ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിയതോടെ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ട് കൗമാരക്കാര്‍ ! ചില കൗമാരക്കാര്‍ പ്രായം തെറ്റിച്ച് ഡേറ്റിംഗ് ആപ്പുകളിലും സജീവം; നിരവധി കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് എല്ലാവരും വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. പാചകവും ടിക് ടോക്ക് വീഡിയോകളും മറ്റുമായി സമയം ചിലവഴിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ കൗമാരക്കാര്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ടുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫോണിലും മറ്റ് സാങ്കേതിക ഉപകരണങ്ങളിലും ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും ആസ്വദിക്കുന്ന 13 നും 15 നും ഇടയില്‍ പ്രായക്കാര്‍ കൂടുന്നെന്നും ഇവരുടെ ഈ കാഴ്ച ഉറക്കം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂട്ടുകാരോടൊപ്പമുള്ള വിനോദങ്ങളെല്ലാം നിലച്ചതോടെ സ്‌ക്രീനിനു മുമ്പില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് ലൈംഗിക ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന പ്രവണത കൗമാരക്കാരില്‍ കൂടിവരികയാണ്. ചിലര്‍ പ്രായം തെറ്റിദ്ധരിപ്പിച്ച് ഡേറ്റിംഗ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുകയും അപരിചിതരുമായി ചാറ്റിംഗ് നടത്തുകയും അശ്ലീല ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ളവ പങ്കു വെയ്ക്കുകയും ചെയ്യുന്നു. കൗമാരപ്രായത്തിലുള്ളവര്‍ ശരീരത്തില്‍ മുറിവ് ഉണ്ടാക്കുന്നതിനെതിരേ മാനസീകാരോഗ്യ വിദഗ്ധരുടെ മുന്നില്‍ പരാതിയുമായി എത്തിയ മാതാപിതാക്കളെ ഉദ്ധരിച്ചാണ്…

Read More

പോലീസിന്റെ ഡ്രോണില്‍ കുടുങ്ങിയത് യൂക്കാലിപ്റ്റ്‌സ് മരത്തിനു ചുവട്ടില്‍ പ്രണയം പങ്കുവയ്ക്കുന്ന രണ്ടു യുവമിഥുനങ്ങള്‍ ! പിന്നീട് സംഭവിച്ചത് ബഹുകേമം…

ലോക്ക് ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോണ്‍ പരിശോധന എല്ലാ സംസ്ഥാനങ്ങളും കടുപ്പിച്ചിരിക്കുകയാണ്. ഇത്തരം തിരച്ചിലിനിടെ രഹസ്യ സംഗമം നടത്തുന്ന കമിതാക്കള്‍ കുടുങ്ങിയാല്‍ എന്തായാരിക്കും അവസ്ഥ. തമിഴ്‌നാട് തിരുവെള്ളൂരിലാണ് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമുണ്ടായത്. വീട്ടിലിരുന്ന് മടുത്തതോടെയാണ് കമിതാക്കള്‍ ഒന്നു സംഗമിച്ചു കളയാം എന്നു കരുതി പുറത്തിറങ്ങിയത്. തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കളാണ് ഇത്തരത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ഡ്രോണില്‍ കുടുങ്ങിയത്. കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യൂക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവയ്ക്കുന്നതിനിടെയാണു തലയ്ക്കു മുകളില്‍ പൊലീസിന്റെ ഡ്രോണ്‍ കട്ടുറുമ്പായെത്തിയത്. ഡ്രോണ്‍ കണ്ടെത്തിയതോടെ കമിതാക്കള്‍ സ്ഥലം വിട്ടു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു മനോഹരമാക്കിയ ദൃശ്യങ്ങള്‍ കാണുന്നവരൊക്കെ ആര്‍ത്തു ചിരിക്കുകയാണ്.

