ആ “ഉ​മ്മ”​യ്ക്ക് ശേ​ഷം ..! വി​ജ​യ​ൻ ക​ലി​പ്പി​ലാ​ണ്;  ശ്രീ​നി​വാ​സ​ൻ മോ​ഹ​ൻ​ലാ​ലി​നെ ക​ട​ന്ന് ആ​ക്ര​മി​ക്കുമ്പോൾ…

  വി.​ശ്രീ​കാ​ന്ത്എ​ല്ലാം മ​റ​ക്കാ​നു​ള്ള മു​ത്ത​മാ​യി​രു​ന്നു അ​ന്ന് ഒരു വേ​ദി​യി​ൽ​വെ​ച്ച് ദാ​സ​ൻ(​മോ​ഹ​ൻ​ലാ​ൽ) വി​ജ​യ​ന് (ശ്രീ​നി​വാ​സ​ൻ) ന​ൽ​കി​യ​ത്. ഒ​റ്റ നി​മി​ഷം കൊ​ണ്ട് ഒ​രു​പി​ടി പി​ണ​ക്ക​ങ്ങ​ൾ ഒ​രു​മി​ച്ച് ഇ​ല്ലാ​താ​യ​ത് പോ​ലെ അ​വ​ർ പ​ര​സ്പ​രം ചി​രി​ക്കു​ക​യും ചെ​യ്തു. ഇ​തൊ​ക്കെ നേ​രി​ട്ട് ക​ണ്ട​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​സ്വ​ദി​ച്ച​വ​രു​മെ​ല്ലാം ദാ​സ​നും വി​ജ​യ​നും വീ​ണ്ടും ഒ​ന്നി​ച്ചു​വെ​ന്ന് വാ​ഴ്ത്തി​പ്പാ​ടി. എ​ന്നാ​ൽ ഏ​റെ പ്ര​ശം​സി​പ്പി​ക്ക​പ്പെ​ട്ട ആ “ഉ​മ്മ’​യ്ക്ക് ശേ​ഷം എ​ങ്ങ​നെ ദാ​സ​നെ(​മോ​ഹ​ൻ​ലാ​ലി​നെ) വ​ലി​ച്ചു കീ​റാ​മെ​ന്ന നാ​ട​കം വീ​ണ്ടും തു​ട​ങ്ങി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ടു​ത്തിടെ ശ്രീ​നി​വാ​സ​ൻ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​നെ ശ്രീ​നി​വാ​സ​ൻ അടിമുടി വി​മ​ർ​ശ​ന ശ​ര​ങ്ങ​ൾ കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടി​ച്ച​ത്. പ്രേം​ന​സീ​ർ മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം മോ​ഹ​ൻ​ലാ​ലി​നെ അ​റി​യി​ച്ച​പ്പോ​ൾ അതിനെ അവഗണിച്ച് സംസാരിച്ചുവെന്നും ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ശ​രി​ക്കും ഇ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്നം എ​ന്താ​ണെ​ന്ന് ആ​ർ​ക്കും അ​ങ്ങോ​ട്ട് ശ​രി​ക്കും പി​ടി​കി​ട്ടു​ന്നി​ല്ല. പ​ക്ഷേ എ​ന്തോ ഒ​ന്ന് ശ്രീ​നി​വാ​സ​ന്‍റെ ഉ​ള്ളി​ൽ…

Read More

മ​ണ​ലും സി​മ​ന്റും ഇ​ഷ്ടി​ക​യു​മൊ​ന്നും ഇ​ല്ലാ​ത്ത ഭ​വ​ന സ​മു​ച്ച​യം ! ക​രി​മ​ണ്ണൂ​രി​ലെ 42 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടൊ​രു​ങ്ങി​യ​ത് പു​തി​യ ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹാ​യ​ത്താ​ല്‍…

