സീലിംഗിൽ നിന്ന് ഭീമൻ പാമ്പുകളെ പുറത്തെടുത്ത് യുവതി; ഞെട്ടി സോഷ്യൽ മീഡിയ

ഏ​റ്റ​വും കൂടുതൽ പേടി തോന്നിപ്പിക്കുന്ന ഉ​ര​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പാ​മ്പു​ക​ൾ. അ​ടു​ത്തി​ടെ ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഒ​രു യുവതി ​ത​ന്‍റെ വീടിന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് ര​ണ്ട് ഭീ​മ​ൻ പാ​മ്പു​ക​ളെ പു​റ​ത്തെ​ടു​ക്കു​ന്ന വീ​ഡി​യോ പ​ങ്കി​ട്ടു. എ​ന്നാ​ൽ ട്വി​സ്റ്റ് ഇ​തൊ​ന്നും ആ​യി​രു​ന്നി​ല്ല, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ പ​ക​രം അ​വ​ൾ വെ​റും കൈ​ക​ൾ കൊ​ണ്ടാ​ണ് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്.  വീ​ഡി​യോ​യി​ൽ മേ​ശ​യു​ടെ മു​ക​ളി​ൽ ഒ​രു സ്ത്രീ ​നി​ൽ​ക്കു​ന്ന​ത് കാ​ണാം. പാ​മ്പു​ക​ളെ നീ​ക്കം ചെ​യ്യാ​ൻ അ​വ​ൾ ഒ​രു വ​ലി​യ വ​ടി ഉ​പ​യോ​ഗി​ക്കു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പാ​മ്പു​ക​ളി​ൽ ഒ​ന്ന് ഇ​റ​ങ്ങാ​ൻ തു​ട​ങ്ങു​ന്നു. തു​ട​ർ​ന്ന് അ​വ​ളു​ടെ കൈ​യി​ൽ ചു​റ്റി​പ്പി​ടി​ക്കു​ന്നു. തു​ട​ർ​ന്ന് അ​വ​ൾ വ​ലി​യ പാ​മ്പി​നെ പി​ടി​ക്കു​ന്നു. അ​ത് അ​വ​ളെ ചു​റ്റി​പ്പി​ടി​ക്കാ​നും തു​ട​ങ്ങു​ന്നു.  ന​ഥാ​ൻ സ്റ്റാ​ഫോ​ർ​ഡ് എ​ന്ന ആ​ളാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നോ​ട​കം ത​ന്നെ അ​ഞ്ച് ദ​ശ​ല​ക്ഷം ആ​ളു​ക​ൾ വീ​ഡി​യോ ക​ണ്ടു. 69,000 ലൈ​ക്കു​ക​ളും നേ​ടി. ‘ഇ​ത് പാ​മ്പ് സീ​സ​ണാ​ണ്, @ti.inthewild…

