കോവിഡ് രുചിയും മണവും നശിപ്പിച്ചു! രുചി ഇല്ലായ്മയുടെ കാര്യം വിശ്വസിക്കാന്‍ തയാറാകാതെ സുഹൃത്തുക്കള്‍; ഒടുവില്‍ യുവാവ് ചെയ്തത് ഇങ്ങനെയൊക്കെ…

കോ​വി​ഡ് 19 ലോ​ക​ത്ത് പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​മ​സോ​ൺ വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ പോ​ലും വൈ​റ​സ് എ​ത്തി​യി​രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഓ​രോ ദി​വ​സ​വും പു​തി​യ വി​വ​ര​ങ്ങ​ളാ​ണ് കൊ​റോ​ണ വൈ​റ​സി​നെ കു​റി​ച്ച് പു​റ​ത്തു​വ​രു​ന്ന​ത്. വൈ​റ​സ് എ​ങ്ങ​നെ​യാ​ണ് പ​ട​രു​ന്ന​ത്, എ​ത്ര ദി​വ​സം ഒ​രു പ്ര​ത​ല​ത്തി​ൽ സ​ജീ​വ​മാ​യി​രി​ക്കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും പ​ല അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്. പ​നി, വ​ര​ണ്ട ചു​മ, പേ​ശീ വേ​ദ​ന, തൊ​ണ്ട വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, മൂ​ക്ക​ട​പ്പ്, നെ​ഞ്ച് വേ​ദ​ന, ശ്വാ​സം മു​ട്ട​ല്‍, ക്ഷീ​ണം എ​ന്നി​ങ്ങ​നെ സാ​ധാ​ര​ണ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും കോ​വി​ഡ് രോ​ഗി​യും പ്ര​ക​ടി​പ്പി​ക്കു​ക. രു​ചി​യും മ​ണ​വും ന​ഷ്ട​മാ​വു​ന്ന​തും കോ​വി​ഡി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ലു​ള്ള യു​വാ​വ് സ​വാ​ള​യും വെ​ളു​ത്തു​ള്ളി​യും പ​ച്ച​യ്ക്ക് ക​ഴി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ടി​ക് ടോ​ക്കി​ലാ​ണ് യു​വാ​വ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സ​വാ​ള, ഒ​രു ടീ​സ്പൂ​ണ്‍ വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, നാ​ര​ങ്ങാ നീ​ര് എ​ന്നി​വ പ​ച്ച​യ്ക്ക് ക​ഴി​ച്ചാ​ണ് റ​സ​ൽ ഡോ​ണ​ല്ലി എ​ന്ന…

Read More

ടില്ലിക്ക് ഇതൊക്കെ സില്ലിയല്ലേ! ചിരിപ്പിച്ച് പട്ടി, സ്രാവ് യുദ്ധം; തന്റെ യജമാനനുവേണ്ടി സ്രാവിനെ നേരിടുന്ന നായയുടെ വീഡിയോ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ന​ന്ദി​യു​ള്ള മൃ​ഗ​മാ​യി​ട്ടാ​ണ് നാ​യ​യെ ആ​ളു​ക​ൾ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​ള​രെ​യ​ധി​കം ആ​ളു​ക​ൾ നാ​യ​യെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ണ്ട്. അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ത​ന്‍റെ യ​ജ​മാ​ന​നെ ര​ക്ഷി​ച്ച നാ​യ​ക​ളു​ടെ വാ​ർ​ത്ത​ക​ൾ പ​ല​പ്പോ​ഴും വൈ​റ​ലാ​യി​ട്ടു​ണ്ട്. ത​ന്‍റെ ജീ​വ​ൻ കൊ​ടു​ത്തും നാ​യ​ക​ൾ യ​ജ​മാ​ന​നെ ര​ക്ഷി​ച്ച ക​ഥ​ക​ളു​ണ്ട്. ചി​ല​പ്പോ​ൾ അ​വ അ​ക്ര​മ​സ​ക്ത​രാ​വാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു കു​ഞ്ഞി​ന്‍റെ മു​ഖം ക​ടി​ച്ചെ​ടു​ത്ത നാ​യ​യു​ടെ വാ​ർ​ത്ത അ​ടു​ത്ത​നാ​ളി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ യ​ജ​മാ​ന​നു​വേ​ണ്ടി സ്രാ​വി​നെ നേ​രി​ടു​ന്ന നാ​യ​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ൽ. ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ല​ൻ​ഡി​ൽ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹാ​ഗ​ർ​സ്റ്റോ​ൺ ഐ​ല​ൻ​ഡ് റി​സോ​ർ​ട്ടി​ൽ താ​മ​സ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ജാ​ക്ക് സ്ട്രി​ക്‌​ലാ​ൻ​ഡും സു​ഹൃ​ത്തും. ടി​ല്ലി എ​ന്ന വ​ള​ർ​ത്തു നാ​യ​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബീ​ച്ചി​ലെ കാ​ഴ്ച​ക​ൾ ക​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ലി​യ ഒ​രു സ്രാ​വ് ക​ര​യോ​ട​ടു​ത്തു​വ​ന്നു. ഉ​ട​മ​സ്ഥ​രെ ആ​ക്ര​മി​ക്കാ​നെ​ത്തു​ക​യാ​ണ് സ്രാ​വ് എ​ന്നു​ക​രു​തി​യ ടി​ല്ലി, നേ​രെ ക​ട​ലി​ലേ​ക്ക് ചാ​ടി. ടി​ല്ലി ക​ട​ലി​ലേ​ക്ക് ചാ​ടി​യ​തോ​ടെ സ്രാ​വ് ക​ട​ലി​ലേ​ക്ക് തി​രി​കെ പോ​യി. നാ​യ…

