ശ്രീശാന്തിന്‍റെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു

കൊച്ചി: കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ടീമില്‍ നി്ന്നു പുറത്തായ ശ്രീശാന്തിന് തിരികെ ടീമിലെത്താന്‍ കഴിയുമെന്നും ഇതിനായി ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായിയെ കണ്ടാല്‍ മതിയെന്നുമാണ് ടി.സി മാത്യു പറഞ്ഞത്. വിനോദ് റായിയെ കാണാന്‍ ടി.സി മാത്യും ശ്രീശാന്തിനു നിര്‍ദേശം നല്‍കി. ടി.സി മാത്യു നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും തിരിച്ചുവരവുമായി ബന്ധപ്പെട്ട് വിനോദ് റായ്ക്ക് കത്തു നല്‍കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ബിസിസിഐ ഇതുവരെ വിലക്കിനെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും ഇ്‌പ്പോള്‍ സസ്‌പെന്‍ഷന്‍ മാത്രമേയുള്ളുവെന്നും ശ്രീശാന്ത് പറയുന്നു. മുന്‍ ക്രിക്കറ്റ്താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ വാക്കുകളില്‍ നിരാശയുണ്ടെന്നും ഇത് വ്യക്തിവൈരാഗ്യമാണോയെന്ന് അറിയില്ലയെന്നും ശ്രീശാന്ത് പ്രതികരിച്ചു. വളരെയധികം ആളുകള്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എതിര്‍പ്പുകള്‍ മറികടന്ന് മുന്നേറാന്‍ ഇതു സഹായകമാകുമെന്നും  ശ്രീശാന്ത് പറഞ്ഞു. നേരത്തെ ശ്രീശാന്തിന് ടീമില്‍…

Read More

ഡേ​വി​സ് ക​പ്പി​ല്‍ ഇ​ന്ത്യ​ക്കു ലീ​ഡ്

പൂ​ന: യു​കി ഭാം​ബ്രി​യും രാം​കു​മാ​റും സിം​ഗി​ള്‍​സ് മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യി​ച്ച​തോ​ടെ ഡേ​വി​സ് ക​പ്പ് ടെ​ന്നീ​സ് ഏ​ഷ്യ,ഓ​ഷ്യാ​നി​

Read More

ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ത​ല​പ്പാ​വ് ഉ​പ​യോ​ഗി​ക്കാം

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​ന്‍ പ്ര​ഫ​ഷ​ണ​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ക​ളി​ക്കു​ന്ന സി​ക്ക് താ​ര​ങ്ങ​ള്‍​ക്ക് ത​ല​പ്പാ​വ് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ കോ​ൺ​ഗ്ര​സ് അം​ഗ ങ്ങ​ൾ. ഇ​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും (ഫി​ബ) ഇ​തി​ന് അ​നു​വാ​ദം ന​ല്‍​കും. ഫി​ബ​യു​ടെ ഹ​ര്‍​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ ​മേ​ക്ക​ഴ്സി​ന്‍​റെ തീ​രു മാ​നം. അ​മേ​രി​ക്ക​യി​ല്‍ നി​ര​വ​ധി സി​ക്ക് വം​ശ​ജ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ക​ളി​ക്കു​ന്നു​ണ്ട്. മു​മ്പ് ട​ര്‍​ബ​ന്‍ ധ​രി​ച്ചു ക​ളി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​കാ​ല​മാ​യ ആ​വ​ശ്യ​മാ​ണി​ത്. അ​നു​കൂ​ല​മാ​യു​ള്ള വി​ധി​ക്ക് സി​ക്ക് വം​ശ​ജ​രും നി​യ​മ​പോ​രാ​ട്ട ത്തി​ലാ​യി​രു​ന്നു.

