ധ്യാ​ന്‍ ച​ന്ദി​നു ഭാ​ര​ത​ര​ത്ന ന​ല്‍ക​ണമെന്ന് ശിപാർശ

ന്യൂ​ഡ​ല്‍ഹി: ഹോ​ക്കി ഇ​തി​ഹാ​സം ധ്യാ​ന്‍ ച​ന്ദി​നു ഇ​ന്ത്യ​യു​ടെ പ​രമോ​ന്ന​ത സി​വി​ലി​യ​ന്‍ ബ​ഹു​മ​തി​യാ​യ ഭാ​ര​ത​ര​ത്‌​നം ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ന്ദ്ര കാ​യി​ക മ​ന്ത്രി വി​ജ​യ് ഗോ​യ​ല്‍ രം​ഗ​ത്ത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ര്‍ശ​ക​ത്ത് അ​യ​ച്ച​താ​യി കാ​യി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ധ്യാ​ന്‍ ച​ന്ദ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​ണെ​ന്നും മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി അ​ദ്ദേ​ഹ​ത്തി​ന് ഭാ​ര​ത​ര​ത്‌​നം ന​ല്‍കു​ന്ന​ത് എ​ന്തു​കൊ​ണ്ടും ഉ​ചി​ത​മാ​ണെ​ന്നും വി​ജ​യ് ഗോ​യ​ല്‍ വ്യ​ക്ത​മാ​ക്കി. 1928,32,36 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്ക് ഒ​ളി​ന്പി​ക്‌​സി​ല്‍ സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി​ത്ത​ന്ന ധ്യാ​ന്‍ ച​ന്ദ് 1979ലാ​ണ് മ​രി​ച്ച​ത്. ഇ​താ​ദ്യ​മാ​യ​ല്ല അ​ദ്ദേ​ഹ​ത്തി​നു ഭാ​ര​ത​ര​ത്‌​നം ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്ന​ത്. 2011ലും 2013​ലും ഇ​തേ ആ​വ​ശ്യ​വു​മാ​യി ധ്യാ​ന്‍ ച​ന്ദി​ന്‍റെ ബ​ന്ധു​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും കേ​ന്ദ്ര സ​ര്‍ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു.

Read More

68 കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​യ​മ​നം ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ മെ​ഡ​ലു​ക​ളും ടീ​മി​ന​ത്തി​ൽ സ്വ​ർ​ണ​വും ക​ര​സ്ഥ​മാ​ക്കി​യ 68 കാ​യി​ക താ​ര​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​യ​മ​നം ന​ൽ​കു​ന്ന​തി​നാ​യി എ​ൽ​ഡി ക്ല​ർ​ക്കി​ന്‍റെ സൂ​പ്പ​ർ ന്യൂ​മ​റി ത​സ്തി​ക​ൾ സൃ​ഷ്ടി​ച്ച് ഉ​ത്ത​ര​വാ​യി. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു നി​യ​മ​നം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും നി​യ​മ​ന ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു പോ​യി​രു​ന്നി​ല്ല. ദേ​ശീ​യ ഗെ​യിം​സി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ സ​ജ​ൻ പ്ര​കാ​ശ്, എ​ലി​സ​ബ​ത്ത് സൂ​സ​ൻ കോ​ശി എ​ന്നി​വ​ർ​ക്ക് ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ ഈ ​സ​ർ​ക്കാ​ർ നി​യ​മ​നം ന​ൽ​കി. അ​നി​ൽ​ഡ തോ​മ​സ്, ആ​ർ. അ​നു എ​ന്നി​വ​ർ​ക്കു വ​നം വ​കു​പ്പി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ൽ​കി. ടീ​മി​ന​ത്തി​ൽ വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ 83 കാ​യി​ക താ​ര​ങ്ങ​ൾ​ക്കു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ന​ൽ​കു​ന്ന ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ൽ 50 കാ​യി​ക താ​ര​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ സ്പോ​ർ​ട്ട്സ് ക്വാ​ട്ട നി​യ​മ​നം…

