ഇനി വിട്ടുവീഴ്ചയുടെ ആവശ്യമില്ല ! സ്ത്രീ വിരുദ്ധ ചിന്തകള്‍ക്കെതിരേ ശക്തമായ ഗാനവുമായി ആര്യ ദയാല്‍; വീഡിയോ വൈറല്‍…

സ്ത്രീവിരുദ്ധ ചിന്തകളെ പൊളിച്ചടുക്കുന്ന വീഡിയോ ഗാനവുമായി യുവഗായിക ആര്യ ദയാല്‍.സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേര്‍തിരിവിനോടും മുന്‍വിധികളോടും ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ശശികല മേനോന്റെ വരികള്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ആര്യ ദയാല്‍ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷന്‍ വര്‍ക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകള്‍വെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്ന ‘അങ്ങനെ വേണം’ സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Read More

ചി​കി​ത്സ പാ​ളി; മു​ഖം മാ​റി! നീ​രു​വ​ന്ന മു​ഖ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വച്ച്‌ ന​ടി​യു​ടെ ആ​രോ​പ​ണം

ത്വ​ക്ക് ചി​കി​ത്സ​യി​ൽ പി​ഴ​വു​ണ്ടാ​യ​തു​മൂ​ലം ത​ന്‍റെ മു​ഖം നീ​രു വ​ന്ന് വീ​ർ​ത്തു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ടി രം​ഗ​ത്ത്. നീ​രു​വ​ന്ന മു​ഖ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ന​ടി​യു​ടെ ആ​രോ​പ​ണം. ത​മി​ഴ് ബി​ഗ്ബോ​സ് ആ​ദ്യ സീ​സ​ണി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി റെ​യ്സ വി​ൽ​സ​ൺ ആ​ണ് ചി​കി​ത്സ ന​ട​ത്തി​യ ക്ലി​നി​ക്കി​നും ഡോ​ക്ട​ർ​ക്കു​മെ​തി​രെ രം​ഗ​ത്തെ​ത്തിയ​ത്. ക്ലി​നി​ക്കി​ന്‍റെ​യും ഡോ​ക്ട​റു​ടെയും പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും റെ​യ്സ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്. താ​ൻ ഫേ​ഷ്യ​ൽ ട്രീ​റ്റ്മെ​ന്‍റി​നാ​ണ് പോ​യ​തെ​ന്നും എ​ന്നാ​ൽ ത​ന്നെ നി​ർ​ബ​ന്ധി​ച്ച് ആ​വ​ശ്യ​മി​ല്ലാ​ത്ത ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ന്നും ന​ടി പ​റ​യു​ന്നു. മു​ഖ​ത്ത് പ്ര​ശ്ന​മു​ണ്ടാ​യ​ശേ​ഷം ഡോ​ക്ട​റെ കാ​ണാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ സ്ഥ​ല​ത്തി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും ന​ടി പ​റ​യു​ന്നു. ആ​ലീ​സ്, കാ​ത​ലി​ക്ക യാ​രു​മി​ല്ലൈ, ഹാ​ഷ്‌​ടാ​ഗ് ലൗ ​എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ഇ​നി റെ​യ്സ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്.

Read More

ഗ്ലാ​ഡി​യേ​റ്റ​റും വി​വാ​ദ​ങ്ങ​ളും! ഗ്ലാഡിയേറ്ററിന്‍റെ ആദ്യകാല അവതാരകയായിരുന്ന ഉ​ൾ​റി​ക ജോ​ൺ​സ​ൺ പരിപാടിയെക്കുറിച്ച് പറയുന്നതിങ്ങനെ…

