കര്‍ഷകനല്ലേ മാഡം ഒന്നു കള പറിക്കാന്‍ ഇറങ്ങിയതാ ! മുണ്ട് മടക്കി തലയില്‍ കുത്തി വീട്ടില്‍ നല്ല നാടന്‍ കര്‍ഷകനായി മോഹന്‍ലാല്‍;വീഡിയോ കാണാം…

നല്ല നാടന്‍ കര്‍ഷകന്റെ വേഷവും പ്രവൃത്തികളുമായി മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവയ്ക്കുകയാണ് താരം. വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഈ പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ തന്റെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നു വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മുണ്ടും മടക്കിക്കുത്തി തലയില്‍ കെട്ടുമായി അല്പം മാസ്സ് ആയിട്ടാണ് താരത്തിന്റെ വരവ്. തുടര്‍ന്ന് തോട്ടത്തിലെ പച്ചക്കറികള്‍ നനയ്ക്കുകയും സഹായിക്കൊപ്പം നിന്ന് ഫലങ്ങള്‍ പറിക്കുന്നുമുണ്ട്. ‘ഇത് വിത്തിന് വേണ്ടി നിര്‍ത്തിയിരിക്കുന്ന പാവയ്ക്കയാണ്. ഇത് നന്നായി ഉണക്കിയിട്ട് അതിന്റെ വിത്ത് എടുത്ത് നടും. എറണാകുളത്തെ എളമക്കരയില്‍ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വര്‍ഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങള്‍ക്ക് വേണ്ടുന്ന പച്ചക്കറികള്‍ ഞങ്ങള്‍ ഉണ്ടാക്കി എടുക്കുന്നത്.നമുക്ക് പാവയ്ക്ക, പയര്‍, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം,…

Read More

വിഷമിക്കേണ്ട ഞങ്ങളൊക്കെ കൂടെയുണ്ട് ! അന്ന് കലാതിലകപട്ടത്തെച്ചൊല്ലി വഴക്ക് ഇന്ന് ആശ്വസിപ്പിക്കുന്ന കൂട്ടുകാരി; ആദിത്യന്‍ വിഷയത്തില്‍ അമ്പിളി ദേവിയെ ചേര്‍ത്തു പിടിച്ച് നവ്യനായര്‍…

നടിമാരായ അമ്പിളിദേവിയും നവ്യനായരും തമ്മിലുള്ള ആദ്യ സമാഗമം അത്ര നല്ലതായിരുന്നില്ല. 2001 ലെ കേരള സംസ്ഥാന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവ വേദിയില്‍ അന്നത്തെ കലാതിലകമായ അമ്പിളി ദേവിക്ക് എതിരെ എസ് ധന്യ എന്ന നവ്യാ നായര്‍ ആരോപണം ഉന്നയിച്ച് പൊട്ടിക്കരഞ്ഞത് ആരും മറക്കാന്‍ ഇടയില്ല. അമ്പിളി ദേവി കാരണമാണ് തനിക്ക് കലാതിലക പട്ടം നഷ്ടപ്പെട്ടത് എന്ന് പറഞ്ഞായിരുന്നു നവ്യയുടെ പൊട്ടിക്കരച്ചില്‍. ആ വീഡിയോ പിന്നീട് വൈറലാകുകയും ചെയ്തു. സിനിമയിലെത്തും മുന്‍പേ യുവജനോത്സവ വേദിയിലെ മിന്നും താരങ്ങളായിരുന്നു അമ്പിളി ദേവിയും നവ്യ നായരും. തനിക്ക് കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോള്‍ വേദനയോടെ പൊട്ടിക്കരഞ്ഞ നവ്യ നായര്‍ അന്നത്തെ തെറ്റിദ്ധാരണ പിന്നീട് മാറിയതായി സിനിമയിലെത്തിയതോടെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. പിന്നീട് കുടുംബജീവിതത്തിലേക്ക് കടന്ന നവ്യ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയും സന്തുഷ്ടകരമായ കുടുംബജീവിതമാണ് നയിക്കുന്നത്. എന്നാല്‍ അമ്പിളിദേവിയുടെ അവസ്ഥ മറിച്ചായിരുന്നു. ദുരന്തമായ…

