ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് ക്ലാസിൽ പ്ര​വേ​ശി​ക്ക​രു​ത്; സ്കൂ​ളി​ലെ വി​ചി​ത്ര നി​ർ​ദേ​ശ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മി​തോ?

സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പാ​ലി​ക്കേ​ണ്ട​താ​യി​ട്ടു​ള്ള പ​ല നി​യ​മ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ എ​ൽ പാ​സോ ഇ​ൻ​ഡി​പെ​ൻ​ഡ​ൻ്റ് സ്കൂ​ൾ ഡി​സ്ട്രി​ക്റ്റി​ൻ്റെ ഭാ​ഗ​മാ​യ ചാ​ൾ​സ് മി​ഡി​ൽ സ്കൂ​ളി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു നി​യ​മം വ​ന്നി​രി​ക്കു​ക​യാ​ണ്. സ്കൂ​ളു​ക​ളി​ൽ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചെ​ത്ത​രു​ത് എ​ന്നാ​ണ് പ്രിൻസിപ്പൽ പറയുന്നത്. ഇ​ത്ത​ര​ത്തി​ൽ ക​റു​ത്ത നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും എ​ന്ന​താ​ണ് ഇ​തി​ന് പി​ന്നി​ലെ കാ​ര​ണ​മാ​യി ഉന്നയിക്കുന്നത്.  എന്നാൽ  ​കറു​ത്ത വ​സ്ത്രം നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഈ ​തീ​രു​മാ​നം വ​ലി​യ വി​മ​ർ​ശ​നം നേ​രി​ടു​ക​യാ​ണ്. ചാ​ൾ​സ് മി​ഡി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നി​ക്ക് ഡി​സാ​ൻ്റി​സ് പ​റ​യു​ന്ന​ത്, ഈ ​ആ​ഴ്ച ആ​ദ്യം ത​ന്നെ മാ​താ​പി​താ​ക്ക​ളു​മാ​യി പു​തി​യ ന​യ​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്തി​രു​ന്നു എന്നാണ്. ക​റു​ത്ത ടോ​പ്പും ബോ​ട്ട​വും ധ​രി​ക്ക​രു​ത് എ​ന്നാ​ണ് പ​റ​യു​ന്ന​ത്.  അ​ക്ര​മ​വാ​സ​ന കൂ​ടി​യ നി​റ​മാ​യി​ട്ടാ​ണ് പ്രി​ൻ​സി​പ്പ​ൽ ക​റു​പ്പി​നെ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഈ ​തീ​രു​മാ​നം വ​ലി​യ വി​മ​ർ​ശ​ന​ത്തി​നും ച​ർ​ച്ച​യ്ക്കും വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. മാ​ന​സി​കാ​രോ​ഗ്യ​വും വ​സ്ത്ര​ത്തി​ന്‍റെ നി​റ​വും ത​മ്മി​ൽ എ​ന്താ​ണ് ബ​ന്ധ​മെ​ന്നാ​ണ് ഈ…

