മാതൃകാ​ധ്യാ​പി​ക​മാ​ര്‍: മ​ക്ക​ളു​ടെ വി​വാ​ഹത്തിലെ ആ​ര്‍​ഭാ​ടം ഒ​ഴി​വാ​ക്കി; സ്വ​ന്തം സ്‌​കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കാ​നൊ​രു​ങ്ങി അ​ധ്യാ​പി​ക​മാ​ര്‍

ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് മ​ക്ക​ളു​ടെ വി​വാ​ഹം മാ​താ​പി​താ​ക്ക​ള്‍ കെ​ങ്കേ​മ​മാ​ക്കു​ന്ന ഇ​ക്കാ​ല​ത്ത് വ്യ​ത്യ​സ്ത​രാ​കു​ക​യാ​ണ് പൂ​ത്തോ​ട്ട കെ​പി​എം​എ​ച്ച്എ​സി​ലെ ഹൈ​സ്‌​കൂ​ള്‍​അ​ധ്യാ​പി​ക​മാ​രാ​യ എ.​കെ. സി​ന്ധു​വും ഒ.​ര​ജി​ത​യും. ഇ​രു​വ​രു​ടെ​യും മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​ന് ആ​ര്‍​ഭാ​ടം ഒ​ഴി​വാ​ക്കി ഈ ​തു​ക​യ്ക്ക് സ്വ​ന്തം സ്‌​കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​വ​രു​വ​രും. പൂ​ത്തോ​ട്ട എ​ന്‍​എ​ന്‍​ഡി​പി യോ​ഗം പ്ര​സി​ഡ​ന്‍റ് പൂ​ത്തോ​ട്ട ഉ​ണ്ണി​കൃ​ഷ്ണ​ഭ​വ​ന​ത്തി​ല്‍ എ.​ഡി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍- സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ര​വി​ന്ദ്.​യു. കൃ​ഷ്ണ​യും ക​ള​മ​ശേ​രി ഐ​ടി​ഐ അ​ഡ്വാ​ന്‍​സ്ഡ് വൊ​ക്കേ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗ് സി​സ്റ്റം പ്രി​ന്‍​സി​പ്പ​ല്‍ പൂ​ത്തോ​ട്ട തേ​ജ​സി​ല്‍ ഡോ. ​എ​സ്.​ആ​ര്‍. സ​ജീ​വ്- ഒ.​ര​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​മൃ​ത​ല​ക്ഷ്മി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​വം​ബ​ര്‍ 11 നാ​ണ് ന​ട​ക്കു​ന്ന​ത്. ശി​വ​ഗി​രി​യി​ല്‍ ഏ​റ്റ​വും ഉ​റ്റ ബ​ന്ധു​ക്ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് വി​വാ​ഹ ച​ട​ങ്ങ്. ആ​ര്‍​ഭാ​ടം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക എ​ന്ന ഗു​രു​ദേ​വ ദ​ര്‍​ശ​നം ഉ​ള്‍​കൊ​ണ്ട് മ​ക്ക​ളു​ടെ വി​വാ​ഹം ല​ളി​ത​മാ​യി ന​ട​ത്തി ബാ​ക്കി തു​ക​യ്ക്ക് സ്‌​കൂ​ളി​ലെ ഏ​റ്റ​വും നി​ര്‍​ധ​ന​രാ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്…

Read More

സൂ​ക്ഷി​ക്കു​ക, ഗൂ​ഗി​ൾ വ​ഴി തെ​റ്റി​ക്കും; ഒ​ടു​വി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച് നാ​ട്ടു​കാ​ർ

