വിരുഷ്‌കയുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടി എത്തുന്നു ! തനിക്ക് ‘വിശേഷമുണ്ടെന്ന്’ ഫോട്ടോ സഹിതം വെളിപ്പെടുത്തി അനുഷ്‌ക ശര്‍മ…

അങ്ങനെ ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലി അച്ഛനാകുന്നു. ഭര്‍ത്താവ് കോഹ് ലിയ്‌ക്കൊപ്പം നിറവയറിന്റെ ചിത്രം അനുഷ്‌ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകര്‍ അനുഷ്‌കയുടെ വിശേഷം അറിഞ്ഞത്. 2021 ജനുവരിയില്‍ പുതിയ അതിഥി എത്തുമെന്നാണ് അനുഷ്‌ക അറിയിച്ചിരിക്കുന്നത്. വിശേഷമൊന്നുമില്ലേയെന്നുള്ള ആരാധകരുടെ ചോദ്യം തന്നെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നതായി പല അഭിമുഖത്തിലും അനുഷ്‌ക പറഞ്ഞിട്ടുണ്ട്. താരത്തിന് വിശേഷമുണ്ടാകാന്‍ കാത്തിരുന്നവരുടെ കാത്തിരിപ്പിനു കൂടിയാണ് ഇതോടെ വിരാമമാകുന്നത്.

Read More

കാമുകിയ്ക്ക് മനോഹരമായ ബിക്കിനി സമ്മാനിച്ച് കാമുകന്‍ ! വെള്ളത്തിലിറങ്ങിയപ്പോള്‍ ബിക്കിനി അലിഞ്ഞ് നഗ്നയായി യുവതി; ഒപ്പം വിവാദവും…

ബീച്ചില്‍ കുളിക്കാനിറങ്ങിയ കാമുകിയെ പറ്റിക്കുന്ന കാമുകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബിക്കിനി ധരിച്ച് ബീച്ചില്‍ ഇറങ്ങിയ എസ്റ്റല എന്ന യുവതിയ്ക്കാണ് എട്ടിന്റെ പണി കിട്ടിയത്. എസ്റ്റല ബീച്ചിലേക്ക് ഇറങ്ങുന്നത് മുതല്‍ ചിത്രീകരിക്കുകയാണ് കാമുകന്‍ ജൂലീയസ്. എസ്റ്റലയെ താന്‍ എങ്ങനെയാണ് പറ്റിക്കുന്നതെന്ന് ജൂലിയസ് വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ബീച്ചിലേക്ക് ഇറങ്ങുകയാണ് എസ്റ്റല. വെളളത്തില്‍ കുറേ സമയം ചിലവഴിച്ചു കഴിഞ്ഞപ്പോഴാണ് എസ്റ്റലയ്ക്ക് പണി പാളിയെന്ന് മനസിലാകുന്നത്. താന്‍ ധരിച്ചിരുന്ന ബിക്കിനി കാണുന്നില്ല. വെളളത്തില്‍ ഇറങ്ങുന്നത് വരെ വസ്ത്രം ദേഹത്ത് ഉണ്ടായിരുന്ന വസ്ത്രമാണ് കാണാതായത്. പൂര്‍ണ നഗ്നയായതോടെ വളരെയധികം പരിഭ്രമിച്ച എസ്റ്റലയെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇടയ്ക്കിടെ തന്റെ ആശങ്ക കാമുകനോട് എസ്റ്റല പങ്കുവെയ്ക്കുന്നുണ്ട്. തുടര്‍ന്ന് കാമുകനോട് എസ്റ്റല ടവ്വല്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. വെളളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ അലിഞ്ഞ് ഇല്ലാതാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ ബിക്കിനിയാണ്…

Read More

പൊട്ടിത്തെറിച്ച് ‘കൊക്കക്കോള അഗ്നിപര്‍വതം’ ! പരീക്ഷണത്തിനായി ഉപയോഗിച്ചത് 10000 ലിറ്റര്‍ കൊക്കക്കോള;വീഡിയോ വൈറലാകുന്നു…

