പനീർ കട്ടക്ക് മുകളിലിരിക്കുന്ന തൊഴിലാളി; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ

പ​നീ​ർ ഇ​ഷ്ട​മ​ല്ലാ​ത്ത​വ​ർ കു​റ​വാ​ണ്. വെ​ജി​റ്റേ​റി​യ​ൻ​സും നോ​ൺ വെ​ജി​റ്റേ​റി​യ​ൻ​സും ഒ​രു പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന ഭ​ക്ഷ​ണ​മാ​ണ് പ​നീ​ർ. ഇ​പ്പോ​ഴി​താ ഒ​രു പ​നീ​ർ ക​ഥ​യു​ടെ ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. പ​നീ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ൻ അ​തി​നു മു​ക​ളി​ലി​രു​ന്ന ചി​ത്ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. അ​യാ​ൾ പ​നീ​റി​ന്‍റെ മു​ക​ളി​ലി​രു​ന്ന് വി​ശ്ര​മി​ക്കു​ന്നു എ​ന്ന് ക​രു​താ​വു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം ആ​യ ‘X’ -ൽ, zhr_jafri ​എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് ഈ ​ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ‌ഒ​രു ലു​ങ്കി മാ​ത്ര​മാ​ണ് അ​യാ​ൾ ധ​രി​ച്ചി​രു​ന്ന​ത്. ഇ​ത്ര​യും വൃ​ത്തി ഹീ​ന​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​നീ​ർ ഉ​ണ്ടാ​ക്കു​ന്ന​ത് ക​ണ്ട് പ​ല​രും ചി​ത്ര​ത്തി​നു താ​ഴെ ക​മ​ന്‍റു​മാ​യെ​ത്തി. ഒ​രി​ക്ക​ലും ബ്രാ​ന്‍റ​ഡ് പ​നീ​ർ ആ​രും വാ​ങ്ങ​രു​ത് എ​ന്നൊ​രു കു​റി​പ്പു കൂ​ടി ചി​ത്ര​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ നി​ന്നാ​ണ് ഈ ​ചി​ത്രം എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​രീ​ക​ര​ണ​ങ്ങ​ണ്ട​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. Never buying non…

Read More

വീട്ടിലേക്ക് നോട്ടു കെട്ടുകളുമായി കയറുന്ന പാമ്പ്;വെെറലായി വീഡിയോ

പാ​മ്പ് എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ഭ​യ​മാ​ണ്. എ​ന്നാ​ൽ ചി​ല​ർ പാ​മ്പു​ക​ളെ ഉ​പ‌​യോ​ഗി​ച്ച് അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്താ​റു​ള്ള​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച ആ​കാ​റു​ള്ള​തു​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ പാ​മ്പി​ന്‍റെ ഒ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. ഒ​രു പാ​മ്പ് പ​ണ​വു​മാ​യി ഒ​രു വീ​ടി​ന​ക​ത്തേ​ക്ക് ക​യ​റി​പ്പോ​കു​ന്ന വീ​ഡി​യോ​യാ​ണ​ത്. lindaikejiblogofficial – എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​രി​ക്കു​ന്ന​ത്. ഇ​ത് സിം​ബാ​ബ്‌​വെ​യി​ൽ ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പെ​രു​മ്പാ​മ്പ് പ​ണ​വു​മാ​യി പ്ര​വേ​ശി​ച്ച വീ​ട് “ജി​റ റെ​റെ​റ്റ്സോ” എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു തു​ണി​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. ആ​ഫ്രി​ക്ക​ൻ പ​ര​മ്പ​രാ​ഗ​ത മ​ത​ങ്ങ​ളി​ലെ വേ​ട്ട​ക്കാ​രു​മാ​യും പൂ​ർ​വ്വി​ക ആ​രാ​ധ​ന​യു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​ണ് ഈ ​തു​ണി, അ​തി​നാ​ൽ ത​ന്നെ ഇ​ത്ത​രം തു​ണി കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന വീ​ടു​ക​ൾ അ​തി​ന്‍റെ ഉ​ട​മ​യെ സം​ര​ക്ഷി​ക്കാ​നും ശാ​ക്തീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന നി​ഗൂ​ഢ​മാ​യ സ്വ​ത്തു​ക്ക​ൾ ഉ​ള്ള​താ​യി വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് മ​ന​പൂ​ർ​വം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വീ​ഡി​യോ ആ​ണെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ്…

Read More

99 കോ​ടി ലോ​ട്ട​റി​യ​ടി​ച്ച സ്ത്രീക്ക് സംഭവിച്ചത്…!

