ജ്യൂ​സ്, ജ്യൂ​സ്, ജ്യൂ​സ്… ന​ല്ല ചൂ​ട​ല്ലേ? ദാ​ഹി​ക്കു​ന്നു എ​ങ്കി​ൽ ഇ​വ​യൊ​ക്കെ കു​ടി​ച്ച് നോ​ക്കൂ

വേ​ന​ല്‍ ക​ന​ക്കു​ക​യാ​ണ്. പൊ​ള്ളു​ന്ന വെ​യി​ലേ​റ്റ് ദാ​ഹി​ച്ച് വ​ല​യു​മ്പോ​ള്‍ ദാ​ഹ​മ​ക​റ്റാ​ന്‍ കൃ​ത്രി​മ ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ കു​ടി​ച്ച് ആ​രോ​ഗ്യം ക​ള​യേ​ണ്ട. വീ​ട്ടി​ല്‍ ത​ന്നെ ന​ല്ല ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ എ​ളു​പ്പ​ത്തി​ല്‍ ത​യാ​റാ​ക്കാം. പു​റ​ത്തു​ പോ​കു​മ്പോ​ള്‍ ചെ​റി​യൊ​രു കു​പ്പി​യി​ല്‍ ഇ​ത് കൈയില്‍ ക​രു​തു​ന്ന​തും ന​ല്ല​താ​ണ്. അ​ധി​കം ബു​ദ്ധി​മു​ട്ടാ​തെ ആ​രോ​ഗ്യ​പ്ര​ദ​മാ​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ളെ​ങ്ങി​നെ ത​യാ​റാ​ക്കാം… നാ​ര​ങ്ങ ഇ​ഞ്ചി ജ്യൂ​സ് ഇ​ഞ്ചി ഒ​രു ചെ​റി​യ ക​ഷ​ണംചെ​റു​നാ​ര​ങ്ങ – ഒ​രെ​ണ്ണംപ​ഞ്ച​സാ​ര – അ​ഞ്ചു ടീ​സ്പൂ​ണ്‍ത​ണു​ത്ത വെ​ള്ളം – ഒ​രു​ഗ്ലാ​സ്സ്ഐ​സ്‌​ക്യു​ബ് – ര​ണ്ടെ​ണ്ണം ത​യാ​റാ​ക്കു​ന്ന വി​ധം:  ചെ​റു​നാ​ര​ങ്ങ കു​രു​വി​ല്ലാ​തെ നീ​ര് പി​ഴി​ഞ്ഞെ​ടു​ക്കു​ക. ഇ​ഞ്ചി തൊ​ലി​ക​ള​ഞ്ഞ് വൃ​ത്തി​യാ​യി ക​ഴു​കി ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി അ​രി​ഞ്ഞെ​ടു​ക്കു​ക. ഇ​ഞ്ചി, ചെ​രു​നാ​ര​ങ്ങാ നീ​ര്, പ​ഞ്ച​സാ​ര എ​ന്നി​വ ത​ണു​ത്ത​വെ​ള്ളം ചേ​ര്‍​ത്ത് മി​ക്‌​സി​യി​ല്‍ അ​ടി​ച്ചെ​ടു​ക്കു​ക. ശേ​ഷം അ​രി​പ്പ​യി​ല്‍ ജ്യൂ​സ് അ​രി​ച്ചെ​ടു​ക്ക​ത്ത് ഐ​സ് ക്യൂ​ബ് ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്കു​ക. ദാ​ഹ​ശ​മ​ന​ത്തി​ന് മാ​ത്ര​മ​ല്ല ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും ഇ​ഞ്ചി നാ​ര​ങ്ങാ ജ്യൂ​സ് ഉ​ത്ത​മ​മാ​ണ്. പ​ച്ച​മാ​ങ്ങാ​ജ്യൂ​സ് പ​ച്ച​മാ​ങ്ങ ക​ഴു​കി മു​റി​ച്ച്…

Read More

70 വ​ർ​ഷം ‘പോ​ളി​യോ പോ​ൾ’ ക​ഴി​ഞ്ഞ​ത് ‘ഇ​രു​മ്പ് ശ്വാ​സ​കോ​ശ’​ത്തി​നു​ള്ളി​ൽ; ഒ​ടു​വി​ൽ വി​ട​വാ​ങ്ങി