Read More

ബംഗാള്‍ കടുവയുമായി റോഡിലിറങ്ങിയ യുവാവ്; ഞെട്ടി വിറച്ച് സോഷ്യൽ മീഡിയ;വീഡിയോ വെെറൽ

ക​ടു​വ ന​മ്മു​ടെ ദേ​ശീ‌​യ മൃ​ഗ​മാ​ണെ​ങ്കി​ലും അ​ടു​ത്തു വ​ന്നാ​ൽ ആ​രാ​യാ​ലും ഒ​ന്ന് പേ​ടി​ച്ചു പോ​കും. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ക​ടു​വ​യെ ഇ​ണ​ക്കി വ​ള​ർ​ത്തു​ന്ന​വ​രു​ണ്ട്.  ഇ​പ്പോ​ഴി​താ ബം​ഗാ​ള്‍ ക​ടു​വ​യു​മാ​യി ഒ​രു യു​വാ​വ് അ​ത്യാ​വ​ശ്യം തി​ര​ക്കു​ള്ള ഒ​രു റോ​ഡി​ലൂ​ടെ പോ​കു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ക​ടു​വ​യു​ടെ ക​ഴു​ത്തി​ൽ ച​ങ്ങ​ല കൊ​ണ്ടൊ​രു തു​ട​ലു​മു​ണ്ട്. അ​ത് യു​വാ​വി​ന്‍റെ ക​യ്യി​ൽ പി​ടി​ച്ചി​ട്ടു​ണ്ട്. ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​നു ഇ​രു വ​ശ​ത്തു​മാ​യി പോ​കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ടു​വ ചാ​ടി അ​ടു​ക്കാ​ന്‍ നോ​ക്കു​ന്നു​ണ്ട്. യു​വാ​വാ​ക​ട്ടെ പ​ണി​പെ​ട്ട് ക​ടു​വ​യെ മെ​രു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ക​ടു​വ ആ​ദ്യ​മാ​യാ​ണ് റോ​ഡി​ൽ ഇ​റ​ങ്ങി​യ​തെ​ന്നു വീ​ഡി​യോ​യി​ൽ നി​ന്നു മ​ന​സി​ലാ​കും. പാ​കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ല്‍ നി​ന്നു​ള്ള ഓ​ണ്‍​ലൈ​ന്‍ സെ​ലി​ബ്രി​റ്റി​യാ​യ നൂ​മാ​ൻ ഹ​സ്സ​നാ​ണ് വീ​ഡി​യോ​യി​ല്‍ ക​ടു​വ​യു​ടെ കൂ​ടെ​യു​ള്ള യു​വാ​വ്. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ ഇ​വ​രു​ടെ വീ​ഡി​യോ വെെ​റ​ലാ​യി. എ​ന്നാ​ൽ ധാ​രാ​ളം ആ​ളു​ക​ളാ​ണ് വീ​ഡി​യോ​ക്ക് ക​മ​ന്‍റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.‌ എ​ന്നാ​ൽ യു​വാ​വി​നെ…

Read More

കാ​ര​റ്റ് പാ​ട​ത്ത് പു​രാ​വ​സ്തു​ക്ക​ളു​ടെ വ​ൻ വി​ള​വെ​ടു​പ്പ്; ക​ണ്ടെ​ടു​ത്ത ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 3,500 വ​ർ​ഷം പ​ഴ​ക്കം