മാ​പ്പ് പോ​ലെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ അ​റി​യാ​ത്ത വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത് ഒ​രു പ്ര​ശ്ന​മ​ല്ലാ​തെ ആ​യി. അ​തി​നാ​ൽ ത​ന്നെ ക​യ്യി​ൽ ഫോ​ണും ഇ​ന്റ​ർ​നെ​റ്റും ഉ​ണ്ടെ​ങ്കി​ൽ വ​ഴി ക​ണ്ടു​പി​ടി​ക്കു​ക എ​ന്ന​ത് ഇ​ന്ന് അ​ത്ര വ​ലി​യ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മൊ​ന്നു​മ​ല്ല. എ​ന്നാ​ൽ ഗൂ​ഗി​ൾ മാ​പ്പ് ത​ന്നെ വ​ഴി തെ​റ്റി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മാ​പ്പി​നെ പി​ന്തു​ട​ർ​ന്ന് പു​ഴ​യി​ലും കാ​ട്ടി​ലും ചെ​ന്നെ​ത്തി​യ ആ​ളു​ക​ളു​മു​ണ്ട്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ പെ​ടു​ന്ന ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ ഒ​രു ബോ​ർ​ഡ് വ​യ്ക്കു​ക​യാ​ണ് ഈ ​നാ​ട്ടു​കാ​ർ ചെ​യ്ത​ത്. ഗൂ​ഗി​ൾ മാ​പ്പ് തെ​റ്റാ​ണ്, ഈ ​റോ​ഡ് ക്ല​ബ്ബ് മ​ഹീ​ന്ദ്ര​യി​ലേ​ക്ക് പോ​കി​ല്ല’ എ​ന്നാ​ണ് സൈ​ൻ​ബോ​ർ​ഡി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​വ​ഴി നി​ങ്ങ​ളു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള​ത​ല്ല എ​ന്നാ​ണ്. ഈ ​സൈ​ൻ​ബോ​ർ​ഡ് കാ​ണു​മ്പോ​ൾ മ​ന​സി​ലാ​വു​ന്ന​ത് ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വ​ന്ന ഒ​രു​പാ​ട് പേ​ർ​ക്ക് ഇ​തു​പോ​ലെ വ​ഴി തെ​റ്റി​യി​ട്ടു​ണ്ട് എ​ന്നാ​ണ്. ‘ നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് ആ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തി വ​ഴി തെ​റ്റി​പ്പോ​വാ​തി​രി​ക്കാ​ൻ വേ​ണ്ടി ഇ​ങ്ങ​നെ…

Read More

സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ന് ഇ​ങ്ങ​നെ​യും ഒ​രു മു​ഖ​മോ..? സ്വ​യം മാ​ര്‍​ക്ക​റ്റ് ചെ​യ്തു മ​ടു​ത്തെ​ന്നു ടി​ക് ടോ​ക്ക് ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചാ​ൽ പ്ര​ശ​സ്തി മാ​ത്ര​മ​ല്ല കൈ​നി​റ​യെ പ​ണ​വും ല​ഭി​ക്കും. ഇ​തി​ന്‍റെ രു​ചി അ​റി​ഞ്ഞാ​ൽ അ​തി​ൽ​നി​ന്നു മാ​റാ​ൻ ആ​ഗ്ര​ഹി​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പ​തി​നെ​ട്ട​ട​വും പ​യ​റ്റു​ക​യും ചെ​യ്യും. എ​ന്നാ​ൽ, ടി​ക്‌​ടോ​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​മാ​യി പ​ത്തു ല​ക്ഷ​ത്തോ​ളം ഫോ​ളോ​വേ​ഴ്സു​ള്ള അ​ന വോ​ൾ​ഫ​ർ​മാ​ൻ (23) എ​ന്ന വെ​ന​സ്വേ​ല​ക്കാ​രി പ​റ​യു​ന്ന​തു കേ​ട്ടാ​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ന് ഇ​ങ്ങ​നെ​യും ഒ​രു മു​ഖ​മു​ണ്ടെ​ന്ന​റി​ഞ്ഞ് അ​മ്പ​ര​ന്നു​പോ​കും. സാ​മൂ​ഹി​ക​മാ​ധ്യ​മ ജീ​വി​തം മ​ടു​ത്തെ​ന്നാ​ണ് ഈ ​യു​വ​തി പ​റ​യു​ന്ന​ത്. സ്ഥി​ര​വ​രു​മാ​ന​മു​ള്ള ഒ​രു ജോ​ലി​ക്കാ​യി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കി​ട്ടി​യാ​ൽ ഈ ​മേ​ഖ​ല വി​ടു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ന്യൂ​യോ​ര്‍​ക്കി​ൽ താ​മ​സി​ക്കു​ന്ന അ​ന വോ​ൾ​ഫ​ർ​മാ​ൻ, കോ​വി​ഡ് വ്യാ​പ​ന​സ​മ​യ​ത്താ​ണ് ത​ന്‍റെ ടി​ക് ടോ​ക്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​ത്. ഫാ​ഷ​നും സൗ​ന്ദ​ര്യ​വും വി​ഷ​യ​മാ​ക്കി​യ അ​ന​യു​ടെ വീ​ഡി​യോ​ക​ള്‍‌​ക്കു പെ​ട്ടെ​ന്നു​ത​ന്നെ വ​ലി​യ പ്ര​ചാ​രം ല​ഭി​ച്ചു. വൈ​കാ​തെ ടെ​ലി​മു​ണ്ടോ​യു​ടെ നെ​റ്റ്ഫ്ലി​ക്സ് പ​ര​മ്പ​ര​യാ​യ “മ​രി​പോ​സ ഡി ​ബാ​രി​യോ’​യി​ലെ റോ​സി റി​വേ​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തി​ച്ചു. അ​തോ​ടെ പെ​രു​മ​യേ​റി. ഇ​പ്പോ​ഴി​തു…

