കൊ​നേ​രു ഹം​പി​യും ദി​വ്യ ദേ​ശ്മു​ഖും: ചെ​സ് ലോ​ക​ക​പ്പ്; ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സെ​മി​യി​ല്‍

ബാ​​​​തു​​​​മി (ജോ​​​​ർ​​​​ജി​​​​യ): എ​​​​ഫ്ഐ​​​​ഡി​​​​ഇ വ​​​​നി​​​​ത ചെ​​​​സ് ലോ​​​​ക​​​​ക​​​​പ്പ് സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്ന് കൊ​​​​നേ​​​​രു ഹം​​​​പി. ചൈ​​​​ന​​​​യു​​​​ടെ യു​​​​ക്സി​​​​ൻ സോ​​​​ങി​​​​നെ പി​​​​ന്ത​​​​ള്ളി സെ​​​​മി​​​​യി​​​​ൽ ക​​​​ട​​​​ന്ന കൊ​​​​നേ​​​​രു ഹം​​​​പി ഈ ​​​​ച​​​​രി​​​​ത്രം കു​​​​റി​​​​ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​യാ​​​​ണ്. 2023 സീ​​​​സ​​​​ണി​​​​ൽ ഹ​​​​രി​​​​ക ദ്രോ​​​​ണ​​​​വ​​​​ല്ലി ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​നു മു​​​​ന്പ് ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ താ​​​​ര​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം. ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ ആ​​​​ദ്യ മ​​​​ൽ​​​​സ​​​​രം വി​​​​ജ​​​​യി​​​​ച്ച ഹം​​​​പി ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സോ​​​​ങ്ങി​​​​നെ സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ (1.50.5) ത​​​​ള​​​​ച്ചാ​​​​ണ് സെ​​​​മി​​​​യി​​​​ൽ ക​​​​ട​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ദി​​​​വ്യ ദേ​​​​ശ്മു​​​​ഖും ഹ​​​​രി​​​​ത ദ്രോ​​​​ണ​​​​വ​​​​ല്ലി​​​​യും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടു ക​​​​ളി​​​​ക​​​​ളും സ​​​​മ​​​​നി​​​​ല​​​​യാ​​​​യി. ഇ​​​​തോ​​​​ടെ ടൈ​​​​ബ്രേ​​​​ക്ക​​​​ർ വി​​​​ജ​​​​യി​​​​യെ നി​​​​ർ​​​​ണ​​​​യി​​​​ച്ച മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 19കാ​​​​രി​​​​യാ​​​​യ ദി​​​​വ്യ ദേ​​​​ശ്മു​​​​ഖ് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഗെ​​​​യി​​​​മു​​​​ക​​​​ളി​​​​ൽ സീ​​​​നി​​​​യ​​​​ർ താ​​​​ര​​​​മാ​​​​യ ഹ​​​​രി​​​​ത​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ സ്ഥാ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കി. ദി​​​​വ്യ​​​​യു​​​​ടെ ജ​​​​യ​​​​ത്തോ​​​​ടെ ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ സെ​​​​മി​​​​യി​​​​ലെ​​​​ത്തി. ചൈ​​​​ന​​​​യു​​​​ടെ ടാ​​​​ൻ സോ​​​​ങ്യ​​യാ​​​​ണ്…

