വ​യ​നാ​ട്ടി​ലെ കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി ക​ളി​പ്പാ​ട്ട​വ​ണ്ടി പു​റ​പ്പെ​ടു​ന്നു; നേ​തൃ​ത്വം ന​ല്‍​കി കേ​ര​ളാ പേ​ജ് അ​ഡ്മി​ന്‍​സ് കൂ​ട്ടാ​യ്മ

കൊ​ല്ലം: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ടും മാ​താ​പി​താ​ക്ക​ളെ​യും ന​ഷ്ട​മാ​യ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ക​രു​ത​ലും സ്‌​നേ​ഹ​വും പ​ക​രാ​നാ​യി ക​ളി​പ്പാ​ട്ട വ​ണ്ടി​യു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലെ അ​ഡ്മി​ന്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ​പി​എ എ​ന്ന കേ​ര​ള പേ​ജ് അ​ഡ്മി​ന്‍​സ്. ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​നാ​യി ക​ളി​പ്പാ​ട്ട​ങ്ങ​ളും ഡ​യ​പ്പ​റു​ക​ളും മ​റ്റും ശേ​ഖ​രി​ച്ച് എ​ത്തി​ക്കാ​നാ​ണ് കെ​പി​എ കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ളി​പ്പാ​ട്ട​ങ്ങ​ളും ഡ​യ​പ്പ​റു​ക​ളും വാ​ങ്ങി ന​ല്‍​കു​വാ​ന്‍ താ​ല്പ​ര്യം ഉ​ള്ള​വ​ര്‍ കെ​പി​എ (കേ​ര​ള പേ​ജ് അ​ഡ്മി​ന്‍​സ് ) അം​ഗ​ങ്ങ​ളെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഞാ​യ​ർ രാ​വി​ലെ 6ന് ​ക​ളി​പ്പാ​ട്ട​വ​ണ്ടി കൊ​ല്ല​ത്തു നി​ന്നും പു​റ​പ്പെ​ടും. കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ളും ന​ല്‍​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ക​ള​ക്ഷ​ന്‍ പോ​യി​ന്‍റു​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കാ​വു​ന്ന​താ​ണ് . കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് താ​ഴെ​യു​ള്ള ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക. തി​രു​വ​ന​ന്ത​പു​രം+91 95395 92444,+91 70125 51884 കൊ​ല്ലം+91 99955 73140 തൃ​ശൂ​ര്‍+918113813413 എ​റ​ണാ​കു​ളം+91 96332 20171+91 9037049149.

Read More

കി​സ് മീ…​ക്ലോ​സ് യു​വ​ർ ഐ​സ്… ഒ​പ്പി​ടാ​ന്‍ സ​മ്മ​തി​ക്കാം, പ​ക്ഷേ ക​വി​ളി​ല്‍ ഉ​മ്മ ത​ര​ണം! ഹാ​ജ​ർ ഒ​പ്പി​ട​ണ​മെ​ങ്കി​ല്‍ ഉ​മ്മ ത​ര​ണ​മെ​ന്ന് അ​ധ്യാ​പ​ക​ന്‍; വൈ​റ​ലാ​യി വീ​ഡി​യോ

