സ്വ​പ്‌​ന​തു​ല്യ​വി​ജ​യം നേടും ! ഉമ്മൻചാണ്ടിയോടുള്ള സ്നേഹമെങ്ങനെ സഹതാപമാകുമെന്ന് വി.​ഡി. സ​തീ​ശ​ന്‍

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം പുതുപ്പള്ളി ഇലക്ഷന് ദിവസങ്ങൾ മാത്രം അകലമുള്ളപ്പോൾ പ്രതീക്ഷകൾ പങ്കുവെച്ച് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ… സതീശന്‍റെ വാക്കുകൾ ഇങ്ങനെ…പു​തു​പ്പ​ള്ളി​യി​ല്‍ സ്വ​പ്‌​ന​തു​ല്യ​മാ​യ ല​ക്ഷ്യ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ​ക്കാ​ള്‍ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ണ്. ഒ​രു ടീം ​വ​ര്‍​ക്കാ​ണ് പു​തു​പ്പ​ള്ളി​യി​ല്‍ ന​ട​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല സീ​നി​യ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി.​ജോ​സ​ഫി​നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നു​മാ​ണ്. ഏ​കോ​പ​ന ചു​മ​ത​ല​യാ​ണ് എ​നി​ക്കു​ള്ള​ത്. പു​തു​പ്പ​ള്ളി​യി​ല്‍ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ സം​ബ​ന്ധി​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ പോ​രാ​യ്മ​ക​ള്‍ വി​ളി​ച്ചു​പ​റ​യു​ന്ന​തു ജ​ന​ങ്ങ​ള്‍​ത്ത​ന്നെ​യാ​ണ്. ഉ​മ്മ​ന്‍​ചാ​ണ്ടി​യെ സ്‌​നേ​ഹി​ക്കു​ന്ന ഒ​രു ജ​ന​ത​യാ​ണ് പു​തു​പ്പ​ള്ളി​യി​ലു​ള്ള​ത്. ഉ​മ്മ​ന്‍​ചാ​ണ്ടി​യോ​ടു​ള്ള സ്‌​നേ​ഹ​മെ​ങ്ങ​നെ സ​ഹ​താ​പ​മാ​കും. സ​ര്‍​ക്കാ​രി​ന് ജ​ന​ത്തോ​ട് എ​ന്ത് പ​റ​ഞ്ഞ് വോ​ട്ട് ചോ​ദി​ക്കാ​ന്‍ സാ​ധി​ക്കും?. സ​ര്‍​വ​മേ​ഖ​ല​യി​ലും കൈ​യി​ട്ടു​വാ​രു​ന്ന ഒ​രു സ​ര്‍​ക്കാ​രാ​ണ് ഭ​രി​ക്കു​ന്ന​ത്. ഇ​ത്ര​യും ക​ഴി​വു​കെ​ട്ട ഭ​ര​ണ​വും ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളെ​യും കേ​ര​ളം ക​ണ്ടി​ട്ടി​ല്ല. സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലും ധൂ​ര്‍​ത്തി​നു​കു​റ​വി​ല്ല. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​പ്പ​ട​യും ഇ​റ​ങ്ങി​യെ​ങ്കി​ലും സ്വ​പ്‌​ന​തു​ല്യ​മാ​യ വി​ജ​യ​മാ​ണ് തൃ​ക്കാ​ക്ക​ര​യി​ല്‍ ജ​നം ന​ല്‍​കി​യ​ത്. ഈ ​വി​ജ​യ​ത്തി​നു​ള്ളി​ലും ഞ​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ സാ​ധി​ച്ചു.…

Read More

മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തും ! ബി​ജെ​പി ത​ക​ര്‍​ന്ന​ടി​യും; അ​ഭി​പ്രാ​യ സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്ന​ത്…

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യ്ക്ക് അ​ടി​പ​ത​റു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​വി​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ഭി​പ്രാ​യ സ​ര്‍​വെ ഫ​ല​ങ്ങ​ള്‍. 130 മു​ത​ല്‍ 135 വ​രെ സീ​റ്റു​ക​ള്‍ നേ​ടി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണു ലോ​ക്പോ​ള്‍ ന​ട​ത്തി​യ സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് 90 മു​ത​ല്‍ 95 വ​രെ സീ​റ്റു​ക​ളാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. ബി​എ​സ്പി ര​ണ്ടു വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ര്‍ അ​ഞ്ചു​വ​രെ സീ​റ്റു​ക​ളും നേ​ടു​മെ​ന്നും സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ 230 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി 1,72,000 വോ​ട്ട​ര്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് സ​ര്‍​വെ ന​ട​ത്തി​യ​ത്. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 750 വോ​ട്ട​ര്‍​മാ​രെ​യാ​ണ് സ​ര്‍​വെ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. ജൂ​ണ്‍ 13 മു​ത​ല്‍ ജൂ​ലൈ 15 വ​രെ​യാ​യി​രു​ന്നു സ​ര്‍​വെ ന​ട​ത്തി​യ​ത്. 40 മു​ത​ല്‍ 43 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ്ര​വ​ചി​ക്കു​ന്ന​ത്. 38 മു​ത​ല്‍ 41 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​തം ബി​ജെ​പി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്ക് 13 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​വും പ്ര​വ​ചി​ക്കു​ന്നു.…

