മ​ക​ന് നി​ശ്ച​യി​ച്ച പെ​ണ്ണി​നെ അ​ച്ഛ​ൻ കെ​ട്ടി; വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ൾ​ക്കി​ടെ ഇ​രു​വ​രും അ​ടു​ക്കു​ക​യാ​യി​രു​ന്നു; സ​ന്യാ​സം സ്വീ​ക​രി​ച്ച് മ​ക​ന്‍

നാ​സി​ക് (മ​ഹാ​രാ​ഷ്ട്ര): മ​ക​ന് വി​വാ​ഹം ക​ഴി​ക്കാ​നാ​യി നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വ​ധു​വി​നെ അ​ച്ഛ​ന്‍ വി​വാ​ഹം ക​ഴി​ച്ചു. അ​പ​മാ​നി​ത​നാ​യ മ​ക​ന്‍ കു​ടും​ബ ബ​ന്ധ​ങ്ങ​ളെ​ല്ലാം ഉ​പേ​ക്ഷി​ച്ച് സ​ന്യാ​സം സ്വീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ല്‍​നി​ന്നാ​ണ് ഈ ​സം​ഭ​വം പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മ​ക​ന്‍റെ വി​വാ​ഹ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യ​തി​നി​ടെ​യാ​യി​രു​ന്നു അ​ച്ഛ​നും മ​ക​ന്‍റെ വ​ധു​വും ത​മ്മി​ലു​ള്ള വി​വാ​ഹം. മ​ക​നു വേ​ണ്ടി​യു​ള്ള പെ​ണ്ണു കാ​ണ​ലും മ​റ്റു ച​ട​ങ്ങു​ക​ളും ന​ട​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ അ​ടു​ക്കു​ക​യും പ്ര​ണ​യ​ത്തി​ലാ​കു​ക​യു​മാ​യി​രു​ന്നു. മ​ക​നെ ഉ​പേ​ക്ഷി​ച്ച് അ​ച്ഛ​നെ കെ​ട്ടാ​ൻ വ​ധു സ​മ്മ​തം മൂ​ളി​യ​തോ​ടെ ഇ​വ​രു​ടെ വി​വാ​ഹ​വും ന​ട​ന്നു.അ​ച്ഛ​ന്‍റെ പ്ര​വ​ര്‍​ത്തി​യി​ല്‍ പ്ര​കോ​പി​ത​നാ​യ വ​ര​ൻ വീ​ടു​പേ​ക്ഷി​ച്ച് സ​ന്യാ​സം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഇ​യാ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മം ന​ട​ത്തി. മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി എ​ത്ര​യും വേ​ഗം വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പു പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​വ് ക​ടു​ത്ത തീ​രു​മാ​നം മാ​റ്റി​യി​ല്ലെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Read More

മെ​ന്‍റ​ലി​സം മേ​ഖ​ല​യി​ല്‍ സ്ത്രീ​സാ​ന്നി​ധ്യ​മാ​യി ന​ന്ദ​ന; ഒ​രു വ്യ​ക്തി​യു​ടെ അ​ടു​ത്ത് നി​ന്നോ ശ​രീ​ര​ത്തി​ല്‍ കൈ​വ​ച്ചോ അ​യാ​ളു​ടെ മ​ന​സ് വാ​യി​ച്ച് പ​റ​യു​ന്ന ശാ​സ്ത്ര ശാ​ഖ

