ദു​ര​ന്ത​ ഭൂ​മി​യി​ലൂ​ടെ അ​വ​ൻ അ​ല​ഞ്ഞുതി​രി​ഞ്ഞു; ഒ​ടു​വി​ൽ ആ​റാം നാ​ൾ അ​മ്മ എ​ത്തി

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന ദു​ര​ന്ത​മു​ഖ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ലി​യോ എ​ന്ന നാ​യ. ഈ ​നാ​യ രാ​വും പ​ക​ലും ദു​ര​ന്ത ഭൂ​മി​യി​ലൂ​ടെ ആ​രെ​യോ തി​രി​ഞ്ഞു ന​ട​ന്നു. ഇ​ത്ര​കാ​ലം ത​ന്നെ വ​ള​ർ​ത്തി​യ പ്രി​യ​പ്പെ​ട്ട​വ​രെ​യാ​ണ് അ​വ​ൻ തി​ര​ഞ്ഞു​ന​ട​ന്ന​ത്. ഒ​ടു​വി​ൽ ആ​റാം നാ​ൾ അ​വ​ന്‍റെ അ​ല​ച്ചി​ന് ഫ​ലം ക​ണ്ടു.  ദു​ര​ന്ത​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ചൂ​ര​ൽ​മ​ല​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ നി​ന്ന് വ​ന്ന ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രെ അ​വ​ൻ അ​ക​ലെ ക​ണ്ടു. ഉ​ട​ൻ ത​ന്നെ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്ന് അ​വ​ർ​ക്ക് അ​രി​കി​ലേ​ക്ക് കു​തി​ച്ചെ​ത്തി ആ ​അ​മ്മ​യു​ടെ അ​രി​കി​ൽ എ​ത്തി​ കൊ​ച്ചു​കു​ട്ടി​യെ പോ​ലെ അ​വ​ൻ ക​ര​ഞ്ഞു. തു​ട​ർ​ന്ന് അ​മ്മ​യു​ടെ നെ​ഞ്ചി​ൽ ചാ​ഞ്ഞു മു​ഖ​ത്ത് ന​ക്കി ക​ര​ച്ചി​ൽ അ​ട​ക്കാ​ൻ ആ​കാ​തെ അ​വ​ൻ ക​ര​ഞ്ഞു. ആ ​അ​മ്മ​യും അ​വ​നെ മാ​റോ​ട് ചേ​ർ​ത്തു. ക​ണ്ട് നി​ൽ​ക്കു​ന്ന​വ​രു​ടെ ക​ണ്ണ് നി​റ​യ്ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. അ​ട്ട​മ​ല​യി​ൽ താ​മ​സി​ക്കു​ന്ന ഉ​മ ബാ​ല​കൃ​ഷ്ണ​നും കു​ടും​ബ​വും ദു​ര​ന്തം ഉ​ണ്ടാ​യ രാ​ത്രി​യി​ൽ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​ണ്. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്ത്…

Read More

ത​മി​ഴ്നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട നാ​യ്ക്ക​ൾ​ക്ക് ബി​രി​യാ​ണി എ​ത്തി​ക്കാ​ൻ ഡ്രോ​ണി​ന്‍റെ സ​ഹാ​യം; വൈ​റ​ലാ​യി വീ​ഡി​യോ

ത​മി​ഴ്നാ​ട് അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. ഈ ​ദു​രി​ത​ത്തി​ൽ ജ​ന​ങ്ങ​ളോ​ടൊ​പ്പം മൃ​ഗ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മേ​ട്ടൂ​ർ അ​ണ​ക്കെ​ട്ടി​ന് സ​മീ​പം ക​വി​ഞ്ഞൊ​ഴു​കു​ന്ന കാ​വേ​രി ന​ദി​ക്ക് ന​ടു​വി​ലെ ഒ​രു ചെ​റി​യ ക​ര​യി​ൽ തെ​രു​വ് നാ​യ്ക്ക​ൾ ഒ​റ്റ​പ്പെ​ട്ട​താ​യി കാ​ണി​ക്കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​മാ​യി ഭ​ക്ഷ​ണ​മി​ല്ലാ​തെ ഈ ​നാ​യ്ക്ക​ൾ അ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. അ​വ​രെ സ​ഹാ​യി​ക്കാ​ൻ, പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്യാ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നൂ​ത​ന​മാ​യ ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്തി. ഡ്രോ​ൺ സാ​ങ്കേ​തി​ക വി​ദ്യ​യ്ക്ക് പേ​രു​കേ​ട്ട ജി​യോ ടെ​ക്‌​നോ​വാ​ലി എ​ന്ന ക​മ്പ​നി​യു​മാ​യി ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ വി​ഭാ​ഗം താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കി. 30 കി​ലോ​ഗ്രാം വ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഡ്രോ​ൺ, ഒ​റ്റ​പ്പെ​ട്ട മൃ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി എ​ത്തി​ച്ചു. സ​മീ​പ​ത്തെ അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ട്ട​തോ​ടെ​യാ​ണ് മൃ​ഗ​ങ്ങ​ൾ ക​ര​യി​ൽ കു​ടു​ങ്ങി​യ​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​നി​ടെ ആ​ദ്യം ഒ​രു ക​റു​ത്ത നാ​യ​യെ മാ​ത്ര​മേ ക​ണ്ടി​രു​ന്നു​ള്ളൂ​വെ​ങ്കി​ലും…

