ഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം തരംഗം സൃഷ്ടിച്ച രേഷ്മ ഇന്ന് എവിടെ ? സിനിമ ജീവിതം യഥാര്‍ഥ ജീവിതത്തിലേക്കും പകര്‍ത്തിയപ്പോള്‍ സംഭവിച്ചത്…

ഒരു കാലത്ത് യുവാക്കളുടെ ഇഷ്ടനായികമാരായിരുന്നു ഷക്കീലയും മറിയയും രേഷ്മയും. അതില്‍ ഷക്കീല ബി ഗ്രേഡ് സിനിമകള്‍ നിര്‍ത്തി മുഖ്യധാര സിനിമയില്‍ സജീവമായി. മറിയയും സിനിമ ജീവിതം അവസാനിപ്പിച്ച് സ്വസ്ഥമായി കഴിയുന്നു. എന്നാല്‍ മൂന്നാമത്തെയാളായ രേഷ്മയിപ്പോള്‍ എവിടെയെന്നാണ് ഏവരും ചോദിക്കുന്നത്. അക്കാലത്തെ മറ്റു ബി ഗ്രേഡ് നായികമാരില്‍ നിന്ന് രേഷ്മയെ വേറിട്ടു നിര്‍ത്തിയത് വശീകരിക്കുന്ന സൗന്ദര്യവും ആകാരഭംഗിയും അഭിനയമികവുമായിരുന്നു. ഇന്ന് മുഖ്യധാര സിനിമകളിലെ സൂപ്പര്‍നായികമാര്‍ക്കു പോലുമില്ലാത്ത സര്‍പ്പസൗന്ദര്യമായിരുന്നു രേഷ്മയുടെ മുഖമുദ്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ താരം ഫീല്‍ഡ് വിട്ടെങ്കിലും ഒരു തവണ എങ്കിലും താരത്തെ കണ്ടിട്ടുള്ളവര്‍ ഇന്നും രേഷ്മയെ സൈറ്റുകളില്‍ തിരയുന്നുണ്ട്. ഇന്നിപ്പോള്‍ താരം എവിടെയാണെന്നോ എങ്ങനെയാണെന്നോ പല ആരാധകര്‍ക്കും അറിയില്ല , പക്ഷെ സിനിമയില്‍ കത്തി നിന്ന മാദക നടി രേഷ്മയുടെ തകര്‍ച്ച വളരെ പെട്ടന്നായിരുന്നു എന്ന് വേണം പറയാന്‍ … ആ തകര്‍ച്ചക്ക് പിന്നില്‍ ആരും…

Read More

15 സെ​ക്ക​ൻ​ഡ് മാ​ത്രം..! ഗൗ​ര​വ​മാ​യ സൂം ​മീ​റ്റി​നി​ടെ പ്ര​ണ​യം; പ്ര​ണ​യ നി​മി​ഷ​ങ്ങ​ൾ നെ​റ്റി​ൽ വൈ​റ​ൽ പ​റ​വാ​യി പാ​റു​ന്നു…

