‘സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​ഹ​ന​സ​മ​ര മാ​തൃ​ക തീ​ർ​ത്ത് ലോ​ക​ത്തി​നു മാ​തൃ​ക​യാ​യി മാ​റി​യ മ​ഹാ​ത്മാ​വ്’; ഇ​ന്ന് ഗാ​ന്ധി ജ​യ​ന്തി

രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 155-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​ണു രാ​ജ്യം. അ​ഹിം​സ​യു​ടെ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​ഹ​ന​സ​മ​ര മാ​തൃ​ക തീ​ർ​ത്ത് ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​യി മാ​റി​യ മ​ഹാ​വ്യ​ക്തി​ത്വ​മാ​ണ് ഗാ​ന്ധി​ജി​യെ​ന്ന് ദേ​ശീ​യ നേ​താ​ക്ക​ൾ സ്മ​രി​ച്ചു. ആ​ദ​ര​ണീ​യ​നാ​യ ബാ​പ്പു​വി​ന്‍റെ ജീ​വി​ത​വും സ​ത്യ​ത്തി​ലും ഐ​ക്യ​ത്തി​ലും സ​മ​ത്വ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ആ​ദ​ർ​ശ​ങ്ങ​ളും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് എ​ന്നും പ്ര​ചോ​ദ​ന​മാ​യി​രി​ക്കു​മെ​ന്ന് എ​ക്‌​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​റി​ച്ചു. മ​ഹാ​ത്മ​ജി സ​ത്യ​ത്തി​ന്‍റെ​യും അ​ഹിം​സ​യു​ടെ​യും ത​ത്ത്വ​ങ്ങ​ൾ അ​ച​ഞ്ച​ല​മാ​യി പി​ന്തു​ട​ർ​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച മ​ഹാ​ത്മാ​വ് ആ​ണ് രാ​ഷ്‌​ട്ര​പി​താ​വ് എ​ന്നും മോ​ദി പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യു​ടെ ജ​ന്മ​ദി​നം കൂ​ടി​യാ​ണ് ഇ​ന്ന്. രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും അ​ഭി​മാ​ന​ത്തി​നു​മാ​യി ത​ന്‍റെ ജീ​വി​തം ശാ​സ്ത്രി സ​മ​ർ​പ്പി​ച്ചു. ‘ജ​യ് ജ​വാ​ൻ, ജ​യ് കി​സാ​ൻ’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യ ശാ​സ്ത്രി, ലാ​ളി​ത്യ​ത്തി​ന്‍റെ​യും സ​ത്യ​സ​ന്ധ​ത​യു​ടെ​യും മാ​തൃ​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

Read More

56 വ​ര്‍​ഷം മു​മ്പ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​യാ​ളു​ടെ ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ള്‍ മ​ഞ്ഞു​മ​ല​യി​ൽ: ച​രി​ത്ര​പ​ര​മാ​യ തെ​ര​ച്ചി​ൽ ന​ട​ന്ന​തി​ങ്ങ​നെ…