Read More

ഞാന്‍ അഭിനയിക്കുന്ന കാലത്ത് ഇത്തരം ആരോപണങ്ങള്‍ ഇല്ലായിരുന്നു ! ഭയപ്പെട്ടത് ഹോട്ടലുകളില്‍ ഒറ്റയ്ക്കു താമസിക്കുമ്പോള്‍;തുറന്നു പറച്ചിലുമായി സുചിത്ര…

എഴുപതുകളുടെ അവസാനത്തില്‍ ബാലതാരമായി വന്ന് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി മാറിയ നടിയാണ് സുചിത്ര. ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെയാണ് താരം നായികയായി ബിഗ്‌സ്‌ക്രീനില്‍ അരങ്ങേറുന്നത്. സുചിത്ര മുരളി. പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയ താരം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി. ഇന്നും മലയാളികള്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന നായികമാരില്‍ ഒരാള്‍ ആണ് സുചിത്ര. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യവുമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിലെ ഹാസ്യ സിനിമകളുടെ ട്രെന്‍ഡ് കാലത്ത് ജഗദീഷ് സിദ്ധീഖ്, മുകേഷ് എന്നി വരുടെയൊക്കെ സ്ഥിരം നായികയായിരുന്നു സുചിത്ര. പിന്നീട് രണ്ടാംനിര സിനിമകളിലേക്ക് ടൈപ്പ്ചെയ്യപ്പെടുകയായിരുന്നു. മിമിക്സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ഭായ്, കവടിയാട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ…

Read More

കൂട്ടുകാര്‍ക്കു മുമ്പില്‍ ആളാവാന്‍ കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങി ! അവശേഷിച്ച കിഡ്‌നി തകരാറിലായതോടെ ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തി യുവാവ്…

കൂട്ടുകാരുടെ മുമ്പില്‍ ആളാകാനായി പല വേലത്തരങ്ങളും കാണിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൂട്ടുകാരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാനായി കിഡ്‌നി് വിറ്റ മറ്റ് ആളുകളുണ്ടാവില്ല. വില കൂടിയ ഐഫോണ്‍ വാങ്ങാനായാണ് ഇയാള്‍ കിഡ്‌നി വിറ്റത്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ ജീവന്‍ നിലനിര്‍ത്താനായി ഡയാലിസിസിനെ ആശ്രയിക്കുകയാണ്. 2011ലാണ് ചൈനക്കാരനായ ഈ 25കാരന്‍ ഐഫോണ്‍ വാങ്ങാനായി കിഡ്‌നി വില്‍ക്കുന്നത്. ആ സമയത്ത് വിപണിയിലുണ്ടായിരുന്ന വിലകൂടിയ ഐ ഫോണ്‍4ഉം ഐപാഡ് 2ഉം വാങ്ങാനായാണ് അന്ന് 17 വയസ് മാത്രം പ്രായമുണ്ടായിരുന്ന വാങ് ഷാങ്കു തന്റെ കിഡ്നി വിറ്റത്. അധികൃതമായായിരുന്നു കിഡ്നി കൈമാറ്റം. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അവയവ കച്ചവടക്കാരനാണ് വാങിന് പണം നല്‍കി കിഡ്നി വാങ്ങിയത്. 20000 യുവാന്‍ (ഏകദേശം 2,27,310 ഇന്ത്യന്‍ രൂപ) ആയിരുന്നു ഒരു കിഡ്നിക്ക് ഓഫര്‍. രണ്ട് കിഡ്നി തനിക്ക് ആവശ്യമില്ലെന്നും ഒരു കിഡ്നി തന്നെ ധാരാളമാണെന്നും അന്ന് വാങ് അവകാശപ്പെട്ടിരുന്നെന്നും…