നെ​ടു​ങ്ക​ണ്ടം: വ​നി​ത​ക​ള്‍ അ​ധി​ക​മാ​യി ക​ട​ന്നു​ചെ​ല്ലാ​ത്ത മെ​ന്‍റലി​സം മേ​ഖ​ല​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ക​യാ​ണ് ചെ​മ്മ​ണ്ണാ​ര്‍ ചെ​മ്പി​ര​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ന​ന്ദ​ന മോ​ഹ​ന്‍ എ​ന്ന പ​തി​നെ​ട്ടു​കാ​രി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ലും ക​ലാ​ല​യ​ങ്ങ​ളി​ലും ചാ​ന​ല്‍ പ​രി​പാ​ടി​ക​ളി​ലും ന​ന്ദ​ന മെ​ന്‍റ​ലി​സം അ​വ​ത​രി​പ്പി​ച്ച് കൈയ​ടി​വാ​ങ്ങു​ന്നു​ണ്ട്. വ്യ​ക്തി​ക​ളു​ടെ മ​ന​സ് വാ​യി​ക്കു​ന്ന​താ​ണ് മെ​ന്‍റ​ലി​സം. ഒ​രു വ്യ​ക്തി​യു​ടെ അ​ടു​ത്ത് നി​ന്നോ ശ​രീ​ര​ത്തി​ല്‍ കൈ​വ​ച്ചോ അ​യാ​ളു​ടെ മ​ന​സ് വാ​യി​ച്ച് പ​റ​യു​ന്ന ശാ​സ്ത്ര ശാ​ഖ​യാ​ണി​ത്. മ​ന്ത്ര​വാ​ദ​മോ അ​തീ​ന്ദ്രിയ​ത​യോ ഒ​ന്നു​മ​ല്ല മെ​ന്‍റലി​സം. ഇ​ത് ഒ​രു ക​ല​യും ശാ​സ്ത്ര​വു​മാ​ണ്. ഇ​താ​ണ് മെ​ന്‍റ​ലി​സ​ത്തെ​പ്പ​റ്റി​യു​ള്ള ന​ന്ദ​ന​യു​ടെ കാ​ഴ്ച​പ്പാ​ട്. മി​ക​ച്ച ഗാ​യി​കകൂ​ടി​യാ​യ ന​ന്ദ​ന ഗാ​ന​മേ​ള​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​വു​മാ​ണ്. ഇ​തോ​ടൊ​പ്പം മാ​ന്ത്രി​ക​ത​യും മ​നഃശാ​സ്ത്ര​വും പ്ര​മേ​യ​മാ​ക്കി എ​ഴു​തു​ന്ന ഒ​രു നോ​വ​ലി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് ന​ന്ദ​ന.കൂ​ടാ​തെ ടെ​ലി​ഫി​ലിം, ആ​ല്‍​ബം അ​ഭി​നേ​താ​വ് കൂ​ടി​യാ​ണ്. 17-ാം വ​യ​സി​ല്‍ വേ​ള്‍​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കോ​ഡ് ക​ര​സ്ഥ​മാ​ക്കി​യ കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​ബി​റി​​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ന​ന്ദ​ന മെ​​ന്‍റ​ലി​സ​വും…

Read More

പാ​ൻ​കാ​ർ​ഡ് വി​വ​ര​ങ്ങ​ളു​ടെ അ​പ്ഡേ​ഷ​ൻ: ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്നു മു​ന്ന​റി​യി​പ്പ്

കൊ​ല്ലം: പാ​ൻ​കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ൻ്റ് ബാ​ങ്ക് മു​ന്ന​റി​യി​പ്പ്. പാ​ൻ​കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ല​ങ്കി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക്ക് ആ​കു​മെ​ന്ന ത​ര​ത്തി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ്യാ​പ​ക​മാ​യി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്ന് ആ​വ​ർ​ത്തി​ച്ച് പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ലെ ലി​ങ്കു​ക​ൾ തു​റ​ക്കു​ന്ന​ത് വ​ഴി ഉ​പ​യോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ കൃ​ത്യ​മാ​യി ചോ​ർ​ത്തി​യെ​ടു​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ പോ​സ്റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ഒ​ന്നും അ​യ​ക്കാ​റി​ല്ല​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. അ​ജ്ഞാ​ത ലി​ങ്കു​ക​ളി​ൽ ക​യ​റു​ന്ന​ത് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ സ​മൂ​ഹ​മാ​ധ്യ​മാ​യ എ​ക്സി​ൽ കു​റി​ച്ചു. പാ​ൻ​കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​യി വ​രു​ന്ന ഘ​ട്ട​ത്തി​ൽ മാ​ത്ര​മേ ന​ൽ​കാ​വൂ. മാ​ത്ര​മ​ല്ല വി​ശ്വാ​സ്യ​ത​യു​ള്ള ഏ​ജ​ൻ​സി​ക​ൾ​ക്കും പ്ലാ​റ്റ് ഫോ​മു​ക​ൾ​ക്കും…