പോ​ളി​യോ ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴു​ത്തി​നു താ​ഴേ​ക്കു ത​ള​ർ​ന്നു​പോ​യ “പോ​ളി​യോ പോ​ൾ ‘എ​ന്ന​റി​യ​പ്പെ​ടു​ന്ന പോ​ൾ അ​ല​ക്സാ​ണ്ട​ർ (78) വി​ട​വാ​ങ്ങി​യ​ത് 70 വ​ർ​ഷം ‘ഇ​രു​മ്പ് ശ്വാ​സ​കോ​ശ’​ത്തി​നു​ള്ളി​ൽ ക​ഴി​ഞ്ഞ​ശേ​ഷം. 1952ൽ ​ആ​റാം വ​യ​സി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നു പോ​ളി​യോ ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​യോ റി​പ്പോ​ർ​ട്ട് ചെ​യ്ത വ​ർ​ഷം കൂ​ടി​യാ​യി​രു​ന്നു അ​ത്. 21,000 പേ​രാ​ണ് പോ​ളി​യോ ബാ​ധ​യാ​ൽ അ​ക്കാ​ല​ത്ത് കി​ട​പ്പു​രോ​ഗി​ക​ളാ​യി മാ​റി​യ​ത്. രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ളി​നെ ടെ​ക്സ​സി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നു ശ​രീ​ര​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ചു. പി​ന്നീ​ടി​തി​ന് “ഇ​രു​ന്പു ശ്വാ​സ​കോ​ശം’ എ​ന്നു പേ​രു​വീ​ണു. 272 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഇ​രു​ന്പു​കൂ​ടി​നു​ള്ളി​ൽ​ത​ന്നെ പോ​ൾ കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. അ​ഭി​ഭാ​ഷ​ക​നാ​യി, എ​ഴു​ത്തു​കാ​ര​നാ​യി. നാ​വു കൊ​ണ്ടു ചി​ത്ര​ര​ച​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു പോ​ൾ. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു മ​ര​ണം. കോ​വി​ഡ് 19 അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് മൂ​ന്നാ​ഴ്ച മു​മ്പ് പോ​ളി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ്ര​സി​ദ്ധ​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ത്മ​ക​ഥ​യാ​ണ് “ത്രീ ​മി​നി​റ്റ്സ് ഫോ​ർ എ…

Read More

ദാ​ഹ​ജ​ലം കി​ട്ടാ​ത്ത നാ​ട്ടി​ലേ​ക്ക് ഞ​ങ്ങ​ളി​ല്ല എ​ന്ന് യു​വ​തി​ക​ൾ… ക​ല്യാ​ണം ന​ട​ക്കാ​തെ ജ​റു​വ ഗ്രാ​മം; നാ​ടു​വി​ടാ​നൊ​രു​ങ്ങി യു​വാ​ക്ക​ൾ