Read More

ഡ​ല്‍​ഹി​യി​ലും പ​ഞ്ചാ​ബി​ലും കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്ക​ണം ! മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ത​ങ്ങ​ളും മാ​റി നി​ല്‍​ക്കാ​മെ​ന്ന് ആ​പ്പ്

ഡ​ല്‍​ഹി​യി​ലും പ​ഞ്ചാ​ബി​ലും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കാ​തി​രു​ന്നാ​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് ത​ങ്ങ​ളും വി​ട്ടു നി​ല്‍​ക്കാ​മെ​ന്ന് ആം​ആ​ദ്മി പാ​ര്‍​ട്ടി. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​പ്പ് ഈ ​നി​ര്‍​ദ്ദേ​ശം മു​ന്നോ​ട്ടു വ​ച്ച​ത്. എ​എ​പി മ​ന്ത്രി സൗ​ര​ഭ് ഭ​ര​ദ്വാ​ജാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ല്‍ രാ​ജ്യം രാ​ജ​വാ​ഴ്ച​യി​ലേ​ക്കു മാ​റു​മെ​ന്നും ഭ​ര​ണ​ഘ​ട​ന മാ​റ്റാ​നും ജീ​വ​നു​ള്ള കാ​ല​ത്തോ​ളം രാ​ജാ​വാ​യി സ്വ​യം അ​വ​രോ​ധി​ക്കാ​നും മോ​ദി ശ്ര​മി​ച്ചേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബി​ഐ​യേ​യും ഇ.​ഡി.​യെ​യും ഇ​ന്‍​കം​ടാ​ക്സി​നെ​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ കു​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 2015, 2020 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പൂ​ജ്യം സീ​റ്റു​ക​ളി​ല്‍ ഒ​തു​ങ്ങി​യ​തും എ​എ​പി​യു​ടെ വ​ക്താ​വ് കൂ​ടി​യാ​യ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സ് വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കെ​യാ​ണ് എ​എ​പി​യു​ടെ ഈ ​നീ​ക്കം. ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പാ​ര്‍​ട്ടി​യാ​യ കോ​ണ്‍​ഗ്ര​സി​നു ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി നേ​താ​ക്ക​ള്‍…

Read More

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധം ! സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അഹമ്മദാബാദ് ഇമാം

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് പാര്‍ട്ടിയായാലും മുസ്ലിം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയാലും അവര്‍ ഇസ്ലാമിക വിരുദ്ധരാണ്. സ്ത്രീകള്‍ മുന്നില്‍ വരുന്നത് ഇസ്ലാമില്‍ അനുവദനീയമായിരുന്നെങ്കില്‍ അവരെ പള്ളിയില്‍ പ്രവേശിക്കുന്നത് തടയില്ലായിരുന്നു. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ ഒരു പ്രത്യേക പദവി ഉള്ളതിനാലാണ് പള്ളികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. സ്ത്രീകളാണ് മത്സരിക്കുന്നതെങ്കില്‍ അത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇമാം പറഞ്ഞു. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്നതെന്ന് ഇമാം ചോദിക്കുന്നു. വിഷയത്തില്‍ ഇമാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍…

Read More

ഗു​ജ​റാ​ത്ത് നിയസഭാ തെരഞ്ഞെടുപ്പിന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി; സ​ബ​ർ​മ​തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. ഗാ​ന്ധി​ന​ഗ​ർ, അ​ഹ​മ്മ​ദാ​ബാ​ദ് ഉ​ൾ​പ്പെ​ടെ മ​ധ്യ​ഗു​ജ​റാ​ത്തും വ​ട​ക്ക​ൻ ഗു​ജ​റാ​ത്തു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. 93 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. 833 സ്ഥാ​നാ​ര്‍​ത്ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ര​ണ്ട​ര​ക്കോ​ടി​യി​ല​ധി​കം വോ​ട്ട​ര്‍​മാ​ര്‍ ഇ​ന്നു വി​ധി​യെ​ഴു​തും. മു​ഖ്യ​മ​ന്ത്രി ഭൂ​പ​ന്ദ്ര പ​ട്ടേ​ൽ, പ​ട്ടേ​ൽ സ​മ​ര നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​ഗ്‌​നേ​ഷ് മേ​വാ​നി തു​ട​ങ്ങി​യ​വ​രാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റാ​ണി​പ് നി​ഷാ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ൽ രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. സ​ബ​ർ​മ​തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വോ​ട്ട്. ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 63 ശ​ത​മാ​നം വോ​ട്ട​ർ​മാ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ആ​കെ 182 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. വ്യാ​ഴാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.