Read More

മീ​ൻ വ​ണ്ടി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​വീ​ണു; നി​ല​ത്ത് വീ​ണ മീ​ൻ മു​ഴു​വ​ൻ കൈ​ക്ക​ലാ​ക്കി നാ​ട്ടു​കാ​ർ

മീ​ൻ വ​ണ്ടി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ റോ​ഡി​ൽ വീ​ണ മീ​ൻ മു​ഴു​വ​ൻ കൊ​ള്ള​യ​ടി​ച്ച് നാ​ട്ടു​കാ​ർ. ജൂ​ലൈ 31 -ന് ​ബീ​ഹാ​റി​ലെ ക​തി​ഹാ​ർ ജി​ല്ല​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​ത്സ്യം ക​യ​റ്റി​യെ​ത്തി​യ വാ​ൻ മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മീ​ൻ മു​ഴു​വ​ൻ നാ​ട്ടു​കാ​ർ കൊ​ള്ള​യ​ടി​ക്കു​ക​യാ​യി​രു​ന്നു. സ​ഹാ​യ​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മി​ർ​ച്ചാ​യി ബാ​രി ഏ​രി​യ​യി​ലെ മി​ർ​ച്ചൈ​ബാ​രി ഹ​രി​ശ​ങ്ക​ർ നാ​യ​ക് സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട​തോ​ടെ ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ കി​ട്ടി​യ അ​വ​സ​രം മു​ത​ലാ​ക്കി മീ​ൻ പെ​ട്ടി​ക​ൾ മു​ഴു​വ​ൻ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. പ്രാ​യ​മാ​യ​വ​ർ മു​ത​ൽ കു​ട്ടി​ക​ൾ വ​രെ മീ​ൻ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നാ​യി മ​റി​ഞ്ഞു കി​ട​ന്ന വാ​ഹ​ന​ത്തി​ന് അ​ടു​ത്തേ​ക്ക് സ​ഞ്ചി​ക​ളു​മാ​യി ഓ​ടി​ക്കൂ​ടു​ന്ന​തും മീ​ൻ വാ​രി നി​റ​യ്ക്കു​ന്ന​തും കാ​ണാം. റോ​ഡി​ലൂ​ടെ ന​ട​ന്നു വ​ന്ന ഒ​രു കു​ട്ടി​യെ വാ​ഹ​നം ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​വാ​ൻ കാ​ര​ണ​മാ​യ​ത്.  

Read More

മു​ഖം നാ​യ ക​ടി​ച്ചു​കീ​റി: പി​ന്നാ​ലെ നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ൾ; അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യു​മാ​യി യു​വ​തി

മാ​ര​ക​മാ​യ രീ​തി​യി​ൽ ഒ​രു നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ടു​ക​യും പി​ന്നാ​ലെ തു​ട​ർ​ച്ച​യാ​യ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക​ൾ​ക്ക് ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്ത യു​വ​തി​യു​ടെ അ​നു​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. 2022 സെ​പ്റ്റം​ബ​റി​ലാ​ണ് ഒ​രു പി​റ്റ് ബു​ള്ളി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ട്രി​നി​റ്റി റൗ​ൾ​സ് എ​ന്ന യു​വ​തി​യു​ടെ മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ നി​ന്നു​ള്ള ട്രി​നി​റ്റി റൗ​ൾ​സി​ന് അ​ന്ന് 19 വ​യ​സ്സാ​യി​രു​ന്നു പ്രാ​യം. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി മു​ഖം നാ​യ ക​ടി​ച്ച് കീ​റി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് യു​വ​തി വി​ധേ​യ​യാ​കേ​ണ്ടി വ​ന്നി​രു​ന്നു. പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു​പോ​യ ആ ​മാ​ന​സി​കാ​വ​സ്ഥ​യി​ൽ നി​ന്നും താ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ട്രി​നി​റ്റി. അ​വ​ളു​ടെ അ​ച്ഛന്‍റെ വ​ള​ർ​ത്തു​നാ​യ​യി​രു​ന്നു ട്രി​നി​റ്റി​യെ ആ​ക്ര​മി​ച്ച​ത്. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം അ​തി​ക​ഠി​ന​മാ​യ ഭ​യ​ത്തി​ലേ​ക്കും വി​ഷാ​ദ​ത്തി​ലേ​ക്കും വ​ഴു​തി​വീ​ണ ഈ ​യു​വ​തി പി​ന്നീ​ട് ജീ​വി​തം തി​രി​കെ പി​ടി​ച്ച​ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്.…