ആ​ദി​വാ​സി​ക​ൾ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​മാ​ണു മ​ധ്യ​പ്ര​ദേ​ശി​ലെ ജ​റു​വ ഗ്രാ​മം. 1200 ഓ​ളം പേ​ർ താ​മ​സി​ക്കു​ന്ന ഈ ​ഗ്രാ​മം വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്‍റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളൊ​ന്നും ഗ്രാ​മ​പ​രി​ധി​യി​ലി​ല്ല. ആ​കെ​യു​ള്ള ആ​ശ്ര​യം ഗ്രാ​മ​ത്തി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള ഒ​രു കു​ളം മാ​ത്രം. അ​താ​ക​ട്ടെ അ​ഴു​ക്കു​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും. ഈ ​കു​ള​ത്തെ​യാ​ണ് ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളും ആ​ടു​മാ​ടു​ക​ളു​മെ​ല്ലാം ദാ​ഹ​മ​ക​റ്റാ​ൻ ആ​ശ്ര​യി​ക്കു​ന്ന​ത്. വേ​ന​ലാ​കു​ന്ന​തോ​ടെ ഇ​വി​ടെ ജീ​വി​തം അ​തീ​വ ദു​സ​ഹ​മാ​കും. ഗ്രാ​മ​ത്തി​ലെ സ്ത്രീ​ക​ളു​ടെ ഒ​രു ദി​വ​സ​ത്തി​ൽ അ​ധി​സ​മ​യ​വും വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള യാ​ത്ര​ക​ൾ​ക്കു വേ​ണ്ടി​വ​രു​ന്നു. വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ ഗ്രാ​മ​ത്തി​ലെ യു​വാ​ക്ക​ൾ​ക്കു മ​റ്റൊ​രു വെ​ല്ലു​വി​ളി കൂ​ടി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ദാ​ഹ​ജ​ലം കി​ട്ടാ​ത്ത നാ​ട്ടി​ലേ​ക്കു വ​ധു​വാ​യി എ​ത്താ​ൻ യു​വ​തി​ക​ൾ ത​യാ​റ​ല്ല. ഇ​നി യു​വ​തി​ക​ൾ സ​മ്മ​തി​ച്ചാ​ൽ​ത്ത​ന്നെ അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ എ​തി​ർ​ക്കു​ന്നു. ജ​റു​വ ഗ്രാ​മ​ത്തി​ലെ യു​വ​തി​ക​ളാ​ക​ട്ടെ മ​റ്റു ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു വി​വാ​ഹം ക​ഴി​ച്ചു​പോ​വു​ക​യും ചെ​യ്യു​ന്നു. 15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തു​ട​രു​ന്ന ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മം ന​ട​ത്താ​തി​രു​ന്നി​ല്ല. എ​ന്നാ​ൽ പാ​റ​ക്കെ​ട്ടു​ക​ൾ…

Read More

‘നി​ങ്ങ​ളു​ടെ വൃ​ക്ക​ക​ൾ സു​ഖ​മാ​യി​രി​ക്കു​ന്നോ?’ ഇ​ന്ന് ലോ​ക വൃ​ക്ക ദി​നം: അ​റി​യാം ഈ ​ദി​വ​സ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ

മാ​ർ​ച്ച് മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ്യാ​ഴാ​ഴ്ച ലോ​ക വൃ​ക്ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ഈ ​വ​ർ​ഷം, മാ​ർ​ച്ച് 14 ന് അതായത് ഇന്നാണ് ഈ ദി​നം വ​രു​ന്ന​ത്. മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തി​ന് ന​മ്മു​ടെ വൃ​ക്ക​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ഈ ​ദി​വ​സം, വൃ​ക്ക​രോ​ഗ​ങ്ങ​ളെയും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും എ​ങ്ങ​നെ കു​റ​യ്ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​പ​രി​പാ​ല​ന വി​ദ​ഗ്ധ​രും നെ​ഫ്രോ​ള​ജി​സ്റ്റു​ക​ളും ബോധവൽക്കരണം നടത്തുന്നു. ഓ​രോ വ​ർ​ഷ​വും, ക്രോ​ണി​ക് കി​ഡ്‌​നി ഡി​സീ​സ് അ​ല്ലെ​ങ്കി​ൽ സി​കെ​ഡി​യെ കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ആ​രോ​ഗ്യ കാംപെ​യ്‌​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. ലോ​ക വൃ​ക്ക ദി​ന​ത്തി​ന്‍റെ ച​രി​ത്രം ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഓ​ഫ് നെ​ഫ്രോ​ള​ജി​യു​ടെ​യും ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ൻ്റെ​യും സം​യു​ക്ത സം​രം​ഭ​ത്തി​ലാ​ണ് ആ​ഗോ​ള ആ​രോ​ഗ്യ അ​വ​ബോ​ധ പ്ര​ചാ​ര​ണ​ത്തി​ൻ്റെ ഉ​ത്ഭ​വം. 2006-ലാ​ണ് ലോ​ക വൃ​ക്ക​ദി​നം ആ​ദ്യ​മാ​യി ആ​ച​രി​ച്ച​ത്. 2024-ലെ ​ലോ​ക വൃ​ക്ക ദി​ന​ത്തി​ന്‍റെ തീം 2023 ​സെ​പ്തം​ബ​റി​ലെ ലോ​ക കി​ഡ്‌​നി…