ഹാ​ജ​റി​ൽ ഒ​പ്പി​ടാ​ൻ വ​ന്ന അ​ധ്യാ​പി​ക​യോ​ട് ചും​ബ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​പ്പി​ടാ​ന്‍ സ​മ്മ​തി​ക്കാം. പ​ക്ഷേ, അ​തി​ന് ഒ​രു ക​ണ്ടീ​ഷ​നു​ണ്ട് എ​ന്ന് അ​ധ്യാ​പ​ക​ൻ.  തു​ട​ര്‍​ന്ന് എ​ന്താ​ണ് താ​ങ്ക​ളു​ടെ ക​ണ്ടീ​ഷ​നെ​ന്ന് അധ്യാപിക. അ​യാ​ളു​ടെ ക​വി​ള​ത്ത് അ​ധ്യാ​പി​ക ഒരു ഉ​മ്മ കൊ​ടു​ക്ക​ണം എ​ന്നായി അ​ധ്യാ​പ​ക​ന്‍റെ മ​റു​പ​ടി. കൂ​ടാ​തെ ത​ന്‍റെ ക​ണ്ടീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചാ​ല്‍ പ​ല കാ​ര്യ​ങ്ങ​ളും എ​ളു​പ്പ​മാ​വു​മെ​ന്ന് ഇ​യാ​ള്‍ അ​ധ്യാ​പി​ക​യോ​ട് പ​റ​യു​ന്നു.  എ​ന്നാ​ൽ ഇ​ത് കേ​ട്ട ഉ​ട​ൻ​ത​ന്നെ അ​ധ്യാ​പി​ക തി​രി​ച്ച് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. താ​ന്‍ ഒ​രി​ക്ക​ലും ഇ​ത് സ​മ്മ​തി​ക്കി​ല്ല​ന്നും ഇ​തൊ​ന്നും ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല എ​ന്നും അ​ധ്യാ​പി​ക അ​ധ്യാ​പ​ക​നോ​ട് പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ ക​ഴി​യും. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ധ്യാ​പ​ക​നെ​തി​രേ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ഇ​യാ​ൾ ഒ​രു ന​ല്ല അ​ധ്യാ​പ​ക​നാ​ണോ, ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ അ​ടു​ത്ത് എ​ങ്ങ​നെ കു​ട്ടി​ക​ളെ വി​ശ്വ​സി​ച്ച് പ​ഠി​പ്പി​ക്കു​വാ​ൻ വി​ടും എ​ന്നു തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ…

Read More

ഡ്രൈ​വ​റി​ല്ലാ​തെ നീ​ങ്ങി​യ ട്ര​ക്കി​ല്‍ ചാ​ടി​ക്ക​യ​റി യു​വ​തി; ഹാ​ന്‍​ഡ് ബ്രേ​ക്കി​ട്ടു വാ​ഹ​നം നി​ർ​ത്തി; സാ​ഹ​സി​ക പ്ര​വൃ​ത്തി​ക്ക്  കൈ​യ​ടി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ

നി​ർ​ത്തി​യി​ട്ട കൂ​റ്റ​ൻ ട്ര​ക്ക് ഡ്രൈ​വ​റി​ല്ലാ​തെ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തു ക​ണ്ടാ​ൽ അ​ല​റി​വി​ളി​ച്ചു മാ​റി​നി​ൽ​ക്കു​ക​യാ​യി​രി​ക്കും മി​ക്ക​വ​രും ചെ​യ്യു​ക. എ​ന്നാ​ൽ ട്ര​ക്ക് ഉ​രു​ളു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രു യു​വ​തി മ​റ്റൊ​ന്നും നോ​ക്കാ​തെ ട്ര​ക്കി​ന്‍റെ തു​റ​ന്നു കി​ട​ന്ന വാ​തി​ലി​ലൂ​ടെ അ​നാ​യാ​സ​മാ​യി ചാ​ടി​ക്ക​യ​റി, ഹാ​ന്‍​ഡ് ബ്രേ​ക്കി​ട്ടു വാ​ഹ​നം നി​ർ​ത്തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ​ക്ക് വ​ലി​യ കൈ​യ​ടി​യാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ക്സി​ലെ ജ​ന​പ്രി​യ അ​ക്കൗ​ണ്ടാ​യ ഘ​ർ കെ ​ക​ലേ​ഷാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ, സം​ഭ​വം എ​വി​ടെ ന​ട​ന്ന​താ​ണെ​ന്നു വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ട്ര​ക്കി​നും ജെ​സി​ബി​ക്കും ഇ​ട​യി​ലൂ​ടെ നീ​ങ്ങു​ന്ന ഒ​രു യു​വ​തി​യെ കാ​ണാം. അ​പ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ട്ര​ക്ക് മു​ന്നോ​ട്ട് നീ​ങ്ങു​ന്നു. ഈ ​സ​മ​യം പി​ന്നി​ല്‍​നി​ന്നു ര​ണ്ടു പേ​ര്‍ ട്ര​ക്കി​ലെ പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തും കാ​ണാം. എ​ന്നാ​ല്‍, യു​വ​തി പെ​ട്ടെ​ന്നു ട്ര​ക്കി​ലേ​ക്കു ചാ​ടി​ക്ക​യ​റി ഹാ​ൻ​ഡ് ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ച് വ​ണ്ടി നി​ര്‍​ത്തു​ന്നു. ഈ ​സ​മ​യം ട്ര​ക്ക് റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗ​വും…

