തമിഴ്നാട്ടിലെ കോയന്പത്തൂരിലെ ഒരു ക്ഷേത്രത്തിന്റെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് ക്ഷേത്രം ചർച്ചയാവാനുള്ള കാരണം. കോവിഡ് 19 ൽ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനായാണ് ക്ഷേത്രത്തിൽ ‘കൊറോണ ദേവി’ എന്ന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരൻ പറഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പ്ലേഗ് മാരിയമ്മൻ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. മുൻകാലങ്ങളിൽ പ്ലേഗ്, കോളറ പോലുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഈ ക്ഷേത്രത്തിലെ ദേവതകളാണ് ഭക്തരെ രക്ഷിച്ചിരുന്നതെന്നാണ് ആളുകളുടെ വിശ്വാസം. ഗ്രാനൈറ്റിലാണ് വിഗ്രഹം തയാറാക്കിയിരിക്കുന്നത്. പുതിയ പ്രതിഷ്ഠയോട് അനുബന്ധിച്ച് 48 ദിവസത്തെ പ്രത്യേക പ്രാർത്ഥനകളും ക്ഷേത്രത്തിൽ നടത്തുന്നുണ്ട്. മഹാ യാഗം നടക്കുന്ന സമയത്ത് പ്രാർത്ഥനകൾ നടത്താൻ ഭക്തർക്ക്…
Read MoreCategory: Today’S Special
പട്ടാപ്പകല്‍ 11കാരിയെ തട്ടിക്കൊണ്ടു പോകാന്‍ യുവാവിന്റെ ശ്രമം ! സകല ശക്തിയുമെടുത്ത് ചെറുത്തുനിന്ന് പെണ്‍കുട്ടി; വീഡിയോ കാണാം…
സ്കൂള്‍ ബസ് കാത്തിരുന്ന 11കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോകാന്‍ യുവാവിന്റെ ശ്രമം. എന്നാല്‍ പെണ്‍കുട്ടി ചെറുത്തു നിന്നതോടെ ഉദ്യമം ഉപേക്ഷിച്ച് ഇയാള്‍ തിരിഞ്ഞോടുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര് വീഡിയോ പങ്കുവച്ച് പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍ നേരുകയാണ്. ഫ്ളോറിഡയിലെ വെസ്റ്റ് പെന്‍സകോളയില്‍ നിന്നുള്ള വിഡിയോയാണിത്. സ്കൂള്‍ ബസ് വരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. രാവിലെ ഏഴുമണിയോടെ ഒരു കാറില്‍ യുവാവ് എത്തി. കാറില്‍ നിന്നിറങ്ങിയ യുവാവ് ഓടിയെത്തി പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് കാറ് ലക്ഷ്യമാക്കി നീങ്ങി. ഈ സമയം പെണ്‍കുട്ടി ശക്തമായി ഇടിക്കുകയും തൊഴിക്കുകയും ചെയ്തതോടെ യുവാവ് താഴെ വീണു. ഇതോടെ യുവാവ് പെണ്‍കുട്ടിയെ നിലത്തിട്ട് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ 30 വയസുകാരനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.…
Read Moreആരോടും പറയാന്‍…ധൈര്യമില്ലാതെ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട് ! ആ കമന്റിന് മറുപടി നല്‍കും മുമ്പ് താന്‍ ആലോചിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് അശ്വതി ശ്രീകാന്ത്…
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ മോശമായ ഭാഷയില്‍ കമന്റ് ചെയ്ത ആളെ പറപ്പിച്ച് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ അശ്വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞദിവസം അശ്വതി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയാണ് താരം നല്‍കിയത്. സിനിമാ സീരിയല്‍ താരങ്ങളും ആരാധകരും അടക്കം നിരവധി പേര് അശ്വതിയുടെ കമന്റിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തി. പലരും അത് സോഷ്യല്‍ മീഡിയയില്‍ സ്റ്റോറി പോലുമാക്കി. ഇപ്പോള്‍ കമന്റിന് മറുപടി നല്‍കിയതിനെകുറിച്ച് തുറന്ന് പറയുകയാണ് അശ്വതി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അശ്വതി ഇതേ കുറിച്ച് വ്യക്തമാക്കിയത്. അശ്വതി ശ്രീകാന്തിന്റെ വാക്കുകള്‍ ഇങ്ങനെ… മീഡിയയില്‍ വന്ന കാലം മുതല്‍ പല തരത്തിലുള്ള…