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ല​യാ​ളി സൈ​നി​ക​ന്‍റേ​ത​ട​ക്കം നാ​ല് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി​യ​ത്. 56 വ​ര്‍​ഷം മു​ന്‍​പ് വി​മാ​നം ത​ക​ര്‍​ന്ന് കാ​ണാ​താ​യ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​നിയും സൈ​ന്യം അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ല. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ ഒ​ടാ​ലി​ല്‍ ഒ.​എം. തോ​മ​സി​ന്‍റെ മ​ക​ന്‍ തോ​മ​സ് ചെ​റി​യാ​ന്‍റേ​ത​ട​ക്ക​മു​ള്ള മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ഒ​ടു​വി​ല്‍ ല​ഭി​ച്ച​ത്. കൊ​ല്ല​പ്പെ​ടു​മ്പോ​ള്‍ 21 വ​യ​സാ​യി​രു​ന്നു തോ​മ​സി​ന്. മൂ​ന്ന് ത​ല​മു​റ​ക​ളോ​ളം ഇ​തി​നു​ശേ​ഷം കു​ടും​ബ​ത്തി​ല്‍ ഉ​ണ്ടാ​യെ​ങ്കി​ലും രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട കു​ടും​ബാം​ഗ​ത്തി​ന്‍റെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ട​ക്കം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ രോ​ത്താ​ങ് പാ​സി​ലെ മ​ഞ്ഞും മ​ല​യി​ല്‍​നി​ന്നു പ്ര​ത്യേ​ക തെ​ര​ച്ചി​ല്‍ സം​ഘ​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. മ​ല്‍​ഖ​ന്‍ സി​ംഗ്, ശി​പാ​യി ആ​യി​ട്ടു​ള്ള നാ​രാ​യ​ണ്‍ സിംഗ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് തോ​മ​സ് ചെ​റി​യാ​ന്‍റെ ഭൗ​തി​ക അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കൊ​പ്പം ല​ഭി​ച്ചി​ട്ടു​ള്ള​ത്. എ​യ​ര്‍ ഫോ​ഴ്സി​ല്‍ ക്രാ​ഫ്റ്റ​സ്മാ​ന്‍ ആ​യി​രു​ന്നു തോ​മ​സ്. 1968 ഫെ​ബ്രു​വ​രി ഏ​ഴി​ന് ച​ണ്ഡി​ഗ​ഡി​ല്‍​നി​ന്നു ലേ​യി​ലേ​ക്ക് പോ​യ ഇ​ന്ത്യ​ന്‍ എ​യ​ര്‍ ഫോ​ഴ്സി​ന്‍റെ എ​എ​ന്‍-12…

Read More

ആ​യ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ ഒ​ളി​കാ​മ​റ..! 23 കോ​ടി ന​ഷ്ടം ന​ൽ​കാ​ൻ വി​ധി

വീ​ട്ടി​ൽ കു​ട്ടി​ക​ളെ നോ​ക്കാ​ൻ നി​യ​മി​ച്ച ആ​യ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ ഒ​ളി​ക്കാ​മ​റ വ​ച്ച് വീ​ഡി​യോ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ടീ​ശ്വ​ര​നാ​യ വീ​ട്ടു​ട​മ 23 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്നു കോ​ട​തി വി​ധി. കൊ​ളം​ബി​യ​യി​ലാ​ണു സം​ഭ​വം. ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ കെ​ല്ലി ആ​ൻ​ഡ്രേ​ഡ് കോ​ടീ​ശ്വ​ര​നാ​യ മൈ​ക്ക​ൽ എ​സ്‌​പോ​സി​റ്റോ​യു​ടെ വീ​ട്ടി​ൽ ആ​യ​യാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൈ​ക്ക​ലി​ന്‍റെ നാ​ല് കു​ട്ടി​ക​ളെ​യും ഇ​വ​രാ​ണു നോ​ക്കി​യി​രു​ന്ന​ത്. ഒ​രു ദി​വ​സം ത​ന്‍റെ കി​ട​പ്പു​മു​റി​യി​ലെ സ്മോ​ക്ക് ഡി​റ്റ​ക്ട​റി​ൽ അ​വ​ൾ ഒ​ളി​ക്കാ​മ​റ ക​ണ്ടെ​ത്തി. മൈ​ക്ക​ൽ‌ ഇ​ട​യ്ക്കി​ട​യ്ക്ക് വ​ന്ന് സ്മോ​ക്ക് ഡി​റ്റ​ക്ട​ർ അ​ഡ്ജ​സ്റ്റ് ചെ​യ്തു വ​യ്ക്കു​ന്ന​ത് അ​വ​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​മ​റ ക​ണ്ട​ത്. അ​വ​ൾ വ​സ്ത്രം മാ​റു​ന്ന​ത​ട​ക്കം അ​നേ​കം വീ​ഡി​യോ​ക​ൾ അ​തി​ലു​ണ്ടാ​യി​രു​ന്നു. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തോ​ടെ മൈ​ക്ക​ലി​നെ അ​റ​സ്റ്റ് ചെ​യ്തു. നാ​ല് വ​ർ​ഷ​ത്തെ ത​ട​വാ​ണ് ഇ​യാ​ൾ​ക്ക് വി​ധി​ച്ച​ത്. കെ​ല്ലി​ക്ക് ഉ​ണ്ടാ​യ വൈ​കാ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക​ട​ക്കം 23 കോ​ടി രൂ​പ ന​ൽ​കാ​നും വി​ധി​യാ​യി. ത​നി​ക്കു​ണ്ടാ​യ മാ​ന​സി​ക​വും വൈ​കാ​രി​ക​വു​മാ​യ…