Read More

മ​ഴ​യും ക​ളി​ച്ചു; പാ​ക്കി​സ്ഥാ​ന് 19 റ​ൺ​സ് വി​ജ​യം

ബി​ര്‍​മിം​ഗ്ഹാം: മ​ഴ​ക​ളി​ച്ച ക​ളി​യി​ൽ പാ​ക്കി​സ്ഥാ​ൻ ര​ക്ഷ​പെ​ട്ടു. ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ബി​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ പാ​ക്കി​സ്ഥാ​ന് 19 റ​ൺ​സ് വി​ജ​യം. മ​ഴ മു​ട​ക്കി​യ ക​ളി​യി​ൽ ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ പ്ര​കാ​ര​മാ​ണ് പാ​ക്കി​സ്ഥാ​ൻ ജ​യി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 220 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ 27 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 119 റ​ൺ​സ് നേ​ടി​യ​പ്പോ​ഴേ​ക്കും മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ത്‌​സ​രം നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ പ്ര​കാ​രം വി​ജ​യ​ല​ക്ഷ്യം 27 ഓ​വ​റി​ൽ 101 റ​ൺ​സാ​യി പു​ന​ക്ര​മീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഴ​നി​യ​മ പ്ര​കാ​രം പാ​ക്കി​സ്ഥാ​ൻ 19 റ​ൺ​സി​ന് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു. തു​ട​ക്ക​ത്തി​ലെ ഓ​പ്പ​ണ​ർ അ​സ്ഹ​ർ അ​ലി​യെ ന​ഷ്ട​പ്പെ​ട്ട പാ​ക്കി​സ്ഥാ​നെ ഫ​ഖാ​ർ സ​മ​നും (31) ബാ​ബ​ർ അ​സ​മും (31) ആ​ണ് ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. ബാ​ബ​ർ അ​സം പു​റ​ത്താ​കാ​തെ നി​ന്നു. സ​മാ​ൻ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ മു​ഹ​മ്മ​ദ് ഹാ​ഫീ​സും പെ​ട്ടെ​ന്ന് മ​ട​ങ്ങി​യെ​ങ്കി​ലും ഷൊ​ഐ​ബ്…

Read More

ഐഎസ്എൽ: അടുത്ത സീസണിൽ ആറ് ഇന്ത്യൻ താരങ്ങൾ

  മും​ബൈ: അ​ടു​ത്ത സീ​സ​ണി​ല്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗിൽ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് പ്രാ​ധാ​ന്യം ന​ല്‍കു​ം. ഓ​രോ ടീ​മി​ന്‍റെ​യും അ​വ​സാ​ന ഇ​ല​വ​നി​ല്‍ ആ​റ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും അ​ഞ്ച് വി​ദേ​ശ താ​ര​ങ്ങ​ളു​മാ​ണു​ണ്ടാ​കു​ക. ആ​ദ്യ മൂ​ന്ന് സീ​സ​ണി​ല്‍ അ​ഞ്ച് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് മാ​ത്ര​മേ ആ​ദ്യ ഇ​ല​വ​നി​ല്‍ ക​ളി​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. പ​ര​മാ​വ​ധി ആ​റു വി​ദേ​ശ താ​ര​ങ്ങ​ളെ​യും ക​ളി​പ്പി​ക്കാ​മാ​യി​രു​ന്നു. ഐഎ​സ്എ​ല്‍ ഭരണസമിതി ഓ​രോ ഫ്രാ​ഞ്ചൈ​സി​യു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​കൾ ക്കൊ​ടു​വി​ലാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് പ്രാ​തി​നി​ധ്യം ന​ല്‍കു​ന്ന കാ​ര്യം തീ​രു​മാ​ന​മാ​യ​ത്. ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​യ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റന്‍റൈൻ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ന​ല്‍ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഈ ​നി​ര്‍ദേ​ശം ഐഎ​സ്എ​ല്‍ ഗ​വേ​ര്‍ണി​ംഗ് ബോ​ഡി പ്രാ​വ​ർത്തി​ക​മാ​ക്കു​മെന്നാണ് കരുതുന്നത്.