Read More

ഒന്നില്‍ പിഴച്ചാല്‍ മൂന്ന് ! ആദ്യം പ്രതാപ് പോത്തന്‍ പിന്നീട് ബ്രിട്ടീഷുകാരന്‍ മൂന്നാമത് ശരത് കുമാറും; മൂന്നു കെട്ടിയ നടി രാധികയുടെ ജീവിതം ഇങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ തലയെടുപ്പുള്ള താരങ്ങളിലൊരാളാണ് നടി രാധിക ശരത്കുമാര്‍. ദക്ഷിണേന്ത്യന്‍ സിനിമയിലെ എല്ലാ ഭാഷകളിലെ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി തിളങ്ങിയ സിനിമ ജീവിതമാണ് രാധികയുടേത്. തെന്നിന്ത്യന്‍ സിനിമകളെക്കൂടാതെ ഹിന്ദിയിലും താരം മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇപ്പോള്‍ താരം സഹനടിയായി അമ്മ വേഷങ്ങളിലും മറ്റും സിനിമയില്‍ സജീവമാണ്. ഒരുപാട് അവാര്‍ഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ രാധിക മൂന്നു കല്യാണം കഴിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടന്‍ പ്രതാപ് പോത്തന്‍ ആണ് താരത്തിന് ആദ്യഭര്‍ത്താവ്. പക്ഷേ ഈ ബന്ധം കൂടുതല്‍ നീണ്ടുനിന്നില്ല. ഒരു വര്‍ഷത്തില്‍ തന്നെ ഇവരെ വേര്‍പിരിയുകയായിരുന്നു. 1985 ല്‍ കല്യാണം കഴിച്ചവര്‍ തൊട്ടടുത്തവര്‍ഷം വിവാഹമോചിതരായി. പിന്നീടാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയെ കല്യാണം കഴിക്കുന്നത്. ഇതില്‍ ഇവര്‍ക്കൊരു കുട്ടിയുമുണ്ടായി. പക്ഷെ ഈ ബന്ധവും കൂടുതല്‍ മുന്നോട്ട് പോയില്ല. പിന്നീടാണ് തമിഴിലെ മുന്‍ നിര നടനായ ശരത് കുമാറുമായി താരം…

Read More

തരംഗമായി ‘റാസ്പുടിന്‍ ഡ്രങ്കന്‍ വേര്‍ഷന്‍’ ! ആരാണാ നര്‍ത്തകന്‍ എന്നു ചോദിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ കാണാം…

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍,ജാനകി എന്നിവര്‍ ചേര്‍ന്ന് ചെയ്ത് ‘റാസ്പുടിന്‍’ എന്ന ഗാനത്തിന്റെ നൃത്താവിഷ്‌കാരം കേരളത്തില്‍ വന്‍തരംഗമായിരുന്നു. പിന്നീട് പലരും സോഷ്യല്‍ മീഡിയയില്‍ ഈ ഡാന്‍സിനെ അനുകരിച്ച് ചുവടുവെച്ചു. പല വീഡിയോകളും പിന്നീടും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തികച്ചും വ്യത്യസ്ഥമായ റാസ്പുടിന്‍ പതിപ്പാണ് ഹിറ്റാകുന്നത്. ‘കുടിയന്റെ റാസ്പുടിന്‍ വേര്‍ഷന്‍’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഈ വീഡിയോ വൈറലാകുന്നത്. കാഴ്ചയില്‍ മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരു വ്യക്തിയുടെതാണ് ‘റാസ്പുടിന്‍’ സ്റ്റെപ്പുകള്‍. ജാനകിയും നവീനുംവച്ച നൃത്തചുവടുകളെ എകദേശം അതുപോലെ പകര്‍ത്തുന്നുണ്ട് ഇയാള്‍. ‘റാസ്പുടിന്‍ ഡ്രങ്കന്‍ വേര്‍ഷന്‍’ എന്ന പേരിലാണ് വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ വീഡിയോ വൈറലാകുന്നത്. ആരാണ് ഇയാള്‍ എന്ന അന്വേഷണവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത് ശരിക്കും മദ്യപിച്ചിട്ടാണോ, അല്ല വെറും അഭിനയമാണോ എന്നതാണ് പലരും തേടുന്ന ഉത്തരം.

