ഔ​ഡിയിലെത്തി ചീര വി‍റ്റ് മലയാളി കർഷകൻ; വൈറലായ് വീഡിയോ

പ​ച്ച​ക്ക​റി വി​ൽ​പ​ന​യ്ക്കാ​യി വി​പ​ണി​യി​ലേ​ക്ക് ഔ​ഡി എ4 ​ല​ക്ഷ്വ​റി സെ​ഡാ​ൻ ഓ​ടി​ച്ചെ​ത്തു​ന്ന മ​ല​യാ​ളി ക​ർ​ഷ​ക​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. ​വെ​റൈ​റ്റി ഫാ​ർ​മ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ജി​ത്ത് എ​സ്പി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്ക് വെ​ച്ച​ത്.  അ​യാ​ൾ വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന​തും തു​ട​ർ​ന്ന്  44 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ത​ന്‍റെ ആ​ഡം​ബ​ര കാ​റാ​യ -ഔ​ഡി എ 4- ​ഓ​ടി​ച്ചു​കൊ​ണ്ട് ത​ന്‍റെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ റോ​ഡ​രി​കി​ലെ മാ​ർ​ക്ക​റ്റി​ൽ വി​ൽ​ക്കു​ന്ന​തും ഇ​തിൽ കാ​ണി​ക്കു​ന്നു. ഔ​ഡി കാ​റി​ൽ പോ​യി ചീ​ര വി​റ്റ​പ്പോ​ൾ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.  ത​ന്‍റെ ഔ​ഡി എ4 ​വി​പ​ണി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ അ​ദ്ദേ​ഹം ചീ​ര വി​ള​വെ​ടു​ക്കു​ന്ന​തും ഓ​ട്ടോ​റി​ക്ഷ​യി​ൽ  കൊ​ണ്ടു​പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. തു​ട​ർ​ന്ന് ത​റ​യി​ൽ ഒ​രു പാ​യ വി​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ങ്ങാ​ൻ ചു​വ​ന്ന ചീ​ര പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു. ത​ന്‍റെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​റ്റ് ക​ഴി​ഞ്ഞാ​ൽ സു​ജി​ത്ത് എ​ല്ലാം പൊ​തി​ഞ്ഞ് ത​ന്‍റെ ആ​ഡം​ബ​ര കാ​റി​ൽ…

Read More

സു​ന്ദ​രി​യാ​യ യു​വ​തി, സ്വ​ന്ത​മാ​യി വീ​ട്, സാ​മ്പ​ത്തി​ക സ്ഥി​തി; ഇരകളിലേറെയും വിദേശ മലയാളികൾ, കല്യാണ തട്ടിപ്പ് രീതി ഇങ്ങനെ…

ക​ണ്ണൂ​ർ:  സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലും മറ്റും പ​ര​സ്യം ന​ല്കി “വ്യാ​ജ വി​വാ​ഹ ബ്യൂ​റോ​ക​ൾ’ പ​ണം ത​ട്ടു​ന്ന​താ​യു​ള്ള പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. നൂ​റു​ക​ണ​ക്കി​നാളു​ക​ളാ​ണ് ത​ട്ടി​പ്പി​നിര​യാ​കുന്ന​ത്. പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി​. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ” വ്യാ​ജ വി​വാ​ഹ ബ്യൂ​റോ​ക​ൾ’ കൂ​ടു​ത​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​ര്‍ നാ​ണ​ക്കേ​ടു​മൂ​ലം വി​വ​രം പു​റ​ത്തുപ​റ​യു​ക​യോ പ​രാ​തി​പ്പെ​ടു​ക​യോ ചെ​യ്യാ​റി​ല്ല. 2000 രൂ​പ ​വരെ മാ​ത്ര​മെ ന​ഷ്ട​പ്പെ​ടു​ന്നു​ള്ളുവെന്നതും പരാതി നൽകുന്നതിനിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു. ഇ​തു മ​റ​യാ​ക്കിയാണ് ത​ട്ടി​പ്പ് കൊ​ഴു​പ്പി​ക്കു​ന്നത്. ഇ​ര​യെ കെ​ണി​യി​ല്‍ വീ​ഴ്ത്തും​വി​ധം ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ പ​ര​സ്യം ന​ല്‍​കി​യാ​ണ് ക​ബ​ളി​പ്പി​ക്ക​ല്‍ ന​ട​ത്തി​വ​രു​ന്ന​ത്. ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ല്‍ വി​വാ​ഹ ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ സു​ന്ദ​രി​യാ​യ യു​വ​തി, സ്വ​ന്ത​മാ​യി വീ​ട്, സാ​മ്പ​ത്തി​ക സ്ഥി​തി, വ​ര​ന്‍റെ ജാ​തി, മ​തം എ​ന്നി​വ പ്ര​ശ്‌​ന​മ​ല്ല, വി​ദേ​ശ​ത്തു ജോ​ലി​യു​ള്ള സു​ന്ദ​രി​യാ​യ യു​വ​തി, വ​ര​ന് വി​ദേ​ശ​ത്ത് ജോ​ലി ന​ല്‍​കും, വ​ര​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി…