കൊക്കക്കോളയ്‌ക്കൊപ്പം മെന്റോസും അപ്പക്കാരവുമൊക്കെ ചേര്‍ത്തുള്ള പരീക്ഷണങ്ങളുടെ വീഡിയോകള്‍ക്ക് എന്നും ആരാധകര്‍ നിരവധിയാണ്. ഇവിടെ ഒരു റഷ്യക്കാരന്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. അഗ്‌നിപര്‍വ്വതത്തിന് സമാനമായ പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. നാലു വര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് ഇയാള്‍ അഗ്നപര്‍വതത്തിനു സമാനമായ സാഹചര്യം ഒരുക്കിയത്. പതിനായിരം ലിറ്റര്‍ കൊക്കകോളയാണ് ഇതിനായി ഉപയോഗിച്ചത്. അപ്പക്കാരവുമായി ചേര്‍ത്താണ് പരീക്ഷണം നടത്തിയത്. തരിശായ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ ഉപകരണം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഏഴു ലക്ഷം രൂപയാണ് ഇതിന് ചെലവായത്. പ്രത്യേകം ഒരുക്കിയിരിക്കുന്ന സംവിധാനത്തിലേക്ക് കൊക്കകോള ഒഴിക്കുന്നതും അപ്പക്കാരം ചേര്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു പൊട്ടിത്തെറിയോടെയാണ് അഗ്‌നിപര്‍വ്വതത്തിന് സമാനമായി ദ്രാവകം പുറന്തളളിയത്. 20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ലാവ പുറന്തളളുന്നത് പോലെ ദ്രാവകം പുറത്തേയ്ക്ക് ഒഴുകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശീതള പാനീയത്തിലെ ആഡിഡ് സാന്നിധ്യവും അപ്പക്കാരത്തിലെ കാര്‍ബണ്‍ അംശവും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് പതഞ്ഞു…

Read More

ആരും എന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതേ…കാമുകിയുടെ അവഗണനയില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി ! മരിച്ചത് രണ്ടു കുട്ടികളുടെ പിതാവായ 40കാരന്‍…

കാമുകിയുടെ അവഗണനയില്‍ മനംനൊന്ത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ നാല്‍പ്പതുകാരന്‍ ജീവനൊടുക്കി. തിരുവൊട്ടിയൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. എസാനിമൂര്‍ത്തി കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സെല്‍വമാണ് മരിച്ചത്. ആശാരിപ്പണി ചെയ്യുന്നയാളാണ് സെല്‍വം. ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പമാണ് സെല്‍വം താമസിച്ചിരുന്നത്. ഇയാള്‍ക്ക് പരിസരത്തുള്ള ഒരു സ്ത്രീയുമായി പ്രേമബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ സെല്‍വത്തിന്റെ ഭാര്യ കഴിഞ്ഞയിടെ ആ സ്ത്രീയെ നേരില്‍ക്കണ്ട് വഴക്കുണ്ടാക്കിയിരുന്നു. അതിനുശേഷം സ്ത്രീ സെല്‍വവുമായി അകന്നതായി പറയപ്പെടുന്നു. കാമുകി തുടര്‍ച്ചയായി അവഗണിച്ചതോടെ വിഷമത്തിലായ ഇയാള്‍ കഴിഞ്ഞദിവസം റോഡിലിറങ്ങി ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു. തന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് ചുറ്റുംകൂടിയിരുന്നവരോട് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാട്ടുകാര്‍ ഇടപെട്ട് തീക്കെടുത്തി സെല്‍വത്തെ ആംബുലന്‍സില്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ സാത്തങ്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

ല​ക്കി ഗേ​ൾ! ഭാ​ഗ്യ​മെ​ന്നാ​ണോ അ​തോ അ​ത്ഭു​ത​ക​ര​മെ​ന്നാ​ണോ ഈ ​സം​ഭ​വ​ത്തെ വി​ളി​ക്കേ​ണ്ട​ത് ? സംഭവം ഇങ്ങനെ… (വീഡിയോ കാണാം)