Read More

ശി​ല്‍​പയുടെ സ്വ​പ്ന​ങ്ങ​ള്‍ കൈ​പ്പി​ടി​യി​ലാണ്

ഇ​ത് അ​ന്നാ ബെ​ല്ല​സ് എ​ന്ന തൂ​ലി​കാ നാ​മ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ക​ണ്ണൂ​ര്‍ ക​ക്കാ​ട് മേ​രി​വി​ല്ല​യി​ലെ നെ​ല്‍​സ​ണ്‍-​മീ​നാ മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ശി​ല്‍​പ. മു​ഴു​വ​ന്‍ പേ​ര് ശി​ല്‍​പ നെ​ല്‍​സ​ണ്‍ അ​ക്കാ അ​ന്നാ ബെ​ല്ല​സ്. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പ​രി​ശ്ര​മ​ത്തി​ലൂ​ടെ സ്വ​പ്ന​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ കാ​ണി​ച്ചു​ത​ന്ന ശി​ല്‍​പ​യി​പ്പോ​ള്‍ മൂ​ന്ന് തൊ​ഴി​ലു​ക​ള്‍​ക്കൊ​പ്പം നെ​ത​ര്‍​ല​ന്‍റി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് (ഐ​സി​എം)​ഡോ​ക്ട​റേ​റ്റ് നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ശി​ല്‍​പ​യി​ല്‍​നി​ന്നും ആ​ന്നാ ബെ​ല്ല​സി​ലേ​ക്കെ​ത്തി​യ യാ​ത്ര നി​ശ്ച​യ ദാ​ര്‍​ഡ്യ​ത്തി​ന്‍റേ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത വാ​ശി​യു​ടേ​തു​മാ​ണ്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ ശി​ല്‍​പ തു​ട​ങ്ങി​വ​ച്ച വി​ജ​യാ​ര​വം ഇ​ള​യ സ​ഹോ​രി​മാ​രാ​യ ശി​ഖ​യും മേ​ഘ​യും തു​ട​ര്‍​ന്ന​പ്പോ​ള്‍ അ​തെ​ല്ലാം മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​ക​ളാ​യി നി​റ​ഞ്ഞു​നി​ന്നു. സം​ഗീ​ത​വും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും ചി​ല​മ്പൊ​ലി​യും മേ​രി​വി​ല്ല​യു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ​പ്പോ​ള്‍ മൂ​ന്നു​സ​ഹോ​ദ​രി​മാ​രും ചേ​ര്‍​ന്ന് നേ​ടി​യ ക​ലോ​ത്സ​വ സ​മ്മാ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് വ​ര്‍​ഷ​ങ്ങ​ളോ​ള​മാ​ണ് തു​ട​ര്‍​ന്ന​ത്. ഇ​വ​രി​ല്‍ മൂ​ത്ത​വ​ളാ​യ ശി​ല്‍​പ​ക്ക് ചെ​റു​പ്പം മു​ത​ല്‍ ജീ​വി​ത​ത്തോ​ട് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളും ല​ക്ഷ്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള വാ​ശി​യി​ലു​മാ​യി​രു​ന്നു അ​വ​ള്‍.…

Read More

ജം​ഗി​ൾ സ​ഫാ​രി​ക്കി​ടെ സിം​ഹ​ത്തെ സ്പ​ർ​ശി​ച്ച് സ​ഞ്ചാ​രി: പി​ന്നീ​ട് സം​ഭ​വി​ച്ച​ത്… വൈ​റ​ലാ​യി വീ​ഡി​യോ

മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ സ​വാ​രി ചെ​യ്യാ​നും പ്ര​കൃ​തി​യെ അ​ടു​ത്ത് കാ​ണാ​നും ഇ​ഷ്ട​പ്പെ​ടു​ന്ന എ​ല്ലാ​വ​ർ​ക്കും ജം​ഗി​ൾ സ​ഫാ​രി ഒ​രു മി​ക​ച്ച അ​നു​ഭ​വ​മാ​ണ്. അ​ത്ത​രം സാ​ഹ​സി​ക​ത​യി​ലാ​യി​രി​ക്കു​മ്പോ​ൾ മൃ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ആ​ളു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​ങ്ങ​നെ ജം​ഗി​ൾ സ​ഫാ​രി ന​ട​ത്തു​ന്ന​തി​നി​ടെ ഒ​രു മ​നു​ഷ്യ​ൻ സിം​ഹ​ത്തെ കാ​ണു​ക​യും കൈ​കൊ​ണ്ട് തൊ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. വി​ശ്ര​മി​ക്കു​ന്ന സിം​ഹ​ത്തി​ന്‍റെ അ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ത​ൻ്റെ ജീ​പ്പി​ൽ ആ ​മ​നു​ഷ്യ​ൻ ഇ​രി​ക്കു​മ്പോ​ൾ തൊ​ട്ടു താ​ഴെ കി​ട​ക്കു​ന്ന കാ​ട്ടി​ലെ ‘രാ​ജാ​വി​നെ’ തൊ​ടാ​ൻ അ​യാ​ൾ തീ​രു​മാ​നി​ച്ചു. ​ജീ​പ്പി​നു​ള്ളി​ൽ ഇ​രു​ന്ന ആ ​മ​നു​ഷ്യ​ൻ സിം​ഹ​ത്തെ മെ​ല്ലെ സ്പ​ർ​ശി​ക്കാ​നാ​യി ത​ൻ്റെ ഒ​രു കൈ ​ജ​ന​ലി​നു പു​റ​ത്ത് പ​തി​യെ വ​ച്ചു. പാ​ർ​ക്ക് ചെ​യ്‌​തി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന് സ​മീ​പം ക​ണ്ണു​ക​ൾ അ​ട​ച്ച് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു സിം​ഹം. ആ​ദ്യ ശ്ര​മ​ത്തി​ൽ സിം​ഹ​ത്തി​ൽ നി​ന്ന് പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​യാ​ൾ ആ ​പ്ര​വൃ​ത്തി ആ​വ​ർ​ത്തി​ച്ച് മൃ​ഗ​ത്തെ സ്പ​ർ​ശി​ച്ചപ്പോൾ…