Read More

കു​ഞ്ഞി​ക്കു​രു​ന്നു​ക​ൾ ഇ​നി സു​ഖ​മാ​യി ഉ​റ​ങ്ങ​ട്ടെ: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കു മെ​ത്ത വി​ത​ര​ണം​ചെ​യ്തു

കാ​യം​കു​ളം : എം​എ​ൽഎ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ നി​ന്നും 5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ 223 അങ്കണ​വാ​ടി​ക​ളി​ലെ 1981 കു​ട്ടി​ക​ൾ​ക്കാ​യി വാ​ങ്ങി​യ 628 ക​യ​ർ മെ​ത്ത​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം അ​ഡ്വ.​യു.​പ്ര​തി​ഭ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദീ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​ശ​ശി​ക​ല, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്.​ര​ജ​നി, മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഡി. ​അം​ബു​ജാ​ക്ഷി, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ദാ​സ്, ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​ന​നാ​ഥ​ൻ, ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ക്കു​റു​പ്പ്, പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ ഉ​ഷ, ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​ധ​ര​ൻ നാ​യ​ർ, ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ. ​ത​മ്പി, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർമാ​രാ​യ കെ.​ടി.​ഷീ​ബ , സാ​ഹി​നി, സി.​ബീ​ന, ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ…

Read More

ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം പു​ല​ർ​ത്തി: യു​വാ​വി​ന്‍റെ ലിം​ഗം മു​റി​ച്ചു​മാ​റ്റി ഭ​ർ​ത്താ​വ്

അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ മോ​ഡേ​ൺ കാ​ല​ത്ത് ഒ​രു ഫാ​ഷ​ൻ പോ​ലെ​യെ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് ചി​ല ആ​ളു​ക​ൾ. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള​ബ​ന്ധ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ൾ അ​റി​ഞ്ഞാ​ലു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യെ കു​റി​ച്ച് എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​ന്ന് സൈ​ബ​റി​ട​ങ്ങ​ളി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. ത​ന്‍റെ ഭാ​ര്യ​യു​മാ​യി ‌അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ച്‌ ഭ​ർ​ത്താ​വ് യു​വാ​വി​നോ​ട് ചെ​യ്ത​ത് കേ​ട്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഭ​ർ​ത്താ​വ് മു​റി​ച്ചു​മാ​റ്റി. ക​ർ​ണാ​ട​ക ബീ​ദ​ർ താ​ലൂ​ക്കി​ലെ മ​ന്ന​ഖേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബം​ബ​ലാ​ഗി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ഗ്രാ​മ​ത്തി​ലെ വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ 27കാ​ര​നാ​യ യു​വാ​വി​നെ സ​ത്രീ​യു​ടെ ബ​ന്ധു​ക്ക​ൾ മു​റി​യി​ല്‍ പൂ​ട്ടി​യി​ടു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​നം. ഭ​ർ​ത്താ​വ് വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന രാ​ത്രി യു​വ​തി​യെ കാ​ണാ​ൻ മു​റി​ക്കു​ള്ളി​ൽ ക​ട​ക്കു​ക​യാ​യി​രു​ന്നു യു​വാ​വ്. ദി​വ​സ​ങ്ങ​ളാ​യി യു​വ​തി​യെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ടു​കാ​ർ, യു​വാ​വ് മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ ഉ​ട​ൻ മു​റി പു​റ​ത്തു​നി​ന്നു പൂ​ട്ടു​ക​യും ന​ഗ​ര​ത്തി​ൽ ജോ​ലി​ക്കു പോ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു.…

Read More

വി​മാ​നം വൈ​കി: ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​രെ ചീ​ത്ത വി​ളി​ച്ച് യാ​ത്ര​ക്കാ​ർ; വൈ​റ​ലാ​യി വീ​ഡി​യോ