Read More

കോവിഡ് ബാധിതനായ ‘കുട്ടിക്കള്ളന്‍’ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു ! പതിനേഴുകാരനായി വലവിരിച്ച് പോലീസ്;തൊടുപുഴയില്‍ നടന്ന സംഭവം ഇങ്ങനെ…

കോവിഡ് ബാധിതനും മോഷണകേസ് പ്രതിയുമായ കൗമാരക്കാരന്‍ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നാണ് പതിനേഴുകാരനായ കുട്ടിക്കള്ളന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ചയാണ് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പോലീസ് കാവലുണ്ടായിരുന്നില്ല. കൗമാരക്കാരനു വേണ്ടി ആശുപത്രിയുടെ പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച പ്രതി പട്രോളിംഗ് സംഘത്തിന്റെ മുന്നില്‍ വന്നുപെടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

Read More

കോവിഡ് വ്യാപനത്തിനിടെ ഉത്സവം ! തടയാനെത്തിയ പോലീസിനെ കല്ലെറിഞ്ഞോടിച്ച് നാട്ടുകാര്‍; വീഡിയോ വൈറലാകുന്നു …

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയില്‍ ഉത്സവം തടയാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാര്‍. ജാര്‍ഖണ്ഡിലെ സാരായ്കേലയിലാണ് ജനങ്ങള്‍ തിങ്ങി നിറഞ്ഞ ഉത്സവ പരിപാടി തടയാനെത്തിയ ബ്ലോക്ക് ഉദ്യോഗസ്ഥനും പൊലീസുകാര്‍ക്കും നേരെ നാട്ടുകാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വടികള്‍ ഉപയോഗിച്ച് തല്ലിയും കല്ലെറിഞ്ഞുമായിരുന്നു ആള്‍ക്കൂട്ട ആക്രമണം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകള്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാല്‍ പൊലീസ് ബ്ലോക്ക് ഉദ്യോഗസ്ഥനെയും കൂട്ടി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെത്തുകയായിരുന്നു. പരിപാടി നിര്‍ത്തി വീടുകളിലേക്ക് മടങ്ങാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ആളുകള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പൊടിപടലം നിറഞ്ഞ ഉത്സവപ്പറമ്പില്‍ ആളുകള്‍ വളയുന്നതിനിടെ രക്ഷതേടി ഓടുന്ന ഉദ്യോഗസ്ഥരെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ചില ആളുകള്‍ പൊലീസിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതെയാണ് വീഡിയോയില്‍ കാണപ്പെടുന്നത്. ബ്ലോക്ക് ഉദ്യോഗസ്ഥനും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഉദ്യോഗസ്ഥനും മര്‍ദനമേറ്റതായി…

Read More

ക​ഥാ​പാ​ത്രം സം​തൃ​പ്തി ത​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണ്, അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ സ്വ​യം പാ​ക​പ്പെ​ട​ണം! വി​ന്ദു​ജ മേ​നോ​ൻ പറയുന്നു…

നൃ​ത്ത​വും പാ​ട്ടും പോ​ലെ​യാ​ണ് അ​ഭി​ന​യ​ത്തെ​യും കാ​ണു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ചെ​യ്യു​ക എ​ന്ന​താ​ണ് അ​ന്നും ഇ​ന്നും തു​ട​രു​ന്ന​ത്. അ​തി​നാ​ലാ​ണ് ഓ​ടി ന​ട​ന്നു അ​ഭി​ന​യി​ക്കു​ന്ന​ത് തി​ര​ഞ്ഞെ​ടു​ക്കാ​തി​രു​ന്ന​ത്.​ ഒ​ന്നോ ര​ണ്ടോ സീ​ൻ മാ​ത്രം ഉ​ള്ള ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് മി​ക്ക​പ്പോ​ഴും വി​ളി​ക്കു​ക. മു​ൻ​പ് അ​ഭി​ന​യി​ച്ച​ത് മു​ഴു​നീ​ള വേ​ഷ​ത്തി​ലോ പാ​ട്ടു​സീ​നി​ലു​മാ​യി​രി​ക്കും. വ​ള​രെ കു​റ​ഞ്ഞു​പോ​കു​ന്നു​വോ എ​ന്ന തോ​ന്ന​ലി​ൽ പ​ല​പ്പോ​ഴും വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സി​നി​മ​യി​ൽ മി​ക്ക താ​ര​ങ്ങ​ൾ​ക്കും ഒ​ന്നോ ര​ണ്ടോ സീ​ൻ മാ​ത്ര​മാ​ണ്. അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ സ്വ​യം പാ​ക​പ്പെ​ട​ണം.​ക​ഥാ​പാ​ത്രം സം​തൃ​പ്തി ത​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണ്. -വി​ന്ദു​ജ മേ​നോ​ൻ

