ആഴ്ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്താല്‍ ‘തട്ടിപ്പോകാന്‍’ സാധ്യത ! ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം ഇങ്ങനെ…

അമിതമായ ജോലി പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നുണ്ടെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. കോവിഡ് ഇതിന് ആക്കം മകൂട്ടുമെന്നും ആഗോള തലത്തില്‍ നടത്തിയ പഠനത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2016ല്‍ ദീര്‍ഘമായ ജോലി സമയം മൂലം 7,45,000 പേര്‍ പക്ഷാഘാതവും ഹൃദ്രോഗവും ബാധിച്ച് മരിച്ചതായി ലോകാരോഗ്യസംഘടനയും രാജ്യാന്തര തൊഴില്‍ സംഘടനയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2000ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. ഒരാഴ്ച 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മരിയ നൈറ പറഞ്ഞു. ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് പക്ഷാഘാത സാധ്യത 35 ശതമാനവും ഹൃദ്രോഗസാധ്യത 17 ശതമാനവും വര്‍ധിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല പുരുഷന്മാരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നതും. ഇങ്ങനെ…

Read More

സോ സിംപിള്‍ ! ഉറക്കത്തിനിടെ കുഞ്ഞിന് ജന്മം നല്‍കിയ യുവതി പറയുന്നതിങ്ങനെ…

ഉറക്കത്തിനിടെ പ്രസവിക്കുക എന്ന കാര്യം സംഭവ്യമോ എന്ന് ചോദിക്കുകയാണ് ലോകം. ഇത്തരത്തിലൊരു അവകാശവാദവുമായി എത്തിയ ആമി ഡന്‍ബാര്‍ എന്ന യുവതിയാണ് പുതിയ സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. താന്‍ ഉറങ്ങിക്കിടന്നപ്പോള്‍ പ്രസവിച്ചുവെന്നാണ് ആമി ഡന്‍ബാര്‍ പറയുന്നത്. ഉറങ്ങിക്കിടന്നപ്പോഴുണ്ടായ വലിയ കോണ്‍ട്രാക്ഷനില്‍ യുവതി പ്രസവിച്ചുവെന്നാണ് പറയുന്നത്. സ്വന്തം പ്രസവ കഥകള്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തനിക്കുണ്ടായ അനുഭവം ആമി പങ്കുവെച്ചത്. ഇതേക്കുറിച്ച് ആമി പറയുന്നതിങ്ങനെ…പന്ത്രണ്ട് മണിക്കൂര്‍ പ്രസവ വേദനയ്ക്ക് ശേഷം എനിക്ക് ഒരു എപ്പിഡ്യൂറല്‍ നല്‍കി. ആവശ്യമായ ഉറക്കവും വേദനയില്‍ നിന്ന് ആശ്വാസവും തുടര്‍ന്ന് ലഭിച്ചു ലഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പരിശോധിച്ചു കൊണ്ടിരുന്ന നഴ്സ് ഉറക്കത്തില്‍ എനിക്ക് വലിയ കോണ്‍ട്രാക്ഷന്‍ ഉണ്ടായതായി മനസ്സിലാക്കി. അതിന് ശേഷം ഒരു മിനിറ്റ് ആയപ്പോഴേയ്ക്കും മോണിറ്ററില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് നഴ്സ് ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് നഴ്സ് പറഞ്ഞതനുസരിച്ച് പുതപ്പ് നീക്കി…

Read More

വി​ര​ലു​ക​ളു​ടെ അ​ഭി​ന​യം..! കു​സൃ​തി​ക്ക​ണ്ണു​ക​ളും ച​മ്മി​യ ചി​രി​യും അ​പാ​ര ടൈ​മിം​ഗും, അ​താ​ണ് ആ ​മ​നു​ഷ്യ​ന്‍റെ മാ​ജി​ക്; പ്ര​ശാ​ന്ത് എ​ൻ ഐ​എ​എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