Read More

കോ​ഴി​ക്കോ​ടി​ന്‍റെ മാ​ലി​ന്യത​ല​സ്ഥാ​നം; തീരാദുരിതമായി ഞെ​ളി​യ​ന്‍പ​റ​മ്പ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​ന്‍റെ മാ​ലി​ന്യ ത​ല​സ്ഥാ​ന​മാ​ണ് ഞെ​ളി​യ​ൻ​പ​റ​മ്പ്. 16 ഏ​ക്ക​റി​ല്‍ മാ​ലി​ന്യം മാ​ത്രം നി​റ​യു​ന്ന ദു​ർ​ഗ​ന്ധ ഭൂ​മി. ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട് ഞെ​ളി​യ​ൻ​പ​റ​മ്പി​ലെ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ വ​രെ ഞെ​ളി​യ​ൻ​പ​റ​മ്പി​ല്‍ ഇ​പ്പോ​ഴും നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്നു. ദു​ർ​ഗ​ന്ധ​ത്തി​ന്‍റെ​യും തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന്‍റെ​യും തീ​പി​ടി​ത്ത​ങ്ങ​ളു​ടെ​യും മ​റ്റും പേ​രി​ൽ വാ​ർ​ത്ത​ക​ളി​ല്‍ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് ഈ ​മാ​ലി​ന്യ​പ്പ​റ​മ്പ്. മ​ഴ​ക്കാ​ലം വ​രു​മ്പോ​ള്‍ നെ​ഞ്ചി​ടി​പ്പാ​ണ് ഞെ​ളി​യ​ന്‍​പ​റ​മ്പു​കാ​ര്‍​ക്ക്. ഇ​വി​ടെ​നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങു​ന്ന മ​ലി​ന​ജ​ലം സൃ​ഷ്ടി​ക്കു​ന്ന ദു​രി​തം ഒ​രു​ഭാ​ഗ​ത്ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ങ്ങ​ള്‍ മ​റ്റൊ​രു ഭാ​ഗ​ത്ത്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി തീ​പ​ടി​ത്ത​ങ്ങ​ൾ ഇ​വി​ടെ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്നു. പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ള്‍ എ​ടു​ത്താ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​ത്. മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ല്‍​നി​ന്നു പു​ക ഉ​യ​രു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ച് ഉ​യ​രു​ന്ന പു​ക പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​ണ്ടാ​ക്കു​ന്ന ദു​രി​തം ചി​ല്ല​റ​യ​ല്ല. കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ങ്ങ​ള്‍ ചൂ​ടേ​റ്റു‍ തീ ​പി​ടി​ക്കാ​തി​രി​ക്കാ​ന്‍ ഇ​ട​യ്ക്കു മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ക്കു​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഞെ​ളി​യ​ന്‍​പ​റ​മ്പി​ല്‍…

Read More

മു​ടി​വെ​ട്ടു​ന്ന​തി​നി​ടെ തു​പ്പി: ബാ​ർ​ബ​ർ അ​റ​സ്റ്റി​ൽ; ബാ​ർ​ബ​ർ ഷോ​പ്പ് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ചു ത​ക​ർ​ത്തു

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ത​ല​മു​ടി വെ​ട്ടു​ന്ന​തി​നി​ടെ തു​പ്പി​യ ബാ​ർ‌​ബ​ർ അ​റ​സ്റ്റി​ൽ. ഇ​യാ​ളു​ടെ ബ​ർ​ബ​ർ ഷോ​പ്പ് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തു. ക​നൗ​ജി​ലാ​ണ് സം​ഭ​വം. യൂ​സ​ഫ് എ​ന്ന ബാ​ർ​ബ​ർ മു​ടി വെ​ട്ടു​ന്ന​തി​നി​ടെ കൈ​ക​ളി​ൽ തു​പ്പു​ക​യും അ​ത് ഉ​പ​ഭോ​ക്താ​വി​ന്‍റെ മു​ഖ​ത്തു പു​ര​ട്ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. തു​ട​ർ​ന്നു പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ക​ട ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.  