ബോ​ഡി ബി​ൽ​ഡ​ർ​മാ​ർ മ​ത്സ​രാ​ർ​ഥി​ക​ളാ​യി എ​ത്തു​ന്ന ഒ​രു കാ​യി​കാ​ഭ്യാ​സ മ​ത്സ​ര​മാ​ണ് 1992ൽ ഐ​ടി​വി​യി​ൽ ആരംഭിച്ച ഗ്ലാ​ഡി​യേ​റ്റ​ർ. ര​ണ്ട് പു​രു​ഷ​ന്മാ​രും ര​ണ്ട് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നാ​ല് മ​ത്സ​രാ​ർ​ഥി​ക​ളാ​കും ഒ​രു സീ​രീ​സി​ൽ ഉ​ണ്ടാ​വു​ക.​ഐ​ടി​വി​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഷോ​ക​ളി​ൽ ഒ​ന്നാ​ണ് ഗ്ലാ​ഡി​യേ​റ്റ​ർ. ഒ​രു വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തെ കൈ​യി​ലെ​ടു​ക്കാ​നും അ​വ​രെ ഷോ​യു​ടെ ആ​രാ​ധ​ക​രാ​ക്കാ​നും ഗ്ലാ​ഡി​യേ​റ്റ​ർ ടീ​മി​നു വ​ള​രെ വേ​ഗ​ത്തി​ൽ സാ​ധി​ച്ചു. ഗ്ലാഡിയേറ്ററിന്‍റെ ആദ്യകാല അവതാരകയായിരുന്ന പരിപാടിയെക്കുറിച്ച് പറയുന്നതിങ്ങനെ : “ലോകപ്രശസ്തമായ ഒരു ഷോ​യു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ച​ത് എ​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച അ​വ​സ​ര​മാ​യി ക​ണ​ക്കാ​ക്കു​ന്നു. ഗ്ലാഡി​യേ​റ്റ​റു​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വും അ​ഴി​മ​തി​യും ആ​ക്ര​മ​ണ​വു​മെ​ല്ലാം പ‌​തി​വു സം​ഭ​വ​ങ്ങ​ളാ​ണെ​ന്നു ഷോ​യു​ടെ മു​ൻ അ​വ​താ​ര​ക ഉ​ൾ​റി​ക ജോ​ൺ​സ​ൺ പ​റ​യു​ന്നു. എ​ന്നാ​ൽ, ഈ​യ​ടു​ത്ത് പോ​ലീ​സ് പു​റ​ത്തു​വി​ട്ട ജെ​ഫേ​ഴ്സ​ന്‍റെ ചി​ത്രം എ​ന്നെ വ​ല്ലാ​തെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. എ​ത്ര സു​മു​ഖ​നും ആ​രോ​ഗ്യ​വാ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ദ്ദേ​ഹ​ത്തെ ക​വി​ളു​ക​ളൊ​ട്ടി കു​ഴി​ഞ്ഞ ക​ണ്ണു​മാ​യി കാ​ണു​ന്ന​തി​നേ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല. സ്വ​ത​വേ അ​ധി​കം സം​സാ​രി​ക്കു​ന്ന…

Read More

എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞി​ട്ടും സു​ന്ദ​രി​പ്പ​ട്ടം! വേ​ദ​ന​ക​ളു​ടെ ക​ന​ലി​ലൂ​ടെ ന​ട​ന്നു സൗ​ന്ദ​ര്യ​മ​ത്സ​ര വേ​ദി​ക​ൾ കീ​ഴ​ട​ക്കിയ സുന്ദരി ഇനി കണ്ണീരോർമ; ഞെ​ട്ട​ലി​ൽ സെ​ലി​ബ്രി​റ്റി​ലോ​കം

ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ മി​സ് യൂ​ണി​വേ​ഴ്‌​സ് ഫൈ​ന​ലി​സ്റ്റ് സാ​റ അ​ഹ​മ്മ​ദ് മ​രി​ച്ച വാ​ർ​ത്ത കേ​ട്ടു ന​ടു​ങ്ങി നി​ൽ​ക്കു​ക​യാ​ണ് സെ​ലി​ബ്രി​റ്റി ലോ​കം. എ​ന്തു കാ​ര​ണ​ത്താ​ലാ​ണ് അ​വ​ൾ മ​രി​ച്ച​തെ​ന്നു കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം. മ​ക​ൾ മ​രി​ച്ചെ​ങ്കി​ലും അ​വ​ളു​ടെ മോ​ഹ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ടു​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് അ​മ്മ ഷെ​ഫാ​ലി ബീ​ഗം. വേ​ദ​ന​ക​ളു​ടെ ക​ന​ലി​ലൂ​ടെ ന​ട​ന്നു സൗ​ന്ദ​ര്യ​മ​ത്സ​ര വേ​ദി​ക​ൾ കീ​ഴ​ട​ക്കി എ​ന്ന​താ​ണ് അ​വ​ളു​ടെ സൗ​ന്ദ​ര്യ​ത്തി​നു കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​ത്വം ന​ൽ​കി​യ​ത്. ഇ​രു​പ​താം വ​യ​സി​ൽ മ​രി​ക്കു​ന്പോ​ൾ വെ​റും ഇ​രു​പ​തു വ​യ​സ് മാ​ത്ര​യു​ള്ളൂ സാ​റ​യ്ക്ക്. എ​ന്‍​ഹ്ലേ​ഴ്‌​സ് ഡാ​ന്‍​ലോ​സ് സി​ന്‍​ഡ്രോം (ഇ​ഡി​എ​സ്) എ​ന്ന അ​പൂ​ര്‍​വ രോ​ഗ​മാ​യി​രു​ന്നു അ​വ​ളെ ബാ​ധി​ച്ച​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. പാ​ര​മ്പ​ര്യ​മാ​യി സം​യു​ക്ത കോ​ശ (ടി​ഷ്യു)​ങ്ങ​ളു​ടെ ക്ര​മ​രാ​ഹി​ത്യം മൂ​ലം ച​ര്‍​മം, ഞ​ര​മ്പു​ക​ള്‍, അ​സ്ഥി​ബ​ന്ധ​ങ്ങ​ള്‍, ര​ക്ത​ക്കു​ഴ​ലു​ക​ള്‍, ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍, അ​സ്ഥി​ക​ള്‍ എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ് വി​ദ്യാ​ര്‍​ഥി​നി​യാ​യ സാ​റ അ​ഹ​മ്മ​ദി​നെ ബാ​ധി​ച്ച​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ഗ​മ​നം. ഈ ​ശാ​രീ​രി​കാ​വ​സ്ഥ സ​മ്മാ​നി​ക്കു​ന്ന വി​ഷ​മ​ത​ക​ൾ ചി​ന്തി​ക്കു​ന്ന​തി​ന് അ​പ്പു​റ​മാ​യി​രു​ന്നെ​ങ്കി​ലും…

Read More

എന്നെ ലിപ് ലോക്ക് ചെയ്യണമെന്നു പറഞ്ഞപ്പോള്‍ വിജിലേഷട്ടന് ഭയങ്കര ചമ്മലായിരുന്നു ! അത് ചെയ്യുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വീട്ടുകാരും പറഞ്ഞു;സാനിയ അയ്യപ്പന്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ കൗമാരനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. പിന്നീട് പ്രേതം 2, ലൂസിഫര്‍, പതിനെട്ടാംപടി തുടങ്ങി നിരവധി ചിത്രത്തില്‍ താരം വേഷമിട്ടു. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ത്രില്ലര്‍ ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ന്റെ നായികയായാണ് സാനിയ എത്തുന്നത്. ഇപ്പോഴിത് ഈ സിനിമയുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ചിത്രത്തില്‍ നടന്‍ വിജിലേഷുമായി ചെയ്ത ചുംബനരംഗത്തെ കുറിച്ചാണ് സാനിയ മനസുതുറന്നത്. ഒരു സിനിമയുടെ കഥയ്ക്ക് ആവശ്യമായി വന്നാല്‍ ചുംബന സീന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് നടി പറയുന്നു. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു. ആ…

