പുരസ്കാര നിറവിൽ മലയാളി; യു​എ​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തൊ​ഴി​ൽ മി​ക​വി​നു​ള്ള പു​ര​സ്കാ​രം പ്ര​മീ​ള കൃ​ഷ്ണന്

കൊ​ച്ചി: യു​എ​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി -സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തൊ​ഴി​ൽ മി​ക​വി​നു​ള്ള പു​ര​സ്കാ​രം മ​ല​യാ​ളി​ക്ക്. അ​ബു​ദാ​ബി ക​നേ​ഡി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ തൊ​ഴി​ലാ​ളി​യും മ​ല​യാ​ളി​യു​മാ​യ പ്ര​മീ​ള കൃ​ഷ്ണ(51)​നാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത്. 13 വ​ർ​ഷ​ത്തെ മി​ക​ച്ച സേ​വ​ന​ത്തി​നാ​ണ് പ്ര​മീ​ള​യ്ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഒ​രു ല​ക്ഷം ദി​ർ​ഹം ആ​ണ് പു​ര​സ്കാ​ര തു​ക. (ഇ​ന്ത്യ രൂ​പ 22 ല​ക്ഷ​ത്തി​ലേ​റെ). ഇ​വ​യ്ക്ക് പു​റ​മെ സ്വ​ർ​ണ​നാ​ണ​യം, സ​ർ​ടി​ഫി​ക്ക​റ്റ്, മെ​മെ​ന്‍റോ, ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ്, ഗി​ഫ്റ്റ് വൗ​ച്ച​ർ എ​ന്നി​വ​യ​ട​ങ്ങു​ന്ന സ​മ്മാ​ന​ങ്ങ​ളും പ്ര​മീ​ള​ക്ക് ല​ഭി​ച്ചു. പു​ര​സ്കാ​ര നി​റ​വി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പ്ര​മീ​ള. പു​ര​സ്കാ​ര നേ​ട്ട​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. കൂ​ടു​ത​ൽ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ ജോ​ലി ചെ​യ്യാ​നു​ള്ള പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്ന് പ്ര​മീ​ള പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ടി​ന് ജോ​ലി​ക്കെ​ത്തും. ഡോ​ക്ട​ർ​മാ​രു​ടെ റൂ​മി​ലെ​ത്തി അ​വ​ർ​ക്ക് ആ​വ​ശാ​യ​മാ​യ കാ​ര്യ​ങ്ങ​ൾ എ​ല്ലാം ചെ​യ്ത് മെ​ഡി​ക്ക​ൽ വേ​സ്റ്റു​ക​ൾ മാ​റ്റി 9 മ​ണി​യാ​കു​മ്പോ​ഴേ​ക്കും കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി വെ​ക്കു​മെ​ന്നും പ്ര​മീ​ള കൂ​ട്ടി​ചേ​ർ​ത്തു. 13…

Read More

ഇ​താ​ണ് ക​ച്ച​വ​ട വി​ജ​യം; വൈ​റ​ലാ​യി തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വി​ൽ​പ​ന രീ​തി

ന്യൂഡൽഹി:​ തെ​രു​വ് ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​രേ​റെ​യാ​ണ്. രു​ചി​യു​ള്ള ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം അ​വ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ വി​ൽ​പ​ന​രീ​തി​യും ശ്ര​ദ്ധേ​യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന രീ​തി​യിലും ആ വ്യത്യസ്തതയുണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ഭേ​ൽ​പു​രി സ്റ്റാ​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. പ്രാ​യ​മാ​യൊ​രു ക​ച്ച​വ​ട​ക്കാ​ര​ൻ തി​ര​ക്കി​ട്ട് ഭേ​ൽ​പു​രി ഉ​ണ്ടാ​ക്കു​ന്ന​ത് കാ​ണാം. സ്റ്റാ​ളി​ന്‍റെ മു​ന്നി​ൽ സാ​മാ​ന്യം തി​ര​ക്കു​മു​ണ്ട്. ഭേ​ൽ​പൂ​രി ഉ​ണ്ടാ​ക്കി ന​ൽ​കു​ന്ന​തോ​ടൊ​പ്പം അ​ദ്ദേ​ഹം ര​സ​ക​ര​മാ​യി ഉ​പ​യോ​ക്താ​ക്ക​ളോ​ട് സം​സാ​രി​ക്കു​ന്നു​. ഈ ​ക​ച്ച​വ​ട​ക്കാ​ര​ൻ ബു​ദ്ധി​മാ​നാ​ണ്. അ​യാ​ളോ​ട്”​ക്യാ ഹാ​ൽ ച​ൽ ഹേ? (​എ​ങ്ങ​നെ​യു​ണ്ട്?) എ​ന്ന് ചോ​ദി​ക്കൂ, “ഹാ​ൽ ആ​പ് കെ ​ആ​തേ തീ​ക് ഹോ ​ഗ​യാ, പെ​ഹ്‌​ലെ ഖ​രാ​ബ് താ'(​നി​ങ്ങ​ളു​ടെ വ​ര​വ് കാ​ര്യ​ങ്ങ​ൾ ശ​രി​യാ​ക്കി, മു​മ്പ് അ​ത് മി​ക​ച്ച​താ​യി​രു​ന്നി​ല്ല) എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും മ​റു​പ​ടി ന​ൽ​കു​ക. ഊ​ർ​ജ​സ്വ​ല​മാ​യ പ​രി​ഹാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും, അ​യാ​ൾ​ക്ക് ത​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഒ​രു കാ​ഴ്ച പ​ങ്കു​വെ​ച്ചു. ഒ​രു മ​ണി​ക്ക് ഉ​റ​ങ്ങു​ന്ന ഇ​യാ​ൾ രാ​വി​ലെ…

