ഷൂട്ടിംഗിനു പോയപ്പോള്‍ എന്നെക്കാണാന്‍ നിരവധി ആളുകള്‍ വന്നു ! ജയസൂര്യ അവരോടൊക്കെ പറഞ്ഞത് മാധവന്റെ ഭാര്യയെന്ന്; പഴയ അനുഭവം പങ്കുവച്ച് കാവ്യ മാധവന്‍;വീഡിയോ തരംഗമാവുന്നു…

കാവ്യ മാധവന്റെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2013ലെ സൈമ അവാര്‍ഡ് വേദിയില്‍ കാവ്യ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സൈമ തന്നെയാണ് കഴിഞ്ഞ ദിവസം വിഡിയോ വീണ്ടും പങ്കുവച്ചത്. സൈമയുടെ പ്രത്യക അവാര്‍ഡ് വാങ്ങാനെത്തിയ കാവ്യയ്ക്ക് പുരസ്‌കാരം നല്‍കിയത് നടന്‍ മാധവനായിരുന്നു. ഇതോടെയാണ് രണ്ടു പേരുടേയും പേരുമായി ബന്ധപ്പെട്ട പഴയൊരു സംഭവം കാവ്യ തുറന്നു പറഞ്ഞത്. ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയില്‍ ആരെങ്കിലും പറഞ്ഞു കൊടുത്തോളൂ എന്നു പറഞ്ഞായിരുന്നു കാവ്യ തുടങ്ങിയത്. ”അഭിനയിച്ചു തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാറാണ്. ഇന്നും. ഞാന്‍ തമിഴ്നാട്ടില്‍ ഷൂട്ടിംഗിന് പോയപ്പോള്‍ എന്നെക്കാണാന്‍ കുറെ ആളുകള്‍ വന്നു. ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്തു. പിന്നീടാണ് മനസിലായത് എനിക്കൊപ്പം ഷൂട്ടിംഗിനുണ്ടായിരുന്ന ജയസൂര്യ അവിടെയുള്ളവരോടൊക്കെ ഞാന്‍, നടന്‍…

Read More

മെ​ലാ​നി​യ ട്രം​പി​ന്‍റേ​യും ഇ​വാ​ങ്ക​യു​ടേ​യും വ​സ്ത്ര​ധാ​ര​ണം ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ; ഇ​വാ​ങ്ക​യു​ടെ വ​സ്ത്ര​ത്തി​ന്‍റെ വി​ല കേ​ട്ടും ഫാ​ഷ​ൻ ലോ​കം ഞെ​ട്ടി

അ​ഹ​മ്മ​ദാ​ബാ​ദ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കൊ​ണ്ട് ര​ണ്ടു പേ​ർ കൂ​ടി എ​ല്ലാ​വ​രു​ടേ​യും ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി. ഭാ​ര്യ മെ​ലാ​നി​യ​യും മ​ക​ൾ ഇ​വാ​ങ്ക​യും. ഇ​വ​രു​ടെ വ​സ്ത്ര​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യും സ​ജീ​വ​മാ​യി. വെ​ള്ള ജ​സ് സ്യൂ​ട്ടി​ലാ​ണ് മെ​ലാ​നി​യ എ​ത്തി​യ​ത്. സ്യൂ​ട്ടി​ന്‍റെ അ​ര​ഭാ​ഗ​ത്ത് പ​ച്ച നി​റ​ത്തി​ലു​ള്ള ഒ​രു അ​ര​പ്പ​ട്ട​യും കെ​ട്ടി​യി​ട്ടു​ണ്ട്. ക​രാ​ട്ടെ ക്ലാ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള വ​സ്ത്ര​മാ​ണ് മെ​ലാ​നി​യ​യു​ടേ​തെ​ന്ന​ത​ട​ക്കം ഒ​ട്ടേ​റെ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​ൻ ഫാ​ഷ​ൻ ലോ​ക​വും മെ​ലാ​നി​യ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്നു. ഇ​വാ​ങ്ക ട്രം​പും സ്റ്റൈ​ല​ൻ വ​സ്ത്രം കൊ​ണ്ട് ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി. പി​ങ്ക് നി​റ​ത്തി​ൽ ഫ്ളോ​റ​ൽ പ്രി​ന്‍റി​ൽ പ​ഫ് സ്ലീ​വു​ള്ള വ​സ്ത്ര​മാ​യി​രു​ന്നു ഇ​വാ​ങ്ക​യു​ടേ​ത്. വ​സ്ത്ര​ത്തി​ന്‍റെ വി​ല കേ​ട്ടും ഫാ​ഷ​ൻ ലോ​കം ഞെ​ട്ടി. 2385 ഡോ​ള​റാ​ണ് വി​ല. അ​താ​യ​ത് ഏ​ക​ദേ​ശം 1,71, 331 രൂ​പ. താ​ജ്മ​ഹ​ൽ സ​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ഡോ​ണ​ൾ​ഡ്…