Read More

കോ​ഹ്‌​ലി​ വി​രു​ന്നി​ല്‍ മ​ല്യ; മു​ഖം കൊ​ടു​ക്കാ​തെ ഇ​ന്ത്യ​ന്‍ ടീം

 ല​ണ്ട​ന്‍: ‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ പേ​രി​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ജ​സ്റ്റി​സ് ആ​ന്‍ഡ് കെ​യ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍റെ ഫ​ണ്ട് ശേ​ഖ​ര​ണ ച​ട​ങ്ങി​ല്‍ വി​ജ​യ് മ​ല്യ. മ​നു​ഷ്യ​ക്കട​ത്തി​നെ​തി​രെ വി​രാ​ട് കോ​ഹ്‌​ലി ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണി​ത്. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മം​ഗ​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. എ​ന്നാ​ല്‍, വി​രാ​ട് കോ​ഹ്‌​ലി​യോ സം​ഘാ​ട​ക​രോ ക്ഷ​ണി​ച്ചി​ട്ട​ല്ല മ​ല്യ​യെ​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. വി​ജ​യ് മ​ല്യ എ​ത്തി​യ​തോ​ടെ കോ​ഹ്‌​ലി​യ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ന്‍ ടീ​മം​ഗ​ങ്ങ​ള്‍ അ​സ്വ​സ്ഥ​രാ​യി. പരിപാ​ടി തീ​രും​മു​മ്പേ ഇ​ന്ത്യ​ന്‍ ടീം ​അ​വി​ടം വി​ട്ടു​. ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ഡി​യോ​യി​ല്‍ വി​ജ​യ് മ​ല്യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി കാ​റി​ല്‍ നി​ന്നി​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഉണ്ട്. ര​ണ്ട് സ്ത്രീ​ക​ള്‍ക്കൊ​പ്പ​മാ​ണ് മ​ല്യ ച​ട​ങ്ങ് ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ലേ​ക്ക് ക​യ​റി​പ്പോ​യ​ത്. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മാ​റ്റാ​രെ​ങ്കി​ലും വി​ളി​ച്ചി​ട്ടാ​കും മ​ല്യ എ​ത്തി​യ​തെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും പ​രി​ശീ​ല​ക​ന്‍ അ​നി​ല്‍ കും​ബ്ലെ​യും…

Read More

പരിശീലകനാകാൻ രണ്ടു വരി അപേക്ഷ; സെവാഗിനോട് വിശദമായ ബയോഡാറ്റ ആവശ്യപ്പെട്ട് ബിസിസിഐ

ന്യൂഡൽഹി: ടീം ഇന്ത്യയുടെ പരിശീലകനാകാൻ മുൻ ഇന്ത്യൻതാരം വിരേന്ദർ സെവാഗ് ബിസിസിഐക്ക് സമർപ്പിച്ചത് രണ്ട് വരിയുളള അപേക്ഷയെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ കിംങ്സ് ഇലവൻ പഞ്ചാബിന്‍റെ മെന്‍ററാണ് താനെന്നും ഇന്ത്യൻ ടീമിലെ താരങ്ങൾക്കെല്ലാമൊപ്പം കളിച്ച് പരിചയമുണ്ടെന്നുമാണ് സെവാഗ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നതെന്നാണ് വിവരങ്ങൾ. സെവാഗ് സ്വതസിദ്ധമായ ശൈലിയിൽ രണ്ട് വരിയുളള അപേക്ഷയാണ് നൽകിയിരിക്കുന്നതെന്നും അപേക്ഷക്കൊപ്പം ബയോഡാറ്റ പോലും ഉണ്ടായിരുന്നില്ലെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ആദ്യമായി പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് തയാറെടുക്കുന്ന ഒരാളുടെ ഭാഗത്തു നിന്ന് ഇത്തരം സമീപനമല്ല ഉണ്ടാവേണ്ടതെന്നും വിശദമായ ബയോഡാറ്റ എത്രയും വേഗം സമർപ്പിക്കാൻ സെവാഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശകസമിതിയാണ് ടീം ഇന്ത്യയുടെ കോച്ചാകാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നവരുമായി അഭിമുഖം നടത്തുക. നിലവിലെ ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെ, ഓസ്ട്രേലിയൻ താരമായിരുന്ന ടോം മൂഡി,…

Read More

ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഗ്രൂപ്പ് ബി ​പോ​രാ​ട്ട​ത്തി​ല്‍ യു​വ്‌​രാ​ജ് അ​ത്ഭു​ത​പ്പെ​ടു​ത്തി: വിരാട് കോ​ഹ്‌​ലി