Read More

കൗ​തു​കം ലേ​ശം കൂ​ടു​ത​ലാ….​നാ​ഗി​നി കു​ടു​ങ്ങി കി​ട​ന്ന​ത് 12 മ​ണി​ക്കൂ​ര്‍; ആ​റ​ടി നീ​ള​മു​ള്ള വ​ള​ര്‍​ത്ത് പാ​മ്പി​നെ ര​ക്ഷി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന

കൗ​തു​കം ലേ​ശം കൂ​ടി​യ​താ​ണ് കൂ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തു ചാ​ടി​യ നാ​ഗി​നി എ​ന്ന വ​ള​ര്‍​ത്ത് പാ​മ്പി​ന് വി​ന​യാ​യ​ത്. അ​മേ​രി​ക്ക​യി​ല്‍ ലൊ​റെ​ലി ഹി​ല്‍ എ​ന്ന യു​വ​തി വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പെ​രു​മ്പാ​മ്പ് ഇ​ന​ത്തി​ല്‍ പെ​ട്ട പാ​മ്പാ​ണ് നാ​ഗി​നി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ഗി​നി അ​തി​ന്‍റെ കൂ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തു ചാ​ടി അ​ടു​ക്ക​ള​യി​ലെ ഭി​ത്തി​ക്കി​ട​യി​ല്‍ ഇ​ട​യി​ല്‍ കു​ടു​ങ്ങി​യ​ത്. നീ​ണ്ട 12 മ​ണി​ക്കൂ​റാ​ണ് നാ​ഗി​നി അ​ക​പ്പെ​ട്ട് കി​ട​ന്ന​ത്. പാ​മ്പി​നെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും നോ​ക്കി​യി​ട്ട് ന​ട​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഉ​ട​മ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. യു​വ​തി​യു​ടെ സ​ന്ദേ​ശ​ത്തി​ന് പി​ന്നാ​ലെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന ഉ​ദ്യോ​ദ​ഗ​സ്ഥ​രാ​യ ലാ​മ്പും ബ്ലേ​ക്കും കാ​ണു​ന്ന​ത് ആ​റ​ടി​യോ​ലം നീ​ളം വ​രു​ന്ന നാ​ഗി​നി​യെ​യാ​ണ്. പെ​ട്ടെ​ന്ന് ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടു​ക്ക​ള​യി​ലെ ക്യാ​ബി​നെ​റ്റ് അ​ഴി​ച്ച് പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. അ​ടു​ക്ക​ള​യ്ക്ക് യാ​തൊ​രു കോ​ടു​പാ​ടു​ക​ളും സം​ഭ​വി​ക്കാ​തെ വി​ദ​ഗ്ധ പൂ​ര്‍​വ​മാ​ണ് അ​ഗ്നി​സ​മ​ന സേ​ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. നാ​ഗി​നി​യെ…