ഇ​ൻ​ഡി​ഗോ വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വാ​ർ​ത്ത​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യാ​റു​ണ്ട്. ഇ​പ്പോ​ഴി​താ വീ​ണ്ടു​മൊ​രു ഇ​ൻ​ഡി​ഗോ വാ​ർ​ത്ത​യാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. വി​മാ​നം വൈ​കി​യ​ത് സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക് യു​ദ്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന വീ​ഡി​യോ ആ​ണി​ത്. മു​ൻ​കൂ​ർ അ​റി​യി​പ്പ് കൂ​ടാ​തെ വി​മാ​നം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ജീ​വ​ന​ക്കാ​രു​മാ​യി ശീ​ത​യു​ദ്ധ​ത്തി​ലേ​ർ​പ്പെ​ട്ട​ത്. എ​യ​ർ​ലൈ​നി​ൽ നി​ന്ന് വി​മാ​നം റ​ദ്ദാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു അ​റി​യി​പ്പും ല​ഭ്യ​മാ​യി​ല്ല. അ​തി​നെ​യാ​ണ് യാ​ത്ര​ക്കാ​ർ ചോ​ദ്യം ചെ​യ്ത​ത്. എ​ല്ലാ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രോ​ട് ഒ​ന്നി​ച്ചൊ​ന്നാ​യി ക​യ​ർ​ത്ത​പ്പോ​ഴും ജീ​വ​ന​ക്കാ​രു​ടെ മി​ത​ത്വ​മോ​ടെ​യും ക്ഷ​മ​യോ​ടെ​യു​മു​ള്ള പെ​രു​മാ​റ്റ​മാ​ണ് ക​യ്യ​ടി നേ​ടു​ന്ന​ത്. ഏ​റ്റു​മു​ട്ട​ലി​ലു​ട​നീ​ളം ശാ​ന്ത​ത പാ​ലി​ച്ച​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ശം​സ​യു​ടെ ആ​ര​വ​മാ​ണ്. എ​ന്ത് ശാ​ന്ത​ത​യോ​ടെ​യാ​ണ് ഇ​വ​ർ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മൂ​ഖീ​ക​രി​ക്കു​ന്ന​ത് ന​മ്മ​ളെ​ല്ലാ​വ​രും ഇ​വ​രെ ക​ണ്ട് പ​ഠി​ക്കേ​ണ്ട​താ​യു​ണ്ട്. അ​ങ്ങ​നെ പോ​കു​ന്ന വീ​ഡി​യോ​യു​ടെ ക​മ​ന്‍റു​ക​ൾ. അ​തേ​സ​മ​യം, ഇ​ൻ​ഡി​ഗോ​യെ വി​മ​ർ​ശി​ച്ചും ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. കാ​ല​താ​മ​സ​ത്തെ​ക്കു​റി​ച്ച് ത​ങ്ങ​ളെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് ഇ​ൻ​ഡി​ഗോ​യ്ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും…

Read More

മ​​​ഹാ​​​ശി​​​ല കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ അ​​​വ​​​ശേ​​​ഷി​​​പ്പു​​​ക​​​ളാ​​​യ ചെ​​​ങ്ക​​​ല്ല​​​റ​​​ക​​​ള്‍: മ​ടി​ക്കൈ​യി​ലും ബാ​ന​ത്തും പു​രാ​ത​ന ഗു​ഹ​ക​ള്‍ ക​ണ്ടെ​ത്തി