Read More

ഇന്ത്യയില്‍ മെയ് പകുതിയ്ക്കു ശേഷം കോവിഡ് കേസുകള്‍ ഉണ്ടാകില്ല ! പുതിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നത്…

രാജ്യത്ത് മെയ് പകുതിയ്ക്കു ശേഷം പുതിയ കോവിഡ് കേസുകള്‍ ഉണ്ടാകില്ലെന്ന് പഠനം. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാന്‍ ലോക്ക് ഡൗണിന് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം രോഗം രോഗം ഇരട്ടിയാകുന്ന സമയം വര്‍ധിക്കുകയും കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം 10 ദിവസമായെന്നും പഠനത്തില്‍ പറയുന്നു. നീതി ആയോഗ് അംഗവും മെഡിക്കല്‍ മാനേജ്മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് പഠനം അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടുത്ത മാസം പകുതിയോടെ പുതിയ കൊറോണ കേസുകള്‍ ഇല്ലാതാകുമെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ ഉണ്ടാകുന്നത് അവസാനിക്കുമെന്നാണ് പഠനം പറയുന്നത്. മെയ് മൂന്നു മുതല്‍, ഒരു ദിവസം ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് എത്തും. ഒറ്റദിവസം 1500 കേസുകള്‍ക്ക് മുകളില്‍വരെ എത്താം.…

Read More

ലോകത്തെ മറന്ന് എന്ത് ആഘോഷം ! ലോക്ക്ഡൗണിനിടെ അഞ്ജലിയെ സ്വന്തമാക്കി മണികണ്ഠന്‍; ആഘോഷ ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി…

നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി വിവാഹിതനായി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായായിരുന്നു ചടങ്ങുകള്‍. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഏറെ ആളുകള്‍ പങ്കെടുത്തിരുന്നില്ല. തൃപ്പൂണിത്തുറ പേട്ട സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുന്‍പ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങള്‍ മണികണ്ഠന്‍ പങ്കുവച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവരുടെ ആശിര്‍വാദം വാങ്ങിയാണ് മണികണ്ഠന്റെ വിവാഹം. വിവാഹച്ചെലവുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന്‍ അറിയിച്ചിരുന്നു. എംഎല്‍എ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങി. താലികെട്ടിനും മറ്റും മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു. വിവാഹം മറ്റൊരു ദിവസം നടത്താന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എങ്കിലും നിശ്ചയിച്ച ദിവസം തന്നെ നടത്താന്‍ മണികണ്ഠന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാത്തിനും കുടുംബം മാത്രം സാക്ഷി. ലോക്ക് ഡൗണ്‍ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും ആറുമാസം മുന്‍പ് നിശ്ചയിച്ച…

Read More

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ ലോക്ക് ഡൗണില്‍ ‘ലോക്ക്ഡ്‌ ‘ ആയി ! ടെറസിനു മുകളില്‍ താമസിക്കുന്നത് 55 പേര്‍…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സ്വന്തം നാടുകളിലേക്ക് പോകാനാവാതെ കുടുങ്ങിക്കിടക്കുന്നത് നിരവധി ആളുകളാണ്. അത്തരത്തില്‍ ഒഡീഷയില്‍ നിന്ന് ജംഷഡ്പുരിലെ ബന്ധു വീട്ടില്‍ വിവാഹത്തിന് പങ്കെടുക്കാനെത്തിയ 55 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പത്തോളം കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. മാര്‍ച്ച് 21നായിരുന്നു വിവാഹ റിസപ്ഷന്‍. ഇതിന് പിന്നാലെ ആയിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇവര്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കാതായി. ഒഡീഷയിലെ റൂര്‍ക്കല, ബാലന്‍ഗിര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സോനാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാര്‍ദെസിപാരയിലുള്ള ഒരു കെട്ടിടത്തിന്റെ ടെറസിലാണ് 55 പേരും ഇപ്പോള്‍ താമസിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധുക്കളായവര്‍ തന്നെയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ദിവസവും ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് അതി ദുഷ്‌ക്കരമായ കാര്യമാണെന്ന് ബന്ധുക്കള്‍ തന്നെ പറയുന്നു. ഇത്രയും പേര്‍ക്ക് ഒരു ദിവസത്തെ…