ഭാ​ഗ്യ​മെ​ന്നാ​ണോ അ​തോ അ​ത്ഭു​ത​ക​ര​മെ​ന്നാ​ണോ ഈ ​സം​ഭ​വ​ത്തെ വി​ളി​ക്കേ​ണ്ട​ത്? എ​ന്താ​ണ് സം​ഭ​വ​മെ​ന്ന​ല്ലേ? പ​റ​യാം. ഞാ​യ​റാ​ഴ്ച പൊ​തു​വേ എ​ല്ലാ​വ​രും അ​വ​ധി​ദി​വ​സം ആ​ഘോ​ഷി​ക്കു​ന്ന മൂ​ഡി​ലാ​യി​രി​ക്കും. പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലെ ക​റ​ക്കം തു​ട​ങ്ങി പ​ല കാ​ര്യ​ങ്ങ​ളും ആ​ളു​ക​ൾ പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ടാ​വും .ആ​ന്‍റി​റി​യോ പ​ട്ട​ണ​ത്തി​ന് സ​മീ​പ​മു​ള്ള ക​ട​ൽ​ത്തീ​ര​ത്ത് ഞാ​യ​റാ​ഴ്ച​ക​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ട​ൽ​ത്തീ​ര​ത്ത് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു ആ ​അ​ഞ്ചു​വ​യ​സി. വ​ലി​യ കു​തി​ര​യു​ടെ ആ​കൃ​തി​യി​ലു​ള്ള കാ​റ്റ് നി​റ​ച്ച പ്ലാ​സ്റ്റി​ക്ക് ക​ളി​പ്പാ​ട്ട​ത്തി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. മാ​താ​പി​താ​ക്ക​ളാ​ക​ട്ടെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​ന്ന തി​ര​ക്കി​ലും. അ​ല്പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ൾ ഒ​രു കാ​ര്യം ശ്ര​ദ്ധി​ക്കു​ന്ന​ത്. കു​ട്ടി​യെ കാ​ണാ​നി​ല്ല. ചു​റ്റും പ​ര​തി​യ മാ​താ​പി​താ​ക്ക​ൾ ആ ​കാ​ഴ്ച​ക​ണ്ട് ഞെ​ട്ടി. തീ​ര​ത്ത് നി​ന്ന് അ​ര മൈ​ൽ അ​ക​ലെ​യാ​യി ക​ട​ലി​ൽ കു​ട്ടി ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ക​ളി​പ്പാ​ട്ടം ഒ​ഴു​കി ന​ട​ക്കു​ന്നു. അ​തി​ൽ മു​റു​കെ പി​ടി​ച്ച് കു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ക​ട​ലി​ലെ ഒാ​ള​ത്തി​ൽ ക​ളി​പ്പാ​ട്ടം ചാ​ഞ്ചാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒാ​ള​ത്തി​ന്‍റെ ശ​ക്തി​കൂ​ടി​യാ​ണ് ക​ളി​പ്പാ​ട്ടം മ​റി​യും.…

Read More

ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബന്ധിച്ച് മര്‍ദ്ദിക്കുന്നു ! അച്ഛനില്‍ നിന്ന് സംരക്ഷണം തേടി പോലീസിനെ സമീപിച്ച് കൗമാര സീരിയല്‍ താരം…