ജ​നീ​വ: വ​ട​ക്കു​കി​ഴ​ക്ക​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഗു​ട്ടിം​ഗ​ൻ പ​ട്ട​ണ​ത്തി​നു സ​മീ​പ​മു​ള്ള കാ​ര​റ്റ് പാ​ട​ത്ത് പു​രാ​വ​സ്തു​ക്ക​ളു​ടെ വ​ൻ വി​ള​വെ​ടു​പ്പ് ന​ട​ത്തി ഗ​വേ​ഷ​ക​ർ. 3,500ലേ​റെ വ​ർ​ഷം മു​ൻ​പ​ത്തെ വെ​ങ്ക​ല​യു​ഗ​ത്തി​ലെ നി​ര​വ​ധി ആ​ഭ​ര​ണ​ങ്ങ​ളാ​ണു പാ​ട​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. വൃ​ത്താ​കൃ​തി​യി​ലു​ള്ള 14 വെ​ങ്ക​ല​ത്ത​കി​ടു​ക​ൾ, ര​ണ്ട് മോ​തി​രം, 100ല​ധി​കം ചെ​റി​യ ആ​മ്പ​ർ മു​ത്തു​ക​ൾ, സ്വ​ർ​ണം കൊ​ണ്ടു നി​ർ​മി​ച്ച ചു​രു​ളു​ക​ളാ​യു​ള്ള ക​മ്പി​ക​ൾ എ​ന്നി​വ​യാ​ണു ല​ഭി​ച്ച​ത്. വെ​ങ്ക​ല​ത്ത​കി​ടു​ക​ൾ ഒ​രു മാ​ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നും കമ്പിയിൽ കോ​ർ​ത്തി​ടാ​നു​ള്ള ഭാ​ഗ​ങ്ങ​ൾ അ​തി​നു​ള്ള​ന്ന​താ​യും ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. ബി​സി1500​ന​ടു​ത്ത് മ​ധ്യ വെ​ങ്ക​ല​യു​ഗ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​വ​യെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പു​റ​മേ, ബീ​വ​ർ പ​ല്ല്, ക​ര​ടി പ​ല്ല്, ഫോ​സി​ലൈ​സ് ചെ​യ്ത സ്രാ​വി​ന്‍റെ പ​ല്ല്, റോ​ക്ക് ക്രി​സ്റ്റ​ൽ, വെ​ങ്ക​ല അ​മ്പ​ട​യാ​ളം എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. മാ​ല​യൊ​ഴി​കെ​യു​ള്ള​വ എ​ന്തി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്നു വ്യ​ക്ത​മ​ല്ല. ഇ​വ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് മ​നു​ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളോ ശ​വ​ക്കു​ഴി​യു​ടെ തെ​ളി​വു​ക​ളോ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ, ഭ​ര​ണി​യി​ൽ ആ​രോ അ​ട​ക്കം ചെ​യ്ത​താ​ണെ​ന്നാ​ണു നി​ഗ​മ​നം. ഇ​തു കാ​ല​ക്ര​മേ​ണ ചി​ത​റി​പ്പോ​കു​ക​യാ​യി​രു​ന്നു.…

Read More

വരാനിരിക്കുന്ന താമസക്കാരുമായ് ബ്രോക്കറുടെ രസകരമായ സംഭാഷണം; വൈറലായ് പോസ്റ്റ്

ബം​ഗു​ളൂ​രു, മും​ബൈ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ‍​ളി​ൽ താ​മ​സി​ക്കാ​നൊ​രു സ്ഥ​ലം ക​ണ്ടെ​ത്തു​ക എ​ന്ന​ത് നി​സാ​ര കാ​ര്യ​മ​ല്ല. ഇ​തി​നി​ടെ തെ​റ്റാ​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ണ് പ​റ്റി​ക്ക​പ്പെ​ട്ട​വ​ർ നി​ര​വ​ധി​യാ​ണ്. അ​ടു​ത്തി​ടെ മും​ബൈ​യി​ൽ ഒ​രു വാ​ട​ക വീ​ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യ് യു​വ​തി ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​റു​മാ​യ് ന​ട​ത്തി​യ ഹാ​സ്യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ​ഈ ല​ഘു​വാ​യ സം​ഭാ​ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി. സു​ബി എ​ന്ന യു​വ​തി​യ്ക്ക് റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്താ​ണ് ഇ​യാ​ൾ വീ​ട് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വി​ടെ താ​മ​സി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന ട്രെ​യി​നി​ന്‍റെ ശ​ബ്ദ​ത്തെ കു​റി​ച്ച് അ​വ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ​എ​ന്നാ​ൽ ഇ​തി​ന് ബ്രോ​ക്ക​ർ ന​ൽ​കു​ന്ന പ്ര​തി​ക​ര​ണ​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ‘ലൊ​ക്കേ​ഷ​ൻ റെ​യി​ൽ​വേ ട്രാ​ക്കി​ന് അ​ടു​ത്താ​ണ്; ട്രെ​യി​നി​ന്‍റെ ശ​ബ്ദം പ്ര​ശ്‌​ന​മൊ​ന്നും ഇ​ല്ലെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു’.’ഏ​യ് മാം, ​ടെ​ൻ​ഷ​നാ​ക​ണ്ട, ഞാ​ൻ ഇ​വി​ടെ​യു​ണ്ട്’. ഇ​ങ്ങ​നെ​യാ​യി​രു​ന്നു ബ്രോ​ക്ക​റു​ടെ മ​റു​പ​ടി. പോ​സ്റ്റി​ന് ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു.’എ​ല്ലാ ദി​വ​സ​വും,…