Read More

യാത്രക്കാർക്കിനി തെല്ലൊരാശ്വാസം …. എ​യ​ര്‍ അ​റേ​ബ്യ​യി​ൽ ഹാ​ന്‍​ഡ് ബാ​ഗേ​ജി​ന്‍റെ ഭാ​രം 10 കി​ലോ ആ​കാം

ഷാ​ര്‍​ജ: വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് സ​ന്തോ​ഷ വാ​ര്‍​ത്ത​യു​മാ​യി ബ​ജ​റ്റ് വി​മാ​ന ക​മ്പ​നി​യാ​യ എ​യ​ര്‍ അ​റേ​ബ്യ. ബാ​ഗേ​ജ് അ​ല​വ​ന്‍​സി​ലാ​ണ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. മി​ക്ക എ​യ​ര്‍​ലൈ​നു​ക​ളി​ലും കൊ​ണ്ടു​പോ​കാ​വു​ന്ന ഹാ​ന്‍​ഡ് ബാ​ഗേ​ജി​ന്‍റെ ഭാ​രം ഏ​ഴ് കി​ലോ​യാ​ണ്. എ​ന്നാ​ല്‍ ഇ​ത് 10 കി​ലോ​യാ​ക്കി ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ് എ​യ​ര്‍ അ​റേ​ബ്യ. കൈ​വ​ശം ആ​കെ കൊ​ണ്ടു​പോ​കാ​വു​ന്ന ഹാ​ന്‍​ഡ് ബാ​ജേ​ഗി​ന്‍റെ ഭാ​ര​മാ​ണ് 10 കി​ലോ. കാ​രി-​ഓ​ണ്‍ ബാ​ഗു​ക​ള്‍, വ്യ​ക്തി​ഗ​ത സാ​ധ​ന​ങ്ങ​ള്‍, ഡ്യൂ​ട്ടി ഫ്രീ ​പ​ര്‍​ച്ചേ​സു​ക​ള്‍ എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്ന് എ​യ​ര്‍​ലൈ​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​ഭാ​ര​പ​രി​ധി​യി​ല്‍​പ്പെ​ടു​ന്ന ര​ണ്ട് ബാ​ഗു​ക​ള്‍ കൊ​ണ്ടു​പോ​കാം.

Read More

മ​ഹാ​കും​ഭ​മേ​ള​യി​ൽ ഇ​ന്നു 3 കോ​ടി ഭ​ക്ത​ർ: പു​ണ്യ​സ്നാ​ന​ത്തി​നെ​ത്തും

മ​ഹാ​കും​ഭ​മേ​ള​യു​ടെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്നു മ​ക​ര​സം​ക്രാ​ന്തി ദി​ന​ത്തി​ലെ പ​വി​ത്ര സ്നാ​നം ന​ട​ക്കും. 45 ദി​വ​സം നീ​ളു​ന്ന കും​ഭ​മേ​ള​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​ണി​ത്. മൂ​ന്നു കോ​ടി പേ‍​ർ ഇ​ന്നു സ്നാ​ന​ത്തി​നാ​യി പ്ര​യാ​ഗ് രാ​ജി​ൽ എ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. കും​ഭ​മേ​ള തു​ട​ങ്ങി​യ ഇ​ന്ന​ലെ മാ​ത്രം ഒ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ ത്രി​വേ​ണീ സം​ഗ​മ​ത്തി​ലെ സ്നാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്നു യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. 12 വ​ർ​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം ന​ട​ക്കു​ന്ന പൂ​ർ​ണ കും​ഭ​മേ​ള ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ തീ​ർ​ഥാ​ട​ക സം​ഗ​മ​മാ​ണ്. പൗ​ഷ് പൂ​ർ​ണി​മ ദി​ന​ത്തി​ലെ ആ​ദ്യ​ത്തെ പു​ണ്യ​സ്‌​നാ​ന​ത്തോ​ടെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ തു​ട​ക്ക​മാ​യി. ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ക‌​ർ​ശ​ന സു​ര​ക്ഷ​യാ​ണ് മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​യാ​ഗ് രാ​ജി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. എ​ൻ​ഡി​ആ​ർ​എ​ഫും കേ​ന്ദ്ര​സേ​ന​യും സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് എ​ഐ കാ​മ​റ​ക​ളും വെ​ള​ള​ത്തി​ന​ടി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഡ്രോ​ണു​ക​ളു​മു​ൾ​പ്പ​ടെ അ​ത്യാ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.…