Read Moreഹരിമുരളീരവത്തിന്റെ സീനുകള്‍ സംവിധാനം ചെയ്തത് ഷാജി കൈലാസ് അല്ല ! ഇടിവെട്ടു സീനുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മറ്റൊരു സൂപ്പര്‍ സംവിധായകന്…
രണ്ട് സംവിധായകന് ചേര്‍ന്ന് ചെയ്യുന്ന സിനിമകള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സംവിധായകന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മറ്റൊരു സംവിധായകന്റെ സഹായം ഉണ്ടായിരുന്നുവെന്നു കേട്ടാല്‍ ആര്‍ക്കും ഒരു ഞെട്ടലുണ്ടാകും. മലയാള സിനിമാചരിത്രത്തിലെ തന്നെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ആറാം തമ്പുരാനില്‍ സംഭവിച്ച കാര്യമാണിത്. ഷാജി കൈലാസ് എന്ന സൂപ്പര്‍ സംവിധായകന്റെ പടത്തില്‍ ഒരു സീന്‍ ചെയ്തത് മറ്റൊരു സംവിധാകനാണെന്നു പറഞ്ഞാല്‍ എങ്ങനെയാണ് വിശ്വസിക്കുക. 1997ല്‍ പുറത്തിറങ്ങി വന്‍വിജയം നേടിയ ചിത്രമായിരുന്നു ആറാം തമ്പുരാന്. ചിത്രത്തിലെ പ്രധാന ആകര്‍ഷണമായ ഗാനമായിരുന്നു ഹരിമുരളീരവം എന്ന പാട്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം ജഗന്നാഥന്റെ ഭൂതകാലവും പ്രകടമാകുന്ന ഗാന രംഗം ഷൂട്ട് ചെയ്യേണ്ട ദിവസമായിരുന്നു അന്ന്. ഒരുപാട് നര്‍ത്തകര്‍ പങ്കെടുക്കുന്ന ഗാനത്തില്‍ തെരുവിലെ ഘോഷയാത്രയും അവിടെ ഉണ്ടാകുന്ന സംഘര്‍ഷവും ഗാനത്തിനിടയില്‍ വരുന്ന രീതിയിലാണ് ചിത്രീകരിക്കേണ്ടത്. മഹാബലിപുരത്ത് സെറ്റിട്ടു, ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. അപ്പോഴാണ് ഷാജി…
Read Moreഎനിക്ക് ചേച്ചിയുടെ സഹോദരനെ കെട്ടിച്ചു തരുമോ ? നാത്തൂനായി വരണമെന്ന് ആഗ്രഹം പറഞ്ഞ് യുവതിയ്ക്ക് രഞ്ജിനി നല്‍കിയത് കലക്കന്‍ മറുപടി…
മലയാളത്തിലെ അവതാരക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകരിലൊരാളായി താരം തുടരുന്നതും ഇതിനാലൊക്കെ തന്നെയാണ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന ഭാഷയിലെ സംസാരവും കെട്ടിപിടിത്തവും ഒക്കെയായി അവതരണ മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ രഞ്ജിനി ഹരിദാസിന് സാധിച്ചിരുന്നു. ശക്തമായ നിലപാടുകളുടെ കാര്യത്തില്‍ പലപ്പോഴും രഞ്ജിനി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ബിഗ്ബോസ് റിയാലിറ്റിഷോയില്‍ പങ്കെടുത്തതോടെ രഞ്ജിനിയെക്കുറിച്ച് മലയാളികള്‍ക്കുണ്ടായിരുന്ന മുന്‍വിധികളെല്ലാം മാറി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രഞ്ജിനി രംഗത്ത് വന്നിരുന്നു. കാമുകനെ പുറംലോകത്ത് പരിചയപ്പെടുത്തി കൊടുത്തതിനൊപ്പം താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സൂചിപ്പിച്ചിരുന്നു. നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭര്‍ത്താവും ഭാര്യയും എന്ന പരിപാടിയുടെ അവതാരകയാണ്. ഇതിനിടെ രഞ്ജിനിയുടെ സഹോദരന് ഒരു കല്യാണാലോചന വന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. രഞ്ജിനിയുടെ സഹോദരന് ശ്രീപ്രിയനെ ഇഷ്ടമാണെന്നും തന്റെ…
Read Moreസ്വവര്‍ഗാനുരാഗിയുടെ വേഷം ചെയ്യാന്‍ ഒരു മടിയുമില്ല ! പക്ഷെ ‘അത്’ മാത്രം ചെയ്യില്ല; തുറന്നു പറച്ചിലുമായി മിയ…
