ഒ​റ്റ നോ​ട്ട​ത്തി​ൽ തീ​പ്പെ​ട്ടി കൊ​ണ്ടു​ണ്ടാ​ക്കി​യ ട്രെ​യി​ൻ പോ​ലെ: ഇ​രു​പ​തി​നാ​യി​ര​ത്തി​ൽപ​രം ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന പ​ടു​കൂ​റ്റ​ൻ കെ​ട്ടി​ടം; വൈ​റ​ലാ​യി വീ​ഡി​യോ

ഇ​രു​പ​തി​നാ​യി​ര​ത്തി​ൽപ​രം ആ​ളു​ക​ൾ താ​മ​സി​ക്കു​ന്നൊ​രു ഫ്ലാ​റ്റ് എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ ന​മ്മു​ടെ​യൊ​ക്കെ ക​ണ്ണ് അ​റി​യാ​തെ പു​റ​ത്ത് വ​രും. എ​ന്നാ​ൽ അ​ത് നേ​രി​ട്ട് ക​ണ്ടാ​ലോ? ബോ​ധം ത​ന്നെ പോ​കു​മെ​ന്ന് പ​റ​യാം. എ​ന്നാ​ൽ ബോ​ധം കെ​ടാ​ൻ ത​യാ​റാ​യി​ക്കോ​ളൂ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​സി​ഡ​ന്‍​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ‘സ്വ​യം നി​യ​ന്ത്രി​ത ക​മ്മ്യൂ​ണി​റ്റി’ എ​ന്നാ​ണ് ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഉ​പ്പ് മു​ത​ൽ ക​ർ​പ്പൂ​രം വ​രെ ഇ​വി​ടെ ല​ഭ്യ​മാ​കും. ഒ​രു കാ​ര്യ​ത്തി​നും പു​റ​ത്തേ​ക്ക് പോ​കേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ചൈ​ന​യി​ലെ ക്വി​യാ​ൻ​ജി​യാ​ങ് സെ​ഞ്ച്വ​റി സി​റ്റി​യി​ലാ​ണ് ഈ ​കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. 675 അ​ടി ഉ​യ​ര​മാ​ണ് ഈ ​പ​ടു​കൂ​റ്റ​ന്‍ കെ​ട്ടി​ട​ത്തി​നു​ള്ള​ത്. കെ​ട്ടി​ട​ത്തി​നു മു​ൻ​പ് ആ​ദ്യം ഒ​രു ഹോ​ട്ട​ലാ​യി​ട്ടാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​ത് അ​തി​വി​ശാ​ല​മാ​യ ഒ​രു റെ​സി​ഡ​ന്‍​ഷ്യ​ല്‍ ബി​ൽ​ഡിം​ഗ് ആ​യി ഇ​ത് വ​ള​ര്‍​ന്നു. 1.47 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ എ​സ്…

Read More

തീ​പി​ടി​ച്ച് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് പാ​ഞ്ഞ് വ​ന്ന് ഡ്രൈ​വ​റി​ല്ലാ കാ​ർ; പേടിച്ചരണ്ട് യാത്രക്കാർ

