കോ​പ്പ ഡെ​ല്‍ റേ: ​ബാ​ഴ്‌​സലോണ ഫൈ​ന​ലി​ല്‍

ബാ​ഴ്‌​സ​ലോ​ണ: ക​റ്റാ​ല​ന്‍ പ​ട​യെ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ മ​റി​ക​ട​ക്കാ​ന്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നാ​യി​ല്ല. ഓ​രോ നി​മി​ഷ​ത്തി​ലും ആ​വേ​ശം നി​റ​ഞ്ഞ കോ​പ്പ ഡെ​ല്‍​റേ ര​ണ്ടാം പാ​ദ സെ​മി​യി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് ബാ​ഴ്‌​സ​ലോ​ണ ഫൈ​ന​ലി​ല്‍. ന്യൂ​കാ​മ്പി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​രു ടീ​മും ഓ​രോ ഗോ​ള്‍ വീ​ത​മ​ടി​ച്ച് സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞെ​ങ്കി​ലും അ​ത്‌​ല​റ്റി​ക്കോ​യു​ടെ ത​ട്ട​ക​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ലെ 2-1ന്‍​റെ ജ​യം ബാ​ഴ്‌​സ​യ്ക്ക് ഫൈ​ന​ല്‍ ടി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. ഇ​രു​പാ​ദ​ത്തി​ലു​മാ​യി ആ​കെ 3-2 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ബാ​ഴ്‌​സ​യു​ടെ വി​ജ​യം. അ​ലാ​വ​സ്-​സെ​ല്‍​റ്റ വി​ഗോ മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ​യാ​ണ് ബാ​ഴ്‌​സ ഫൈ​ന​ലി​ല്‍ നേ​രി​ടു​ക. സ​സ്‌​പെ​ന്‍​ഷ​ന്‍​മൂ​ലം ബാ​ഴ്‌​സ​യു​ടെ നെ​യ്മ​ര്‍​ക്കും അ​ത്‌​ല​റ്റി​ക്കോ നാ​യ​ക​ന്‍ ഗാ​ബി​ക്കും ര​ണ്ടാം​പാ​ദ​ത്തി​ല്‍ ക​ളി​ക്കാ​നാ​യി​ല്ല. നെ​യ്മ​റു​ടെ അ​ഭാ​വ​ത്തി​ല്‍ ആ​ര്‍​ഡ തു​റാ​നെ​യാ​യി​രു​ന്നു മെ​സി​ക്കും സു​വാ​സ​രി​നു​മൊ​പ്പം അ​ക്ര​മ​ണ​ച്ചു​മ​ത​ല​യേ​ല്‍​പ്പി​ച്ച​ത്. തു​ട​ക്കം മു​ത​ലേ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി സൃ​ഷ്ടി​ച്ചെ​ടു​ത്ത ബാ​ഴ്‌​സ 43-ാം മി​നി​റ്റി​ലാ​ണ് ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മൈ​താ​ന​മ​ധ്യ​ത്തു നി​ന്നും പ​ന്തു​മാ​യി കു​തി​ച്ച ല​യ​ണ​ല്‍…