മ​ണ്ണും സി​മ​ന്റും ഇ​ഷ്ടി​ക​യു​മൊ​ന്നു​മി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റാ​നൊ​രു​ങ്ങി ക​രി​മ​ണ്ണൂ​രി​ലെ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രാ​യ 42 കു​ടും​ബ​ങ്ങ​ള്‍. ഈ​മാ​സം എ​ട്ടി​ന് രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ താ​ക്കോ​ല്‍ കൈ​മാ​റും. 2.85 ഏ​ക്ക​റി​ലാ​ണ് ഭ​വ​ന സ​മു​ച്ച​യം ഒ​രു​ങ്ങി​യ​ത്. വേ​ന​പ്പാ​റ​യി​ല്‍ നാ​ല് നി​ല​ക​ളി​ലാ​യി 44 വീ​ടു​ക​ളാ​ണ് നി​ര്‍​മി​ച്ച​ത്. നാ​ല് വ​ര്‍​ഷം മു​മ്പ് അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി എം​എം മ​ണി​യാ​ണ് പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ട​ത്. സി​മ​ന്റും ഇ​ഷ്ടി​ക​യും ഉ​പ​യോ​ഗി​ക്കാ​തെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് ഫ്‌​ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ നി​ര്‍​മാ​ണം. ലൈ​റ്റ് ഗേ​ജ് സ്റ്റീ​ല്‍ ഫ്രെ​യിം ടെ​ക്നോ​ള​ജി​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. സി​മ​ന്റും ഇ​ഷ്ടി​ക​യും ഉ​പ​യോ​ഗി​ക്കാ​ത്ത സം​സ്ഥാ​ന​ത്തെ ആ​ദ്യ ഭ​വ​ന സ​മു​ച്ച​യ​മാ​ണി​ത്. ഭി​ത്തി​യും മേ​ല്‍​ക്കൂ​ര​യും ഫ്‌​ലോ​റു​മെ​ല്ലാം സ്റ്റീ​ല്‍ കൊ​ണ്ടാ​ണ് നി​ര്‍​മി​ച്ച​ത്. ആ​റു​കോ​ടി​യോ​ള​മാ​ണ് നി​ര്‍​മാ​ണ​ച്ചെ​ല​വ്. ര​ണ്ട് കി​ട​പ്പു​മു​റി​യും ഹാ​ളും അ​ടു​ക്ക​ള​യും ബാ​ല്‍​ക്ക​ണി​യും കു​ളി​മു​റി​യും ശു​ചി​മു​റി​യും അ​ട​ക്കം 420 ച​തു​ര​ശ്ര അ​ടി​യു​ള്ള ഒ​രു വീ​ടി​ന്റെ…

Read More

ഒ​പ്പം ഭാ​ര്യ​മാ​ത്രം ! ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ന്നും ഉ​ണ്ടാ​വി​ല്ല ! അ​സു​ഖം വ​ന്ന​പ്പോ​ള്‍ പ​ഠി​ച്ച​ത് വ​ലി​യൊ​രു പാ​ഠ​മെ​ന്ന് മി​ഥു​ന്‍ ര​മേ​ശ്…

അ​ഭി​നേ​താ​വ്, അ​വ​താ​ര​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് മി​ഥു​ന്‍ ര​മേ​ശ്. റേ​ഡി​യോ ജോ​ക്കി​യാ​യും താ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് മി​ഥു​നും കു​ടും​ബ​വും. മ​ക​ള്‍ ത​ന്‍​വി​യും ഭാ​ര്യ ല​ക്ഷ്മി മേ​നോ​നും സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലൂ​ടെ പ​ങ്കു​വെ​യ്ക്കു​ന്ന വീ​ഡി​യോ​ക​ള്‍ വ​ള​രെ പെ​ട്ടെ​ന്ന് വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. പ​ല വി​ഷ​യ​ങ്ങ​ളി​ലും ല​ക്ഷ്മി ത​ന്റെ നി​ല​പാ​ടും ശ​ക്ത​മാ​യി തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ബെ​ല്‍​സ് പാ​ള്‍​സി എ​ന്ന രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു താ​രം. മു​ഖ​ത്തി​ന്റെ ഒ​രു വ​ശം കോ​ട​ല്‍ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ച് നാ​ള​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം ത​ന്റെ പ​ഴ​യ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ രോ​ഗ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് മി​ഥു​ന്‍. താ​ന്‍ ഇ​തേ അ​സു​ഖം വ​ന്ന ഒ​ത്തി​രി പേ​രോ​ട് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ഓ​രോ​സ​മ​യ​മാ​ണ് ഈ ​രോ​ഗ​മു​ക്തി​ക്ക് ഓ​രോ​രു​ത്ത​ര്‍​ക്കു​മെ​ന്നും സ്ട്രോ​ക്ക് പോ​ലെ​യാ​ണ് ഇ​തി​ന്റെ ല​ക്ഷ​ണ​മെ​ന്നും മി​ഥു​ന്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​യാ​ലേ ഇ​ത് സ്ട്രോ​ക്കാ​ണോ അ​ല്ല​യോ എ​ന്ന​റി​യാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ.…