Read More

പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ ഇ​ന്നു മ​ക​ര​ജ്യോ​തി: ഭ​ക്ത​ർ തി​ങ്ങി​നി​റ​ഞ്ഞ് ശ​ബ​രി​മ​ല

ശ​ബ​രി​മ​ല: മ​ല​മു​ക​ളി​ല്‍ തെ​ളി​യു​ന്ന മ​ക​ര​ജ്യോ​തി​യു​ടെ പു​ണ്യ​ദ​ര്‍​ശ​ന​ത്തി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം. ദി​വ​സ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ള്‍​ക്കു മു​മ്പി​ല്‍ ആ ​പു​ണ്യ​നി​മി​ഷം എ​ത്തു​ന്ന​ത് ഇ​ന്നു വൈ​കു​ന്നേ​രം 6.30 നു​ശേ​ഷം. ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി മ​ഹാ​ദീ​പാ​രാ​ധ​ന ന​ട​ക്കു​ന്പോ​ള്‍ പൊ​ന്ന​ന്പ​ല​മേ​ട്ടി​ല്‍ തെ​ളി​യു​ന്ന മ​ക​ര​ജ്യോ​തി​യും ആ​കാ​ശ​ത്തെ സം​ക്ര​മ​ന​ക്ഷ​ത്ര​വും ക​ണ്ട് ദീ​പാ​രാ​ധ​ന​യു​ടെ പു​ണ്യ​വും പേ​റി അ​യ്യ​പ്പ​ഭ​ക്ത​ര്‍ മ​ല​യി​റ​ങ്ങും. തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നും അ​യ്യ​പ്പ​ഭ​ക്ത​രു​ടെ മ​ട​ക്ക​യാ​ത്ര​യ്ക്കു​മാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 11 വ​രെ​യു​ള്ള ക​ണ​ക്കി​ല്‍ 80,845 തീ​ര്‍​ഥാ​ട​ക​ര്‍ ഒ​രു ദി​വ​സം മ​ല​ക​യ​റി​യി​ട്ടു​ണ്ട്. ഇ​തി​നു മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​വ​രി​ല്‍ ന​ല്ലൊ​രു പ​ങ്കും മ​ട​ങ്ങി​യി​ട്ടി​ല്ല. ഇ​ന്നു നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യാ​ണ് മ​ല​ക​യ​റ്റം. മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നാ​യി അ​യ്യ​പ്പ​ഭ​ക്ത​ര്‍ ത​മ്പ​ടി​ക്കു​ന്ന വ്യൂ ​പോ​യി​ന്‍റു​ക​ളാ‌​യ ളാ​ഹ സ​ത്രം, പ​ഞ്ഞി​പ്പാ​റ, ഇ​ല​വു​ങ്ക​ല്‍, നെ​ല്ലി​മ​ല, അ​ട്ട​ത്തോ​ട് പ​ടി​ഞ്ഞാ​റ്, അ​ട്ട​ത്തോ​ട് കി​ഴ​ക്ക്, പ​മ്പ ഹി​ല്‍​ടോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. ഇ​ന്നു രാ​വി​ലെ 8.55ന്…

Read More

പ​ര​ശു​റാം ക​ല്യാ​ൺ ബോ​ർ​ഡ് ഓ​ഫ​ർ: നാ​ല് കു​ട്ടി​ക​ളു​ള്ള ബ്രാ​ഹ്മ​ണ ദ​മ്പ​തി​മാർക്ക് ഒ​രു ല​ക്ഷം !