Read More

ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റാ​നൊ​രു​ങ്ങി കു​ല്‍​ദീ​പ് യാ​ദ​വ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ഏ​ക​ടെ​സ്റ്റി​നു​ള്ള ടീ​മി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഇ​ട​ങ്ക​യ്യ​ന്‍ ലെ​ഗ്‌​സ്പി​ന്ന​ര്‍ കു​ല്‍​ദീ​പ് യാ​ദ​വ് ഇ​ടം​പി​ടി​ച്ചു. ലെ​ഗ് സ്പി​ന്ന​ര്‍ അ​മി​ത് മി​ശ്ര​യു​ടെ പ​രി​ക്കാ​ണ് യാ​ദ​വി​നെ തു​ണ​ച്ച​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍​റി-20 മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് മി​ശ്ര​യു​ടെ കാ​ല്‍​മു​ട്ടി​ന് പ​രി​ക്കേ​റ്റ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​വ​സാ​ന ടെ​സ്റ്റി​ല്‍ പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് സ്പി​ന്ന​ര്‍ ജ​യ​ന്ത് യാ​ദ​വി​നും ടീ​മി​ലി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. 22കാ​ര​നാ​യ കു​ല്‍​ദീ​പ് 22 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 18.94 ശ​രാ​ശ​രി​യി​ല്‍ 81 വി​ക്ക​റ്റ് നേ​ടി​യി​ട്ടു​ണ്ട്. ര​ഞ്ജി​ട്രോ​ഫി​യി​ല്‍ ഈ ​സീ​സ​ണി​ല്‍ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 35 വി​ക്ക​റ്റു​ക​ളാ​യി​രു​ന്നു കൂ​ല്‍​ദീ​പി​ന്‍​റെ സ​മ്പാ​ദ്യം. 79 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​താ​ണ് മി​ക​ച്ച പ്ര​ക​ട​നം. ഇ​തു കൂ​ടാ​തെ 35.84 റ​ണ്‍​സ് ശ​രാ​ശ​രി​യി​ല്‍ 466 റ​ണ്‍​സ് എ​ടു​ക്കാ​നും കു​ല്‍​ദീ​പി​നു ക​ഴി​ഞ്ഞി​രു​ന്നു. ഒ​രു സെ​ഞ്ചു​റി​യും അ​ഞ്ച് അ​ര്‍​ധ​സെ​ഞ്ചു​റി​യും കു​ല്‍​ദീ​പി​ന്‍റെ ബാ​റ്റി​ല്‍ നി​ന്നു പി​റ​ന്നു.ഈ ​പ്ര​ക​ട​നം ഇ​റാ​നി ട്രോ​ഫി​യി​ല്‍ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീ​മി​ല്‍ ഇ​ടം…

Read More

ഏ​ഷ്യ​ന്‍ സൈ​ക്ലിം​ഗ്: അ​ലീ​ന​യ്ക്ക് ഇ​ര​ട്ട​വെ​ങ്ക​ലം

കോ​ട്ട​യം: ന്യൂ​ഡ​ല്‍​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്ക് അ​ഭി​മാ​ന​മാ​യി അ​ലീ​ന റെ​ജി. ദേ​ശീ​യ സൈ​ക്ലിം​ഗി​ല്‍ മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ അ​ലീ​ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത ര​ണ്ട് ഇ​ന​ങ്ങ​ളി​ലും വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ഇ​ന്ന​ലെ ന​ട​ന്ന 500 മീ​റ്റ​ര്‍ ജൂ​ണി​യ​ര്‍ വ്യ​ക്തി​ഗ​ത ടൈം ​ട്ര​യ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ഈ​യി​ന​ത്തി​ല്‍ ചൈ​ന​യ്ക്ക് സ്വ​ര്‍​ണ​വും ചൈ​നീ​സ് താ​യ്‌​പേ​യി​ക്കു വെ​ള്ളി​യും ല​ഭി​ച്ചു. ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍​റെ ആ​ദ്യ​ദി​നം ടീം ​സ്പ്രി​ന്‍​റ് ഇ​ന​ത്തി​ലും മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ ശി​ശി​ക​ല​യ്‌​ക്കൊ​പ്പം ചേ​ര്‍​ന്ന് വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന വ്യ​ക്തി​ഗ​ത സ്പ്രി​ന്‍​റ് ഇ​ന​ത്തി​ലും അ​ലീ​ന മ​ത്സ​രി​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി ഇ​രു​മ്പ​കം റെ​ജി​യു​ടെ​യും മി​നി​യു​ടെ​യും മ​ക​ളാ​ണ് അ​ലീ​ന. അ​ല്‍​ക, അ​മ​ലു എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ല്‍​നി​ന്നു വ​രു​ന്ന അ​ലീ​ന തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹോ​സ്റ്റ​ലി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. മു​ന്‍ ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന്‍ ച​ന്ദ്ര​ന്‍ ചെ​ട്ട്യാ​രാ​ണ് അ​ലീ​ന​യു​ടെ പ​രി​ശീ​ല​ക​ന്‍. നി​ര​വ​ധി അ​ന്താ​രാ​ഷ്‌​ട്ര…

