ചാ​മ്പ്യ​ൻ​സ് ട്രോ​ഫി: ജംഗ്ലണ്ടിന തകർത്ത് പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ൽ

കാ​ർ​ഡി​ഫ്: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ൽ. ആ​ദ്യ സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ എ​ട്ടു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​രാ​യ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ 211 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പാ​ക്കി​സ്ഥാ​ൻ 77 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ഇം​ഗ്ലീ​ഷു​കാ​ർ​ക്കെ​തി​രെ സ​മ​ഗ്രാ​ധി​പ​ത്യം സ്ഥാ​പി​ച്ചാ​ണ് പാ​ക് വി​ജ​യം. ഓ​പ്പ​ണ​ർ​മാ​രാ​യ അ​സ്ഹ​ർ അ​ലി​യു​ടേ​യും (76) ഫ​ഖാ​ർ സ​മാ​ന്‍റേ​യും (57) അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് പാ​ക് വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ഇ​രു​വ​രും ആ​ദ്യ വി​ക്ക​റ്റി​ൽ 118 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഫ​ഖാ​ർ സ​മാ​നാ​യി​രു​ന്നു ആ​ക്ര​മ​ണ​കാ​രി. 58 പ​ന്ത് നേ​രി​ട്ട ഫ​ഖാ​റി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും ഏ​ഴു ബൗ​ണ്ട​റി​യും ഒ​രു സി​ക്സും പി​റ​ന്നു. 100 പ​ന്തു​ക​ൾ നേ​രി​ട്ട അ​സ​ഹ്ർ അ​ലി ഒ​രു സി​ക്സും അ​ഞ്ച് ബൗ​ണ്ട​റി​യും നേ​ടി. ഇ​രു​വ​രും പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ ബാ​ബ​ർ അ​സ​മും (38) മു​ഹ​മ്മ​ദ് ഹാ​ഫീ​സും (31) പാ​ക്കി​സ്ഥാ​നെ കൂ​ടു​ത​ൽ പ​രി​ക്കി​ല്ലാ​തെ ഫൈ​ന​ലി​ൽ എ​ത്തി​ച്ചു. 38 ഓ​വ​റി​ലെ ആ​ദ്യ​പ​ന്തി​ൽ സ്റ്റോ​ക്സി​നെ ബൗ​ണ്ട​റി പാ​യി​ച്ചാ​ണ് ഹാ​ഫീ​സ് പാ​ക്…

Read More

2022 ലെ ലോകകപ്പ് ഖത്തറിൽ തന്നെ നടക്കുമെന്ന് ഫിഫ

 സൂ​റി​ച്ച്: ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​ട​ലെ​ടു​ത്ത പു​തി​യ ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2022ല്‍ ​ന​ട​ക്കേ​ണ്ട ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നെ സം​ബ​ന്ധി​ച്ച് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഫി​ഫ. ലോ​ക​ക​പ്പ് ഖ​ത്ത​റി​ല്‍ ത​ന്നെ ന​ട​ക്കു​മെ​ന്നും ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ലെ ന​യ​ത​ന്ത്ര പ്ര​ശ്നം മാ​ത്ര​മാ​ണ് ഇപ്പോഴുള്ളതെന്നും ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യോ​വാ​നി ഇ​ന്‍ഫ​ന്‍റി​നോ അ​റി​യി​ച്ചു. ലോ​ക​ക​പ്പ് ഖ​ത്ത​റി​ല്‍ നി​ന്നും മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു ച​ര്‍ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഫു​ട്ബോ​ളി​നെ ഏ​റെ സ്നേ​ഹി​ക്കു​ന്ന നാ​ടാ​ണ് ഖ​ത്ത​റെ​ന്നും ഫു​ട്ബോ​ളി​ന്‍റെ അ​ന്ത​സി​നു നി​ര​ക്കാ​ത്ത ഒ​രു പ്ര​വ​ര്‍ത്ത​ന​വും ഖ​ത്ത​റി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​ന്‍ഫെ​ന്‍റി​നോ ടെ​ലി​വി​ഷ​ന്‍ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഫു​ട്ബോ​ളി​ന് എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ല്‍ അ​തി​ന് മ​ടി​ച്ചുനി​ല്‍ക്കു​ക​യി​ല്ലെ​ന്നും ഇ​ന്‍ഫ​ന്‍റീ​നോ പറഞ്ഞു. പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഫി​ഫ പ്ര​സി​ഡ​ന്‍റ് ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശാ​വ​ഹ​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 2022 ലെ ​ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നെ വ​ര​വേ​ല്‍ക്കാ​ന്‍ തി​ര​ക്കി​ട്ട നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഖ​ത്ത​റുമായി…