ഇ​​​​ൻ​​​​ഡോ​​​​ർ: നാ​​​​ലു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ജ​​​​ന്മം​​​​ ന​​​​ൽ​​​​കു​​​​ന്ന യു​​​​വ ബ്രാ​​​​ഹ്മ​​​​ണ ദ​​​​മ്പ​​​​തി​​​​മാർക്ക് ഒ​​​​രു ല​​​​ക്ഷം രൂ​​​​പ പാ​​​​രി​​​​തോ​​​​ഷി​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് പ​​​​ര​​​​ശു​​​​റാം ക​​​​ല്യാ​​​​ൺ ബോ​​​​ർ​​​​ഡ് അ​​​​ധ്യ​​​​ക്ഷ​​​​ൻ. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ് പ​​​​ര​​​​ശു​​​​റാം ക​​​​ല്യാ​​​​ൺ ബോ​​​​ർ​​​​ഡ്. സ​​​​നാ​​​​ത​​​​ൻ ബ്രാ​​​​ഹ്മ​​​​ൺ സ​​​​മു​​​​ദാ​​​​യ​​ത്തി​​​​ലെ വി​​​​വാ​​​​ഹ​​​​പ്രാ​​​​യ​​​​മാ​​​​യ യു​​​​വ​​​​തി യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ണ്ഡി​​​​റ്റ് വി​​​​ഷ്ണു ര​​​​ജോ​​​​രി​​​​യ​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം. ന​​​​ല്ല ജോ​​​​ലി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും ദ​​​​മ്പ​​​​തി​​​​മാർക്ക് ഒ​​​​രു കു​​​​ട്ടി മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​തു ന​​​​ല്ല​​​​ത​​​​ല്ലെ​​​​ന്ന് വി​​​​ഷ്ണു ര​​​​ജോ​​​​രി​​​​യ പ​​​​റ​​​​ഞ്ഞു.സ​​​​നാ​​​​ത​​​​ന സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ നാ​​​​ലു കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് പ​​​​ര​​​​ശു​​​​റാം ക​​​​ല്യാ​​​​ൺ ബോ​​​​ർ​​​​ഡ് ഒ​​​​രു ല​​​​ക്ഷം രൂ​​​​പ പാ​​​​രി​​​​തോ​​​​ഷി​​​​കം ന​​​​ൽ​​​​കും. അ​​​​ത് അ​​​​ക്കാ​​​​ല​​​​ത്തെ ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ​​ന​​​​ൽ​​​​കും- അ​​​​ദ്ദേ​​​​ഹം ച​​​​ട​​​​ങ്ങി​​​​ൽ പ​​​​റ​​​​ഞ്ഞു. വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​യ​​​​തോ​​​​ടെ താ​​​​ൻ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​ണ് പ​​​​ങ്കു​​​​വ​​​​ച്ച​​​​തെ​​​​ന്ന് പ​​​​റ​​​​ഞ്ഞു ര​​ജോ​​രി​​യ ത​​​​ടി​​​​ത​​​​പ്പി. സ​​​​മ്മാ​​​​ന​​​​ത്തു​​​​ക സ്വ​​​​ന്തം നി​​​​ല​​​​യി​​​​ലോ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യോ ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ര​​​​ജോ​​​​രി​​​​യ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. സം​​​​സ്ഥാ​​​​ന ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തി​​​​നാ​​​​യി ഒ​​​​രു പ​​​​ദ്ധ​​​​തി​​​​യും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും…