Read More

ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ റ​ഷ്യ​ക്കു വി​ല​ക്ക്

മോ​ണ​ക്കോ: ഓ​ഗ​സ്റ്റി​ല്‍ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ റ​ഷ്യ​ക്ക് വി​ല​ക്ക്. അ​ന്താ​രാ​ഷ്‌​ട്ര അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​നാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ് സെ​ബാ​സ്റ്റ്യ​ന്‍ കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന ഗ​വേ​ണിം​ഗ് ബോ​ഡി​യി​ലാ​ണ് റ​ഷ്യ​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്ക് നീ​ട്ടാ​ന്‍ ധാ​ര​ണ​യാ​യ​ത്. മ​രു​ന്ന​ടി വി​വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് റ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന് മു​മ്പ് 15 മാ​സം വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. മൊ​ണാ​ക്കോ​യ്ക്കു സ​മീ​പ​മു​ള്ള കേ​പ് ഡി​വി​ലി​ല്‍​വ​ച്ചു കൂ​ടി​യ ഐ​എ​എ​ഫ് മീ​റ്റിം​ഗി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന ഈ ​ന​വം​ബ​ര്‍ വ​രെ റ​ഷ്യ​ക്ക് അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ല. ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍​റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​മാ​ണ് റ​ഷ്യ​യു​ടെ വി​ല​ക്കു നീ​ട്ടി​യ​ത്. 2015 ന​വം​ബ​ര്‍ മു​ത​ലാ​ണ് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്നും റ​ഷ്യ​ക്ക് വി​ല​ക്കു വ​ന്ന​ത്. ഇ​തു മൂ​ലം റി​യോ ഒ​ളി​മ്പി​ക്‌​സും ഭൂ​രി​ഭാ​ഗം റ​ഷ്യ​ന്‍ അ​ത്‌​ല​റ്റു​ക​ള്‍​ക്കും ന​ഷ്ട​മാ​യി​രു​ന്നു. മ​രു​ന്ന​ടി​ക്കാ​ത്ത അ​ത് ല​റ്റു​ക​ള്‍​ക്കും ഈ​യൊ​രു ന​ട​പ​ടി മൂ​ലം മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​യി. 2017ല്‍ ​ഇ​തു​വ​രെ സം​ശു​ദ്ധി…

Read More

മ​രി​യ -സേ​റ സ​ഖ്യ​ത്തി​നു വെ​ങ്ക​ലം

ആ​ല​പ്പു​ഴ: ഹ​രി​യാ​ന​യി​ല്‍ ന​ട​ന്ന 78-ാമ​തു സീ​നി​യ​ര്‍ ടേ​ബി​ള്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ് വ​നി​താ​വി​ഭാ​ഗം ഡ​ബി​ള്‍​സി​ല്‍ കേ​ര​ള​ത്തി​ന്‍​റെ മ​റി​യ റോ​ണി-​സേ​റ സ​ഖ്യ​ത്തി​നു വെ​ങ്ക​ലം. ക്വാ​ര്‍​ട്ട​ല്‍ ഫൈ​ന​ലി​ല്‍ വെ​സ്റ്റ് ബം​ഗാ​ളി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തേ സ​ഖ്യം ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദേ​ശീ​യ ഗെ​യിം​സി​ല്‍ ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​നു വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​ക്കൊ​ടു​ത്ത​ത്. മ​റി​യ തേ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍​ട് കോ​ള​ജി​ലെ​യും, സേ​റ ആ​ല​പ്പു​ഴ സെ​ന്‍​റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ​യും ര​ണ്ടാം​വ​ര്‍​ഷ ബി​കോം ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ്. ആ​ല​പ്പു​ഴ​ക്കാ​രാ​യ ഇ​രു​വ​രും ആ​ല​പ്പു​ഴ എ​സ്ഡി​വി ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്കാ​ദ​മി​യി​ലെ ബോ​ബി ജോ​സ​ഫി​ന്‍​റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ടേ​ബി​ള്‍ ടെ​ന്നീ​സ് പ​രി​ശീ​ലി​ക്കു​ന്ന​ത്.