Read More

ക​യ്പ​ക്ക ചോ​ക്ലേ​റ്റ്! വി​ചി​ത്ര​മാ​യ വി​ഭ​വ​ത്തോ​ട് നെ​റ്റി​ചു​ളി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യും വൈ​റ​ലാ​വു​ക​യും ചെ​യ്ത ഒ​രു വി​ചി​ത്ര​മാ​യ വി​ഭ​വ​മു​ണ്ട്. ഇ​ത് “ക​യ്പ്പു​ള്ള ചോ​ക്ലേ​റ്റ് ” ആ​ണ്. ക​യ്പ​ക്ക ക​ഷ​ണ​ങ്ങ​ളി​ൽ ചോ​ക്ലേ​റ്റ് ചേ​ർ​ത്ത ഈ ​വി​ഭ​വം താ​ൻ എ​ങ്ങ​നെ പ​രീ​ക്ഷി​ച്ചു​വെ​ന്ന് കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ കാ​ൽ​വി​ൻ ലീ ​ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തു. ത​ന്‍റെ ഭ​ക്ഷ​ണ പ​രീ​ക്ഷ​ണ​ത്തി​ൽ ക​യ്പ​ക്ക അ​ട​ങ്ങി​യ ചോ​ക്ലേ​റ്റ് വി​ഭ​വം ത​യ്യാ​റാ​ക്കി ക​ഴി​ക്കു​ന്ന​ത് അ​ദ്ദേ​ഹം സ്വ​യം ചി​ത്രീ​ക​രി​ച്ചു. “ന​മു​ക്ക് ക​യ്പേ​റി​യ ചോ​ക്ലേ​റ്റ് പ​രീ​ക്ഷി​ക്കാം,” ലീ​യു​ടെ സ​മീ​പ​കാ​ല റീ​ൽ അ​തി​ന്‍റെ പാ​ച​ക​ക്കു​റി​പ്പ് ചി​ത്രീ​ക​രി​ക്കു​ന്ന​ത് കാ​ണി​ച്ചു​കൊ​ടു​ത്തു. അ​വ​ൻ ഒ​രു ചോ​ക്ലേ​റ്റ് ബാ​ർ അ​രി​ഞ്ഞ ക​യ്പ​ക്ക ക​ഷ​ണ​ങ്ങ​ളു​ള്ള ഒ​രു പാ​ത്ര​ത്തി​ൽ വെ​ച്ചു. എ​ന്നി​ട്ട് ഭ​ക്ഷ​ണം മൈ​ക്രോ​വേ​വി​ലേ​ക്ക് ഉ​രു​കാ​ൻ അ​നു​വ​ദി​ച്ചു. കു​റ​ച്ച് ക​ഴി​ഞ്ഞ് വി​ഭ​വം നോ​ക്കി​യ​പ്പോ​ൾ അ​ത് ര​സ​ക​ര​മാ​യ ഒ​രു രൂ​പ​മെ​ടു​ത്ത​താ​യി അ​ദ്ദേ​ഹം ക​ണ്ടെ​ത്തി. “പ്രെ​റ്റി പ്രോ​മി​സിം​ഗ് തോ​ന്നു​ന്നു,” അ​വ​ൻ ആ​ദ്യ നോ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. വി​ഭ​വം ക​ഴി​ച്ച​പ്പോ​ൾ…