Read More

വി​ചി​ത്ര​മാ​ണ​ല്ലോ! താ​യ്‌​ല​ൻ​ഡി​ൽ അ​ദ്ഭു​ത​ജീ​വി; എ​ട്ടു ക​ണ്ണ് എ​ട്ടു കാ​ല്…

എ​ട്ടു ക​ണ്ണു​ക​ളു​ള്ള ജീ​വി​യെ​പ്പ​റ്റി ഇ​തു​വ​രെ ആ​രും കേ​ട്ടി​ട്ടു​ണ്ടാ​വി​ല്ല? എ​ന്നാ​ൽ അ​ങ്ങ​നെ​യു​ള്ള ജീ​വി​ക​ളെ​യും ഭൂ​മു​ഖ​ത്തു ക​ണ്ടെ​ത്തി. എ​ട്ടു ക​ണ്ണ് മാ​ത്ര​മ​ല്ല, എ​ട്ടു കാ​ലു​ക​ളു​മു​ള്ള വി​ചി​ത്ര​മാ​യ തേ​ളു​ക​ളെ​യാ​ണു താ​യ്‌​ല​ൻ​ഡി​ലെ കെ​യ്ം​ഗ് ക്ര​ച​ൻ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. തേ​ളി​ന് ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ പേ​ര് ചേ​ർ​ത്തു ഗ​വേ​ഷ​ക​ർ നാ​മ​ക​ര​ണ​വും ന​ട​ത്തി “യൂ​സ്‌​കോ​ർ​പി​യോ​പ്‌​സ് ക്ര​ച​ൻ’. ഉ​ദ്യാ​ന​ത്തി​ലെ ടെ​നാ​സെ​രിം പ​ർ​വ​ത​നി​ര​യ്ക്കു സ​മീ​പം ക്യാ​മ്പ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണു ഗ​വേ​ഷ​ക​ർ പു​തി​യ​യി​നം തേ​ളു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ത​വി​ട്ടു​നി​റ​മാ​ണ് ഇ​വ​യ്ക്കു​ള്ള​ത്. പെ​ൺ​ജാ​തി​ക്ക് അ​ൽ​പ്പം ഇ​രു​ണ്ട​നി​റ​മാ​ണ്. യൂ​സ്കോ​ർ​പി​യോ​പ്സ് ഉ​പ​ജാ​തി​യി​ലെ ഇ​ര​പി​ടി​ത്ത​ശൈ​ലി​യാ​ണ് പു​തു​താ​യി ക​ണ്ടെ​ത്തി​യ തേ​ളു​ക​ൾ​ക്കു​മു​ള്ള​ത്. പ​തു​ങ്ങി​യി​രു​ന്നാ​ണ് ഇ​വ ഇ​ര​പി​ടി​ക്കു​ന്ന​ത്. പാ​റ​യു​ടെ വി​ള്ള​ലു​ക​ളി​ലാ​ണ് ഇ​വ​യു​ടെ വാ​സം. താ​യ്‌​ല​ൻ​ഡി​ലെ വി​വി​ധ​യി​നം തേ​ളു​ക​ളെ​ക്കു​റി​ച്ച് ഇ​നി​യും വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​നു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Read More

ഒ​ന്നും ര​ണ്ടും അ​ല്ല…​ദോ​ശ​യി​ൽ നി​ന്ന് കി​ട്ടി​യ​ത് ച​ത്ത എ​ട്ട് പാ​റ്റ​ക​ളെ; വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​വ​തി