Read More

ഐപിഎല്‍ താരലേലം ഈ മാസം 20ന്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഫ്രാഞ്ചൈസികള്‍ക്കു കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം ഈ മാസം 20ന് നടക്കും. ശനിയാഴ്ച നടക്കാനിരുന്ന ലേലം സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 20ലേക്കു മാറ്റുകയായിരുന്നു. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ തുടങ്ങിയവരെ സ്ഥാനങ്ങളില്‍നിന്നു നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിലാണ് ലേലം നീട്ടിയത്. 27 താരങ്ങളെയാണ് ഒരോടീമിനും സ്വന്തമാക്കാന്‍ കഴിയുന്നത്. ഇതില്‍ ഒന്പതു വിദേശ താരങ്ങളെയും ഉള്‍പ്പെടുത്താം. 66 കോടി രൂപയാണ് ഓരോ ഫ്രാഞ്ചൈസിക്കും ചെലവഴിക്കാന്‍ സാധിക്കുന്നത്. ഈ സീസണിലെ ഐപിഎല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 21 വരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ നവംബറില്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചിരുന്നു. ഐപിഎല്‍ നിയമാവലി പ്രകാരം മിക്ക മുതിര്‍ന്ന താരങ്ങള്‍ക്കും ക്ലബ്ബുകളുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. അടുത്ത വര്‍ഷം മുതല്‍ സീനിയര്‍ താരങ്ങളടക്കമുള്ളവരെ ഫ്രാഞ്ചൈസികള്‍ ലേലത്തില്‍നിന്നു…

Read More

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വി​ജ​യം

ഡ​ര്‍​ബ​ന്‍: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 121 റ​ണ്‍​സ് വി​ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ചി​രു​ന്നു. അ​ഞ്ചു മ​ത്സ​ര​പ​ര​മ്പ​ര​യി​ല്‍ ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 2-0ത്തി​ന്റെ ലീ​ഡാ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ക്യാ​പ്റ്റ​ന്‍ ഡു​പ്ലെ​സി(105)​യു​ടെ​യും ഡേ​വി​ഡ് മി​ല്ല​റി(117 നോ​ട്ടൗ​ട്ട്)​ന്റെ​യും സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ല്‍ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ 307 റ​ണ്‍​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്കാ​യി നി​രോ​ഷ​ണ്‍ ഡി​ക് വെ​ല്ല​യും ഉ​പു​ല്‍ ത​രം​ഗ​യും ചേ​ര്‍​ന്ന് ആ​ദ്യ വി​ക്ക​റ്റി​ല്‍ 45 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​വ​ര്‍ നി​രാ​ശ​പ്പെ​ടു​ത്തി​യ​തോ​ടെ ശ്രീ​ല​ങ്ക​ന്‍ സ്‌​കോ​ര്‍ 186ല്‍ ​അ​വ​സാ​നി​ച്ചു.

Read More

ട്വ​ന്‍​റി-20​യി​ൽ കോ​ഹ്‌​ലി ത​ന്നെ ഒ​ന്നാ​മ​ൻ

ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍​റി-20 ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി. ഓ​സ്ട്രേ​ലി​യ​യു​ടെ ആ​രോ​ണ്‍ ഫി​ഞ്ച്, ഗ്ലെ​ൻ മാ​ക്സ്വെ​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. ടെ​സ്റ്റി​ൽ ര​ണ്ടാ​മ​തും ഏ​ക​ദി​ന​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ള്ള കോ​ഹ്‌​ലി ക്രി​ക്ക​റ്റി​ന്‍​റെ മൂ​ന്നു ഫോ​ർ​മാ​റ്റു​ക​ളി​ലും ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം​നേ​ടു​ന്ന താ​ര​മാ​ണ്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​ന്പ​ര വി​ജ​യ​ത്തോ​ടെ ടീം ​ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്. ട്വ​ന്‍​റി-20 പ​ര​ന്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ജോ ​റൂ​ട്ട് ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി റാ​ങ്കിം​ഗി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ കെ.​എ​ൽ. രാ​ഹു​ൽ 15 പ​ടി​ക​ൾ ക​യ​റി 15-ാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. ബൗ​ള​ർ​മാ​രു​ടെ ആ​ദ്യ പ​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഇ​ടം​പി​ടി​ച്ചു. പ​ര​ന്പ​ര​യി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തോ​ടെ ജ​സ്പ്രീ​ത് ബു​മ്ര ര​ണ്ടാം സ്ഥാ​ന​ത്തും ആ​ർ. അ​ശ്വ​ൻ എ​ട്ടാം സ്ഥാ​ന​ത്തു​മെ​ത്തി. ആ​ശി​ഷ് നെ​ഹ്റ 24-ാം സ്ഥാ​ന​ത്താ​ണ്. – See more at:

Read More

റൊ​ണാ​ൾ​ഡീ​ഞ്ഞോ വീ​ണ്ടും ബാ​ഴ്സ​യി​ലേ​ക്ക്

മാ​ഡ്രി​ഡ്: ബ്ര​സീ​ലി​ന്‍​റെ മു​ൻ സൂ​പ്പ​ർ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ വീ​ണ്ടും ബാ​ഴ്സ​യി​ലേ​ക്കു വ​രു​ന്നു. ക​ളി​ക്കാ​ര​നാ​യ​ല്ല. ക്ല​ബി​ന്‍​റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​യി. റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടെ​ന്ന് ബാ​ഴ്സ​ലോ​ണ ക്ല​ബ് അ​ധി​കൃ​ത​ർ വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ചു. റൊ​ണാ​ൾ​ഡി​ഞ്ഞോ​യു​ടെ സ്വീ​കാ​ര്യ​ത വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ടീ​മി​ന് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും ടീം ​മാ​നേ​ജ്മെ​ന്‍​റ് അ​റി​യി​ച്ചു. സ്പാ​നി​ഷ് ലീ​ഗി​ൽ 2004-05, 2005-06 സീ​സ​ണു​ക​ളി​ൽ ക്ല​ബ്ബി​നെ സ്പാ​നി​ഷ് ലാ​ലി​ഗ​യി​ലും 2006 ലെ ​ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ത്തി​ലേ​ക്കും ന​യി​ച്ച താ​ര​മാ​ണ് റൊ​ണാ​ൾ​ഡീ​ഞ്ഞോ. ര​ണ്ടു ത​വ​ണ ഫി​ഫ ഫു​ട്ബോ​ൾ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. 2008ലാ​ണ് റൊ​ണാ​ൾ​ഡീ​ഞ്ഞോ ബാ​ഴ്സ വി​ട്ട് എ​സി മി​ലാ​നി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

Read More

കാ​ഴ്ച​പരിമിതരുടെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ്; ഇ​ന്ത്യ പാ​ക്കിസ്ഥാ​നോ​ടു തോ​റ്റു

ന്യൂ​ഡ​ല്‍​ഹി: ബൗ​ളിം​ഗ് അ​ണ്ട​ര്‍ ആം ​ആ​ണ്. ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ സ്വീ​പ് ഷോ​ട്ട് മാ​ത്ര​മേ ക​ളി​ക്കൂ. എ​ന്നി​രു​ന്നാ​ലും ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പ​തി​വു പോ​രാ​ട്ട​ങ്ങ​ളു​ടെ എ​ല്ലാ ചൂ​ടു​മു​ണ്ടാ​യി​രു​ന്നു ഇ​ന്ന​ലെ ഫി​റോ​സ്ഷാ കോ​ട്‌​ല​യി​ല്‍ ന​ട​ന്ന കാ​ഴ്ച​പ​രി​മി​ത​രു​ടെ ട്വ​ന്‍​റി-20 മ​ത്സ​ര​ത്തി​ന് . പ​ക്ഷേ, ഇ​ത്ത​വ​ണ പ​തി​വി​നു വി​പ​രീ​ത​മാ​യി ജ​യം പാ​ക്കി​സ്ഥാ​നാ​യി​രു​ന്നു​വെ​ന്നു മാ​ത്രം. കാ​ഴ്ച​യി​ല്ലാ​ത്ത​വ​രു​ടെ ട്വ​ന്‍​റി-20 ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ഏ​ഴു​വി​ക്ക​റ്റി​നാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 240 റ​ണ്‍​സ് എ​ടു​ത്തെ​ങ്കി​ലും വെ​റും മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. ത​ങ്ങ​ളു​ടെ ഹൃ​ദ​യം, ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ല​ണി​ഞ്ഞാ​ണ് ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​ര്‍ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ക്യാ​ച്ച് വി​ട്ടു​ക​ള​ഞ്ഞ​തി​ന് ഒ​രാ​ള്‍ മ​റ്റൊ​രാ​ളെ പ​ഴി​ചാ​രു​ന്ന​തോ ബൗ​ണ്ട​റി​ലൈ​നി​ല്‍ വ​ച്ച് പ​ന്ത് ത​ട​യു​ന്ന​തോ ഫി​റോ​സ്ഷാ കോ​ട്‌​ല​യി​ല്‍ കാ​ണാ​നാ​വു​മാ​യി​രു​ന്നി​ല്ല. മ​ണി​കി​ലു​ക്ക​മു​ള്ള ബോ​ളി​ല്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ യ​ഥേ​ഷ്ടം സ്‌​കോ​ര്‍ ചെ​യ്തു. ഓ​രോ​ബോൾ ​ക​ഴി​യു​മ്പോ​ഴും ലൗ​ഡ്‌​സ്പീ​ക്ക​റി​ലൂ​ടെ കാ​ഴ്ച​യി​ല്ലാ​ത്ത…