Read More

കു​ക്ക് നാ​യ​ക​സ്ഥാ​നം ഒ​ഴി​ഞ്ഞു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​സ്ഥാ​നം അ​ലി​സ്റ്റ​ര്‍ കു​ക്ക് ഒ​ഴി​ഞ്ഞു. 59 ടെ​സ്റ്റു​ക​ളി​ല്‍ ഇം​ഗ്ല​ണ്ടി​നെ ന​യി​ച്ച കു​ക്ക് ഇ​ന്ത്യ​യി​ല്‍ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി​വ​ച്ച​ത്. വ​ള​രെ വി​ഷ​മ​ക​ര​മാ​യ ദി​വ​സം എ​ന്നാ​ണ് രാ​ജി​വ​ച്ച മു​ഹൂ​ര്‍​ത്ത​ത്തെ കു​ക്ക് വി​ശ​ദീ​ക​രി​ച്ച​ത്. യോ​ര്‍​ക്‌​ഷ​യ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ ജോ ​റൂ​ട്ടാ​യി​രി​ക്കും ഇ​നി ഇം​ഗ്ലീ​ഷ് നാ​യ​ക​നാ​കു​ക​യെ​ന്നു സൂ​ച​ന​യു​ണ്ട്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നാ​യി ഏ​റ്റ​വു​മ​ധി​കം റ​ണ്‍​സ് (11,057) നേ​ടി​യ കു​ക്ക് 2012 ഓ​ഗ​സ്റ്റി​ലാ​ണ് നാ​യ​ക​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. 2013ലും 2015​ലും സ്വ​ന്തം നാ​ട്ടി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ന​ട​ന്ന ആ​ഷ​സ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ കു​ക്ക് ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ ടീ​മു​ക​ളെ​യും സ്വ​ന്തം നാ​ട്ടി​ല്‍ തോ​ല്‍​പ്പി​ച്ചു. 5-0നാ​യി​രു​ന്നു കു​ക്കി​ന്‍​റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇം​ഗ്ല​ണ്ട് ഓ​സീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തു​പോ​ലെ 28 വ​ര്‍​ഷ​ത്തി​നു ശേ​ഷം ഒ​രു ഇം​ഗ്ലീ​ഷ് ടീം ​ഇ​ന്ത്യ​യി​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര ജ​യി​ച്ച​തും കു​ക്കി​ന്‍​റെ കീ​ഴി​ലാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് ടീ​മി​ന്‍​റെ നാ​യ​ക​നാ​യി ഇ​ത്ര​യും കാ​ലം തു​ട​രാ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ ബ​ഹു​മ​തി​യാ​യി…

Read More

കു​ട്ടി​ക​ള്‍​ക്കാ​യി സാ​നി​യ ടെ​ന്നീ​സ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ചു

 ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ കു​ട്ടി​ക​ള്‍​ക്കാ​യി ടെ​ന്നീ​സ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ചു. എ​സ്എം​ടി​എ ഗ്രാ​സ് റൂ​ട്ട് ലെ​വ​ല്‍ അ​ക്കാ​ഡ​മി​യാ​ണു പു​തി​യ​താ​യി ആ​രം​ഭി​ച്ച​ത്. മൂ​ന്നു മു​ത​ല്‍ എ​ട്ട് വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2013ല്‍ ​യു​വ​താ​ര​ങ്ങ​ള്‍​ക്കു മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സാ​നി​യ മി​ര്‍​സ ടെ​ന്നീ​സ് അ​ക്കാ​ഡ​മി (എ​സ്എം​ടി​എ) ആ​രം​ഭി​ച്ചി​രു​ന്നു. ഒ​രു ടെ​ന്നീ​സ് താ​ര​മെ​ന്ന നി​ല​യി​ല്‍ പ​രി​ശീ​ല​ന​ത്തി​നു താ​ന്‍ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നും കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ള്‍ മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​നു എ​ന്തു ചെ​യ്യ​ണ​മെ​ന്നു ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും സാ​നി​യ പ​റ​ഞ്ഞു. അ​ക്കാ​ഡ​മി​യി​ലൂ​ടെ മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും ഇ​തി​നാ​യി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. എ​സ്എം​ടി​എ ഗ്രാ​സ് റൂ​ട്ട് ലെ​വ​ല്‍ അ​ക്കാ​ഡ​മി​യു​ടെ ആ​ശ​യം ത​ന്‍​റെ അ​മ്മ​യു​ടെ​താ​ണെ​ന്നും താ​ന്‍ അ​തി​നെ പി​ന്തു​ണ​ച്ച​തെ​യു​ള്ളു​വെ​ന്നും സാ​നി​യ പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്കു ത​ന്‍​റെ അ​നു​ഭ​വ സ​മ്പ​ത്ത് പ​ക​ര്‍​ന്നു ന​ല്‍​കു​ക​യാ​യി​രി​ക്കും പ്ര​ധാ​ന ല​ക്ഷ്യം. അ​ടു​ത്ത സാ​നി​യ…