ഫ്ലൈ ​ഓ​വ​റി​ലൂ​ടെ ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്‍ നീ​ങ്ങി വ​രു​ന്ന ഭ​യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ജ​യ്പൂ​രി​ലെ അ​ജ്മീ​ർ റോ​ഡി​ൽ സു​ദ​ർ​ശ​ൻ​പു​ര പു​ലി​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് ക​ത്തി​യ​ത്. എ​ന്നാ​ൽ കാ​റി​നു​ള്ളി​ൽ ഡ്രൈ​വ​ർ ഇ​ല്ലാ​യി​രു​ന്നു. പ​കു​തി​യി​ൽ കൂ​ടു​ത​ൽ ക​ത്തി​യ നി​ല​യി​ലാ​യ കാ​ർ മു​ന്നോ​ട്ട് നീ​ങ്ങു​ന്പോ​ൾ ധാ​രാ​ളം ബൈ​ക്കു​ക​ളെ​യും ആ​ളു​ക​ളെ​യും റോ​ഡി​ല്‍ കാ​ണാം. സു​ദ​ർ​ശ​ൻ​പു​ര പു​ലി​യ​യി​ലെ മാ​ന​സ​രോ​വ​റി​ലെ ജേ​ണ​ലി​സ്റ്റ് കോ​ള​നി​യി​ലു​ള്ള ദി​വ്യ ദ​ർ​ശ​ന്‍ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​ര​നാ​യ ജി​തേ​ന്ദ്ര ജം​ഗി​ദ് ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ട്. വാ​ഹ​ന​ത്തി​ന്‍റെ എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ ജി​തേ​ന്ദ്ര​ൻ സ​ഹോ​ദ​ര​നെ വി​ളി​ച്ചു. അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ജി​തേ​ന്ദ്ര​ൻ കാ​റി​ന്‍റെ ബോ​ണ​റ്റ് ഉ​യ​ർ​ത്തി നോ​ക്കി. അ​പ്പോ​ഴേ​ക്കും എ​ഞ്ചി​നി​ല്‍ നി​ന്നും തീ ​ഉ​യ​ർ​ന്നു വ​ന്നു. ഇ​തി​നി​ടെ ഹാ​ന്‍റ് ബ്രേ​ക്ക് ഇ​ട്ടി​രു​ന്ന കാ​ര്‍ പെ​ട്ടെ​ന്ന് മു​ന്നോ​ട്ട് നീ​ങ്ങി. പി​ന്നാ​ലെ ഫ്ലൈ ​ഓ​വ​റി​ന്‍റെ ച​രി​വി​ലൂ​ടെ വാ​ഹ​നം മൂ​ന്നോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു.…

Read More

‍ആ​രാ​ണ് സ​ന്തോ​ഷം ആ​ഗ്ര​ഹി​ക്കാ​ത്ത​ത്; ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ഏ​തെ​ന്ന് അ​റി​യാ​മോ

സ​ന്തോ​ഷ​പ്ര​ദ​മാ​യ ജീ​വി​തം ഉ​ണ്ടാ​യാ​ൽ മാ​ത്രം മ​തി​യെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്ന് അ​റി​യാ​മോ? അ​ങ്ങ​നെ​യും രാ​ജ്യ​ങ്ങ​ളു​ണ്ടോ എ​ന്നാ​ണോ ചി​ന്തി​ക്കു​ന്ന​ത്? ഓ​ർ​ത്ത് ത​ല പു​ക​യ്ക്ക​ണ്ട. ഫി​ൻ​ലാ​ൻ​ഡ് ആ​ണ് ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​മ​ത്. വേ​ൾ​ഡ് ഹാ​പ്പി​യ​സ്റ്റ് റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് ഫി​ൻ​ലാ​ൻ​ഡ് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ഡെ​ൻ​മാ​ർ​ക്ക്, ഐ​സ്‍​ലാ​ൻ​ഡ്, സ്വീ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഫി​ൻ​ലാ​ൻ​ഡി​നു ശേ​ഷം പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യ്ക്ക് 126ാം സ്ഥാ​ന​മാ​ണ്. 2006 – 2010 കാ​ല​യ​ള​വ് മു​ത​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ, ലെ​ബ​ന​ൻ, ജോ‍​ർ​ധാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​നം താ​ഴേ​ക്കാ​ണ്. 143ാം സ്ഥാ​ന​ത്താ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ൾ ഫി​ൻ​ലാ​ൻ​ഡ്ഡെ​ൻ​മാ​ർ​ക്ക്ഐ​സ്‍​ലാ​ൻ​ഡ്സ്വീ​ഡ​ൻഇ​സ്രാ​യേ​ൽനെ​ത​ർ​ലാ​ൻ​ഡ്നോ​ർ​വേല​ക്സം​ബ​ർ​ഗ്സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്ഓ​സ്ട്രേ​ലി​യന്യൂ​സി​ലാ​ൻ​ഡ്കോ​സ്റ്റ​റി​ക്കകു​വൈ​റ്റ്ഓ​സ്ട്രി​യകാ​ന​ഡബെ​ൽ​ജി​യംഅ​യ​ർ​ലാ​ൻ​ഡ്ചെ​ക്കി​യലി​ത്വാ​നി​യയു​കെ  