Read More

കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ത്.? പ്രേ​തം സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ല്‍; വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കുന്നു​

ചെ​റു​പ്പ​കാ​ല​ത്ത് പ്രേത​ക​ഥ​ക​ള്‍ കേ​ള്‍​ക്കാ​ത്ത​വ​ര്‍ ന​ന്നേ കു​റ​വാ​യി​രി​ക്കും. പ്ര​ത്യേ​കി​ച്ച് നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ ജ​നി​ച്ച​വ​ര്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളു​ടെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ കേ​ട്ടി​രി​ക്കും. ചി​ല​രൊ​ക്കെ പൊ​ടി​പ്പും തൊ​ങ്ങ​ലും​വ​ച്ച് ഇ​ത്ത​രം ക​ഥ​ക​ള്‍ പ​റ​യാ​റു​ണ്ട്. ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പ്രേ​തം സ​ത്യ​മാ​ണൊ മി​ഥ്യ​യാ​ണൊ എ​ന്ന് നാം ​സം​ശ​യി​ച്ചു​പോ​കും. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു കാ​റി​ന് സം​ഭ​വി​ച്ച​താ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ റോ​ഡു​ക​ള്‍ കൂ​ടി​ച്ചേ​രു​ന്ന ഇ​ട​ത്തേ​ക്ക് ഒ​രു കാ​ര്‍ എ​ത്തു​ക​യാ​ണ്. അ​വി​ടെ മ​റ്റൊ​രു വാ​ഹ​ന​ത്തെ​യും കാ​ണാ​നാ​കു​ന്നി​ല്ല. എ​ന്നാ​ല്‍ ഏ​വ​രെ​യും ഞെ​ട്ടി​ച്ച് ആ ​കാ​ര്‍ മ​റ്റൊ​രു വാ​ഹ​നം വ​ന്നി​ടി​ച്ച​പോ​ലെ ത​ക​രു​ക​യാ​ണ്. എ​ന്നാ​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​ര്‍​ക്കും മ​ന​സി​ലാ​കു​ന്നു​മി​ല്ല. വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പ​ല​രും പ​ല അ​ഭി​പ്രാ​യ​ങ്ങ​ള്‍ നി​ര​ത്തി. പ്രേ​ത​മാ​ണെ​ന്ന് ചി​ല​ര്‍ വാ​ദി​ക്കു​മ്പോ​ള്‍ മ​റ്റു ചി​ല​രി​ത് സ​മ്മ​തി​ക്കു​ന്നി​ല്ല. ഏ​താ​യാ​ലും അ​ജ്ഞാ​ത കാ​ര​ണം മൂ​ല​മു​ള്ള ഈ ​സം​ഭ​വം കാ​ഴ്ച​ക്കാ​രെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ക​യാ​ണ്.  

Read More

അങ്ങനെയൊരു സിനിമയ്ക്ക് ഇന്ന് വിളിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്! അന്നയും റസൂലും ഒഴിവാക്കിയതിനു പിന്നിൽ…

മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. ചുരുക്കം സിനിമകളിലെ അഹാന അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവാണെന്ന് തുറന്ന് സമ്മതിക്കാൻ അഹാന മടിച്ചിട്ടില്ല. അർഹമായ അവസരങ്ങൾ എന്തുകൊണ്ട് നടിക്ക് ലഭിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ചോദ്യം വരാറുണ്ട്. അഹാനയ്ക്കെതിരേ നിരവധി ട്രോളുകൾ വന്നിട്ടുണ്ടെങ്കിലും അഭിനയം മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. ഏറെ നാളുകൾക്ക് ശേഷം അടി എന്ന സിനിമയിൽ നായികയായെത്തിയിരിക്കുകയാണ് അഹാന. ഷൈൻ ടോം ചാക്കോയാണ് സിനിമയിലെ നായകൻ. അതേസമയം അഹാന നൽകിയ ഒരു അഭിമുഖമാണിപ്പോൽ ശ്രദ്ധ നേടുന്നത്. കരിയറിലെ തുടക്ക കാലത്ത് അന്നയും റസൂലും എന്ന രാജീവ് രവി സിനിമയിൽനിന്നും ഓഫർ വന്നതിനെക്കുറിച്ച് അഹാന സംസാരിച്ചു. എന്തുകണ്ടാണ് എന്നെ അന്നയും റസൂലിനും വിളിച്ചതെന്ന് എനിക്ക് ശരിക്കും അറിയില്ല. ഇന്ന ആളുടെ മോളല്ലേ സിനിമയിലേക്കെടുക്കാം എന്നൊന്നും ആയിരുന്നില്ല. അങ്ങനെയാണെങ്കിൽ അവരത് കഴിഞ്ഞു ഒരുപാട് സിനിമകൾ…