Read More

വിൻഡീസ് പര്യടനത്തിലും കുംബ്ലെ തുടരും: വിനോദ് റായ്

മുംബൈ: അടുത്ത വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി അനിൽ കുംബ്ലെ തുടരുമെന്ന് സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ്. കുംബ്ലെ വിയോജിപ്പു പ്രകടിപ്പിക്കാത്തപക്ഷം അദ്ദേഹം തന്നെ പരിശീലകനായി തുടരുമെന്ന് ഭരണസമിതി ചർച്ചയ്ക്കു ശേഷം റായ് പറഞ്ഞു. ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റ് കഴിയുന്നതു വരെയാണ് കുംബ്ലെയുടെ നിലവിലെ കാലാവധി. നേരത്തേ, സച്ചിൻ തെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവർ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതി പരിശീലക സ്ഥാനത്ത് കുംബ്ലെ തുടരട്ടെ എന്ന തീരുമാനത്തിലെത്തിയതായും വിവരമുണ്ടായിരുന്നു.

Read More

വാ​ല​റ്റം തു​ണ​ച്ചു; പാ​ക്കി​സ്ഥാ​ൻ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി സെ​മി​യി​ൽ

കാ​ർ​ഡി​ഫ്: ത​ക​ർ​ച്ച​യി​ൽ​നി​ന്നു പോ​രാ​ടി​ക്ക​യ​റി പാ​ക്കി​സ്ഥാ​ൻ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ചു. വി​ജ​യ​ല​ക്ഷ്യ​മാ​യ 237 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ, 137/6 എ​ന്ന​നി​ല​യി​ൽ ത​ക​ർ​ച്ച നേ​രി​ട്ട​ശേ​ഷം ഏ​ഴാം വി​ക്ക​റ്റി​ൽ 25 റ​ണ്‍​സും എ​ട്ടാം വി​ക്ക​റ്റി​ൽ 75 റ​ണ്‍​സും കൂ​ട്ടി​ച്ചേ​ർ​ത്ത് വി​ജ​യ​ത്തി​ലേ​ക്കു ന​ട​ന്നു​ക​യ​റു​ക​യാ​യി​രു​ന്നു. 31 പ​ന്ത് ശേ​ഷി​ക്കെ മൂ​ന്നു വി​ക്ക​റ്റി​ന്‍റെ വി​ജ​യം പാ​ക്കി​സ്ഥാ​നു സ്വ​ന്തം. സെ​മി​യി​ൽ ഇം​ഗ്ല​ണ്ടാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ എ​തി​രാ​ളി​ക​ൾ. ര​ണ്ടാം സെ​മി​യി​ൽ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. പു​റ​ത്താ​കാ​തെ 61 റ​ണ്‍​സു​മാ​യി ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച നാ​യ​ക​ൻ സ​ർ​ഫ​റ​സ് ഖാ​നും ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​യ മു​ഹ​മ്മ​ദ് ആ​മി​റി​നും വി​ജ​യ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടാം. ആ​മി​ർ 28 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ആ​ദ്യ വി​ക്ക​റ്റി​ൽ 74 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷ​മാ​ണ് പാ​ക്കി​സ്ഥാ​ൻ ത​ക​ർ​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഓ​പ്പ​ണ​ർ​മാ​രാ​യ ഫ​ഖ​ർ സ​മാ​ൻ(50), അ​സ​ർ അ​ലി(34) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ശ്രീ​ല​ങ്ക​യ്ക്കാ​യി നു​വാ​ൻ പ്ര​ദീ​പ് മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ആ​ദ്യം…

Read More

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​ല​ർ​ത്തി​യ​ടി​ച്ച് ചാ​മ്പ്യ​ൻ​സ് ട്രോ​ഫിയുടെ സെ​മി​യി​ൽ ഇ​ന്ത്യ