ഭ​ക്ഷ​ണം വാ​ങ്ങു​മ്പോ​ൾ പു​ഴു, പാ​റ്റ തു​ട​ങ്ങി​യ ജീ​വി​ക​ള‍െ കി​ട്ടി​യ സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ മ​ദ്രാ​സ് കോ​ഫി ഹൗ​സി​ൽ നി​ന്ന് വാ​ങ്ങി​യ ദോ​ശ​യി​ൽ നി​ന്ന് ഒ​ന്നും ര​ണ്ടു​മ​ല്ല എ​ട്ട് പാ​റ്റ​ക​ളെ​യാ​ണ് യു​വ​തി​ക്ക് ല​ഭി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ച് യു​വ​തി തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി കൊ​ണാ​ട്ട്പ്ലേ​സി​ലാ​ണ് സം​ഭ​വം. ക​ഴി​ച്ച് തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് ദോ​ശ​യി​ൽ ക​റു​പ്പ് നി​റ​ത്തി​ൽ എ​ന്തോ ക​ണ്ട​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ഷാ​നി എ​ന്ന യു​വ​തി പാ​റ്റ​ക​ളാ​ണ് അ​ത് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.  ത​ന്‍റെ സു​ഹൃ​ത്തി​നോ​ട് ഉ​ട​ൻ ത​ന്നെ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​ടു​ക്കാ​നും യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ട​യി​ൽ കോ​ഫി ഹൗ​സി​ലെ സ്റ്റാ​ഫി​ലൊ​രാ​ൾ എ​ത്തി ദോ​ശ എ​ടു​ത്തു​കൊ​ണ്ടു​പോ​യി.  തു​ട​ർ​ന്ന് യു​വ​തി കോ​ഫി ഹൗ​സി​ൽ വ​ച്ച് ത​ന്നെ പോ​ലീ​സി​നെ വി​ളി​ക്കു​ക​യും റെ​സ്റ്റോ​റ​ന്‍റി​ന് എ​തി​രെ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ കു​റി​ച്ച് പ​റ​യാ​തി​രി​ക്കാ​ൻ ത​നി​ക്ക് റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ൾ പ​ണം…

Read More

ടെ​ക്കി​ക്ക് പാ​ച​കം ചെ​യ്യാ​ൻ എ​ന്തി​ന് അ​ടു​ക്ക​ള..! വൈറലായി മി​നി ആ​ലു പൊ​റോ​ട്ട

ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദൂ​ര​നാ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു വീ​ട്ടി​ലെ ഭ​ക്ഷ​ണം ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഒ​ന്നാ​കും. സ്റ്റാ​ർ ഹോ​ട്ട​ലി​ൽ​നി​ന്നു​പോ​ലും ത​ങ്ങ​ൾ​ക്കി​ഷ്ട​മാ​യ വി​ഭ​വ​മൊ​ന്നും കി​ട്ടി​യെ​ന്നു വ​രി​ല്ല. കി​ട്ടു​ന്ന ഭ​ക്ഷ​ണം ക​ഷ്ട​പ്പെ​ട്ട് ഇ​ഷ്ട​പ്പെ​ടേ​ണ്ടി വ​രും. ഇ​നി സ്വ​യം പാ​ച​കം ചെ​യ്യാ​മെ​ന്നു വ​ച്ചാ​ൽ അ​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​വു​ക​യു​മി​ല്ല. എ​ന്നാ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഒ​രു ടെ​ക്കി​യു​ടെ പാ​ച​കം ക​ണ്ടാ​ൽ ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും പാ​ച​ക​ത്തെ​ക്കു​റി​ച്ചു​മു​ള്ള ധാ​ര​ണ​ക​ളെ​ല്ലാം മാ​റ്റേ​ണ്ടി​വ​രും. അ​ടു​ക്ക​ള​യും അ​ടു​പ്പു​മൊ​ന്നു​മി​ല്ലാ​തെ കം​പ്യൂ​ട്ട​ർ സി​പി​യു​വി​ലാ​ണു “ടെ​ക്കി​ഷെ​ഫി’​ന്‍റെ പാ​ച​കം. ത​യാ​റാ​ക്കി​യ​താ​ക​ട്ടെ മി​നി ആ​ലു പൊ​റോ​ട്ട! ആ​ദ്യം മ​ദ​ർ​ബോ​ർ​ഡി​ലെ ചൂ​ടാ​ക്കി​യ പ്രോ​സ​സിം​ഗ് ചി​പ്പി​ൽ എ​ണ്ണ പു​ര​ട്ടു​ന്നു. ചി​പ്പി​ൽ വേ​വു​ന്ന അ​ള​വി​ൽ മാ​വ് ത​യാ​റാ​ക്കി​യ​ശേ​ഷം അ​തു സി​പി​യു​വി​ലേ​ക്ക് വേ​വാ​നാ​യി വ​ച്ചു. തു​ട​ർ​ന്ന് ച​വ​ണ​കൊ​ണ്ട് മ​റി​ച്ചി​ട്ടു. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ രു​ചി​ക​ര​മാ​യ മി​നി ആ​ലു പൊ​റോ​ട്ട റെ​ഡി! താ​ൻ പാ​ച​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കാ​ല​ഹ​ര​ണ​പ്പെ​ട്ട സി​പി​യു ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ, സി​പി​യു ഉ​പ​യോ​ഗി​ച്ചു മ​റ്റാ​രും ഇ​തു പ​രീ​ക്ഷി​ക്ക​രു​തെ​ന്നും ഇ​ദ്ദേ​ഹം റീ​ലി​നു ചു​വ​ടെ കു​റി​ച്ചു.…