Read More

കേ​ര​ള​ത്തി​ലെ ഒ​രു കാ​മ്പ​സി​നും അ​വ​കാ​ശ​പ്പെ​ടാ​നാ​വാ​ത്ത ഒ​രു പ്ര​ത്യേ​ക​! നി​റ​ശോ​ഭ​യോ​ടെ മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജി​ലെ സ​ച്ചി​ൻ​സ് ഗാ​ല​റി

കേ​ര​ള​ത്തി​ലെ ഒ​രു കാ​മ്പ​സി​നും അ​വ​കാ​ശ​പ്പെ​ടാ​നാ​വാ​ത്ത ഒ​രു പ്ര​ത്യേ​ക​ത​യാ​ണ് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജി​ലെ സ​ച്ചി​ൻ​സ് ഗാ​ല​റി. സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റെ കു​റി​ച്ച് ഇം​ഗ്ലീ​ഷി​ലും മ​റ്റ് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട അ​റു​പ​ത്ത​ഞ്ച് പു​സ്ത​ക​ങ്ങ​ൾ സ്വ​രൂ​പി​ച്ച് കൊ​ണ്ട് രൂ​പം കൊ​ണ്ട​താ​ണ് സ​ച്ചി​ൻ​സ് ഗാ​ല​റി. ക്രി​ക്ക​റ്റ് പ്രേ​മി​യും ക്രി​ക്ക​റ്റ് ച​രി​ത്ര​കാ​ര​നു​മാ​യ മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജ് ച​രി​ത്ര വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ​ഫ​സ​ർ എം.​സി. വ​സി​ഷ്ഠ് ആ​ണ് സ​ച്ചി​ൻ​സ് ഗാ​ല​റി​ക്ക് രൂ​പം ന​ൽ​കി​യ​ത്. 2013 ന​വം​ബ​റി​ൽ സ​ച്ചി​ൻ തന്‍റെ അ​വ​സാ​ന​ത്തെ ടെ​സ്റ്റ് ക​ളി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഇ​ങ്ങ​നെ ഒ​രാ​ശ​യം പ്രൊ​ഫ​സ​ർ വ​സി​ഷ്ഠിന്‍റെ മ​ന​സി​ൽ രൂ​പം കൊ​ണ്ട​ത്.​ ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ട് കൂ​ടി​യാ​ണ് സ​ച്ചി​നെ കു​റി​ച്ച് വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ഗ്ര​ന്ഥ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​റാ​ത്തി, ഗു​ജ​റാ​ത്തി, ഹി​ന്ദി, ഒ​റി​യ, ബം​ഗാ​ളി, ആ​സാ​മി, ഇം​ഗ്ലീ​ഷ് എ​ന്നി​ങ്ങ​നെ പ​തി​നൊ​ന്ന് ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട സ​ച്ചി​നെ കു​റി​ച്ചു​ള്ള…

Read More

മ​നു​ഷ്യ​ർ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്, സം​ഘി​ക​ളെ​പ്പോ​ലു​ള്ള ജീ​വി​ക​ൾ ലോ​ക​ത്ത് അ​ധി​ക​മി​ല്ല; കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