ന്യൂ​ഡ​ൽ​ഹി: ഗൗ​ര​വ​മാ​യ സൂം ​മീ​റ്റി​നി​ടെ പ്ര​ണ​യം പൂ​വി​ട്ടാ​ലോ. ആ ​ഒ​രു അ​ര നി​മി​ഷം ഗൗ​ര​വ​ച​ർ​ച്ച​യു​ടെ മൂ​ഡാ​കെ മാ​റ്റും. പ്ര​ണ​യ നി​മി​ഷ​ങ്ങ​ൾ നെ​റ്റി​ലാ​യാ​ലോ. വൈ​റ​ൽ പ​റ​വാ​യി പാ​റി​ന​ട​ക്കും. അ​ത്ത​ര​മൊ​രു നി​മി​ഷം വ്യ​വ​സാ​യി​യാ​യ ഹ​ർ​ഷ് ഗോ​യ​ങ്ക ട്വീ​റ്റ് ചെ​യ്ത​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു. മ​ഹി​ന്ദ്ര ഗ്രൂ​പ് ചെ​യ​ർ​മാ​ർ ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യും ഈ ​വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ച്ച​തോ​ടെ സം​ഭ​വം വൈ​റ​ലാ​കു​ക​യും ചെ​യ്തു. സൂം ​മീ​റ്റിം​ഗി​ൽ ഗൗ​ര​വ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വി​നെ ചും​ബി​ക്കാ​ൻ ഭാ​ര്യ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്. സൂം ​മീ​റ്റിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ മു​റി​യി​ലേ​ക്ക് എ​ത്തി​യ ഭാ​ര്യ, ഭ​ർ​ത്താ​വി​നെ ചും​ബി​ക്കാ​ൻ ആ​ഞ്ഞു. ഉ​ട​നെ ലാ​പ്ടോ​പ്പി​ലേ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി ഭ​ർ​ത്താ​വ് ഭാ​ര്യ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. സംഭവം കൈവിട്ടുപോയെന്ന് മ​ന​സി​ലാ​ക്കി​യ പാ​വം ഭാ​ര്യ ചെ​റു​പു​ഞ്ചി​രി​കൊ​ണ്ട് ച​മ്മ​ൽ മ​റ​ച്ചു. 15 സെ​ക്ക​ൻ​ഡ് മാ​ത്രം നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​റ​ൽ പ്ര​ണ​യ നി​മി​ഷം നി​ര​വ​ധി പേ​രാ​ണ് റീ ​ട്വീ​റ്റ് ചെ​യ്ത​ത്. ഒ​റ്റ ദി​വ​സം​കൊ​ണ്ട് ര​ണ്ട് ല​ക്ഷ​ത്തി​ൽ…

Read More

ഇ​തെ​ന്‍റെ മു​ന്‍ കാ​മു​ക​ന്‍റേതാ​ണ്, ഈ ​ജാ​ക്ക​റ്റി​ലാ​ണ് ഞാ​ന്‍ ജീ​വി​ക്കു​ന്ന​ത്..! മിഥുനത്തിലെ ഉര്‍വശിയെ ഓര്‍മിപ്പിച്ച് പ്രിയങ്ക ചോപ്ര

മി​ഥു​നം എ​ന്ന മ​ല​യാ​ള​ചി​ത്ര​ത്തി​ലെ ഉ​ര്‍​വ​ശി​യു​ടെ ക​ഥാ​പാ​ത്രം ഓ​ര്‍​മ​യി​ല്ലേ… ചി​ത്ര​ത്തി​ലെ കാ​മു​ക​ന്‍ മോ​ഹ​ന്‍​ലാ​ല്‍ ന​ല്‍​കി​യ ഓ​രോ സ​മ്മാ​ന​ങ്ങ​ളും വി​ല​പി​ടി​പ്പോ​ടെ സൂ​ക്ഷി​ക്കു​ന്ന ഉ​ര്‍​വ​ശി​യു​ടെ മി​ഥു​ന​ത്തി​ലെ ക​ഥാ​പാ​ത്രം ആ​രും മ​റ​ക്കാ​നി​ടയി​ല്ല. അ​ത് പോ​ലെ​യാ​ണ് ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്കാ ചോ​പ്ര​യു​ടെ ജീ​വി​ത​വും. ബോ​ളി​വു​ഡി​ലും ഇ​പ്പോ​ള്‍ ഹോ​ളി​വു​ഡി​ലും ശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. പ്രി​യ​ങ്ക​യു​ടെ ഒ​രു ടെ​ലി​വി​ഷ​ന്‍ പ്രോ​ഗ്രാം മു​മ്പൊ​രി​ക്ക​ല്‍ വ​ലി​യ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു. പ്രി​യ​ങ്ക അ​തി​ഥി​യാ​യെ​ത്തി​യ വി​ദേ​ശ ടെ​ലി​വി​ഷ​ന്‍ ഷോ​യാ​യി​രു​ന്നു സം​സാ​ര​വി​ഷ​യ​മാ​യ​ത്. സെ​ലി​ബ്രി​റ്റി​ക​ള്‍ അ​വ​രു​ടെ വി​ല​പ്പെ​ട്ട വ​സ്ത്ര​ങ്ങ​ളെ​യും മ​റ്റ് ആ​ക്സ​സ​റി​ക​ളെ​യും കു​റി​ച്ച് ആ​രാ​ധ​ക​രോ​ട് പ​ങ്കു​വ​യ്ക്കു​ന്ന പ​രി​പാ​ടി​യാ​യി​രു​ന്നു അ​ത്. ഈ ​പ്രോ​ഗ്രാ​മി​ല്‍ മു​ന്‍​കാ​മു​ക​ന്‍റെ ജാ​ക്ക​റ്റു​മാ​യി എ​ത്തി അ​വ​താ​ര​ക​യെ​യും ആ​രാ​ധ​ക​രെ​യും താ​രം ഞെ​ട്ടി​ച്ചു. പ്രി​യ​പ്പെ​ട്ട വ​സ്തു​ക്ക​ളി​ല്‍ മു​ന്‍​കാ​മു​ക​ന്‍റെ ജാ​ക്ക​റ്റ് സൂ​ക്ഷി​ച്ച് വ​ച്ച പ്രി​യ​ങ്ക പ​രി​പാ​ടി​യി​ല്‍ അതു പ്ര​ദ​ര്‍​ശി​പ്പിച്ചു. കാ​മു​ക​ന്‍ സ​മ്മാ​നി​ച്ച ഒ​രു ജോ​ടി ചെ​രു​പ്പ്, ലെ​ത​ര്‍ ജാ​ക്ക​റ്റ്, ബാ​ഗ്, ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ്. ജാ​ക്ക​റ്റ് എ​ടു​ത്ത്…