Read More

അതാണ് ആക്ടിംഗ്.! ആ ​ഉ​മ്മ കി​ട്ടി​യ​പ്പോ​ഴേ മ​ന​സി​ലാ‌​യി മോ​ഹ​ൻ​ലാ​ലി​നെ കം​പ്ലീ​റ്റ് ആ​ക്ട​ർ എ​ന്നു ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​ത് വെ​റു​ത​യ​ല്ലെ​ന്ന്; വെട്ടിത്തുറന്നുപറഞ്ഞ് ശ്രീ​നി​വാ​സ​ൻ

ന​ട​ൻ ശ്രീ​നി​വാ​സ​ൻ മോ​ഹ​ൻ​ലാ​ലി​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പൊ​തു​വേ​ദി​യി​ൽ വ​ച്ച് മോ​ഹ​ൻ​ലാ​ൽ ചും​ബി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം ഒ​രു ന​ട​ൻ ത​ന്നെ​യാ​ണെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​യെ​ന്നാ​ണ് ശ്രീ​നീ​വാ​സ​ൻ പ​റ​ഞ്ഞ​ത്. ദ ​ന്യൂ ഇ​ൻ​ഡ്യ​ൻ എ​ക്സ്പ്ര​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഒ​രു ചാ​ന​ലി​ന്‍റെ അ​വാ​ർ​ഡ് നി​ശ​യു​ടെ വേ​ദി​യി​ൽ ശ്രീ​നി​വാ​സ​ന് മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യ ചും​ബ​നം ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് വെ​റും അ​ഭി​ന​യം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ശ്രീ​നി​വാ​സ​ൻ പറയുന്നത്. മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സ്വ​ഭാ​വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​ത​ക​ൾ എ​ങ്ങ​നെ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക‌​യു​ടെ ചോ​ദ്യ‌​ത്തി​നാ​ണ് ശ്രീ​നി​വാ​സ​ൻ ഉ​ത്ത​രം ന​ൽ​കി​യ​ത്. ഒ​രു​കാ​ര്യം ഞാ​ൻ പ​റ​യാം. ഒ​രു ചാ​ന​ലി​ന്‍റെ പ​രി​പാ​ടി​യി​ൽ ഞാ​ൻ പോ​യ​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ എ​ന്നെ ക​ണ്ട​പ്പോ​ൾ കെ​ട്ടി​പ്പി​ടി​ച്ച് ക​വി​ളി​ൽ ചും​ബി​ച്ചു. അ​തി​നെ​ക്കു​റി​ച്ച് പ​ത്ര​ക്കാ​ർ ചോ​ദി​ച്ചു അ​ങ്ങ​നെ ഉ​മ്മ ത​ന്ന​പ്പോ​ൾ എ​ന്തു​തോ​ന്നി​യെ​ന്ന്… ഞാ​ൻ പ​റ​ഞ്ഞു, മോ​ഹ​ൻ​ലാ​ലി​നെ കം​പ്ലീ​റ്റ് ആ​ക്ട​ർ എ​ന്നു ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​ത് വെ​റു​ത​യ​ല്ലെ​ന്ന് മ​ന​സി​ലാ​യെ​ന്ന്…​…

Read More

കൊ​ച്ചു​മ​ക്കളുടെ ആശയം! സി​നി​മാ ജീ​വി​ത​ത്തി​ൽ ഇ​ന്ന​സെ​ന്‍റ് അ​ന​ശ്വ​ര​മാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ല്ല​റ​യി​ലും