Read More

വിളിച്ചു വരുത്തിയ ശേഷം അപമാനിക്കുമായിരുന്നു ! സീരിയല്‍ അഭിനയം നിര്‍ത്താനുള്ള കാരണം തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദ്…

ഒരു കാലത്ത് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിരക്കുള്ള നടിയായിരുന്നു അഞ്ജു അരവിന്ദ്. മലയാളം,കന്നഡ, തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. മലയാള സീരിയലുകളില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അടുത്തിടെ അഞ്ജു തുറന്നു പറഞ്ഞിരുന്നു. 35ല്‍ അധികം സീരിയലുകളിലാണ് താരം വേഷമിട്ടത്. സീരിയല്‍ രംഗത്തെ വഞ്ചനകളെക്കുറിച്ച് നടി പറയുന്നതിങ്ങനെ…നല്ല വേഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് നമ്മളെ വിളിച്ചിട്ട് പലപ്പോഴും ചതിക്കപ്പെടുകയായിരുന്നു. ഫുള്‍ടൈം കഥാപാത്രമാണെന്ന് വിളിച്ചിട്ട് ഒരാഴ്ചകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് തിരിച്ചയയ്ക്കും. അതോടൊപ്പം തന്നെ നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും. ഇത്തരം അനുഭവങ്ങള്‍ മാനസികമായി ഒരുപാട് തളര്‍ത്തി. അതുകൊണ്ടാണ് സീരിയല്‍ അഭിനയം നിര്‍ത്തിയതെന്ന് അഞ്ജു തുറന്ന് പറയുകയാണ്. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ അഞ്ജു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷൂട്ടിംഗ് തിരക്കുകളൊഴിഞ്ഞ് ഫ്രീ ആയ താരം ഇപ്പോള്‍ സ്വന്തം…

Read More

കാളിപൂജയില്‍ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബിന് വധഭീഷണി ! മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം;വീഡിയോ കാണാം…

കാളിപൂജയില്‍ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന് വധഭീഷണി. കൊല്‍ക്കത്തയില്‍ കാളിപൂജ ഉദ്ഘാടനച്ചടങ്ങില്‍ താരം പങ്കെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു യുവാവ് താരത്തിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്നാണ് വധഭീഷണിയില്‍ പറയുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനാണ് ഷാക്കിബ്. നിലവില്‍ ഐസിസിയുടെ സസ്പെന്‍ഷന്‍ നടപടി പൂര്‍ത്തിയാക്കിയിക്കുകയാണ് താരം. വാതുവെപ്പുകാര്‍ സമീപിച്ചപ്പോള്‍ അക്കാര്യം ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാഞ്ഞതുമായി ബന്ധപ്പെട്ട കുറ്റത്തിന് ഐസിസി ഷാക്കിബിനെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഐസിസിയുടെ അച്ചടക്ക നടപടി പൂര്‍ത്തിയാക്കി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നതിനിടെയാണ് പുതിയ വിവാദം. ഒക്ടോബര്‍ 29 നാണ് ഷാക്കിബിനെതിരായ അച്ചടക്ക നടപടിയുടെ കാലാവധി പൂര്‍ത്തിയായത്. കാളിപൂജ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിലൂടെ ഷാക്കിബ് ചെയ്തത് ദൈവനിന്ദയാണെന്നും മതവികാരം വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടി മൊഹ്‌സിന്‍ തലൂക്ദാര്‍ എന്ന യുവാവാണ് വധഭീഷണി മുഴക്കിയത്. താരത്തെ കൊലപ്പെടുത്തുമെന്ന് വ്യക്തമാക്കി ഇയാള്‍…