Read More

കി​വീ​സി​നു പ​ര​മ്പ​ര

ഹാ​മി​ല്‍​ട്ട​ണ്‍: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ന്യൂ​സി​ല​ന്‍​ഡ് ചാ​പ്പ​ല്‍-​ഹാ​ഡ്‌​ലി ട്രോ​ഫി 2-0ന് ​നി​ല​നി​ര്‍​ത്തി. 24 റ​ണ്‍​സി​നാ​യി​രു​ന്നു കി​വീ​സി​ന്‍​റെ ജ​യം. 16-ാം സെ​ഞ്ചു​റി​യോ​ടെ ടെ​യ്‌​ല​ര്‍ ന്യൂ​സി​ല​ന്‍​ഡി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ട​യ ന​ഥാ​ന്‍ ആ​സ്റ്റി​ലി​ന്‍​റെ ഒ​പ്പ​മെ​ത്തി. ട്രെ​ന്‍​ഡ് ബോ​ള്‍​ട്ട് ക​രി​യ​റി​ലെ ആ​ദ്യ ആ​റു വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. 33 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് കി​വീ​സ് പേ​സ​ര്‍ ആ​റു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. ജ​യ​ത്തോ​ടെ കി​വീ​സ് ഏ​ക​ദി​ന റാ​ങ്കിം​ഗ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ന്യൂ​സി​ല​ന്‍​ഡ് നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 281 റ​ണ്‍​സ്. ഓ​സ്‌​ട്രേ​ലി​യ 47 ഓ​വ​റി​ല്‍ 257 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്. ഡീ​ന്‍ ബ്രൗ​ണ്‍​ലി (63), കെ​യ്ന്‍ വി​ല്യം​സ​ണ്‍ (37, മി​ച്ച​ല്‍ സാ​ന്‍​റ്ന​ര്‍ (38) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കി​വീ​സി​നെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്.ഓ​സീ​സി​നു വേ​ണ്ടി ആ​രോ​ണ്‍ ഫി​ഞ്ച് (56), ട്രാ​വി​സ് ഹെ​ഡ് (53) എ​ന്നി​വ​ര്‍ മി​ക​ച്ച സ്കോ​ർ നേ​ടി.

Read More

മൂ​ന്നാ​മ​ൻ ബു​ര്‍​ക്കി​ന

പോ​ർ‍​ട്ട് ജെ​ന്‍​റി​ല്‍: ക​ളി അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ള്‍ അ​ല​യി​ന്‍ ട്രാ​വോ​ര്‍ നേ​ടി​യ ഫ്രീ​കി​ക്ക് ഘാ​ന​യെ തോ​ല്‍​പ്പി​ച്ചു. ഈ ​ഒ​രു ഗോ​ള്‍ മ​തി​യാ​യി​രു​ന്നു ബു​ര്‍​ക്കി​ന ഫാ​സോ​യ്ക്ക് ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍​സ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ മൂ​ന്നാം സ്ഥാ​നം നേ​ടാ​ന്‍. 89-ാം മി​നി​റ്റി​ല്‍ 20 വാ​ര പു​റ​ത്തു​നി​ന്ന് ട്രാ​വോ​ര്‍ എ​ടു​ത്ത ഇ​ടം​കാ​ല്‍ കി​ക്ക് വ​ല​യു​ടെ ഇ​ട​തു മു​ക​ളി​ലാ​യി ത​റ​ച്ചു. ‍ ബു​ര്‍​ക്കി​ന ഫാ​സോ 1-0ന് ​ഘാ​ന​യെ തോ​ല്പി​ച്ചു. ഇ​തോ​ടെ ക​ഴി​ഞ്ഞ നാ​ലു ടൂ​ര്‍​ണ​മെ​ന്‍​റു​ക​ളി​ൽ മൂ​ന്നു ത​വ​ണ​യും ഘാ​ന​യ്ക്കു നാ​ലാം സ്ഥാ​നം കൊ​ണ്ടു തൃ​പ്ത​രാ​കേ​ണ്ടി​വ​ന്നു. മി​ക​ച്ച അ​വ​സ​ര​ങ്ങ​ള്‍ പ​ല​തും ന​ശി​പ്പി​ച്ച​താ​ണ് ഘാ​ന​യെ പ​രാ​ജ​യ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട​ത്. കി​ട്ടി​യ അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലാ​ക്കു​ന്ന​തി​ല്‍ ബ്ലാ​ക‌‌് സ്റ്റാ​ർ‌​സി​ന്‍​റെ (ഘാ​ന​യു​ടെ ചെ​ല്ല​പ്പേ​ര്) ജോ​ര്‍​ദാ​ന്‍ അ​യു, എ​ഡ്വേ​ര്‍​ഡ് അ​ഗ്‌​യേ​മാം​ഗ് ബാ​ഡു, െബ​ര്‍​ണാ​ഡ് ടെ​ക്‌​പെ​റ്റി എ​ന്നി​വ​ര്‍​ക്കാ​യി​ല്ല. സെ​മി​യി​ല്‍ ഈ​ജി​പ്തി​നോ​ടു പൊ​രു​തി​ത്തോ​റ്റ ബു​ര്‍​ക്കി​ന ഫാ​സോ​യ്ക്ക് ഈ ​ജ​യം ആ​ശ്വാ​സ​മാ​യി. 89-ാം മി​നി​റ്റ് വ​രെ മ​ത്സ​രം ഗോ​ള്‍​ര​ഹി​ത​മാ​യി​രു​ന്ന​പ്പോ​ള്‍ വി​ജ​യി​ക​ളെ നി​ര്‍​ണ​യി​ക്കാ​ന്‍…

