ഈ​ജി​പ്തി​ലെ ആ ​ജോ​ർ​ജ്കു​ട്ടി ആ​രാ​ണ്? 3,600 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​രു കൊ​ല​പാ​ത​കം തെ​ളി​യു​ന്നു…

മോ​ഹ​ൻ​ലാ​ൽ ചി​ത്രം ദൃ​ശ്യ​ത്തി​ലെ കൊ​ല​പാ​ത​കം ഓ​ർ​മ​യി​ല്ലേ? വ​രു​ണി​നെ കൊ​ന്ന​താ​ണെ​ന്ന് പോ​ലീ​സ് തെ​ളി​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വും ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വ​ൻ പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്രം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​റ​ഞ്ഞു​വ​ന്ന​ത് ഈ​ജി​പ്തി​ലെ ഒ​രു കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മോ, മാ​സ​മോ, വ​ർ​ഷ​മോ ഒ​ന്നു​മ​ല്ല ഈ ​കൊ​ല​പാ​ത​കം ന​ട​ന്ന​ത്. 3600 വ​ർ​ഷം മു​ന്പാ​ണ്! സംഭവത്തിന് ദൃശ്യവുമായി ചില ചെറിയ സാമ്യങ്ങളുമുണ്ട്. സം​ഭ​വം എ​ന്താ​ണെ​ന്ന​ല്ലേ? 1960 കാ​ല​ഘ​ട്ട​ത്തി​ൽ ഈ​ജി​പ്തി​ൽ നി​ന്ന് ല​ഭി​ച്ച ഒ​രു മ​മ്മി​യി​ൽ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​കം തെ​ളി​ഞ്ഞ​ത്. കൊ​ല്ല​പ്പെ​ടു​ന്പോ​ൾ ഇ​തി​ന് 40 വ​യ​സ് പ്രാ​യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ല​യി​ൽ ശ​ക്ത​മാ​യി ആ​ഘാ​ത​മേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Read More

മ​ല​യാ​ളം എ​ന്നെ ഒ​ഴി​വാ​ക്കി! എ​ന്നെ ബ​ഹു​മാ​നി​ക്കു​ന്ന​വ​ര്‍​ക്ക് ഒ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് എ​നി​ക്ക് താ​ല്‍​പ​ര്യം; നി​ത്യാ​മേ​നോ​ന്‍ പറയുന്നു…

ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ ചേ​ക്കേ​റി​യ നാ​യി​ക​യാ​ണ് നി​ത്യാ​മേ​നോ​ന്‍. നി​ര​വ​ധി ഹി​റ്റ് മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യ നി​ത്യ ഇ​ട​യ്ക്കു മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന ത​ന്നെ മ​ല​യാ​ളം ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്നു താ​രം നേ​രത്തെ പ​റ​ഞ്ഞി​രു​ന്നു. ഒര​ഭി​മു​ഖ​ത്തി​ലാ​ണ് നി​ത്യ ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. എ​ന്നെ ബ​ഹു​മാ​നി​ക്കു​ന്ന​വ​ര്‍​ക്ക് ഒ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് എ​നി​ക്ക് താ​ല്‍​പ​ര്യം. ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഷ​യി​ല്‍ മാ​ത്രം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു തോ​ന്നി​യി​ട്ടി​ല്ല. ആ​ളു​ക​ള്‍ പൊ​തു​വെ ക​രു​തു​ന്ന​ത് അ​ഭി​നേ​താ​ക്ക​ളൊ​ക്കെ ക​ള്ളം പ​റ​യു​ന്ന​വ​രാ​ണെ​ന്നാ​ണ്. പ​ക്ഷേ ഇ​നി നി​ങ്ങ​ള്‍ മ​ന​സി​ല്‍ തോ​ന്നു​ന്ന​ത് തു​റ​ന്നു​പ​റ​യാ​ന്‍ തു​ട​ങ്ങി​യാ​ലോ അ​തി​നും വി​മ​ര്‍​ശ​ന​മേ​ല്‍​ക്കേ​ണ്ടി​വ​രും. ന​മ്മ​ള്‍ പ​റ​യു​ന്ന​ത് പ​ല​പ്പോഴും വ​ള​ച്ചൊ​ടി​ക്ക​പ്പെ​ടും. എ​ന്നോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​ന്‍ പ​ല താ​ര​ങ്ങ​ളും ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​നി​മ​യി​ലെ സു​ഹൃ​ത്തു​ക്ക​ള്‍ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​നി​ക്കി​പ്പോ​ള്‍ അ​ത്ര തി​ര​ക്കൊ​ന്നു​മി​ല്ല. ഒ​രു വ​ലി​യ താ​ര​മാ​യി​ട്ടി​ല്ലെ​ന്നും അ​റി​യാം. എ​ല്ലാ​ത്തി​ലു​മു​പ​രി സ​ന്തോ​ഷ​മാ​യി ഇ​രി​ക്കു​ക​യെ​ന്ന​തി​ല​ല്ലേ കാ​ര്യം- നി​ത്യ ചോ​ദി​ച്ചു. -പി​ജി