Read More

ഇ​തെ​ന്ത് ജീ​വി? ഒ​രു ത​ല​യും നാ​ല് കാ​ലും…! കൂ​ട്ടു​കാ​ര​ന്‍റെ കോ​ട്ടി​ൽ ത​ല​യി​ട്ട് യാ​ത്ര; കൈ​യോ​ടെ പൊ​ക്കി എ​ഐ കാ​മ​റ

ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ എ​ഐ കാ​മ​റ​യെ പ​റ്റി​ക്കാ​ൻ പ​ല അ​ട​വു​ക​ളും പ​യ​റ്റാ​റു​ണ്ട്. ഈ ​സം​ഭ​വ​ങ്ങ​ളൊ​ക്കെ ഇ​ട​യ്ക്കി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.  സ​ഹ​യാ​ത്രി​ക​ന്‍റെ കോ​ട്ടി​ൽ ത​ല​യി​ട്ടി​രു​ന്ന് യാ​ത്ര ചെ​യ്താ​ണ് എ​ഐ കാ​മ​റ​യെ പ​റ്റി​ക്കാ​ൻ ശ്രമിച്ചത്. ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​യാ​ൾ എ​ഐ കാ​മ​റ​യെ ക​ബ​ളി​പ്പി​ക്കാ​ൻ കാണിച്ച ബുദ്ധിപരമായ നീക്കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​ന്നെ​യാ​ണ് പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. ബൈ​ക്ക് ഓ​ടി​ക്കു​ന്ന കൂ​ട്ടു​കാ​ര​ന്‍റെ കോ​ട്ടി​ന​ക​ത്ത് ത​ല​യും ഉ​ട​ലും ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​ത് കാ​മ​റ​യി​ൽ പ​തി​യാ​തി​രി​ക്കാ​ൻ യാ​ത്ര ചെ​യ്ത​ത്. എ​ന്നാ​ൽ ഐ ​ഐ കാ​മ​റ​യു​ടെ ക​ണ്ണി​ൽ പു​റ​ത്തു ക​ണ്ട കാ​ലു​ക​ൾ പ​തി​ഞ്ഞു. തു​ട​ർ​ന്ന് എ​ട്ടി​ന്‍റെ പ​ണി​യാണ് ഇ​യാ​ൾ​ക്ക് ല​ഭി​ച്ചത്. ബൈ​ക്ക് ഉ​ട​മ​യ്ക്ക് പി​ഴ​യ​ട​ക്കാ​ൻ നോ​ട്ടീ​സും അ​യ​ച്ച്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തന്നെ സം​ഭ​വം ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​ പു​റ​ത്തു​വി​ട്ടു.  പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം പാ​ത്തും…

Read More

ഇ​തൊ​ക്കെ എ​ങ്ങ​നെ സാ​ധി​ക്കു​ന്നു! പാ​യ​യി​ൽ നി​ന്നും വി​ചി​ത്ര​മാ​യ ഫാ​ഷ​ൻ വ​സ്ത്രം; വൈ​റ​ലാ​യി യു​വാ​വി​ന്‍റെ പു​ത്ത​ൻ സ്റ്റൈ​ൽ