Read More

റോ​ഡ​രി​കി​ൽ റീ​ൽ​സ് ഷൂ​ട്ടിം​ഗ്; ഡാ​ൻ​സി​നി​ടെ തെ​ന്നി വീ​ണ് യു​വ​തി

വൈ​റ​ലാ​വാ​ൻ എ​ന്തും ചെ​യ്യാ​ൻ ത​യാ​റാ​യാ​ണ് ചി​ല സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ. റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​വും അ​വ​ർ വ്യൂ​സി​ന് വേ​ണ്ടി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ റോ​ഡ​രി​കി​ല്‍ റീ​ല്‍​സ് ഷൂ​ട്ടി​നി​ടെ തെ​ന്നി​വീ​ഴു​ന്ന യു​വ​തി​യു​ടെ വി​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ചു​വ​ന്ന നി​റ​ത്തി​ലു​ള്ള സാ​രി ധ​രി​ച്ച് യു​വ​തി റോ​ഡ​രി​കി​ല്‍ റീ​ല്‍ ഷൂ​ട്ട് ചെ​യ്യു​ന്ന​ത് വി​ഡി​യോ​യി​ല്‍ കാ​ണാം. ബാ​ഡ് ന്യൂ​സ് എ​ന്ന സി​നി​മ​യി​ലെ തൗ​ബ-​തൗ​ബ എ​ന്ന ഗാ​ന​ത്തി​നാ​ണ് യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ റോ​ഡി​ല്‍ തെ​ന്നി വീ‌​ണെ​ങ്കി​ലും അ​ത് കൂ​ട്ടാ​ക്കാ​തെ എ​ഴു​ന്നേ​റ്റു​വ​ന്ന് നൃ​ത്തം തു​ട​ര്‍​ന്നു. യു​വ​തി ത​ന്നെ​യാ​ണ് വി​ഡി​യോ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഇ​തി​ന​കം നാ​ല് ല​ക്ഷ​ത്തി​ലേ​റെ​പേ​ര്‍ വി​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. യു​വ​തി വീ​ണ് കു​റ​ച്ച് സ​മ​യ​ത്തി​ന​കം ഒ​രു ബ​സും റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​തേ​സ​മ​യം, റീ​ല്‍​സ് ചെ​യ്യു​മ്പോ​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും സ്വ​ന്തം ജീ​വ​നാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്നും ഓ​ര്‍​മി​പ്പി​ക്കു​യാ​ണ് ക​മ​ന്‍റ് ബോ​ക്സ്. വീഡിയോ കാണാൻ…

Read More

ഉ​ത്സ​വബോ​ർ​ഡി​ൽ നീ​ല​ച്ചി​ത്ര​ ന​ടി​യു​ടെ പ​ടം..! വി​വാ​ദ​മാ​യ​തോ​ടെ നീ​ക്കം ചെയ്ത് പോ​ലീ​സ്

ത​മി​ഴ്‌​നാ​ട്ടി​ലെ കാ​ഞ്ചി​പു​രം ജി​ല്ല​യി​ല്‍ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച കൂ​റ്റ​ന്‍ ബോ​ര്‍​ഡി​ല്‍ ദൈ​വ​ങ്ങ​ള്‍​ക്കൊ​പ്പം നീ​ല​ച്ചി​ത്ര ന​ടി​യു​ടെ ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു വ​ലി​യ വി​വാ​ദ​മാ​യി. ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ള​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​മ്മ​ന്‍ (പാ​ര്‍​വ​തി) ദേ​വി​യെ ആ​രാ​ധി​ക്കു​ന്ന ഉ​ത്സ​വ​ത്തി​നാ​യാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഓ​രോ ഗ്രാ​മ​ത്തി​ലും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗം​ഭീ​ര ആ​ഘോ​ഷ​ങ്ങ​ളാ​ണു ന​ട​ക്കു​ക. ദി​വ​സ​ങ്ങ​ള്‍ നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ക്കാ​റു​മു​ണ്ട്. ഉ​ത്സ​വ വ​ഴി​പാ​ടി​ന്‍റെ ഭാ​ഗ​മാ​യ പാ​ല്‍​ക്കു​ടം ത​ല​യി​ലേ​റ്റി നി​ല്‍​ക്കു​ന്ന രീ​തി​യി​ലാ​ണ് ന​ടി​യു​ടെ ചി​ത്രം ബോ​ര്‍​ഡി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബോ​ര്‍​ഡ് സ്ഥാ​പി​ച്ച യു​വാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബോ​ർ​ഡ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ പോ​ലീ​സ് അ​ത് സ്ഥ​ല​ത്തു​നി​ന്നു നീ​ക്കി.