Read More

ഇത് സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുകൾ; ജീവിതത്തിലേക്ക് തിരികെ നടന്ന് ഡോറ, വൈറലായ് വീഡിയോ

ജീ​വ​ൻ തി​രി​ച്ച് കി​ട്ടി​യ നാ​യ പി​ന്നീ​ട് ആ​ദ്യ​മാ​യ് ന​ട​ക്കു​ന്ന​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഡോ​റ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന നാ​യ ശ്ര​ദ്ധാ​പൂ​ർ​വം പു​റം ലോ​ക​ത്തേ​ക്ക് ത​ന്‍റെ ആ​ദ്യ ചു​വ​ടു​ക​ൾ വെ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാണാം.  വീ ​റേ​റ്റ് ഡോ​ഗ്സ് ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് ഡോ​റ​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ പ​ങ്കു​വെ​ച്ച​ത്. “ഇ​താ​ണ് ഡോ​റ. ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശേ​ഷം അ​വ​ൾ ത​ന്‍റെ ആ​ദ്യ ന​ട​ത്ത​ത്തി​ന് പോ​കു​ക​യാ​ണ്,ഞ​ങ്ങ​ൾ അ​വ​ളെ​ക്കു​റി​ച്ച് അ​ഭി​മാ​നി​ക്കു​ന്നു.”​വീ​ഡി​യോ​യി​ൽ, ഡോ​റ സാ​വ​ധാ​നം നീ​ങ്ങു​ന്ന​തും കാ​ണാം.  പോ​സ്റ്റ് ഇ​തി​ന​കം 400,000 ലൈ​ക്കു​ക​ൾ ല​ഭി​ച്ചു. ചി​ല​ർ ഡോ​റ​യു​ടെ ര​ക്ഷ​യ്‌​ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ അ​വ​ളു​ടെ ഭാ​വി​ക്ക് ആ​ശം​സ​ക​ൾ നേ​രു​ന്നു. ചി​ല​ർ സ്വ​ന്തം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കു​റി​ച്ച് സ​മാ​ന​മാ​യ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​ക​ൾ പ​ങ്കി​ട്ടു. വ​ൺ ടെ​യി​ൽ അ​റ്റ് എ ​ടൈം (OTAT) എ​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് നാ​യ​യെ ര​ക്ഷി​ച്ച​ത്.    