Read More

റി​ക്കാ​ർ​ഡി​ന്‍റെ പെ​രു​മ​ഴ; പാ​ല​ക്കാ​ട​ൻ മു​ന്നേ​റ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​കൂ​​​ല​​​മാ​​​യ കാ​​​ല​​​വ​​​സ്ഥ​​​യെ മ​​​റി​​​ക​​​ട​​​ന്ന് റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ കു​​​ത്തൊ​​​ഴു​​​ക്കി​​​ന് സാ​​​ക്ഷ്യ​​​മാ​​​യി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ​​​നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യം. സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ൽ ട്രാ​​​ക്കി​​​ലും ഫീ​​​ൽ​​​ഡി​​​ലും താ​​​ര​​​ങ്ങ​​​ൾ മി​​​ന്ന​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ തി​​​രു​​​ത്ത​​​പ്പെ​​​ട്ട​​​ത് ഏ​​​ഴു റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ. ആ​​​ദ്യ ദി​​​ന​​​ത്തെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ കു​​​ത്തി​​​പ്പാ​​​ണ്. 77 പോ​​​യി​​​ന്‍റു​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​ത് നില്‍ക്കു​​​ന്പോ​​​ൾ 74 പോ​​​യി​​​ന്‍റോ​​​ടെ കോ​​​ട്ട​​​യം ര​​​ണ്ടാ​​​മ​​​തും ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 66 പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്. ഒ​​​ന്നാം ദി​​​നം ഏ​​​ഴു റി​​​ക്കാ​​​ർ​​​ഡ് ഒ​​​ന്നാം ദി​​​നം കു​​​റി​​​ക്ക​​​പ്പെ​​​ട്ട ഏ​​​ഴു റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളി​​​ൽ നാ​​​ലെ​​​ണ്ണം പു​​​രു​​​ഷ​​​ൻ​​​മാ​​​രും മൂ​​​ന്നെ​​​ണ്ണം വ​​​നി​​​ത​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കി. പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ 110 മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ സി.​​​ മു​​​ഹ​​​മ്മ​​​ദ് ഫാ​​​യി​​​സ് (14.28 സെ​​​ക്ക​​​ൻ​​​ഡ്), ലോം​​​ഗ് ജം​​​പി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ സി.​​​വി. അ​​​നു​​​രാ​​​ഗ് ( 7.87 മീ​​​റ്റ​​​ർ), പോ​​​ൾ​​​വോ​​​ൾ​​​ട്ടി​​​ൽ ക​​​ണ്ണൂ​​​രി​​​ന്‍റെ കെ.​​​ജി. ജ​​​സ​​​ൻ (4.91 മീ​​​റ്റ​​​ർ) 4X100 റി​​​ലേ​​​യി​​​ൽ പാ​​​ല​​​ക്കാ​​​ട്(41.30 സെ​​​ക്ക​​​ൻ​​​ഡ്) എ​​​ന്നി​​​വ​​​രാ​​​ണ് പു​​​തി​​​യ…

Read More

കെസിഎൽ സീസൺ 2 ലോഞ്ച്

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ​ഴ​ക്കാ​ല​ത്തും ചോ​രാ​ത്ത ആ​വേ​ശ​മാ​യി ക്രി​ക്ക​റ്റ് ല​ഹ​രി. കേ​ര​ള ക്രി​ക്ക​റ്റി​ന് ഇ​നി ആ​വേ​ശ​ത്തി​ന്‍റെ ദി​ന​ങ്ങ​ള്‍. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ണ്‍-2​ന്‍റെ ഔ​ദ്യോ​ഗി​ക തു​ട​ക്കം പ്ര​ഖ്യാ​പി​ച്ച് ലോ​ഞ്ചിം​ഗ് ഇ​ന്ന​ലെ ന​ട​ന്നു. സീ​സ​ണ്‍ ര​ണ്ടി​ന്‍റെ ലോ​ഞ്ചിം​ഗ് തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി​യി​ല്‍ മ​ന്ത്രി വി.​അ​ബ്ദു​റ​ഹ‌്മാ​ന്‍ ഇ​ന്ന​ലെ നി​ര്‍​വ​ഹി​ച്ചു. ലോ​ഞ്ചിം​ഗി​ന് പ​കി​ട്ടേ​കാ​നാ​യി വാ​ദ്യ​മേ​ള​വും സം​ഗീ​ത​സ​ന്ധ്യ​യു​മൊ​രു​ക്കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 21 മു​ത​ല്‍ കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ വ​മ്പ​ന്‍ പൂ​രം അ​ര​ങ്ങേ​റും. ഇ​ന്ന​ലെ ന​ട​ന്ന ലോ​ഞ്ചിം​ഗി​ല്‍ കെ​സി​എ​ല്ലി​ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ളാ​യ ബാ​റ്റേ​ന്തി​യ കൊ​മ്പ​ന്‍, ചാ​ക്യാ​ര്‍, വേ​ഴാ​മ്പ​ല്‍ എ​ന്നി​വ​യും മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. സം​സ്ഥാ​ന ട്രോ​ഫി ടൂ​ര്‍ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് അ​ഡ്വ. വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ, സ​ഞ്ജു സാം​സ​ണ്‍, കീ​ര്‍​ത്തി സു​രേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ഭ്യ​ന്ത​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലീ​ഗാ​യി മാ​റാ​ന്‍ കെ​സി​എ​ല്ലി​ന് സാ​ധി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി പ​റ​ഞ്ഞു.…

