രാഷ്ട്രീയവും സ്വാര്‍ഥതാത്പര്യങ്ങളും മാറ്റിവയ്ക്കുക… നമുക്കും ഉത്തരവാദിത്വം ഉണ്ട്..! ഷെയ്ന്‍ നിഗം പറയുന്നു…

പ്രായമുള്ളവര്‍,  രോഗമുള്ളവര്‍ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ പലര്‍ക്കുമിടയില്‍ നിലനിന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ നമ്മള്‍ക്കിടയിലെ ചെറുപ്പക്കാരുടെ,  ചെറുപ്പക്കാരികളുടെ മരണസംഖ്യാ വര്‍ധനവ് മനസിലാകും.

അതിനാല്‍ മിഥ്യാ ധാരണകള്‍ മാറ്റിവെച്ച് അവരവരുടെയും കുടുംബത്തിന്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ട് നമുക്ക്.

രാഷ്ട്രീയവും സ്വാര്‍ഥതാത്പര്യങ്ങളും മാറ്റിവയ്ക്കുക. -ഷെയ്ന്‍ നിഗം

Related posts

Leave a Comment