Read More

കൈ​ക​ളി​ല്ലാ​ത്ത​ത് ജി​ലു​മോ​ൾ​ക്കൊ​രു കു​റ​വ​ല്ല! കാ​ലു​ക​ൾ​കൊ​ണ്ട് കാ​റു​മോ​ടി​ക്കും; കംപ്യൂട്ടര്‍ ജോലികളും ചെയ്യും; പക്ഷേ…

ചെ​റ​തോ​ണി: ഇ​രു​കൈ​ക​ളും പൂ​ർ​ണ​മാ​യും ഇ​ല്ലാ​തെ ജ​നി​ച്ച ജി​ലു​മോ​ൾ മ​രി​യ​റ്റ് തോ​മ​സ് സാ​ന്ത്വ​ന സ്പ​ർ​ശം പ​രി​പാ​ടി​യി​ലെ​ത്തി​യ​ത് തൊ​ഴി​ല​ന്വേ​ഷ​ക​യാ​യാ​ണ്. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ജി​ലു​വി​ന് കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജോ​ലി ന​ഷ്ട​മാ​യി. ജീ​വി​ത പ്ര​തി​സ​ന്ധി​ക്കൊ​രു പ​രി​ഹാ​രം തേ​ടി​യാ​ണ് ഇ​ന്ന​ലെ യു​വ​തി സാ​ന്ത്വ​ന സ്പ​ർ​ശം പ​രി​പാ​ടി​യി​ൽ എ​ത്തി​യ​ത്. മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ബി​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക്സ്് ഉ​യ​ർ​ന്ന നി​ല​യി​ൽ പാ​സാ​യി. ശാ​രീ​രി​ക പ​രി​മി​തി​ക​ൾ നി​ര​വ​ധി​യാ​ണെ​ങ്കി​ലും ജീ​വി​ത​ത്തെ ധൈ​ര്യ​പൂ​ർ​വം നേ​രി​ടു​ക​യാ​ണ് ജി​ലു​മോ​ൾ. ഇ​രു​കൈ​ക​ളും ഇ​ല്ലാ​ത്ത ജി​ലു കാ​ലു​ക​ൾ​കൊ​ണ്ട് എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും വ​ള​രെ കൃ​ത്യ​ത​യോ​ടെ ചെ​യ്യും. സ്വ​ന്ത​മാ​യി കാ​റോ​ടി​ക്കാ​നും ക​ന്പ്യൂ​ട്ട​ർ ജോ​ലി​ക​ൾ എ​ല്ലാം ചെ​യ്യാ​നും നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. ക​രി​മ​ണ്ണൂ​ർ ഏ​ഴു​മു​ട്ടം നെ​ല്ലാ​നി​ക്കാ​ട്ട് തോ​മ​സി​ന്‍റെ മ​ക​ളാ​ണ് ജി​ലു. തോ​മ​സ് ഏ​റെ​നാ​ളാ​യി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണ്. ജി​ലു​വി​ന്‍റെ മാ​താ​വ് ചെ​റു​പ്പ​ത്തി​ലേ മ​ര​ണ​മ​ട​ഞ്ഞു. വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന ജി​ലു​വി​ന് ജോ​ലി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ജീ​വി​തം ഇ​രു​ള​ട​ഞ്ഞ​താ​യി മാ​റി. അ​ദാ​ല​ത്തി​ൽ…