Read More

ഇപ്പോള്‍ ഏത് വസ്ത്രം ധരിക്കുന്നു എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ല ! എനിക്കു തന്നെ എന്റെ ചിത്രങ്ങള്‍ പലരും അയച്ചു തന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായ സ്ഥാനാര്‍ഥി പറയുന്നതിങ്ങനെ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പരസ്യപ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ് പാര്‍ട്ടികള്‍ എല്ലാം. ഇത്തരത്തില്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഒരു സ്ഥാനാര്‍ത്ഥിയുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഡ്വ. വിബിത ബാബു ആണത്. കളര്‍ മുണ്ട് ഒക്കെ ഉടുത്താണ് വിബിത പോസ്റ്ററില്‍ എത്തിയത്. ഇതിന് പിന്നാലെ പല ട്രോളുകളും വിബിതയുടെ ചിത്രം ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. ഇപ്പോള്‍ ഏത് വസ്ത്രം ധരിക്കുന്നു എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ലെന്ന് പറയുകയാണ് വിബിത. ‘നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതും ഭംഗിയായി നടക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്. അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. എനിക്കു തന്നെ എന്റെ ചിത്രങ്ങള്‍ പലരും അയച്ചു തന്നു. നമ്മള്‍ പുതിയകാലത്ത് മല്‍സരിക്കുമ്പോള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളണം’വിബിത പറയുന്നു. കുന്നന്താനം മുല്ലക്കല്‍ വീട്ടില്‍ ബാബു തോമസിന്റെയും വത്സമ്മയുടെയും മകളാണ് വിബിത. തിരുവനന്തപുരം ലോ അക്കാദമി…

Read More

നി​യ​മം പ​റ​യു​ന്ന​ത്…മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​ത​ക​ൾ, അ​യോ​ഗ്യ​ത​ക​ൾ; സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ നിർദേശിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​ത​ക​ളും അ​യോ​ഗ്യ​ത​ക​ളും നി​ർ​ദേ​ശി​ച്ചു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ. കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലെ 29 മു​ത​ൽ 34 വ​രെ​യു​ള്ള വ​കു​പ്പു​ക​ളി​ലും കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലെ 85 മു​ത​ൽ 90 വ​രെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. 1. ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ആ ​സ്ഥാ​പ​ന​ത്തി​ലെ ഏ​തെ​ങ്കി​ലും വാ​ർ​ഡി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​രി​ക്കു​ക​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന തീ​യ​തി​യി​ൽ 21 വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യും വേ​ണം. ഒ​രു വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​യാ​ൾ അ​തേ വാ​ർ​ഡി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ത​ന്നെ പേ​രു​ള്ള ആ​ളാ​യി​രി​ക്ക​ണം. സം​വ​ര​ണ സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന​യാ​ൾ ആ ​സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ത​ഹ​സി​ൽ​ദാ​റി​ൽ നി​ന്നു ല​ഭി​ച്ച ജാ​തി​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. മൂ​ന്നു വ​ർ​ഷ സാ​ധു​താ​കാ​ല​യ​ള​വു​ള്ള ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​തി​ന് പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്. 2. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്േ‍​റ​യോ കേ​ന്ദ്ര…

Read More

ആ ​കു​ഞ്ഞ് മ​രി​ച്ചി​ല്ല! ഇ​രു​പു​റം നോ​ക്കാ​തെ സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടു​ന്ന കാ​ല​ത്ത്, ഒ​ന്നു​കൂ​ടി ഞെ​ട്ടി​ച്ച് ഇ​താ ഒ​രു വാ​ർ​ത്ത; ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ട​പ്പെ​ട്ട ഒ​രു പാ​വം കു​ഞ്ഞി​നെ​ക്കു​റി​ച്ച്…