ന്യൂ​യോ​ർ​ക്ക്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ബം​പ​ർ അ​ടി​ച്ചി​ട്ടും ഒ​രു രൂ​പ​പോ​ലും ല​ഭി​ക്കാ​തെ വ​രു​ന്ന​യാ​ളു​ടെ വി​ഷ​മം എ​ത്ര​മാ​ത്ര​മാ​യി​രി​ക്കും? രാ​ജ​കീ​യ ​ജീ​വി​തം ന​യി​ക്കാ​മാ​യി​രു​ന്നി​ട്ടും ശേ​ഷ​കാ​ലം മു​ഴു​വ​ൻ ഭാ​ഗ്യ​ക്കേ​ടി​നെ​ക്കു​റി​ച്ച് ഓ​ർ​ത്ത് വ്യാ​കു​ല​പ്പെ​ട്ട് അ​രി​ഷ്ടി​ച്ചു ക​ഴി​ഞ്ഞു കൂ​ടേ​ണ്ടി​വ​രി​ക. ശ​ത്രു​ക്ക​ൾ​ക്കു​പോ​ലും ഇ​ങ്ങ​നെ സം​ഭ​വി​ക്ക​രു​തേ​യെ​ന്നു പ്രാ​ർ​ഥി​ച്ചു പോ​കും. ന്യൂ​യോ​ർ​ക്കി​ലു​ള്ള ജാ​നെ​റ്റ് വാ​ലെ​ന്‍റി എ​ന്ന 77കാ​രി ത​നി​ക്കു സം​ഭ​വി​ച്ച ഇ​ത്ത​ര​മൊ​രു ഭാ​ഗ്യ​ന​ഷ്ട​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തും 31 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം. 1991ലാ​ണ് ജാ​നെ​റ്റി​ന് ലോ​ട്ടോ ജാ​ക്ക്പോ​ട്ട് അ​ടി​ക്കു​ന്ന​ത്. സ​മ്മാ​ന​ത്തു​ക പ​ന്ത്ര​ണ്ട് മി​ല്ല്യ​ൺ ഡോ​ള​ർ. അ​താ​യ​ത് 99 കോ​ടി​യി​ല​ധി​കം രൂ​പ. ചെ​റി​യൊ​രു ശ്ര​ദ്ധ​ക്കു​റ​വാ​ണ് കോ​ടീ​ശ്വ​രി​യാ​കാ​നു​ള്ള ജാ​നെ​റ്റി​ന്‍റെ അ​വ​സ​രം ഇ​ല്ലാ​താ​ക്കി​യ​ത്. 1991 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ജാ​നെ​റ്റ് ബം​പ​റ​ടി​ച്ച ടി​ക്ക​റ്റ് എ​ടു​ത്ത​ത്. ആ ​ടി​ക്ക​റ്റ് മ​റ്റ് ചി​ല ടി​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം മേ​ശ​യി​ൽ വ​ച്ചു. ലോ​ട്ട​റി​ഫ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ​മ്മാ​ന​മൊ​ന്നും കാ​ണാ​ത്ത​തി​നാ​ൽ ടി​ക്ക​റ്റു​ക​ൾ ച​വ​റ്റു​കു​ട്ട​യി​ൽ ഉ​പേ​ക്ഷി​ച്ചു. അ​ങ്ങ​നെ ഉ​പേ​ക്ഷി​ച്ച ടി​ക്ക​റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഒ​രു ലോ​ട്ട​റി പ​രി​ശോ​ധി​ച്ചി​രു​ന്നി​ല്ല. ആ ​ലോ​ട്ട​റി​ക്കാ​യി​രു​ന്നു 99…

Read More

ചടങ്ങിനിടെ ഭക്ഷണത്തെ ചൊല്ലി തർക്കം; വിവാഹം കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ വരനെ വേണ്ടെന്ന്‌വച്ച് വധു