മിനിസ്ക്രീനിലൂടെയെത്തി ബിഗ്സ്ക്രീന്‍ കീഴടക്കിയ നടിയാണ് മിയ ജോര്‍ജ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ മിയയ്ക്കായി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും നടിയ്ക്കായി. കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. കൊച്ചിയിലെ ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് മിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്താണ് നടന്ന ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു കല്യാണത്തിലേക്കെത്തിയതെന്ന് മിയ പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് വെളിപ്പെടുത്തിയ മിയ സിഐഡി ഷീല എന്ന ചിത്രത്തില്‍ ആണ് ഇനി അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് മിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരു അഭിമുഖത്തില്‍, സ്വവര്‍ഗാനുരാഗ കഥാപാത്രങ്ങള്‍ വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മിയ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. പൃഥിരാജ് മുംബൈ പോലീസില്‍ ചെയ്ത സ്വവര്‍ഗാനുരാഗി…
Read Moreജീവിതം അവസാനിപ്പിക്കാന്‍ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് ഞാന്‍ ! എട്ടാം റാങ്ക് ലഭിച്ച ലിസ്റ്റ് പോലും മറച്ചു വെക്കേണ്ടി വന്നു;ഒരു പോലീസുകാരിയുടെ അതിജീവനത്തിന്റെ കഥ…
ജീവിതത്തില്‍ ദുരിതങ്ങളോടു പടപൊരുതിയാണ് മിക്കവരും വിജയത്തിലെത്തുന്നത്. ചിലര്‍ ജീവിതത്തില്‍ നേരിടാത്ത അഗ്നിപരീക്ഷകളുണ്ടാവില്ല. പേരാമ്പ്രക്കാരി നൗജിഷ അത്തരത്തില്‍ ഒരാളാണ്. 31 വയസിനുള്ളില്‍ ഒരു ജന്മംകൊണ്ട് അനുഭവിക്കേണ്ട കഷ്ടപ്പാടുകള്‍ ഈ യുവതി അനുഭവിച്ചു തീര്‍ത്തു. ഭര്‍ത്തൃഗൃഹത്തിലെ പീഡനം ജീവിതം അവസാനിപ്പിക്കുന്ന ചിന്തയിലേക്ക് വരെ ഒരു ഘട്ടത്തില്‍ നൗജിഷയെ നയിച്ചു. എന്നാല്‍ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത ഈ യുവതി ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഒരു പുതിയ ജീവിതം തുടങ്ങുകയായിരുന്നു. 2013 ല്‍ നടന്ന വിവാഹത്തോടെയാണ് നൗജിഷയുടെ കഷ്ടകാലം ആരംഭിക്കുന്നത്.അതിനു മൂമ്പ് സമ്പന്നതയില്‍ ജീവിച്ചിട്ടില്ലെങ്കിലും മനസമാധാനവും സംതൃപ്തിയും ഉണ്ടായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന് കഷ്ടപ്പെട്ട് എംസിഎ വരെ പഠിപ്പിച്ചു. പ്രയാസങ്ങള്‍ മനസ്സിലാക്കി തന്നെ നന്നായി പഠിക്കുകയും ചെയ്തു. അടുക്കളയില്‍ കഴിയാനുള്ള പെണ്ണുങ്ങള് എന്തിനാണ് വീടിന് പുറത്ത് പോകുന്നതെന്ന ചോദ്യത്തിന് മുന്പില് ജോലിക്ക് വിടാമെന്ന ഭര്‍ത്തൃവീട്ടുകാരുടെ വാഗ്ദാനം കാറ്റില്‍ പറന്നു. പീഡന മുറകള്‍ ശാരീരികമായും മാനസികമായും…
Read Moreഅന്ന് ദിലീപിന്റെ നായിക വേഷം ചെയ്യാന്‍ കഴിയാഞ്ഞത് ഇന്നും നെഞ്ചില്‍ ഒരു വേദന ! ഏറ്റവും ദുഃഖമുണ്ടാക്കിയ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തമന്ന…