തൃ​ശൂ​ർ: വെ​ള്ളി​ത്തി​ര​യി​ലെ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കൊ​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​മ​ര​ത്വം ന​ൽ​കി​യ ഇ​ന്ന​സെ​ന്‍റി​ന് സ്മൃ​തി​കൂ​ടീ​ര​ത്തി​ൽ ആ​ദ​ര​മൊ​രു​ക്കി കു​ടും​ബം. ഇ​ന്ന​സെ​ന്‍റ് അ​വ​ത​രി​പ്പി​ച്ച അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ ക​ല്ല​റ​യി​ൽ ആ​ലേ​ഖ​നം ചെ​യ്തു. ഇ​ന്ന​സെ​ന്‍റി​ന്‍റെ കൊ​ച്ചു​മ​ക്ക​ളാ​യ ഇ​ന്ന​സെ​ന്‍റ് ജൂ​ണി​യ​റി​ന്‍റെ​യും അ​ന്ന​യു​ടെ​യു​മാ​ണ് ആ​ശ​യ​പ്ര​കാ​ര​മാ​ണ് ക​ല്ല​റ​യി​ലെ മാ​ർ​ബി​ൾ ഫ​ല​ക​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൊ​ത്തി​വ​ച്ച​ത്. ഫി​ലിം റീ​ലി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് താ​ര​ത്തി​ന്‍റെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും ക​ല്ല​റ​യി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. കി​ലു​ക്കം, കാ​ബൂ​ളി​വാ​ല, രാ​വ​ണ​പ്ര​ഭു, ദേ​വാ​സു​രം, മി​ഥു​നം, വി​യ​റ്റ്നാം കോ​ള​നി, ഇ​ഷ്ടം, പ്രാ​ഞ്ചി​യേ​ട്ട​ൻ ആ​ൻ​ഡ് ദി ​സെ​യ്ന്‍റ്, ക​ല്ല്യാ​ണ​രാ​മ​ൻ, ആ​റാം ത​ന്പു​രാ​ൻ, ഫാ​ന്‍റം, ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ, മ​ണി​ച്ചി​ത്ര​ത്താ​ഴ്, വെ​ട്ടം, മ​ന​സി​ന​ക്ക​രെ, ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ, ഗോ​ഡ്ഫാ​ദ​ർ, മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ്, റാം​ജി​റാ​വു സ്പീ​ക്കിം​ഗ്, മ​ഴ​വി​ൽ കാ​വ​ടി, സ​ന്ദേ​ശം, ന​രേ​ന്ദ്ര​ൻ മ​ക​ൻ ജ​യ​കാ​ന്ത​ൻ വ​ക, പാ​പ്പി അ​പ്പ​ച്ചാ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ…

Read More

ഈ ​സൈ​ക്കി​ൾ ച​വി​ട്ടി​യാ​ൽ ഊ​പ്പാ​ട് തീ​രും..! 35 ഫോ​ർ​വേ​ഡ് ഗി​യ​റു​ക​ളുള്ള ജ​ർ​മ​ൻ​കാ​ര​ൻ നി​ർ​മി​ച്ച സൈ​ക്കി​ളി​ന്‍റെ ഭാ​രം എത്രയെന്നറിയാമോ?