Read More

ഒടുക്കത്തെ ബുദ്ധി തന്നെ പഹയാ അനക്ക് ! ലോക്ക് ഡൗണില്‍ വീട്ടിലെത്താന്‍ മരണമാസ് ഐഡിയ പ്രയോഗിച്ച് യുവാവ്; വാങ്ങിക്കൂട്ടിയത് 25,520 കിലോ സവാള…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് അന്യദേശത്തു നിന്നും വീട്ടിലെത്താന്‍ ആളുകള്‍ പല തന്ത്രങ്ങളാണ് പയറ്റുന്നത്. കാട്ടിലെ ഊടുവഴികളിലൂടെയും മറ്റും സ്വന്തം നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ മുതല്‍ വലിയ നദികള്‍ നീന്തിക്കടക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് വീട്ടിലെത്താന്‍ അലഹബാദ് സ്വദേശിയായ പ്രേം മൂര്‍ത്തി പാണ്ഡെ എന്ന യുവാവ് സ്വീകരിച്ച വഴി ഏവരെയും കടത്തിവെട്ടും. അന്ധേരി ഈസ്റ്റിലെ ആസാദ് നഗറില്‍ നിന്ന് വീട്ടിലെത്താന്‍ ഇയാള്‍ സ്വീകരിച്ച മാര്‍ഗം ഏവരുടെയും കണ്ണു തള്ളിച്ചിരിക്കുകയാണ്. സവാള വില്‍പ്പനക്കാരനായാണ് ഇയാള്‍ നാടുകടന്നത്. മുംബൈ വിമാനത്താവളത്തിലെ ജോലിക്കാരനാണ് ഇയാള്‍. മെയ് മൂന്നുവരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഇനിയും ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന ഭയത്തിലാണ് നാട്ടിലെത്താന്‍ ശ്രമം തുടങ്ങിയത്. ലോക്ക് ഡൗണ്‍ ആണെങ്കിലും പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിന് ഇളവുകളുണ്ടെന്നറിഞ്ഞ ഇയാള്‍ ഏപ്രില്‍ 17ന് ഒരു മിനി ട്രക്ക് വാടകയ്ക്ക് വിളിച്ച് നാസിക്കില്‍ ചെന്ന് 10,000 രൂപയ്ക്ക് തണ്ണിമത്തന്‍ കയറ്റി…

Read More

ഗംഗാ ഡോള്‍ഫിനുകള്‍ ഗംഗയില്‍ മടങ്ങിയെത്തി ! ദേശീയ ജലജീവിയുടെ മടങ്ങിവരവ് 30 വര്‍ഷങ്ങള്‍ക്കു ശേഷം; കണ്ടെത്തിയത് കൊല്‍ക്കത്തയില്‍…

ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ഇന്ത്യയിലെ മലിനീകരണം വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇതേക്കുറിച്ച് നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വായുവും ജലവുമെല്ലാം മാലിന്യമുക്തമായതോടെ വാസസ്ഥലം ഉപേക്ഷിച്ചുപോയ നിരവധി ജീവജാലങ്ങളാണ് ഇപ്പോള്‍ മടങ്ങിയെത്തുന്നത്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഗംഗാ ഡോള്‍ഫിനുകള്‍. ശുദ്ധജലത്തില്‍ ജീവിക്കുന്ന ഈ ഡോള്‍ഫിനുകള്‍ അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണുള്ളത്. കൊല്‍ക്കത്തയിലെ ബാബുഘട്ടിലാണ് കഴിഞ്ഞ ദിവസം ഗംഗാ ഡോള്‍ഫിനുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് നദിയില്‍ ഇവയെ കണ്ടെത്തുന്നത്. നദീജലം മാലിന്യമുക്തമായതോടെ ഇവ തിരിച്ചെത്തുകയായിരുന്നു.പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ശുദ്ധജല ഡോള്‍ഫിനെ തിരിച്ചറിഞ്ഞത്. ഹൂഗ്ലി നദിയിലെ മലിനീകരണ തോത് ഗണ്യമായ തോതില്‍ കുറഞ്ഞിട്ടുണ്ട്. വ്യവസായശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടങ്ങളില്‍ നിന്നുള്ള മലിനജലം നദിലേക്കെത്താതെയായി. ഇതോടെ നദി മാലിന്യമുക്തമാവുകയും ചെയ്തു. മലിനീകരണം കുറഞ്ഞതോടെ നഗരത്തിനു പുറത്തുകൂടി ഒഴുകുന്ന നദികളിലും ഇവ പ്രത്യക്ഷപ്പെട്ടതായി…