Read More

നി​ങ്ങ​ളാ​ൽ സം​വി​ധാ​നം ചെ​യ്യ​പ്പെ​ടു​ന്ന​ത് കാ​ത്തി​രി​ക്കാ​നാ​കു​ന്നി​ല്ല..! മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യും പൃ​ഥ്വി അ​ഭി​ന​യി​ക്കും

മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ക്കു​ന്നു. മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ ബ​റോ​സി​ലാ​ണ് പൃ​ഥ്വി​യും അ​ഭി​ന​യി​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ൾ. ദൃ​ശ്യം 2നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു സൂ​ച​ന പൃ​ഥ്വി​രാ​ജ് ന​ൽ​കി​യ​ത്. നി​ങ്ങ​ളാ​ൽ സം​വി​ധാ​നം ചെ​യ്യ​പ്പെ​ടു​ന്ന​ത് കാ​ത്തി​രി​ക്കാ​നാ​കു​ന്നി​ല്ല എ​ന്നാ​ണ് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ​ത്. പൃ​ഥ്വി​രാ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​റി​ൽ മോ​ഹ​ൻ​ലാ​ൽ ആ​യി​രു​ന്നു നാ​യ​ക​ൻ. ഇ​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​ന​വും പ്ര​ധാ​ന​വേ​ഷ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന ബ​റോ​സി​ൽ പൃ​ഥ്വി​യു​മെ​ത്തു​ന്നു. പാ​സ് വേ​ഗ, റ​ഫേ​ല്‍ അ​മാ​ര്‍​ഗോ എ​ന്നീ സ്പാ​നി​ഷ് താ​ര​ങ്ങ​ളും ബ​റോ​സി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ജി​ജോ പു​ന്നൂ​സ് ആ​ണ് ബ​റോ​സി​ന്‍റെ ര​ച​യി​താ​വ്. സ​ന്തോ​ഷ് ശി​വ​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ലി​ഡി​യ​ൻ നാ​ദ​സ്വ​ര​മാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ.

Read More

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​ണ​യം മു​ത​ല്‍ ജീ​വി​ത​ത്തി​ലെ ന​ല്ല​തും ചീ​ത്ത​യു​മാ​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍! പ്രി​യ​ങ്ക​യു​ടെ ബു​ക്കി​ലെ വാ​ക്കു​കള്‍ വൈറലാകുന്നു