Read More

ഇതെല്ലാം സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേ..? ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി കവിതാ നായര്‍

  നടി, അവതാരക, നൃത്തകി തുടങ്ങിയ നിലകളില്‍ പ്രശസ്തയായ താരമാണ് കവിത നായര്‍. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ ഒരു എഴുത്തുകാരി കൂടെയാണ് കവിതാ നായര്‍. ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലാണ് ഇപ്പോള്‍ താമസം. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് വന്ന കമന്റിന് കവിതാ നയര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. മൂക്കും താടിയെല്ലും സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേയെന്നാണ് ആരാധകന്റെ ചോദ്യം. ദൈവം സഹായിച്ച് ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല എന്നായിരുന്നു നടിയുടെ മറുപടി.    

Read More

ഇപ്പോള്‍ കാണിച്ചാലെ ആളുകള്‍ കാണൂ..! എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍; വീണ്ടും ഹോട്ട് ഫോട്ടോഷൂട്ടുമായി ഇനിയ

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെത്തിരക്കുള്ള മലയാളി നായികമാരില്‍ ഒരാളാണ് ഇനിയ. തിരുവനന്തപുരം സ്വദേശിനിയായ ഇനിയ മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2005ല്‍ മിസ് ട്രിവാന്‍ഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ തുടക്കകാലത്ത് നടിയ്ക്ക് നല്ല വേഷങ്ങള്‍ കിട്ടിയിരുന്നില്ല. പിന്നീട് തമിഴിലേക്ക് എത്തിയ ഇനിയ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച താരം 2011ല്‍ തമിഴ് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടി. അതിന് ശേഷമാണ് മലയാളത്തില്‍ നിന്ന് താരത്തെ തേടി അവസരങ്ങള്‍ എത്തി തുടങ്ങിയത്. നടി ഇനിയ വീണ്ടും ഗ്ലാമര്‍ ലുക്കില്‍ എത്തിയിരിക്കുകയാണ്. വണ്ണമുള്ള ശരീരമാണെങ്കിലും ഗ്ലാമറാകാന്‍ ഇനിയയ്ക്ക് മടിയൊന്നുമില്ല. ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളാണ് ഇനിയ നടത്താറുള്ളത്. ഇപ്പോള്‍ കാണിച്ചാലെ ആളുകള്‍ കാണൂ.. മുത്തശ്ശിയായി കഴിഞ്ഞാല്‍ ആര് കാണാനാണെന്നാണ് വിമര്‍ശനത്തോട് ഇനിയ പ്രതികരിച്ചിരുന്നത്. വിമര്‍ശകര്‍ പല വാക്കുകള്‍ എനിക്ക് വേണ്ടി പ്രയോഗിക്കുന്നുണ്ട്.…

