മ​നോ​ളോ മാ​ർ​ക്വേ​സ് വീ​ണ്ടും എ​ഫ്സി ഗോ​വ പ​രി​ശീ​ല​ക​ൻ

ഫ​റ്റോ​ര്‍​ഡ: ഇ​ന്ത്യ​ൻ പു​രു​ഷ ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​മു​ൻ മു​ഖ്യ പ​രി​ശീ​ല​ക​നാ​യ മ​നോ​ളോ മാ​ർ​ക്വേ​സ് 2025-26 സീ​സ​ണി​ൽ എ​ഫ്സി ഗോ​വ​യെ പ​രി​ശീ​ലി​പ്പി​ക്കും. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ക്ല​ബ്ബാ​ണ് ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഓ​ഗ​സ്റ്റ് 13ന് ​ഫ​റ്റോ​ർ​ഡ​യി​ൽ എ​ഫ്സി ഗോ​വ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന എ​എ​ഫ്സി ചാ​ന്പ്യ​ൻ​സ് ലീ​ഗ് 2ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട മ​ത്സ​ര​മാ​ണ് മാ​ർ​ക്വേ​സി​ന്‍റെ മു​ന്നി​ലെ ആ​ദ്യ വെ​ല്ലു​വി​ളി. ഒ​മാ​നി പ്രൊ​ഫ​ഷ​ണ​ൽ ലീ​ഗ് ടീ​മാ​യ അ​ൽ-​സീ​ബ് ക്ല​ബ്ബാ​ണ് ഗോ​വ​യു​ടെ എ​തി​രാ​ളി.

Read More

അ​ദി​തി ചൗ​ഹാ​ൻ വി​ര​മി​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ഫു​​​​​​​​ട്ബോ​​​​ൾ ടീം ​​​​ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ അദിതി ചൗ​​​​ഹാ​​​​ൻ 17 വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രി​​​​യ​​​​റി​​​​ന് വ​​​​രാ​​​​മ​​​​മി​​​​ട്ട് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ചു. 2008ൽ ​​​​ഇ​​​​ന്ത്യ​​​​ൻ അ​​​​ണ്ട​​​​ർ 19 ടീ​​​​മി​​​​ലൂ​​​​ടെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ഫു​​​​ട്ബോ​​​​ളി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ അദിതി ഒ​​​​ന്ന​​​​ര​​​​പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ല​​​​ധി​​​​കം ദേ​​​​ശീ​​​​യ ടീ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി. മു​​​​പ്പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​രി​​​​യാ​​​​യ താ​​​​രം ഇ​​​​ന്ത്യ​​​​ക്കാ​​​​യി 57 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ളി​​​​ച്ചു.

Read More

ബി​സി​സി​ഐ വ​രു​മാ​നം റി​ക്കാ​ര്‍​ഡ് കു​തി​പ്പി​ല്‍: വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യി​ല​ധി​ക​വും ഐ​പി​എ​ല്ലി​ൽ​നി​ന്ന്

മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ക​​​​ണ്‍​ട്രോ​​​​ൾ ബോ​​​​ർ​​​​ഡ് (ബി​​​​സി​​​​സി​​​​ഐ) വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് വ​​​​ർ​​​​ധ​​​​ന. 2023-24 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം 9,741.7 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം നേ​​​​ടി. ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​കു​​​​തി​​​​യി​​​​ൽ അ​​​​ധി​​​​ക​​​​വും (59%) നേ​​​​ടി​​​​യ​​​​ത് ഐ​​​​പി​​​​എ​​​​ല്ലി​​​​ൽനി​​​​ന്ന്്. 5,761 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഐ​​​​പി​​​​എ​​​​ല്ലി​​​​ൽനി​​​​ന്നുമാ​​​​ത്രം ബി​​​​സി​​​​സി​​​​ഐ സ​​​​ന്പാ​​​​ദി​​​​ച്ച​​​​ത്. ഇ​​​​തി​​​​ന് പു​​​​റ​​​​മെ ഐ​​​​പി​​​​എ​​​​ൽ ഇ​​​​ത​​​​ര രാ​​​​ജ്യാ​​​​ന്ത​​​​ര മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ട​​​​ക്കം സം​​​​പ്രേ​​​​ഷ​​​​ണാ​​​​വ​​​​കാ​​​​ശം വി​​​​റ്റ​​​​തി​​​​ലൂ​​​​ടെ 361 കോ​​​​ടി രൂ​​​​പ കൂ​​​​ടി ഐ​​​​പി​​​​എ​​​​ല്ലി​​​​ൽനി​​​​ന്ന് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ വ​​​​നി​​​​താ ഐ​​​​പി​​​​എ​​​​ല്ലി​​​​ൽനി​​​​ന്ന് 378 കോ​​​​ടി രൂ​​​​പ​​​​യും ഐ​​​​സി​​​​സി വി​​​​ഹി​​​​ത​​​​മാ​​​​യി 1042 കോ​​​​ടി രൂ​​​​പ​​​​യും ടി​​​​ക്ക​​​​റ്റ്, പ​​​​ര​​​​സ്യ​​​​വ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് 361 കോ​​​​ടി രൂ​​​​പ​​​​യും 2023-24 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ബി​​​​സി​​​​സി​​​​ഐ നേ​​​​ടി. 2021-22 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ ആ​​​​കെ വ​​​​രു​​​​മാ​​​​നം 4,360 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ത് 2022-23ൽ 6,820 ​​​​കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ഇ​​​​താ​​​​ണ് 2023-24 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 9741.7 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ…