Read More

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഓരോത്തര്‍ക്കും ഹെലികോപ്ടര്‍ മുതല്‍ ചന്ദ്രനിലേക്കുള്ള വെക്കേഷന്‍ വരെ ഫ്രീ ! ചിഹ്നമാവട്ടെ ‘ചവറ്റുകുട്ടയും’; സ്ഥാനാര്‍ഥിയുടെ ഞെട്ടിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ഇങ്ങനെ…

തെരഞ്ഞെടുപ്പിന് മുമ്പേ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കുന്നതില്‍ രാജ്യത്തെ എന്നല്ല ലോകത്തെ തന്നെ ഏതു സ്ഥാനാര്‍ഥിയും മോശമല്ല. എന്നാല്‍ സൗജന്യ ഹെലികോപ്ടര്‍, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് വെക്കേഷന്‍ തുടങ്ങി വോട്ടര്‍മാര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കണമെങ്കില്‍ ഒരു റേഞ്ചു വേണം. തമിഴ്‌നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രികയിലാണ് ‘ആഢംബര’വാഗ്ദാനങ്ങള്‍. സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, കാറ്, ഹെലികോപ്ടര്‍, ഒരു ബോട്ട്, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷന്‍, യുവാക്കള്‍ക്ക് ഒരു കോടി രൂപ എന്നിവയാണ് മുഖ്യ വാഗ്ദാനങ്ങള്‍. ഇതിന് പുറമെ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസാധാരണമായ പല ക്ഷേമ പദ്ധതികളും ഉറപ്പു നല്‍കുന്നുണ്ട്. ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല…

Read More

ജയിച്ചാല്‍ ഒരു കുടുംബത്തില്‍ ഒരു വാഷിംഗ് മെഷീന്‍ ! സ്ഥാനാര്‍ഥി ഇക്കാര്യം ഉറപ്പു നല്‍കിയത് പരസ്യമായി തുണി അലക്കി;വീഡിയോ വൈറലാകുന്നു…

കേരളത്തെപ്പോലെ തന്നെ തെരഞ്ഞെടുപ്പ് ചൂടിലാണ് അയല്‍ സംസ്ഥാനമായ തമിഴ്‌നാടും. പ്രധാന പാര്‍ട്ടികളായ ഡിഎംകെയുടേയും അണ്ണാ ഡിഎംകെയുടേയും സ്ഥാനാര്‍ത്ഥികള്‍ നാടുംകാടും ഇളക്കിയുള്ള പ്രചാരണത്തിലാണ്. വിജയിച്ചാല്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വന്‍ വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവന്‍. നാഗപട്ടിണം അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് തങ്ക കതിരവന്‍ ജനവിധി തേടുന്നത്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ എല്ലാ വീട്ടിലും ഓരോ വാഷിംഗ് മെഷീന്‍ നല്‍കും എന്നാണ് തങ്ക കതിരവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാഗ്ദാനം താന്‍ തീര്‍ച്ചയായും പാലിക്കും എന്ന് തങ്ക കതിരവന്‍ പരസ്യമായി തുണി അലക്കിയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി തുണി അലക്കി പിഴിഞ്ഞ് മാറ്റുന്നതും ചുറ്റും കൂടി നിന്ന അണികള്‍ കൈയടിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണാം.

Read More

അയ്യോ, ഞാൻ പറഞ്ഞത് അങ്ങനെയല്ലായിരുന്നു..! ശ്രീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നുവെ​ന്നാ​ണ് പ​റ​ഞ്ഞ​തെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

  പ​ത്ത​നം​തി​ട്ട: ഇ. ​ശ്രീ​ധ​ര​നാ​ണ് ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ജ​ന​ങ്ങ​ളും പാ​ർ​ട്ടി​യും ആ​ഗ്ര​ഹി​ക്കു​ന്നുവെന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​ത് വി​വാ​ദ​മാ​ക്കി​യ​ത് മാ​ധ്യ​മ​ങ്ങ​ളു​ടെ കു​ബു​ദ്ധി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ വി​ശ​ദീ​ക​ര​ണം. ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണ് ഇ. ​ശ്രീ​ധ​ര​ൻ എ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ജ​ന​ങ്ങ​ളും പാ​ർ​ട്ടി​യും ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നാ​ണ് താ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഇ. ​ശ്രീ​ധ​ര​നെ​പ്പോ​ലു​ള്ള നേ​താ​വി​ന്‍റെ സാ​ന്നി​ധ്യം കേ​ര​ള​വും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​ഴി​മ​തി​ര​ഹി​ത പ്ര​തി​ച്ഛാ​യ​യു​ള്ള നേ​താ​വാ​ണ് അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കേ​ണ്ട​ത് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ്. അ​ത് അ​തി​ന്‍റെ സ​മ​യ​ത്ത് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More