Read More

അ​ച്ഛ​ൻ ഇ​മ്രാ​ൻ ഹാ​ഷ്‍​മി, അ​മ്മ സ​ണ്ണി ലി​യോ​ൺ; വൈ​റ​ലാ​യി പ​രീ​ക്ഷാ ഫോം; ​ഇ​വ​നൊ​രു കി​ല്ലാ​ഡി​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ദി​വ​സ​വും പ​ല ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ചി​ല​ത് ന​മ്മെ ചി​രി​പ്പി​ക്കും മ​റ്റ് ചി​ല​താ​ക​ട്ടെ ന​മ്മെ ക​ര​യി​പ്പി​ക്കും ചി​ല​താ​ക​ട്ടെ ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യും. എ​ന്താ​യാ​ലും ചി​രി​ക്കാ​ൻ ഇ​ഷ്ട​മു​ള്ള വീ​ഡി​യോ ആ​യി​രി​ക്കും മി​ക്ക​വ​രും കാ​ണാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തും. അ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി​യ പോ​സ്റ്റ് ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു പ​രീ​ക്ഷാ​ഫോ​മി​ന്‍റെ ചി​ത്ര​മാ​ണ് ഇ​ത്. കു​ന്ദ​ൻ എ​ന്നാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി ത​ന്‍റെ ര​ക്ഷി​താ​ക്ക​ളു​ടെ പേ​രെ​ഴു​തി​യ​താ​ണ് ചി​രി​ക്ക് വ​ക ന​ൽ​കി​യ​ത്. അ​ച്ഛ​ന്‍റെ പേ​ര് ഇ​മ്രാ​ൻ ഹാ​ഷ്മി എ​ന്നും അ​മ്മ​യു​ടെ പേ​ര് സ​ണ്ണി ലി​യോ​ൺ എ​ന്നു​മാ​ണ് കു​ന്ദ​ൻ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​വ​ന്‍റ ബാ​ക്കി വി​വ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ വ​ള​രെ കൃ​ത്യ​മാ​യാ​ണു കൊ​ടു​ത്തി​ട്ടു​ള്ള​തും. ‘ബോ​ളി​വു​ഡ്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ റെ​യ​ർ ഇ​ന്ത്യ​ൻ ഇ​മേ​ജ​സ് എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ ​ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ള​രെ പെ​ട്ടെ​ന്നാ​ണ് ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. നി​ര​വ​ധി​പ്പേ​രാ​ണ് പോ​സ്റ്റി​ന്…

Read More

കു​ഞ്ഞി​നെ പ​രി​ച​രി​ക്കാ​ൻ പി​തൃ​ത്വ അ​വ​ധി എ​ടു​ത്തു: തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു; 41 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി​ക്കെ​തി​രെ കേ​സു​മാ​യി ജീ​വ​ന​ക്കാ​ര​ൻ

കു​ഞ്ഞു പി​റ​ന്ന​തി​നു ശേ​ഷം കു​ഞ്ഞി​നെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി പി​താ​ക്ക​ൻ​മാ​ർ​ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ ക​ന്പ​നി അ​വ​ധി ന​ൽ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ പി​തൃ​ത്വ അ​വ​ധി ക​ഴി​ഞ്ഞെ​ത്തി​യ ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു വി​ട്ടു എ​ന്ന വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ല​ണ്ട​നി​ൽ ഗോ​ൾ​ഡ്മാ​ന്‍റെ കം​പ്ല​യി​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ജോ​നാ​ഥ​ൻ റീ​വ്സ് എ​ന്ന യു​വാ​വി​നാ​ണ് അ​വ​ധി​ക്ക് ശേ​ഷം ജോ​ലി ന​ഷ്ട​മാ​യ​ത്. അ​വ​ധി ക​ഴി​ഞ്ഞെ​ത്തി​യ ത​ന്നെ യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ പി​രി​ച്ചു​വി​ട്ടു എ​ന്നാ​ണ് ഇ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ ഈ ​അ​ന്യാ​യ​മാ​യ ന​ട​പ​ടി​യി​ൽ ത​നി​ക്കു​ണ്ടാ​യ ന​ഷ്ടം ക​ണ​ക്കി​ലെ​ടു​ത്ത് അ​ഞ്ച് ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 41 കോ​ടി) ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​ന​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ചു. പു​രു​ഷ ജീ​വ​ന​ക്കാ​ർ ദീ​ർ​ഘ​കാ​ല അ​വ​ധി എ​ടു​ക്കു​ന്ന​തി​ലു​ള്ള ക​മ്പ​നി​യു​ടെ വി​യോ​ജി​പ്പാ​ണ് ത​ന്നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട​തി​ന്‍റെ പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം എ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 26…