Read More

വീട് വൃത്തിയാക്കുന്നതിനിടെ ലോട്ടറി ടിക്കറ്റ് കണ്ടെത്തി; പിന്നീട് സംഭവച്ചതിങ്ങനെ

ശു​ചീ​ക​ര​ണ വേ​ള​യി​ൽ സ്വ​ന്തം വീ​ടു​ക​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി മ​റ​ന്നു​വ​ച്ച പ​ല സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ആ​വേ​ശം ന​മ്മി​ൽ പ​ല​രും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ  മ​സാ​ച്യു​സെ​റ്റ്‌​സി​ലെ ഒ​രു നി​വാ​സി​ക്ക് വീ​ട് വൃ​ത്തി​യാ​ക്ക​ലി​ൽ ഒ​രു മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ലോ​ട്ട​റി ടി​ക്ക​റ്റ് കി​ട്ടി. ഇ​ത് അ​യാ​ളു​ടെ ജീ​വി​തം തന്നെ മാ​റ്റി മ​റി​ച്ചു.  കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഖ​ലീ​ൽ സൗ​സ സ്‌​ക്രാ​ച്ച് ടി​ക്ക​റ്റ് വാ​ങ്ങി. ത​ന്‍റെ വീട് വൃത്തിയാക്കുന്നതിനിടെ ​അ​യാ​ൾ ടി​ക്ക​റ്റ് ക​ണ്ടെ​ത്തി. ടി​ക്ക​റ്റി​ൽ ഒ​രു മി​ല്യ​ൺ ഡോ​ള​ർ ഇ​യാ​ൾക്ക് അടിച്ചു . തു​ട​ർ​ന്ന് സൗ​സ​യ്ക്ക്  $650,000 ല​ഭി​ച്ചു. ത​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​നും ചാ​രി​റ്റ​ബി​ൾ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന് ലോ​ട്ട​റി അ​ധി​കൃ​ത​രു​മാ​യി അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. മെ​ഡ്‌​ഫോ​ർ​ഡി​ലെ സേ​ലം സ്ട്രീ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ടോ​ണി​സ് ക​ൺ​വീ​നി​യ​ൻ​സി​ൽ നി​ന്നാ​ണ് വി​ജ​യി​ച്ച ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. വി​ജ​യി​ക്കു​ന്ന ടി​ക്ക​റ്റ് വി​റ്റ​തി​ന് ക​ട​യു​ടെ ഉ​ട​മ​ക​ൾ​ക്ക് ലോ​ട്ട​റി​യി​ൽ നി​ന്ന് $10,000…

Read More

ദസറ ആഘോഷങ്ങൾക്കിടെ പ്രത്യക്ഷപ്പെട്ട ഹനുമാൻ; കെെ കൂപ്പി ഭക്തർ; വീഡിയോ വെെറൽ

ദ​സ​റ ആ​ഘോ​ഷ​ങ്ങ​ൾ അ​തി ഗം​ഭീ​ര​മാ​യി രാ​ജ്യം ആ​ഘോ​ഷി​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലും ദ​സ​റ​യു​ടെ ഭാ​ഗ​മാ​യി അ​തി ഗം​ഭീ​ര പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഇ​പ്പോ​ഴി​താ ഛത്തീ​സ്ഗ​ഡി​ലെ അം​ബി​കാ​പൂ​രി​ൽ ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഹ​നു​മാ​ന്‍റെ രൂ​പ​ത്തി​ല്‍ ഘ​ടി​പ്പി​ച്ച ഡ്രോ​ണി​ന്‍റെ വി​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി. വി​ന​ല്‍ ഗു​പ്ത എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വെെ​റ​ലാ​യി. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. ആ​കാ​ശ​ത്ത് പ​റ​ക്കു​ന്ന ഹ​നു​മാ​ന്‍ രൂ​പം താ​ഴെ നി​ല്‍​ക്കു​ന്ന ഭ​ക്ത​ര്‍​ക്ക് അ​നു​ഗ്ര​ഹം ന​ല്‍​കു​ന്ന​തി​നു സ​മാ​ന​മാ​യാ​ണ് ഹ​നു​മാ​ൻ രൂ​പ​ത്തെ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

ആറ് കോടി രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചു; പണം എണ്ണി നൽകാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് നിക്ഷേപകൻ