Read More

‘മ​ക്ക​ളും ഉ​റ്റ​വ​രും ന​ഷ്ട​പ്പെ​ട്ട അ​ച്ഛ​നെ​യോ അ​മ്മ​യെ​യോ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണ്’; ഫേ​സ്ബു​ക്കി​ൽ വൈ​റ​ലാ​യി കു​റി​പ്പ്

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​മാ​യ​വ​ര്‍​ക്ക് സാ​ന്ത്വ​ന​വും ആ​ശ്വാ​സ​വു​മാ​യി നി​ര​വ​ധി​പേ​രാ​ണ് എ​ത്തു​ന്ന​ത്. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ തേ​ടി ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് സ​ഹാ​യ​ങ്ങ​ൾ എ​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട് അ​നാ​ഥ​രാ​യ കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കു​വാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച് നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​ട്ടുണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള മറ്റൊരു ഫേ​സ​ബു​ക്ക് പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഉ​രു​ള്‍‌​പൊ​ട്ട​ലി​ല്‍ അ​നാ​ധ​രാ​യ അ​ച്ഛ​നെ​യോ അ​മ്മ​യെ​യോ ഏ​റ്റെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണി​ത്. ‘കു​ഞ്ഞു​ങ്ങ​ളെ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു പ​റ​ഞ്ഞു ഒ​രു​പാ​ട് പോ​സ്റ്റു​ക​ൾ ക​ണ്ടു. മ​ക്ക​ളും ഉ​റ്റ​വ​രും ന​ഷ്ട​പ്പെ​ട്ട അ​ച്ഛ​നെ​യോ അ​മ്മ​യെ​യോ ഏ​റ്റെ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റാ​ണ്’. എ​ന്നാ​ണ് നീ​തു ജ​യേ​ഷ് എ​ന്ന ഐ​ഡി യി​ല്‍ നി​ന്ന് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ദ​മ്പ​തി​ക​ളു​ടെ ഈ ​സ​ന്ന​ദ്ധ​ത ശ്ര​ദ്ധ നേ​ടി ക​ഴി​ഞ്ഞു. ഇ​വ​രെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.    

Read More

ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ട​വ്വ​ൽ മാ​ത്രം ധ​രി​ച്ച് യു​വ​തി: അ​മ്പ​ര​ന്ന് ജ​ന​ങ്ങ​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

മും​ബൈ തെ​രു​വി​ലൂ​ടെ ട​വ്വ​ൽ ധ​രി​ച്ച് ന​ട​ക്കു​ന്ന ഒ​രു യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​റും മി​ന്ത്ര ഫാ​ഷ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ജേ​താ​വു​മാ​യ ത​നു​മി​ത ഘോ​ഷാ​ണ് മും​ബൈ​യി​ലെ പൊ​വാ​യ് ഏ​രി​യ​യി​ൽ വ​ച്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ ഒ​രു പി​ങ്ക് ട​വ്വ​ൽ ധ​രി​ച്ച് ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും യു​വ​തി ന​ട​ന്നു തു​ട​ങ്ങു​ന്ന​ത് കാണാം. മ​റ്റൊ​രു ട​വ്വ​ൽ ത​ല​യി​ലും യുവതി കെ​ട്ടി​യി​ട്ടു​​ണ്ട്. തു​ട​ർ​ന്ന് യു​വ​തി അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് ന​ട​ക്കു​ന്ന​തും ഒ​രു ബെ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വ​ഴി​യിലൂടെ പോ​കു​ന്ന​വ​രെ​ല്ലാം അ​മ്പ​ര​പ്പോ​ടെ​യാ​ണ് യു​വ​തി​യെ നോ​ക്കു​ന്ന​ത്. അ​ടു​ത്ത നി​മി​ഷം കാ​ണു​ന്ന​ത് യു​വ​തി താ​ൻ ധ​രി​ച്ചി​രി​ക്കു​ന്ന ട​വ്വ​ൽ ഊ​രി​യെ​റി​യു​ന്ന​തും ത​ല​യി​ലെ ട​വ്വ​ൽ അ​ഴി​ച്ചു​മാ​റ്റു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ അ​മ്പ​ര​പ്പോ​ടെ എ​ല്ലാ​വ​രും നോ​ക്കു​മ്പോ​ൾ യു​വ​തി വ​ള​രെ ഫാ​ഷ​ന​ബി​ളാ​യി മ​റ്റൊ​രു വ​സ്ത്രം ധ​രി​ച്ചി​രി​ക്കു​ന്ന​തും കാ​ണാം. ഒ​രു കൂ​ളിം​ഗ് ഗ്ലാ​സും അ​വ​ൾ വ​യ്ക്കു​ന്നു​ണ്ട്. പി​ന്നീ​ട് സ്റ്റൈ​ലി​ൽ ന​ട​ന്നു…