ഇഷ്ടമില്ലാത്ത കല്യാണത്തിന് അച്ഛന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതു പറഞ്ഞ് നിരന്തരം മര്‍ദ്ദിക്കുന്നുവെന്നും പരാതിപ്പെട്ട് സീരിയല്‍ താരം തൃപ്തി ശംഘ്ധര്‍ രംഗത്ത്. കുംകും ഭാഗ്യ എന്ന പരമ്പരയിലെ താരമായ തൃപ്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പോസ്റ്റ് ചെയ്താണ് അച്ഛന്‍ രാം രത്തന്‍ ശംഘ്ധര്‍ക്കെതിരേ പരാതി ഉന്നയിച്ചത്. തൃപ്തി ബറേലി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. 19കാരിയായ തന്നെ 28കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പിതാവ് ശ്രമിക്കുന്നതെന്നും ദേഷ്യത്തില്‍ പിതാവ് തന്റെ മുടി പിടിച്ചുവലിച്ചുവെന്നും തള്ളിയിട്ടുവെന്നുമെല്ലാം തൃപ്തി ആരോപിച്ചു. ദേഹത്ത് ഉണ്ടായ ചില പാടുകളും നടി കാണിക്കുന്നുണ്ട്. മുംബൈയിലേക്ക് പോരുന്നതിനു മുമ്പ് തനിക്ക് തന്ന പണവും അച്ഛന്‍ തിരികെ ആവശ്യപ്പെടുകയാണെന്നും നടി പറയുന്നു. അമ്മയോടൊപ്പം താന്‍ വീടുവിട്ടിറങ്ങിയെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് നടിയുടെ പിതാവ്.

Read More

പട്ടാപ്പകല്‍ 48കാരിയെ വീട്ടില്‍ കയറി അതിക്രമത്തിനിരയാക്കാന്‍ ശ്രമം ! ഭര്‍ത്താവ് വന്നപ്പോള്‍ കണ്ടത് വീട്ടില്‍ നിന്ന് പാഞ്ഞുപോകുന്ന ചീങ്കണ്ണിയെ…

48കാരിയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകിട്ട് ഏഴിനാണ് സംഭവം. വീട്ടമ്മയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ ഇയാളെക്കണ്ട് സുരേഷ് ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ എസ്.വി. ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സ്ഥിരം അടിപിടിക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Read More

ഒടിടി പ്ലാറ്റ്‌ഫോമില്‍ നടിമാരുടെ പോണ്‍ പ്രദര്‍ശനം ! പിന്നില്‍ പ്രവര്‍ത്തിച്ചത് പാക്കിസ്ഥാന്‍കാരന്‍; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

വിവിധ രാജ്യങ്ങളിലായി അനധികൃതമായി ചിത്രീകരിച്ച പോണ്‍ വീഡിയോ കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതിനായി ഓവര്‍ ദ ടോപ്പ് (ഒടിടി) മീഡിയ സര്‍വീസ് തുടങ്ങിയ സോഫ്റ്റ്വെയര്‍ എന്‍ഞ്ചിനീയര്‍ ഉള്‍പ്പെടെ രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മോഡലുകളെയും നടിമാരെയും ഉപയോഗിച്ചായിരുന്നു വീഡിയോ നിര്‍മാണം. ഇന്‍ഡോര്‍ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്ത രണ്ടുപേരില്‍ ഗ്വാളിയറില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ദീപക് സൈനി (30), മൊറീന നിവാസിയായ കേശവ് സിംഗ് (27) എന്നിവരാണ്. മറ്റ് ഏഴ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ 2000ലെ ഐടി ആക്ടിലെ സെക്ഷന്‍ 66, 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാന്‍കാരനായ ഹുസൈന്‍ അലി ആണ് മീഡിയ സര്‍വീസുകളുടെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. സംഭവത്തില്‍ ഇയാളുടെ പങ്ക് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പോണ്‍ ഉള്ളടക്കങ്ങള്‍ അടങ്ങിയ സിനിമയ്ക്കായി സൈനിയും സിങ്ങും വിതരണക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ നല്‍കാറുണ്ടായിരുന്നു.…

Read More

ഓണത്തിനു മനം നിറച്ച് ജ്യോത്സ്നയുടെ തിരുവോണപ്പൂങ്കുയില്‍ ! ഓണപ്പാട്ടിന്റെ വീഡിയോ വൈറലാകുന്നു…