പാ​ച​കം ചെ​യ്ത് സ്നേ​ഹ​ത്തോ​ടെ ക​ഴി​പ്പി​ക്കു​ന്ന​തി​ലും ന​ല്ല ഫീ​ഡ്ബാ​ക്ക് കി​ട്ടി​യാ​ൽ അ​തി​വേ​ഗം അ​തി​ലും കി​ടി​ലം ഐ​റ്റ​വു​മാ​യി വീ​ണ്ടും വ​രു​ന്ന മാ​ന്ത്രി​ക​നാ​ണ് മോ​ഹ​ൻ​ലാ​ലെ​ന്ന് പ്ര​ശാ​ന്ത് എ​ൻ ഐ​എ​എ​സ്. ഈ ​കൊ​റോ​ണ​ക്കാ​ല​ത്ത് സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന മ​ര​ണ​വാ​ർ​ത്ത​ക​ൾ ചു​റ്റി​ലും കേ​ൾ​ക്കു​മ്പോ​ഴും, അ​ശാ​ന്തി​യും ആ​ക്രോ​ശ​ങ്ങ​ളും മു​ഴ​ങ്ങു​മ്പോ​ഴും, ഒ​രു ന​ല്ല ഫീ​ൽ ഗു​ഡ് ലാ​ലേ​ട്ട​ൻ പ​ടം മ​തി എ​ല്ലാം ഒ​ക്കെ ആ​വാ​നെ​ന്നും അ​ദേ​ഹം ഫേ​സ​ബു​ക്കി​ൽ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഈ​യു​ള്ള​വ​ൻ ഇ​ല​ക്ഷ​ൻ ഒ​ബ്സ​ർ​വ​റാ​യി ക​ഴി​ഞ്ഞ മാ​സം മു​ഴു​വ​നും ക​ൽ​ക്ക​ത്തി​യി​ലാ​യി​രു​ന്ന​ല്ലോ. ഒ​രു ദി​വ​സം വൈ​കി​ട്ട്, ബം​ഗാ​ളി സി​നി​മാ​പ്ര​വ​ർ​ത്ത​ക​നും ന​ട​നും എ​ന്‍റെ സു​ഹൃ​ത്തു​മാ​യ അ​ൻ​ഷു​മാ​നു​മാ​യി ബം​ഗാ​ളി-​മ​ല​യാ​ളം സി​നി​മാ ‘ത​ള്ള് യു​ദ്ധം’ ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്തി​റ​ങ്ങി​യ ഗം​ഭീ​ര മ​ല​യാ​ളം OTT ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് ബം​ഗാ​ളി സി​നി​മ​യു​ടെ ഗ​ത​കാ​ല പ്രൗ​ഢി​ക്ക് മു​ന്നി​ൽ ഞാ​ൻ പി​ടി​ച്ച് നി​ന്നു. അ​വ​സാ​നം യൂ​ട്യൂ​ബി​ൽ ദ​ശ​ര​ഥ​ത്തി​ന്റെ ക്ലൈ​മാ​ക്സി​ലെ ‘വി​ര​ലു​ക​ളു​ടെ അ​ഭി​ന​യം’ കാ​ണി​ച്ച് കൊ​ടു​ത്ത​തോ​ടെ അ​ൻ​ഷു​മാ​ൻ നി​ലം​പ​രി​ശാ​യി. അ​ൻ​ഷു​മാ​ന്‍റെ ജ​ർ​മ്മ​ൻ…

Read More

കൂ​ടെ​ക്കി​ട​ന്ന​ത് ചെ​ന്നാ​യ​യോ ? സു​ഹൃ​ത്തി​നോ​ടൊ​പ്പം കൂ​ടി അ​ല്പം ല​ഹ​രി അ​ക​ത്താ​ക്കി; ഫി​റ്റാ​യ​പ്പോ​ള്‍ വീ​ട്ടി​ലേ​ക്കു പോ​ന്നു; പിന്നെ നടന്നത്…