Read More

ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും വ​യ​നാ​ടി​നെ ചേ​ർ​ത്ത് ഗൗ​ത​മി; ത​നി​ക്ക് ല​ഭി​ക്കു​ന്ന ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ തു​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി

കാ​യം​കു​ളം: ജ​നി​ത​ക രോ​ഗ​ത്താ​ൽ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഗൗ​ത​മി​യും വ​യ​നാ​ടി​നെ ചേ​ർ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി. ഒ​രുവ​ർ​ഷ​ത്തെ ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​നാ​യ 19,200 രൂ​പ​യും അ​നു​ജ​ത്തി കൃ​ഷ്ണ​ഗാ​ഥ​യു​ടെ സ​മ്പാ​ദ്യ​വും ചേ​ർ​ത്ത് 20,000 രൂ​പ ന​ൽ​കി​യാ​ണ് കാ​യം​കു​ളം എം​എ​സ്‌​എം കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യ ഗൗ​ത​മി വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ കൈ​ത്താ​ങ്ങാ​യ​ത്. മു​തു​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​ ജ്യോ​തി​പ്ര​ഭ​യു​ടെ​യും വാ​ർ​ഡ്‌ പ്ര​തി​നി​ധി സ​ബി​ത വി​നോ​ദി​ന്‍റെയും നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​സം​ഘം ഗൗ​ത​മി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ശ്വാ​സ​നി​ധി ഏ​റ്റു​വാ​ങ്ങി. മു​തു​കു​ളം തെ​ക്ക് ചാ​ങ്ങ​യി​ൽ വ​ട​ക്ക​തി​ൽ അ​ധ്യാ​പ​ക​ൻ ജി.​ കൃ​ഷ്ണ​കു​മാ​റി​ന്‍റെയും ശ്രീ​ക​ല​യു​ടെ​യും മ​ക​ളാ​ണ് ഗൗ​ത​മി.

Read More

ഇ​തു​വ​രെ ഓ​ർ​ഡ​ർ ചെ​യ്ത​ത് 9.4 ല​ക്ഷ​ത്തി​ന്‍റെ കോ​ഫി! സൊ​മാ​റ്റോ വ​ഴി ഓർ​ഡ​ർ ചെ​യ്ത കോ​ഫി​യു​ടെ ചില​വ് ക​ണ്ട് ക​ണ്ണു​ത​ള്ളി സോ​ഷ്യ​ൽ മീ​ഡി​യ