മ​​​ടി​​​ക്കൈ: മ​​​ടി​​​ക്കൈ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ എ​​​രി​​​പ്പി​​​ല്‍, കോ​​​ടോം-​​​ബേ​​​ളൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ബാ​​​നം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ മ​​​നു​​​ഷ്യ​​​നി​​​ര്‍​മി​​​ത ഗു​​​ഹ​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി. ച​​​രി​​​ത്ര ഗ​​​വേ​​​ഷ​​​ക​​​നും കാ​​​ഞ്ഞ​​​ങ്ങാ​​​ട് നെ​​​ഹ്‌​​​റു കോ​​​ള​​​ജി​​​ലെ ച​​​രി​​​ത്രാ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ ഡോ. ​​​ന​​​ന്ദ​​​കു​​​മാ​​​ര്‍ കോ​​​റോ​​​ത്ത്, പ്രാ​​​ദേ​​​ശി​​​ക പു​​​രാ​​​വ​​​സ്തു ഗ​​​വേ​​​ഷ​​​ക​​​നാ​​​യ സ​​​തീ​​​ശ​​​ന്‍ കാ​​​ളി​​​യാ​​​നം എ​​​ന്നി​​​വ​​​ര്‍ ന​​​ട​​​ത്തി​​​യ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ലാ​​ണു ഗു​​​ഹ​​​ക​​​ള്‍ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. ചെ​​​ങ്ക​​​ല്‍ പാ​​​റ തു​​​ര​​​ന്ന് നി​​​ര്‍​മി​​​ച്ച ഗു​​​ഹ​​​ക​​​ള്‍​ക്ക് സ​​​മീ​​​പ​​​ത്ത് മ​​​ഹാ​​​ശി​​​ല കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ അ​​​വ​​​ശേ​​​ഷി​​​പ്പു​​​ക​​​ളാ​​​യ ചെ​​​ങ്ക​​​ല്ല​​​റ​​​ക​​​ള്‍ ഉ​​​ണ്ടെ​​​ന്ന​​​തും ഗു​​​ഹ​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണ​​​രീ​​​തി​​​യും മ​​​ഹാ​​​ശി​​​ല കാ​​​ല​​​ഘ​​​ട്ട​​​വു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​മാ​​​ണ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ല്‍ സോ​​​യി​​​ല്‍ പൈ​​​പ്പിം​​​ഗ് പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രൂ​​​പപ്പെ​​​ട്ട നി​​​ര​​​വ​​​ധി പ്ര​​​കൃ​​​തി​​​ദ​​​ത്ത ഗു​​​ഹ​​​ക​​​ളും ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​നാ​​​യി നി​​​ര്‍​മി​​​ച്ച സു​​​ര​​​ങ്ക​​​ക​​​ളും സ​​​ന്യാ​​​സി​​​മാ​​​ര്‍ നി​​​ര്‍​മി​​​ച്ച ഗു​​​ഹ​​​ക​​​ളും ഉ​​​ണ്ടെ​​​ങ്കി​​​ലും നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍​ക്കു മു​​​മ്പ് അ​​​ധി​​​വാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​നു​​​ഷ്യ​​​ര്‍ നി​​​ര്‍​മി​​​ച്ച ഗു​​​ഹ​​​ക​​​ള്‍ ഇ​​​തു​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. മ​​​ടി​​​ക്കൈ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ എ​​​രി​​​പ്പി​​​ലി​​​ല്‍ അ​​​ഞ്ചു ഗു​​​ഹ​​​ക​​​ളാ​​​ണു ക​​​ണ്ട​​​ത്തി​​​യ​​​ത്. ഗു​​​ഹ​​​ക​​​ളെ​​​ല്ലാ​​​മു​​​ള്ള​​​ത് പൊ​​​തു​​​സ്ഥ​​​ല​​​ത്താ​​​ണ്. ബാ​​​ന​​​ത്ത് മൂ​​​ന്നു ഗു​​​ഹ​​​ക​​​ളാ​​​ണ് മ​​​നു​​​ഷ്യ​​​നി​​​ര്‍​മി​​​ത​​​മെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. ഇ​​​തി​​​ല്‍ ഒ​​​രു…

Read More

വ​ത്തി​ക്കാ​ന്‍റെ റിക്കാ​ർ​ഡ് ഇ​നി ച​രി​ത്രം: ലോ​ക​ത്തി​ലെ കു​ഞ്ഞ​ൻ രാ​ജ്യ​മാ​കാ​ൻ ബെ​ക്‌​താ​ഷി