കൂ​ട്ടു​കാ​രോ​ടൊ​പ്പം കൂ​ടി മ​ദ്യ​പി​ക്കു​ന്ന​തു ചി​ല​ർ​ക്കെ​ങ്കി​ലും ഹ​ര​മാ​ണ്. പ​ല​പ്പോ​ഴും ഇ​ത്ത​രം ല​ഹ​രി​ക്കൂ​ട്ട​ങ്ങ​ൾ എ​ന്തെ​ങ്കി​ലു​മൊ​ക്കെ കു​ഴ​പ്പ​ങ്ങ​ളി​ലാ​യി​രി​ക്കും ചെ​ന്നു ചാ​ടു​ക. അ​ബ​ദ്ധ​ങ്ങ​ൾ തൊ​ട്ട് അ​ടി​പി​ടി വ​രെ പ്ര​തീ​ക്ഷി​ക്കാം. എ​ന്തൊ​ക്കെ സം​ഭ​വ​ച്ചു എ​ന്ന​റി​യ​ണ​മെ​ങ്കി​ല്‍ പ​ല​ർ​ക്കും പി​റ്റേ​ന്നു നേ​രം വെ​ളു​ക്ക​ണം. വെ​യി​ല്‍​സി​ലെ റൈ​ലി​ല്‍​നി​ന്നു​ള്ള മി​യ ഫ്‌​ലി​ന്‍ എ​ന്ന യു​വ​തി​യും ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ചി​ല അ​ല​ങ്കാ​ര പ​ണി​ക​ളും പെ​യി​ന്‍റിംഗുമൊ​ക്കെ ചെ​യ്യാ​ന്‍ പോ​യ​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. സു​ഹൃ​ത്തി​നോ​ടൊ​പ്പം കൂ​ടി അ​ല്പം ല​ഹ​രി അ​ക​ത്താ​ക്കി. ഫി​റ്റാ​യ​പ്പോ​ള്‍ വീ​ട്ടി​ലേ​ക്കു പോ​ന്നു. പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് അ​വ​ള്‍ വീ​ട്ടി​ലെ​ത്തു​ന്ന​ത്. പി​റ്റേ​ന്നു രാ​വി​ലെ പി​റ്റേ ദി​വ​സം രാ​വി​ലെ ഉ​ണ​ര്‍​ന്ന മി​യ ഒ​ന്നു ഞെ​ട്ടി. ത​ന്‍റെ കി​ട​ക്ക​യി​ല്‍ ഒ​രു ചെ​ന്നാ​യ. കി​ട​പ്പ​റ​യി​ൽ ചെ​ന്നാ​യ ക​യ​റി​യോ? ത​ലേ​ദി​വ​സ​ത്തെ ല​ഹ​രി​യു​ടെ കെ​ട്ടു ശ​രി​ക്കു വി​ടാ​ത്ത​തി​നാ​ൽ ഒ​ന്നു​കൂ​ടി ക​ണ്ണു തി​രു​മ്മി​നോ​ക്കി. ഭാ​ഗ്യം ചെ​ന്നാ​യ അ​ല്ല. കൂ​റ്റ​നൊ​രു നാ​യ​യാ​ണ്. ഇ​തെ​ങ്ങ​നെ കി​ട​ക്ക​യി​ൽ ക​ട​ന്നു​കൂ​ടി… ത​ലേ​ദി​വ​സം ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ഒാ​ർ​മി​ച്ചെ​ടു​ക്കാ​ൻ അ​വ​ൾ…

Read More

ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​തു​ണ്ടാ​കി​തി​രു​ന്ന​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി, കാ​ര​ണം അ​ന്ന് ഞാ​ന്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു…! ടൗ​ട്ടെ​യു​ടെ വ​ര​വി​ൽ ഭ​യ​ന്നു​വി​റ​ച്ച് ശ്രു​തി