കാ​പ്പി കു​ടി​ക്കാ​ൻ ഇ​ഷ്മി​ല്ലാ​ത്ത​വ​ർ പൊ​തു​വേ കു​റ​വാ​ണ്. ര​ണ്ട് നേ​ര​വും കാ​പ്പി​യോ ചാ​യ​യോ ല​ഭി​ക്കാ​തെ വ​ന്നാ​ൽ ത​ല​വേ​ദ​ന എ​ടു​ക്കു​ന്ന​വ​രും ന​മ്മു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. എ​ന്നാ​ൽ കാ​പ്പി കു​ടി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചി​ല​വാ​ക്കാ​റു​ണ്ടോ നി​ങ്ങ​ൾ? അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. സൊ​മാ​റ്റോ​യി​ൽ ദി​വ​സ​വും ഒ​രു കോ​ഫി വ​ച്ച് ഓ​ർ​ഡ​ർ ചെ​യ്ത് കു​ടി​ക്കു​ന്ന യു​വ​തി​യു​ണ്ട​ത്രെ മും​ബൈ​യി​ൽ. ഇ​തു​വ​രെ അ​വ​ൾ കോ​ഫി​ക്ക് വേ​ണ്ടി മാ​ത്രം ചെ​ല​വ​ഴി​ച്ച​ത് 9.4 ല​ക്ഷം രൂ​പ​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സൊ​മാ​റ്റോ വ​ഴി സ്റ്റാ​ർ​ബ​ക്‌​സി​ൽ നി​ന്ന് ദി​വ​സ​വും ത​ന്‍റെ പ്രി​യ​പ്പെ​ട്ട സി​ന​മ​ൺ കോ​ഫി ഓ​ർ​ഡ​ർ ചെ​യ്ത് കു​ടി​ക്കു​ക​യാ​ണ് മി​ഷ്‌​ക​ത്ത് എ​ന്ന യു​വ​തി. ഇ​പ്പോ​ൾ യു​വ​തി​യെ വ​ച്ച് സൊ​മാ​റ്റോ ഒ​രു പ​ര​സ്യ​വും ചെ​യ്തി​ട്ടു​ണ്ട്. സൊ​മാ​റ്റോ​യു​ടെ മാ​ർ​ക്ക​റ്റിം​ഗ് ത​ല​വ​നാ​യ സാ​ഹി​ബ്ജീ​ത് സിം​ഗ് സാ​ഹ്നി ഇ​തി​ന്‍റെ വീ​ഡി​യോ ലി​ങ്ക്ഡ്‍​ഇ​ന്നി​ൽ പ​ങ്കു​വ​ച്ചു. ഇ​തു​വ​രെ മി​ഷ്കാ​ത്ത് കോ​ഫി ഓ​ർ​ഡ​ർ ചെ​യ്ത​തി​ലാ​യി മാ​ത്രം 9 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ഴി​ഞ്ഞു എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ…

Read More

യാ​തൊ​രു ബ​ന്ധ​ത്തി​നും ത​യാ​റ​ല്ല; സം​സാ​രി​ക്കാ​ൻ ഈ​ടാ​ക്കു​ന്ന​ത് ഭീ​മ​ൻ തു​ക​ക​ൾ; ഭാ​ര്യ​യു​ടെ ഡി​മാ​ന്‍റ് അ​സ​ഹ​നീ​യം; വി​വാ​ഹ​മോ​ച​നം തേ​ടി യു​വാ​വ്

വി​വാ​ഹ​മോ​ചി​ത​രാ​കു​ന്ന വാ​ർ​ത്ത​ക​ൾ പ​തി​വാ​ണ​ല്ലോ. പ​ല കാ​ര​ണ​ത്താ​ൽ പ​ങ്കാ​ളി​ക​ൾ വേ​ർ​പി​രി​യാ​റു​ണ്ട്. പ​ര​സ്പ​രം ഒ​ത്തു പോ​കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന അ​വ​സ്ഥ​യി​ൽ ആ ​ബ​ന്ധം തു​ട​ർ​ന്ന് പോ​കു​ന്ന​ത് ന​ല്ല​ത​ല്ല​ന്ന് തോ​ന്നി​യാ​ൽ പി​രി​യു​ന്ന​തി​നേ​ക്കാ​ൾ മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ല​ന്ന് ക​രു​തി ബ​ന്ധം നി​ർ​ത്തും. അ​തി​ന് അ​വ​ർ​ക്ക് അ​വ​രു​ടേ​താ​യ കാ​ര​ണ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ താ​യ്‍​വാ​നി​ൽ നി​ന്നു​ള്ള ഹാ​വോ എ​ന്ന യു​വാ​വ് ത​ൻ​രെ ഭാ​ര്യ ഷു​വാ​നി​ൽ നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടി​യ കാ​ര​ണം കേ​ട്ടാ​ൽ ആ​രാ​യാ​ലും ഞെ​ട്ടി​പ്പോ​കും. ഭാ​ര്യ ത​ന്നോ​ട് സം​സാ​രി​ക്കു​ന്ന​തി​നും ശാ​രീ​രി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​നും പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്ന കാ​ര​ണം കൊ​ണ്ടാ​ണ് ഈ ​യു​വാ​വ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത്. 2014 -ലാ​ണ് ഹാ​വോ​യും ഷു​വാ​നും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​ർ​ക്കും ര​ണ്ട് കു​ട്ടി​ക​ളും ഉ​ണ്ട്. സ​ന്തോ​ഷ​ക​ര​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ര​ണ്ട്പേ​രു​ടേ​യും കു​ടും​ബ​ജീ​വി​തം മു​ന്നോ​ട്ട് പോ​യ​തും. എ​ന്നാ​ൽ, പ​തി​യെ ഷു​വാ​ന് ഹാ​വോ​യോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ വ്യ​ത്യാ​സം വ​ന്നു തു​ട​ങ്ങി. പെ​ട്ടെ​ന്നൊ​രു ദി​വ​സം ഷു​വാ​ൻ ഹാ​വോ​യോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് മാ​സ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്ര​മേ ശാ​രീ​രി​ക​ബ​ന്ധ​ത്തി​ന്…