ഇ​ന്ത്യ നേ​രി​ടു​ന്ന ഓ​ക്സി​ജ​ന്‍ പ്ര​തി​സ​ന്ധി​യി​ല്‍ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പാ​ക്കി​സ്ഥാ​ന്‍ ജ​ന​ത​യു​ടെ ട്വീ​റ്റു​ക​ൾ വൈ​റ​ലാ​ണ്. ട്വി​റ്റ​റി​ല്‍ “ഇ​ന്ത്യ നീ​ഡ്സ് ഓ​ക്സി​ജ​ന്‍’ എ​ന്ന ഹാ​ഷ്‌​ടാ​ഗ് ട്രെ​ന്‍​ഡിം​ഗാ​ണ്. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക് കോ​വി​ഡ് നേ​രി​ടാ​ൻ സ​ഹാ​യ​വാ​ഗ്ദാ​നം ക​ണ്ട​തി​ൽ പു​തു​മ​യൊ​ന്നും തോ​ന്നു​ന്നി​ല്ലെ​ന്നു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. ദീ​പ​ക് രാ​ജു എ​ന്ന​യാ​ളാ​ണ് ത​നി​ക്ക് ബാ​ഴ്സ​ലോ​ണ​യി​ൽ നേ​രി​ട്ട അ​നു​ഭ​വം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം പ​ണ്ടൊ​രി​ക്ക​ൽ ഇ​വി​ടെ എ​ഴു​തി​യി​ട്ടു​ള്ള സം​ഭ​വ​മാ​ണ്. ഒ​രി​ക്ക​ൽ ഞ​ങ്ങ​ൾ കു​റെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ബാ​ഴ്സ​ലോ​ണ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യി. ബീ​ച്ചി​ൽ ഒ​രു റ​സ്റ്റ​റ​ന്റി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​ടെ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു ബാ​ഗ് മോ​ഷ​ണം പോ​യി. ര​ണ്ടു​പേ​രു​ടെ​യും പാ​സ്പോ​ർ​ട്ട്, ക​യ്യി​ലു​ള്ള പ​ണം, തു​ട​ങ്ങി എ​ല്ലാം അ​തി​നു​ള്ളി​ലാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​യി പ​രാ​തി കൊ​ടു​ക്ക​ണം, എം​ബ​സി​യി​ൽ പോ​യി പു​തി​യ പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്ക​ണം. ആ​കെ ടെ​ൻ​ഷ​ൻ പി​ടി​ച്ച അ​വ​സ്ഥ. പോ​ലീ​സ്…

Read More

ത​ന്‍റെ ആ​രോ​ഗ്യം മ​റ​ന്ന് കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന നാ​ന്‍​സി നാ​ല് മാ​സം ഗ​ര്‍​ഭി​ണി! കോ​വി​ഡ് സെ​ന്‍റ​റി​ൽ ജോ​ലി; ന​ഴ്സി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ​മീ​ഡി​യ

ഗു​ജ​റാ​ത്തി​ല്‍ കൊ​റോ​ണ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ഗ​ർ​ഭി​ണി​യാ​യ ന​ഴ്സി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ​മീ​ഡി​യ. നാ​ന്‍​സി ആ​യെ​സ മി​സ്ത്രി എ​ന്ന യു​വ ന​ഴ്‌​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ ആ​രോ​ഗ്യം മ​റ​ന്ന് കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന നാ​ന്‍​സി നാ​ല് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ്. റം​സാ​ൻ മാ​സ​മാ​യ​തി​നാ​ൽ നോ​ന്പെ​ടു​ത്താ​ണ് നാ​ൻ​സി​യു​ടെ ജോ​ലി. ‘ന​ഴ്‌​സ് എ​ന്ന നി​ല​യി​ലു​ള്ള എ​ന്‍റെ ജോ​ലി​യാ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​ത്. രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നെ ഒ​രു പ്രാ​ര്‍​ഥ​ന​യാ​യാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്.’- നാ​ന്‍​സി പ​റ​യു​ന്നു. ദി​വ​സ​വും എ​ട്ടു​മു​ത​ൽ പ​ത്ത് മ​ണി​ക്കൂ​ർ​വ​രെ നാ​ൻ​സി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. സൂ​റ​ത്തി​ലെ ആ​ൾ​ത്താ​ൻ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലെ രോ​ഗി​ക​ളെ​യാ​ണ് അ​വ​ര്‍ പ​രി​ച​രി​ക്കു​ന്ന​ത്

Read More