Read More

പ്രതിരോധശേഷിയില്‍ ഇന്ത്യക്കാര്‍ മുമ്പന്മാര്‍… ! രാജ്യത്ത് കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞിരിക്കാന്‍ കാരണം ലോക്ക് ഡൗണും ഇന്ത്യക്കാരുടെ പ്രതിരോധശേഷിയും; ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ പണിപാളും…

ലോക്ക്ഡൗണ്‍ ഇന്ത്യയ്ക്ക് വലിയ ഗുണകരമായെന്ന് പരക്കെ അഭിപ്രായമുണ്ട്. ഇതൊടൊപ്പം തന്നെ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമാണ് ഇന്ത്യക്കാരുടെ രോഗപ്രതിരോധശേഷി. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ലോക്ക് ഡൗണുമാണ് ഇന്ത്യയില്‍ മരണനിരക്ക് കുറച്ചതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അതുപോലെതന്നെ കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തെ മരണ നിരക്കും കുറഞ്ഞു. വാഹനാപകടങ്ങളിലും വലിയ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ മാറുമ്പോള്‍ ഈ സ്ഥിതിയും മാറുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് വലിയ തോതിലാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് കോവിഡ് മരണനിരക്കെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിക്കുന്നവരില്‍ പ്രതിരോധ ശേഷി കൂടുതലാവുന്നതാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ 5,20,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതില്‍ 4 ശതമാനം പേര്‍ക്കാണ്…

Read More

ആശുപത്രിയില്‍നിന്നിറങ്ങി, ഇനി ജനങ്ങള്‍ക്കിടയില്‍..! മ​ന​സി​നെ പോ​സി​റ്റീ​വാ​ക്കി കൊ​റോ​ണ​യെ നെ​ഗ​റ്റീ​വാ​ക്കി​യ ക​ഥ; ഫാ. ​ജി​നോ മു​ട്ട​ത്തു​പാ​ട​ത്തി​ന്‍റെ അ​നു​ഭ​വം…

കൊ​റോ​ണ​ക്കി​ട​ക്ക​യി​ൽ ഒ​ൻ​പ​തു ദി​വ​സം ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​നി​ക്ക് ലോ​ഡി മേ​ജ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഒ​രു ഫോ​ണ്‍​കോ​ൾ വ​ന്നു. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി വി​ട്ട ഞാ​ൻ കൊ​റോ​ണ മോ​ചി​ത​നാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ർ​ത്തി​ച്ചു​ള്ള ലാ​ബ് ടെ​സ്റ്റി​നു ഹാ​ജ​രാ​കാ​നു​ള്ള അ​റി യി​പ്പാ​യി​രു​ന്നു അ​ത്. ആ​ശു​പ​ത്രി വി​ട്ട് 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നു ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ ഞാ​ൻ നെ​ഗ​റ്റീ​വ്. ഇ​നി വീ​ണ്ടും ആ​ശു​പ ത്രി​യി​ലെ​ത്ത​ണം ഫൈ​ന​ൽ ടെ​സ്റ്റി​ന്. അ​തും നെ​ഗ​റ്റീ​വാ​യാ​ൽ ആ​ശ്വാ​സം. ആ​കാം​ക്ഷ​യോ​ടെ എ​ന്നെ കാ​ത്തി​രി​ക്കു​ന്ന ലോ​ഡി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഇ​ട​വ​ക​യി​ൽ ഏ​റെ ശു​ശ്രൂ​ഷ​ക​ൾ എ​നി​ക്കു തു​ട​രേ​ണ്ട​തു​ണ്ട്. ഇ​റ്റ​ലി​യി​ലെ കൊ​റോ​ണ വാ​ർ​ത്ത​ക​ൾ ദീ​പി​ക​യ്ക്ക് എ​ഴു​തി​വ​ന്ന​തി​ന് ഇ​ട​യ്ക്ക് മു​ട​ക്കം വ​രു​ത്തി​യ​തും എ​ന്നെ ബാ​ധി​ച്ച കൊ​റോ​ണ​യാ​ണ്. കൊ​റോ​ണ ഒ​രു അ​നു ഭ​വ​വും പാ​ഠ​വു​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു സാ​ക്ഷ്യം തു​റ​ന്ന മ​ന​സോ​ടെ എ​ഴു​തു​ന്ന​ത്. കോ​റോ​ണ വ​ൻ ആ​ൾ​ന​ഷ്ട​മു​ണ്ടാ​ക്കി​യ ലൊം​ബാ​ർ​ഡി പ്ര​വി​ശ്യ​യി​ൽ​പ്പെ​ട്ട ലോ​ഡി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും വൈ​ദ്യ​സ​ഹാ​യ​വും…