Read More

ര​ണ്ട് ഡോ​ക്ട​ർ​മാ​രോ​ട് ന​ഴ്സി​ന് ഒ​രേസ​മ​യം പ്ര​ണ​യം; സി​നി​മ​യെ വെ​ല്ലു​ന്ന ട്വി​സ്റ്റു​മാ​യി പ്ര​ണ​യ​ക​ഥ

മ​ര​ണ​മി​ല്ലാ​ത്ത വി​കാ​ര​മാ​ണ് പ്ര​ണ​യം എ​ന്ന​ല്ലേ പ​റ​യു​ന്ന​ത്. ന​മു​ക്ക് ഒ​രാ​ളോ​ട് പ്ര​മ​യം തോ​ന്നാ​ൻ പ്രാ​യ​മോ നേ​ര​മോ ഒ​ന്നു​മൊ​രു ത​ട​സ​മ​ല്ല. എ​ന്നാ​ൽ പ്ര​ണ​യി​ക്കു​ന്പോ​ഴും ആ​ളും​ത​ര​വും നോ​ക്കി വോ​ണം പോ​കാ​ൻ. അ​ല്ല​ങ്കി​ൽ പ​ണി പാ​ലും​വെ​ള്ള​ത്തി​ൽ കി​ട്ടും. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലാ​ണ് സം​ഭ​വം. വു​ക്സി പീ​പ്പി​ൾ​സ് ഹോ​സ്പി​റ്റ​ലി​ലെ 50 വ​യ​സു​ള്ള ര​ണ്ട് ഡോ​ക്ട​ർ​മാ​രോ​ട് പു​തി​യ​താ​യി ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ 27 -കാ​രി ന​ഴ്സി​ന് പ്ര​മ​യ​മാ​യി. ഒ​രേ സ​മ​യം ര​ണ്ട് പേ​രോ​ടും പ്ര​ണ​യം. ക​ഥ​യി​ലെ ട്വി​സ്റ്റ് എ​ന്തെ​ന്നാ​ൽ ഡോ​ക്ട​ർ​മാ​ർ പ​ര​സ്പ​രം ത​ങ്ങ​ൾ സ്നേ​ഹി​ക്കു​ന്ന​ത് ഒ​രാ​ളെ​യാ​ണെ​ന്ന കാ​ര്യം അ​റി​ഞ്ഞി​ല്ല. ത​ങ്ങ​ളു​ടെ പ്ര​ണ​യി​നി​ക്കാ​യി വി​ല കൂ​ടി​യ സ​മ്മാ​ന​ങ്ങ​ൾ ഡോ​ക്ട​ർ​മാ​ർ വാ​ങ്ങി​ക്കൊ​ടു​ത്തു. ഒ​രാ​ൾ ആ​ഡം​ബ​ര വി​ല്ല സ​മ്മാ​നി​ച്ച​പ്പോ​ൾ മ​റ്റൊ​രാ​ൾ വി​ല​കൂ​ടി​യ കാ​റാ​ണ് ന​ഴ്സി​ന് ന​ൽ​കി​യ​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ പ്ര​ണ​യം ന​ട​ക്കു​ന്ന വേ​ള​യി​ൽ ഡോ​ക്ട​ർ​മാ​ർ തി​രി​ച്ച​റി​ഞ്ഞു ഇ​രു​വ​രും പ്ര​ണ​യി​ക്കു​ന്ന​ത് ഒ​രേ വ്യ​ക്തി​യെ ആ​ണെ​ന്ന കാ​ര്യം. അ​ങ്ങ​നെ ഡോ​ക്ട​ർ​മാ​ർ…

Read More