Read More

26 വ​ർ​ഷം, എ​ടു​ത്ത​ത് വെ​റും ഒ​രു അ​വ​ധി: ഞാ​യ​റാ​ഴ്‌​ച​ക​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​യെ​ടു​ക്കും; ഒ​ടു​വി​ൽ ആ ​റി​ക്കാ​ർ​ഡും സ്വ​ന്ത​മാ​ക്കി

ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നീ​ണ്ട അ​വ​ധി​ക​ളെ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന കാ​ല​ത്ത്, ഇ​രു​പ​ത്താ​റു വ​ർ​ഷ​ത്തെ ക​രി​യ​റി​നി​ട​യി​ൽ ഒ​രൊ​റ്റ ലീ​വ് എ​ടു​ത്ത ഒ​രാ​ൾ ഇ​താ. അ​തെ, നി​ങ്ങ​ൾ വാ​യി​ച്ച​ത് ശ​രി​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ്വാ​ര​കേ​ഷ് ഷു​ഗ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഒ​രു തൊഴിലാളി ഞാ​യ​റാ​ഴ്ച​ക​ളി​ലും ഹോ​ളി, ദീ​പാ​വ​ലി തു​ട​ങ്ങി​യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ജോ​ലി ചെ​യ്തി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. 1995 മു​ത​ൽ 2021 വ​രെ​യു​ള്ള ക​ഴി​ഞ്ഞ 26 വ​ർ​ഷ​ത്തി​നി​ടെ ഒ​രു അ​വ​ധി മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം എ​ടു​ത്ത​ത്. തേ​ജ്പാ​ൽ സിം​ഗ് എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്. ജോ​ലി​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​മാ​യ പ്ര​തി​ബ​ദ്ധ​ത​യ്ക്കും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും സിം​ഗ് ഇ​പ്പോ​ൾ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ത​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​മ്പ​നി അ​വ​രു​ടെ പോ​ളി​സി പ്ര​കാ​രം വ​ർ​ഷം തോ​റും 45 ദി​വ​സ​ത്തെ അ​വ​ധി വാ​ഗ്ദാ​നം ചെ​യ്തി​ട്ടും, 2003 ൽ ​ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ൻ എ​ടു​ത്ത അ​വ​ധി​ക്ക് പു​റ​മെ, യു​പി​ക്കാ​ര​ൻ അ​ത്…

Read More

യാ​ത്രാ ടി​ക്ക​റ്റി​ൽ ബ​സ് ക​ണ്ട​ക്ട​റു​ടെ കാ​ൻ​ഡി​ഡ് ചി​ത്രം വ​ര​ച്ച് യാ​ത്ര​ക്കാ​ര​ൻ; സോ​ഷ്യ​ൽ മീ​ഡി​യ​യെ ചി​രി​പ്പി​ച്ച് ഒ​രു വൈ​റ​ൽ വീ​ഡി​യോ