വി​വാ​ഹം ക​ഴി​ഞ്ഞ് 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഭ​ർ​ത്താ​വി​ന് മു​ത്ത​ലാ​ഖ് ചൊ​ല്ലി​ക്കൊ​ടു​ത്ത് യു​വ​തി. പ​ട്‌​ന​യി​ലെ ഫു​ൽ​വാ​രി ഷെ​രീ​ഫ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹ ച​ട​ങ്ങി​നി​ടെ ഭ​ക്ഷ​ണ​ത്തെ ചൊ​ല്ലി വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും പ​ക്ഷ​ത്തു​ള്ള​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. വി​വാ​ഹ​സ​മ​യ​ത്ത് ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​നെ​ച്ചൊ​ല്ലി വ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ർ പ​രാ​തി​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഉ​ട​ൻ ത​ന്നെ വ​ര​ൻ ഗു​ലാം ന​ബി വ​ധു​വി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ഇ​ത് മ​ർ​ദ​ന​ത്തി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തു. ഇ​രു​വ​ശ​ത്തു​നി​ന്നും ര​ക്ഷി​താ​ക്ക​ൾ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്ഥി​തി നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തി​രു​ന്നു. പിന്നാലെ ഞാ​യ​റാ​ഴ്ച രാ​വി​ലെ യു​വ​തി പു​രു​ഷ​ന് മു​ത്ത​ലാ​ഖ് ചൊ​ല്ലി​ക്കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ മു​ത്ത​ലാ​ഖ് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് 2017 ഓ​ഗ​സ്റ്റി​ൽ സു​പ്രീം കോ​ട​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2019 ജൂ​ലൈ​യി​ൽ നി​യ​മം (വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണം) പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. 2019 ഓ​ഗ​സ്റ്റ് 1 മു​ത​ൽ രാ​ജ്യ​ത്ത് മു​ത്ത​ലാ​ഖ് നി​യ​മ​വി​രു​ദ്ധ​മാ​ക്കിയിരുന്നു.

Read More

സ്വന്തം ചെവി കണ്ണാടിയിൽ കണ്ട് ഞെട്ടി പൂച്ചച്ചാർ ;വീഡിയോ വെെറൽ

പൂ​ച്ച​യെ പ​ല​രും വീ​ടു​ക​ളി​ൽ വ​ള​ർ​ത്താ​റു​ണ്ട്. മ​നു​ഷ്യ​നോ​ട് പെ​ട്ടെ​ന്നു ത​ന്നെ ഇ​ണ​ങ്ങു​ന്ന മൃ​ഗ​ങ്ങ​ളാ​ണ് പൂ​ച്ച​ക​ൾ. പൂ​ച്ച​ക​ളെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ര​സ​ക​ര​മാ​യ വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഒ​രു പൂ​ച്ച ത​ന്‍റെ ചെ​വി​ക​ള്‍ ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ള്‍’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യൊ​ണ് ഈ ​വീ​ഡി​യോ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ക​ട്ടി​ലി​ല്‍ വെ​റു​തെ​യി​രി​ക്കു​ന്ന ഒ​രു പൂ​ച്ച​യെ​യാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ക. പെ​ട്ടെ​ന്ന് ത​ന്നെ അ​ത് ത​ന്‍റെ മു​ന്‍​പി​ലു​ള്ള ഒ​രു ക​ണ്ണാ​ടി​യി​ലേ​ക്ക് നോ​ക്കു​ക​യാ​ണ്. ക​ട്ടി​ലി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ക​ണ്ണാ​ടി​യി​ലേ​ക്ക് നോ​ക്കി​യ​പ്പോ​ൾ പൂ​ച്ച​യ്ക്ക് അ​തി​ന്‍റെ ചെ​വി​യു​ടെ അ​ഗ്ര​ഭാ​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് കാ​ണാ​ന്‍ സാ​ധി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ എ​ന്താ​ണ് ക​ണ്ണാ​ടി​യി​ൽ കാ​ണു​ന്ന​തെ​ന്ന് പൂ​ച്ച​ക്ക് യെ​തൊ​രു പി​ടു​ത്ത​വും കി​ട്ടാ​തെ വ​ന്ന​തോ​ടെ ക​ട്ടി​ലി​ല്‍ എ​ഴു​ന്നേ​റ്റ് നി​ന്ന് ക​ണ്ണാ​ടി​യി​ലേ​ക്ക് നോ​ക്കു​ന്നു. ത​ന്‍റെ ത​ല​യു​ടെ മു​ക​ളി​ൽ എ​ന്താ ഉ​ള്ള​തെ​ന്ന് പ​രി​ഭ്രാ​ന്തി​യോ​ടെ പൂ​ച്ച നോ​ക്കു​ക​യാ​ണ്. അ​ത് ത​ന്‍റെ ചെ​വി​യാ​ണെ​ന്ന് ക​ക്ഷി​ക്ക്…