ന്യൂ​​യോ​​ർ​​ക്ക്: വ​​ത്തി​​ക്കാ​​നെ മ​​റി​​ക​​ട​​ന്ന് ലോ​​ക​​ത്തി​​ലെ കു​​ഞ്ഞ​​ൻ രാ​​ജ്യ​​മാ​​കാ​​ൻ ത​​യാ​​റെ​​ടു​​ത്ത് ബെ​​ക്‌​​താ​​ഷി. വി​​ശു​​ദ്ധ മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ ജ​​ന്മം​​കൊ​​ണ്ടു ച​രി​ത്ര​പ്ര​​സി​​ദ്ധ​​മാ​​യ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​മാ​​യ അ​​ൽ​​ബേ​​നി​​യ​​യി​​ലാ​​ണ് ഈ ​​കു​​ഞ്ഞ​​ൻ​​ രാ​​ജ്യം പി​​റ​​വി​​യെ​​ടു​​ക്കാ​​ൻ പോ​​കു​​ന്ന​​ത്. ത​​ല​​സ്ഥാ​​ന​​മാ​​യ ടി​​റാ​​ന ന​​ഗ​​ര​​പ​​രി​​ധി​​യി​​ൽ 28 ഏ​​ക്ക​​ർ സ്ഥ​​ല​​ത്താ​​യി സൂ​​ഫി മു​​സ്‌​​ലിം ന്യൂ​​ന​​പ​​ക്ഷ​​മാ​​യ ബെ​​ക്‌​​താ​​ഷി ഓ​​ർ​​ഡ​​ർ എ​​ന്ന വി​​ഭാ​​ഗ​​ത്തി​​നാ​​യി ബെ​​ക്‌​​താ​​ഷി എ​​ന്ന സ്വ​​ത​​ന്ത്ര, പ​​ര​​മാ​​ധി​​കാ​​ര രാ​​ജ്യം സ്ഥാ​​പി​​ക്കു​​മെ​​ന്ന് അ​​ൽ​​ബേ​​നി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ഡി രാ​​മ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച യു​​എ​​ൻ പൊ​​തു​​സ​​ഭ​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യ​​വേ അ​​റി​​യി​​ച്ചു. രാ​​മ​​യു​​ടെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ അം​​ഗീ​​കാ​​രം ല​​ഭി​​ച്ചാ​​ൽ പാ​​സ്പോ​​ർ​​ട്ടും അ​​തി​​ർ​​ത്തി​​ക​​ളും സ്വ​​ത​​ന്ത്ര, പ​​ര​​മാ​​ധി​​കാ​​ര​​വു​​മു​​ള്ള ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ രാ​​ജ്യ​​മാ​​യി ഇ​​തു മാ​​റും. വ​​ത്തി​​ക്കാ​​ൻ മാ​​തൃ​​ക​​യി​​ൽ മ​​ത​​നേ​​താ​​വാ​​യി​​രി​​ക്കും ഭ​​ര​​ണം ന​​ട​​ത്തു​​ക. ബാ​​ബാ മോ​​ണ്ടി​​യാ​​ണ് ബെ​​ക്‌​​താ​​ഷി വി​​ഭാ​​ഗ​​ക്കാ​​രു​​ടെ നേ​​താ​​വ്. കേ​​വ​​ലം 115 ഏ​​ക്ക​​ർ വി​​സ്തീ​​ർ​​ണ​​മു​​ള്ള വ​​ത്തി​​ക്കാ​​നാ​​ണു നി​​ല​​വി​​ൽ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ രാ​​ജ്യം. അ​​ൽ​​ബേ​​നി​​യ​​യി​​ലെ 50 ശ​​ത​​മാ​​നം വ​​രു​​ന്ന…

Read More

ആ​വേ​ശ​മു​ണ​ർ​ത്താ​ൻ ആ​കാ​ശ​ക്കാ​ഴ്ച; ചി​ന്ന​ഗ്ര​ഹ​ത്തെ കാ​ണാ​ൻ അ​ത്ര വേ​ഗ​മൊ​ന്നും സാ​ധി​ക്കി​ല്ല; പിന്നെങ്ങനെയെന്ന് നോക്കാം