Read More

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ‘റൈ​സ് എ​ടി​എം’​ഒ​ഡീ​ഷ​യി​ൽ; 25 കി​ലോ​ഗ്രാം അ​രി​വ​രെ എ​ടി​എ​മ്മി​ൽ​നി​ന്ന് ശേ​ഖ​രി​ക്കാം

രാ​ജ്യ​ത്തെ ആ​ദ്യ “റൈ​സ് എ​ടി​എം’ ഒ​ഡീ​ഷ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ഭു​വ​നേ​ശ്വ​റി​ലെ മ​ഞ്ചേ​ശ്വ​ർ അ​രി ഗോ​ഡൗ​ണി​ലാ​ണ് “റൈ​സ് എ​ടി​എം’ സ്ഥാ​പി​ച്ച​ത്. ഒ​ഡീ​ഷ ഭ​ക്ഷ്യ​മ​ന്ത്രി കൃ​ഷ്ണ ച​ന്ദ്ര​യാ​ണ് രാ​ജ്യ​ത്തെ പു​തി​യ തു​ട​ക്ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സം​സ്ഥാ​ന​ത്തെ പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​ണ് “റൈ​സ് എ​ടി​എം’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു ത​ങ്ങ​ളു​ടെ കാ​ർ​ഡ് ന​മ്പ​ർ ന​ൽ​കി 25 കി​ലോ​ഗ്രാം അ​രി​വ​രെ എ​ടി​എ​മ്മി​ൽ​നി​ന്നു ശേ​ഖ​രി​ക്കാം. പ​ര​മ്പ​രാ​ഗ​ത വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ നീ​ണ്ട ക്യൂ​വി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​ണു പു​തി​യ അ​രി വി​ത​ര​ണ സം​വി​ധാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ സ​ബ്‌​സി​ഡി അ​രി​യു​ടെ മോ​ഷ​ണ​വും ക​രി​ച്ച​ന്ത​യും സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​യ്ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. “റൈ​സ് എ​ടി​എം’ ഒ​ഡീ​ഷ​യി​ലെ 30 ജി​ല്ല​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം.

Read More

നാ​യ്ക്ക​ൾ​ക്ക് ഇ​നി സ്വ​ന്തം പെ​ർ​ഫ്യൂം..! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലായി ഫോ​ട്ടോ​ഷൂ​ട്ട്

വ​ള​ർ​ത്തു​നാ​യ​യെ പു​റ​ത്തു​കൊ​ണ്ടു​പോ​കു​ന്പോ​ൾ, ചി​ല​ർ ത​ങ്ങ​ളു​ടെ പെ​ർ​ഫ്യും നാ​യ​യി​ൽ പൂ​ശാ​റു​ണ്ട്. എ​ന്നാ​ൽ, മ​നു​ഷ്യ​രു​ടെ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ ഇ​നി നാ​യ്ക്ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രി​ല്ല. പ്ര​മു​ഖ ഇ​റ്റാ​ലി​യ​ൻ ആ​ഡം​ബ​ര ബ്രാ​ൻ​ഡാ​യ ഡോ​ൾ​സ് ഗ​ബാ​ന നാ​യ്ക്ക​ൾ​ക്കു മാ​ത്ര​മാ​യി പെ​ർ​ഫ്യും വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്നു. ത​ങ്ങ​ളു​ടെ നാ​യ​ക്കു​ട്ടി​യെ മ​റ്റു​ള്ള​വ​രു​ടേ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി ഡോ​ഗ് പെ​ർ​ഫ്യൂം പ​രീ​ക്ഷി​ക്കാം. “ഫെ​ഫെ’ എ​ന്നാ​ണ് പെ​ർ​ഫ്യൂ​മി​ന്‍റെ പേ​ര്. “യ​ലാം​ഗ് യ​ലാം​ഗ്, ക​സ്തൂ​രി, ച​ന്ദ​നം എ​ന്നീ സു​ഗ​ന്ധ​ങ്ങ​ളി​ലാ​ണ് പെ​ർ​ഫ്യൂം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ഫെ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. അ​തി​നി​ടെ പൂ​ച്ച​ക​ൾ​ക്കാ​യി പെ​ർ​ഫ്യൂം പു​റ​ത്തി​റ​ക്കു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​വു​മാ​യി പൂ​ച്ച​പ്രേ​മി​ക​ൾ രം​ഗ​ത്തെ​ത്തി.  