മു​ന്‍ ലോ​ക​സു​ന്ദ​രി​യും ബോ​ളി​വു​ഡ് താ​ര​വു​മാ​യ പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഓ​ര്‍​മ​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി എ​ഴു​തി​യ അ​ണ്‍​ഫി​നി​ഷ്ട്ഡ് മെ​മ്മ​റീ​സ് എ​ന്ന ബു​ക്കി​ലെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ല്‍ വൈ​റ​ലാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്രി​യ​ങ്ക​യു​ടെ ബു​ക്ക് പ്ര​കാ​ശ​നം ചെ​യ്ത​ത്. അ​ന്ന് മു​ത​ല്‍ ന​ടി​യു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ള്‍ പു​റം​ലോ​കം ച​ര്‍​ച്ച ചെ​യ്യു​ക​യാ​ണ്. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​ണ​യം മു​ത​ല്‍ ജീ​വി​ത​ത്തി​ലെ ന​ല്ല​തും ചീ​ത്ത​യു​മാ​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ പു​സ്ത​ക​ത്തി​ല്‍ പ്രി​യ​ങ്ക കു​റി​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ ന​ടി​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വേ​ദ​ന നി​റ​ഞ്ഞ വേ​ര്‍​പാ​ടി​നെ​ക്കു​റി​ച്ച് കൂ​ടി പ​റ​ഞ്ഞി​രു​ന്നു. 2013-ല്‍ ​ആ​ണ് ന​ടി​യു​ടെ പി​താ​വ് അ​ശോ​ക് ചോ​പ്ര അ​ന്ത​രി​ച്ച​ത്. അ​ര്‍​ബു​ദ ബാ​ധി​ത​നാ​യി അ​ഞ്ച് വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട ചി​കി​ത്സ​യ്ക്കൊ​ടു​വി​ലാ​ണ് അ​ശോ​ക് ചോ​പ്ര അ​ന്ത​രി​ച്ച​ത്. പി​താ​വി​ന്‍റെ വേ​ര്‍​പാ​ട് വ​ലി​യൊ​രു ആ​ഘാ​ത​മാ​ണ് പ്രി​യ​ങ്ക​യ്ക്ക് ന​ല്‍​കി​യ​ത്. ഏ​റെ​ക്കാ​ലം പു​റ​ത്ത് പോ​ലും ഇ​റ​ങ്ങാ​തെ വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി. തന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വേ​ദ​ന നി​റ​ഞ്ഞ…

Read More

ച​ല​ച്ചി​ത്ര​മേ​ള​യി​ൽ താ​ര​മാ​യി ഗോ​പി​ച്ചേ​ട്ട​ൻ; ഈ പ്രൊ​ജ​ക്ട​ർ ഓ​പ​റേ​റ്റ​റെ കൊച്ചിക്കാർ മറക്കുമോ?

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ താ​ര​മാ​യി പ്രൊ​ജ​ക്ട​ർ ഓ​പ​റേ​റ്റ​ർ ഗോ​പി​ച്ചേ​ട്ട​ൻ. വൈ​ക്കം ചെ​മ്മ​ണ്ടു​ക​ര​യി​ൽ സ്വ​ദേ​ശി​യാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ 1974 മു​ത​ൽ സി​നി​മാ ഓ​പ്പ​റേ​റ്റ​റാ​ണ്. 27 വ​ർ​ഷ​മാ​യി സ​രി​ത തീ​യ​റ്റ​റി​ൽ ജോ​ലി തു​ട​ങ്ങി​യി​ട്ട്. പ​ത്താം ക്ലാ​സു​കാ​ര​നാ​യ ഗോ​പി​ക്ക് സി​നി​മാ ഓ​പ​റേ​ഷ​ൻ ജീ​വി​ത​മാ​ർ​ഗ​മാ​ണ്. വൈ​ക്ക​ത്തു വാ​ട​ക​ക്കു തീ​യ​റ്റ​ർ ന​ട​ത്തി​യി​രു​ന്നു. ന​ഷ്ട​ത്തി​ലാ​യ​പ്പോ​ൾ അ​തു പൂ​ട്ടി കൊ​ച്ചി​യി​ലെ​ത്തി. ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ സ​രി​ത -സ​വി​ത -സം​ഗീ​ത തീ​യ​റ്റ​റു​ക​ൾ ആ​രം​ഭി​ച്ചി​ട്ട് അ​ഞ്ചു വ​ർ​ഷം ആ​കു​ന്ന​തേ​യു​ള്ളൂ. സ​രി​ത​യി​ൽ ജോ​ലി​ക്കു ക​യ​റി. ഊ​ണും ഉ​റ​ക്ക​വും എ​ല്ലാം തീ​യ​റ്റ​റി​ൽ ത​ന്നെ. അ​ന്ന് ച​ല​ചി​ത്ര​മേ​ള​ക്ക് ഫി​ലി​മി​ന്‍റെ റീ​ലു​ക​ൾ ക​റ​ക്കി ആ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. ഇ​ത് സെ​റ്റ് ചെ​യ്യാ​നും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും സ​മ​യം ഒ​രു പാ​ട് വേ​ണം. മാ​ത്ര​മ​ല്ല കാ​ർ​ബ​ൺ ക​ത്തി​ച്ച് വെ​ളി​ച്ച​മ​ടി​ച്ചി​രു​ന്ന രീ​തി​യാ​യി​രു​ന്നു. ഇ​തി​ന്‍റെ മ​ണം ശ്വ​സി​ച്ച് മ​ണി​ക്കൂ​റു​ക​ൾ ഇ​രി​ക്ക​ണം. ഇ​ന്ന​തെ​ല്ലാം മാ​റി. സി​നി​മ ക​മ്പ്യൂ​ട്ട​റി​ൽ സേ​വ് ചെ​യ്ത് ഇ​ട്ടാ​ൽ മ​തി. ടെ​ക്നോ​ള​ജി​യി​ൽ വ​ന്ന മാ​റ്റം തൊ​ഴി​ലി​നും ആ​രോ​ഗ്യ​ത്തി​നും…