രാ​ജ്യ​ത്ത് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് സൃ​ഷ്ടി​ച്ച​ത്. ടൗ​ട്ടെ​യി​ലു​ണ്ടാ​യ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ചു കൊ​ണ്ട് എ​ത്തി​യി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ ന​ടി​യും ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളു​മാ​യ ശ്രു​തി ഹാ​സ​ന്‍. ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു ശ്രു​തി ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. താ​രം പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. മും​ബൈ​യി​ലാ​ണ് ശ്രു​തി ഇ​പ്പോ​ഴു​ള്ള​ത്. ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി​രു​ന്നു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. കാ​റ്റ് അ​വ​സാ​നി​ക്കു​ന്നി​ല്ല. എ​ന്‍റെ ജ​നാ​ല​ക​ള്‍ ചി​ല​പ്പോ​ള്‍ പ​റ​ന്നു പോ​കാം. ശ​രി​ക്കും പേ​ടി​യാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​തു​ണ്ടാ​കി​തി​രു​ന്ന​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി. കാ​ര​ണം അ​ന്ന് ഞാ​ന്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ശ്രു​തി പ​റ​ഞ്ഞ​ത്. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ആ​ടി​യു​ല​യു​ന്ന ജ​നാ​ല​ക​ളും ശ്രു​തി വീ​ഡി​യോ​യി​ല്‍ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്. മ​ണി​ക്കൂ​റി​ല്‍ 114 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് മും​ബൈ​യി​ല്‍ ടൗ​ട്ടെ ആ​ഞ്ഞ് വീ​ശി​യ​ത്. ചു​ഴ​ലി​ക്കാ​റ്റ് ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന സ​ർ​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വ​ലി​യ…

Read More

മ​ര​ണ​ത്തെ മു​ഖാ​മു​ഖം കണ്ടു, ​ ഇ​തെ​ന്‍റെ ര​ണ്ടാം ജ​ന്മം, എ​ല്ലാ​വ​ർ​ക്കും ഒ​രു​പാ​ട് ഒ​രു​പാ​ട് ന​ന്ദി…! ദുരിതകാലത്തെക്കുറിച്ച്‌ ന​ടി തെ​സ്നി​ഖാ​ന്‍റെ യു​ട്യൂ​ബി ചാ​ന​ലി​ലൂ​ടെ ബീ​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ…

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടെ​ന്നും ഇ​ത് ത​ന്‍റെ ര​ണ്ടാം ജ​ന്മ​മാ​ണെ​ന്നും ന​ടി ബീ​ന ആ​ന്‍റ​ണി. ന​ടി തെ​സ്നി​ഖാ​ന്‍റെ യു​ട്യൂ​ബി ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു ബീ​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ദു​രി​ത​കാ​ല​ത്ത് താ​ര സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ സ​ഹാ​യം ഏ​റെ തു​ണ​യാ​യെ​ന്നും ന​ടി പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും ഒ​രു​പാ​ട് ഒ​രു​പാ​ട് ന​ന്ദി. ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ വ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. ശ്വാ​സ​മൊ​ക്കെ ന​ന്നാ​യി എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഒ​രി​ക്ക​ലും ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​തു​വ​രെ പ​റ​ഞ്ഞു കേ​ട്ട അ​റി​വു​ക​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടി​ല്ല. ഇ​ത്ര​യും നാ​ൾ ആ​ശു​പ​ത്രി​യി​ലും കി​ട​ന്നി​ട്ടി​ല്ല. പ്ര​സ​വ ആ​വ​ശ്യ​ത്തി​നു മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പോ​യ​ത്. പു​തി​യൊ​രു ഷൂ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത്. ത​ള​ർ​ച്ച തോ​ന്നി​യ​പ്പോ​ൾ ത​ന്നെ കാ​ര്യം മ​ന​സ്സി​ലാ​യി. കു​ഴ​പ്പി​ല്ലെ​ന്ന് ക​രു​തി വീ​ട്ടി​ലി​രു​ന്ന് റെ​സ്റ്റ് എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മ​നോ​ജും മ​ക​നും വീ​ട്ടി​ൽ നി​ന്നു മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ വീ​ട്ടി​ൽ ആ​റേ​ഴ് ദി​വ​സം ഇ​രു​ന്നു. പ​ക്ഷേ പ​നി വി​ട്ടു​മാ​റു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.…