Read More

ഒ​രേ കൈ​യാ​ല​യി​ൽ നാ​ല് വ​ർ​ഷ​മാ​യി “തൊ​ഴി​ലി​രി​പ്പ്’; സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ വി​ചി​ത്ര​മാ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ങ്ങ​നെ…

നാ​ല് വ​ർ​ഷ​മാ​യി ഒ​രേ ക​ല്ല് കൈയാ​ല​യി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കി വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ചി​ത്ര “മാ​തൃ​ക’. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ആ​റാം വാ​ർ​ഡാ​യ കേ​ശ​മു​നി​യി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ വി​ചി​ത്ര​മാ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ക്കു​ന്ന​ത്. നാ​ല് വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ക​ല്ല് കൈയാ​ല വ​ർ​ഷാ​വ​ർ​ഷം പു​ല്ലും കാ​ടും പ​റി​ച്ച് വൃ​ത്തി​യാ​ക്കി​യാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.​ ഇ​തേ കൈയാ​ല​യ്ക്ക് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യി​ൽനി​ന്നു പ​ണം നേ​ടി​യി​ട്ടു​ള്ള​താ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യ കൈയാ​ല നി​ർ​മാ​ണ​വും ജൈ​വ​വേ​ലി നി​ർ​മാ​ണ​വും മാ​ത്ര​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. ചി​ല വ്യ​ക്തി​ക​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ മാ​ത്ര​മേ കൈയാ​ല “നി​ർ​മി​ക്കാ​’റു​ള്ളെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​വ​രു​ടെ പു​ര​യി​ട​ത്തി​ൽ ഇ​നി കൈയാ​ല നി​ർ​മി​ക്കാ​ൻ ക​ല്ലോ സ്ഥ​ല​മോ ഇ​ല്ല​ത്രെ. എ​ന്നാ​ൽ, ഇ​വി​ടെ ത​ന്നെ സ്ഥി​ര​മാ​യി ക​ല്ല് കൈയാ​ല നി​ർ​മി​ക്കു​ന്ന​താ​ണ് ആ​ക്ഷേ​പ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. കേ​ശ​മു​നി​യി​ലാ​ണ് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വ​ന​ത്തി​ന് ജൈ​വ​വേ​ലി നി​ർ​മി​ച്ച​ത് വി​വാ​ദ​മാ​യ​ത്.

Read More

ക​ർ​ഷ​ക​രെ കു​ടി​യി​രു​ത്തി ച​രി​ത്രം സൃ​ഷ്ടി ​പ​ട്ടം​കോ​ള​നി സ​പ്ത​തി നി​റ​വി​ൽ; ആ​ഘോ​ഷ​ത്തി​ന് 20ന് ​തി​രി തെ​ളി​യും

ക​ർ​ഷ​ക​രെ കു​ടി​യി​രു​ത്തി ച​രി​ത്രം സൃ​ഷ്ടി​ച്ച പ​ട്ടം കോ​ള​നി​ക്ക് 70-ാംപി​റ​ന്നാ​ൾ. 1954-55 കാ​ല​ഘ​ട്ട​ത്തി​ൽ ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ തി​രു​കൊ​ച്ചി മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന പ​ട്ടം എ.​താ​ണു​പി​ള്ള ഹൈ​റേ​ഞ്ച് കോ​ള​നൈ​സേ​ഷ​ൻ സ്കീം ​പ്ര​ഖ്യാ​പി​ച്ച് തി​രു​വി​താം​കൂ​റി​ൽനി​ന്നു​ള്ള ക​ർ​ക്ഷ​ക​രെ ഇ​വി​ടെ കു​ടി​യി​രു​ത്തു​ക​യാ​യി​രു​ന്നു.​ സം​സ്ഥാ​ന വി​ഭ​ജ​ന​ത്തി​നു മു​ന്പ് കൃ​ഷി ജോ​ലി​ക്കും മ​റ്റു​മാ​യി വ​ന്ന ആ​ളു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​ള്ള​വ​രാ​യി​രു​ന്ന​തി​നാ​ൽ മ​ല​യാ​ളി ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കാ​നാ​ണ് കാ​ർ​ഷി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി മ​ല​യാ​ളി​ക​ളെ ഇ​വി​ടെ കു​ടി​യി​രു​ത്തി​യ​ത്. അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി വീ​തം സൗ​ജ​ന്യ​മാ​യി ന​ൽ​കി ആ​ളു​ക​ളെ കു​ടി​യി​രു​ത്തി​യ പ്ര​ദേ​ശം ആ​ണ് പ​ട്ടം​കോ​ള​നി. കോ​ള​നൈ​സേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം 1955 ജ​നു​വ​രി 20നാ​ണ് പ​ട്ടം​കോ​ള​നി ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശം നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം നാ​ടി​ന്‍റെ ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും കോ​ള​നി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. അ​ഞ്ചേ​ക്ക​ർ വീ​ത​മു​ള്ള 1397 ബ്ലോ​ക്കു​ക​ൾ ആ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​ത്. അ​തി​നാ​ൽ രാ​മ​ക്ക​ൽ​മേ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More