Read More

ഓ​മ​നി​ച്ച് വ​ള​ർ​ത്തി ഒ​ടു​വി​ൽ ജീ​വ​നെ​ടു​ത്തു;13 അ​ടി നീ​ള​മു​ള്ള പെ​രു​മ്പാ​മ്പ് ഉ​ട​മ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു

മ​നു​ഷ്യ​ർ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും നി​ര​വ​ധി സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ൾ ഉ​ണ്ടെ​ങ്കി​ലും, മ​നു​ഷ്യ​ൻ മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​നാ​ണ്. വീട്ടിൽ വ​ള​ർ​ത്തു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ജീ​വി​ക​ൾ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നാ​ണ് പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ൽ അ​മാ​ൻ​ഡ റൂ​ത്ത് ബ്ലാ​ക്ക് എ​ന്ന 25 വ​യ​സ്സു​കാ​രി ത​ന്‍റെ വ​ള​ർ​ത്തു പെ​രു​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​മാ​ൻ​ഡ റൂ​ത്ത് വീ​ട്ടി​ൽ ഒ​രു പെ​രു​മ്പാ​മ്പി​നെ വ​ള​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ൾ അ​തി​ന് ഡ​യാ​ബ്ലോ എ​ന്ന പേ​ര് ന​ൽ​കു​ക​യും യു​എ​സി​ലെ വി​ർ​ജീ​നി​യ ബീ​ച്ചി​ലു​ള്ള അ​വ​ളു​ടെ വീ​ട്ടി​ലേ​ക്ക് താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്തു. പെ​റ്റ് സ്റ്റോ​റി​ൽ ജോ​ലി ചെ​യ്ത് പ​രി​ച​യ​മു​ള്ള​തി​നാ​ൽ പെ​രു​മ്പാ​മ്പി​ന് സ്വ​ന്ത​മാ​യി മ​രു​ന്ന് ന​ൽ​കാ​മെ​ന്ന് അ​വ​ൾ വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഭാ​ര്യ മ​രി​ച്ചു കിടക്കുന്നതും പെ​രു​മ്പാ​മ്പ് മു​റി​യി​ൽ ഇ​ഴ​യു​ന്ന​തു​മാ​ണ് ക​ണ്ട​ത്. അ​മ​ൻ​ഡ​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ, പെ​രു​മ്പാ​മ്പ് ക​ഴു​ത്തി​ൽ ചു​റ്റി​പ്പി​ടി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച​താ​യി ക​ണ്ടെ​ത്തി. ഈ ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പെ​രു​മ്പാ​മ്പി​നെ കൊ​ല്ല​ണ​മെ​ന്ന് ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ടു​ക​യും വീ​ട്ടി​ലെ എ​ല്ലാ പാ​മ്പു​ക​ളേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഏ​ൽ​പ്പി​ക്കു​ക​യും…

Read More

വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​നാ​യി സ്വി​ഗ്ഗി​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് ദ​മ്പ​തി​ക​ൾ; പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു

ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളി​ലൂ​ടെ പ്രി​യ​പ്പെ​ട്ട റെ​സ്റ്റോ​റ​ൻ്റു​ക​ളി​ൽ നി​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത് ല​ഭി​ക്കു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് ഈ ​സേ​വ​നം ഉ​പ​കാ​ര പ്ര​ദ​മാ​ണെ​ന്ന​തി​നോ​ടൊ​പ്പം റെ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്ക് കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെയും ല​ഭി​ക്കു​ന്നുണ്ട്. സ്വി​ഗ്ഗി, സൊ​മാ​റ്റോ തു​ട​ങ്ങി​യ​വ​യു​ടെ സേ​വ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ധാ​രാ​ളം ഓ​പ്ഷ​നു​ക​ളു​മു​ണ്ട്. ഇ​തി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ വ​ലി​യ റെ​സ്റ്റോ​റ​ന്‍റു​ക​ൾ മു​ത​ൽ ചെ​റി​യ സ്റ്റാ​ളു​ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ന്നു. അ​ടു​ത്തി​ടെ ഒ​രു ദ​മ്പ​തി​ക​ൾ അ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​ൽ പ​ര​മ്പ​രാ​ഗ​ത കാ​റ്റ​റി​ങ്ങി​ന് പ​ക​രം ഓ​ൺ​ലൈ​ൻ ഫു​ഡ് ഓ​ർ​ഡ​ർ തി​ര​ഞ്ഞെ​ടു​ത്തു. ഇ​വ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത ഒ​രു എ​ക്‌​സ് ഉ​പ​യോ​ക്താ​വ്, സ്വി​ഗ്ഗി ഡെ​ലി​വ​റി പ​ങ്കാ​ളി ഒ​രു ടെ​ൻ്റി​നു താ​ഴെ​യു​ള്ള മേ​ശ​പ്പു​റ​ത്ത് പ്ലാ​സ്റ്റി​ക് ഫു​ഡ് ബോ​ക്‌​സു​ക​ൾ അ​ടു​ക്കി വെ​ക്കു​ന്ന​ത് കാ​ണി​ക്കു​ന്ന ഒ​രു ചി​ത്രവും പ​ങ്കി​ട്ടു. ഈ ​പോ​സ്റ്റ് പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ‘ഞ​ങ്ങ​ളു​ടെ ക്രേ​സി ഡീ​ലു​ക​ൾ ഇ​വ​രേ​ക്കാ​ൾ ന​ന്നാ​യി ആ​രും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല,…