Read More

അശോകനു ക്ഷീണമാകാം… തേൻ കുടിച്ച് മത്ത് പിടിച്ച് പൂവിൽ കിടന്നുറങ്ങുന്ന തേനീച്ചയെ കണ്ടിട്ടുണ്ടോ?

തേനീച്ചകളെയും തേനിനെയും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. പൂവിൽ നിന്നു തേൻ നുകർന്നു പാറുന്ന തേനീച്ച കൂട്ടങ്ങളെ കൗതുകത്തോടെ നോക്കിയിരുന്ന കുട്ടിക്കാലം എല്ലാവർക്കുമുണ്ടായിരുന്നു. തേനീച്ചകൾ പരാഗണത്തിനു ഹേതുവാകുമ്പോൾ  അത്  പുതിയ പുഷ്പങ്ങളുടെ പുതു പിറവിയിലേക്ക് നയിക്കുമെന്നത് മറ്റൊരു ശുഭ പ്രതീക്ഷ. പൂവുകൾ തോറും പാറി നടന്ന് പൂമ്പൊടി തിന്നു നടക്കുന്ന തേനീച്ച അവസാനം ക്ഷീണിച്ചു പൂവിൽ തന്നെ കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ടോ?  കണ്ടിട്ടില്ലാത്തവർ ഈ വീഡിയോ കണ്ട് നോക്കുക. ലോകത്തിലെ ഏറ്റവും സവിശേഷമായ മൃഗങ്ങളിൽ ഒന്നാണ് തേനീച്ചകൾ. പറന്നു നടന്ന് പൂമ്പൊടി ചുമന്ന് തളരുമ്പോൾ ഈ രീതിയിൽ പൂക്കളിൽ കിടന്നുറങ്ങാം എന്ന കുറിപ്പോടെയാണ് ഫീജൻ എന്ന യുവതി എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

ലോകത്തിലെ ഏറ്റവും പുളിയുള്ള മിഠായി രുചിച്ച് യുവതി; പ്രതികരണം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

മി​ഠാ​യി​ക​ൾ എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട ഒ​ന്നാ​ണ്. പ​ഴ​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും എ​ക്കാ​ല​ത്തെ​യും പ്രി​യ​ങ്ക​ര​മാ​ണെ​ങ്കി​ലും അ​വ​യി​ൽ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ലും ന​മ്മ​ൾ ക​ഴി​ക്കാ​റു​ണ്ട്. പ​ല​രും പു​ളി ഒ​ഴി​വാ​ക്കു​മ്പോ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും പു​ളി​ച്ച മി​ഠാ​യി രു​ചി​ച്ച് നോ​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ യു​വ​തി പുളിയുള്ള ​മി​ഠാ​യി പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ങ്കി​ട്ടു. കൂ​ടാ​തെ ക​ഴി​ച്ച​തി​ന് ശേ​ഷ​മു​ള്ള അ​വ​രു​ടെ പ്ര​തി​ക​ര​ണ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.  പു​ളി​ച്ച മി​ഠാ​യി​യു​ടെ പാ​ക്ക​റ്റി​ൽ ഒ​രു മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നു. എ​ട്ട് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ഇ​ത് ക​ഴി​ക്ക​രു​തെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മി​ഠാ​യി വാ​യ്ക്കു​ള്ളി​ലാ​ക്കി ഒ​രു നി​മി​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ യു​വ​തി​യു​ടെ പ്ര​തി​ക​ര​ണം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു.  അ​സാ​ധാ​ര​ണ​മാ​യ ചി​ല ച​ല​ന​ങ്ങ​ളും നി​ല​വി​ളി​ക​ളും ഉ​ണ്ടാ​ക്കി. ബ്ലാ​ക്ക് ഡെ​ത്ത് രു​ചി​ച്ച രീ​തിയിൽ നിന്നും ഇത് അ​വ​ൾ​ക്കി​ഷ്ട​പ്പെ​ട്ട​താ​യി തോ​ന്നി​യി​ല്ല. വൈ​റ​ൽ വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് മി​സ്റ്റ​ർ സിം​സ് സ്വീ​റ്റ് ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ടു, “ഇ​ത് പോ​സ്റ്റ് ചെ​യ്ത​തി​ന് ന​ന്ദി! ഞ​ങ്ങ​ളു​ടെ ബ്ലാ​ക്ക്…