ബർമിംഗ്ഹാം: ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഗ്രൂപ്പ് ബി ​പോ​രാ​ട്ട​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച യു​വ്‌​രാ​ജ് സിം​ഗി​നെ അ​ഭി​ന​ന്ദി​ച്ച് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി. മ​ത്സ​ര​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ന്‍ പ്ര​തി​രോ​ധ​ത്തി​ലൂന്നി ബാ​റ്റ് ചെ​യ്ത​പ്പോ​ള്‍ യു​വി ആ​ക്ര​മ​ണ ദൗ​ത്യം ഏ​റ്റെ​ടു​ത്തു ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ​ യു​വ്‌​രാ​​ജി​നൊ​പ്പം ബാ​റ്റു​ചെ​യ്ത​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​നു മു​ന്നി​ല്‍ താ​ന്‍ ഒ​രു ക്ല​ബ് ക​ളി​ക്കാ​രനാ​യി അ​നു​ഭ​പ്പെ​ട്ട​തെ​ന്നും കോ​ഹ്‌​ലി കൂ​ട്ടി​ച്ചേ​ര്‍ത്തു. മ​ത്സ​ര​ത്തി​ല്‍ 32പ​ന്തി​ല്‍ 53 റ​ണ്‍സാ​ണ് യു​വി അ​ടി​ച്ചെ​ടു​ത്ത​ത്. അ​ഭി​മാ​ന​പോ​രാ​ട്ട​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ലു​ള്ള സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കാ​നും കോ​ഹ്‌​ലി മ​റ​ന്നി​ല്ല. 124 റ​ണ്‍സി​ന് പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. സ​ന്നാ​ഹമ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ ഫോ​മി​ല്‍ എ​ത്തി​യി​രു​ന്നു. ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഇ​ന്ത്യ ഏ​റെ മി​ക​വു പു​ല​ര്‍ത്തി.​എ​ന്നാ​ല്‍ ഫീ​ല്‍ഡിം​ഗി​ല്‍ ഇ​ന്ത്യ ശ​രാ​ശ​രി പ്ര​ക​ട​ന​മേ പു​റ​ത്തെ​ടു​ത്തു​ള്ളു​വെ​ന്നും താ​രം പ​റ​ഞ്ഞു. നീ​ണ്ട ഇ​ട​വേ​ള​ക​ള്‍ക്കു ശേ​ഷം ഓ​പ്പ​ണിം​ഗി​നെ​ത്തി​യ ധ​വാ​ന്‍ -രോ​ഹി​ത് സ​ഖ്യം പ്ര​തീ​ക്ഷ​ക​ള്‍ക്കൊ​ത്ത് ഉ​യ​ര്‍ന്ന് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സി​നു അ​ടി​ത്ത​റ​പാ​കി.…

Read More

ഏ​റു​കൊ​ണ്ട് ക​ടു​വ വീ​ണു; ഓ​സീ​സി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ല​ണ്ട​ൻ: ത​മീം ഇ​ക്ബാ​ലി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ന്‍റെ ക​രു​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. സെ​ഞ്ചു​റി അ​ഞ്ചു റ​ൺ അ​ക​ലെ ന​ഷ്ട​പ്പെ​ട്ട ത​മീം (95) ന​ട​ത്തി​യ പോ​രാ​ട്ടം ബം​ഗ്ലാ​ദേ​ശി​നെ നാ​ണ​ക്കേ​ടി​ൽ​നി​ന്നും ര​ക്ഷ​പെ​ടു​ത്തി. ബം​ഗ്ലാ​ദേ​ശ് 44.3 ഓ​വ​റി​ൽ 182 റ​ൺ​സി​ന് പു​റ​ത്താ​യി. ഓ​സീ​സി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ബം​ഗ്ലാ​ദേ​ശി​ന് തു​ട​ക്കം​മു​ത​ൽ കാ​ര്യ​ങ്ങ​ളൊ​ന്നും ശ​രി​യാ​യി​വ​ന്നിരുന്നി​ല്ല. വി​ക്ക​റ്റ് പൂ​പോ​ലെ ഓ​സീ​സ് പേ​സ​ർ​മാ​ർ കൊ​ഴി​ക്കുമ്പോ​ൾ ഒ​ര​റ്റ​ത്ത് പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്ന ഓ​പ്പ​ണ​ർ ത​മീം മാ​ത്ര​മാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​”ശ്വാ​സം’. ത​മീം 114 പ​ന്തു​ക​ൾ നേ​രി​ട്ട​പ്പോ​ൾ‌ ആ​റു ത​വ​ണ പ​ന്തി​നെ ബൗ​ണ്ട​റി ലൈ​ൻ ക​ട​ത്തി. മൂ​ന്നു സി​ക്സും ത​മീ​മി​ന്‍റെ ഇ​ന്നിം​ഗ്സി​ന് അ​ഴ​കാ​യി. ത​മീ​മി​നെ കൂ​ടാ​തെ ഷാ​ക്കി​ബ് അ​ൽ ഹ​സ​നും (29) മെ​ഹ​ദി ഹ​സ​നും (14) മാ​ത്ര​മാ​ണ് ബം​ഗ്ലാ ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. 8.3 ഓ​വ​റി​ൽ 29 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ്…