Read More

സ്പാനിഷ് ഡ്യൂക്കിന്‍റെ മകളുടെ പേരിന് 157 അക്ഷരങ്ങൾ; ഒടുവിൽ പേര് മാറ്റാൻ തീരുമാനം

ത​ങ്ങ​ളു​ടെ പേ​രു​ക​ൾ ദൈ​ർ​ഘ്യ​മേ​റി​യ​തും ഉ​ച്ച​രി​ക്കു​ന്ന​തും ഒ​രു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക്, 157 അ​ക്ഷ​ര​ങ്ങ​ളു​ള്ള സ്പെ​യി​നി​ലെ റോ​യ​ൽ ബേ​ബി​യു​ടെ കാ​ര്യം പ​രി​ഗ​ണി​ക്കു​ക. ഈ ​പേ​ര് വ​ള​രെ നീ​ണ്ട​താ​ണ്, സ്പാ​നി​ഷ് അ​ധി​കാ​രി​ക​ൾ നി​യ​മ​പ​ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ മ​ക​ളു​ടെ പേ​ര് ഗ​ണ്യ​മാ​യി ചു​രു​ക്കാ​ൻ സ്പാ​നി​ഷ് ഡ്യൂ​ക്കി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​ലെ ജെ​യിം​സ് ര​ണ്ടാ​മ​ൻ രാ​ജാ​വു​മാ​യി പൂ​ർ​വ്വി​ക ബ​ന്ധ​മു​ള്ള സ്പാ​നി​ഷ് പ്ര​ഭു, ത​ന്‍റെ മ​ക​ൾ​ക്ക് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന 25 വാ​ക്കു​ക​ളു​ള്ള പേ​ര് ചു​രു​ക്കേ​ണ്ട​തു​ണ്ട്.   ഡ്യൂ​ക്ക് ഫെ​ർ​ണാ​ണ്ടോ ഫി​റ്റ്‌​സ്-​ജെ​യിം​സ് സ്റ്റു​വ​ർ​ട്ട് ത​ന്‍റെ മ​ക​ൾ​ക്ക് ‘സോ​ഫി​യ ഫെ​ർ​ണാ​ണ്ട ഡോ​ളോ​റ​സ് ക​യേ​റ്റ​ന തെ​രേ​സ ആ​ഞ്ച​ല ഡി ​ലാ ക്രൂ​സ് മൈ​ക്കേ​ല ഡെ​ൽ സാ​ന്‍റി​സി​മോ സാ​ക്ര​മെ​ന്‍റോ ഡെ​ൽ പെ​ർ​പെ​റ്റു​വോ സോ​ക്കോ​റോ ഡി ​ലാ സാ​ന്‍റി​സി​മ ട്രി​നി​ഡാ​ഡ് വൈ ​ഡി ടോ​ഡോ​സ് ലോ​സ് സാ​ന്‍റോ​സ്’ എ​ന്ന് പേ​രി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഈ ​പേ​ര് പെ​ൺ​കു​ട്ടി​ക്ക് സി​വി​ൽ ര​ജി​സ്ട്രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ര​ജി​സ്ട്രേ​ഷ​നി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ…