Read More

‘എ’ പടത്തിലെ നായകനായി അഭിനയിച്ചതോടെ ദീര്‍ഘനാളത്തെ പ്രണയം തകര്‍ന്നു തരിപ്പണമായി ! നാട്ടുകാരുടെ വക കല്ലേറും; തുറന്നു പറച്ചിലുമായി ഫിറോസ് ഖാന്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ്‌ബോസ് സീസണ്‍ മൂന്ന് വിജയകരമായി മുന്നേറുകയാണ്. ബിഗ് ബോസിലെ സീസണ്‍ ത്രീ യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി യിലൂടെ കടന്നുവന്ന താരദമ്പതികള്‍ ആയിരുന്നു ഫിറോസും സജ്‌നയും. ബിഗ് ബോസ് ചരിത്രത്തില്‍തന്നെ ആദ്യമായാണ് ദമ്പതികള്‍ മത്സരാര്‍ത്ഥികള്‍ ആയി ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. രണ്ടാളും കൂടി ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ആയിരുന്നു പ്രവേശനം. ബിഗ്‌ബോസിനെ ഉണര്‍ത്തിയത് ഫിറോസിന്റെ വരവാണെന്ന് നിസംശയം പറയാം. ആളും അനക്കവും ഇല്ലാതെ ബിഗ് ബോസ് ഹൗസ് പിന്നീട് ഒച്ചയും ബഹളത്തിന്റെയും വേദിയായി മാറുകയായിരുന്നു. പക്ഷേ കഴിഞ്ഞ ആഴ്ച എലിമിനേഷന്‍ ലൂടെ രണ്ടുപേരും പുറത്തുപോയി. ബിഗ് ബോസിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയെങ്കിലും ഫിറോസ് ഇതിനുമുമ്പും സിനിമാ മേഖലയിലും സംവിധാന മേഖലയിലും തിളങ്ങിയിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായും, നടനായും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ…

Read More

കഴിഞ്ഞ 35 വര്‍ഷമായി മദ്യപിക്കുന്നു ! ദാ കണ്ടില്ലേ പയറു പോലെ നില്‍ക്കുന്നത് ; മദ്യമാണ് കൊറോണയ്ക്കുള്ള യഥാര്‍ഥ മരുന്നെന്ന് മദ്യം വാങ്ങാനെത്തിയ സ്ത്രീ; വീഡിയോ വൈറലാകുന്നു…

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവിടെ ആറു ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകളില്‍ ചിലര്‍ ഓടിയത് മദ്യഷോപ്പുകളിലേക്കായിരുന്നു. മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശ്യം. ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നീണ്ട ക്യൂവായിരുന്നു മദ്യശാലകള്‍ക്കു മുമ്പില്‍ കണ്ടത്. ഡല്‍ഹിയിലെ ഒരു മദ്യഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ മധ്യവയസ്‌കയായ സ്ത്രീയായിരുന്നു ഇന്നലെ സോഷ്യല്‍മീഡിയയില്‍ താരമായത്. എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍ മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ കുറിച്ച് സ്ത്രീ നല്‍കിയ മറുപടി ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ശിവപുരി ഗീത കോളനിയിലെ മദ്യശാലയിലാണ് സ്ത്രീ മദ്യം വാങ്ങാനെത്തിയത്. മദ്യം വാങ്ങിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇവര്‍ നല്‍കിയ മറുപടിയാണ് നെറ്റിസണ്‍സിനെ ചിരിപ്പിച്ചത്. ഒരു വാക്സിനും മദ്യമെന്ന മരുന്നിന് തുല്യമാകില്ലെന്നായിരുന്നു…

Read More

എന്റെ പൊന്നു സാറേ മാസ്‌ക് ധരിക്കാന്‍ ഇവള് സമ്മതിക്കില്ല ! മാസ്‌ക് ധരിക്കാഞ്ഞതിന് പൊക്കിയപ്പോള്‍ യുവാവ് പറഞ്ഞത് കേട്ട് പോലീസുകാര്‍ അന്തംവിട്ടു…

മാസ്‌ക് ധരിക്കാതെ വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ പൊക്കിയ പോലീസിനോടു തര്‍ക്കിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയര്‍ത്തു സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്‌ക് ധരിക്കാതെ കാറില്‍ വരുമ്പോഴാണ് പോലീസ് കൈയ്യോടെ ഇവരെ പിടികൂടിയത്. എന്നാല്‍ സ്വകാര്യ വാഹനത്തില്‍ മാസ്‌ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയര്‍ത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്‌ക് ധരിക്കണമെന്ന കാര്യം പറയാന്‍ പൊലീസ് ശ്രമിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയില്‍ കാണാം. ഇതോടെ ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവള്‍ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ഞാന്‍ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവള്‍…