Read More

ആ​ന്ദ്രേ റ​​സ​​ല്‍ വി​​ര​​മി​​ക്കു​​ന്നു

കിം​​ഗ്സ്റ്റ​​ണ്‍: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് സൂ​​പ്പ​​ര്‍ ഓ​​ള്‍​റൗ​​ണ്ട​​ര്‍ ആ​ന്ദ്രേ റ​​സ​​ല്‍ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്നു വി​​ര​​മി​​ക്കു​​ന്നു. വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ക്രി​​ക്ക​​റ്റാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. 37കാ​​ര​​നാ​​യ റ​​സ​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യ്ക്കു​​ള്ള വി​​ന്‍​ഡീ​​സി​​ന്‍റെ ട്വ​​ന്‍റി-20 ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടു. പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍ റ​​സ​​ലി​​ന്‍റെ ക​​രി​​യ​​റി​​ലെ അ​​വ​​സാ​​ന രാ​​ജ്യാ​​ന്ത​​ര പോ​​രാ​​ട്ട​​ങ്ങ​​ളാ​​യി​​രി​​ക്കും. ഹോം ​​ഗ്രൗ​​ണ്ടാ​​യ ജ​​മൈ​​ക്ക​​യി​​ലെ സ​​ബീ​​ന പാ​​ര്‍​ക്കി​​ലാ​​ണ് അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍. 2011ല്‍ ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലൂ​​ടെ​​യാ​​ണ് റ​​സ​​ല്‍ രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ലേ​​ക്കെ​​ത്തി​​യ​​ത്. 2019നു​​ശേ​​ഷം ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ മാ​​ത്ര​​മാ​​യി ഒ​​തു​​ങ്ങി. വി​​ന്‍​ഡീ​​സ് ജ​​ഴ്‌​​സി​​യി​​ല്‍ 84 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 163.08 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 1078 റ​​ണ്‍​സ് നേ​​ടി. 61 വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി. ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ലാ​​യു​​ള്ള 12 ട്വ​​ന്‍റി-20 ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍​ക്കു​​വേ​​ണ്ടി​​യും റ​​സ​​ല്‍ ക​​ളി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന്‍റെ താ​​ര​​മാ​​ണ്. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ബി​​ഗ് ബാ​​ഷ് ലീ​​ഗ് തു​​ട​​ങ്ങി​​യ വേ​​ദി​​ക​​ളി​​ലും റ​​സ​​ല്‍ സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ചു. 2012,…