ബ​ര്‍​മിം​ഗ്ഹാം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​ല​ർ​ത്തി​യ​ടി​ച്ച് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്നു. ഗ്രൂ​പ്പ് ബി​യി​ലെ നി​ർ​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ൽ എ​ട്ടു വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ ജ​യി​ച്ച​ത്. ശി​ഖ​ർ ധ​വാ​ന്‍റെ​യും (78) നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​യും (76) അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഇ​ന്ത്യ​ൻ ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 192 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 38 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി മ​റി​ക​ട​ന്നു. ബോ​ളിം​ഗി​ലും ബാ​റ്റിം​ഗി​ലും സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യാ​ണ് ഇ​ന്ത്യ​ൻ ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കു​ഞ്ഞ​ൻ സ്കോ​റി​നെ പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ അ​നാ​യാ​സ​മാ​യാ​ണ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യെ ഒ​രി​ക്ക​ൽ​പോ​ലും പ്ര​തി​രോ​ധി​ലാ​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. രോ​ഹി​ത് ശ​ർ​മ​യെ (12) തു​ട​ക്ക​ത്തി​ലേ വീ​ഴ്ത്താ​നാ​യെ​ങ്കി​ലും പി​ന്നീ​ട​ങ്ങോ​ട്ട് ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ധ​വാ​നും കോ​ഹ്‌​ലി​യും മാ​റി​മാ​റി ക​യ​റി​യി​രു​ന്നു. 83 പ​ന്ത് നേ​രി​ട്ട ധ​വാ​ൻ 13 ത​വ​ണ​യാ​ണ് പ​ന്തി​നെ അ​തി​ർ​ത്തി ക​ട​ത്തി​യ​ത്. ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ ആ​കെ നേ​ടി​യ 78 റ​ൺ​സി​ൽ 54 റ​ൺ​സും…

Read More

ഫ്ര​ഞ്ച് ഓ​പ്പ​ണിന്‍റെ പത്ത് കിരീടം സ്വന്തമാക്കിറിക്കാഡിട്ട് നദാൽ

പാ​രി​സ്: ക​ളി​മ​ൺ ക​ളി​ത്ത​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ റാ​ഫേ​ൽ ന​ദാ​ലി​ന് റൊ​ളാം​ഗ് ഗാ​രോ​സി​ൽ പ​ത്താം കി​രീ​ടം. സ്റ്റാ​ൻ വാ​വ്റി​ങ്ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ന​ദാ​ൽ‌ ഫ്ര‍‍​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം ചൂ​ടി. സ്കോ​ർ: 6-2, 6-3, 6-1. ഒ​രേ ഗ്രാ​ൻ​ഡ് സ്ലാം ​ടൂ​ർ​ണ​മെ​ന്‍റി​ൽ ത​ന്നെ 10 ത​വ​ണ ചാ​മ്പ്യ​നാ​യെ​ന്ന റി​ക്കാ​ർ​ഡും ഇ​നി ന​ദാ​ലി​ന് സ്വ​ന്തം. ഓ​പ്പ​ൺ എ​റ​യിൽ ഒ​രു പു​രു​ഷ, വ​നി​താ താ​ര​ത്തി​നും എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത നേ​ട്ട​മാ​ണ് ന​ദാ​ൽ‌ സ്വ​ന്ത​മാ​ക്കി​യ​ത്. ഗ്രാ​ൻ​സ്ലാം ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ ന​ദാ​ലി​ന്‍റെ 15–ാം കി​രീ​ട നേ​ട്ടം കൂ​ടി​യാ​ണി​ത്. ഇ​തോ​ടെ ന​ദാ​ൽ സ്വി​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​റി​ന്‍റെ നേ​ട്ട​ത്തി​ന് മൂ​ന്നു കി​രീ​ടം മാ​ത്രം പി​ന്നി​ലെ​ത്തി. പ്ര​ധാ​ന​ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ലാ​ശ​പ്പോ​രി​ന് ഇ​റ​ങ്ങി​യാ​ൽ കി​രീ​ട​വു​മാ​യി തി​രി​ച്ചു​ക​യ​റു​ന്ന വാ​വ്റി​ങ്ക​ൻ ച​രി​ത്ര​വു​മാ​ണ് ന​ദാ​ലി​നു മു​ന്നി​ൽ വ​ഴി​മാ​റി​യ​ത്. നേ​ര​ത്തെ മൂ​ന്നു ഫൈ​ന​ലു​ക​ൾ‌ ക​ളി​ച്ച വാ​വ്റി​ങ്ക മൂ​ന്നി​ലും ചാ​മ്പ്യ​നാ​യി​രു​ന്നു. ഇ​ത്ത​വ​ണ ന​ദാ​ലി​നു മു​ന്നി​ൽ ആ ​റി​ക്കാ​ർ​ഡി​നും ഇ​ള​ക്കം ത​ട്ടി.