Read More

എന്നെ ആരെങ്കിലും ഒന്ന് താഴെ ഇറക്കടേ…നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിനു മുകളില്‍ അഭയം തേടി പെരുമ്പാമ്പ്;വീഡിയോ കാണാം…

ആള് പെരുമ്പാമ്പൊക്കെത്തന്നെയാണെങ്കിലും നായകള്‍ക്ക് അങ്ങനെയുള്ള നോട്ടമൊന്നുമില്ലെങ്കില്‍ എന്തു ചെയ്യും. വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കയറി രക്ഷപ്പെട്ട പെരുമ്പാമ്പാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തായ്‌ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയിലാണ് സംഭവം. സമീപത്തുള്ള പുല്ലുകള്‍ നിറഞ്ഞ പ്രദേശത്തുകൂടി ഇഴഞ്ഞെത്തിയ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ട് നായകള്‍ കുറച്ചു പിന്നാലെകൂടി. ഇവരുടെ പിടിയില്‍ നിന്നു രക്ഷപെടാന്‍ പെരുമ്പാമ്പ് ഇലക്ട്രിക് പോസ്റ്റില്‍ അഭയംതേടുകയായിരുന്നു.വളര്‍ത്തു നായയുടെ കുരകേട്ടെത്തിയ 53 കാരനായ സര്‍പന്‍വോങ് ആണ് 20 അടിയോളം ഉയരമുള്ള ഇലക്ട്രിക് പോസ്റ്റിലിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. സമീപവാസികള്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇവരെത്തിയാണ് പാമ്പിനെ പോസ്റ്റിനു മുകളില്‍ നിന്നും രക്ഷപെടുക്കിയത്. 10 അടിയോളം നീളമുണ്ടായിരുന്നു പിടികൂടിയ പാമ്പിന്. പാമ്പിനെ പിന്നീട് വനത്തിനുള്ളില്‍ വിട്ടു. എന്തായാലും പെരുമ്പാമ്പിനെ കണ്ടിട്ട് പേടിക്കാതിരുന്ന പട്ടിയുടെ ധൈര്യം സമ്മതിക്കണമെന്നാണ് ആളുകള്‍ പറയുന്നത്.

Read More

മരണത്തെ തൊട്ടു മുന്നില്‍ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഉണ്ടാവുന്ന നിസംഗത പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ! കോവിഡ് അനുഭവം പങ്കുവെച്ച് ഡിംപിള്‍ ഗിരീഷ്…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം കടുത്ത ആശങ്കയിലാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിലെ വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ഈ അവസരത്തില്‍ കോവിഡ് ബാധിച്ച അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിംപിള്‍ ഗിരീഷ്. നമ്മള്‍ വിചാരിക്കുന്നതിലും അപകടകാരിയാണ് കോവിഡ് എന്ന് ഡിപിംള്‍ പറയുന്നു. ഇനിയൊരു തവണ കൂടി കോവിഡ് വന്നാല്‍ അതിനെ അതിജീവിക്കാന്‍ തനിക്കാവുമെന്ന് തോന്നുന്നില്ലെന്നും ഡിപിള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡിംപിള്‍ ഗിരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, ഈ ഫോട്ടോയില്‍ കാണുന്നത് ഞാനാണ്,ആറു മാസം മുന്നത്തേയും ഇപ്പോഴത്തെയും ഞാന്‍…. എന്തിനാണ് ഇങ്ങനൊരു ഫോട്ടോ ഇപ്പോള്‍ പോസ്റ്റ് ചെയ്തതെന്ന് പലരും ആലോചിക്കുന്നുണ്ടാവും… കോവിഡിന്റെ രണ്ടാം തരംഗത്തെ പേടിക്കരുതെന്നല്ല പേടിക്കണം എന്ന് ഓര്‍മ്മപ്പെടുത്താന്‍ തന്നെയാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത് … ഒരു കോവിഡിന്റെ ഭീകരതയത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയില്‍ അനുഭവിച്ചതാണ് ഞാന്‍… ഓക്സിജന്‍…

Read More