Read More

ഇത് “ഡിഷ്‌വാഷർ സാൽമൺ”; സോഷ്യൽ മീഡിയിൽ വീണ്ടും ട്രെൻഡാകുന്നു

മി​ക്ക ആ​ളു​ക​ളും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ചി​ല​ർ അ​വ​രു​ടെ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു. ഓ​ൺ​ലൈ​നി​ൽ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ത്ത​രം ഒ​രു പ്ര​വ​ണ​ത​യാ​ണ് ‘ഡിഷ്‌വാഷർ സാ​ൽ​മ​ൺ’. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ പാ​ത്ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​ൻ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളി​ൽ സാ​ൽ​മ​ൺ പാ​ച​കം ചെ​യ്യു​ന്ന​തി​നെ ഇ​ത് സൂ​ചി​പ്പി​ക്കു​ന്നു. ഈ ​ട്രെ​ൻ​ഡ് കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ക​യും ഇ​ത് വീ​ണ്ടും വൈ​റ​ലാ​വു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ​ല ഭ​ക്ഷ​ണ പ്രേ​മി​ക​ളും ഈ ​പാ​ച​ക​ത്തെ​ക്കു​റി​ച്ച് സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ, ചി​ല​ർ അ​തി​ന്‍റെ ത​ന​താ​യ സ​മീ​പ​ന​ത്തെ പ്ര​ശം​സി​ക്കു​ന്നു.  @tastesdelish എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാ​മം പേ​ജി​ൽ പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ അ​ലു​മി​നി​യം ഫോ​യി​ൽ ഷീ​റ്റ് എ​ടു​ത്ത് അ​തി​ൽ നാ​ര​ങ്ങ ക​ഷ്ണ​ങ്ങ​ൾ വെ​ച്ചാ​ണ് പാ​ച​കം ആ​രം​ഭി​ക്കു​ന്ന​ത്. ഫോ​യി​ൽ ഷീ​റ്റിന് മു​ക​ളി​ലേ​ക്ക് സാ​ൽ​മ​ൺ വ​യ്ക്കു​ന്നു. തു​ട​ർ​ന്ന്സാ​ൽ​മ​ണി​ന് മു​ക​ളി​ൽ കു​റ​ച്ച് നാ​ര​ങ്ങ ക​ഷ്ണ​ങ്ങ​ൾ ഇ​ട്ടു.  ഇലകളും വെ​ളു​ത്തു​ള്ളി​യും വെ​ണ്ണ​യും അതിന്…

Read More

സ്വന്തമായി മാറി താമസിക്കാൻ മക്കളോട് ആവശ്യപ്പെട്ടു; ഒടുവിൽ നിയമപരമായ് നേരിട്ട് അമ്മ

മ​ക്ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ വീ​ട് മാ​റി താ​മ​സി​ക്കാ​ൻ അവർ വാ​ശി പി​ടി​ക്കു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ സം​ഗ​തി അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. ഇ​റ്റ​ലി​യി​ലെ 75വ​യ​സു​കാ​രി​യാ​യ ഒ​രു അ​മ്മ ത​ന്‍റെ മ​ക്ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ വീ​ട് വി​ട്ട് മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.  മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് 42 വ​യ​സും മ​റ്റേ​യാ​ൾ​ക്ക് 40 വ​യ​സു​മാ​ണ്. സ്വ​ന്ത​മാ​യി മാ​റി താ​മ​സി​ക്കാ​ൻ  അ​വ​ർ മ​ക്ക​ളോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മക്കൾ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് സം​ഭ​വം കോ​ട​തിവ​രെ എ​ത്തി. പി​ന്നാ​ലെ അ​വ​രെ വീ​ട്ടി​ൽ നി​ന്ന് മാ​റ്റാ​ൻ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വ് നേ​ടി. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ പ​വി​യ​യി​ൽ താ​മ​സി​ക്കു​ന്ന  ഇ​വ​ർ മ​ക്ക​ളെ മാ​റ്റി താ​മ​സി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തിയിരുന്നു. എ​ന്നാ​ൽ  മ​ക്ക​ൾ പോ​കാ​ൻ ത​യ്യാ​റാ​യി​ല്ല. അ​വ​രു​ടെ വി​സ​മ്മ​ത​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ച് അമ്മ മക്കളെ കോ​ട​തി​യി​ലെ​ത്തി​ച്ചു. ജ​ഡ്ജി സി​മോ​ണ കാ​റ്റ​ർ​ബി അമ്മയ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി​ച്ചു. ഡി​സം​ബ​ർ 18ന​കം ര​ണ്ട് കു​ട്ടി​ക​ളും അ​മ്മ​യു​ടെ വീ​ട്ടി​ൽ നി​ന്ന് മാ​റ​ണ​മെ​ന്ന് ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു. ര​ണ്ട്…