Read More

ഇ​ന്ത്യ​യു​ടെ മ​ത്സ​രം കാ​ണാ​നെ​ത്തി​യ മ​ല്യ​ക്ക് ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ക്കു​വി​ളി

ബ​ര്‍​മിം​ഗ്ഹാം: കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി ബ്രി​ട്ട​നി​ലേ​ക്ക് മു​ങ്ങി​യ മ​ദ്യ രാ​ജാ​വ് വി​ജ​യ് മ​ല്യ​ക്കു നേ​രെ ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ക്കി​വി​ളി. ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​രം കാ​ണാ​ൻ ല​ണ്ട​നി​ലെ കെ​ന്നിം​ഗ്ട​ൺ ഓ​വ​ലി​ൽ എ​ത്തി​യ മ​ദ്യ രാ​ജാ​വി​നെ​യാ​ണ് ഇ​ന്ത്യ​ക്കാ​ർ ക​ള്ള​ൻ, ക​ള്ള​ൻ എ​ന്ന കൂ​ക്കു​വി​ളി​യോ​ടെ നേ​രി​ട്ട​ത്. ക​റു​ത്ത പാ​ന്‍റും ആ​കാ​ശ നീ​ല കോ​ട്ടും ധ​രി​ച്ചെ​ത്തി​യ മ​ല്യ സ​ർ ജാ​ക് ഹോ​ബ്സ് ഗേ​റ്റി​ലൂ​ടെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴാ​യി​രു​ന്നു കൂ​ക്കു​വി​ളി. ചി​ല​ർ മൊ​ബൈ​ൽ കാ​മ​റ​യി​ൽ ഇ​ത് പ​ക​ർ​ത്തി​യ​പ്പോ​ൾ ക​ള്ള​ൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നെ​ന്ന് ഒ​രാ​ൾ വി​ളി​ച്ചു​കൂ​വി. ഇ​തോ​ടെ തി​രി​ഞ്ഞു​നോ​ക്കി​യ മ​ല്യ അ​നി​ഷ്ടം മു​ഖ​ത്ത് പ്ര​ക​ടി​പ്പി​ച്ചാ​ണ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​യ​ത്. നേ​ര​ത്തെ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി സം​ഘ​ടി​പ്പി​ച്ച ചാ​രി​റ്റി ഡി​ന്ന​റി​ലും മ​ല്ല്യ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് താ​ര​ങ്ങ​ൾ മ​ല്യ​ക്ക് മു​ഖം​കൊ​ടു​ക്കാ​തി​രു​ന്ന​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും കാ​ഴ്ച​ക്കാ​ര​നാ​യി മ​ല്യ എ​ത്തി​യി​രു​ന്നു.

Read More

ക്രിക്കറ്റിലെ മ​റ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന റി​ക്കാ​ർ​ഡു​മാ​യി വി​രാ​ട് കോ​ഹ്ലി !

ബി​ർ​മിം​ഗ്ഹാം: ക്രി​ക്ക​റ്റി​ൽ മ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന റി​ക്കാ​ർ​ഡു​മാ​യി ഇ​ന്ത്യ​ൻ നാ​യ​ക​ന വി​രാ​ട് കോ​ഹ്ലി. ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ആ​ദ്യ​മാ​യി പൂ​ജ്യ​ത്തി​നു പു​റ​ത്താ​കു​ക എ​ന്ന “നേ​ട്ട’​മാ​ണ് കോ​ഹ്ലി സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്. ചാ​ന്പ്യ​ൻ​സ്ട്രോ​ഫി ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ നാ​ണം​കെ​ട്ട പു​റ​ത്താ​ക​ൽ. നു​വാ​ൻ പ്ര​ദീ​പി​നാ​യി​രു​ന്നു വി​ക്ക​റ്റ്. നാ​ല് പ​ന്തു​ക​ൾ നേ​രി​ട്ട കോ​ഹ്ലി​യെ അ​ഞ്ചാം പ​ന്തി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ദി​ക്ക്വെ​ല പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ 68 പ​ന്തി​ൽ​നി​ന്ന് 81 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നി​രു​ന്നു. ഐ​സി​സി​യു​ടെ ലോ​ക​ക​പ്പ്, ചാ​ന്പ്യ​ൻ​സ് ട്രോ​ഫി, ടി20 ​ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ കോ​ഹ്ലി ഇ​തേ​വ​രെ പൂ​ജ്യ​ത്തി​നു പു​റത്താ​യി​രു​ന്നി​ല്ല. ഇ​തേ​വ​രെ 43 ഐ​സി​സി മ​ത്സ​ര​ങ്ങ​ളാ​ണ് കോ​ഹ്ലി ക​ളി​ച്ച​ത്.