ഉ​റ​ങ്ങു​ന്ന പാ​യ ഒ​രി​ക്ക​ലും ചി​ന്തി​ക്കാ​ത്ത ഒ​രു ഫാ​ഷ​ൻ വ​സ്ത്ര​മാ​ക്കി മാ​റ്റു​ന്ന​തെ​ങ്ങ​നെ? അ​തെ ഇ​ത് തീ​ർ​ച്ച​യാ​യും വി​ചി​ത്ര​മാ​ണ്, പ​ക്ഷേ സം​ഭ​വം സ​ത്യ​മാ​ണ്. ഇ​ന്ത്യ​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള യു​വാ​വ് അ​സാ​ധാ​ര​ണ​മാ​യി ത​ൻ്റെ പാ​യ​യെ വി​ചി​ത്ര​മാ​യ വ​സ്ത്ര​മാ​ക്കി മാ​റ്റു​ന്ന​തും ഫാ​ഷ​ൻ റാം​പി​ലെ​ന്ന​പോ​ലെ മ​നോ​ഹ​ര​മാ​യി ന​ട​ക്കു​ന്ന​തു​മാ​യ വീഡിയോ ഇപ്പോൾ വൈറലാണ്. ത​രു​ൺ നാ​യ​ക് എ​ന്ന ഫാ​ഷ​ൻ പ്രേ​മി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ കൈ​യി​ൽ ഒ​രു വ​ലി​യ പാ​യ പി​ടി​ച്ച് അ​ത് കാ​മ​റ​യ്ക്ക് മു​ന്നി​ൽ വി​രി​ക്കു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം, ഒ​രു ഫാ​ഷ​ൻ മോ​ഡ​ലി​നെ​യും ഷോ​സ്റ്റോ​പ്പ​റെ​യും സാ​ദൃ​ശ്യ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ അ​വ​ൻ ത​ന്‍റെ ശ​രീ​ര​ത്തി​ൽ മെ​റ്റീ​രി​യ​ൽ പൊ​തി​ഞ്ഞ് കാ​ഴ്ച​ക്കാ​രെ അ​മ്പ​ര​പ്പി​ച്ചു. പാ​യ കൊ​ണ്ട് ക്യൂ​റേ​റ്റ് ചെ​യ്ത ഒ​ന്നി​ല​ധി​കം വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് അ​വൻ ന​ട​ന്നു. പാ​യ-​പ്ര​ചോ​ദി​ത വ​സ്ത്ര​ങ്ങ​ളി​ൽ സ്വീ​റ്റ്ഹാ​ർ​ട്ട് നെ​ക്ക്‌​ലൈ​ൻ വ​സ്ത്ര​വും റാ​പ് ഗൗ​ണും ഉ​ൾ​പ്പെ​ടു​ന്നു. വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വൈ​റ​ലാ​കു​ക​യും മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് ലഭിക്കുകയും ചെയ്തു. അ​തേ​സ​മ​യം,…

Read More

ബി​യ​ർ കു​പ്പി ത​ല​യി​ൽ വ​ച്ച് വൃ​ദ്ധ​യു​ടെ മ​നോ​ഹ​ര​മാ​യ നൃ​ത്തം: വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