Read More

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഇനി 21 വയസു കഴിയണം ! പ്രായപരിധി 18ല്‍ നിന്ന് 21 ആക്കാന്‍ നീക്കം; ഉപസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 ആക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. 18 വയസില്‍ നിന്ന് 21 ആക്കാനാണ് തീരുമാനം. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഈ നിര്‍ദേശം മുന്‍പോട്ടുവെച്ചത്. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴത്തുക കൂട്ടുക. പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പാകുന്നതോടെ കോളേജുകളില്‍ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഈ തീരുമാനം പ്രബല്യത്തില്‍ വരുന്നതോടെ 21 വയസ്സുവരെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കുന്നത് കുറ്റകരമാവും. ഇതോടെ കോളജ് പരിസരത്തും പുകയില വില്‍ക്കാന്‍ ബുദ്ധിമുട്ടാവും.പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും ആലോചനയുണ്ട്. പുകയില ഉത്പന്നങ്ങളുടെ പരസ്യം നല്‍കിയാലും കനത്ത പിഴയീടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.…

Read More

വ​രു​മാ​ന​ത്തി​ലെ ഒ​രു പ​ങ്ക് മ​റ്റു​ള്ള​ർ​ക്ക്! മ​ക​ളു​ടെ വി​വാ​ഹ​ദി​ന​ത്തി​ൽ നി​ർ​ദ്ദ​ന കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മം​ഗ്യ​ല്യ​മൊ​രു​ക്കി മ​ജീ​ദ്; മൂ​ന്ന് പേ​ർ​ക്കും 10 പ​വ​ൻ സ്വ​ർ​ണ്ണ​വും

നാ​ദാ​പു​രം: മ​ക​ൾ മാ​ജി​ത​യു​ടെ​യും ചേ​ല​ക്കാ​ട് കു​ള​ങ്ങ​ര​ത്ത് ക​ഴി​ക്ക​യി​ൽ മു​ഹ​മ്മ​ദ് ഫാ​യി​സും ത​മ്മി​ലു​ള്ള വി​വാ​ഹ സു​ദി​ന​ത്തി​ൽ നി​ർ​ദ്ദ​ന കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മം​ഗ​ല്യ സൗ​ഭാ​ഗ്യ​മൊ​രു​ക്കി നാ​ദാ​പു​രം വ​രി​ക്കോ​ളി​യി​ൽ കു​നി​യേ​ൽ മ​ജീ​ദ് . നാ​ട്ടി​ലെ ത​ന്‍റെ വ​രു​മാ​ന​ത്തി​ലെ ഒ​രു പ​ങ്ക് മ​റ്റു​ള്ള​ർ​ക്ക് ഉ​പ​ക​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​മാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മം​ഗ​ല്യ സൗ​ഭാ​ഗ്യ​മാ​യി മാ​റി​യ​ത്. മൂ​ന്ന് പേ​ർ​ക്കും 10 പ​വ​ൻ സ്വ​ർ​ണ്ണ​വും സ​മ്മാ​ന​മാ​യി ന​ല്കി. വ​യ​നാ​ട് അ​ഞ്ചു കു​ന്ന് ശി​ഫാ​ന കു​റ്റി​യി​ൽ ,കാ​സ​ർ​ക്കോ​ട്ടെ ന​ജി​ല,കോ​ഴി​ക്കോ​ട്സ​റീ​ന ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​രാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും വ​ധു​വ​ര​മാ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​രു​വാ​നു​മാ​യി നാ​ടി​ന്‍റെ നാ​ന തു​റ​ക​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് വ​രി​ക്കോ​ളി​യി​ലെ വീ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​ത്.