Read More

തൂ ​കോ​​ൻ ഹെ… ​അ​ച്ഛ​നെ ക​ണ്ട് അ​ന്തം​വി​ട്ട് ഇ​ര​ട്ട കു​ട്ടി​ക​ള്‍: ഐ​എ​എ​സ് ഉ​ദ്യാ​ഗ​സ്ഥ​ന്‍ എ​ക്‌​സി​ല്‍ പങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ല്‍

നി​മി​ഷ​നേ​രം​കൊ​ണ്ട് രു​പം​മാ​റി​യ അ​ച്ഛ​നെ ക​ണ്ട് ഞെ​ട്ടി​യ ഇ​ര​ട്ട കു​ട്ടി​ക​ളു​ടെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഐ​എ​എ​സ് ഉ​ദ്യാ​ഗ​സ്ഥ​നാ​യ മ​ഹാ​ജ​ന്‍ എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച പ​ഴ​യ ഒ​രു വീ​ഡി​യോ​യാ​ണി​ത്. 2021 ല്‍ ​കു​ട്ടി​ക​ളു​ടെ അ​ച്ഛ​ൻ ജൊ​നാ​ത​ന്‍ നോ​ര്‍​മോ​യി​ല്‍ ടി​ക്‌​ടോ​ക്കി​ലാ​ണ് വീ​ഡി​യോ ആ​ദ്യ​മാ​യി പ​ങ്കു​വ​ച്ച​ത്. ലി​ഡി​യ, ഹാ​ല്‍​ഡി എ​ന്ന ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ മു​ന്നി​ലേ​ക്ക് ത​ല​മു​ടി​യും താ​ടി​യും പൂ​ര്‍​ണ​മാ​യി വ​ടി​ച്ച് വ​രു​ന്ന ജൊ​നാ​ഥ​ത​നെ​ക​ണ്ട് ആ​ളെ മ​ന​സ്സി​ലാ​കാ​തെ കു​ട്ടി​ക​ള്‍ പേ​ടി​ച്ച് ക​ര​യു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. കു​ട്ടി​ക​ളി​ലൊ​രാ​ള്‍ അ​പ​രി​ചി​ത​നി​ല്‍​നി​ന്ന് സ​ഹോ​ദ​രി​യെ ര​ക്ഷി​ക്കാ​ന്‍ കൈ ​ത​ട​സം പി​ടി​ക്കു​ന്ന​തും പി​ന്നീ​ട് ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് ഭ​യം​കൊ​ണ്ട് പൊ​ട്ടി​ക്ക​ര​യു​ന്ന​തും കാ​ണാം. ഇ​രു​വ​രും എ​പ്പോ​ഴും എ​ങ്ങ​നെ​യാ​ണെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഒ​രാ​ളു​ടെ മു​ഖം വാ​ടി​യാ​ല്‍ മ​റ്റെ​യാ​ള്‍​ക്ക് പി​ന്നെ ആ​ശ​ങ്ക​യാ​ണ​ത്രെ. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ലൈ​ക്കു​ക​ളും ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി വീ​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