ബാ​ങ്കി​ൽ നി​ന്ന്  6.5 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ച നിക്ഷേപകൻ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്ന് പ​ണം കൈ​കൊ​ണ്ട് എ​ണ്ണി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ചൈ​ന​യി​ലാ​ണ് സം​ഭ​വം.  2021-ൽ ​ബാ​ങ്ക് ഓ​ഫ് ഷാ​ങ്ഹാ​യു​ടെ ഒ​രു ശാ​ഖ​യി​ൽ (കോ​വി​ഡ്-19-​ന്‍റെ സ​മ​യ​ത്ത്) സെ​ക്യൂ​രി​റ്റി സ്റ്റാ​ഫു​മാ​യി ഇ​യാ​ൾ വ​ഴ​ക്കി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഈ ​വാ​ർ​ത്ത ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും വെ​യ്‌​ബോ​യി​ലും രാ​ജ്യ​ത്തെ മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ട്രെ​ൻ​ഡിം​ഗ് വി​ഷ​യ​മാ​യി മാ​റു​ക​യും ചെ​യ്തു.  ഏ​റ്റ​വും മോ​ശം ഉ​പ​ഭോ​ക്തൃ സേ​വ​നം ല​ഭി​ച്ച​തി​ന് ശേ​ഷം ബാ​ങ്ക് ഓ​ഫ് ഷാ​ങ്ഹാ​യ് ശാ​ഖ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം അ​ഞ്ച് ദ​ശ​ല​ക്ഷം റെ​ൻ​മി​ൻ​ബി (2021 എ​ക്‌​സ്‌​ചേ​ഞ്ച് നി​ര​ക്കി​ൽ $783,000) പി​ൻ​വ​ലി​ച്ച​താ​യി സ​ൺ​വെ​യ​ർ എ​ന്ന ആ​ൾ വെ​യ്‌​ബോ​യി​ൽ എ​ഴു​തി. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ മ​നോ​ഭാ​വ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടു. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​നി​ക്ക് പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യു​ന്ന പ​ര​മാ​വ​ധി തു​ക പി​ൻ​വ​ലി​ച്ച​താ​യും ബാ​ക്കി​യു​ള്ള പ​ണം മ​റ്റ് ബാ​ങ്കു​ക​ളി​ലേ​ക്ക്…

Read More

ക​രു​തി​യ​തു​പോ​ലെ​യ​ല്ല അമ്പിളി അ​മ്മാ​വ​ന്‍റെ പ്രാ​യം..!

ചി​ക്കാ​ഗോ: ഭൂ​മി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ച​ന്ദ്ര​ന്‍റെ പ്രാ​യ​ത്തി​ൽ പു​തി​യ ക​ണ്ടെ​ത്ത​ലു​മാ​യി ശാ​സ്ത്ര​ജ്ഞ​ർ. ച​ന്ദ്ര​ന്‍റെ പ്രാ​യം ഇ​തു​വ​രെ ക​ണ​ക്കു​കൂ​ട്ടി​യ​തി​ൽ കൂ​ടു​ത​ലാ​ണെ​ന്നാ​ണ് പു​തി​യ പ​ഠ​നം. ച​ന്ദ്ര​നി​ൽ ജീ​വ​ന്‍റെ ക​ണി​ക​ക​ൾ സാ​ധ്യ​മാ​ണോ എ​ന്ന അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കുമ്പോഴാണ് ച​ന്ദ്ര​ന്‍റെ പ്രാ​യം സം​ബ​ന്ധി​ച്ച പു​തി​യ പ​ഠ​ന​ഫ​ലം പു​റ​ത്തു​വ​രു​ന്ന​ത്. 4.46 ബി​ല്യ​ൺ വ​ർ​ഷ​മാ​ണ് ച​ന്ദ്ര​ന്‍റെ പ്രാ​യ​മെ​ന്നാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. നേ​ര​ത്തെ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത് 4.42 ബി​ല്യ​ൺ വ​ർ​ഷം എ​ന്നാ​യി​രു​ന്നു. നി​ല​വി​ൽ ക​രു​തി​യി​രു​ന്ന​തി​നേ​ക്കാ​ൾ നാ​ലു കോ​ടി വ​ർ​ഷം കൂ​ടി പ​ഴ​ക്കം കൂ​ടു​ത​ൽ. ച​ന്ദ്ര​ന്‍റെ​യും ഭൂ​മി​യു​ടെ​യും ച​രി​ത്ര​വും പ​രി​ണാ​മ​വും ന​ന്നാ​യി മ​ന​സി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ കൃ​ത്യ​മാ​യ പ്രാ​യം ന​മ്മെ സ​ഹാ​യി​ക്കു​മെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. 1972ൽ ​അ​പ്പോ​ളോ-17​ലെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ഭൂ​മി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ച​ന്ദ്ര​ശി​ല​ക​ൾ പ​ഠി​ച്ച ശേ​ഷ​മാ​ണു പു​തി​യ നി​ഗ​മ​ന​ത്തി​ലേ​ക്കു ശാ​സ്ത്ര​ലോ​കം എ​ത്തു​ന്ന​ത്. ചി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ് ച​ന്ദ്ര​ന്‍റെ പ്രാ​യം സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​നു പി​ന്നി​ൽ. ജി​യോ​കെ​മി​ക്ക​ൽ പെ​ർ​സ്‌​പെ​ക്റ്റീ​വ് ലെ​റ്റേ​ഴ്‌​സി​ൽ ശാ​സ്ത്ര​ജ്ഞ​രു​ടെ ഗ​വേ​ഷ​ണ​ഫ​ലം അ​ച്ച​ടി​ച്ചി​ട്ടു​ണ്ട്. സൗ​ര​യൂ​ഥം…