Read More

പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍…

പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോല്‍ യുവാവ് തന്നെ ജയിലിലായി വാദി പ്രതിയായി ! പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ തുടലില്‍ കെട്ടിയിട്ട് പട്ടിയെപ്പോലെ മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍; പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് യുവാവിനെ അകത്താക്കി… പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍. ഇയാളെ തുടലില്‍ കെട്ടിയിട്ട ശേഷം പട്ടിയോടെന്ന പോലെ പെരുമാറിയ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സംഭവം നടന്നത്. എന്നാല്‍ കൊടും ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗസിയാബാദിലെ കല്ലു ഗാര്‍ഹി ഗ്രാമവാസിയായ ഇക്രാമുദ്ദീന്‍ എന്ന യുവാവാണ്…

Read More

ട്വിസ്റ്റോട് ട്വിസ്റ്റ് നിറഞ്ഞ കിടിലൻ ഡാൻസ്! ഒ​ന്നു ക​ണ്ടാ​ൽ വീ​ണ്ടും വീ​ണ്ടും കാ​ണാ​ൻ തോ​ന്നു​ന്ന ഒ​രു ഡാ​ൻ​സാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ഒ​ന്നു ക​ണ്ടാ​ൽ വീ​ണ്ടും വീ​ണ്ടും കാ​ണാ​ൻ തോ​ന്നു​ന്ന ഒ​രു ഡാ​ൻ​സാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നൃ​ത്തം ചെ​യ്യു​ന്ന​ത്. “മു​ഖാ​ബ​ല’ എ​ന്ന ഗാ​ന​ത്തി​ന് ചു​വ​ടുവയ്ക്കു​ന്ന യു​വാ​ക്ക​ളു​ടെ കൊ​റി​യോ​ഗ്ര​ഫി ത​ന്നെ​യാ​ണ് ആ​ളു​ക​ളെ കൈ​യി​ലെ​ടു​ത്തി​രി​ക്കു​ന്നു. വ​ള​രെ ര​സ​ക​ര​മാ​യി​ട്ടാ​ണ് ഡാ​ൻ​സ് കൊ​റി​യോ​ഗ്ര​ഫി ചെ​യ്തി​രി​ക്കു​ന്ന​ത്. കൈ​കൊ​ണ്ടും കാ​ല് കൊ​ണ്ടും അ​ദ്ഭുതം കാ​ണി​ക്കു​കയാ​ണ് ഇ​വ​ർ. എ​ന്നാ​ൽ ഡാ​ൻ​സി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് ട്വി​സ്റ്റ് ഇ​രി​ക്കു​ന്ന​ത്. ഇ​തെ​ങ്ങ​നെ​യാ​ണ് ചെ​യ്ത​ത് എ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ചോ​ദ്യം. ത​ല കൊ​ണ്ട് കാ​ണി​ക്കു​ന്ന ഒ​രു രം​ഗ​മാ​ണ് അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്. ട്വി​സ്റ്റ് ക​ണ്ട് പ​ല​രും ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഡാ​ൻ​സി​ന്‍റെ അ​വ​സാ​ന​ഭാ​ഗം ക​ണ്ട​തി​നു ശേ​ഷം വീ​ഡി​യോ ആ​വ​ർ​ത്തി​ച്ചു കാ​ണും എ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ് എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. @cinnabar_dust എ​ന്ന ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ നി​ന്നാണ് വീഡിയോ പ​ങ്കു​വച്ചിരിക്കുന്നത്. 10 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് വീ​ഡി​യോ ഇ​തി​ന​കം ത​ന്നെ ക​ണ്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​ർ വീ​ഡി​യോ ലൈ​ക്ക്…