Read More

സൂ​ര്യ​നെ ചും​ബി​ച്ച് പ്രി​യ​ങ്ക ചോ​പ്ര! ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി താ​രം സം​ഭാ​വ​ന ചെ​യ്യു​ന്ന​ത് 10,000 ജോ​ഡി ചെ​രി​പ്പു​കള്‍

ലോ​ക്ക്ഡൗ​ണ്‍ കാ​ലം ഭ​ർ​ത്താ​വ് നി​ക് ജോ​ണ്‍​സി​നൊ​പ്പം ക​ഴി​യു​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ലോ​സ് ആ​ഞ്ച​ൽ​സി​ലെ വീ​ട്ടി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് താ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​ൽ അ​വി​ടെ ത​ന്നെ ത​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം പോ​സ്റ്റു​ക​ൾ ഇ​ടു​ന്ന കാ​ര്യ​ത്തി​ൽ ഇ​രു​വ​രും മോ​ശ​മ​ല്ല. ലോ​ക​ഭൗ​മി​ക ദി​ന​ത്തി​ൽ സൂ​ര്യ​ന് ഉ​മ്മ കൊ​ടു​ത്ത് കൊ​ണ്ടു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ന​ടി പ​ങ്കു​വ​ച്ചി​രു​ന്ന​ത്. സൂ​ര്യ​നെ നോ​ക്കി നി​ൽ​ക്കു​ന്ന ഒ​രു ചി​ത്ര​വും ഫോ​ട്ടോ എ​ടു​ക്കാ​ൻ ഫോ​ണി​ലേ​ക്ക് നോ​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​വു​മാ​യി​രു​ന്നു പ്രി​യ​ങ്ക പ​ങ്കു​വ​ച്ചി​രു​ന്ന​ത്. ഇ​തി​ന് താ​ഴെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു ആ​രാ​ധ​ക​ർ എ​ത്തി​യി​രു​ന്ന​ത. ്പ്രി​യ​ങ്ക​യു​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​മാ​യി ഭ​ർ​ത്താ​വ് നി​ക് ജോ​ണ്‍​സും എ​ത്തി​യി​രു​ന്നു. ഇ​തി​നു പു​റ​മേ കൊ​റോ​ണ​യ്ക്കെ​തി​രെ പോ​രാ​ട്ട​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ഹാ​യ​വു​മാ​യി പ്രി​യ​ങ്ക​യും നി​ക്കും എ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി ചെ​രി​പ്പു​ക​ൾ സം​ഭാ​വ​ന ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പ്രി​യ​ങ്ക. 10,000 ജോ​ഡി ചെ​രി​പ്പു​ക​ളാ​ണ് താ​രം സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്. പ്ര​ശ​സ്ത ചെ​രി​പ്പ്…

Read More