Read More

ആപത്തിലും സഹജീവിക്ക് കൂട്ടായി തെരുവുനായ; മനുഷ്യർ കണ്ടുപഠിക്കണമെന്ന് സോഷ്യൽ മീഡിയ

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ കി​ട്ടാ​തെ ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന എ​ത്ര​യെ​ത്ര സം​ഭ​വ​മാ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​ട്ടു​ള്ള​ത്. മി​നി​റ്റു​ക​ളു​ടെ വി​ത്യാ​സ​ത്തി​ലാ​യി​രി​ക്കും പ​ല​പ്പോ​ഴും ആ​ളു​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന​ത്. അ​പ​ക​ടം ക​ണ്ടി​ട്ടും കാ​ണാ​ത്ത​പോ​ലെ പോ​കു​ന്ന​വ​രും ഈ ​മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​ണ്. മ​നു​ഷ്യ​ര്‍​ക്കി​ല്ലാ​ത്ത സ്‌​നേ​ഹം ത​ങ്ങ​ള്‍​ക്കു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ബ്ര​സീ​ലി​ലെ ഒ​രു തെ​രു​വു​നാ​യ. വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ ത​ന്‍റെ സ​ഹ​ജീ​വി​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തു​ന്ന​തു​വ​രെ കാ​വ​ല്‍ നി​ന്നു നാ​യ. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ്യം കാ​വ​ല്‍​നി​ന്ന നാ​യ അ​ടു​പ്പി​ച്ചി​ല്ല. തു​ട​ര്‍​ന്ന് നാ​യ​യു​ടെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി​യ ശേ​ഷ​മാ​ണ് പ​രി​ക്കേ​റ്റ നാ​യ​യെ മാ​റ്റി​യ​ത്. ര​ക്ഷ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ക്കേ​റ്റ നാ​യ​യേ​യും കാ​വ​ല്‍ നി​ന്ന നാ​യ​യെ​യും ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കും മാ​റ്റി. പ​രി​ക്കേ​റ്റ നാ​യ സു​ഖം​പ്രാ​പി​ച്ച് വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. നാ​യ​യെ വളർത്താൻ ന​ല്‍​കാ​നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ തീ​രു​മാ​നം. നി​ര​വ​ധി ആ​ളു​ക​ള്‍ നാ​യ​ക​ളെ ഏ​റ്റെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

Read More

സൗന്ദര്യം ശാപമായി; യുവതിക്ക് ജോലി നഷ്ടപ്പെട്ടു! ത​നി​ക്ക് ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​യു​ണ്ടെ​ന്ന്‌ ക്ലോ​ഡി​യ

സൗ​ന്ദ​ര്യം ഒ​രു ശാ​പ​മാ​ണെ​ന്ന് ത​മാ​ശ രൂ​പേ​ണ പ​റ​യാ​റു​ണ്ട്. എ​ന്നാ​ല്‍ സൗ​ന്ദ​ര്യം കാ​ര​ണം ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് റു​മാ​നി​യ​ന്‍ മു​ന്‍ മോ​ഡ​ലും സൗ​ന്ദ​ര്യ​മ​ത്സ​ര​ങ്ങ​ളി​ലെ കി​രീ​ട​ജേ​താ​വു​മാ​യ ക്ലോ​ഡി​യ അ​ര്‍​ഡി​ലീ​ന്‍ എ​ന്ന യു​വ​തി​ക്ക്. റൊ​മേ​നി​യ​ന്‍ ന്യു​മോ​ണി​യ ക്ലി​നി​ക്ക് ഹോ​സ്പി​റ്റ​ലി​ല്‍ ത​നി​ക്ക് ജോ​ലി ല​ഭി​ച്ച സ​ന്തോ​ഷം അ​റി​യി​ച്ചു​കൊ​ണ്ടുള്ള പോ​സ്റ്റും ക്ലോ​ഡി​യ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വൈ​കാ​തെ അ​ത് പി​ന്‍​വ​ലി​ക്കേ​ണ്ടി വ​ന്നു. ക്ലോ​ഡി​യ​യു​ടെ സൗ​ന്ദ​ര്യം കാ​ര​ണ​മാ​ണ് ജോ​ലി ല​ഭി​ച്ച​തെ​ന്നാ​യി​രു​ന്നു പ​ല​രു​ടേ​യും ക​മ​ന്‍റ്. ഇ​തോ​ടെ ആ​ശു​പ​ത്രി ബോ​ര്‍​ഡ് ക്ലോ​ഡി​യ​യോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക്ലോ​ഡി​യ​യെ ജോ​ലി​യി​ല്‍ നി​ന്നും നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ഖേ​ദ​മു​ണ്ടെ​ന്ന് ക്ല​ജ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ലി​ന്‍ ടി​സ് പ്ര​തി​ക​രി​ച്ചു. ക്ലോ​ഡി​യ​യു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ശ​യ​ങ്ങ​ളും മോ​ശം വാ​ര്‍​ത്ത​ക​ളും ഒ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​ത്തി​ല്‍ ര​ണ്ട് ബി​രു​ദ​വും യൂ​റോ​പ്യ​ന്‍ എ​ത്തി​ക്സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മു​ണ്ട് 27 കാ​രി​യാ​യ ക്ലോ​ഡി​യ​ക്ക്. ത​നി​ക്ക് ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​യു​ണ്ടെ​ന്നാ​ണ്‌​ ക്ലോ​ഡി​യ പ​റ​യു​ന്ന​ത്.