Read More

പാ​ക്കി​സ്ഥാ​നെ ബ​ഹി​ഷ്‌​ക​രി​ച്ച് ഇ​ന്ത്യ​ന്‍ ലെ​ജ​ന്‍​ഡ്സ്

ബി​ര്‍മിം​ഗ്ഹാം: ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ വെ​റ്റ​റ​ന്‍സ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ടം റ​ദ്ദാ​ക്കി. വേ​ള്‍ഡ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഓ​ഫ് ലെ​ജ​ൻഡ്സ് (ഡ​ബ്ല്യു​സി​എ​ല്‍) ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ന​ലെ ബി​ര്‍മിം​ഗ്ഹാ​മി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ബ​ഹി​ഷ്‌​ക​ര​ണ​ത്തെ​ത്തു​ട​ര്‍ന്ന് റ​ദ്ദാ​ക്കി​യ​ത്. ഏ​പ്രി​ലി​ല്‍ ന​ട​ന്ന പ​ഹ​ല്‍ഗാം ഭീകരാക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശി​ഖ​ര്‍ ധ​വാ​ന്‍, ഹ​ര്‍ഭ​ജ​ന്‍ സിം​ഗ്, ഇ​ര്‍ഫാ​ന്‍ പ​ഠാ​ന്‍, യൂ​സ​ഫ് പ​ഠാ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ന്‍ വെ​റ്റ​റ​ന്‍ ടീം ​അം​ഗ​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ളി​ക്കാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.യു​വ​രാ​ജ് സിം​ഗാ​ണ് ഇ​ന്ത്യ​ന്‍ ലെ​ജ​ൻഡ്സ് ക്യാ​പ്റ്റ​ന്‍. സു​രേ​ഷ് റെ​യ്‌​ന, അ​മ്പാ​ട്ടി റാ​യു​ഡു, റോ​ബി​ന്‍ ഉ​ത്ത​പ്പ,തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ലു​ള്ള​ത്. തു​റ​ന്നു പ​റ​ഞ്ഞ് ധ​വാ​ന്‍ ഡ​ബ്ല്യു​സി​എ​ല്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ഒ​രു മ​ത്സ​ര​ത്തി​ല്‍പോ​ലും ക​ളി​ക്കി​ല്ലെ​ന്ന് ശി​ഖ​ര്‍ ധ​വാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ വോ​ളി​ബോ​ള്‍ ന​ട​ക്കു​ക​യും പാ​ക് ഹോ​ക്കി ടീം ​ഇ​ന്ത്യ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്താ​ന്‍ ഒ​രു​ങ്ങു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്ത് ഏ​വ​ര്‍ക്കും സ​ന്തോ​ഷ മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ പ്ര​ദാ​നം…

Read More

ശ്രീ​ശ​ങ്ക​ര്‍ മ​ത്സ​ര​വേ​ദി​യിലേക്ക്: നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തി​ന്‍റെ 650 ദി​ന​ങ്ങ​ള്‍