Read More

ന​​മ്പ​​ര്‍ 10 യ​​മാ​​ൽ

ബാ​​ഴ്‌​​സ​​ലോ​​ണ: സ്പാ​​നി​​ഷ് സൂ​​പ്പ​​ര്‍ ക്ല​​ബ്ബാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ 10-ാം ന​​മ്പ​​ര്‍ ജ​​ഴ്‌​​സി ഇ​​നി ലാ​​മി​​ന്‍ യ​​മാ​​ലി​​നു സ്വ​​ന്തം. ഈ ​​മാ​​സം 18 വ​​യ​​സ് തി​​ക​​ഞ്ഞ യ​​മാ​​ല്‍, 2025-26 സീ​​സ​​ണ്‍ മു​​ത​​ല്‍ 10-ാം ന​​മ്പ​​റി​​ല്‍ ക​​ള​​ത്തി​​ല്‍ ഇ​​റ​​ങ്ങും. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്കാ​​രി​​ല്‍ മു​​ന്‍​പ​​ന്തി​​യി​​ലാ​​ണ് യ​​മാ​​ല്‍. ബാ​​ഴ്‌​​സ​​ലോ​​ണ യ​​മാ​​ലി​​ന്‍റെ റി​​ലീ​​സ് ക്ലോ​​സാ​​യി​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത് ഒ​​രു ബി​​ല്യ​​ണ്‍ യൂ​​റോ​​യാ​​ണ്, ഏ​​ക​​ദേ​​ശം 9969 കോ​​ടി രൂ​​പ. ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ, റൊ​​ണാ​​ള്‍​ഡീ​​ഞ്ഞോ, ല​​യ​​ണ​​ല്‍ മെ​​സി തു​​ട​​ങ്ങി​​യ ഇ​​തി​​ഹാ​​സ​​ങ്ങ​​ള്‍ അ​​ണി​​ഞ്ഞ​​താ​​ണ് ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ 10-ാം ന​​മ്പ​​ര്‍. 2021ല്‍ ​​ല​​യ​​ണ​​ല്‍ മെ​​സി ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യി​​ലേ​​ക്കു ചേ​​ക്കേ​​റി​​യ​​പ്പോ​​ള്‍ മു​​ത​​ല്‍ ബാ​​ഴ്‌​​സ​​യു​​ടെ 10-ാം ന​​മ്പ​​ര്‍ അ​​ന്‍​സു ഫാ​​റ്റി​​ക്കാ​​യി​​രു​​ന്നു. പ​​രി​​ക്കും പ്ര​​ശ്‌​​ന​​ങ്ങ​​ളു​​മാ​​യ​​തോ​​ടെ ഫാ​​റ്റി ക​​ള​​ത്തി​​ല്‍ സ​​ജീ​​വ​​മ​​ല്ലാ​​താ​​കു​​ക​​യും ബാ​​ഴ്‌​​സ​​ലോ​​ണ വി​​ടു​​ക​​യും ചെ​​യ്തു. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ എ​​എ​​സ് മൊ​​ണാ​​ക്കോ​​യി​​ലേ​​ക്ക് ഫാ​​റ്റി ചേ​​ക്കേ​​റി. ഇ​​തോ​​ടെ​​യാ​​ണ് 10-ാം ന​​മ്പ​​റി​​ന്‍റെ പു​​തി​​യ അ​​വ​​കാ​​ശി​​യാ​​യി യ​​മാ​​ല്‍ എ​​ത്തു​​ന്ന​​ത്. ബാ​​ഴ്‌​​സ​​ലോ​​ണ​​യ്ക്കു​​വേ​​ണ്ടി 106…

Read More

ചെ​​സ് ലോ​​ക​​ക​​പ്പ്: ദി​​വ്യക്ക് അട്ടിമറി ജയം

ബാ​​റ്റു​​മി (ജോ​​ര്‍​ജി​​യ): ഫി​​ഡെ വ​​നി​​താ ലോ​​ക​​ക​​പ്പ് ചെ​​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ദി​​വ്യ ദേ​​ശ്മു​​ഖി​​ന് അ​​ട്ടി​​മ​​റി ജ​​യം. പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ചൈ​​ന​​യു​​ടെ ഷു ​​ജി​​ന​​റി​​നെ ദി​​വ്യ കീ​​ഴ​​ട​​ക്കി. വെ​​ള്ള ക​​രു​​ക്ക​​ള്‍​കൊ​​ണ്ട് ക​​ളി​​ച്ച ദി​​വ്യ​​ക്കു മു​​ന്നി​​ല്‍ ര​​ണ്ടാം സീ​​ഡാ​​യ ഷു ​​ജി​​ന​​റി​​നു പി​​ടി​​ച്ചു​​നി​​ല്‍​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​യു​​ടെ മ​​റ്റ് പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ സാ​​ന്നി​​ധ്യ​​ങ്ങ​​ളാ​​യ ആ​​ര്‍. വൈ​​ശാ​​ലി, കൊ​​നേ​​രു ഹം​​പി, ഹ​​രി​​ക ദ്രോ​​ണ​​വ​​ല്ലി എ​​ന്നി​​വ​​ര്‍ ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ല്‍ സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. ഹം​​പി സ്വി​​റ്റ്‌​​സ​​ര്‍​ല​​ന്‍​ഡി​​ന്‍റെ കോ​​സ്റ്റെ​​നി​​യു​​ക് അ​​ല​​ക്‌​​സാ​​ഡ്ര​​യെ​​യും ഹ​​രി​​ക റ​​ഷ്യ​​യു​​ടെ ലാ​​ഗ്നോ കാ​​റ്റെ​​റി​​ന​​യെ​​യും വൈ​​ശാ​​ലി ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ക​​മാ​​ലി​​ഡെ​​നോ​​വ മെ​​റൂ​​ര്‍​ട്ടി​​നെ​​യു​​മാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ല്‍ നേ​​രി​​ട്ട​​ത്. ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു ഇ​​ന്ത്യ​​ന്‍ താ​​രം മാ​​ത്ര​​മാ​​ണ് ഇ​​തു​​വ​​രെ ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ള്ള​​ത്, 2023ല്‍ ​​ഹ​​രി​​ക.