Read More

ഇൻസ്റ്റഗ്രാം റീലിനായി പോലീസ് വാഹനം ഉപയോഗിച്ച് യുവതി; വീഡിയോ എടുക്കാൻ അനുവദിച്ച  പോലീസുകാരന് കിട്ടിയത്…

ത​ന്‍റെ ഡ്യൂ​ട്ടി വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ  നൃ​ത്തം ചെ​യ്യാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റെ അ​നു​വ​ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ.  വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ. ​ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​നാ​യി പോ​ലീ​സ് വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ  യു​വ​തി​യെ അ​നു​വ​ദി​ച്ച​തി​ന് ജ​ല​ന്ധ​റി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യു​വ​തി പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ൽ ഇ​രു​ന്ന് ഒ​രു പ​ഞ്ചാ​ബി ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ. ആ​ക്ഷേ​പ​ക​ര​മാ​യ ആം​ഗ്യം കാ​ണി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ഡി​യോ​യു​ടെ അ​വ​സാ​നം പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ഒ​രു പു​രു​ഷ​നും യു​വ​തി​ക്കൊ​പ്പം കാ​ണ​പ്പെ​ടു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ​ഉദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പറഞ്ഞു. 

Read More

പിരിയാൻ വയ്യ; പരിപാലകനെ പോകാൻ അനുവദിക്കാതെ ആനക്കുട്ടി, വൈറലായ് വീഡിയോ

വ​ന്യ​മൃ​ഗ​ങ്ങ​ൾ പ​ല​പ്പോ​ഴും അ​വ​യെ പ​രി​പാ​ലി​ക്കു​ന്ന മ​നു​ഷ്യ​രു​മാ​യി ശ​ക്ത​മാ​യ ബ​ന്ധം സ്ഥാ​പി​ക്കു​ന്നു. ഒ​രു ആ​ന​യും അ​തി​ന്‍റെ പ​രി​പാ​ല​ക​നും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം കാ​ണി​ക്കു​ന്ന ഒ​രു ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.  റെ​യി​ൽ​വേ ബ്യൂ​റോ​ക്രാ​റ്റാ​യ അ​ന​ന്ത് രൂ​പ​ന​ഗു​ഡി  എ​ക്സി​ലാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​വീ​ഡി​യോ പ​ങ്കി​ട്ട​ത്. അ​തി​നു​ശേ​ഷം ഈ ശ്ര​ദ്ധേ​യ​മാ​യ വീഡിയോ 40,000 ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. വീ​ഡി​യോ​യി​ൽ ആ​ന തു​മ്പി​ക്കൈ കൊ​ണ്ട് മ​നു​ഷ്യ​നെ ആ​ലിം​ഗ​നം ചെ​യ്യു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ചി​ട്ടും ആ​ന പി​രി​ഞ്ഞു​പോ​കാ​തെ അയാളെ ചേർത്തുപിടിച്ചിരിക്കുകയാണ്.  സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തു.  https://twitter.com/Ananth_IRAS/status/1707028304354820247?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1707028304354820247%7Ctwgr%5E047f2a9aa383622b9283fc04381c43350a361983%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fwatch-young-elephant-hugs-caretaker-refusing-to-let-go-4436893  

Read More

പാസ്ത കഴിക്കാൻ എത്ര സമയം വേണ്ടിവരും? കുറഞ്ഞ സമയത്തിൽ പാസ്ത ക‍ഴിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി യുവതി 