Read More

മാളിൽ ‘ധൂം-2’ ശൈലിയിൽ മോഷണം; അമ്പരന്ന് സോഷ്യൽ മീഡിയ

പോ​ള​ണ്ടി​ൽ ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ ധൂം-2 ​ലെ രം​ഗ​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ഒ​രു മോ​ഷ​ണം. മാ​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന വ്യത്യസ്തമായ ശൈ​ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന​താ​ണ്.  എന്നാൽ ഇവിടെ മാ​ൾ അ​ട​യ്‌​ക്കു​ന്ന​തു​വ​രെ ക​ള്ള​ൻ ഒ​രു പ്ര​തി​മ പോ​ലെ നി​ന്നു. മാ​ൾ പൂ​ർ​ണ്ണ​മാ​യും ശൂ​ന്യ​മാ​യി​രി​ക്കു​ക​യും ക​ട​ക​ളെ​ല്ലാം അ​ട​ഞ്ഞ് കി​ട​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ മോ​ഷ്ടാ​വ് ത​ന്‍റെ ജോ​ലി നി​ർ​വ​ഹി​ക്കു​ക​യും ഒ​രു ജ്വ​ല്ല​റി ക​വ​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.  ഇ​തി​ൽ തൃ​പ്ത​രാ​കാ​തെ വ​ന്ന​പ്പോ​ൾ അയാൾ കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ര​ണ്ടാം ത​വ​ണ​യും മാ​ളി​ൽ എ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ‘മാ​ളി​നു​ള്ളി​ൽ നി​ന്ന് അ​ത്താ​ഴം ക​ഴി​ച്ച​തി​ന് ശേ​ഷം അ​യാ​ൾ കു​റ​ച്ച് വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു. പ​ക്ഷേ രണ്ടാം തവണ ഭാ​ഗ്യം അ​വ​നെ അ​നു​കൂ​ലി​ച്ചി​ല്ല. മാ​ൾ ഗാ​ർ​ഡ് അ​വ​നെ ക​ണ്ടു,’ സംഭവത്തെക്കുറിച്ച് പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞതിങ്ങനെ. 22 കാ​ര​നാ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും…

Read More

സീലിംഗിൽ നിന്ന് ഭീമൻ പാമ്പുകളെ പുറത്തെടുത്ത് യുവതി; ഞെട്ടി സോഷ്യൽ മീഡിയ

ഏ​റ്റ​വും കൂടുതൽ പേടി തോന്നിപ്പിക്കുന്ന ഉ​ര​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പാ​മ്പു​ക​ൾ. അ​ടു​ത്തി​ടെ ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഒ​രു യുവതി ​ത​ന്‍റെ വീടിന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് ര​ണ്ട് ഭീ​മ​ൻ പാ​മ്പു​ക​ളെ പു​റ​ത്തെ​ടു​ക്കു​ന്ന വീ​ഡി​യോ പ​ങ്കി​ട്ടു. എ​ന്നാ​ൽ ട്വി​സ്റ്റ് ഇ​തൊ​ന്നും ആ​യി​രു​ന്നി​ല്ല, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ പ​ക​രം അ​വ​ൾ വെ​റും കൈ​ക​ൾ കൊ​ണ്ടാ​ണ് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്.  വീ​ഡി​യോ​യി​ൽ മേ​ശ​യു​ടെ മു​ക​ളി​ൽ ഒ​രു സ്ത്രീ ​നി​ൽ​ക്കു​ന്ന​ത് കാ​ണാം. പാ​മ്പു​ക​ളെ നീ​ക്കം ചെ​യ്യാ​ൻ അ​വ​ൾ ഒ​രു വ​ലി​യ വ​ടി ഉ​പ​യോ​ഗി​ക്കു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പാ​മ്പു​ക​ളി​ൽ ഒ​ന്ന് ഇ​റ​ങ്ങാ​ൻ തു​ട​ങ്ങു​ന്നു. തു​ട​ർ​ന്ന് അ​വ​ളു​ടെ കൈ​യി​ൽ ചു​റ്റി​പ്പി​ടി​ക്കു​ന്നു. തു​ട​ർ​ന്ന് അ​വ​ൾ വ​ലി​യ പാ​മ്പി​നെ പി​ടി​ക്കു​ന്നു. അ​ത് അ​വ​ളെ ചു​റ്റി​പ്പി​ടി​ക്കാ​നും തു​ട​ങ്ങു​ന്നു.  ന​ഥാ​ൻ സ്റ്റാ​ഫോ​ർ​ഡ് എ​ന്ന ആ​ളാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നോ​ട​കം ത​ന്നെ അ​ഞ്ച് ദ​ശ​ല​ക്ഷം ആ​ളു​ക​ൾ വീ​ഡി​യോ ക​ണ്ടു. 69,000 ലൈ​ക്കു​ക​ളും നേ​ടി. ‘ഇ​ത് പാ​മ്പ് സീ​സ​ണാ​ണ്, @ti.inthewild…

Read More