Read More

ജ​​സ്പ്രീ​​ത് ബും​​റ ഇ​​ല്ലാ​​ത്ത​​പ്പോ​​ഴോ ഇ​​ന്ത്യ​​ക്കു ടെ​​സ്റ്റ് ജ​​യം കൂ​​ടു​​ത​​ല്‍..? ക​​ണ​​ക്കി​​നു​​ള്ളി​​ലെ ക​​ണ​​ക്ക് ഇ​​ങ്ങ​​നെ…

ഏ​​റെ​​ദൂ​​രം ഓ​​ടി​​പ്പാ​​ഞ്ഞെ​​ത്തു​​ന്നി​​ല്ല, കു​​റ​​ച്ച് ന​​ട​​ന്നും ശേ​​ഷം കു​​തി​​ച്ചും ബൗ​​ളിം​​ഗ് ക്രീ​​സി​​ലേ​​ക്ക്. തു​​ട​​ര്‍​ന്നൊ​​രു ചാ​​ട്ടം, അ​​താ​​ണെ​​ങ്കി​​ല്‍ ബാ​​റ്റ​​റി​​നെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന ത​​ര​​ത്തി​​ല്‍. സാ​​ങ്കേ​​തി​​ക​​മാ​​യി ഇ​​തി​​ന് ഫ്ര​​ണ്ട് ഓ​​ണ്‍ ആ​​ക്‌​ഷ​​ന്‍ എ​​ന്നു വി​​ശേ​​ഷ​​ണം. പ​​ന്ത് പി​​ടി​​ച്ചി​​രി​​ക്കു​​ന്ന വ​​ല​​തു കൈ​​മു​​ട്ട് ഹൈ​​പ്പ​​ര്‍ എ​​ക്‌​​സ്റ്റെ​​ന്‍​ഡ​​ഡ്, 180 ഡി​​ഗ്രി​​ക്കും പി​​ന്നി​​ലേ​​ക്ക് പ​​ന്തു​​ള്ള കൈ ​​വ​​ള​​യു​​ന്നു. പേ​​സും ബൗ​​ണ്‍​സും സൃ​​ഷ്ടി​​ക്കാ​​ന്‍ ഇ​​തു​​പ​​ക​​രി​​ക്കും. പ​​ന്ത് റി​​ലീ​​സ് ചെ​​യ്യു​​മ്പോ​​ള്‍ കൈ​​ക്കു​​ഴ​​യു​​ടെ ഉ​​പ​​യോ​​ഗം (റി​​സ്റ്റ് സ്‌​​നാ​​പ്പ്). സാ​​ധാ​​ര​​ണ ഫാ​​സ്റ്റ് ബൗ​​ള​​ര്‍​മാ​​ര്‍​ക്ക് (ത​​ല​​യ്ക്ക് മു​​ക​​ളി​​ല്‍) വി​​രു​​ദ്ധ​​മാ​​യി പ​​ന്തി​​ന്‍റെ റി​​ലീ​​സ് പോ​​യി​​ന്‍റ് ത​​ല​​യ്ക്ക് അ​​ല്പം മു​​ന്നി​​ല്‍. ഈ ​​ചെ​​റി​​യ ദൂ​​രം കു​​റ​​വ് ബാ​​റ്റ​​റി​​ന്‍റെ പ്ര​​തി​​ക​​ര​​ണ സ​​മ​​യം കു​​റ​​യ്ക്കും. ശ​​രീ​​ര​​ത്തി​​ന്‍റെ അ​​ര​​യ്ക്കു മു​​ക​​ളി​​ലെ ക​​രു​​ത്താ​​ണ് പ്ര​​ധാ​​ന​​മാ​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. മ​​റ്റെ​​ങ്ങും കാ​​ണാ​​ത്ത ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​ന്‍, അ​​തു​​ല്യ​​മാ​​യ കൃ​​ത്യ​​ത​​യും സ്വിം​​ഗും സീ​​മും… ഇ​​തി​​നെ​​ല്ലാം ഒ​​രു പേ​​രു​​മാ​​ത്രം, ജ​​സ്പ്രീ​​ത് ബും​​റ; ഇ​​ന്ത്യ​​യു​​ടെ ബൂം ​​ബൂം സൂ​​പ്പ​​ര്‍ പേ​​സ​​ര്‍… ഇം​​ഗ്ല​​ണ്ടി​​ലെ ബും​​റ…