Read More

ക​യ്യ​ടി​ക്കെ​ടാ മ​ക്ക​ളേ… ജീ​വ​ന​ക്കാ​ർ​ക്ക് 9 ദി​വ​സ​ത്തെ ‘റീ​സെ​റ്റ് ആ​ൻ​ഡ് റീ​ചാ​ർ​ജ്’ ബ്രേ​ക്കു​മാ​യി ഇ- കൊമേഴ്സ് കമ്പനി

ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ മീ​ഷോ മാ​തൃ​കാ​പ​ര​മാ​യ തൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ​മീ​പ​ന​ത്തി​ന് ക​യ്യ​ടി നേ​ടി​യി​രി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. 2024 -ലെ ​മീ​ഷോ​യു​ടെ അ​ത്യു​ഗ്ര​മാ​യ വി​ൽ​പ​ന​യ്ക്ക് ശേ​ഷം ജീ​വ​ന​ക്കാ​ർ​ക്ക് 9 ദി​വ​സ​ത്തെ ‘റീ​സെ​റ്റ് ആ​ൻ​ഡ് റീ​ചാ​ർ​ജ്‘ ബ്രേ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് മീ​ഷോ. ഒ​ക്ടോ​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ 3 വ​രെ, ജീ​വ​ന​ക്കാ​രെ വ​ർ​ക്ക് സം​ന്ധ​മാ​യ ഫോ​ൺ കോ​ളു​ക​ൾ, മെ​സേ​ജു​ക​ൾ, മീ​റ്റിം​ഗു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്നു. മീ​ഷോ​യു​ടെ ഈ ​തീ​രു​മാ​ന​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ല്ലാ സ്ഥാ​പ​ന​വും മീ​ഷോ​യു​ടെ ഈ ​ന​ട​പ​ടി മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പൊ​തു​വെ​യു​ള്ള സം​സാ​രം. ലാ​പ്‌​ടോ​പ്പു​ക​ളോ സ്ലാ​ക്ക് സ​ന്ദേ​ശ​ങ്ങ​ളോ ഇ​മെ​യി​ലു​ക​ളോ മീ​റ്റിം​ഗു​ക​ളോ സ്റ്റാ​ൻ​ഡ്-​അ​പ്പ് കോ​ളു​ക​ളോ ഇ​ല്ല, 9 ദി​വ​സ​ത്തേ​ക്ക് ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നും ത​ന്നെ​യി​ല്ല. ഒ​ക്‌​ടോ​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ 3 വ​രെ​യു​ള്ള ഞ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ നാ​ലാ​മ​ത്തെ ‘റീ​സെ​റ്റ് ആ​ൻ്റ് റീ​ചാ​ർ​ജ്‘ ഇ​ട​വേ​ള​യി​ലേ​ക്ക് ഞ​ങ്ങ​ൾ…

Read More

അ​ഴു​കി​യ ജ​ഡ​ത്തി​ന്‍റെ ഗ​ന്ധ​വു​മാ​യി ചെ​കു​ത്താ​ന്‍റെ വി​ര​ൽ; ന​ട​ന്നു പോ​കു​ന്പോ​ൾ കാ​ലി​ൽ ത​ട​ഞ്ഞാ​ൽ ഭ​യ​പ്പെ​ടേ​ണ്ട​ന്ന് യു​കെ ഭ​ര​ണ​കൂ​ടം

റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്പോ​ൾ മ​ണ്ണി​ന​ടി​യി​ലൂ​ടെ ര​ക്തം പു​ര​ണ്ട, വി​കൃ​ത​മാ​യ ശ​വ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധ​മു​ള്ള ഒ​രു കൈ ​വ​ന്നു നി​ങ്ങ​ളു​ടെ കാ​ലി​ൽ ത​ട്ടി​യാ​ൽ എ​ന്താ​കും അ​വ​സ്ഥ‍? മ​നു​ഷ്യ​നെ പേ​ടി​പ്പി​ക്കാ​നാ​യി കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യു​മാ​യി ഇ​റ​ങ്ങി​ക്കോ​ളും എ​ന്ന​ല്ലേ പ​റ​യാ​ൻ വ​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു അ​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ് യു​കെ​യി​ൽ. എ​ന്നാ​ൽ ഇ​ത് മ​നു​ഷ്യ​ന്‍റെ കൈ ​അ​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ക്ലാ​ത്റ​സ് ആ​ർ​ച്ച​റി എ​ന്ന അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഒ​രു കൂ​ൺ ആ​ണി​ത്. ഡെ​വി​ൾ​സ് ഫിം​ഗേ​ഴ്സ് അ​ഥ​വാ ചെ​കു​ത്താ​ന്‍റെ വി​ര​ലു​ക​ൾ എ​ന്നാ​ണ് പൊ​തു​വി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. നീ​ണ്ട വി​ര​ലു​ക​ൾ പോ​ലെ നാ​ല് ഇ​ത​ളു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. മ​ര​ങ്ങ​ളാ​ൽ നി​ബി​ഡ​മാ​യ മേ​ഖ​ല​ക​ളി​ൽ കൊ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ഇ​ല​ക​ൾ​ക്ക​ടി​യി​ൽ നി​ന്നു​മാ​ണ് ഇ​വ മു​ള​ച്ചു വ​രു​ന്ന​ത്. ഇ​ത്ത​രം വി​ര​ലു​ക​ൾ വ​ഴി​യി​ൽ ക​ണ്ടാ​ൽ പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​വ കൂ​ണു​ക​ളാ​ണ് എ​ന്നും ജ​ന​ങ്ങ​ളോ​ട് യു​കെ ഭ​ര​ണ​കൂ​ടം പ​റ​ഞ്ഞി​ട്ടു​ണ്ട്.

Read More

കാ​ല​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ച​രി​ത്രശേ​ഷി​പ്പായി റോ​പ്‌​വേ തൂ​ണു​ക​ൾ

മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്‌: മു​​ണ്ട​​ക്ക​​യം മു​​പ്പ​​ത്ത​​ഞ്ചാം മൈ​​ലി​​ൽ​​നി​​ന്നു മേ​​ലോ​​ര​​ത്തി​​ന് പോ​​കു​​ന്ന വ​​ഴി​​യി​​ൽ കൊ​​ക്ക​​യാ​​ർ പു​​ഴ​​യു​​ടെ തീ​​ര​​ത്തു​​ള്ള പ​​ഴ​​യ കോ​​ൺ​​ക്രീ​​റ്റ് തൂ​​ണു​​ക​​ൾ​​ക്ക് പ​​റ​​യു​​വാ​​നു​​ള്ള​​ത് നൂ​​റ്റാ​​ണ്ടു​​ക​​ളു​​ടെ പ​​ഴ​​ക്ക​​മു​​ള്ള ച​​രി​​ത്ര​​ക​​ഥ​​ക​​ൾ. നൂ​​റു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​മ്പ് 1924ൽ ​​ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​നാ​​യി ബ്രി​​ട്ടീ​​ഷു​​കാ​​ർ നി​​ർ​​മി​​ച്ച റോ​​പ്‌​​വേ​​യു​​ടെ തൂ​​ണു​​ക​​ളു​​ടെ അ​​വ​​ശേ​​ഷി​​പ്പു​​ക​​ളാ​​ണി​​വ. കു​​ട്ടി​​ക്കാ​​ന​​ത്തു​​നി​​ന്നും മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റി​​ലേ​​ക്ക് ആ​​യി​​രു​​ന്നു റോ​​പ്‌​​വേ നി​​ർ​​മി​​ച്ച​​ത്. ബ്രി​​ട്ടീ​​ഷു​​കാ​​ർ പൂ​​ഞ്ഞാ​​ർ രാ​​ജ​​കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്നു പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത മൂ​​ന്നാ​​ർ അ​​ട​​ക്ക​​മു​​ള്ള ഇ​​ടു​​ക്കി​​യു​​ടെ മ​​ല​​മ​​ട​​ക്കു​​ക​​ളി​​ൽ തേ​​യി​​ല​​യും കു​​രു​​മു​​ള​​കും കാ​​പ്പി​​ക്കു​​രു​​വും വി​​ള​​യി​​ച്ച കാ​​ലം. ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വ​​ള​​രെ വേ​​ഗ​​ത്തി​​ൽ മ​​ല​​യി​​റ​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു റോ​​പ്‌​​വേ​​യു​​ടെ നി​​ർ​​മാ​​ണം. 1905ൽ ​​സൗ​​ത്ത് ഇ​​ന്ത്യ​​ൻ ടീ ​​എ​​സ്റ്റേ​​റ്റ് ക​​മ്പ​​നി​​യു​​ടെ മാ​​നേ​​ജ​​രാ​​യി എ​​ത്തി​​യ ഇം​​ഗ്ലീ​​ഷു​​കാ​​ര​​ൻ റി​​ച്ചാ​​ർ​​ഡ്‌​​സ​​ൺ തേ​​യി​​ല അ​​ട​​ക്ക​​മു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കോ​​ട്ട​​യ​​ത്ത് എ​​ത്തി​​ക്കു​​ന്ന​​തി​​ന് ഇം​​ഗ്ല​​ണ്ടി​​ൽ​​നി​​ന്നും ലോ​​റി​​ക​​ൾ എ​​ത്തി​​ച്ചു. കോ​​ട്ട​​യം – കു​​മ​​ളി റോ​​ഡി​​ന്‍റെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​കാ​​ത്ത കാ​​ലം. മ​​ൺ വ​​ഴി​​ക​​ളി​​ലൂ​​ടെ പെ​​രു​​വ​​ന്താ​​നം മ​​ല​​മ​​ട​​ക്കു​​ക​​ൾ താ​​ണ്ടി ലോ​​റി​​ക​​ൾ​​ക്ക് പീ​​രു​​മേ​​ട്ടി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​​രാ​​ൻ സാ​​ധി​​ച്ചി​​ല്ല. കാ​​ള​​വ​​ണ്ടി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് മ​​ല​​യി​​റ​​ക്കു​​ന്ന…