വൈ​റ​ലാ​യി ന​ഴ്‌​സ​റി സ്‌​കൂ​ള്‍ ഫീ​സ്; അ​മ്പ​ര​ന്ന് സൈ​ബ​ര്‍ ലോ​കം

2024-25 അ​ദ്ധ്യാ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ന​ഴ്‌​സ​റി സ്‌​കൂ​ള്‍ ഫീ​സാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്കു​ള്ള ഓ​റി​യ​ന്‍റേ​ഷ​ന്‍ ഫീ​സാ​യി സ്‌​കൂ​ള്‍ ഈ​ടാ​ക്കു​ന്ന 8400 രൂ​പ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ഞെ​ട്ടി​ച്ച​ത്. ഒ​രു പ്രൈ​മ​റി സ്‌​കൂ​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് ഇ​ത്ര​യും ഫീ​സ് ഇ​ടാ​ക്കു​ന്ന​ത് വി​ശ്വ​സി​ക്കാ​നാ​കാ​തെ സൈ​ബ​ര്‍ ലോ​കം. എ​ന്നെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ അ​ച്ഛ​ന്‍ വി​ട്ട​തി​ന്‍റെ കാ​ര്യം ഇ​പ്പോ​ളാ​ണ് മ​ന​സി​ലാ​യ​ത് എ​ന്ന് പ​റ​ഞ്ഞാ​ണ് ഫീ​സ് ഘ​ട​ന എ​ക്‌​സി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തേ​ക്കു​ള്ള യു​കെ​ജി വി​ദ്യാ​ര്‍​ഥി​യു​ടെ ഫീ​സ് വ​രു​ന്ന​ത് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്. ഇ​തി​ലെ ര​ക്ഷ​ക​ര്‍​ത്താ​ക​ള്‍​ക്കു​ള്ള ഒ​റ്റ ത​വ​ണ​ത്തെ ഓ​റി​യ​ന്‍റേ​ഷ​നു വാ​ങ്ങു​ന്ന 8400 രൂ​പ​യാ​ണ് കാ​ഴ്ച​ക്കാ​രെ അ​മ്പ​ര​പ്പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ല്‍ കേ​ട്ട കേ​ള്‍​വി​യി​ല്ലാ​ത്ത ഫീ​സ് സ്‌​കൂ​ളു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ഈ​ടാ​ക്കു​ന്ന​താ​ണ് എ​ന്നു വ​രെ ച​ര്‍​ച്ച​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും നീ​ണ്ടു. ഇ​ത്ര​യേ​റെ ഫീ​സ് ര​ക്ഷി​താ​ക്ക​ള്‍​ക്ക് എ​ങ്ങ​നെ അ​ട​ക്കാ​ന്‍ സാ​ധി​ക്കു​ന്നെ​ന്ന ആ​ശ​ങ്ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്നി​രു​ന്നു. വ്യ​ത്യ​സ്ത​മാ​യ ട്വീ​റ്റു​ക​ളു​മാ​യി പ​ല​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കാ​ഴ്ച​കാ​രി​ല്‍ ചി​ല​ര്‍…

Read More

സു​ര​ക്ഷി​ത ഭ​ക്ഷ​ണം; 114 റെ‍​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഈ​റ്റ് റൈ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്; കേ​ര​ള​ത്തി​ൽ നി​ന്ന് 21 സ്റ്റേ​ഷ​നു​ക​ൾ

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് സു​ര​ക്ഷി​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കു ന​ൽ​കു​ന്ന ഈ​റ്റ് റൈ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​മാ​യി കേ​ര​ള​ത്തി​ലെ 21 സ്റ്റേ​ഷ​നു​ക​ൾ. രാ​ജ്യ​ത്താ​ക​മാ​നം 114 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ഡ്‌​സ്‌ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച റേ​റ്റിം​ഗ് ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ആ​കെ​യു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ‌ ഒ​ന്ന​ര ശ​ത​മാ​ന​ത്തി​നാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. 7,349 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​തി​ൽ ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ 199 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ള്ള കേ​ര​ള​ത്തി​ൽ 21 എ​ണ്ണ​ത്തി​നു മാ​ത്ര​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നു യോ​ഗ്യ​ത നേ​ടാ​നാ​യ​ത്. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്പോ​ഴും വി​ത​ര​ണം ചെ​യ്യു​ന്പോ​ഴും മി​ക​ച്ച ശു​ചി​ത്വ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ന​ല്ലൊ​രു ഭാ​ഗം സ്റ്റേ​ഷ​നു​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളും ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ചി​ട്ടി​ല്ല. ശു​ചി​ത്വം മു​ത​ൽ മാ​ലി​ന്യ​സം​സ്ക​ര​ണം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് സ്റ്റേ​ഷ​നു​ക​ൾ​ക്ക്…

Read More

ഫോണിനും മോചനദ്രവ്യം; മോ​ഷ്ടി​ച്ച ഫോ​ൺ തി​രി​കെ ന​ൽ​കാ​ൻ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ക​ള്ള​ന്‍