Read More

ര​ണ്ടാം മ​ത്സ​ര​വും ജ​യി​ച്ച് സെ​മിയെന്ന ഇന്ത്യയുടെ മോഹത്തെ ക​ശാ​പ്പ് ചെ​യ്ത് ല​ങ്ക

ല​ണ്ട​ൻ: ര​ണ്ടാം മ​ത്സ​ര​വും ജ​യി​ച്ച് സെ​മി ഉ​റ​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ മോ​ഹ​ത്തെ ല​ങ്ക ത​ല്ലി​ത്ത​ക​ർ​ത്തു. ഗ്രൂ​പ്പ് ബി​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക ഇ​ന്ത്യ​യെ ഏ​ഴു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 321 റ​ൺ​സി​ന്‍റെ വെ​ല്ലു​വി​ളി ല​ങ്ക 48.4 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി മ​റി​ക​ട​ന്നു. ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രെ മൈ​താ​ന​ത്തി​ന്‍റെ നാ​ലു​പാ​ടും പ​റ​ത്തി​യാ​ണ് ല​ങ്ക വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. ചോ​ർ​ന്ന കൈ​ക​ളും മോ​ശം ഫീ​ൽ​ഡി​ഗും ചേ​ർ​ന്ന​പ്പോ​ൾ ഇ​ന്ത്യ​ൻ പ​ത​നം പൂ​ർ​ത്തി​യാ​യി. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ധ​നു​ഷ്ക ഗു​ണ​തി​ല​ക​യും (76) കു​ശാ​ൽ മെ​ൻ​ഡി​സും (89) ന​ട​ത്തി​യ വീ​രോ​ജി​ത പോ​രാ​ട്ട​മാ​ണ് ല​ങ്ക​യ്ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും പ​ടു​ത്തു​യ​ർ​ത്തി​യ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് വി​ജ​യ​ത്തി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​യി. 97 പ​ന്തി​ലാ​ണ് ഇ​വ​രു​ടെ കൂ​ട്ടു​കെ​ച്ച് സെ​ഞ്ചു​റി​തി​ക​ച്ച​ത്. ടീം ​സ്കോ​ർ 11 ൽ ​നി​ൽ​ക്കെ ഓ​പ്പ​ണ​ർ നി​രോ​ഷ​ൻ (7) പു​റ​ത്താ​യ ശേ​ഷം ക്രീ​സി​ൽ ഒ​ത്തു ചേ​ർ​ന്ന ഈ ​കൂ​ട്ടു​കെ​ട്ട് ല​ങ്ക​യെ…

Read More

ഫ്ര​ഞ്ച് ഓ​പ്പ​ൺ: മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​ന് കി​രീ​ടം

പാ​രി​സ്: പാ​രീ​സി​ലെ ക​ളി​മ​ൺ മൈ​താ​ന​ത്ത് ഇ​ന്ത്യ​ൻ ച​രി​ത്ര​ഗാ​ഥ. ഫ്ര​ഞ്ച് ഓ​പ്പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​ന് കി​രീ​ടം. ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ- ക​നേ​ഡി​യ​ന്‍ താ​രം ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്സ്‌​ക്കി സ​ഖ്യം കി​രീ​ടം ചൂ​ടി. ഫൈ​ന​ലി​ൽ കൊ​ളം​ബി​യ​ൻ-​ജ​ർ​മ​ൻ സ​ഖ്യ​മാ​യ റോ​ബ​ർ​ട്ട് ഫെ​റ- അ​ന്ന ലെ​ന ഗ്രോ​നി​ഫെ​ൽ​ഡ് കൂ​ട്ടു​കെ​ട്ടി​നെ മ​റി​ച്ചാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യം ച​രി​ത്ര​മാ​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ വീ​ര​ഗാ​ഥ. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ ബൊ​പ്പ​ണ്ണ​യും കൂ​ട്ടു​കാ​രി​യും ര​ണ്ടാം സെ​റ്റി​ൽ അ​തേ സ്കോ​റി​ന് തി​രി​ച്ച​ടി​ച്ചു. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റി​ൽ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. ടൈ ​ബ്രേ​ക്ക​റി​ലാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​ന് വി​ജ​യി​ക്കാ​നാ​യ​ത്. സ്കോ​ർ: 2-6, 6-2, 12-10. ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ടം നേ​ടി​യ ബൊ​പ്പ​ണ്ണ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റെ​ക്കോ​ര്‍​ഡു​മെ​ഴു​തി. ഇ​തി​ന് മു​മ്പ് ലി​യാ​ണ്ട​ര്‍ പെ​യ്‌​സ്, മ​ഹേ​ഷ് ഭൂ​പ​തി, സാ​നി​യ മി​ര്‍​സ എ​ന്നി​വ​രാ​ണ് ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ടം…

Read More