നീ​ണ്ട 650 ദി​ന​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഈ ​മാ​സം പൂ​ന​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍ അ​ത്‌ല​റ്റി​ക് മീ​റ്റി​ലൂ​ടെ​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ മ​ത്സ​ര​വേ​ദി​യിലേക്കു തി​രി​ച്ചെ​ത്തി​യ​ത്. ഹാ​ങ്ഷൗ​വി​ല്‍ ന​ട​ന്ന 2023 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ വെ​ള്ളിനേ​ട്ട​ത്തി​നു​ശേ​ഷം ഈ 26​കാ​ര​ന്‍റെ ആ​ദ്യ പോ​രാ​ട്ട​വേ​ദി​യാ​യി​രു​ന്നു പൂ​ന​യി​ലേ​ത്. കാ​ല്‍മു​ട്ടി​ലെ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് 2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍നി​ന്നു പി​ന്‍വാ​ങ്ങേ​ണ്ടി​വ​ന്നു. ക​രി​യ​ര്‍ത​ന്നെ അ​വ​സാ​നി​ച്ചേ​ക്കാ​വു​ന്ന പ​രി​ക്കാ​യി​രു​ന്നു ശ്രീ​ശ​ങ്ക​റി​ന്‍റെ ഇ​ട​തു​കാ​ല്‍മു​ട്ടി​നേ​റ്റ​ത്. എ​ന്നാ​ല്‍, കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും നി​ശ്ച​യ​ദാ​ര്‍ഢ്യ​വും 650 ദി​ന​ങ്ങ​ള്‍ക്കു​ശേ​ഷം ഈ ​യു​വാ​വി​നെ കാ​യി​കവേ​ദി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​ച്ചു. കാ​ല്‍മു​ട്ടി​നെ ഷി​ന്‍ അ​സ്ഥി​യു​ടെ മു​ക​ള്‍ഭാ​ഗ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​റ്റെ​ല്ലാ​ര്‍ ടെ​ന്‍ഡണ്‍ പൊ​ട്ടു​ക​യും അ​സ്ഥി​യു​ടെ ഒ​രു ഭാ​ഗം തെ​ന്നി​നീ​ങ്ങു​ക​യും ചെ​യ്ത ഗു​രു​ത​ര പ​രി​ക്കാ​ണ് ശ്രീ​ശ​ങ്ക​റി​നു​ണ്ടാ​യ​ത്. കാ​യി​ക​താ​ര​ങ്ങ​ളി​ല്‍ ടെ​ന്‍ഡ​ണ്‍ വീ​ക്കം സം​ഭ​വി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. പ​ക്ഷേ ടെ​ന്‍ഡണ്‍ പൊ​ട്ടു​ന്ന​ത് അ​പൂ​ര്‍വം.ബെ​ല്ലാ​രി​യി​ലെ ഇ​ന്‍സ്പ​യ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പോ​ര്‍ട്ടി​ലെ (ഐ​ഐ​എ​സ്) പെ​ര്‍ഫോ​മ​ന്‍സ് സ​യ​ന്‍സ് മേ​ധാ​വി സാ​മു​വ​ല്‍ എ. ​പു​ല്ലിം​ഗ​റി​ന്‍റെ നി​ര്‍ദേ​ശ​ത്തെ​ത്തു​ട​ര്‍ന്ന് ശ്രീ​ശ​ങ്ക​ര്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ദോ​ഹ​യി​ലേ​ക്കു പ​റ​ന്നു. നെ​യ്മ​റി​നെ…