കോവിഡ് കാലത്ത് ഡിജിറ്റല്‍ ലോകം കലാപ്രകടനങ്ങള്‍ക്കുകൂടി വേദിയാണ്. ഈ ഓണക്കാലവും അതില്‍ പങ്കു ചേരുകയാണ്. ചിങ്ങം പിറന്നതോടെ ഡിജിറ്റല്‍ ലോകം ഓണപ്പാട്ടുകളുടെ ഈണങ്ങളാല്‍ മുഖരിതമാണ്. പ്രശസ്ത ഗായിക ജ്യോത്സ്‌ന, ഒപ്പം എ.ആര്‍. അനൂപും ചേര്‍ന്ന് പാടിയ തിരുവോണപ്പൂങ്കുയില്‍ എന്ന മ്യൂസിക് ആല്‍ബമാണ് യൂട്യൂബിലെ പുതിയ ഓണാവേശം. ഇന്നു പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സിജു തുറവൂരും സംഗീതം പകര്‍ന്നത് ബിനൂപ് നായരുമാണ്. കാമറ കൈകാര്യം ചെയ്തിരിക്കുന്നത് നൂറുദ്ദീന്‍ ബാവ. കേരളത്തിന്റെ നന്മയും കാഴ്ചകളും ചാരുതയോടെ ചിത്രീകരിച്ചിരിക്കുന്ന ആല്‍ ബം പുറത്തിറക്കിയിരിക്കുന്നത് സര്‍ഗസ്വര മൂസിക്‌സ് ആണ്.

Read More

ഒരു കൈയ്യബദ്ധം പറ്റി നാറ്റിക്കരുത് ! മഞ്ഞപ്പൂച്ചയെ കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ…

പല നിറത്തിലുള്ള പൂച്ചകളെ എല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞ നിറത്തിലുള്ള ഒരെണ്ണത്തിനെ കാണുന്നത് ഇതാദ്യമായിരിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മഞ്ഞപ്പൂച്ചയാണ് ഫേസ്ബുക്കില്‍ താരം. ഒറ്റനോട്ടത്തില്‍ ‘പികാച്ചു’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കും ഈ മഞ്ഞപ്പൂച്ച. യഥാര്‍ഥത്തില്‍ പൂച്ചയുടെ നിറം വെള്ളയാണ്. പൂച്ചയുടെ ഉടമയായ പെണ്‍കുട്ടിയ്ക്ക് പറ്റിയ കൈയ്യബദ്ധമാണ് വെള്ളപ്പൂച്ചയെ മഞ്ഞപ്പൂച്ചയാക്കിയത്. തായ്ലാന്‍ഡുകാരിയായ സുപമാസ് എന്ന പെണ്‍കുട്ടിയുടേതാണ് പൂച്ച. ഇതിന്റെ കാലുകളില്‍ എന്തോ ഫംഗല്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ഞള്‍ തേച്ച് സുഖപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു സുപമാസ്. കൂട്ടത്തില്‍ വെറുതെ ഒരു രസത്തിന് പൂച്ചയുടെ ദേഹമാകെയും മഞ്ഞള്‍ സ്‌ക്രബ്ബര്‍ ഉരച്ചു. അല്‍പസമയം കഴിഞ്ഞപ്പോഴേക്ക് നല്ല ‘ബ്രൈറ്റ് യെല്ലോ’ നിറമായി പൂച്ചയ്ക്ക്. പിന്നീട് ഇതിന്റെ ചിത്രങ്ങള്‍ സുപമാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആദ്യം പങ്കുവച്ചത്. കൗതുകം തോന്നി നോക്കിയവരൊക്കെ എന്താണ് പൂച്ചയുടെ മഞ്ഞനിറത്തിന് പിന്നിലെ കാരണം എന്നും അന്വേഷിച്ചു. മിക്കവരും ‘മഞ്ഞപ്പൂച്ച’ ചിത്രങ്ങള്‍…

Read More