Read More

പ​ച്ച​ക്ക​റി മ​ഴ​ക്കെ​ടു​തി​യി​ല്‍: ഓ​ണ​ത്തി​ന് മു​റം നി​റ​യാ​നി​ട​യി​ല്ല; ഇ​ത്ത​വ​ണ​ത്തെ ഉ​ത്രാ​ട​പ്പാ​ച്ചി​ൽ വി​ല​ക്ക​യ​റ്റ​ത്തിന്‍റേ​ത്….

ഓ​ണ​ത്തി​ന് മു​റം നി​റ​യെ പ​ച്ച​ക്ക​റി പ​റി​ക്കാ​നു​ള്ള ക​രു​ത​ല്‍​കൃ​ഷി കൈ​വി​ട്ടു. തി​മ​ര്‍​ത്തു​പെ​യ്ത കാ​ല​വ​ര്‍​ഷ​ത്തി​ല്‍ പാ​വ​ലും കോ​വ​ലും പ​യ​റും ചീ​ര​യും വെ​ണ്ട​യും പാ​ടെ ന​ശി​ച്ചു. കൃ​ഷി ഓ​ഫീ​സു​ക​ള്‍ മു​ഖേ​ന വി​ത​ര​ണം ചെ​യ്ത തൈ​ക​ളും വി​ത്തു​ക​ളും ഫ​ലം ത​രാ​ന്‍ സാ​ധ്യ​ത കു​റ​ഞ്ഞ​തോ​ടെ ഓ​ണം മാ​ര്‍​ക്ക​റ്റി​ല്‍ പ​ച്ച​ക്ക​റി​ക്ക് പൊ​ള്ളു​ന്ന വി​ല​യാ​യേ​ക്കും. പു​തു​താ​യി തൈ​ക​ള്‍ ന​ട്ട് വി​ള​വെ​ടു​ക്കാ​ന്‍ ഇ​നി സ​മ​യ​വു​മി​ല്ല. ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലെ ക​ന​ത്ത ചൂ​ടി​ല്‍ വേ​ന​ല്‍​കൃ​ഷി ആ​കെ ന​ശി​ച്ചു. പി​ന്നീ​ടാ​ണ് ഓ​ണം മു​ന്നി​ല്‍ ക​ണ്ട് ക​ഴി​ഞ്ഞ മാ​സം ഏ​റെ​പ്പേ​രും പ​ച്ച​ക്ക​റി ന​ട്ട​ത്. ക​ര്‍​ഷ​കൂ​ട്ടാ​യ്മ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യും ഭാ​രി​ച്ച ബാ​ധ്യ​ത​യി​ലാ​യി. മ​ഴ​ക്കെ​ടു​തി​യി​ല്‍ പ​യ​ര്‍, പാ​വ​ല്‍ എ​ന്നി​വ​യു​ടെ പൂ​ക്ക​ള്‍ അ​പ്പാ​ടെ കൊ​ഴി​യു​ക​യാ​ണ്. കാ​ച്ചി​ല്‍, ചേ​ന, ഇ​ഞ്ചി, ചേ​മ്പ് തു​ട​ങ്ങി​യ​വ​യ്ക്ക് ഇ​പ്പോ​ള്‍​ത​ന്നെ വി​ല ക​യ​റി​യി​ട്ടു​ണ്ട്. ചേ​ന കി​ലോ​യ്ക്ക് നൂ​റി​നു മു​ക​ളി​ലെ​ത്തി. ഏ​ത്ത​ക്കു​ല​യു​ടെ വി​ല​യും കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ​ച്ച​ക്ക​റി എ​ത്തി​യാ​ല്‍​ത​ന്നെ അ​ത്തം മു​ത​ല്‍ ഉ​ത്രാ​ടം…

Read More