Read More

അ​ന്ന് വ​ല്ലാ​തെ സ​ങ്ക​ടം വ​ന്നു, ഇ​ന്ന് അ​ത് ത​മാ​ശ​യാ​യി തോ​ന്നു​ന്നു..! ‘മോ​ഹ​ൻ​ലാ​ലി​ന്‍റെ മകള്‍’ പറയുന്നു…

ബാ​ല​താ​ര​മാ​യി എ​ത്തി ഒ​രു​പി​ടി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് എ​സ്ത​ർ അ​നി​ൽ. ദൃ​ശ്യ​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്രം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ മൂ​ലം താ​ൻ നേ​രി​ട്ട വി​ഷ​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് എ​സ്ത​ർ. നേ​ര​ത്തെ ത​ന്‍റെ അ​ച്ഛ​നാ​യി​രു​ന്നു അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്ന മോ​ശം ക​മ​ന്‍റു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​നാ​ണ് നേ​രി​ട്ട് എ​ല്ലാം നോ​ക്കു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ത​നി​ക്കും സ​ങ്ക​ടം വ​ന്നി​രു​ന്നു​വെ​ന്നും പ​ക്ഷേ ഇ​പ്പോ​ൾ അ​തൊ​ക്കെ ത​മാ​ശ​യാ​യി തോ​ന്നു​ന്നു​വെ​ന്നും എ​സ്ത​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Read More

അ​തു​കൊ​ണ്ടാ​ണ് അ​ഭി​ന​യം നി​റു​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്..! സി​നി​മ ഉ​പേ​ക്ഷി​ച്ച​തി​ൽ എ​നി​ക്ക് ന​ഷ്ട​ബോ​ധ​മി​ല്ല; ശാ​ലി​നി പറയുന്നു…

ബാ​ലതാരമായി സി​നി​മ​യി​ലെ​ത്തി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് ശാ​ലി​നി. സൂ​പ്പ​ർ​താ​രം അ​ജി​ത്തു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്ന് അ​ഭി​ന​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞ ന​ടി ഇ​പ്പോ​ൾ ത​ന്‍റെ ക​രി​യ​റി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ്. അ​ജി​ത്തു​മാ​യു​ള്ള വി​വാ​ഹം തീ​രു​മാ​നി​ച്ച​തോ​ടെ സി​നി​മ​യേ​ക്കാ​ൾ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ജീ​വി​ത​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​ഭി​ന​യം നി​റു​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും ശാ​ലി​നി പ​റ​യു​ന്നു. “സി​നി​മ ഉ​പേ​ക്ഷി​ച്ച​തി​ൽ എ​നി​ക്ക് ന​ഷ്ട​ബോ​ധ​മി​ല്ല . കാ​ര​ണം ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മു​ള്ള ഒ​രു ഭാ​ര്യ​യാ​യി, ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​യാ​യി ഒ​രു കു​ടും​ബി​നി​യാ​യി​ട്ടു​ള്ള ജീ​വി​തം എ​നി​ക്ക് സി​നി​മ​യി​ൽ നി​ന്ന് കി​ട്ടി​യ​തി​നേ​ക്കാ​ൾ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ന​ൽ​കി​യി​ട്ടു​ണ്ട്..’- ശാ​ലി​നി പ​റ​ഞ്ഞു..