Read More

അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ഈ ​നി​മി​ഷം മു​ഖ്യ​മ​ന്ത്രി അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത് ഒ​രു മു​ൾ​ക്കി​രീ​ടം ത​ന്നെ​​യാ​ണ്..! ഈ ​എ​ഴു​ത്തി​ന്‍റെ പി​ന്നി​ൽ യാ​തൊ​രു രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കു​മി​ല്ല; ബാ​ല​ച​ന്ദ്ര​മേ​നോ​ൻ പറയുന്നു…

പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന പേ​ര് ഞാ​ൻ ആ​ദ്യ​മാ​യി പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത് യു​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജ് ചെ​യ​ർ​മാ​ൻ ആ​യി​രി​ക്കെ യു​ണി​റ്റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ മു​ഖേ​ന​യാ​ണെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ഈ ​നി​മി​ഷം മു​ഖ്യ​മ​ന്ത്രി അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത് ഒ​രു മു​ൾ​ക്കി​രീ​ടം ത​ന്നെ​യാ​ണെ​ന്നും ബാ​ല​ച​ന്ദ്ര മേ​നോ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്ന് ഒ​രു ന​ല്ല ദി​വ​സം ആ​ണ് ….അ​ത് അ​ങ്ങി​നെ ത​ന്നെ ആ​ക​ണ​മെ​ന്ന് മ​ന​സ്സു​കൊ​ണ്ട് ആ​ഗ്ര​ഹി​ക്കു​ന്നു… എ​ന്തെ​ന്നാ​ൽ , ഇ​ന്ന് ശ്രീ ​പി​ണ​റാ​യി വി​ജ​യ​ൻ ച​രി​ത്രം തി​രു​ത്തി എ​ഴു​തി​ക്കൊ​ണ്ടു , ഒ​രു തു​ട​ർ​ഭ​ര​ണ​ത്തി​ന്റെ ക​പ്പി​ത്താ​നാ​യി , കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ക​യാ​ണ് …. ഇ​നി പ​റ​യ​ട്ടെ …. ഈ ​എ​ഴു​ത്തി​ന്‍റെ പി​ന്നി​ൽ യാ​തൊ​രു രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കു​മി​ല്ല. ഞ​ങ്ങ​ൾ ത​മ്മി​ൽ വ്യ​ക്തി​പ​ര​മാ​യ ഒ​രു ഇ​ട​പെ​ട​ലു​ക​ളും ഇ​ന്നി​ത് വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന പേ​ര് ഞാ​ൻ ആ​ദ്യ​മാ​യി പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത് യു​ണി​വേ​ഴ്‌​സി​റ്റി…

Read More

അ​ല്ല ക​ഞ്ചാ​വേ, സ്ത്രീ​യും പു​രു​ഷ​നും ഒ​രേ​പോ​ലെ​യ​ല്ലേ, അ​പ്പൊ സ്ത്രീ​ക്ക​ളോ​ട് മാ​ത്രം എ​ന്തി​നാ ഒ​രു പ്ര​ത്യേ​ക മ​ര്യാ​ദ ? ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ല്‍ ക​മ​ന്‍റ് ചെ​യ്ത യു​വാ​വി​ന് ചു​ട്ട​മ​റു​പ​ടിയുമായി ഷെ​യി​ൻ നി​ഗം

വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ല്‍ ക​മ​ന്‍റ് ചെ​യ്ത യു​വാ​വി​ന് ചു​ട്ട​മ​റു​പ​ടി ന​ൽ​കി ന​ട​ൻ ഷെ​യി​ൻ നി​ഗം എ​ത്തി​യ​ത്. ഇ​തി​ന് ചു​ട്ട മ​റു​പ​ടി​യാ​ണ് ന​ട​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വ​നി​താ ശി​ശു ക്ഷേ​മ വ​കു​പ്പി​ന്‍റെ ഒ​രു പോ​സ്റ്റ് ഷെ​യ്ന്‍ പ​ങ്കു​വ​ച്ചി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു പോ​സ്റ്റ്. ഇ​തി​ന് താ​ഴെ​യാ​ണ് ക​മ​ന്‍റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​ല്ല ക​ഞ്ചാ​വേ, സ്ത്രീ​യും പു​രു​ഷ​നും ഒ​രേ​പോ​ലെ​യ​ല്ലേ അ​പ്പൊ പി​ന്നെ സ്ത്രീ​ക്ക​ളോ​ട് മാ​ത്രം എ​ന്തി​നാ ഒ​രു പ്ര​ത്യേ​ക മ​ര്യാ​ദ കാ​ണി​ക്കു​ന്ന​ത് ? മ​ര്യാ​ദ​യൊ​ക്കെ കൊ​ടു​ത്താ​ൽ കി​ട്ടും എ​ന്ന​ല്ലേ ആ​ണാ​യാ​ലും പെ​ണ്ണാ​യാ​ലും ? എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. വി​വാ​ദ​മാ​യ​തോ​ടെ ക​മ​ന്‍റി​ട്ട​യാ​ൾ ചെ​റി​യ തി​രു​ത്ത​ൽ വ​രു​ത്തി. സ്ത്രീ​യും പു​രു​ഷ​നും ഒ​രേ​പോ​ലെ​യ​ല്ലേ അ​പ്പൊ പി​ന്നെ സ്ത്രീ​ക്ക​ളോ​ട് മാ​ത്രം എ​ന്തി​നാ ഒ​രു പ്ര​ത്യേ​ക മ​ര്യാ​ദ കാ​ണി​ക്കു​ന്ന​ത് ? മ​ര്യാ​ദ​യൊ​ക്കെ ക​ണ്ണാ​ടി​പോ​ലെ​യ​ല്ലേ കൊ​ടു​ത്താ​ൽ കി​ട്ടും എ​ന്ന​ല്ലേ ആ​ണാ​യാ​ലും പെ​ണ്ണാ​യാ​ലും ? മു​ത്തേ – എ​ന്നാ​ക്കി ക​മ​ന്‍റ് തി​രു​ത്തി.…

Read More

ഒ​രു പു​രു​ഷ​ന് സാ​ധി​ക്കു​ന്ന എ​ല്ലാ സൗ​ന്ദ​ര്യ​ത്തോ​ടും പൂ​ണ്ടു വി​ള​യാ​ടു​ന്ന മ​നു​ഷ്യ​ൻ..! മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റില്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തി നടി ഹിമാ ശങ്കര്‍