Read More

”നി​ങ്ങ​ളു​ടെ തെ​റ്റ് നി​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണ്, നി​ങ്ങ​ളു​ടെ പ​രാ​ജ​യം നി​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണ്, ഇ​തി​ന് ആ​രെ​യും കു​റ്റ​പ്പെ​ടു​ത്ത​രു​ത്, നി​ങ്ങ​ളു​ടെ തെ​റ്റി​ൽ നി​ന്ന് പാ​ഠം പ​ഠി​ച്ച് മു​ന്നോ​ട്ട് പോ​കു​ക”; രത്തൻ ടാറ്റ

പ്ര​മു​ഖ വ്യ​വ​സാ​യി​യും ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ അ​മ​ര​ക്കാ​ര​നു​മാ​യി​രു​ന്ന ര​ത്ത​ൻ ടാ​റ്റ വി​ട വാ​ങ്ങി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ഇ​പ്പോ​ഴി​താ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ വി​ജ​യം വ​രി​ക്കു​ന്ന​തി​ന് ര​ത്ത​ൻ ടാ​റ്റ​യു​ടെ പ്ര​ചോ​ദ​ന​മേ​റു​ന്ന വാ​ക്കു​ക​ൾ സ​ഹാ​യ​ക​ര​മാ​കും. ”നി​ങ്ങ​ളു​ടെ തെ​റ്റ് നി​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണ്, നി​ങ്ങ​ളു​ടെ പ​രാ​ജ​യം നി​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണ്, ഇ​തി​ന് ആ​രെ​യും കു​റ്റ​പ്പെ​ടു​ത്ത​രു​ത്, നി​ങ്ങ​ളു​ടെ തെ​റ്റി​ൽ നി​ന്ന് പാ​ഠം പ​ഠി​ച്ച് മു​ന്നോ​ട്ട് പോ​കു​ക” “ന​മ്മ​ൾ മ​നു​ഷ്യ​രാ​ണ്, ക​മ്പ്യൂ​ട്ട​റു​ക​ള​ല്ല, അ​തി​നാ​ൽ ജീ​വി​തം ആ​സ്വ​ദി​ക്കൂ.. അ​ത് എ​പ്പോ​ഴും ഗൗ​ര​വ​മു​ള്ള​താ​ക്ക​രു​ത്” “ആ​ളു​ക​ൾ നി​ങ്ങ​ളു​ടെ നേ​രെ ക​ല്ലെ​റി​യു​ക​യാ​ണെ​ങ്കി​ൽ, നി​ങ്ങ​ളു​ടെ കൊ​ട്ടാ​രം പ​ണി​യാ​ൻ ആ ​ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക” “ന​ന്നാ​യി പ​ഠി​ക്കു​ക​യും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന സു​ഹൃ​ത്തു​ക്ക​ളെ ഒ​രി​ക്ക​ലും ക​ളി​യാ​ക്ക​രു​ത് നി​ങ്ങ​ൾ​ക്കും അ​വ​ന്‍റെ കീ​ഴി​ൽ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന ഒ​രു കാ​ലം വ​രും” “ഓ​രോ വ്യ​ക്തി​ക്കും ചി​ല പ്ര​ത്യേ​ക ഗു​ണ​ങ്ങ​ളും ക​ഴി​വു​ക​ളും ഉ​ണ്ട്, അ​തി​നാ​ൽ വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​ന് ഒ​രു വ്യ​ക്തി ത​ന്‍റെ…