Read More

സാ​നി​യ സ​ഖ്യ​ത്തി​ന് തോ​ൽ​വി; ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ജോ​ഡി സെ​മി​യി​ൽ

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ദ​ബ്രോ​സ്കി സ​ഖ്യം സെ​മി​യി​ൽ ക​ട​ന്നു. ര​ണ്ടാം സീ​ഡാ​യ സാ​നി​യ മി​ർ​സ-​ഇ​വാ​ൻ ഡോ​ഡി​ഗ് സ​ഖ്യ​ത്തെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ തോ​ൽ​പ്പി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്തോ-​ക​നേ​ഡി​യ​ൻ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 6- 3, 6- 4. മ​ത്സ​രം 52 മി​നി​റ്റ് മാ​ത്ര​മാ​ണ് നീ​ണ്ടു നി​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​ക ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​ണ് ബൊ​പ്പ​ണ്ണ. നേ​ര​ത്തെ ഡ​ബി​ൾ​സ് മ​ത്സ​ര​ത്തി​ൽ നി​ന്ന് പെ​യ്സ് സ​ഖ്യ​വും സാ​നി​യ സ​ഖ്യ​വും പു​റ​ത്താ​യി​രു​ന്നു.

Read More

പ​ട്യാ​ല​ച്ചൂ​ടി​ല്‍ ഉ​രു​കി​ത്തെ​ളി​ഞ്ഞ് മ​ല​യാ​ളി​ത്തി​ള​ക്കം

പ​ട്യാ​ല​യ്ക്കു മീ​തെ ക​ത്തി​യു​രു​കി നി​ന്ന സൂ​ര്യ​ന്‍റെ അ​ഗ്‌​നി​പ​രീ​ക്ഷ​ക​ളെ മ​റി​ക​ട​ന്ന് ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലും ക​രു​ത്തു ചോ​രാ​തെ പോ​രാ​ടി​യ മ​ല​യാ​ളി താ​ര​ങ്ങ​ള്‍ പി​ടി​ച്ച​ട​ക്കി​യ​ത് നാ​ലു സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും ഉ​ള്‍പ്പെടെ പ​ത്തു മെ​ഡ​ലു​ക​ള്‍. ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് സീ​നി​യ​ര്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ പ​ട്യാ​ല​യി​ലെ ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല 49 ഡി​ഗ്രി​യാ​യി​രു​ന്നു. പ്ര​ധാ​ന ഫൈ​ന​ലു​ക​ള്‍ ന​ട​ന്ന വൈ​കു​ന്നേ​രം 47 ഡി​ഗ്രി ചൂ​ടി​നെ മ​റി​ക​ട​ന്നാ​ണു താ​ര​ങ്ങ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്കി​റ​ങ്ങി​യ​ത്്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ സ്വ​ര്‍ണം നേ​ടി​യ ന​യ​ന ജ​യിം​സും പു​രു​ഷ​ന്‍മാ​രു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ സ്വ​ര്‍ണം നേ​ടി​യ അ​മോ​ജ് ജേ​ക്ക​ബു​മാ​ണ് ഇ​ര​ട്ട സ്വ​ര്‍ണ​വു​മാ​യി മ​ല​യാ​ളി​ത്തി​ള​ക്കം കൂ​ട്ടി​യ​ത്. ട്രി​പ്പി​ള്‍ ജം​പി​ല്‍ യു. ​കാ​ര്‍ത്തി​ക് വെ​ള്ളി​യും ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ ലി​ക്സി ജോ​സ​ഫ് വെ​ങ്ക​ല​വും നേ​ടി. 1000 മീ​റ്റ​റി​ല്‍ ടി. ​ഗോ​പി​ക്കാ​ണ് വെ​ള്ളി. 1500ല്‍ ​ചി​ത്ര​യും ജി​ന്‍സ​ണും വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ പാ​ല​ക്കാ​ട്…

Read More