അ​ൻ​ഹു​യി (ചൈ​ന): കൊ​ല്ല​ത്ത് കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം പ​ത്തു ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല ലോ​ക​ത്ത് പ​ല​ഭാ​ഗ​ങ്ങ​ളി​ലും അ​ര​ങ്ങേ​റാ​റു​ണ്ട്. എ​ന്നാ​ൽ ചൈ​ന​യി​ൽ ന​ട​ന്ന ത​ട്ടി​യെ​ടു​ക്ക​ലും പ​ണം ആ​വ​ശ്യ​പ്പെ​ട​ലും ഇ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​വും വി​ചി​ത്ര​വു​മാ​യി​രു​ന്നു. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ അ​ൻ​ഹു​യി പ്ര​വി​ശ്യ​യി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ത​ട്ടി​യെ​ടു​ത്ത​ത് കു​ട്ടി​യെ​യ​ല്ല, ഒ​രു മൊ​ബൈ​ൽ ഫോ​ണാ​ണ്. ഷാ​ങ്ങ് എ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ ഐ ​ഫോ​ൺ 13 ആ​ണ് ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് ഒ​രാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് റ​സ്റ്റ​റ​ന്‍റി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു യു​വാ​വ് ഫോ​ൺ മോ​ഷ്ടി​ക്കു​ന്ന​തു ക​ണ്ടെ​ത്തി. തു​ട​ര്‍​ന്നു പോ​ലീ​സ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് പെ​ൺ​കു​ട്ടി അ​യാ​ളെ ഫോ​ണി​ൽ വി​ളി​ച്ച് ഫോ​ൺ മ​ട​ക്കി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തി​രി​ച്ചു​ത​ന്നാ​ൽ പ​രാ​തി പി​ൻ​വ​ലി​ക്കാ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ വെ​റു​തെ ഫോ​ൺ തി​രി​കെ ന​ൽ​കാ​ൻ ക​ള്ള​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഫോ​ണി​നു പ​ക​രം 2,000 യു​വാ​ൻ (24,000 രൂ​പ) ന​ൽ​കി​യാ​ൽ…

Read More

ചൈ​ന​യി​ൽ​നി​ന്നു പു​തി​യ വി​ഭ​വം ഗ്രി​ൽ​ഡ് ഐ​സ് ക്യൂ​ബ്.!!

ചൈ​നാ​ക്കാ​ർ തി​ന്നാ​ത്ത​താ​യി ഒ​ന്നു​മി​ല്ല. ജീ​വ​നു​ള്ള​തി​നെ​വ​രെ അ​വ​ർ തി​ന്നു​ക​ള​യും. മ​റ്റു​ള്ള​വ​ർ​ക്ക് അ​റ​പ്പു​ള​വാ​ക്കു​ന്ന​വ​യാ​ണ് അ​വ​രു​ടെ പ​ല ഭ​ക്ഷ​ണ​രീ​തി​ക​ളും. അ​തി​നി​ടെ ചൈ​ന​യി​ൽ​നി​ന്നു പു​തി​യൊ​രു വി​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ചൂ​ടാ​ക്കി​യ മ​സാ​ല​ക​ൾ​ക്കൊ​പ്പം വി​ള​മ്പു​ന്ന ഗ്രി​ൽ ചെ​യ്ത ഐ​സ് ക്യൂ​ബു​ക​ൾ ആ​ണ് പു​തി​യ ഇ​നം. ചൈ​ന​യി​ലെ പു​തി​യ ട്രെ​ൻ​ഡാ​യി ഈ ​വി​ഭ​വം മാ​റി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ്രി​ൽ​ഡ് ഐ​സ് ക്യൂ​ബ് ത​യാ​റാ​ക്കു​ന്ന ചൈ​ന​യി​ലെ തെ​രു​വു ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഈ ​വി​ഭ​വം ക​ഴി​ക്കാ​ൻ ധാ​രാ​ളം ആ​ളു​ക​ളാ​ണ​ത്രെ ഭ​ക്ഷ​ണ​ശാ​ല​യി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ, ചൈ​ന​ക്കാ​രു​ടെ മ​റ്റൊ​രു വി​ഭ​വം ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചി​രു​ന്നു. വ​റു​ത്ത ക​ല്ലു​ക​ളാ​യി​രു​ന്നു അ​ത്! ക​ല്ലു​കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​മാ​യ “ഇ​ള​ക്കി വ​റു​ത്ത ക​ല്ലു​ക​ൾ’ ചൈ​ന​യി​ൽ സു​വോ​ദി​യു എ​ന്നാണറിയപ്പെടുന്നത്.

Read More

പൊറോട്ട പ്രേമികളെ ഇതിലേ…ഇതിലേ… ബാഹുബലി പൊറോട്ട; രണ്ടെണ്ണം കഴിച്ചാൽ ഒരുലക്ഷം രൂപയ്‌ക്കൊപ്പം ജീവിതാവസാനം വരെ ഫ്രീ പൊറോട്ട