ഒ​രാ​ൾ​ക്ക് എ​ത്ര വേ​ഗ​ത്തി​ൽ ഒ​രു പാ​ത്രം പാ​സ്ത പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും? ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് (GWR) അ​തി​ന് ഉ​ത്ത​രം ന​ൽ​കു​ന്നു​ണ്ട്. പാ​സ്ത ഒ​രു സ്വാ​ദി​ഷ്ട​മാ​യ ഒ​രു വി​ഭ​വ​മാ​ണ് അ​ത് ശാ​ന്ത​മാ​യി ആ​സ്വ​ദി​ക്കാം അ​ല്ലെ​ങ്കി​ൽ പെ​ട്ടെ​ന്നു​ള്ള ഭ​ക്ഷ​ണ​മാ​യും ക​ഴി​ക്കാം. ക​ഴി​ഞ്ഞ മാ​സം ഒ​രു ബ്രി​ട്ടീ​ഷ് വ​നി​ത ഒ​രു പാ​ത്രം പാ​സ്ത ക​ഴി​ച്ച​തി​ന്‍റെ ലോ​ക റെ​ക്കോ​ർ​ഡ് ത​ക​ർ​ത്തു. അ​ടു​ത്തി​ടെ, ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് അ​വ​ളു​ടെ നേ​ട്ടം രേ​ഖ​പ്പെ​ടു​ത്തു​ന്ന ഒ​രു ചെ​റി​യ വീ​ഡി​യോ പ​ങ്കി​ട്ടു. സ്പീ​ഡ് ഈ​റ്റിം​ഗ് എ​ന്ന സീ​രി​യ​ൽ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ടൈ​റ്റി​ൽ ഹോ​ൾ​ഡ​റാ​ണെ​ന്നും അ​തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. അ​വ​ൾ അ​ത് ക​ഴി​ക്കാ​ൻ എ​ത്ര സ​മ​യ​മെ​ടു​ത്തു എ​ന്ന് ആ​ശ്ച​ര്യ​പ്പെ​ടു​ന്നു​ണ്ടോ? ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് പ്ര​കാ​രം  17.03 സെ​ക്ക​ൻ​ഡ് സ​മ​യ​ദൈ​ർ​ഘ്യ​ത്തി​ലാ​ണ് യു​വ​തി പാ​സ്ത ക​ഴി​ച്ച​ത്. നീ​ള​മു​ള്ള ഇ​ഴ​ക​ൾ വേ​ഗ​ത​യി​ൽ  വാ​യി​ലേ​ക്ക് കോ​രി​യെ​ടു​ക്കു​ന്ന​തും പി​ന്നീ​ട് അ​വ​യെ വി​ഴു​ങ്ങു​ന്ന​തും കാ​ണാം. ​ഇ​തി​ന് മു​മ്പ് ഒ​രു മി​നി​റ്റി​നു​ള്ളി​ൽ…

Read More

മകളുടെ വിവാഹം ആർഭാടമാക്കണം, ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യ് ബാ​ങ്ക് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച പ​തി​നെ​ട്ട് ല​ക്ഷം രൂ​പ ചി​ത​ല​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ​മൊ​റാ​ദാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ അ​ൽ​ക്ക പ​ഥ​ക് ക​ഴി​ഞ്ഞ വ​ർ​ഷം ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ ആ​ഷി​യാ​ന ശാ​ഖ​യി​ലെ ലോ​ക്ക​റി​ൽ 18 ല​ക്ഷം രൂ​പ​യു​ടെ പ​ണം സൂ​ക്ഷി​ച്ചി​രു​ന്നു. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ അ​ടു​ത്തി​ടെ ലോ​ക്ക​ർ എ​ഗ്രി​മെ​ന്‍റ് പു​തു​ക്കു​ന്ന​തി​നും അ​വ​ളു​ടെ ‘നോ ​യു ക​സ്റ്റ​മ​ർ’ വി​ശ​ദാം​ശ​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​നും ബ്രാ​ഞ്ച് സ​ന്ദ​ർ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ല്ലാം ക്ര​മ​ത്തി​ലാ​ണോ എ​ന്ന​റി​യാ​ൻ പ​ത​ക് ത​ന്‍റെ ലോ​ക്ക​ർ തു​റ​ന്ന​പ്പോ​ൾ ആ ​കാ​ഴ്ച ക​ണ്ട് ത​ക​ർ​ന്നു​പോ​യി. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട് സ്വ​രൂ​പി​ച്ച പ​ണം ചി​ത​ല​രി​ച്ച് പൊ​ടി​യാ​യി.  റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ണ്ടു​വ​ന്ന ഏ​റ്റ​വും പു​തി​യ നി​യ​മ​ങ്ങ​ൾ ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ൽ പ​ണം സൂ​ക്ഷി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. എന്നാൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ലോ​ക്ക​ൽ ക​രാ​റി​ൽ ലൈ​സ​ൻ​സ്, ആ​ഭ​ര​ണ​ങ്ങ​ൾ, രേ​ഖ​ക​ൾ പോ​ലു​ള്ള വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ലോ​ക്ക​ർ…