മ​ണ്ണി​ൽ പു​ത​ഞ്ഞ്, ക​ല്ലു​ക​ൾ​ക്കും വേ​രു​ക​ൾ​ക്കു​മി​ട​യി​ൽ ഒ​രു മു​ഖം.. വി​ര​ലു​ക​ൾ ചു​രു​ട്ടി​പ്പി​ടി​ച്ച കു​ഞ്ഞു​കൈ​യും കാ​ലും… ജീ​വ​നോ​ടെ പാ​തി കു​ഴി​ച്ചു​മൂ​ട​പ്പെ​ട്ട ഒ​രു പു​തു​ജീ​വ​നാ​യി​രു​ന്നു അ​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഖാ​ത്തി​മ എ​ന്ന സ്ഥ​ല​ത്തെ ഒ​രു ഫാ​മി​ൽ ഈ ​കാ​ഴ്ച​ക​ണ്ട തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​വേ​ള ഹൃ​ദ​യം കൈ​യി​ൽ​പ്പി​ടി​ച്ചു​നി​ന്നു. മ​ണ്ണി​നു മു​ക​ളി​ൽ ആ ​പി​ഞ്ചു​മു​ഖം ഉ​യ​ർ​ന്നു ക​ണ്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു കൈ​ക്കോ​ട്ടി​നോ ട്രാ​ക്ട​ർ ച​ക്ര​ങ്ങ​ൾ​ക്കോ അ​ടി​യി​ൽ തീ​ർ​ന്നു​പോ​കു​മാ​യി​രു​ന്നു, തു​ട​ങ്ങി​യി​ട്ടു​പോ​ലു​മി​ല്ലാ​ത്ത ആ ​ജീ​വി​തം. ഭാ​ഗ്യം, ആ ​കു​രു​ന്നു ജീ​വ​ൻ പൊ​ലി​ഞ്ഞി​ല്ല! എ​ത്ര​നാ​ൾ, അ​ല്ലെ​ങ്കി​ൽ എ​ത്ര​നേ​രം ആ ​കു​ഞ്ഞ് ചെ​ളി​യി​ൽ പു​ത​ഞ്ഞു​കി​ട​ന്നു എ​ന്ന​റി​യി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തു​ന്പോ​ൾ അ​തി​ന് അ​ന​ക്ക​മി​ല്ലാ​യി​രു​ന്നു. ചെ​റി​യ കു​ഴി​യെ​ടു​ത്ത് ഒ​രു തു​ണി​വി​രി​ച്ചാ​ണ് കു​ഞ്ഞി​നെ മ​ണ്ണി​ട്ടു മൂ​ടി​യ​ത്. എ​ങ്ങ​നെ​യോ ത​ല​യു​ടെ അ​ല്പം ഭാ​ഗ​വും ഓ​രോ കൈ​കാ​ലു​ക​ളും പു​റ​ത്തു​വ​ന്നു. ഓ​ടി​ക്കൂ​ടി​യ തൊ​ഴി​ലാ​ളി​ക​ൾ ഒ​രു നി​മി​ഷം സ്ത​ബ്ധ​രാ​യി നി​ന്നെ​ങ്കി​ലും ഒ​ട്ടും വൈ​കാ​തെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു. സ്ഥ​ല​ത്തു​നി​ന്നു​ള്ള വീ​ഡി​യോ ദൃ​ശ്യ​ത്തി​ൽ ഒ​രു തൊ​ഴി​ലാ​ളി സ്ത്രീ…

Read More

ലേലത്തിനു വച്ച പ്രാവിനെ ഒരാൾ വാങ്ങി; 16.27 കോടി രൂപയ്ക്ക്! ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ പ്രാ​വെ​ന്ന നേ​ട്ടം ന്യൂ ​കിം സ്വ​ന്ത​മാ​ക്കി

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ പ്രാ​വെ​ന്ന നേ​ട്ടം ന്യൂ ​കിം സ്വ​ന്ത​മാ​ക്കി.​ഒ​രു​പാ​ട് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​ട്ടു​ള്ള ഇ​വ​ൾ റേ​സിം​ഗ് ലോ​ക​ത്തെ താ​ര​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ ഒ​രു വ്യ​ക്തി ഓ​ൺ​ലൈ​നി​ൽ 11 കോ​ടി 41 ല​ക്ഷം രൂ​പ ലേ​ലം വി​ളി​ച്ച​പ്പോ​ഴാ​ണ് കിം ​ആ​ദ്യ​മാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. വെ​റും 200 യൂ​റോ​യ്ക്കാ​ണ് ന്യൂ ​കി​മ്മി​ന്‍റെ ലേ​ലം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഏ​ഴ് ദി​വ​സം നീ​ണ്ടു നി​ന്ന് ലേ​ല​ത്തി​നൊ​ടു​വി​ൽ 16 കോ​ടി 77 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ന്യൂ ​കിം വി​റ്റു പോ​യ​ത്. ബെ​ൽ​ജി​യ​ം സ്വദേശികളായ അ​ച്ഛ​ൻ ഗാ​സ്റ്റ​ണും മ​ക​ൻ കേ​ർ​ട്ട് വാ​ൻ ഡി ​വൗ​വ​റും ചേ​ർ​ന്നാ​ണ് പ്രാ​വു​ക​ളെ ലേ​ല​ത്തി​ന് വ​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് ലേ​ലം അ​വ​സാ​നി​ച്ച​ത്. 2019 -ൽ ​മ​റ്റൊ​രു ബെ​ൽ​ജി​യം പ്രാ​വാ​യ അ​ർ​മാ​ണ്ടോ​യെ ഒ​രു ചൈ​നീ​സ് ക​ൺ​സ്ട്ര​ക്ഷ​ൻ ഉടമ വാ​ങ്ങി​യ​ത് 10 കോ​ടി​ക്കാ​ണ്. ആ ​റി​ക്കാ​ർ​ഡാ​ണ് ന്യൂ ​കിം ത​ക​ർ​ത്ത​ത്. ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള…

Read More