മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ട്രോ​​​ഫി അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്യും. തു​​​ട​​​ർ​​​ന്നു ലോ​​​ക​​​ക​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഗാ​​​നം ആ​​​ല​​​പി​​​ക്കും. ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട അ​​​തി​​​ഥി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​കും ഈ ​​​ച​​​ട​​​ങ്ങി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം. 11.30 മു​​​ത​​​ൽ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ പൊ​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ട്രോ​​​ഫി കാ​​​ണു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ഒ​​​ന്നാം ന​​​ന്പ​​​ർ ഗേ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​തി​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ര്യ​​​ട​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന 24വ​​​രെ വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ പ​​​രി​​​പാ​​​ടി​​​ക​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​ണ്ട്. 23നു ​​​ക​​​ലൂ​​​ർ…

Read More

ധോണിക്ക് പത്മഭൂഷണ്‍ ശിപാർശ ചെയ്ത് ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കു പത്മഭൂഷണ്‍ നൽകണമെന്ന് ശിപാർശ. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി ബിസിസിഐയാണ് ധോണിയുടെ പേര് പുരസ്കാരത്തിന് ശിപാർശ ചെയ്തത്. പത്മ പുരസ്കാരങ്ങൾക്കായി ധോണിയുടെ പേര് മാത്രമാണ് ഇത്തവണ ശിപാർശ ചെയ്തതെന്നും ബിസിസിഐ അറിയിച്ചു. രണ്ട് ലോകകപ്പുകൾ രാജ്യത്തിന് നേടി തരുന്നതിൽ ധോണി നിർണായക പങ്ക് വഹിച്ചു. ധോണി ഉടൻ 10,000 ക്ലബിൽ അംഗമാകുമെന്നും 90 ടെസ്റ്റുകൾ കളിച്ച അദ്ദേഹത്തിനെക്കാൾ മികവുള്ള മറ്റൊരു പേര് ശിപാർശ ചെയ്യാൻ ഇല്ലെന്നും ബിസിസിഐ അറിയിച്ചു. 302 ഏകദിനങ്ങളിൽനിന്നായി 9,737 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. 90 ടെസ്റ്റുകളിൽനിന്ന് 4,876 റണ്‍സും 78 ട്വന്‍റി-20 മത്സരങ്ങളിൽ നിന്നു 1,212 റണ്‍സും ധോണി നേടി. സച്ചിൻ തെ​ണ്ടു​ല്‍ക്ക​ര്‍, കപിൽ ദേവ്, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, ചന്ദു ബോർഡെ, ഡി.ബി. ഡിയോദാർ, സി.കെ.നായിഡു, ലാലാ അമർനാഥ് തുടങ്ങിയ…

Read More

ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ പി.​യു. ചി​ത്ര​യ്ക്കു സ്വ​ര്‍ണം

കോ​ട്ട​യം: ഇ​താ ന​മ്മു​ടെ പി.​യു. ചി​ത്ര. അ​വ​ഗ​ണ​ന​യോ​ട് പ​ട​പൊ​രു​തി ചി​ത്ര ഒ​രി​ക്ക​ല്‍ക്കൂ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി​രി​ക്കു​ന്നു. തു​ര്‍ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തി​ന്‍റെ പൊ​ന്നോ​മ​ന​പു​ത്രി ചി​ത്ര​യ്ക്ക് 1500 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം. കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ത്തോ​ടെ അ​ഷ്ഗാ​ബാ​ദി​ലെ​ത്തി​യ ചി​ത്ര​യു​ടെ ആ​ത്മ​വി​ശ്വാ​സം അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ത​ന്നെ ച​വി​ട്ടി​ത്താ​ഴ്ത്തി​യ​വ​രു​ടെ ക​ണ്ണു​തു​റ​ക്കു​ന്ന​തി​നു​ത​കു​ന്ന പ്ര​ക​ട​ന​മാ​ണ് ചി​ത്ര കാ​ഴ്ച​വ​ച്ച​ത്. കി​ര്‍ഗി​സ്ഥാ​ന്‍റെ ഗു​ല്‍ഷ​നോ​യി സ​താ​റോ​വ​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് ചി​ത്ര പൊ​ന്ന​ണി​ഞ്ഞ​ത്. സ​മ​യം 4: 27.77. നാ​ലു മി​നി​റ്റ് 17 സെ​ക്ക​ന്‍ഡി​ല്‍ 1500 മീ​റ്റ​ര്‍ പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ള്ള ചി​ത്ര​യു​ടെ സ​മ​യം ഇ​വി​ടെ മെ​ച്ച​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ങ്കി​ലും ഈ ​വി​ജ​യ​ത്തി​ന് ഒ​രു മ​ധു​ര​പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ പ​റ​യു​വാ​നു​ണ്ട്. ട്രാ​ക്കി​ല്‍ ത​ന്നെ ച​തി​ച്ചു വീ​ഴ്ത്താ​ന്‍ ശ്ര​മി​ച്ച​വ​രോ​ടു​ള്ള നി​ശ​ബ്ദ​പ്ര​തി​കാ​രം. ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ സെ​ല​ക്്ഷ​ന്‍ ക​മ്മി​റ്റി ചി​ത്ര​യ്ക്ക് അ​വ​സ​രം ന​ല്‍കി​യി​രു​ന്നി​ല്ല. ചി​ത്ര​യെ ഒ​ഴി​വാ​ക്കി കൂടുതൽ ഒ​ഫീ​ഷ്യ​ല്‍സിനെ കൊ​ണ്ടു​പോ​യ​ത് വ​ലി​യ വി​വാ​ദ​ത്തി​ല്‍…

Read More