ബ​സ് യാ​ത്ര ന​ട​ത്തു​മ്പോ​ൾ എ​പ്പോ​ഴെ​ങ്കി​ലും ബ​സ് ജീ​വ​ന​ക്കാ​രു​ടെ മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി സ​മ്മാ​നി​ക്ക​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടോ? കു​റ​ച്ച് വെ​ള്ള​മോ ചോ​ക്ലേ​റ്റോ ന​ൽ​കു​ന്ന വ​ഴി​യോ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ദി​വ​സം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദി​ക്കു​ന്ന​ത് പോ​ലെ​യോ ല​ളി​ത​മാ​യി​ ഒരു പുഞ്ചിരി സമ്മാനിക്കാം. ഈ ​ചെ​റി​യ പ്ര​വൃ​ത്തി അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കും​. കേ​ര​ള​ത്തി​ലെ ഒ​രു ബ​സി​ൽ സ​മാ​ന​മാ​യ ഒ​രു സം​ഭ​വ​മു​ണ്ടാ​യി.  ഒ​രു ബ​സ് ക​ണ്ട​ക്ട​റും ഒ​രു യാ​ത്ര​ക്കാ​ര​നും ത​മ്മി​ലു​ള്ള സ​ന്തോ​ഷ നി​മി​ഷം കാ​ണി​ക്കു​ന്ന വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ൻ ടി​ക്ക​റ്റ് എ​ടു​ക്കു​ക​യും തു​ട​ർ​ന്ന്  അ​യാ​ൾ ആ ടി​ക്ക​റ്റ് എ​ടു​ത്ത് മ​റി​ച്ചു​വ​യ്ക്കുകയും ചെയ്തു. എന്തിനാണെന്നല്ലേ‍? ത​ൻ്റെ ആ​ർ​ട്ട് പെ​ൻ​സി​ൽ എ​ടു​ത്ത് യാ​ത്ര​ക്കാ​ര​ൻ ത​നി​ക്ക് കി​ട്ടി​യ ടി​ക്ക​റ്റി​ൻ്റെ മ​റു ഭാ​ഗ​ത്ത് ക​ണ്ട​ക്ട​റെ നി​രീ​ക്ഷി​ക്കാ​നും വ​ര​യ്ക്കാ​നും വേണ്ടി ആയിരുന്നു അത്.  ബ​സ് നി​ർ​ത്തി അ​വ​ർ ഇ​റ​ങ്ങി​യ​പ്പോ​ൾ യാത്രക്കാരൻ ബ​സ് ക​ണ്ട​ക്ട​റെ അ​മ്പ​ര​പ്പി​ക്കാ​ൻ സ​മീ​പി​ച്ചു.…

Read More

‘ഗോ​മാ​താ​വി​ന്‍റെ ബാ​ക്ക് പോ​ലു​ള്ള മു​ഖ​വും വെ​ച്ച് ചി​രി​ക്കാ​ൻ നാ​ണ​മി​ല്ലേ?’; ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റെ ബോ​ഡി ഷെ​യിം ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ താ​രം അ​മ​ല ഷാ​ജി​യു​ടെ അ​മ്മ; ക​ത്തി​ക്ക​യ​റി വി​വാ​ദം

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തോ​ടെ സി​നി​മ ടി​വി താ​ര​ങ്ങ​ളെ പോ​ലെ പ്ര​ശ​സ്ത​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സും. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മു​ത​ൽ മ​നു​ഷ്യ​ന്‍റെ വി​വി​ധ അ​വ​സ്ഥ​ക​ൾ വ​രെ വ​ള​രെ ര​സ​ക​ര​മാ​യാ​ണ് ക്രി​യേ​റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ള​രെ പ​രി​ചി​ത​യാ​യ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​ണ് ഗ്രീ​ഷ്മ ബോ​സ്. ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യൂ​വേ​ഴ്സാ​ണ് ഗ്രീ​ഷ്മ​യു​ടെ വീ​ഡി​യോ​സി​ന് ഉ​ള്ള​ത്. ത​ന്‍റെ വീ​ടും ചു​റ്റു​പാ​ടും എ​ല്ലാം ചേ​ർ​ത്താ​ണ് ഗ്രീ​ഷ്മ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഗ്രീ​ഷ്മ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത് ത​നി​ക്ക് നേ​രി​ട്ട ബോ​ഡി ഷെ​യി​മിം​ഗി​ന്‍റെ പേ​രി​ലാ​ണ്. മ​റ്റൊ​രു ഇ​ൻ​സ്റ്റ​ഗ്രാം ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ അ​മ​ല ഷാ​ജി​യു​ടെ അ​മ്മ​യാ​ണ് ഗ്രീ​ഷ്മ ബോ​സി​നെ അ​ധി​ക്ഷേ​പി​ച്ച​ത്. ഗ്രീ​ഷ്മ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യു​ടെ താ​ഴെ​യാ​ണ് അ​മ​ല​യു​ടെ അ​മ്മ ബീ​നാ ഷാ​ജി ഗ്രീ​ഷ്മ​യെ ബോ​ഡി ഷെ​യിം ചെ​യ്തു​കൊ​ണ്ട് ക​മ​ന്‍റി​ട്ട​ത്. നി​ന​ക്ക് നാ​ണ​മി​ല്ലേ… കൗ​മാ​താ​വി​ന്‍റെ ബാ​ക്ക്…