Read More

ക്രി​ക്ക​റ്റി​ന്‍​റെ വ​രു​മാ​ന ഘ​ട​ന മാ​റ്റാ​ൻ ഐ​സി​സി

മും​ബൈ: ആ​ഗോ​ള ക്രി​ക്ക​റ്റി​ന്‍​റെ ഘ​ട​ന​ത​ന്നെ മാ​റ്റു​ന്ന നീ​ക്ക​വു​മാ​യി ഐ​സി​സി. ശ​നി​യാ​ഴ്ച ചേ​ര്‍​ന്ന ഐ​സി​സി മീ​റ്റിം​ഗി​ലാ​ണ് പു​തി​യ സാ​മ്പ​ത്തി​ക മോ​ഡ​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ക്രി​ക്ക​റ്റി​ലെ വ​ന്‍​ശ​ക്തി​ക​ളാ​യ ഇ​ന്ത്യ. ഇം​ഗ്ല​ണ്ട്, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ ത്രി​മൂ​ര്‍​ത്തി​ക​ള്‍​ക്ക് ഐ​സി​സി​യി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന ലാ​ഭ​വി​ഹി​ത​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​ക്കു​ന്ന​താ​ണ് പു​തി​യ സാ​മ്പ​ത്തി​ക മോ​ഡ​ല്‍. ഐ​സി​സി​യു​ടെ ഈ​യൊ​രു നീ​ക്ക​ത്തി​ല്‍ ബി​സി​സി​ഐ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഏ​പ്രി​ലി​ല്‍ ന​ട​ക്കു​ന്ന ഐ​സി​സി മീ​റ്റിം​ഗി​ല്‍ ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി.​ഏ​ഴു രാ​ജ്യ​ങ്ങ​ള്‍ പു​തി​യ രീ​തി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച വി​ക്രം ലി​മാ​യെ എ​തി​ര്‍​ത്ത് വോ​ട്ട് ചെ​യ്തു. ശ്രീ​ല​ങ്ക​യും ബം​ഗ്ലാ​ദേ​ശും ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്ത​പ്പോ​ള്‍ സിം​ബാ​ബ്‌​വെ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു​നി​ന്നു. ബി​സി​സി​ഐ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍​റും ഐ​സി​സി​യു​ടെ ഇ​പ്പോ​ഴ​ത്തെ സ്വ​ത​ന്ത്ര ചെ​യ​ര്‍​മാ​നു​മാ​യ ശ​ശാ​ങ്ക് മ​നോ​ഹ​റാ​ണ് ഈ ​ആ​ശ​യം മു​മ്പോ​ട്ടു​വ​ച്ച​ത്. ലാ​ഭ​വി​ഹി​ത​ത്തി​ന്‍​റെ സിം​ഹ​ഭാ​ഗം ഇ​ന്ത്യ അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​നോ​ഹ​ര്‍ പ​റ​ഞ്ഞ​ത്. നി​ല​വി​ലു​ള്ള വ​രു​മാ​ന പ​ദ്ധ​തി…

Read More