Read More

‘വമ്പൻ ട്വിസ്റ്റ്’: അന്ന് ലിങ്ക്ഡ്ഇനിൽ നിന്ന് വിലക്കപ്പെട്ട 15 വയസുകാരൻ, ഇപ്പോൾ അതേ ഇടത്ത് ഇന്‍റേണായി

ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യും സ്റ്റാ​ർ​ട്ട​പ്പ് സ്ഥാ​പ​ക​നും ബാ​ച്ച്‌​മാ​നി​റ്റി ക്യാ​പി​റ്റ​ലി​ലെ നി​ക്ഷേ​പ​ക​നു​മാ​ണ് പ​തി​ന​ഞ്ച് വ​യ​സു​കാ​ര​നാ​യ എ​റി​ക് സു. ​കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി കാ​ര​ണം ഒ​രി​ക്ക​ൽ ലി​ങ്ക്ഡ്ഇ​നി​ൽ നി​ന്ന് അവൻ വി​ല​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തി​ശ​യ​ക​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ക​മ്പ​നി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​ന് പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് എറിക്.  എ​റി​ക് എ​ക്സി​ൽ ര​ണ്ട് ചി​ത്ര​ങ്ങ​ൾ ചേർത്ത് ഒരു പോസ്റ്റ് പ​ങ്കി​ട്ടു. എ​റി​കി​ന്‍റെ പോ​സ്റ്റ് ഓ​ൺ​ലൈ​നി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് ഇപ്പോൾ. ഇ​തോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളി​ൽ എ​റി​ക്കി​ൻ​റെ പ്രാ​യം കാ​ര​ണം ലി​ങ്ക്ഡ്ഇ​നി​ൽ നി​ന്നു​ള്ള വി​ല​ക്ക് റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്ന ഒ​രു വാ​ർ​ത്താ ലേ​ഖ​നം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. അതിൽ എ​റി​ക് വ​ള​രെ ചെ​റു​പ്പ​മാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടാ​മ​ത്തെ ചി​ത്രം ലി​ങ്ക്ഡ്ഇ​ന്നി​ന്‍റെ ബ്രാ​ൻ​ഡിം​ഗി​ൽ അ​ല​ങ്ക​രി​ച്ച ഒ​രു സ്റ്റി​ക്കി നോ​ട്ടി​ൽ അ​ഭി​മാ​ന​ത്തോ​ടെ മു​റു​കെ പി​ടി​ക്കു​ന്ന​തും അ​വ​ന്‍റെ പേ​ര് അ​തി​ൽ ആ​ലേ​ഖ​നം ചെ​യ്യു​ന്ന​തും കാ​ണി​ക്കു​ന്നു.  എ​റി​ക് സു ഷെ​യ​ർ ചെയ്ത ​പോ​സ്റ്റ് മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് നേ​ടി. സു​വി​ൻ​റെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ…

Read More