സൗത്ത് ഇന്ത്യയിലും ഹിന്ദിയിലും മിന്നിത്തിളങ്ങുന്ന താരമാണ് തമന്ന ഭാട്ടിയ. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും സംവിധായകരുടെ ഫസ്റ്റ് ഓപ്ഷന് ലിസ്റ്റില്‍ എപ്പോഴും ഉണ്ടാകാറുള്ള താരമാണ് തമന്ന. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ താരത്തിന് ലഭിക്കാനും ഇതൊക്കെ തന്നെയാണ് കാരണം. പല പ്രശസ്ത ബ്രാന്‍ഡുകളുടെ അംബാസ്സഡര്‍ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിച്ചതും വളരെയധികം മികവ് പുലര്‍ത്തുന്നു. ഒരുപാട് ഫോട്ടോ ഷൂട്ടുകളിലൂടെയും താരം തിളങ്ങിയിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകള്‍ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പോലെ ഇതും അങ്ങ് വൈറലായി എന്നു ചുരുക്കം. ചില മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണത്താല്‍ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു എന്നും വളരെ…
Read Moreഎല്ലാവരേക്കാളും വലുതാണെന്ന ഭാവമാണ് ആ നടിയ്ക്ക് ! ആദ്യമായി ഒരു താരത്തിനെതിരേ പൊട്ടിത്തെറിച്ച് വിക്രം;സായ് പല്ലവിയ്ക്കെതിരേ ഉയരുന്നത് വ്യാപക പരാതികള്‍…
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരമാണ് സായ് പല്ലവി. 2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തെത്തുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്ക് ഇതിനോടകം സമ്മാനിച്ചിട്ടുണ്ട്. 2015ല്‍ അല്‍ഫോണ്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന സിനിമയിലാണ് താരം മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. സായിയുടെ മലര് എന്ന കഥാപാത്രം യുവാക്കള്‍ക്കിടയില്‍ പ്രചാരം നേടിയിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്മാന് ചിത്രം കലിയിലും താരം നായികയായി അഭിനയിച്ചു. ദസൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായതിന്നു ശേഷമാണ് സായ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരേ വ്യാപക പരാതികളാണ് ഉയരുന്നത്. മിക്കവയും തെലുഗു, തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ ആണ് ഉന്നയിക്കുന്നത്. സെറ്റില്‍ താരം വളരെ കടുത്ത നിബന്ധനകള്‍ വെക്കുന്നു എന്നും എല്ലാവരെക്കാള്‍ വലുതാണെന്ന ഭാവം…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? മസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവതിയെ മകളുടെ മുന്പില് വച്ച് പോലീസ് ചെയ്തത് ഇങ്ങനെ… വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…
ഭോപ്പാൽ: മസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവതിയെ മകളുടെ മുന്പില് വച്ച് മര്‍ദിച്ച് പോലീസ് ക്രൂരത. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്. മകളുമൊത്ത് വീട്ടു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായാണ് യുവതി പുറത്തിറങ്ങിയത്. ഇവര്‍ മാസ്ക് ധരിച്ചിരുന്നില്ല. പോലീസ് പിടികൂടിയ ഇവരെ വാഹനത്തിനുള്ളില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതിരോധിച്ചു. തുടര്‍ന്ന് ഇവരെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരു പോലീസുകാരൻ യുവതിയുടെ വയറിൽ ചവിട്ടി. ഒരു വനിത പോലീസും യുവതിയെ മര്‍ദിച്ചു. ഇവരുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകളുടെ നേരെയും പോലീസ് ബലംപ്രയോഗിച്ചു. യുവതിയും മകളും ഉച്ചത്തില്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം നടന്നതിന്റെ സമീപം നിന്നയൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചു വിടുന്നത് മധ്യപ്രദേശില്‍ ആദ്യത്തെ…
Read More