Read More

ഇനി ലോകം മാറിമറിയും ! അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ആന്‍ഡ്രോയ്ഡ് 11 എത്തുന്നു; പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ലോകത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോകുന്നതിങ്ങനെ…

ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് 11ല്‍ ലോകത്തെ കാത്തിരിക്കുന്നത് വലിയ അത്ഭുതങ്ങളെന്നു സൂചന.വര്‍ഷാവസാനം മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ എത്തുന്ന ഇതിന്റെ സോഴ്സ് കോഡ് ഇപ്പോള്‍ പരിമിതമായി വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇതിലെ ഏറ്റവും വലിയ ഫീച്ചര്‍ എന്നത് ഡബിള്‍ ടാപ്പ് ജസ്റ്റര്‍ അഥവാ, ആംഗ്യങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ്. കൊളംബസ് എന്ന കോഡ് നാമത്തിലാണ് ഇത് ഇപ്പോള്‍ ഗൂഗിള്‍ ഡവലപ്പേഴ്സ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. സ്‌ക്രോളിംഗ് സ്‌ക്രീന്‍ ക്യാപ്ചര്‍, റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗ് പോലുള്ള സവിശേഷതകളും ഇതിലുണ്ട്. ഡബിള്‍ ടാപ്പ് ആംഗ്യങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചര്‍ ഫോണിന്റെ പിന്‍ഭാഗത്ത് നടപ്പിലാക്കാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കാനാണു ശ്രമം. ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. സിസ്റ്റം ഫയലുകള്‍ മെസ്സേജ് ചെയ്യുന്നതിലൂടെയും, ക്യാമറ തുറക്കുന്നതിനും മള്‍ട്ടിമീഡിയ പ്ലേബാക്ക് നിയന്ത്രിക്കുന്നതിനും ടൈമറുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതിനും അലാറങ്ങള്‍ മാറ്റിവയ്ക്കുന്നതിനും കോളുകള്‍ സൈലന്റാക്കാനുമൊക്കെ ഈ ഡബിള്‍…

Read More

കല്യാണക്കുറി കാണിച്ചിട്ട് പോയാല്‍ മതി ! വിവാഹ ക്ഷണക്കത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കടത്തുകാര്‍; പുതിയ രീതി കണ്ട് അമ്പരന്ന് അധികൃതര്‍…

നിരവധി കള്ളക്കടത്തു വസ്തുക്കളാണ് വിമാനത്താവളങ്ങളിലൂടെ ദിവസേന കടത്തുന്നത്. കള്ളക്കടത്തിനായി പുതിയ പുതിയ വഴികളാണ് തട്ടിപ്പുകാര്‍ ആവിഷ്‌കരിക്കുന്നത്. ഇപ്പോള്‍ മയക്കുമരുന്ന് കടത്തിയ പുതിയ വഴി കണ്ട് അമ്പരന്നിരിക്കുകയാണ് അധികൃതര്‍. വിവാഹക്ഷണക്കത്തില്‍ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമം നടത്തിത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മയക്കുമരുന്ന് വിവാഹക്ഷണക്കത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. എയര്‍ കാര്‍ഗോ വഴി ഓസ്‌ട്രേലിയയിലേക്ക് അയക്കാന്‍ എത്തിച്ച 43 വിവാഹക്ഷണക്കത്തുകളില്‍നിന്നാണ് അധികൃതര്‍ മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് അഞ്ചുകോടി രൂപ വില വരുന്ന മയക്കുമരുന്നാണിത്. ഏപ്രില്‍ 30ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റേതായിരുന്നു ക്ഷണക്കത്തുകള്‍. എന്നാല്‍ ഈ വിവാഹം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വസ്ത്രങ്ങളും വിവാഹക്ഷണക്കത്തുകളും അടങ്ങിയ വലിയ പാക്കറ്റാണ് എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിയത്. ക്ഷണക്കത്തിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇത് തുറന്നുപരിശോധിക്കുകയായിരുന്നു. മടക്കിവെയ്ക്കാവുന്ന ക്ഷണക്കത്തിന്റെ പുറംചട്ടയിലെ പേപ്പറുകള്‍ക്കിടയിലാണ് പ്ലാസ്റ്റിക് കവറില്‍…