Read More

ഫ്യൂണറൽ തീമിൽ പ്രെഗ്നൻസി ഷൂട്ട്; വൈറലായ് ചിത്രങ്ങൾ

ഗ​ർ​ഭ​കാ​ല​ത്തെ മ​നോ​ഹ​ര​മാ​യ യാ​ത്ര മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ പ​ക​ർ​ത്തു​ന്ന രീ​തി ഇ​പ്പോ​ൾ പ​തി​വാ​ണ്. അ​ടു​ത്തി​ടെ യു​എ​സി​ൽ ഒ​രു യുവതി ​ത​ന്‍റെ വി​ചി​ത്ര​മാ​യ പ്ര​സ​വ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. കെ​ന്റ​ക്കി​യി​ൽ നി​ന്നു​ള്ള ചെ​റി​ഡ​ൻ ലോ​ഗ്‌​സ്‌​ഡ​ൺ എ​ന്ന 23 കാ​രി​യാ​യ യു​വ​തി ശ​വ​സം​സ്‌​കാ​ര പ്ര​മേ​യ​ത്തി​ലു​ള്ള ഗ​ർ​ഭ​കാ​ല ഷൂ​ട്ടിം​ഗി​ൽ ക​റു​ത്ത ഗൗ​ൺ ധ​രി​ച്ചാ​ണെ​ത്തി​യ​ത്. ചി​ത്ര​ങ്ങ​ളി​ൽ അ​വ​ളു​ടെ സോ​ണോ​ഗ്രാ​മി​ന്‍റെ ഫോ​ട്ടോ​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ക​ണ്ണു​ക​ൾ തു​ട​ച്ച് ഇ​രു​ണ്ട മൂ​ടു​പ​ട​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​യി കാ​ണിക്കുന്നു. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത് . പ​ല​രും അ​വ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ക​യും ചെ​യ്തു. കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ഇത്  ആ​ഘോ​ഷി​ക്കു​മെ​ന്നും അ​വ​ൾ വെ​ളി​പ്പെ​ടു​ത്തി.          

Read More

വേവിച്ച ഉരുളക്കിഴങ്ങിന്‍റെ തൊലി കളയാൻ ഇതാ ഒരു ഈസി ഹാക്ക്; വീഡിയോ വൈറൽ 

പ​ല വീ​ടു​ക​ളി​ലും വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ് പ്ര​ധാ​ന ഭ​ക്ഷ​ണ​മാ​ണ്. എ​ന്നാ​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ് തി​ള​പ്പി​ച്ച് ത​ണു​ക്കാ​തെ മു​ഴു​വ​ൻ തൊ​ലി ക​ള​യു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. ചൂ​ടി​ൽ  വി​ര​ൽ​ പൊള്ളാതെ ഉ​രു​ള​ക്കി​ഴ​ങ്ങ് തൊ​ലി ക​ള​യാ​ൻ വേ​ഗ​മേ​റി​യ മാ​ർ​ഗ​മു​ണ്ടോ? വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ തൊ​ലി ക​ള​യു​ന്ന​തി​നു​ള്ള ല​ളി​ത​മാ​യ ഒ​രു പ​രി​ഹാ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ ത​രം​ഗ​മാ​ണ്. അ​ങ്കി​ത​നൂ​പ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ്  ഉ​രു​ള​ക്കി​ഴ​ങ്ങ് തൊ​ലി ക​ള​യു​ന്നതിനുള്ള ഹാ​ക്ക് പ​ങ്കി​ട്ടു. ഒ​രു പ്ലേ​റ്റി​ൽ വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങു​ക​ൾ സ്ത്രീ ​നി​ര​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു. ആ​ദ്യം അ​വർ  പ​കു​തി​യാ​യി ഉരുളക്കിഴങ്ങ് മു​റി​ക്കു​ന്നു. അ​ടു​ത്ത​താ​യി ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ തൊ​ലി ക​ള​യാ​ൻ വ​റു​ത്ത പൂ​രി​ക​ൾ എണ്ണയിൽ നിന്ന് കോരിയെടുക്കുന്നതിനായ് സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു സ്‌​കി​മ്മ​ർ ലാ​ഡി​ൽ അ​വർ ഉ​പ​യോ​ഗി​ക്കു​ന്നു. അ​തെ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്ന് ആ​ശ്ച​ര്യ​പ്പെ​ടു​ന്നു​ണ്ടോ?  പ​കു​തി മു​റി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ് ലാ​ഡി​ൽ വെ​ച്ച് പ​തു​ക്കെ അ​മ​ർ​ത്തു​ന്നു. ​തു​ട​ർ​ന്ന് കി​ഴ​ങ്ങ് പ്ലേ​റ്റി​ൽ തെ​ന്നി തൊ​ലി സ്കി​മ്മ​ർ ലാ​ഡി​ലി​ന് മു​ക​ളി​ൽ…

Read More