Read More

വേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി: വെ​റു​പ്പോ​ടെ ചെ​യ്ത ഒ​രേ​യൊ​രു ക​ഥാ​പാ​ത്രം

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​താ​വാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍. വ്യ​ത്യ​സ്ത​മാ​യ ഒ​ട്ട​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​രം അ​ച്ഛ​ന്‍ എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ പാ​ത പി​ന്തു​ട​ര്‍​ന്നാ​ണ് ക​ലാ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ന്യൂ​ഡ​ല്‍​ഹി​യി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ജോ​ഷി മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ന​ന്ത​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്ലാ​ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ച​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ സ്വ​ന്ത​മാ​യ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍. എ​ന്നാ​ല്‍ ഇ​തു​വ​രെ ചെ​യ്ത​തി​ല്‍, വേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും വി​ജ​യ​രാ​ഘ​വ​ന്‍ ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. സ്റ്റോ​പ്പ് വ​യ​ല​ന്‍​സി​ല്‍ ഞാ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്രം അ​ത്ര വെ​റു​പ്പോ​ടെ ചെ​യ്ത ഒ​രേ​യൊ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ലും വി​ല്ല​ന്‍ വേ​ഷ​മാ​ണ് ചെ​യ്ത​തെ​ങ്കി​ലും ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടൊ​ന്നും എ​നി​ക്ക് വെ​റു​പ്പ് തോ​ന്നി​യി​ട്ടി​ല്ല. പ​ക്ഷേ സ്റ്റോ​പ് വ​യ​ല​ന്‍​ഡി​ലെ സി​ഐ ഗു​ണ്ടാ സ്റ്റീ​ഫ​ന്‍ എ​ന്ന ക​ഥാ​പാ​ത്രം അ​ങ്ങ​നെ​യ​ല്ലാ​യി​രു​ന്നു. സ്ത്രീ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​ക്കെ അ​റ​പ്പ് ഉ​ള​വാ​ക്കു​ന്ന ഡ​യ​ലോ​ഗ് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് ത​ന്നെ…

Read More

ഈ​ജി​പ്തി​ലെ ആ ​ജോ​ർ​ജ്കു​ട്ടി ആ​രാ​ണ്? 3,600 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​രു കൊ​ല​പാ​ത​കം തെ​ളി​യു​ന്നു…

മോ​ഹ​ൻ​ലാ​ൽ ചി​ത്രം ദൃ​ശ്യ​ത്തി​ലെ കൊ​ല​പാ​ത​കം ഓ​ർ​മ​യി​ല്ലേ? വ​രു​ണി​നെ കൊ​ന്ന​താ​ണെ​ന്ന് പോ​ലീ​സ് തെ​ളി​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വും ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വ​ൻ പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്രം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​റ​ഞ്ഞു​വ​ന്ന​ത് ഈ​ജി​പ്തി​ലെ ഒ​രു കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മോ, മാ​സ​മോ, വ​ർ​ഷ​മോ ഒ​ന്നു​മ​ല്ല ഈ ​കൊ​ല​പാ​ത​കം ന​ട​ന്ന​ത്. 3600 വ​ർ​ഷം മു​ന്പാ​ണ്! സംഭവത്തിന് ദൃശ്യവുമായി ചില ചെറിയ സാമ്യങ്ങളുമുണ്ട്. സം​ഭ​വം എ​ന്താ​ണെ​ന്ന​ല്ലേ? 1960 കാ​ല​ഘ​ട്ട​ത്തി​ൽ ഈ​ജി​പ്തി​ൽ നി​ന്ന് ല​ഭി​ച്ച ഒ​രു മ​മ്മി​യി​ൽ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​കം തെ​ളി​ഞ്ഞ​ത്. കൊ​ല്ല​പ്പെ​ടു​ന്പോ​ൾ ഇ​തി​ന് 40 വ​യ​സ് പ്രാ​യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ല​യി​ൽ ശ​ക്ത​മാ​യി ആ​ഘാ​ത​മേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Read More