Read More

ദൂ​ര​യാ​ത്ര​യ്ക്കി​ടെ ഭർത്താവ് അയച്ച സെൽഫിയിൽ ‘ദുരൂഹവസ്തുക്കൾ’; കണ്ടുപിടിക്കാൻ യുവതി‍യുടെ ചലഞ്ച്

ദൂ​ര​യാ​ത്ര​യ്ക്കി​ടെ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യ്ക്ക് ഫോ​ട്ടോ അ​യ​യ്ക്കു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍ അ​യ​ച്ചു​കൊ​ടു​ക്കു​ന്ന ചി​ത്ര​ത്തി​ലു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മേ ചി​ത്രം അ​യ​യ്ക്കാ​വു​വെ​ന്ന് പ​ഠി​പ്പി​ച്ച് ത​രു​ക​യാ​ണ് യു​എ​സി​ലെ ടി​ക്ക് ടോ​ക്ക് താ​ര​മാ​യ യു​വ​തി. യു​വ​തി​ക്ക് ഒ​രു ഹോ​ട്ട​ലി​ല്‍ നി​ന്ന് പ​ക​ര്‍​ത്തി​യ സെ​ല്‍​ഫി ഭ​ര്‍​ത്താ​വ് അ​യ​ച്ചു​ന​ല്‍​കി​യി​രു​ന്നു. ഈ ​ചി​ത്ര​മാ​ണ് യു​വ​തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ സം​ശ​യ​ക​ര​മാ​യ ചി​ല വ​സ്തു​ക്ക​ളു​ണ്ട് അ​തു ക​ണ്ടു​പി​ടി​ക്കു​വെ​ന്നാ​ണ് യു​വ​തി ചല​ഞ്ച് ചെ​യ്യു​ന്ന​ത്. ഭ​ര്‍​ത്താ​വി​ന്റെ മു​ഖം തി​രി​ച്ച​റ​യി​നാ​വാ​ത്ത വി​ധ​ത്തി​ലാ​ക്കി​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലു​ള്ള സ്ത്രീ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​യ​ര്‍ സ്‌​ട്രെ​യ്റ്റ​ന​റും ചീ​പ്പു​മാ​ണ് വി​ല്ല​ന്മാ​ര്‍. എ​ന്നാ​ല്‍ താ​ന്‍ കൂ​ട്ടു​കാ​ര​ന്റെ ഹോ​ട്ട​ല്‍ മു​റി​യാ​ലാ​ണെ​ന്നാ​ണ് ഭ​ര്‍​ത്താ​വ് മ​റു​പ​ടി ന​ല്‍​കി​യ​തെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ പോ​സ്റ്റി​ന് നി​ര​വ​ധി ക​മ​ന്റു​ക​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. യു​വാ​വി​ന്റെ കൈ​യി​ല്‍ മോ​തി​രം ഇ​ല്ലെ​ന്നും ഹെ​യ​ര്‍ സ്‌​ട്രേ​യ്റ്റ​ന​ര്‍ ഉ​ള്ള​കാ​ര്യ​വു​മൊ​ക്കെ ചി​ല​ര്‍ ക​മ​ന്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​നി ഫോ​ട്ടോ അ​യ​യ്ക്കു​മ്പോ​ള്‍ തീ​ര്‍​ച്ചാ​യാ​യും ശ്ര​ദ്ധി​ക്കു​മെ​ന്നും ക​മ​ന്റ് ചെ​യ്ത​വ​രു​ണ്ട്.