Read More

ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ: മൂ​ന്ന് പേ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് വീ​ഡി​യോ​ക​ൾ​ക്കൊ​പ്പം ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വിം​ഗി​ലൂ​ടെ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ആളുകൾ ര​ക്ഷ​പ്പെ​ടു​ന്ന വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ മൂ​ന്ന് പേ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് രക്ഷപ്പെട്ട് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടുന്നത്. തെ​ന്നി​ക്കി​ട​ക്കു​ന്ന റോ​ഡി​ൽ ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ വീ​ഴു​ക​യും, തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ബൈ​ക്കും നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യും ചെ​യ്തു. ആ ​സ​മ​യ​ത്താ​ണ് എ​തി​രേ ഒ​രു ബ​സ് എ​ത്തി​യ​തും. എ​ന്നാ​ൽ ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മൂ​വ​രും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​ർ മാ​ത്ര​മ​ല്ല ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്ത​വ​നെ വാ​ഹ​ന​ത്തി​ന​ടി​യി​ൽ പോ​കാ​തെ വ​ലി​ച്ചു​മാ​റ്റി ര​ക്ഷി​ച്ച സ​ഹ​യാ​ത്രി​ക​നും കൈ​യ​ടി നേ​ടി. സം​ഭ​വം ന​ട​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ലും കൃ​ത്യ​മാ​യി സ്ഥ​ലം എ​വി​ടെ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. പു​റ​കി​ലൂ​ടെ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ഡാ​ഷ് കാ​മ​റ​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. വീഡിയോ…

Read More

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ട്ട് ശ​ശി ത​രൂ​ർ; വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യ അ​ടി​ക്കു​റി​പ്പി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം

വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ശ​ശി ത​രൂ​ർ എം​പി പ​ങ്കു​വ​ച്ച വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷവി​മ​ർ​ശ​നം. ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റേ​യും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കു​ന്ന​തി​ന്‍റേ​യും ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​പ്പോ​ൾ മ​റ​ക്കാ​നാ​വാ​ത്ത ചി​ല ഓ​ർ​മ​ക​ളു​ടെ ദി​നം എ​ന്നാ​ണ് ത​രൂ​ർ ത​ന്‍റെ വീ​ഡി​യോ​യ്ക്ക് അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത വീ​ഡി​യോ പ​ങ്കു​വ​ച്ച നേ​താ​വി​നെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ള​ട​ക്കം രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി. ഒ​രു വാ​നി​ല്‍ നി​ന്ന് നി​ന്ന് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കു​ന്ന​തി​ന്‍റെ​യും ക്യാം​പു​ക​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റേ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് വി​ഡി​യോ​യി​ലു​ള​ള​ത്. ബി​ജെ​പി നേ​താ​വ് അ​മി​ത് മാ​ള​വ്യ ത​രൂ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത് ശ​ശി ത​രൂ​രി​ന് മ​ര​ണ​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും മ​റ​ക്കാ​നാ​വാ​ത്ത ഓ​ര്‍​മ്മ​ക​ള്‍ മാ​ത്ര​മെ​ന്നാ​ണ് അ​മി​ത് മാ​ള​വ്യ പ്ര​തി​ക​രി​ച്ച​ത്. Some memories of a memorable day in Wayanad pic.twitter.com/h4XEmQo66W —…

Read More

ക​ട​യി​ലെ സാ​ധ​ന​ങ്ങ​ള​ല്ല​ല്ലോ ജീ​വ​ന​ല്ലെ വ​ലു​ത്; വ​യ​നാ​ട്ടി​ലേ​ക്ക് വ​സ്ത്രം ചോ​ദി​ച്ചെ​ത്തി​യ​വ​ർ​ക്ക് ക​ട മു​ഴു​വ​ൻ ന​ൽ​കി വ്യാ​പാ​രി