ജയ്‌പൂർ: പോ​റോ​ട്ട പ്രേ​മി​ക​ൾ ന​ന്നേ കു​റ​വാ​ണ്. മി​ക്ക​വ​രും ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു ഭ​ക്ഷ​ണ​മാ​ണ് പൊ​റോ​ട്ട. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പൊ​റോ​ട്ട കൊ​തി​യ​ൻ​മാ​ർ​ക്കാ​യി പൊ​റോ​ട്ട തീ​റ്റ​മ​ത്സ​രം ത​ന്നെ ന​ട​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു പൊ​റോ​ട്ട തീ​റ്റ​മ​ത്സ​ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ജ​യ്പൂ​ർ പ​റാ​ത്ത ജം​ഗ്ഷ​ൻ എ​ന്ന ക​ട​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​യ്പൂ​രി​ലെ ന്യൂ ​സം​ഗ​നേ​ർ റോ​ഡി​ലാ​ണ് ഈ ​പൊ​റോ​ട്ട​ക​ട. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 32 ഇ​ഞ്ച് വ​രു​ന്ന ര​ണ്ട് പൊ​റോ​ട്ട തി​ന്നു​തീ​ർ​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​വും അ​വ​ർ പ്ര​ഖ്യാ​പി​ച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനം. ബാ​ഹു​ബ​ലി എ​ന്നാ​ണ് പൊ​റോ​ട്ട​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മൂ​ന്നു​ത​രം ച​മ്മ​ന്തി, റെ​യ്ത്ത, പ​ച്ച​ക്ക​റി, അ​ച്ചാ​ർ എ​ന്നി​വ​യും ഈ ​പൊ​റോ​ട്ട​യ്ക്കൊ​പ്പം ല​ഭി​ക്കും. മ​ത്സ​രം ജ​യി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ത്തോ​ടൊ​പ്പം ഈ ​ക​ട​യി​ൽ നി​ന്നും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സൗ​ജ​ന്യ​മാ​യി പൊ​റോ​ട്ട ക​ഴി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. ഹോ​ട്ട​ലു​കാ​രു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച് പ​ല​രും എ​ത്തി​യെ​ങ്കി​ലും ആ​രും മു​ഴു​വ​ൻ പൊ​റോ​ട്ട​യും ക​ഴി​ച്ചു തീ​ർ​ന്നി​ല്ല. എ​ല്ലാ​വ​രും തോ​റ്റു​പി​ൻ​മാ​റി. ചി​ല​രാ​ക​ട്ടെ…

Read More

ഇതെന്താ കാഴ്‌ച ബംഗ്ലാവോ അതോ മെസോ: ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചത്ത പുഴു, ഓടി ഒളിക്കുന്ന എലികൾ; പരാതിയുമായി യൂണിവേഴ്‌സിറ്റി വിമൻസ് ഹോസ്റ്റൽ വിദ്യാർഥികൾ

തി​രു​വ​ന്ത​പു​രം: പ​ല​പ്പോ​ഴും സ്വ​ന്തം വീ​ട്ടി​ൽ കി​ട്ടു​ന്ന ഭ​ക്ഷ​ണം പോ​ലെ മ​റ്റൊ​രി​ട​ത്തും ന​മു​ക്ക് ല​ഭി​ക്കി​ല്ല. പ്ര​ത്യേ​കി​ച്ച് ഹോ​സ്റ്റ​ലു​ക​ളി​ൽ. വ​ഴു​ത​ക്കാ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ കേ​ടാ​യ ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നാ​കും ഭ​ക്ഷ​ണം ത​രി​ക. അ​തു പോ​ലും വൃ​ത്തി​യാ​യി ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ പ​രാ​തി. ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ​യും ഉ​പ​യോ​ഗി​ച്ച ബാ​ൻ​ഡ് എ​യ്ഡും ക​ണ്ടെ​ത്തി​യെ​ന്നാ​ണ് കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഹോ​സ്റ്റ​ൽ വാ​ർ​ഡ​നോ​ട് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ മോ​ശം അ​നു​ഭ​വ​മാ​ണ് ത​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ലെ​ന്നും ഇ​തി​നു മു​ന്പ് പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. സ്‌​ക്രൂ, പ​ക്ഷി തൂ​വ​ൽ, സ്‌​ക്ര​ബ​ർ പീ​സ്, പു​ഴു​ക്ക​ൾ, വ​ണ്ട്, പ്രാ​ണി​ക​ൾ എ​ന്നി​വ​യെ​ല്ലാം സ്ഥി​ര​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് കി​ട്ടാ​റു​ണ്ട്. ഇ​തെ കു​റി​ച്ച് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ ചെ​റി​യ അ​ശ്ര​ദ്ധ മൂ​ലം സം​ഭ​വി​ച്ച​താ​കു​മെ​ന്നാ​ണ്…

Read More