Read More

ചെക്കനങ്ങ് തീഹാർ ജയിലീന്നാ… ഗുണ്ടാത്തലവന് തലൈവി വധു; കനത്ത പോലീസ് കാവലിൽ സ​ന്ദീ​പും മാഡം മിൻസും വിവാഹിതരായി

ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ‘കാ​ലാ ജ​തേ​ഡി’ എ​ന്ന സ​ന്ദീ​പും ‘മാ​ഡം മി​ൻ​സ്’​എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​നി​താ കു​റ്റ​വാ​ളി അ​നു​രാ​ധ ചൗ​ധ​രി​യും വി​വാ​ഹി​ത​രാ​യി. ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക​യി​ൽ ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. തി​ഹാ​ർ ജ​യി​ലി​ൽ​നി​ന്നാ​ണ് സ​ന്ദീ​പ് വി​വാ​ഹ​ത്തി​നെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.15നു ​വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് സ​ന്ദീ​പി​നെ വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​ച്ച​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​നു​രാ​ധ ജാ​മ്യ​ത്തി​ലാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ ഓ​ടി​ച്ചാ​ണ് അ​നു​രാ​ധ വി​വാ​ഹ​ത്തി​നെ​ത്തി​യ​ത്. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ ടെ​റ​സി​ലെ​ല്ലാം സാ​യു​ധ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു. വി​വാ​ഹ​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് 3.50ന് ​സ​ന്ദീ​പി​നെ തി​ഹാ​ർ ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​പോ​യി. നാ​ളെ സോ​ണി​പ​ത്തി​ലെ ജ​തേ​ഡി ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ സ​ന്ദീ​പി​നു പ​ങ്കെ​ടു​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്. നാ​ലു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് അ​നു​രാ​ധ​യും സ​ന്ദീ​പും വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​രു​ടെ വി​വാ​ഹ ക്ഷ​ണ​പ​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട കൊ​ടും കു​റ്റ​വാ​ളി ആ​ന​ന്ദ്പാ​ൽ സിം​ഗി​ന്‍റെ ഉ​റ്റ കൂ​ട്ടാ​ളി​യാ​യി​രു​ന്നു അ​നു​രാ​ധ. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ,…

Read More

സൗ​ജ​ന്യ​മാ​യി പ്ര​സ​വി​ക്കാ​ൻ സ​മ്മ​ത​മ​ല്ല; ര​ണ്ടു കോ​ടി രൂ​പ​യും വി​ല കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​ക​ണം; നി​ബ​ന്ധ​ന​ക​ളുമായി കോടീശ്വരന്‍റെ ഭാര്യ