Read More

കോ​ള​ജ് സ്പോ​ർ​ട്സ് ലീ​ഗ് കേ​ര​ള

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന കാ​​​യി​​​ക വ​​​കു​​​പ്പും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കോ​​​ള​​​ജ് സ്പോ​​​ർ​​​ട്സ് ലീ​​​ഗി​​​ന് (സി​​​എ​​​സ്എ​​​ൽ) ഈ ​​​മാ​​​സം 17നു ​​​തു​​​ട​​​ക്ക​​​മാ​​​കും. കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​മ്പ​​​സി​​​ലാ​​​ണ് ലീ​​​ഗ്. കാ​​മ്പ​​​സു​​​ക​​​ളെ ല​​​ഹ​​​രി വി​​​മു​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള ‘കി​​​ക്ക് ഡ്ര​​​ഗ്സ് ’ കാ​​​മ്പ​​​യി​​​നി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ലീ​​​ഗ് മാ​​​തൃ​​​ക​​​യി​​​ൽ കോ​​​ള​​​ജു​​ത​​​ല കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

Read More

ഒ​ളി​മ്പി​ക്‌​സ് ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചു

ലോ​സ് ആ​ഞ്ച​ല​സ്: 2028 ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​മ്പി​ക്‌​സി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ളി​മ്പി​ക്‌​സി​ലേ​ക്കു മൂ​ന്നു വ​ര്‍ഷം അ​ക​ല​മു​ള്ള​പ്പോ​ഴാ​ണ് ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കു മെ​ഡ​ല്‍ സാ​ധ്യ​ത​യു​ള്ള ക്രി​ക്ക​റ്റ് ഒ​ളി​മ്പി​ക് വേ​ദി​യി​ലെ​ത്തു​ന്നു എ​ന്ന​താ​ണ് ലോ​സ് ആ​ഞ്ച​ല​സ് ഗെ​യിം​സി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ല്‍ ഒ​ന്ന്. 2028 ജൂ​ലൈ 14നാ​ണ് ഒ​ളി​മ്പി​ക്‌​സ് ഉ​ദ്ഘാ​ട​നം. 30നു ​സ​മാ​പ​നം. ജൂ​ലൈ 12-29 തീ​യ​തി​ക​ളി​ല്‍ പു​രു​ഷ-​വ​നി​താ ക്രി​ക്ക​റ്റ് ന​ട​ക്കും. സ്റ്റാ​ര്‍ അ​ത്‌ല​റ്റ് നീ​ര​ജ് ചോപ്ര ഇ​റ​ങ്ങു​ന്ന പു​രു​ഷ ജാ​വ​ലി​ന്‍ത്രോ​യാ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു മെ​ഡ​ല്‍ പ്ര​തീ​ക്ഷ. ജൂ​ലൈ 15-30 തീ​യ​തി​ക​ളി​ലാ​ണ് അ​ത്‌ല​റ്റി​ക്‌​സ്. ഗു​സ്തി ജൂ​ലൈ 24 മു​ത​ല്‍ 30വ​രെ​യും ഹോ​ക്കി 12 മു​ത​ല്‍ 29വ​രെ​യും ബോ​ക്‌​സിം​ഗ് 15 മു​ത​ല്‍ 30വ​രെ​യും ന​ട​ക്കും. ഭാ​രോ​ദ്വ​ഹ​നം (ജൂ​ലൈ 25-29), അ​മ്പെ​യ്ത്ത് (ജൂ​ലൈ 21-28), ഷൂ​ട്ടിം​ഗ് (ജൂ​ലൈ 15-25), ബാ​ഡ്മി​ന്‍റ​ണ്‍ (ജൂ​ലൈ 15-24) പോ​രാ​ട്ട​ങ്ങ​ളി​ലും ഇ​ന്ത്യ മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