Read More

മ​ഹാ​രാ​ജാ​സി​നു വ​ന്പ​ൻ ജ​യം

കോ​ഴി​ക്കോ​ട്: കേ​ള​ജ് പ്ര​ഫ​ഷ​ണ​ൽ സ്പോ​ർ​ട്സ് ലീ​ഗ് (സി​എ​സ്എ​ൽ) ഫു​ട്ബോ​ളി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ മ​ഹാ​രാ​ജാ​സ് സ്ട്രൈ​ക്കേ​ഴ്സി​നു മി​ന്നും ജ​യം. മ​ഹാ​രാ​ജാ​സ് 7-1ന് ​തി​രു​വ​ന​ന്ത​പു​രം ഡ​യ​നാ​മോ​സി​നെ കീ​ഴ​ട​ക്കി. എ​സ്കെ സി​യ​ൻ​സ് 7-0ന് ​കു​സാ​റ്റി​യ​ൻ​സി​നെ​യും മാ​ർ അ​ത്ത​നേ​ഷ്യ​സ് 5-0നു ​എ​സ്എ​ൻ സി​കെ​യെ​യും എം​ഇ​എ​സ് കെ​വി​എം സോ​ക്ക​ർ 2-1ന് ​നി​ർ​മ്മ​ല എ​റി​യോ​ണി​നെ​യും തോ​ൽ​പ്പി​ച്ചു. മന്ത്രിയുടെ വാക്കുകൾ സം​സ്ഥാ​ന​ത്തി​ന്‍റെ കാ​യി​ക​വ​ള​ര്‍ച്ച​യി​ല്‍ സം​ഭാ​വ​ന ചെ​യ്യാ​ന്‍ സി​എ​സ്എ​ല്ലിനു ക​ഴി​യു​മെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍. സി​എ​സ്എ​ല്‍ ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

കെ​സി​എ​ല്‍ ലോ​ഞ്ച് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ല്‍) സീ​സ​ണ്‍-2 ഗ്രാ​ൻ​ഡ് ലോ​ഞ്ച് ഇ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ നി​ര്‍വ​ഹി​ക്കും. നി​ശാ​ഗ​ന്ധി​യി​ല്‍ വൈ​കു​ന്നേ​രം 5.30നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ളു​ടെ പ്ര​കാ​ശ​നം മ​ന്ത്രി നി​ര്‍വ​ഹി​ക്കും. ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ളു​ടെ പേ​ര് ഇ​ടാ​നു​ള്ള അ​വ​സ​രം ആ​രാ​ധ​ക​ര്‍ക്ക് കെ​സി​എ ന​ല്‍കു​ന്ന​താ​ണ്. സ​ഞ്ജു, സ​ല്‍മാ​ന്‍ സീ​സ​ണ്‍-2 വി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ആ​രാ​ധ​ക​ര്‍ക്കാ​യു​ള്ള ഫാ​ന്‍ ജ​ഴ്‌​സി​യു​ടെ പ്ര​കാ​ശ​നം സ​ഞ്ജു സാം​സ​ണും സ​ല്‍മാ​ന്‍ നി​സാ​റും ചേ​ര്‍ന്ന് നി​ര്‍വ​ഹി​ക്കും. ലീ​ഗി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്രോ​ഫി പ​ര്യ​ട​ന വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് മ​ന്ത്രി നി​ര്‍വ​ഹി​ക്കും.