Read More

കിം​ഗ്സ് ക​പ്പ് സെ​മി ആ​ദ്യ​പാ​ദ​ത്തി​ൽ ബാ​ഴ്സ​യ്ക്കു വി​ജ​യം

  മാ​ഡ്രി​ഡ്: കിം​ഗ്സ് ക​പ്പ് സെ​മി ആ​ദ്യ​പാ​ദ​ത്തി​ൽ ബാ​ഴ്സ​ലോ​ണ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ത് ല​റ്റി​കോ മാ​ഡ്രി​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലൂ​യി സു​വാ​ര​സി​ന്‍റെ​യും ല​യ​ണ​ൽ മെ​സി​യു​ടേ​യും ഗോ​ളി​ലാ​ണ് നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ബാ​ഴ്സ ജ​യി​ച്ചു​ക​യ​റി​യ​ത്. ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ര​ണ്ടു ഗോ​ളു​ക​ളും. സു​വാ​ര​സ് ഏ​ഴാം മി​നി​റ്റി​ലും മെ​സി 33 ആം ​മി​നി​റ്റി​ലും മാ​ഡ്രി​ഡ് പോ​സ്റ്റി​ൽ പ​ന്തെ​ത്തി​ച്ചു. അ​ന്‍റോ​ണി​യോ ഗ്രീ​സ്മാ​ൻ അ​ത് ല​റ്റി​കോ​യു​ടെ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി. ര​ണ്ടാം പാ​ദം വ​രു​ന്ന ചൊ​വ്വാ​ഴ്ച ബാ​ഴ്സ​യു​ടെ ത​ട്ട​ക​മാ​യ ക്യാ​ന്പ് നൂ​വി​ലാ​ണ്.

Read More

ആ​റു വി​ക്ക​റ്റ് നേ​ട്ട​ത്തി​ൽ അ​ശ്വി​നെ മ​റി​ക​ട​ന്ന് ചാ​ഹ​ൽ

ബം​ഗ​ളു​രു: ഇ​ന്ത്യ​ക്കാ​യി അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍​റി20 ക്രി​ക്ക​റ്റി​ൽ ആ​റു വി​ക്ക​റ്റ് നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് യു​സ്വേ​ന്ദ്ര ചാ​ഹ​ലി​നു സ്വ​ന്തം. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​റു വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ചാ​ഹ​ൽ റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ൽ എ​ഴു​തി​യ​ത്. 25 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​യി​രു​ന്നു ചാ​ഹ​ലി​ന്‍​റെ നേ​ട്ടം. സാം ​ബി​ല്ലിം​ഗ്സ്, ജോ ​റൂ​ട്ട്, ഓ​യി​ൻ മോ​ർ​ഗ​ൻ, ബെ​ൻ സ്റ്റോ​ക്സ്, മോ​യി​ൻ അ​ലി, ക്രി​സ് ജോ​ർ​ദാ​ൻ എ​ന്നി​വ​രാ​ണ് ചാ​ഹ​ലി​നു മു​ന്നി​ൽ ബാ​റ്റു​താ​ഴ്ത്തി​യ​ത്. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ എ​ട്ടു റ​ണ്‍​സി​ന് നാ​ലു വി​ക്ക​റ്റ് നേ​ടി​യ ആ​ർ.​അ​ശ്വി​ന്‍​റെ ബൗ​ളിം​ഗ് പ്ര​ക​ട​നം ബം​ഗ​ളു​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ ചാ​ഹ​ലി​ന്‍​റെ പ്ര​ക​ട​ന​ത്തി​നു​മു​ന്നി​ൽ പ​ഴ​ങ്ക​ഥ​യാ​യി. ശ്രീ​ല​ങ്ക​ൻ നി​ഗൂ​ഢ സ്പി​ന്ന​ർ അ​ജാ​ന്ത മെ​ൻ​ഡി​സാ​ണ് ആ​റുവി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന മ​റ്റൊ​രു ബൗ​ള​ർ. മെ​ൻ​ഡി​സ് ര​ണ്ടു​വ​ട്ടം നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​റു റ​ണ്‍​സും 16 റ​ണ്‍​സും വ​ഴ​ങ്ങി​യാ​യി​രു​ന്നു മെ​ൻ​ഡി​സി​ന്‍​റെ ബൗ​ളിം​ഗ് പ്ര​ക​ട​ന​ങ്ങ​ൾ.

Read More