സ്വ​പ്ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ സ​മ​യ​വും സാ​ഹ​ച​ര്യ​വും ത​ട​സ​മ​ല്ല; സൗ​ന്ദ​ര്യ​മ​ത്സ​ര റാം​പു​ക​ളി​ല്‍ താ​ര​മാ​യി സോ​ഫി​യ ജ​യിം​സ്

നെ​ടു​ങ്ക​ണ്ടം: സ്വ​പ്ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ സ​മ​യ​വും സാ​ഹ​ച​ര്യ​വും ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് നെ​ടു​ങ്ക​ണ്ടം ക​ല്ലാ​ര്‍ സ്വ​ദേ​ശി​നി സോ​ഫി​യ ജയിം​സ്. സൗ​ന്ദ​ര്യ​മ​ത്സ​ര റാം​പു​ക​ളി​ല്‍ മി​ന്നും താ​ര​മാ​യി മാ​റി ഒ​ട്ടേ​റെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ സോ​ഫി​യ ക​ഴി​ഞ്ഞ​ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന മി​സി​സ് ഇ​ന്ത്യ ഗ്ലോ​ബ് സീ​സ​ണ്‍ എ​ട്ടി​ല്‍ കി​രീ​ടം ചൂ​ടി. 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ഇ​വ​ര്‍ സു​വ​ര്‍​ണ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യി​ൽ ജ​യ്പുരി​ല്‍ ന​ട​ന്ന മി​സി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച വ്യ​ക്തി​ത്വ​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ഹാ​ര്‍​ട്ട് പു​ര​സ്‌​കാ​രം, മി​സി​സ് കേ​ര​ള വേ​ദി​യി​ല്‍ ബ്യൂ​ട്ടി​ഫു​ള്‍ സ്‌​കി​ന്‍ ടൈ​റ്റി​ല്‍, ന​വം​ബ​റി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന മി​സി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ ഫൈ​ന​ലി​സ്റ്റ് എ​ന്നീ സ്വ​പ്‌​ന തു​ല്യ​മാ​യ നേ​ട്ട​ങ്ങ​ളാ​ണ് ഇ​വ​ര്‍ കൈ​വ​രി​ച്ച​ത്. വ​നി​താദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫോ​ര്‍ എ​വ​ര്‍ സ്റ്റാ​ര്‍ ഇ​ന്ത്യ ന​ട​ത്തി​യ സൂ​പ്പ​ര്‍ വു​മ​ണ്‍ സൂ​പ്പ​ര്‍ ഹി​റോ മ​ത്സ​ര​ത്തി​ലെ മ​ള്‍​ട്ടി ടാ​ല​ന്‍റ് പു​ര​സ്‌​കാ​രം, ദി​വ പ്ലാ​ന​റ്റി​ന്‍റെ ഇ​ന്‍​സ്പി​രേ​ഷ​ണ​ല്‍ വു​മ​ണ്‍…

Read More