പ്ര​സ​വി​ക്കു​ന്ന​തും കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തും ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ൾ​ക്കു ജ​ന്മം ന​ൽ​കു​ന്ന​തു വ​ലി​യ വ​ര​ദാ​ന​മാ​യി കാ​ണു​ന്ന​വ​രാ​ണു സ്ത്രീ​ക​ൾ ഏ​റെ​യും. എ​ന്നാ​ൽ, പ്ര​സ​വി​ക്ക​ണ​മെ​ങ്കി​ൽ ഭ​ർ​ത്താ​വ് ര​ണ്ടു കോ​ടി രൂ​പ​യും വി​ല കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്ന​ട​ക്ക​മു​ള്ള നി​ബ​ന്ധ​ന​ക​ൾ വ​ച്ചി​രി​ക്കു​ക​യാ​ണു ദു​ബാ​യി​ലെ ഒ​രു കോ​ടീ​ശ്വ​ര​ന്‍റെ ഭാ​ര്യ. ജ​മാ​ൽ എ​ന്ന കോ​ടീ​ശ്വ​ര​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സൗ​ദി​യും ഒ​രു കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഗ​ർ​ഭി​ണി​യാ​കും മു​ൻ​പു ചി​ല കാ​ര്യ​ങ്ങ​ൾ ഭ​ർ​ത്താ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി സൗ​ദി​ത​ന്നെ​യാ​ണു വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗ​ർ​ഭി​ണി​യാ​കു​മ്പോ​ൾ ത​ന്‍റെ ശ​രീ​രം വ​ള​രെ​യ​ധി​കം വേ​ദ​ന​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി വ​രു​മെ​ന്നും അ​ത്ര​യും വേ​ദ​ന സൗ​ജ​ന്യ​മാ​യി അ​നു​ഭ​വി​ക്കാ​ൻ താ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഭ​ർ​ത്താ​വി​നോ​ട് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. സ്റ്റാ​റ്റ​സ് സിം​ബ​ലാ​യി ലോ​കം മു​ഴു​വ​ൻ കാ​ണു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​ന്ന ബ​ർ​ക്കി​ൻ ബാ​ഗ് ആ​ണ് അ​തി​ൽ ഒ​ന്നാ​മ​ത്തേ​ത്. ആ​ൺ​കു​ഞ്ഞാ​ണെ​ങ്കി​ൽ നീ​ല​നി​റ​മു​ള്ള ബാ​ഗ് ആ​യി​രി​ക്ക​ണം. പെ​ൺ​കു​ഞ്ഞാ​ണെ​ങ്കി​ൽ പി​ങ്കു നി​റ​വും. പ്ര​സ​വ​സ​മ​യ​ത്ത് ഒ​രു മേ​ക്ക​പ്പ് ആ​ൻ​ഡ് ഹെ​യ​ർ ടീം…

Read More

ഇങ്ങനെയും തേക്കാം… യുവതിയുടെ തേപ്പ് വീഡിയോ വൈറൽ; ട്രോളുമായി സോഷ്യൽ മീഡിയ

പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ചി​ല​ത് ന​മ്മെ ചി​രി​പ്പി​ക്കും, ചി​ല​ത് സ​ന്തോ​ഷി​പ്പി​ക്കും. മ​റ്റു ചി​ല​താ​ക​ട്ടെ ന​മ്മെ ചി​ന്തി​പ്പി​ക്കു​ന്ന​തു​മാ​കും. അ​തു​പോ​ലെ ഒ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. എ​ന്ത് എ​ങ്ങ​നെ വൈ​റ​ലാ​കാ​മെ​ന്ന് നോ​ക്കി ന​ട​ക്കു​ന്ന ആ​ളു​ക​ളാ​ണ്. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ഈ ​വീ​ഡി​യോ. വ​സ്ത്ര​ങ്ങ​ൾ ഇ​സ്തി​രി ഇ​ടു​ന്ന​തി​നു ന​മ്മ​ൾ സാ​ധാ​ര​ണ​യാ​യി തേ​പ്പ്പെ​ട്ടി ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ണ്ട് കാ​ല​ത്ത് ചി​ര​ട്ട ചൂ​ടാ​ക്കി തേ​പ്പ്പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ച് ആ ​ചൂ​ടി​ലാ​യി​രു​ന്നു തു​ണി​ക​ൾ തേ​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ വൈ​ദ്യു​തി ബോ​ക്സ് വ​ന്ന​തോ​ടെ പി​ന്നെ​യെ​ല്ലാ വ​സ്ത്ര​ങ്ങ​ളും തേ​ക്കു​ന്ന​ത് അ​തി​ലാ​യി. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി പ്ര​ഷ​ർ കു​ക്ക​ർ ഉ​പ​യോ​ഗി​ച്ച് തു​ണി ഇ​സ്തി​രി ഇ​ടാ​ൻ സാ​ധി​ക്കു​മെ​ന്ന് നി​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ടോ? എ​ന്നാ​ൽ കേ​ൾ​ക്കു​ക മാ​ത്ര​മ​ല്ല, കാ​ണു​ക​യും ചെ​യ്തോ​ളൂ. കു​ക്ക​ർ ഉ​പ​യോ​ഗി​ച്ച് ഷ​ർ​ട്ട് തേ​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ ഓ​ണാ​ക്കി അ​തി​നു മു​ക​ളി​ൽ പ്ര​ഷ​ർ കു​ക്ക​ർ​വ​ച്ച്…

Read More