Read More

150 കിലോ ഭാരമുള്ള ഇരുമ്പുകട്ടകള്‍ ചെരുപ്പില്‍ തൂക്കി നടക്കുന്ന മനുഷ്യന്‍ ! വിചിത്രമായ ശീലത്തിനു പിന്നിലുള്ളത്…

വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് വാര്‍ത്താപ്രാധാന്യം നേടുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ചൈനയിലുള്ള42 -കാരനായ ഷാങ് എന്‍ഷുന്‍. 150 കിലോ ഭാരമുളള ഇരുമ്പുകട്ടകള്‍ കാലില്‍ ഘടിപ്പിച്ചാണ് ഇയാള്‍ ഇപ്പോള്‍ നടക്കുന്നത്. ചൈനയിലെ ഗ്വാങ്സി പ്രവിശ്യയിലെ യൂലിന്‍ സിറ്റിയില്‍ നിന്നുള്ള അദ്ദേഹം കഴിഞ്ഞ അഞ്ച് മാസമായി ”ഇരുമ്പ് ഷൂസ്” പരിശീലനം നടത്തുകയാണ്. ആളുകള്‍ കാലില്‍ ഭാരം വഹിച്ചുകൊണ്ട് നടക്കുന്ന വാര്‍ത്തകള്‍ കണ്ടതിനുശേഷം, അതൊന്ന് സ്വയം പരീക്ഷിക്കാം എന്നോര്‍ത്താണ് അദ്ദേഹം ഇത് ആരംഭിച്ചത്. ആദ്യം 18.75 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് കട്ടയാണ് കാലില്‍ ഘടിപ്പിച്ചത്. എന്നാല്‍, ഇന്ന് ഓരോ കാലിലും നാല് ഹെവി പ്ലേറ്റുകളുമായിട്ടാണ് അദ്ദേഹം ചുറ്റിക്കറങ്ങുന്നത്. 150 കിലോഗ്രാമാണ് അതിന്റെയെല്ലാം ആകെ ഭാരം. ‘ഈ ഷൂസിന്റെ ഭാരം എന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലധികമാണ്, പക്ഷേ 20 മിനിറ്റിനുള്ളില്‍ എനിക്ക് ഈ ഷൂസുകള്‍ ഉപയോഗിച്ച് 50 മീറ്ററിലധികം ദൂരം നടക്കാന്‍…

Read More

ആഹാ എന്ത് വിചിത്രമായ ജീവിതം ! ആഴ്ചയില്‍ മൂന്നു ദിവസം വീതം കാമുകിയ്ക്കും ഭാര്യയ്ക്കുമൊപ്പം കഴിയണം;ഒരു ദിവസം ഓഫെടുക്കാം…

ദാമ്പത്യബന്ധത്തിനൊപ്പം അവിഹിതബന്ധങ്ങളും കൊണ്ടുപോകുന്നവരുണ്ട്. ഇത്തരത്തില്‍ ജീവിക്കുന്ന ഒരു യുവാവ് കുരുക്കിലായപ്പോള്‍ പോലീസ് നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.. ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണമെന്നും മൂന്നു ദിവസം കാമുകിയ്‌ക്കൊപ്പം കഴിയാമെന്നും പറഞ്ഞ പോലീസ് ആഴ്ചയില്‍ ഒരു ദിവസം ഓഫ് എടുക്കാമെന്നുമാണ് നിര്‍ദ്ദേശിച്ചത്. ‘അവിഹിത’ തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് കണ്ടെത്തിയ വിചിത്ര പരിഹാരമാണിത്. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും പൊലീസിന്റെ നിര്‍ദേശം അംഗീകരിച്ച് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. റാഞ്ചിയിലെ കോകാര്‍ തിരില്‍ റോഡില്‍ താമസിക്കുന്ന രാജേഷ് മഹാതോയാണ് തര്‍ക്കത്തിന്റെ കേന്ദ്ര ബിന്ദു. വിവാഹിതനെങ്കിലും അതു മറച്ചുവച്ച് മറ്റൊരു പെണ്‍കുട്ടിയുമായി മഹാതോ പ്രണയത്തിലായി. പ്രണയം മൂത്തപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോവുകയും ചെയ്തു. ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് മഹാതോയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കാമുകിയുടെ ബന്ധുക്കളും പൊലിസിനു മുന്നിലെത്തി. അന്വേഷണത്തിനൊടുവില്‍ പൊലീസ് മഹാതോയെ…

Read More