ഒ​രു ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നെ കാ​ണ​ണ​മെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് ന​ടി ഹി​മാ ശ​ങ്ക​ർ. മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​ള്ള പോ​സ്റ്റി​ലാ​ണ് ഹി​മ ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ലാ​ലേ​ട്ട​ന്‍റെ പി​റ​ന്നാ​ള്.. ഒ​രു ജ​ന​ത​യു​ടെ മ​ന​സ്സി​ൽ ഒ​രു പു​രു​ഷ​ന് സാ​ധി​ക്കു​ന്ന എ​ല്ലാ സൗ​ന്ദ​ര്യ​ത്തോ​ടും , പ്ര​ഭാ​വ​ത്തോ​ടും, പൂ​ണ്ടു വി​ള​യാ​ടു​ന്ന മ​നു​ഷ്യ​ൻ.. വി​യോ​ജി​പ്പു​ക്ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ത​ന്നെ ഇ​ഷ്ടം തോ​ന്നാ​ൻ മാ​ത്ര​മു​ള്ള ഒ​രു കാ​ന്തി​ക വ​ല​യം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ൾ.. എ​പ്പോ​ൾ ക​ണ്ടാ​ലും ചോ​ദി​ക്കു​ന്ന​ത് എ​ന്നോ​ട് മു​ടി​യെ കു​റി​ച്ചാ​ണ്.. എ​ന്‍റെ മു​ടി വെ​ട്ടി​യ​തി​ൽ എ​നി​ക്ക് വി​ഷ​മം തോ​ന്നി​യ​ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ടി​ട്ടാ​ണ്… “രാം” ​സി​നി​മ​യു​ടെ പൂ​ജ​ക്ക് ചെ​ന്ന​പ്പോ​ൾ ആ​ദ്യം ചോ​ദി​ച്ച​ത് മു​ടി വ​ലു​താ​യോ എ​ന്ന്.. ഞാ​ൻ ഞെ​ട്ടി​പ്പോ​യി.. ഇ​ച്ചി​രി എ​ന്ന് പ​റ​ഞ്ഞു ത​ല ചെ​രി​ച്ച് കാ​ണി​ച്ചു കൊ​ടു​ത്തു.. ഒ​ടി​യ​ൻ എ​ന്ന സി​നി​മ​യു​ടെ സെ​ക്ക​ന്‍റ് schedulil കാ​ണാ​തി​രു​ന്ന​പ്പോ​ൾ സു​രേ​ഷ് ബാ​ബു…

Read More

ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല, ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല, പ്രി​യ ഭ​ർ​ത്താ​വി​ന് എ​ഴു​തി​യ ക​ത്ത് ഇ​ന്നും ഏ​റെ വേ​ദ​ന നി​റ​യ്ക്കു​ന്നു…! കു​റി​പ്പു​മാ​യി ഷൈ​ല​ജ

നി​പ്പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച ന​ഴ്സ് ലി​നി​യു​ടെ മ​ര​ണ​ദി​വ​സം ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴ​യി​ല്ലെ​ന്ന് മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ. ​കെ. ഷൈ​ല​ജ. താ​ൻ മ​ര​ണ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും പ്രി​യ ഭ​ർ​ത്താ​വി​ന് എ​ഴു​തി​യ ക​ത്ത് ഇ​ന്നും ഏ​റെ വേ​ദ​ന നി​റ​യ്ക്കു​ന്ന​താ​ണെ​ന്നും ഷൈ​ല​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ലി​നി​യു​ടെ ഓ​ർ​മ്മ​ക​ൾ​ക്ക് മ​ര​ണ​മി​ല്ല. ഈ ​ദി​നം ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത്ര​യേ​റെ തീ​വ്ര​ത​യോ​ടെ ഉ​ള്ളി​നു​ള്ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട് ലി​നി എ​ന്ന ജീ​വ​ത്യാ​ഗി​യാ​യ മാ​ലാ​ഖ​യു​ടെ മു​ഖം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വൈ​റ​സ് ബാ​ധി​ച്ച 18 പേ​രി​ൽ 16 പേ​രെ​യും ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. രോ​ഗ​പ്പ​ക​ർ​ച്ച കൂ​ടി​യ വൈ​റ​സ് ആ​യി​രു​ന്നി​ട്ടും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗ​പ്പ​ക​ർ​ച്ച ത​ട​യാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണ്. ആ​രോ​ഗ്യ വ​കു​പ്പി​ലേ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ട​ക്ക​മു​ള്ള വ്യ​ത്യ​സ്ത വ​കു​പ്പു​ക​ളി​ലേ​യും, മു​ൻ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഴു​ത​ട​ച്ച പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്…

Read More