Read More

ഇ​ന്ത്യ​ൻ ജ​ഴ്സി​യി​ൽ മി​ന്നി യോ​ഹ

ഫോ​ർ​ട്ടു​കൊ​ച്ചി: ഫ്രാ​ൻ​സി​ൽ ന​ട​ന്ന പാ​രീ​സ് വേ​ൾ​ഡ് ഗെ​യിം​സ് ഹാ​ൻ​ഡ് ബോ​ൾ മ​ത്സ​ര​ത്തി​ൽ ഗോ​ൾ മ​ഴ പെ​യ്യി​ച്ചു കു​മ്പ​ള​ങ്ങി ഗ്രാ​മ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി പ​തി​ന​ഞ്ചു​കാ​ര​ൻ. തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി യോ​ഹ​യാ​ണ് ഇ​ന്ത്യ​ൻ ജ​ഴ്സി​യി​ൽ മി​ന്നി​യ​ത്. കു​മ്പ​ള​ങ്ങി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഇ​ട​വ​ക തോ​ലാ​ട്ട് ജി​ബി-​ടി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഹാ​ൻ​ഡ് ബോ​ൾ ക​മ്പം യോ​ഹ​യു​ടെ ഇ​ളം മ​ന​സി​ൽ കു​ടി​യേ​റി​യ​ത് മു​ൻ സം​സ്ഥാ​ന ഹാ​ൻ​ഡ്ബോ​ൾ താ​ര​മാ​യ അ​മ്മ ടി​മ​യി​ൽ​നി​ന്നാ​ണ്. അ​മ്മ​യു​ടെ പ​രി​ശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് യോ​ഹ​യെ ലോ​ക​വേ​ദി​യി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴു മു​ത​ൽ 12 വ​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 15 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 65 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. ഒ​ന്പ​തി​നും 19 നും ​മ​ധ്യേ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ യോ​ഹ ക​ള​ത്തി​ലി​റ​ങ്ങി. ഇ​തി​ൽ കെ​നി​യ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ അ​ഞ്ചു ഗോ​ളും ഡെ​ന്മാ​ർ​ക്കു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ര​ണ്ടു ഗോ​ളും അ​ടി​ച്ചു. ഡെ​ന്മാ​ർ​ക്കാ​ണു ചാ​ന്പ്യ​ൻ​മാ​രാ​യ​തെ​ങ്കി​ലും യോ​ഹ​യു​ടെ വ്യ​ക്തി​ഗ​ത…

Read More

കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​നം എ​ഡ്വി​ൻ

ഇ​ല​ഞ്ഞി: അ​ണ്ട​ർ-16 ഏ​ഷ്യ​ൻ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ലം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ലെ ഏ​ക മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി എ​ഡ്വി​ൻ പോ​ൾ സി​ബി. കേ​ര​ള വോ​ളി​ബോ​ൾ പാ​ര​ന്പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഇ​ല​ഞ്ഞി സ്വ​ദേ​ശി എ​ഡ്വി​ൻ മ​ല​യാ​ള​ക്ക​ര​യു​ടെ അ​ഭി​മാ​ന​മാ​യി. ഇ​ല​ഞ്ഞി ആ​ല​പു​രം കി​ഴ​ക്കേ​കൈ​പ്പെ​ട്ടി​യി​ൽ സി​ബി പോ​ളി​ന്‍റെ​യും മാ​യാ ജോ​ർ​ജി​ന്‍റെ​യും ഏ​ക മ​ക​നാ​ണ് എ​ഡ്വി​ൻ. അ​മ്മാ​വ​നും മു​ൻ സം​സ്ഥാ​ന വോ​ളി ടീ​മം​ഗ​വു​മാ​യ വ​ല​വൂ​ർ സ്വ​ദേ​ശി ജോ​ബി ജോ​ർ​ജി​ന്‍റെ ശി​ക്ഷ​ണ​മാ​ണു ഫു​ട്ബോ​ൾ മോ​ഹ​വു​മാ​യി ന​ട​ന്ന എ​ഡ്വി​നെ വോ​ളി​ബോ​ളി​ലേ​ക്കെ​ത്തി​ച്ച​ത്. കോ​ട്ട​യം ഗി​രി​ദീ​പം ബ​ഥ​നി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഗി​രി​ദീ​പം ബ​ഥ​നി സ്കൂ​ളി​ലെ വോ​ളി​ബോ​ൾ കോ​ച്ച് ലാ​ലു ജോ​ണി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് എ​ഡ്വി​ൻ ദേ​ശീ​യ ടീ​മി​ലെ​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ സാ​യ് സെ​ന്‍റ​റി​ൽ ന​ട​ന്ന കോ​ച്ചിം​ഗ് ക്യാ​ന്പി​ൽ​നി​ന്നാ​യി​രു​ന്നു എ​ഡ്വി​ൻ ഉ​ൾ​പ്പെ​ടു​ന്ന 12 അം​ഗ ടീ​മി​ന്‍റെ സെ​ല​ക്‌​ക്ഷ​ൻ. ഇ​ന്ന് ടീം ​അം​ഗ​ങ്ങ​ൾ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന് എ​ഡ്വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.  