Read More

ആം​എ ബാ​ർ​ബി ഗേ​ൾ, ഇ​ൻ ദ ​ബാ​ർ​ബി വേ​ൾ​ഡ്… ദീ​പാ​വ​ലി​ക്ക് ‘ബാ​ർ​ബി’ വ​രും ഇ​ന്ത്യ​ൻ സ്റ്റൈ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക​മെ​ന്പാ​ടു​മു​ള്ള കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പാ​വ​ക്കു​ട്ടി​യാ​ണു ബാ​ർ​ബി. ദീ​പ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യ ദീ​പാ​വ​ലി ദി​ന​ത്തി​ൽ പു​ത്ത​ൻ ലു​ക്കി​ൽ ബാ​ർ​ബി എ​ത്തും. ത​നി നാ​ട​ൻ ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളി​ലാ​ണു ബാ​ർ​ബി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത്. വ​സ്ത്രാ​ല​ങ്കാ​ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ ട​ച്ച്, ച​മ​യ​ങ്ങ​ളും അ​ങ്ങ​നെ​ത​ന്നെ. “മൂ​ൺ​ലൈ​റ്റ് ബ്ലൂം ​ല​ഹ​ങ്ക’ ധ​രി​ച്ച് ക​ണ്ണെ​ഴു​തി പൊ​ട്ടു​കു​ത്തി, ആ​ഭ​ര​ണ​ങ്ങ​ളും അ​ണി​യും. സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള വ​ള​ക​ളും ക​മ്മ​ലു​ക​ളു​മാ​ണു ബാ​ർ​ബി അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ​നി​റം ദീ​പാ​വ​ലി​യു​ടെ ശോ​ഭ​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ബാ​ർ​ബി ധ​രി​ച്ചി​രി​ക്കു​ന്ന ഹൈ​ഹീ​ൽ ചെ​രു​പ്പു​ക​ളും ഇ​തേ നി​റ​ത്തി​ലു​ള്ള​താ​ണ്. ബാ​ർ​ബി​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ അ​മേ​രി​ക്ക​ൻ ക​മ്പ​നി മേ​റ്റ​ലും ഇ​ന്ത്യ​ൻ ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ മും​ബൈ സ്വ​ദേ​ശി​നി അ​നി​ത ഡോം​ഗ്ര​യും ചേ​ർ​ന്നാ​ണ് ദീ​പാ​വ​ലി ബാ​ർ​ബി​യെ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു സം​രം​ഭം. ബാ​ർ​ബി​യു​ടെ വ​സ്ത്ര​രൂ​പ​ക​ൽ​പ്പ​ന​യി​ലൂ​ടെ ഭാ​ര​തീ​യ സം​സ്കാ​ര​ത്തെ ആ​ഗോ​ള​ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് താ​നെ​ന്ന് അ​നി​താ ഡോം​ഗ്രെ പ​റ​യു​ന്നു. ഹി​ല​രി ക്ലി​ന്‍റ​ൺ, പ്രി​യ​ങ്ക ചോ​പ്ര, ബി​യോ​ൺ​സ്, കേ​റ്റ് മി​ഡി​ൽ​ട്ട​ൺ തു​ട​ങ്ങി നി​ര​വ​ധി…

Read More