ച​ന്ദ്ര​ന് കൂ​ട്ടാ​യി ആ​കാ​ശ​ത്തെ​ത്തി​യ കു​ഞ്ഞ​മ്പി​ളി​യെ കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ജ​ന​ങ്ങ​ൾ. ക​ണ്ണി​നു കു​ളി​ർ​മ​യേ​കാ​ൻ ഭം​ഗി​യി​ൽ വ​ർ​ണ​വി​സ്മ​യ​മാ​യ സു​ന്ദ​ര​ക്കാ​ഴ്ച​യൊ​രു​ക്കി ആ​കാ​ശ​വും ത​യാ​റെ​ടു​ത്തി​രി​ക്കു​ന്നു. മി​നി മൂ​ൺ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ ​കു​ഞ്ഞ​ന​ന്പി​ളി ചെ​റു​തും മ​ങ്ങി​യ​തു​മാ​യ ചെ​റി​യ ഗ്ര​ഹ​മാ​ണ്. ബൈ​നോ​ക്കു​ല​റു​ക​ളോ ഹോം ​ടെ​ലി​സ്കോ​പ്പു​ക​ളോ ഉ​പ​യോ​ഗി​ച്ച് ഇ ​കു​ഞ്ഞ​നെ​ക്കാ​ണാ​ൻ സാ​ധ്യ​മ​ല്ല. ശ​ക്ത​മാ​യ പ്രൊ​ഫ​ഷ​ണ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് മാ​ത്ര​മേ മി​നി​മൂ​ൺ ദൃ​ശ്യ​മാ​കു​ക​യു​ള്ളൂ. പ്രൊ​ഫ​ഷ​ണ​ൽ ടെ​ലി​സ്‌​കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് മി​നി ച​ന്ദ്ര​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നാ​കും എ​ന്നാ​ണ് ഡോ. ​ജെ​നി​ഫ​ർ മി​ല്ലാ​ർ​ഡ് പ​റ​യു​ന്ന​ത്. ഈ ​മി​നി മൂ​ണി​ന് 2024 PT5 എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഭൂ​മി​യു​ടേ​തി​ന് സ​മാ​ന​മാ​യ ഭ്ര​മ​ണ​പ​ഥ​ങ്ങ​ളു​ള്ള ഗ്ര​ഹ​ങ്ങ​ൾ അ​ട​ങ്ങി​യ അ​ർ​ജു​ന ഛിന്ന​ഗ്ര​ഹ വ​ല​യ​ത്തി​ൽ നി​ന്നാ​ണ് ഈ ഛി​ന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഉ​ത്ഭ​വം 1981ലും 2022​ലു​മാ​ണ് മി​നി മൂ​ണ്‍ പ്ര​തി​ഭാ​സം ഇ​തി​നു മു​മ്പു​ണ്ടാ​യി​ട്ടു​ള്ള​ത് ​എന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്.

Read More

പ്ലാ​സ്റ്റി​ക് ക​വ​ര്‍ തി​രി​ച്ചു​ന​ല്‍​കു​മ്പോ​ള്‍ പ​ത്തു രൂ​പ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തി​രി​ച്ചു ന​ല്‍​കു​ന്നു: ക്ലീ​ന്‍ ജ​ല​മേ​ള​യൊ​രു​ക്കി ന​ഗ​ര​സ​ഭ

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​യി​ലും പ​രി​സ​ര​ത്തും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ സ്റ്റി​ക്ക​ര്‍ പ​തി​ച്ച് വ​ലി​ച്ചെ​റി​യ​ല്‍ മ​നോ​ഭാ​വ​ത്തി​ന് ത​ട​യി​ട്ട് ഹ​രി​ത ജ​ല​മേ​ള​യാ​ക്കി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ. വ​ള്ളം​ക​ളി കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ജ​ലാ​ശ​യ​ത്തി​ലും മ​റ്റും വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ന്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലും ക​വ​റു​ക​ളി​ലും വി​ല്‍​ക്കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ ക​വ​റു​ക​ളി​ല്‍ പത്തു രൂ​പ​യു​ടെ സ്റ്റി​ക്ക​ര്‍ പ​തി​ക്കു​ക​യും ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം പ്ലാ​സ്റ്റി​ക് ക​വ​ര്‍ തി​രി​ച്ചുന​ല്‍​കു​മ്പോ​ള്‍ പത്തു രൂ​പ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തി​രി​ച്ചു ന​ല്‍​കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് ന​ഗ​ര​സ​ഭ ആ​വി​ഷ്‌​ക​രി​ച്ച​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​വ​റു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചെ​റി​യാ​തി​രി​ക്കാ​നാ​ണ് പു​തി​യ ആ​ശ​യ​വു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു വ​ന്ന​ത്. ആ​ല​പ്പു​ഴ എ​സ് ഡി ​കോ​ള​ജി​ലെ​യും യു​ഐ​ടി​യി​ലെ​യും നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് സ്റ്റി​ക്ക​ര്‍ പ​തി​​ച്ച​ത്. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വോ​ള​ണ്ടി​യേ​ഴ്സി​നെ വീ​തം നി​യോ​ഗി​ച്ചാ​ണ് മാ​ലി​ന്യം ശേ​ഖ​രി​ച്ച​ത്.

Read More