Read More

വ​​നി​​താ യൂ​​റോ 2025: ഇം​​ഗ്ല​​ണ്ട് സെ​​മി​​യി​​ൽ

സൂ​​​​റി​​​​ച്ച്: യൂ​​​​റോ 2025 വ​​​​നി​​​​താ ഫു​​​​ട്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ. ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ര​​​​ണ്ടു ഗോ​​​​ളി​​​​ന് പി​​​​ന്നി​​​​ൽ നി​​​​ന്ന​​​​ശേ​​​​ഷം തി​​​​രി​​​​ച്ച​​​​ടി​​​​ച്ച് ഒ​​​​ടു​​​​വി​​​​ൽ പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ 3-2ന് ​​​​സ്വീ​​​​ഡ​​​​നെ വീ​​​​ഴ്ത്തി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യ ഇം​​​​ഗ്ല​​​​ണ്ട് വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ മു​​​​ന്നേ​​​​റ്റം. സൂ​​​​റി​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തും അ​​​​ധി​​​​ക സ​​​​മ​​​​യ​​​​ത്തും 2-2ന് ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ലേ​​​​ക്ക് നീ​​​​ങ്ങി. ര​​​​ണ്ട് ഗോ​​​​ളി​​​​ന് പി​​​​ന്നി​​​​ൽ​​​​നി​​​​ന്ന ശേ​​​​ഷം ഗം​​​​ഭീ​​​​ര തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട് ന​​​​ട​​​​ത്തി​​​​യ​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ത​​​​ന്നെ കൊ​​​​സോ​​​​വെ​​​​യ​​​​ർ അ​​​​സ്ലാ​​​​നി​​​​യു​​​​ടെ​​​​യും സ്റ്റി​​​​ന ബ്ലാ​​​​ക്ക്സ്റ്റീ​​​​നി​​​​യ​​​​സി​​​​ന്‍റെ​​​​യും ഗോ​​​​ളു​​​​ക​​​​ളി​​​​ലൂ​​​​ടെ സ്വീ​​​​ഡ​​​​ൻ 2-0ന് ​​​​മു​​​​ന്നി​​​​ലെ​​​​ത്തി. അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം വ​​​​രെ വി​​​​ജ​​​​യ​​​​മു​​​​റ​​​​പ്പി​​​​ച്ച് മു​​​​ന്നേ​​​​റി​​​​യ സ്വീ​​​​ഡ​​​​നെ 79-ാം മി​​​​നി​​​​റ്റി​​​​ൽ ഞെ​​​​ട്ടി​​​​ച്ച് ലൂ​​​​സി ബ്രോ​​​​ണ്‍​സ് ഹെ​​​​ഡ​​​​റി​​​​ലൂ​​​​ടെ ഇം​​​​ഗ്ല​​​​ണ്ടി​​​​ന് ജീ​​​​വ​​​​ൻ ന​​​​ൽ​​​​കി. മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്ക​​​​കം മി​​​​ഷേ​​​​ൽ അ​​​​ഗ്യെ​​​​മാ​​​​ങ് ഒ​​​​രു ഗോ​​​​ൾ കൂ​​​​ടി നേ​​​​ടി സ്കോ​​​​ർ സ​​​​മ​​​​നി​​​​ല​​​​യി​​​​ലാ​​​​ക്കി​​​​യ​​​​തോ​​​​ടെ മ​​​​ത്സ​​​​രം പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ലേ​​​​ക്ക് നീ​​​​ങ്ങി. സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ച് ക​​​​രു​​​​ത്തു​​​​കാ​​​​ട്ടി​​​​യ ഇം​​​​ഗ്ലീ​​​​ഷ്…

Read More