കു​ടും​ബ​ത്തോ​ടൊ​പ്പം ബാ​റി​ലെ ഡാ​ൻ​സ് ഫ്ലോ​റി​ൽ എ​ത്തി​യ ഒ​രു പ്രാ​യ​മാ​യ സ്ത്രീ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യും ആ​ഹ്ലാ​ദ​വും ആ​ക​ർ​ഷി​ച്ചു​കൊ​ണ്ട് അ​വ​ർ ഒ​രു ബി​യ​ർ കു​പ്പി ത​ല​യി​ൽ വ​യ്ച്ചാ​ണ് ഡാ​ൻ​സ് ക​ളി​ക്കു​ന്ന​ത്. കൂ​ടാ​തെ, നൃ​ത്തം ചെ​യ്യു​ന്ന​തി​നൊ​പ്പം വി​സി​ല​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട് ഇ​വ​ർ. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. അ​മി​താ​ഭ് ബ​ച്ച​ൻ നാ​യ​ക​നാ​യ ലാ​വാ​രി​സ് എ​ന്ന ചി​ത്ര​ത്തി​ലെ ‘മേ​രെ ആം​ഗ്നെ മേ’ ​എ​ന്ന ഗാ​ന​ത്തി​ന് സ​ന്തോ​ഷ​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ന്ന വൃ​ദ്ധ​യെ വീ​ഡി​യോ​യി​ൽ കാ​ണാം. ഈ ​സ​മ​യ​ത്ത് അ​വി​ടെ​യു​ള്ള കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ വൃ​ദ്ധ​യു​ടെ ഡാ​ൻ​സ് ആ​സ്വ​ദി​ക്കു​ന്നുണ്ട്. നീ​ല നി​റ​ത്തി​ലു​ള്ള ഒ​രു സാ​ധാ​ര​ണ മ​റാ​ത്തി സാ​രി​യാ​ണ് അ​വ​ർ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ സി​ദ്ധേ​ഷ് ബോ​ബാ​ഡി​യാ​ണ് ഡാ​ൻ​സ് റീ​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ഇ​ത് ഉ​ട​ൻ ത​ന്നെ മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​ച​രി​ച്ചു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വൈ​റ​ലാ​യ വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത്…

Read More

പ്രതീക്ഷിച്ചത് ആഡംബര കൊട്ടാരം! കിട്ടിയതോ… കാ​ർ​ട്ടി​യ​റി​ൽ​നി​ന്ന് ഹാ​ൻ​ഡ്‌​ബാ​ഗ്, പു​തി​യ കാ​ർ, ഡ​യ​മ​ണ്ട്; പ്രസവ സമ്മാനത്തിൽ തൃപ്തിയില്ലാതെ യുവതി

പ്ര​സ​വി​ക്കു​ന്ന​തി​നു​ള്ള ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ്മാ​നം ന​ൽ​കാ​തെ ഭ​ർ​ത്താ​വ് ക​ബ​ളി​പ്പി​ച്ചു​വെ​ന്ന ആ​ക്ഷേ​പ​വു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി. കോ​ടീ​ശ്വ​ര​നാ​യ ഭ​ർ​ത്താ​വ് ത​നി​ക്ക് സ​മ്മാ​ന​മാ​യി ഒ​രു വ​ലി​യ ആ​ഡം​ബ​ര കൊ​ട്ടാ​രം ത​രു​മെ​ന്നാ​ണു താ​ൻ ക​രു​തി​യി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് ചെ​റി​യൊ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​തു​ക്കി​യെ​ന്നും ഭ​ർ​ത്താ​വി​ന്‍റെ അ​വ​ഗ​ണ​ന ത​ന്നെ വി​ഷാ​ദ​രോ​ഗ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടു​വെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ലി​ൻ​ഡ ആ​ൻ​ഡ്രേ​ഡ് എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ടി​ക് ടോ​ക് വീ​ഡി​യോ​യി​ലൂ​ടെ ഇ​ത്ത​ര​ത്തി​ലൊ​രു വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​സ​വ​ത്തി​നാ​യി ത​ര​ണം ചെ​യ്ത ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും അ​വ​ർ വാ​ചാ​ല​യാ​യി. ഭ​ർ​ത്താ​വ് ത​നി​ക്ക് ന​ൽ​കേ​ണ്ടി​യി​രു​ന്ന സ​മ്മാ​ന​ത്തെ ‘പു​ഷ് പ്ര​സ​ന്‍റ്’ എ​ന്നാ​ണ് ലി​ൻ​ഡ വീ​ഡി​യോ​യി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്. ഒ​രു കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ശേ​ഷം ഒ​രു സ്ത്രീ​ക്ക് ല​ഭി​ക്കു​ന്ന സ​മ്മാ​ന​മാ​ണി​ത്. ആ​ഡം​ബ​ര ജ്വ​ല്ല​റി ബ്രാ​ൻ​ഡാ​യ കാ​ർ​ട്ടി​യ​റി​ൽ​നി​ന്ന് വി​ല​കൂ​ടി​യ ഹാ​ൻ​ഡ്‌​ബാ​ഗ്, പു​തി​യ കാ​ർ, ഡ​യ​മ​ണ്ട് തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഭ​ർ​ത്താ​വ് ത​ന്നെ തൃ​പ്ത​യാ​ക്കി​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​ർ വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Read More