Read More

മാരത്തൺ വഴിയിൽ ഇനിയില്ല, ത​​ല​​പ്പാ​​വ് ധ​​രി​​ച്ച ടൊ​​ർ​​ണാ​​ഡോ

ജ​​ല​​ന്ധ​​ർ: ഭാ​​​​ര്യ ജി​​​​യാ​​​​ൻ കൗ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ശേ​​ഷം, വി​​​​ഷാ​​​​ദ​​​​രോ​​​​ഗ​​​​ത്തെ നേ​​​​രി​​​​ടാ​​​​നാ​​​​ണ് ഫൗ​​​​ജ സിം​​ഗ് മാ​​​​ര​​​​ത്ത​​​​ണ്‍ ഓ​​​​ടാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ആ​​ത്മ​​ക​​ഥ​​യാ​​യ ‘ദ ​​ട​​​​ർ​​​​ബ​​​​ൻ​​​​ഡ് ടൊ​​​​ർ​​​​ണാ​​​​ഡോ’​​യി​​ൽ അ​​ദ്ദേ​​ഹം ഇക്കാര്യം വി​​വ​​രി​​ച്ചി​​ട്ടു​​ണ്ട്. വി​​ശ്ര​​മ​​ജീ​​വി​​തം ന​​യി​​ക്കേ​​ണ്ട 89-ാം വ​​യ​​സി​​ൽ മാ​​ര​​ത്ത​​ൺ വേ​​ദി​​യി​​ലെ​​ത്തി​​യ, ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള മാ​​ര​​ത്ത​​ൺ ഓ​​ട്ട​​ക്കാ​​ര​​നാ​​യ, മാരത്തൺ മുത്തച്ഛൻ എന്നറിയപ്പെട്ട ഫൗ​​ജ സിം​​ഗി​​നു 114-ാം വ​​യ​​സി​​ൽ ദാ​​രു​​ണാ​​ന്ത്യം. ജ​​​ല​​​ന്ധ​​​ർ ജി​​​ല്ല​​​യി​​​ലെ ബി​​​യാ​​​സ് ഗ്രാ​​​മ​​​ത്തി​​​ൽ റോ​​ഡ് മു​​റി​​ച്ചുക​​ട​​ക്കു​​ന്ന​​തി​​നി​​ടെ അ​​​ജ്ഞാ​​​തവാ​​​ഹ​​​ന​​​മി​​​ടി​​​ച്ചാ​​​ണ് ഫൗ​​​ജ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ത​​ല​​യ്ക്കേ​​റ്റ ഗു​​രു​​ത​​ര പ​​രി​​ക്കാ​​ണ് മ​​ര​​ണ കാ​​ര​​ണം. ഫൗ​​ജ​​യെ ഇ​​ടി​​ച്ചി​​ട്ട​​ശേ​​ഷം നി​​ർ​​ത്താ​​തെ​​പോ​​യ വാ​​ഹ​​ന​​ത്തി​​നാ​​യു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണെ​​ന്ന് പ​​ഞ്ചാ​​ബ് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഗെ​​​​റ്റ് റെ​​​​ഡി സ്റ്റാ​​​​ർ​​​​ട്ട് മാ​​​​ര​​​​ത്ത​​​​ണ്‍ പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യ ഹ​​​​ർ​​​​മ​​​​ന്ദ​​​​ർ സിം​​​​ഗി​​​​നെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട​​​​ശേ​​​​ഷം ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഓ​​​​ടു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഫൗ​​​​ജ ഓ​​ട്ടം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. 2001ൽ 89-ാം ​​​​വ​​​​യ​​​​സി​​​​ൽ ല​​​​ണ്ട​​​​ൻ മാ​​​​ര​​​​ത്ത​​​​ണി​​​​ൽ ആ​​​​റ് മ​​​​ണി​​​​ക്കൂ​​​​ർ 54 മി​​​​നി​​​​റ്റു​​​​കൊ​​​​ണ്ട് 42.2 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം…

Read More