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റാ​ൻ വ​സ്ത്രം ചോ​ദി​ച്ച്​  ആളുകളെത്തി​യപ്പോൾ ത​ന്‍റെ ക​ട​യി​ലെ മു​ഴു​വ​ൻ തു​ണി​ക​ളും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഒ​രു വ്യാ​പാ​രി. പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​രി​ലെ വ്യാ​പാ​രി അ​ഷ​റ​ഫാ​ണ് ത​ന്‍റെ ക​ട​യി​ലെ തു​ണി​ത്ത​ര​ങ്ങ​ളെ​ല്ലാം ന​ൽ​കി​യ​ത്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വാ​ന്‍ കു​റ​ച്ച് വ​സ്ത്രം ന​ല്‍​കാ​മോ എ​ന്ന് ചോ​ദി​ച്ചാ​ണ് കു​മ​ര​നെ​ല്ലൂ​രി​ലെ വ​സ്ത്ര വ്യാ​പാ​രി​യാ​യ അ​ഷ്റ​ഫി​ന്‍റെ ക​ട​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് മു​ഴു​വ​ൻ കൊ​ണ്ടു​പൊ​യ്ക്കോ​ളൂ എ​ന്ന് പ​റ​ഞ്ഞ് അ​ഷ്റ​ഫ് തു​ണി​ക​ളെ​ല്ലാം അ​വ​ർ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ണി​ത്ത​ര​ങ്ങ​ള്‍ എല്ലാം കൈ​മാ​റി​യാ​ലെ​ങ്ങ​നെ ഉ​പ​ജീ​വ​ന​മെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​വ​രോ​ട് ജീ​വ​നെ​ക്കാ​ളും വ​ലു​ത​ല​ല്ലോ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളെ​ന്നാണ് അ​ഷ്റ​ഫ് പ​റ​ഞ്ഞ​ത്.

Read More

പൊ​ളി​യാ​ണ് പോ​ലീ​സി​ന്‍റെ പു​തി​യ വാ​ക്കി ടോ​ക്കി; ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ മു​ത​ല്‍ സിം ​ഇ​ടാ​നും സൗ​ക​ര്യം

കേ​ര​ള പോ​ലീ​സി​ന്‍റെ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ എ​ത്തി​യ അ​ത്യാ​ധു​നി​ക വ​യ​ര്‍​ലെ​സ് സെ​റ്റു​ക​ളു​ടെ (വാ​ക്കി ടോ​ക്കി) പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​പ​യോ​ഗം വി​ജ​യ​ക​രം. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി സി​റ്റി സ​ര്‍​ക്കി​ളി​ലാ​ണ് വാ​ക്കി ടോ​ക്കി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്. പു​തി​യ വാ​ക്കി ടോ​ക്കി​യു​ടെ ആ​ദ്യ ബാ​ച്ചു​ക​ളാ​ണ് ഇ​വ. പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍​ക്കു​ശേ​ഷം ഇ​വ തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലേ​ക്കും എ​ത്തി​ക്കാ​നാ​ണു നീ​ക്കം. കൊ​ച്ചി സി​റ്റി​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത്, ഈ​സ്റ്റ്, തൃ​പ്പൂ​ണി​ത്തു​റ, പ​ള്ളു​രു​ത്തി ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് നി​ല​വി​ല്‍ പു​തി​യ വാ​ക്കി ടോ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ ര​ണ്ടു​മാ​സ​മാ​യി തു​ട​രു​ന്ന പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​ണെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. ഡി​​​ജി​​​റ്റ​​​ല്‍ ഡി​​​സ്‌​​​പ്ലേ മു​​​ത​​​ല്‍ സിം ​​​വ​​​രെ ഡി​​​ജി​​​റ്റ​​​ല്‍ ഡി​​​സ്‌​​​പ്ലേ മു​​​ത​​​ല്‍ സിം ​​​ഇ​​​ടാ​​​നു​​​ള്ള സൗ​​​ക​​​ര്യംവ​​​രെ പു​​​തി​​​യ സെ​​​റ്റു​​​ക​​​ള്‍​ക്കു​​​ണ്ട്. ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മി​​​ല്‍നി​​​ന്നു​​​ള്ള അ​​​റി​​​യി​​​പ്പ് മാ​​​ത്ര​​​മ​​​ല്ല, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് ഒ​​​രു വ​​​യ​​​ര്‍​ലെ​​​സ് സെ​​​റ്റി​​​ലേ​​​ക്കു മാ​​​ത്രം വി​​​ളി​​​ക്കാ​​​നും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​കാ​​​നും…

Read More