  ബെ​ർ​ലി​ൻ: 2,177 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള സൈ​ക്കി​ളി​നെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​ൻ പ​റ്റു​മോ? ഇ​നി ഉ​ണ്ടെ​ങ്കി​ൽ​ത​ന്നെ ആ ​സൈ​ക്കി​ൾ ച​വി​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ​റ്റു​മോ? സെ​ബാ​സ്റ്റ്യ​ൻ ബ​ട്ട്ല​ർ എ​ന്ന ജ​ർ​മ​ൻ​കാ​ര​ൻ നി​ർ​മി​ച്ച ഇ​ത്ത​ര​ത്തി​ലു​ള്ള സൈ​ക്കി​ൾ വ​ലി​യ കൗ​തു​ക​മാ​യി​രി​ക്കു​ക​യാ​ണ്. പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ലോ​ഹ​ങ്ങ​ൾ​കൊ​ണ്ടു നി​മ​ർ​മി​ച്ച ഈ ​സൈ​ക്കി​ളി​നു പേ​രു​മു​ണ്ട് “ക്ലീ​ൻ ജോ​ഹ​ന്ന’. ലോ​ക​ത്തെ ഏ​റ്റ​വും വ​ലു​തെ​ന്ന നി​ല​യി​ൽ ഈ ​സൈ​ക്കി​ൾ ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ന്‍റെ ദേ​ശീ​യ പ​തി​പ്പാ​യ ജ​ർ​മ​നി​യി​ലെ റെ​ക്കോ​ർ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഇ​തി​നോ​ട​കം​ത​ന്നെ ഇ​ടം പി​ടി​ച്ചു​ക​ഴി​ഞ്ഞു. അ​ഞ്ചു മീ​റ്റ​ർ നീ​ള​വും ര​ണ്ടു മീ​റ്റ​ർ ഉ​യ​ര​വു​മു​ണ്ട് സൈ​ക്കി​ളി​ന്. സൈ​ക്കി​ൾ കാ​ലു​കൊ​ണ്ട് ച​വി​ട്ടു​ന്ന​തി​നു പ​ക​രം ഓ​ടി​ക്കാ​ൻ ട്ര​ക്കി​ന്‍റെ ഗി​യ​ർ​ബോ​ക്‌​സ് ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സൈ​ക്കി​ളി​ന് 35 ഫോ​ർ​വേ​ഡ് ഗി​യ​റു​ക​ളും ഏ​ഴ് റി​വേ​ഴ്സ് ഗി​യ​റു​ക​ളു​മാ​ണു​ള്ള​ത്. ഒ​രു പെ​ഡ​ലി​ലൂ​ടെ ഒ​രാ​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​തു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക. സൈ​ക്ക​ളി​ന്‍റെ വേ​ഗ​ത, മ​റ്റു കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ട്ട്ല​ർ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. മൂ​ന്നു…

Read More

വൈ​ക്കം സ​ത്യ​ഗ്ര​ഹ​ സ​മ​രച​രി​ത്ര​ത്തി​ൽ ചി​റ​ക്ക​ട​വി​നും ഇ​ട​മു​ണ്ട്, പാ​ച്ചു​പി​ള്ള​യി​ലൂ​ടെ; അവർണർ വിദ്യാഭ്യാസത്തിലൂടെ പു​രോ​ഗ​തി കൈ​വ​രി​ക്ക​ണ​മെ​ന്ന് ചി​ന്തിച്ചയാൾ…

പൊ​ൻ​കു​ന്നം: വൈ​ക്കം സ​ത്യഗ്ര​ഹ​സ​മ​ര​ത്തി​ന്‍റെ ശ​താ​ബ്ദി​വ​ർ​ഷ​ത്തി​ൽ ചി​റ​ക്ക​ട​വി​നും അ​ഭി​മാ​നി​ക്കാം, ഇ​വി​ടെ നി​ന്നൊ​രാ​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​യി​ൽ​വാ​സം അ​നു​ഭ​വിച്ചി​രു​ന്നു എ​ന്ന ച​രി​ത്രം ഓ​ർ​മി​ച്ച്. ചി​റ​ക്ക​ട​വ് തെ​ക്കേ​ത്തു​ക​വ​ല താ​ന്നു​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​യ പാ​ച്ചു​പി​ള്ള എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന രാ​മ​ൻ നാ​യ​രാ​ണ് ആ ​സ​മ​ര​പോ​രാ​ളി. 1900ൽ ​ജ​നി​ച്ച ഇ​ദ്ദേ​ഹം 1978ൽ ​മ​രി​ച്ചു. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ താ​മ്ര​പ​ത്ര​വും പൊ​ന്നാ​ട​യും പെ​ൻ​ഷ​നും പാ​ച്ചു​പി​ള്ള​യ്ക്ക് ല​ഭി​ച്ചി​രു​ന്നു. അ​വ​ർ​ണ​ർ​ക്ക് ക്ഷേ​ത്ര​പ്ര​വേ​ശ​നം, പൊ​തു​വ​ഴി ഉ​പ​യോ​ഗി​ക്കാ​ൻ സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം വ​രെ ന​ട​ത്തി​യ കാ​ൽ​ന​ട​ജാ​ഥ​യി​ലും ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. കു​റൂ​ർ, ടി.​കെ. മാ​ധ​വ​ൻ എ​ന്നി​വ​ർ​ക്കൊപ്പ​മാ​ണ് വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തത്. താ​ന്നു​വേ​ലി​ൽ ത​റ​വാ​ടി​ന്‍റെ കാ​ര​ണ​വ​സ്ഥാ​ന​ത്ത് തു​ട​രു​മ്പോ​ൾ സ​വ​ർ​ണ, അ​വ​ർ​ണ​ഭേ​ദ​മി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി നി​ല​കൊ​ണ്ടു. അ​വ​ർ​ണ​രും വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പു​രോ​ഗ​തി കൈ​വ​രി​ക്ക​ണ​മെ​ന്ന ചി​ന്താ​ഗ​തി​ക്കാ​ര​നാ​യി​രു​ന്നു. ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യാ​യി​രു​ന്നു ഭാ​ര്യ. 11 മ​ക്ക​ളാ​യി​രു​ന്നു ഇ​വ​ർ​ക്ക്. ഇ​വ​രി​ൽ അ​ഞ്ചു​പേ​ർ ബാ​ല്യ​ത്തി​ലേ മ​രി​ച്ചു. ആ​ർ. രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ, ടി.​എ​ൽ. സ​രോ​ജി​നി​യ​മ്മ, ടി.​ആ​ർ. ശാ​ര​ദ​ക്കു​ട്ടി​യ​മ്മ, ആ​ർ. ശ്രീ​കു​മാ​ര​ൻ നാ​യ​ർ, ടി.​ആ​ർ.​ജി.…