Read More

ബാഹുബലിയായി ട്രംപ് ! ദേവസേനയായി മെലാനി, ഒപ്പം മോദിയും; ട്രംപിന്റെ ബാഹുബലി വീഡിയോ വൈറലാകുന്നു…

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയുടെ എഡിറ്റ് ചെയ്ത വീഡിയോയില്‍ ബാഹുബലിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വീഡിയോ ക്ലിപ് ട്വീറ്റ് ചെയ്തതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയിലെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമെന്ന് ട്വീറ്റ് ചെയ്ത് വീഡിയോ പങ്കുവച്ചെത്. ‘ബാഹുബലി’ സിനിമയിലെ നായകന്റെ മുഖത്ത് ട്രംപിന്റെ മുഖം മോര്‍ഫ് ചെയ്തുവച്ചാണ് @Solmemes1 ട്വിറ്റര്‍ ഉപയോക്താവ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്. ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. ബാഹുബലിയുടെ പത്‌നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും ഇതില്‍ കാണാം. ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ജൂനിയറും മകള്‍ ഇവാന്‍കയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെല്ലാം വീഡിയോയിലുണ്ട്. വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.

Read More

ഒച്ചിനെ കണ്ടാല്‍ അപ്പോള്‍ തന്നെ പിടിച്ച് കറിയാക്കും ! തവളയുടെ കാര്യം പറയേണ്ട; അജയ്‌ദേവ്ഗണ്‍-കാജോള്‍ ദമ്പതികളുടെ ഇഷ്ട ഭക്ഷണങ്ങള്‍ ഇങ്ങനെ…

ബോളിവുഡിലെ നമ്പര്‍വണ്‍ താരദമ്പതികളാണ് കാജോള്‍-അജയ്‌ദേവ്ഗണ്‍ ദമ്പതികള്‍. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരുടേയും ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് പറയുകയാണ് ഈ ദമ്പതികള്‍. പാചകകാര്യത്തില്‍ താന്‍ വട്ടപ്പൂജ്യമാണെന്നും അജയ് മികച്ച കുക്കാണെന്ന് കജോള്‍ സമ്മതിക്കുന്നുമുണ്ട്. ഇപ്പോള്‍ തിരക്കായതിനാല്‍ അജയ് ഒന്നും ചെയ്യാറില്ലെന്നും കജോള്‍ പറയുന്നു. എന്നാല്‍ ഭാര്യ പാചകം പോയിട്ട് ഒരു പാത്രം വെള്ളം തിളപ്പിക്കുന്നതു പോലും അപൂര്‍വമാണെന്നാണ് അജയ് പറയുന്നത്. ഭക്ഷണത്തോട് പ്രിയമുള്ളവരാണ് രണ്ടുപേരുമെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ വീട്ടില്‍ മിക്കവരും ഡയറ്റിങ് തുടങ്ങിയതു കൊണ്ട് പരീക്ഷണങ്ങള്‍ കുറവാക്കി ആരോഗ്യകരമായ ഭക്ഷണമാണ് കൂടുതലെന്നും ഇവര്‍ പറയുന്നു. മുമ്പ് പഞ്ചാബി ഭക്ഷണങ്ങളാണ് ഉണ്ടാക്കിയിരുന്നതെന്നും കജോള്‍ പറയുന്നു. അജയ് യുടെ അമ്മയ്ക്കും തനിക്കും ഞണ്ട് ഒറുപോലെ പ്രിയപ്പെട്ടതാണെന്നും കജോള്‍ പറയുന്നു.മീനും തനിക്ക് അതുപോലെ പ്രിയപ്പെട്ടതാണെന്നും കാജോള്‍ പറയുന്നു. മകള്‍ക്ക് സുഷി പോലുള്ള ജാപ്പനീസ് ഭക്ഷണങ്ങളോടാണ് പ്രിയമെന്നും, മകന്…

Read More