Read More

അ​ക​ക്ക​ണ്ണി​ലൂ​ടെ ശി​ഷ്യ​രെ ക​ണ്ട​റി​ഞ്ഞ രാ​ജ​ൻ സാ​ർ പ​ടി​യി​റ​ങ്ങി; ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​കൻ എ​സ്. രാ​ജന്‍റെ വിശേഷങ്ങളിലൂടെ…

‌ക​ല​ഞ്ഞൂ​ർ: അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ക്ലാ​സ്മു​റി​ക​ളി​ൽ വി​ജ്ഞാ​നം വി​ത​റി​യ രാ​ജ​ൻ​സാ​ർ പ​ടി​യി​റ​ങ്ങി. ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്ന എ​സ്. രാ​ജ​ൻ ഇ​ന്ന​ലെ സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ചു. കാ​ഴ്ച വൈ​ക​ല്യ​ത്തെ മ​റി​ക​ട​ന്ന അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ലെ 23 വ​ർ​ഷ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന​ലെ തി​ര​ശീ​ല വീ​ണ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്നു ത​ങ്ങ​ളു​ടെ പ്രി​യ ഗു​രു​നാ​ഥ​നെ സ്കൂ​ളി​ൽനി​ന്നു യാ​ത്ര​യാ​ക്കു​ന്പോ​ൾ അ​ക​ക്ക​ണ്ണി​ലൂ​ടെ ത​ന്നെ അ​ദ്ദേ​ഹം അ​വ​രു​ടെ വാ​ത്സ​ല്യം ക​ണ്ട​റി​ഞ്ഞു. അ​ടൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജ​ന് താ​ൻ ഏ​റെ സ്നേ​ഹി​ച്ച ക​ല​ഞ്ഞൂ​രി​ൽത​ന്നെ ഒ​രു വീ​ട് വേ​ണ​മെ​ന്ന​ത് ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് വ​സ്തു വാ​ങ്ങി, വീ​ടു നി​ർ​മി​ച്ചു. ക​ഴി​ഞ്ഞ 27ന് ​ഗൃ​ഹ​പ്ര​വേ​ശ​വും ന​ട​ന്നു. തേ​ക്കു​തോ​ട് ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ലെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് എ​സ്.​രാ​ജ​ൻ ക​ല​ഞ്ഞൂ​രി​ൽ അ​ധ്യാ​പ​ക​നാ​യി എ​ത്തി​യ​ത്. 18 വ​ർ​ഷം ഇ​വി​ടെ പ​ഠി​പ്പി​ച്ചു. ഓ​രോ ക്ലാ​സ്മു​റി​യു​ടെ​യും സ്പ​ന്ദ​ന​ങ്ങ​ൾ ഹൃ​ദി​സ്ഥ​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹം നീ​ങ്ങി​യ​ത്. കു​ട്ടി​ക​ളെ ശ​ബ്ദം കൊ​ണ്ടു തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ളെ ഇ​ച്ഛാ​ശ​ക്തി കൊ​ണ്ടു നേ​രി​ട്ടു. ജീ​വി​ത​ത്തി​ൽ…

Read More